തങ്കം നല്ലൊരു ഭാര്യ മാത്രമല്ല നല്ലൊരു പെങ്ങൾ കൂടിയാണ്.... പക്ഷെ ഭാര്യ എന്നതിലുപരി പെങ്ങൾ അതാണ് ഏറെ ഇഷ്ട്ടം... എനിക്ക് ഇല്ലാത്തതും അതാണ്.... പ്രേക്ഷകർ മഞ്ജുവിനെ പറ്റി എന്തും പറഞ്ഞു കൊള്ളട്ടെ.... പക്ഷേ തങ്കം ഉയിർ 😍😍😍😍😍🙏🏻🙏🏻🙏🏻
കനകൻ്റെ ക്യാരക്ടർ എനിക്ക് വളരെ ഇഷ്ടം ആണ്.അപ്രിയ സത്യങ്ങൾ തുറന്ന് പറയും ,പെട്ടെന്ന് ദേഷ്യപ്പെടും ശബ്ദം ഉയർത്തി സംസാരിക്കും പക്ഷേ മനസ്സ് ശുദ്ധമായിരിക്കും
17 വർഷം തിരിഞ്ഞു പോലും നോക്കാത്ത ബന്ധുവിനു വേണ്ടി ഇത്രയും കാലം പൊന്നു പോലെ നോക്കിയ ഭർത്താവിനെ തള്ളി പറഞ്ഞത് ഒട്ടും ശരിയായില്ല ലില്ലി😊😊 ഒരു ആക്സിഡന്റ് വേണ്ടി വന്നു പിണക്കം മാറാൻ😊😊 ആങ്ങളക്ക് ആക്സിഡന്റ് എന്നു പറഞ്ഞിട്ടും ഒരു ഭാവ വ്യത്യാസവും ഇല്ലല്ലോ തങ്കത്തിന് ലില്ലിയുടെയും കനകന്റെയും പിണക്കം മാറ്റാൻ വേണ്ടി മാത്രം ഒരു ആക്സിഡന്റ്😊😊 പിണക്കം മാറിയത് നന്നായി അല്ലെങ്കിൽ കുറച്ച് ദിവസം കഴിയുമ്പോൾ പെങ്ങൾ ഒരു ഭാരമാകും ആങ്ങളക്ക്😊😊 രണ്ട് ആങ്ങളമാർക്കും അവരുടെ ചിലവു തന്നെ നോക്കാൻ പറ്റുന്നില്ല 😛😛
ലില്ലി ശെരിയല്ല അങ്ങനെആണേൽ തങ്കം എന്ത് മാത്രം ക്‌ളീറ്റോയെ തള്ളി പറയണം എന്നാൽ താങ്കത്തിനു ഭാർത്താവിനോടും സ്നേഹം ഉണ്ട് ആങ്ങളയോടും സ്നേഹം ഉണ്ട് ചുക്കിനും ചുണ്ണാമ്പിനും കൊള്ളുകലാത്ത് രണ്ട് ആങ്ങള മാരെ കണ്ടോണ്ട് ഇറങ്ങി തുള്ളി പോയ ലില്ലി സമ്മതിക്കണം
🙏🏻കണ്ടപ്പോൾ കണ്ണ് നിറഞ്ഞല്ലോ.ശ്രീ.സിജു കിള്ളിപ്പാലം 🌹🌹. സംഘർഷം മൂലം കനകാൻ ഹെൽമെറ്റ് ക്ലിപ്പ് ഇടാനും വിട്ടുപോയി. അഭിനേതാക്കൾ മത്സരിച്ച് അഭിനയിച്ചു. അവസാനം ക്ളീറ്റോ ദേഷ്യത്തോടെ റൊണാൾഡിനോട് പോടാ പറഞ്ഞതും ഏറെ ഇഷ്ടമായി. അഭിനന്ദനങ്ങൾ 🙏🏻
മുതിർന്നവർ വഴക്കുണ്ടാക്കുമ്പോൾ ഒരു കാര്യം ശ്രദ്ധിക്കുക .... കുഞ്ഞുങ്ങളാണ് അനുഭവിയ്ക്കുന്നത്.... So avoid unnecessary rifts in families...that will cause you heavily...you may not have sister in laws like Thankam....to settle the issues....
എനിക്ക് എന്ത് പറയാണം എന്ന് എനിക്ക് അറിയില്ല സേറി. ഏറ്റവും മികച്ച എപ്പിസോഡ് സുപ്പാറിൽ സൂപ്പർ ലില്ലി കുട്ടി ഭർത്താവിന് ഒരു അപ്പാകാടം പറ്റിയാപ്പം ലില്ലി ക്ക് ഉണ്ടായ വേദന സൂപ്പർ ലില്ലി
കനകൻ സൂപ്പർ ആക്ടിങ്ങ് ശരിക്കും എന്റെ ഹസ്ബന്റ് ഇത് പോലെ ദേഷ്യം വന്നാൽ എന്നെയും മക്കളെയും തല്ലും . ഇത് കണ്ടപ്പോൾ പേടിയായി പക്ഷെ ഇവിടെ ഒരു ശുഭമായ അവസാനമുണ്ട് ജീവിതത്തിൽ അങ്ങനെയല്ലല്ലോ അതാണ് വിഷമം
ന്റെ മ്മോ നാട്ടിലോ അടിപിടി കത്തിക്കുത്ത് കൊല .. ദേ ഇവിടേം എന്താത് ഹൂ അവസാനം സോൾ വായല്ലോ പ്ലീസ് ദയവു ചെയ്തു ആരും അനുകരിക്കരുത് സ്നേഹത്തോടെ സമാധാനത്തോടെ പരസ്പര ഐക്യത്തോടെ എല്ലാവരും ജീവിക്കുക❤❤❤❤
Rajeshji Superb... Very interesting.. Content.. All my precious method actors performed very well.. Congratulations to all.. Special congrats to Aneeshji Saumyaji and Manjuji.. God bless you all With regards prayers Sunny Sebastian Ghazal singer Kochi❤🙏
Episode is ok...After watching of this episode , we can understand the nature and habit of everybody.. I suggest my opinion that Kanakan is a very gentleman. Lilly is a Arrogant.. We can't believe Clitos... what a behaviour of Ronold....Kanakan should give any respect or not to enter his home... Thankam ok..matured lady and down to earth. Taqly always support to her mamman....
തങ്കം നല്ലൊരു ഭാര്യ മാത്രമല്ല നല്ലൊരു പെങ്ങൾ കൂടിയാണ്.... പക്ഷെ ഭാര്യ എന്നതിലുപരി പെങ്ങൾ അതാണ് ഏറെ ഇഷ്ട്ടം... എനിക്ക് ഇല്ലാത്തതും അതാണ്.... പ്രേക്ഷകർ മഞ്ജുവിനെ പറ്റി എന്തും പറഞ്ഞു കൊള്ളട്ടെ.... പക്ഷേ തങ്കം ഉയിർ 😍😍😍😍😍🙏🏻🙏🏻🙏🏻
എനിക്ക് ഇല്ലാത്തതും ആങ്ങള ആണ്
എനിക്ക് കൂടിയും പോയി ഒന്നല്ല മൂന്ന് 😂😂😂
@@somlata9349 അച്ചോടാ ഞാൻ ഉണ്ടല്ലോ
റൊണാൾഡ് നല്ലൊരു ആങ്ങളയും 😁
എനിക്കും ആങ്ങള ഇല്ല😢
കനകനോട് ഞാനും യോജിക്കുന്നു കാരണം സ്വന്തം അച്ഛനെ തെറി വിളിച്ചയാളിനോട് ഒരു കാലത്തും ക്ഷമിക്കാൻ കഴിയില്ല.
റൊണാൾഡോ പൊളിയാണ് ❤️❤️ എല്ലാവരും അഭിനയിക്കുകയല്ല ജീവിക്കുകയാണ് എനിക്ക് ഏറ്റവും ഇഷ്ടമുള്ള പ്രോഗ്രാം
Absolutely correct
Absolutely correct
@@sujaajayan3494 Thanks
ജീവിച്ചു കൊണ്ട് അഭിനയിക്കുന്നു
CF los fx
കനകൻ്റെ ക്യാരക്ടർ എനിക്ക് വളരെ ഇഷ്ടം ആണ്.അപ്രിയ സത്യങ്ങൾ തുറന്ന് പറയും ,പെട്ടെന്ന് ദേഷ്യപ്പെടും ശബ്ദം ഉയർത്തി സംസാരിക്കും പക്ഷേ മനസ്സ് ശുദ്ധമായിരിക്കും
Njan agane annu dheshyam samkadam vannal ucha uyarum . Apol pottitherikum manasil onnum vekilla ,
@@journeytohappiness1684 പക്ഷേ ഉള്ളിൽ മറ്റുള്ളവരുടെ നന്മ ആണ് അനീഷേട്ടൻ ആഗ്രഹിക്കുന്നത് എന്ന് ഉറപ്പാണ്
റൊണാൾഡോ മച്ചമ്പി പൊളിച്ചു, സഹോദരി സ്നേഹം ഒരു രെക്ഷ ഇല്ല, കൂടാ പിറപ്പിനോടുള്ള സ്നേഹം 👍👍
വഴക്ക് കണ്ടപ്പോൾ കുറച്ച് നേരത്തേക്ക് അയൽപക്കത്തെ വഴക്ക് ആണെന്നു തോന്നി 😅😅 സീരിയൽ ആണെന്നു മറന്നു പോയി 😂😂
ഇയാളുടെ അയല്പക്കക്കാർ എന്നും അടിയാണല്ലേ..... 😆😆😆🏃♀️🏃♀️🏃♀️
സത്യം
17 വർഷം തിരിഞ്ഞു പോലും നോക്കാത്ത ബന്ധുവിനു വേണ്ടി ഇത്രയും കാലം പൊന്നു പോലെ നോക്കിയ ഭർത്താവിനെ തള്ളി പറഞ്ഞത് ഒട്ടും ശരിയായില്ല ലില്ലി😊😊
ഒരു ആക്സിഡന്റ് വേണ്ടി വന്നു പിണക്കം മാറാൻ😊😊
ആങ്ങളക്ക് ആക്സിഡന്റ് എന്നു പറഞ്ഞിട്ടും ഒരു ഭാവ വ്യത്യാസവും ഇല്ലല്ലോ തങ്കത്തിന് ലില്ലിയുടെയും കനകന്റെയും പിണക്കം മാറ്റാൻ വേണ്ടി മാത്രം ഒരു ആക്സിഡന്റ്😊😊
പിണക്കം മാറിയത് നന്നായി അല്ലെങ്കിൽ കുറച്ച് ദിവസം കഴിയുമ്പോൾ പെങ്ങൾ ഒരു ഭാരമാകും ആങ്ങളക്ക്😊😊 രണ്ട് ആങ്ങളമാർക്കും അവരുടെ ചിലവു തന്നെ നോക്കാൻ പറ്റുന്നില്ല 😛😛
Athe Lilly ചെയ്തത് ശരി ആയില്ല
@@rosajisaji5144 എഴുതി വെച്ചത് ക്യാഷ് വാങ്ങി അഭിനയിക്കുന്നു 🤣🤣🤣
ലില്ലി ശെരിയല്ല അങ്ങനെആണേൽ തങ്കം എന്ത് മാത്രം ക്‌ളീറ്റോയെ തള്ളി പറയണം എന്നാൽ താങ്കത്തിനു ഭാർത്താവിനോടും സ്നേഹം ഉണ്ട് ആങ്ങളയോടും സ്നേഹം ഉണ്ട് ചുക്കിനും ചുണ്ണാമ്പിനും കൊള്ളുകലാത്ത് രണ്ട് ആങ്ങള മാരെ കണ്ടോണ്ട് ഇറങ്ങി തുള്ളി പോയ ലില്ലി സമ്മതിക്കണം
Adipoli.episode
എത്ര പിണങി ഇരുന്നാലും സ്വന്തം ഭർത്താവിന് ഒരു ആപത്തുണ്ടായാൽ ഭാര്യ മാത്രമേ കാണു. ❤️ക്ലൈമാക്സ് പൊളിച്ചു ❤️❤️🥰🥰👍👍👍
സൗന്ദര്യ പിണക്ക്ങൾ
റൊണാൾഡ് കനകനോട് ചൂടായതാണ് ഇന്നത്തെ ഹൈലൈറ്റ് ❤❤❤
👍👍👍
@@manojnambiar5594 pandi raj poweron tgendikal 3000
Rmedich enne pattichu
Yes kalakki
അവസാനം കനകം വന്നപ്പോൾ എന്ത് പറ്റി ഏട്ടാ എന്നുള്ള ലീല്ല്യ ടെ ചോദ്യം.. അത് കരയിപ്പിച്ചു.. സാരമില്ലന്ന് കനക നും.. 🥰🥰🙏
സത്യം
😂
😂😂
സത്യം 😥
Chumma show mathram
ഇന്ന് ലില്ലി തകർത്തു കണ്ണ് നിറഞ്ഞു സാധാരണ കനകന് എന്തെങ്കിലും പറ്റിയാൽ തങ്കമായിരുന്നു കൂടുതൽ കരയാറ് ആ കുറവ് ഇന്ന് ഒരു കുറവ് തന്നെ ആയിരുന്നു👍👍👍
Fjnfjdkdkdkdkkfkd
കനകാ , എന്താ അഭിനയം . ആ തനിമയി ൽ ഞാൻ അലിഞ്ഞു. നല്ല episode.
ലില്ലി ഇത്രക്ക് വാശി പാടില്ല. തങ്കം എത്ര നല്ല സഹോദരി ❤️❤️
പക്ഷെ തങ്കം നല്ലൊരു ഭാര്യ അല്ല
ലില്ലി ടെ voice first സീനിൽ dubbing കൊടുത്തത് പോലെ തോന്നി.വേറെ ആർക്കെങ്കിലും തോന്നിയോ അങ്ങനെ
തുടക്കത്തിൽ അങ്ങനെ തോന്നി. പിന്നീട് ശരിക്കും ഉള്ള സൗണ്ട് ശരിയായി വന്നു
enikkum thonni.dubbing aanennu
Ys
ഞാൻ ഓർത്ത് എന്റെ ഫോൺ ൽ എന്തോ കുഴപ്പം ന്ന്
Dubbing an
നല്ല ഒരു കുടുംബ കഥ. രചയിതാവിന് അഭിനന്ദനങ്ങൾ 🌹
*അളിയൻസ് 613 എപ്പിസോഡ് കണ്ട ആരൊക്കെ ഉണ്ട് 😌ഓടി 🏃♂️ബന്ന് ഹാജർ ആയിക്കെ 😌*
🏃♀️
Randu moonu dhivasam kandillallo ..avde aayirunnu ?? Cmt kandilla 😂😂
Adanne kandilla yevidepoyi
@@sooryaadersh7601 🤭🤭🤭🤣🤣🤣
Correct aayitonnum parayan pattilla...idakkokke kanan chilathokke vittu kalayum..ennitu ingane irikumbol kanum appol nalla rasalle..🤗🤗🤗
ഇവർ അഭിനയിക്കുകയാണോ ജീവിക്കുകയാണോ എല്ലാവരുടെയും അഭിനയം ഒന്നിനൊന്നു മെച്ചം മിക്ക കുടുംബത്തിലും കാണും ബന്ധുക്കളുടെ പേരിൽ ഇതുപോലൊരു വഴക്ക് 😅
നാനും ഒന്ന് വിചാരിച്ചു ഉഗ്രൻ വഴക്കു
സൂപ്പർ episode ആയിരുന്നു..❤എല്ലാരും ...അടിപൊളി...കടന്നലിൻ്റെ പേര്..കുഞ്ഞപ്പൻഅപ്പച്ചൻ😂😂😂എൻ്റെ മഞ്ജു...സൂപ്പർ ആക്ടിംഗ്.. ലൗ you❤😅😅
അതെ 👍
ഉവ്വ, ഉവ്വ,,നല്ലോണം വെളുപിക്ക്,,വെറുതെയല്ല സീരിയൽ ചവറ്റു കൊട്ടയിൽ കിടക്കുന്നത്,,!
👏👏👏great episode 👏👏എല്ലാവരും ഒന്നിനൊന്നു മികച്ചു നിന്നു. 👌👌👌super performance...
😊മുത്തേ 😊..
കനകൻ: അപകടം പറ്റിന്ന് അറിഞ്ഞിട്ട് ... തങ്കത്തിന്റെ അഭിനയം പോരാ'' ഞാൻ വിചാരിച്ചു..'' ബോധം പോവും...
എത്ര കണ്ടാലും മതിവരില്ല എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട ജീവിത കഥ ❤❤❤
റൊണാൾഡ് കിടു അഭിനയം 👌👌👌❤️
ഇതാണ് കുടുംബസമേതം ഇരുന്നു കാണാൻ പറ്റിയ അളിയൻസ്❤
ചോറ് തിന്നുമ്പോൾ വഴക്ക് കണ്ട് ഹാന്റെമോ..... തിന്നുന്നത് വരെ നിർത്തി 😂ഉഫ്ഫ്ഫ് എന്താ അഭിനയം 👍
உண்மையில் இது போன்று ஒவ்வொருத்தருடைய வாழ்க்கையிலும் நடக்கும் சம்பவம்❤ super
🙏🏻കണ്ടപ്പോൾ കണ്ണ് നിറഞ്ഞല്ലോ.ശ്രീ.സിജു കിള്ളിപ്പാലം 🌹🌹. സംഘർഷം മൂലം കനകാൻ ഹെൽമെറ്റ് ക്ലിപ്പ് ഇടാനും വിട്ടുപോയി. അഭിനേതാക്കൾ മത്സരിച്ച് അഭിനയിച്ചു. അവസാനം ക്ളീറ്റോ ദേഷ്യത്തോടെ റൊണാൾഡിനോട് പോടാ പറഞ്ഞതും ഏറെ ഇഷ്ടമായി. അഭിനന്ദനങ്ങൾ 🙏🏻
മുതിർന്നവർ വഴക്കുണ്ടാക്കുമ്പോൾ ഒരു കാര്യം ശ്രദ്ധിക്കുക .... കുഞ്ഞുങ്ങളാണ് അനുഭവിയ്ക്കുന്നത്.... So avoid unnecessary rifts in families...that will cause you heavily...you may not have sister in laws like Thankam....to settle the issues....
Enni 3 days kathuerikanam kanan 😭😭🥹🥹
അടിപൊളി പൊളി എപ്പിസോഡ് ഒത്തിരി ഇഷ്ടായി 💙👍
എനിക്ക് എന്ത് പറയാണം എന്ന് എനിക്ക് അറിയില്ല സേറി. ഏറ്റവും മികച്ച എപ്പിസോഡ് സുപ്പാറിൽ സൂപ്പർ ലില്ലി കുട്ടി ഭർത്താവിന് ഒരു അപ്പാകാടം പറ്റിയാപ്പം ലില്ലി ക്ക് ഉണ്ടായ വേദന സൂപ്പർ ലില്ലി
സൂപ്പർ , എല്ലാപേരും നല്ലരീതിയിൽ അഭിനയിച്ചു 🎉🎉🎉🎉🎉
അനിഷേട്ടാ, കൈയിലെ വിരലിനു എന്ത് പറ്റിയതാ... കെട്ടി വെച്ചിരിക്കുന്നു
കുറച്ചു നേരം അയൽവീട്ടിൽ ബഹളം എന്ന് തോന്നി തനി നാടൻ അഭിനയം എല്ലാവരും തകർത്തു അഭിനയിച്ചു മാമ മുത്തിന്റ വിളി ഒരു ഫീൽ തോന്നി
എന്നും ഉണ്ട് ഒരു മുറിവും ഒരു കെട്ടും - ലോഹ്യത്തിലാവാൻ കണ്ട് പിഠിക്കുന്ന ഒരു വിദ്യകള്😮
Friday koode episode venam ennullavar like cheyyo
Manju thakarthu ❤ vaashikkaari lilliyum polichu 😅
Lilliy excellent acting 👌👌👌👌
നല്ല എപ്പിസോഡ്....👌👍
Good script...👏🥰
അടുത്ത ആഴ്ച കാണാം👋👋
😅😅
കനകൻ സൂപ്പർ ആക്ടിങ്ങ് ശരിക്കും എന്റെ ഹസ്ബന്റ് ഇത് പോലെ ദേഷ്യം വന്നാൽ എന്നെയും മക്കളെയും തല്ലും . ഇത് കണ്ടപ്പോൾ പേടിയായി പക്ഷെ ഇവിടെ ഒരു ശുഭമായ അവസാനമുണ്ട് ജീവിതത്തിൽ അങ്ങനെയല്ലല്ലോ അതാണ് വിഷമം
എന്തിന് സഹിക്കുന്നു?
എല്ലാവരും നന്നായി അഭിനയിച്ചു അഭിനന്ദനങ്ങൾ
കടന്നലിന്റെ പേര് - കുഞ്ഞപ്പൻ അപ്പച്ഛൻ
😍❤😍
എത്ര സിമ്പിൾ ആയിട്ട ആക്ട് ചെയ്യുന്നത് എല്ലാവരും റൊണാൾഡ്. Machampi ഒരു ബിഗ് സല്യൂട്ട്
ആദൃം യുട്യൂബിൽ കാണുന്നയാൾക്കും ശ്രദ്ധേയമായ അഭിപ്രായം എഴുതുന്ന വർകും ഒരു സമ്മാനം നൽകണം.ചെറുതായാലും
Super episode ❤️.613 episode congratulations.
Manju chechy is my favourite
ന്റെ മ്മോ നാട്ടിലോ അടിപിടി കത്തിക്കുത്ത് കൊല ..
ദേ ഇവിടേം എന്താത്
ഹൂ അവസാനം സോൾ വായല്ലോ
പ്ലീസ് ദയവു ചെയ്തു ആരും അനുകരിക്കരുത്
സ്നേഹത്തോടെ സമാധാനത്തോടെ പരസ്പര ഐക്യത്തോടെ എല്ലാവരും ജീവിക്കുക❤❤❤❤
റൊണാൾഡോ ഒന്നും പറയാനില്ല തകർപ്പൻ 👌👌👌
ഒത്തിരി ഇഷ്ടം..എല്ലാവരും നന്നായിട്ടുണ്ട്..അഭിനന്ദനങ്ങള്‍...
100% support Kanakan.
Rajeshji
Superb... Very interesting.. Content..
All my precious method actors performed very well..
Congratulations to all..
Special congrats to Aneeshji Saumyaji and Manjuji..
God bless you all
With regards prayers
Sunny Sebastian
Ghazal singer
Kochi❤🙏
എന്നും ഒരേ കമന്റ്
Good episode conveys the message of family bonding. Congrats team Aliyans👍
😅
കല്യാണം ഫുഡ് അത് ഒരു പൊളി ആണ് 💕❤❤💕😋😋😋😋😋😋😋😋😋😋😋😋😋😋😋😋
അനിഷ് ഏട്ടൻ പോളി❤❤❤
നല്ലൊരു എപ്പിസോഡ് തങ്കം, റൊണാൾഡ് and ലില്ലി അടിപൊളി
Super episode 🙏😍👌 എല്ലാവരും തകർത്താഭിനയിച്ചു അളിയൻസ് ഫാമിലി ടീം💕
കൊറോണ കുഞ്ഞമ്മച്ചിയെ &അപ്പച്ചനെയും കൊണ്ട് വരു, എത്ര നാളായി ഒരു കോമഡി കണ്ടിട്ട് അവരുടെ
അടിപൊളി എപ്പിസോഡ്... ഒരു രെക്ഷയുമില്ല
Super acting and natural ❤
കനകൻ സൂപ്പർ❤
ഒരു കടന്നൽ കുത്തി അതിൻ്റെ പേര് കുഞ്ഞപ്പച്ചൻ
അളിയൻ സിന് എന്നിൽ നല്ല സ്വാധീനമാണ്. ഇന്ന് നന്നായി രസിച്ചു.
സൂപ്പർ എപ്പിസോഡ് ❤️❤️❤️👌👌👌
Lilly super acting.. Natural
Thenga.... Swantham aalkkarodu mathram koorupularthunna bharthavine eppozhum ottappeduthunna chettayanu Lilly..
പെങ്ങളെ തൊട്ടപ്പൊ സീൻ മാറി അതാണ് ശരിക്കുള്ള സഹോദര സ്നേഹം റൊണാൾഡോ പൊളിച്ചു 👍. കനകൻ കൈവെച്ചത് മോശമായി തോന്നി 👍
Ys
ഞങ്ങളുടെ മഞ്ജു ചേച്ചി 🥰🥰🥰
കോപ്പാ
Thankathinte kudimba sahacharyam ezhakalde aanengilum, oro scenilum.oro nighty maarum, ennaal nere thirichu, kaashulla Lily penn ore salwar kameez maagnram...manasilaayilla ee verukrithyam...
Ennaalum aliyans thammil nadanna porinja adi...adichu polichu..thani naadan thallu..
Ennaalum aamayudeyo, ammavanteyo entry praktheekahichu, nadanilla..oru entry and athinte koode onthinte seabhavamum koodinundaayirunnengil kathayil.nalla oru twist vanninrunnene!!!
.sooooooper episode. Othiri ishtamaayi..story line perfect, abhinayam perfection o perfection.
Good job Aliyans Team..
Iam so much addicted to this serial.
പെണ്ണ് ആയാൽ ഇത്ര അഹങ്കാരം പാടില്ല അത് ലില്ലി ആയാലും മറ്റു പെൺ വർഗം ആയാലും ഭർത്താവ് അത് വേറെ ഒരു ലവൽ ആണ് അത് ഓർക്കുക എല്ലാ ഭാര്യമാരും
കുഞ്ഞിനെ ഇടയ്ക്കു കൂട്ടത്തിൽ കാണാത്തതു ഒരു mistake ബാക്കി എല്ലാം ok 👍👍
Vazhakk scene kand pedikkathirikkan aavum
കണ്ടന്റ് ക്ഷീണം ആണ്
പിന്നെ ഒരു പോസിറ്റീവ് കുടുംബം
എന്ന രീതിയിൽ ചില എഴുത്തുകൾ
ലാസ്റ്റ് എല്ലാം പോസിറ്റീവ് 😀😀
Very good acting, super 👌👌❤️
അയ്യോ പൊളി എപിസോട് ❤❤❤😂😂😂😂 ചിരിച്ച് ഒരു വഴിക്കായി
ഏത് വയിക്ക്???
ഞാനും അത് തന്നെ ആണ് ഓർത്ത് കരഞ്ഞു ഇത്രയും ഉള്ളു ഒരു കുടുബം ത്തിലെ പ്രശ്നം 🙏🏼👍🏽
രാവിലെ ഒറ്റ മൈനയെ കണ്ടപ്പോഴേ ഓർത്തെന്നു...😂😂😂
രണ്ടു കുടുംബത്തിനും ഭയങ്കര അന്തസ്സ്.... ഏതു നേരത്തും വഴക്ക്... അയ്യേ അയ്യേ അയ്യയ്യേ
ഇപ്പോൾ വരുന്ന എപ്പിസോഡ് കൾ പഴയ നിലവാരം ഉണ്ടോ guyz 😂
Illa
No
തീരെയില്ല
സൂപ്പർ. എല്ലാവരും സൂപ്പർ❤
അഭിനയ o അല്ല:. ജീവിതം അതാണ് ഈ സീരിയൽ
Ade❤❤
കണ്മുന്നിൽ കാണുന്ന സംഭവം പോലെ ❤
Eppisod kand kannu niranjavar undoo😜...
ഞാൻ കനകന്റെ ഒപ്പം 😊
Ronald njettichu .
Kanakan voice modulation super..
Lilly കുറച്ചു ഒതുങ്ങണം നാക്കും പ്രവർത്തിയും 😡
😂😂😂
അതിൻ്റെ അർത്ഥം ലില്ലി യുടെ അഭിനയം super ആണെന്നല്ലേ.
എന്തോന്നെടെ ഇത് ഒരു പ്രോഗ്രാം അല്ലെ 😂😂😂😂
What a natural acting all r superb
Ellam episode Ronald act cheyu powliku.... 😊 😊 👍
ലില്ലിക്ക് അഹംകാരം കുറച്ചു കൂടുതലാണ്.
Ade ❤❤❤❤❤❤😊
Superb acting by all
കലകൻ മഹാ ഓവർ ആണ് ചൂടാവുമ്പോഴേക്കും മഹാ ഓവർ 😭
ക്ലയിമാക്സ് പൊളിച്ചു സൂപ്പർ
Kunjuappan appachen
😂😂😂episode.
Thangam super 👌
Thagam soopperrrr 👍👍
Lilly യുടെ വാശി കൊള്ളൂല്ല. ഒരു ആക്‌സിഡന്റ് വന്നപ്പോൾ എന്ത് സ്നേഹം. ഇത്രയും വാശി പെണ്ണുങ്ങൾക്ക് പാടില്ല
കനകന് അഹങ്കാരം ആണ്... വല്യ പോലീസ് ആണ്. എന്ന ഭാവം..
Very realistic... Superb...❤
ആശയ ദാരിദ്ര്യം നന്നായി മുഴച്ചു നിൽക്കുന്നു.. വെറുതെ പിണങ്ങുക.. പിന്നെ ഇണങ്ങുക 😁😁.. ഒരു രസം ഇല്ല...
Correct
Episode is ok...After watching of this episode , we can understand the nature and habit of everybody.. I suggest my opinion that Kanakan is a very gentleman. Lilly is a Arrogant.. We can't believe Clitos... what a behaviour of Ronold....Kanakan should give any respect or not to enter his home... Thankam ok..matured lady and down to earth. Taqly always support to her mamman....
Kanskan is a wife beater. He is a male chauvinist.
ഇത് സീരിയലോ ജീവിതമോ എല്ലാവരും കലക്കി
അളിയൻസ് നമ്പർ 1🥰🥰🥰🥰
രാവിലെ ഒറ്റ മൈനെനെ കണ്ടപ്പോൾ ഉറപ്പിച്ചതാ അപകടം എന്ന് 😂😂😂
kanakan🔥🔥🔥
Lilly good
Ronald😂😂😂