പാട്ടിൻ്റെ വഴി

แชร์
ฝัง
  • เผยแพร่เมื่อ 15 ต.ค. 2024
  • മലയാള സിനിമാഗാന ശാഖയിലെ അഗ്രഗാമികളിൽ ഒരാളായ ബി എ ചിദംബരനാഥിനെയാണ് ഇക്കുറി പാട്ടിന്റെ വഴിയിൽ പരിചയപ്പെടുത്തുന്നത്. മലയാള സിനിമാഗാനശാഖ ഉള്ളടത്തോളം കാലം നിലനിൽക്കും എന്ന് ഉറപ്പു പറയാവുന്ന പല ഗാനങ്ങളും ചിട്ടപ്പെടുത്തിയ
    സംഗീതകാരനാണ് ബി എ ചിദംബരനാഥ്. അർഹിക്കുന്ന തരത്തിൽ അദ്ദേഹം ആഘോഷിക്കപ്പെട്ടുവോ എന്നത് സംശയമാണ്.

ความคิดเห็น • 10

  • @shajukadakkal
    @shajukadakkal 2 หลายเดือนก่อน

    നല്ല അവതരണം.
    എല്ലാവർക്കും അഭിനന്ദനങ്ങൾ

  • @baijunadarajan9156
    @baijunadarajan9156 2 หลายเดือนก่อน +1

    സുരേഷ് സർ മികച്ച അവതരണം❤❤❤❤❤

  • @santhoshsen7139
    @santhoshsen7139 2 หลายเดือนก่อน +1

    സിനമാ സംഗീതത്തെ കുറിച്ചുള്ള ഒരു ഗംഭീര ക്ലാസ്സ് തരുന്ന ഗ്രാമീണാ വതരണം പാട്ടിൻ്റെ വഴി.. നമ്മുടെ സുരേഷ് സർ അതിഗംഭീരമായി നയിക്കുന്നു. നന്ദി സർ. ഇതിൻ്റെ ഭാഗമാകാൻ മറ്റ് നല്ല ഗായകർക്കൊപ്പം എനിക്കും അവസരം കിട്ടിയതിൽ വളരെ സന്തോഷം..👍💞💞

  • @shajushaju5882
    @shajushaju5882 หลายเดือนก่อน

    Chidamranath sir nepatti.kooduthal arivu ee video kandappol kitti. Thanks❤🎉
    Sir nte avatharanam gambeeram.yathoru nattivum illatha karya prasaktha avatharanam.❤ All india radio vinepatti paranchathu vasthavamanu.Ippozhum adikam alukal koodunnathu old music progaminanu. Oru kozhikkottu karan😊

  • @baijunadarajan9156
    @baijunadarajan9156 2 หลายเดือนก่อน +1

    ❤❤❤❤ super ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @AmmuVilla
    @AmmuVilla 2 หลายเดือนก่อน

    Super van clap sir

  • @AmmuVilla
    @AmmuVilla 2 หลายเดือนก่อน

    Namasthe sir

  • @malusworld1143
    @malusworld1143 2 หลายเดือนก่อน +1

    ❤❤

  • @AmmuVilla
    @AmmuVilla 2 หลายเดือนก่อน

    Namasthe sir karayunnu njan chirikkyunnu sir

  • @rajeshnair5694
    @rajeshnair5694 หลายเดือนก่อน

    ♥️♥️♥️♥️♥️♥️🪬🪬🪬🪬