#BBMS5Fights

แชร์
ฝัง
  • เผยแพร่เมื่อ 6 ก.ย. 2024
  • #BBMS5Fights "വ്യക്തതയില്ലാത്ത കാര്യങ്ങൾക്ക് തർക്കിക്കരുത് " റനീഷയ്‌ക്കെതിരെ ശ്രുതി
    Bigg Boss Season 5 || Mon to Fri at 9:30 Sat & Sun at 9 PM || Asianet
    Bigg Boss Malayalam is a reality game show in which contestants from different walks of life are locked in a common house. Mollywood actor Mohanlal is hosting the show.
    #BiggBoss #BiggBossMalayalam #BiggBossSeason5 #BBMS5 #BB5 #Mohanlal #ORIGINAL #BattleoftheOriginals #TheeParum #Asianet

ความคิดเห็น • 396

  • @M6ll128l
    @M6ll128l ปีที่แล้ว +525

    ജുനൈസ് വിഷ്ണുവിനോട് :ഇത് നിനക്ക് ഇത്ര പെട്ടെന്നു കൊള്ളുന്നുണ്ടെങ്കിൽ 45-50 ദിവസം നീ കളിയാക്കിയ എനിക്ക് എത്ര മാത്രം കൊണ്ടിട്ടുണ്ടാകും.. 😕💯💯
    ജുനൈസിനെ എത്ര കളിയാക്കി എല്ലാരും കൂടി..

    • @mambuchaa
      @mambuchaa ปีที่แล้ว +31

      Vishnu got the taste of his own medicine

    • @glitbae3152
      @glitbae3152 ปีที่แล้ว +5

      💯 🔥

    • @arrowmedia1653
      @arrowmedia1653 ปีที่แล้ว +28

      അതു ശരിക്കും മനസ്സിൽ തട്ടിയാണ് പുള്ളി പറഞ്ഞത്

    • @BIGBOSSFAM23
      @BIGBOSSFAM23 ปีที่แล้ว +19

      Satyam. Vishnu real character valare mosham anu

    • @user-nl3ry1xg7o
      @user-nl3ry1xg7o ปีที่แล้ว +3

      👍

  • @nexacapzz9886
    @nexacapzz9886 ปีที่แล้ว +169

    ഇത്രയും ബഹളമുണ്ടാക്കിയിട്ടും അവിടെ ഉറങ്ങിക്കിടക്കുന്ന മിഥുൻ ആണെന്റെ hero

    • @uvaisuvais7750
      @uvaisuvais7750 ปีที่แล้ว +1

      😂 EVIDUN KITTUNN BRO 😂

    • @shibu5477
      @shibu5477 ปีที่แล้ว

      അതിന്റെ വായിൽ പഴം അല്ലേ 🤣

  • @mridulmridul4712
    @mridulmridul4712 ปีที่แล้ว +161

    Right now junaiz is best

    • @amrithavikraman9314
      @amrithavikraman9314 ปีที่แล้ว +1

      😂😂😂😂

    • @Bharath18503
      @Bharath18503 ปีที่แล้ว

      @@amrithavikraman9314 Ego vishnu myran fans eranghiyallo🤣🤣🤣🤣🤣

    • @mridulmridul4712
      @mridulmridul4712 ปีที่แล้ว +5

      @@amrithavikraman9314 njan comedy ഒന്നും പറഞ്ഞില്ലാലോ

  • @niyasniyu5953
    @niyasniyu5953 ปีที่แล้ว +91

    Le Robin: Ivar enthin bahalam vekkunne..
    Prekshakar: appo kazhinja seasonil nee kanichatho?

  • @vishnuvijay2556
    @vishnuvijay2556 ปีที่แล้ว +18

    റെനീഷ gust പറഞ്ഞിട്ട് ആണ് dance ചെയ്തത്. ടിപ്സ് അവൾക് കൂടുതൽ കിട്ടുമോന്നു ഉള്ള പേടി ആണ് ജുനൈസിനു

  • @Nasha-c4p
    @Nasha-c4p ปีที่แล้ว +137

    Junais is a genuine player. and the real one.
    Always favourite Junais💗

  • @srsreeshanth2327
    @srsreeshanth2327 ปีที่แล้ว +28

    Reneesha paranjath nyayam annu❤️🔥👍

  • @riyasthenode498
    @riyasthenode498 ปีที่แล้ว +11

    ശ്രുതിക്കു റെനീഷയോടു നല്ല അസുയ ആണ് ഒരുപടു സ്ഥലങ്ങളിൽ അത് കണ്ടിട്ടുണ്ട്

  • @maluzapzvlog1756
    @maluzapzvlog1756 ปีที่แล้ว +358

    S4: ഗ്രാ.... ഗ്രാ.......... 😂😂😂
    S5 റോബിൻ :എന്തിനാ എല്ലാവരും ബഹളം ഉണ്ടാകുന്നത്....😌😌

    • @tastebudsbyangamalikkari7410
      @tastebudsbyangamalikkari7410 ปีที่แล้ว +16

      Robin verutheyonnum alariyitilla..

    • @shanusvibe8922
      @shanusvibe8922 ปีที่แล้ว +25

      Bbs4കണ്ടിട്ട് തന്നെയാണോ പറയുന്നത് ഇതുപോലെ കാക്ക കൂട്ടിൽ കല്ലിട്ട പോലെ അവിടെ ബഹളം ഉണ്ടായിരുന്നോ പിന്നെ അവിടെ റോബിൻ ആയിരുന്നു കുറച്ചെങ്കിലും മാന്യമായി സംസാരിച്ചിരുന്നത് ആരെയും മാറിയിരുന്നു കുറ്റം പറയാറുമില്ലായിരുന്നു പിന്നെ ഗ്രാ ഗ്രാ ജാസ്മിൻ മൂസയുടെ അടുത്ത് സഹികെട്ടു അയാൾ ഒച്ച എടുത്തിട്ടുണ്ടാവും അതും ഇതുപോലെ കലപില കലപില മണിക്കൂറുകൾ നീണ്ടു നിന്നിരുന്നില്ല

    • @Sini0000
      @Sini0000 ปีที่แล้ว +7

      Pottan dother 😅😊

    • @SECRETVLOG-wq1gg
      @SECRETVLOG-wq1gg ปีที่แล้ว +1

      Eatha neee kannapyee ayyee ijjathai kuyindh maranangal

    • @maluzapzvlog1756
      @maluzapzvlog1756 ปีที่แล้ว +4

      @@SECRETVLOG-wq1gg ee vacation ആയാൽ ഇതാണ് പ്രശ്നം സ്കൂൾ ഒന്ന് തുറന്നാൽ മതിയായിരുന്നു സ്കൂളിൽ പോയി രണ്ടക്ഷരം പഠിക്ക് 😂😂😂ഇനി സ്കൂളിൽ പോയി പഠിക്കാൻ മടി ആണേൽ സംസ്കാരം എന്താണെന്നെങ്കിലും പഠിക്ക്...

  • @diyavlog8583
    @diyavlog8583 ปีที่แล้ว +24

    Raaneesha

  • @vishnuvijay2556
    @vishnuvijay2556 ปีที่แล้ว +49

    റെനീഷ രജിത് sir പറഞ്ഞിട്ട് ആണ് പെർഫോമൻസ് ചെയ്തത്.screenspace കൂടുതൽ പോകുമോ എന്നുള്ള പേടി ആണ് ജുനൈസിനും ശ്രുതിക്കും

  • @AppuAppu-md3vl
    @AppuAppu-md3vl ปีที่แล้ว +136

    Robin:enthina bhahalam vekkunnath 😂

    • @jeenaji1648
      @jeenaji1648 ปีที่แล้ว +22

      Kazhija seoson അങ്ങയും ഇദ് പോലെ ആയിരുന്നു 😂

    • @KL10കേരളമക്കൾ
      @KL10കേരളമക്കൾ ปีที่แล้ว +34

      ആരും ബഹളം വെക്കരുത്. വേണെങ്കിൽ അലറിക്കൊളു... അതാകുമ്പോ കേൾക്കാനും സുഖം ഉണ്ടാവും

    • @powerangel5110
      @powerangel5110 ปีที่แล้ว +4

      🤣

  • @powerangel5110
    @powerangel5110 ปีที่แล้ว +45

    Raneesha❤shoba ❤❤❤❤

  • @cherthalakkaran3564
    @cherthalakkaran3564 ปีที่แล้ว +10

    Reneesha❤️

  • @vishnuvijay2556
    @vishnuvijay2556 ปีที่แล้ว +49

    റെനീഷ ഗസ്റ്റനെ treat ചെയ്യുക ആണ് ചെയ്തത്. ജുനൈസിനോട് ചോദിച്ചു dance ചെയ്യണം എന്നുള്ളത് എവിടുത്തെ മര്യാദ ആണ്?

    • @Deydude138
      @Deydude138 ปีที่แล้ว

      Ellayidathum undallo😂

    • @treesagipsymathew6093
      @treesagipsymathew6093 ปีที่แล้ว +1

      അത് correct ആ

    • @neethumolsinu6384
      @neethumolsinu6384 ปีที่แล้ว +1

      Hotel manager aanu karyangal theerumanikunnathu. Hotelil enthu nadakunnathilum.manager parayunna karyangal aanu owners polum kelkunnathu.

    • @siarudeenn8342
      @siarudeenn8342 ปีที่แล้ว

      @@neethumolsinu6384 appo pinne guestine endina kondu vannath junaisine manager aayit matram nirthiyapore... Managere kaalum adikaram vanna guestin aan

  • @user-nm4yx8ih5n
    @user-nm4yx8ih5n ปีที่แล้ว +86

    1:23 ഞാനും ഒരു വർണ്ണ പട്ടമായിരുന്നു ✨

  • @vishnuvijay2556
    @vishnuvijay2556 ปีที่แล้ว +60

    മിഥുൻടെ മുന്നിൽ റെനീഷ dance ചെയ്തത് ശ്രുതിക്ക് പിടിച്ചട്ടില്ല guys 🤣🤣🤣🤣ഇങ്ങനെ ഒരു കുശുമ്പി. രജിത് പറഞ്ഞിട്ട് ആണ് ചെയ്തത്

    • @powerangel5110
      @powerangel5110 ปีที่แล้ว +1

      🤣🤣🤣🤣

    • @treesagipsymathew6093
      @treesagipsymathew6093 ปีที่แล้ว +12

      അതാണ് സത്യം...guest പറയുമ്പോ dance കളിക്കാൻ task il പറഞ്ഞിട്ടുണ്ടല്ലോ... അതേ റെനീഷ പറയുന്നുള്ളൂ...

  • @karollaisa-zb1vu
    @karollaisa-zb1vu ปีที่แล้ว +194

    Rennesha ആണ് മാനേജർ ആയിരുന്നെങ്കിൽ വേറെ നിയമം ആയിരിക്കും

  • @anushap7167
    @anushap7167 ปีที่แล้ว +61

    Ranisha:sry... Sry.. sry... 😂😂😂

  • @oetcafe8844
    @oetcafe8844 ปีที่แล้ว +26

    Reneesha❤❤❤

  • @taniya0011
    @taniya0011 ปีที่แล้ว +145

    Actually junaiz deserve more votes than sagar and vishnu🙌🏻and akhil marar having blind fans🤷🏻midhun and reneesha are good players👍🏻But now junaiz is best 🔥💗

    • @mobinpk6843
      @mobinpk6843 ปีที่แล้ว +11

      Elladeyum ee copy paste comment undallo 😂 Junaiz inte PR aanale. 😂

    • @thefunny4052
      @thefunny4052 ปีที่แล้ว +10

      @@mobinpk6843 pr ആയാലും എന്ത് കുന്തമായാലും പറയുന്നത് കാര്യം

    • @amalakb7971
      @amalakb7971 ปีที่แล้ว

      Ok da

    • @leemajibin8218
      @leemajibin8218 ปีที่แล้ว

      Love

    • @perfectperfect2433
      @perfectperfect2433 ปีที่แล้ว +1

      പോടീ റെനീഷ അടിപൊളി

  • @jerimuchiworldofrayan6416
    @jerimuchiworldofrayan6416 ปีที่แล้ว +95

    ജുനൈസ് നന്നായി കളിക്കുന്നട് ആർക്കും അത് പിടിക്കുന്നില്ല ഗ്രുപ്പ് ഡാൻസ് ടീംസ് ആണ് സഹിക്കാത്തത് 😊

  • @aswathits5375
    @aswathits5375 ปีที่แล้ว +71

    Reneesha parayanathu point aanu. But haters kore ulla karanam athonnum aarum kanilla.

  • @fia123-tz7gz
    @fia123-tz7gz ปีที่แล้ว +237

    Renesha:ഉത്തരം മുട്ടുമ്പോ കൊഞ്ഞനം കുത്തുന്നു 😂

    • @sreelakshmy1208
      @sreelakshmy1208 ปีที่แล้ว +29

      Aarkaanu utharam muttiyath junaiz and sruthik alle😂 avasanam ennod samsarikanda para shiju chetta nnu

    • @saleelas8340
      @saleelas8340 ปีที่แล้ว +5

      Utharam muttiya oral: ennod onnum mindanda.
      Utharam muttiya mattoral: ne po . Namuk pinne samsarikkam

    • @kavyaanoop2864
      @kavyaanoop2864 ปีที่แล้ว +5

      Sruthi veruthe edayil kayari alavan nokkiyatha..palipoyi pakshe... Sruthi boar anu..onnu evict cheythu thaa...avale

    • @am-vm8bh
      @am-vm8bh ปีที่แล้ว +1

      Reneesha കൊഞ്ഞനം kuthharilla sorry parayathe ollu ithrem vela illatha vaakk 😂 kayyinn poyal odane sorry 😂

    • @siarudeenn8342
      @siarudeenn8342 ปีที่แล้ว

      Oru utharam muttumpozhum konjana kaatiyittilaa😡😡😡🥰😡orikalum uthram muttiyitumilaa crct marupadi kodukan reneeshak ariyam

  • @sreejahnair5912
    @sreejahnair5912 ปีที่แล้ว +36

    Reneesha task Nannayi cheyithu

  • @dianamoses7835
    @dianamoses7835 ปีที่แล้ว +162

    ശ്രുതിക്ക് റനീഷയോടും ശോഭയോടും നല്ല അസൂയ ആണ്‌

    • @powerangel5110
      @powerangel5110 ปีที่แล้ว +5

      Sathyam

    • @priyas51
      @priyas51 ปีที่แล้ว

      ivide Sruthi paranjathanu seri…adhyam athu manassilakk…Reneesha Sobha ivarkkokke thangal pidicha muyalinu 16 kombu enna nilapaada

    • @treesagipsymathew6093
      @treesagipsymathew6093 ปีที่แล้ว +4

      Exactly

    • @saleelas8340
      @saleelas8340 ปีที่แล้ว +2

      Athe. Aval enthokke kaanichutum onnum angot elkunnilla

    • @krishnapriya5180
      @krishnapriya5180 ปีที่แล้ว +5

      Ayyo reneesha aarodengilum ocha vechal kuzhappam illa sruthy aarodengilum ocha vechal udane parayum asooya aanenn

  • @saraths6620
    @saraths6620 ปีที่แล้ว +55

    1:24 ലെ Dr റോബിൻ: എന്തിനീ ബഹളം വെക്കുന്നത് 🤣

  • @user-um7jw6yv9f
    @user-um7jw6yv9f ปีที่แล้ว +62

    ലെ റനീഷ :- സോറി പറ സോറി പറ സോറി പറ സോറി പറ സോറി പറ
    ലെ ജുനൈസ് :- ഇത് എന്ത് തേങ്ങ..

  • @Anjan819
    @Anjan819 ปีที่แล้ว +200

    ബിഗ് ബോസ് മാനേജർ ജുനൈസ്നെ ഇഷ്ടപ്പെട്ടോ?

  • @vishnuvijay2556
    @vishnuvijay2556 ปีที่แล้ว +43

    ശ്രുതിക്ക് അല്ലെങ്കിലും റെനീഷ്യ്ക്ക് സ്‌ക്രീൻസ്പേസ് പോവുമ്പോൾ നല്ല അസൂയ ആണ്. ഗസ്റ്റ് പറഞ്ഞപ്പോ ആണ് dance ചെയ്തത്. അല്ലാതെ സ്വയം പോയി ചെയ്തത് അല്ല

    • @nandhanashyla6803
      @nandhanashyla6803 ปีที่แล้ว +3

      Athe guest parayunnath krithyamayi cheythathinum vazhakk. Junaiz parayunnathum nokki irunnengil orikkalum reneeshakkum sobhakkum 100 points kittillarunnu.

  • @sreejahnair5912
    @sreejahnair5912 ปีที่แล้ว +28

    Reneesha poli aanu. Sruthi verum waste show off mathram. Rajith sirine ottum angott ishtappettilla sruthykku

  • @vishnuvijay2556
    @vishnuvijay2556 ปีที่แล้ว +45

    ജുനൈസ് mannager ആണെന്ന് കരുതി നന്നായി ചെയ്യുന്നവരുടെ പിന്നാലെ കുറ്റം പറയുന്നത് എന്തിനാണെന്ന് മനസിലാവുന്നില്ല. റെനീഷ ഗസ്റ്റ് പറഞ്ഞിട്ട് ആണ് ചെയ്തത്

    • @powerangel5110
      @powerangel5110 ปีที่แล้ว +2

      Avanekkal nannayi aregilum cheytha kushumbe aaane

    • @Deydude138
      @Deydude138 ปีที่แล้ว

      അവന് support kittunbathil purath korach perkk pidichittillyale😂

    • @treesagipsymathew6093
      @treesagipsymathew6093 ปีที่แล้ว

      റെനീഷക്കു guest inte കൈയിന്നു ഡോളർ കിട്ടില്ലേ.. അതാണ്😂😂

  • @sthuthip.v7706
    @sthuthip.v7706 ปีที่แล้ว +225

    ശ്രുതിക്ക് ബഹളം വക്കാനും കരയാനും മാത്രമേ അറിയൂ😊

  • @user-tb3dn8wh1v
    @user-tb3dn8wh1v ปีที่แล้ว +188

    റനീഷയോട് ആരെന്തു പറഞ്ഞാലും തുള്ളി ചാടി തിരിച്ചു പറയുന്നത് കാണുമ്പോ ദേഷ്യം വരും... ഒരു അടക്കം ഇല്ലാത്ത സംസാരം. നല്ല വെറുപ്പിക്കൽ

    • @diyavlog8583
      @diyavlog8583 ปีที่แล้ว +27

      Raneesha ❤️

    • @Asp21000
      @Asp21000 ปีที่แล้ว +23

      Reneesha superaa❤️❤️😍

    • @Asp21000
      @Asp21000 ปีที่แล้ว

      Pinne enths reneesha mindaathirkkano.. Ororuthsr oro reethiyil alle samsaarikkar. Ibide reneesha prnjthil oru kuttavm enkk thonnunnilla

    • @nandhanashyla6803
      @nandhanashyla6803 ปีที่แล้ว +27

      Reneesha paranjathil enthanu thettu. Ella samayathum orale mathram kuttam parayaruth

    • @user-nl3ry1xg7o
      @user-nl3ry1xg7o ปีที่แล้ว +1

      Yes

  • @vishnuvijay2556
    @vishnuvijay2556 ปีที่แล้ว +29

    റെനീഷ രജിത് sir പറഞ്ഞിട്ട് ആണ് പെർഫോമൻസ് ചെയ്തത്. അതിനു ജുനൈസിനു ശ്രുതിക്ക് എന്തിനാ അസൂയ

  • @miniian9556
    @miniian9556 ปีที่แล้ว +10

    Shruti is very jealous of shobha. Junaais has to b saved first in the coming weekend episode. Shruti and cereena has b evicted this week.

  • @sreelakshmy1208
    @sreelakshmy1208 ปีที่แล้ว +29

    Sorry parayanathum ipo valya kuttam aayo😂 blind haters inu reneesha parayana points onnum kekkanda aval vaaya thuranna theri vilikan nadakanavara

    • @saleelas8340
      @saleelas8340 ปีที่แล้ว +1

      Junaiz enth cheyyunnathum sruthide vaakk ketitta.. ulupillatha manager .
      Vishnu karanam innale Avan score cheydu. Allenkil Avante nilapadillayma ellarum arinjene

    • @siarudeenn8342
      @siarudeenn8342 ปีที่แล้ว

      Theriyum vilichit ila vilkathumilaaa😡😡😡

  • @vishnuvijay2556
    @vishnuvijay2556 ปีที่แล้ว +73

    റെനീഷ sorry പറഞ്ഞിട്ടുണ്ടെൽ അത് അവളുടെ മാന്യത. വേണമെങ്കിൽ sorry പറയാതെ അഹങ്കാരം kanichu നടക്കമായിരുന്നു അവൾ അത് ചെയ്തില്ലല്ലോ

    • @treesagipsymathew6093
      @treesagipsymathew6093 ปีที่แล้ว +7

      അതേ പോലെ തന്നെ അല്ലെ ശ്രുതി ആദ്യം റെനീഷയെ പറഞ്ഞതും...എന്നിട്ട് ശ്രുതി ഒരു sorry യും പറഞ്ഞില്ല😏

    • @am-vm8bh
      @am-vm8bh ปีที่แล้ว +1

      Sorry kk ഒക്കെ ഒരു വെല ഇല്ലെടെയ് 😂 കയ്യിന്ന് പൊവ്വുമ്പോ ഒടനെ sorry 😂

    • @believe6891
      @believe6891 ปีที่แล้ว +2

      Rennesha show off 🤮

    • @siarudeenn8342
      @siarudeenn8342 ปีที่แล้ว

      @@am-vm8bh villa ullond aan paranjath kayin povumpo alla thett aanen thrich ariyumpo aan sorry enna word parayuka

    • @siarudeenn8342
      @siarudeenn8342 ปีที่แล้ว

      @@believe6891 oru show offumila

  • @vishnuvijay2556
    @vishnuvijay2556 ปีที่แล้ว +32

    ജുനൈസ് എന്ത് തേങ്ങയ പറയുന്നേ. ഗസ്റ്റ് പറഞ്ഞിട്ട് ആണ് റെനീഷ dance കളിച്ചത്. ശ്രുതിക്ക് എന്താ കുശുമ്പ്. ജുനൈസ് റെനീഷയെ corner ചെയ്യുന്നു

    • @jesnajose5619
      @jesnajose5619 ปีที่แล้ว +3

      Deyy mathidey kure aayalo

    • @Deydude138
      @Deydude138 ปีที่แล้ว

      @@jesnajose5619 athe😂

  • @mambuchaa
    @mambuchaa ปีที่แล้ว +13

    Sorrysha

    • @RoseMary-tq8xq
      @RoseMary-tq8xq ปีที่แล้ว +2

      Sorry എന്ന വാക്കിന്റെ വില കളഞ്ഞ സോറിഷ..... ചവറു പോലെ സോറി വാരി വിതറേണ്‌.... 🤣🤣

    • @mambuchaa
      @mambuchaa ปีที่แล้ว +1

      ​@@RoseMary-tq8xq Reneeshaye kaliyaakunno?😡Sorry para👹sorry paraa👺

    • @siarudeenn8342
      @siarudeenn8342 ปีที่แล้ว

      @@RoseMary-tq8xq oru villayum kalanjitila..oru chavarum poleyum vari vitharunila

  • @dd-pv1hp
    @dd-pv1hp ปีที่แล้ว +3

    Sorrysha 💯 correct name
    Vishnu പുച്ഛം വെറുതെ & marar തട്ടി മുട്ടി ...
    ശ്രുതി dialogue അടി കരച്ചിൽ asooya

  • @TopMediakerala10
    @TopMediakerala10 ปีที่แล้ว +17

    Btw ഇവർക്ക് tip കിട്ടിയാൽ അല്ലെ luxury points കിട്ടൂ...? അപ്പോൾ എങ്ങനേലും perfom ചെയ്ത് tips ഒപ്പിക്കുക അല്ലെ വേണ്ടത്...?

    • @humblehuman3890
      @humblehuman3890 ปีที่แล้ว +2

      Yes.

    • @senvolermooon8091
      @senvolermooon8091 ปีที่แล้ว +3

      Yes. But junaiz nn manager enna power l swantham theerumanam edkkanum pattum. Ath junaiz te game👍👌

    • @saleelas8340
      @saleelas8340 ปีที่แล้ว

      ​@@senvolermooon8091 junaizin top kittan preethipedutham,Reneesha cheyyan Padilla
      What a double stand game.

  • @annaanu3821
    @annaanu3821 ปีที่แล้ว +6

    ശ്രുതി യ്ക്ക് റെനീഷ്യോടും ശോഭ യോടും അസൂയ ആണ്.. ജുനൈസ് അതിനേക്കാൾ വലിയ അസൂയക്ക്കരൻ.. അവനു ആർക്കും ഒന്നും കിട്ടുന്നത് ഇഷ്ടം അല്ല.. രണ്ട് അസൂയല്ക്കൾ 🤪🤪😂

  • @AppuAppu-md3vl
    @AppuAppu-md3vl ปีที่แล้ว +40

    Junaizz😌

  • @annaanu3821
    @annaanu3821 ปีที่แล้ว +8

    ശ്രുതി യ്ക്ക് മര്യാദക് ഒന്നു പറയാനോ.. ആരേലും എന്തേലും ചോദിച്ചാൽ മര്യാദയ്ക്കു respond ചെയ്യണോ.. Apt മറുപടി കൊടുക്കനോ അറിയില്ല.. ആകെ കൂടി മിഥുൻ നെയും Rinosh നെയും മസ്സാജ് ചെയ്യാൻ അറിയാം.. ഇതാണ് ഗെയിം എന്നാണ് sechi ടെ വിചാരം.. ജുനൈസ് നു റെനീഷ്‌യോട് അൻസർ പറയാൻ ഒന്നും കിട്ടുന്നില്ല.. അപ്പോ പിന്നെ സംസാരിക്കാം ന്ന്.. ഈ ജുനൈസ് തന്നെ 36 പ്രാവശ്യം sorry ന്ന് pa🤪അവിടെ ക്കെ നടക്കുന്ന കണ്ട്

  • @shameenashami4958
    @shameenashami4958 ปีที่แล้ว +7

    ആ raneesha nde sorry kett kett madth.. sorrikkum ഇല്ലേ oru നിലയും വിലയും

  • @rohith1315
    @rohith1315 ปีที่แล้ว +26

    Sruthikk task cheyan pattatha kushumba😂😂
    Reneesha pwolichu 💯❤

  • @taniya0011
    @taniya0011 ปีที่แล้ว +6

    Junaiz ❤

  • @ljvlogs2954
    @ljvlogs2954 ปีที่แล้ว +68

    ശ്രുതി യെയും ശ്രുതി കരയുമ്പോൾ കെട്ടിപിടിച് കണ്ണീർ ഒപ്പി ആശ്വസിപ്പിക്കുന്ന റിനോഷിനെ യും സോറിഷ (റിനിഷ ) യെയും ഇഷ്ടം അല്ലാത്തവർ ഇവിടെ ഉണ്ടോ 😄

  • @shareefpuramannur_
    @shareefpuramannur_ ปีที่แล้ว +2

    Innale live kandappol thonniya oru kaaryamaan, Shruthiyano manager atho Junaizano manager ?

  • @Ragedabhix
    @Ragedabhix ปีที่แล้ว +3

    1:21 ഉഫ് ആരാ ഈ പറയുന്നേ... 🤣🗣️

  • @faseeha7574
    @faseeha7574 ปีที่แล้ว +7

    Junais velland ellarem bharikknd

  • @noufiyashefeek2839
    @noufiyashefeek2839 ปีที่แล้ว +2

    ശ്രുതി haters😡

  • @niyasniyu5953
    @niyasniyu5953 ปีที่แล้ว +13

    Iam very sorry..oru 4000 sorry 🎶🎶.
    Raneeshak vendi undakiya paat anenn thonnunnavar undo?😂

  • @Raihanni23
    @Raihanni23 ปีที่แล้ว +13

    Junaiz the real underrated player in this season who deserves to 5🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥

  • @rahulreghunathan8703
    @rahulreghunathan8703 ปีที่แล้ว +1

    Reneeesha ❤

  • @simplemallu208
    @simplemallu208 ปีที่แล้ว +6

    The queen of SORRY... 😁😁😁😁

  • @Purple_Heaven_000
    @Purple_Heaven_000 ปีที่แล้ว +1

    1:57 correct 🎉

  • @aamirb9031
    @aamirb9031 ปีที่แล้ว +16

    Sruthye isttamallahhh

  • @aswathits5375
    @aswathits5375 ปีที่แล้ว +6

    Junu parayanathu aarum anusarikkanam ennathu task letter il koduthittillallo. Pinne endhina avan ingane kanikkane. Pinne junu ne preethipeduthal alla task. Guest parayunnathu anusarichu maximum tip vaanguka aanu

    • @senvolermooon8091
      @senvolermooon8091 ปีที่แล้ว +1

      Manager ayathond junaiz nn theerumanam edkkanulla power bb koduthittumund.😊 Avan kalikkaunnath Avante game . Cash kooduthal collect cheyyunnavaralle winner 🙂 athann

    • @saleelas8340
      @saleelas8340 ปีที่แล้ว +1

      ​@@senvolermooon8091 ennityan last day guestintenn dollar mostikkan plan cheydath manager.pottan manager

  • @shareefpuramannur_
    @shareefpuramannur_ ปีที่แล้ว +11

    Shrutiyolam manassil visham niracha oru contestant avide vereyilla… avalk asooyayum kushumbumaan mattullavarilninnum appreciation kittunnavarod… Especially, Shobayodum Reneeshayodum… Shruthiyude vijaram avalan avide janangalkkettavum ishtappedunna lady contestant ennu… Kaanunna namukkalle ariyu, aval avide enthaan kaanichikoottunnathenn… Bhakki njan onnum parayunnille….😂😂😂

    • @seeniyashibu389
      @seeniyashibu389 ปีที่แล้ว +1

      ആ വൃത്തികെട്ടവളെ bb പുറത്താക്കില്ല... അവൾക്കു വോട്ടൊന്നും ഇല്ല

  • @vishnuks5263
    @vishnuks5263 ปีที่แล้ว +2

    Sruthy nice aanu

  • @Abivlogss-qd6mz
    @Abivlogss-qd6mz ปีที่แล้ว +3

    Dr❤️❤️👌🥰👌👑👑

  • @aiswaryap4756
    @aiswaryap4756 ปีที่แล้ว +12

    Junaizz 💖

  • @sreesree1686
    @sreesree1686 ปีที่แล้ว +38

    ജൂനെസ് സഹതാപതരംഗം 🔥

    • @glitbae3152
      @glitbae3152 ปีที่แล้ว +15

      He did well❤.raayav fans maari nikk💩💩🤢

    • @Bharath18503
      @Bharath18503 ปีที่แล้ว

      മാരാർ വാണത്തിന്റെ മൂട് താങ്ങികൾ വന്നല്ലോ🤣🤣🤣🤣

    • @saleelas8340
      @saleelas8340 ปีที่แล้ว

      ​@@carpediem3444 unda. Full mandatharangal aarnn. Vishnu karanam sahathapam kitti. Athika naal Nilanilkilla.

    • @carpediem3444
      @carpediem3444 ปีที่แล้ว

      @@saleelas8340 athika naal nilkan chancilla...bcoz toxicity istapeddunna kore blind fans ndallo like you

  • @esther3312
    @esther3312 ปีที่แล้ว +50

    The expression of maarar and Vishnu when the sound was stopped like switched off immediately when Dr. Robin has gone inside😂😂😂😂

  • @preethyfrancis6797
    @preethyfrancis6797 ปีที่แล้ว +16

    Sruthi ഈ wk പോണം 🥰

  • @rajesha.s9776
    @rajesha.s9776 ปีที่แล้ว +5

    Show kanikkkan poyatha...

  • @RB-js3zi
    @RB-js3zi ปีที่แล้ว +5

    റെനീഷ വായിൽ വരുന്നതെല്ലാം പറഞ്ഞു ആളുകളിക്കാൻ നോക്കും. അവസാനം sorry പറഞ്ഞു പോകും ആ പെണ്ണിന്റെ character കൊള്ളില്ല.

    • @siarudeenn8342
      @siarudeenn8342 ปีที่แล้ว

      Oru vayil varunathum paranje aalkalikan nokiyitila😡😡... Avishyam ullathe parayarullu..Thett aanen arinjete sorry parayullu chumma parayuna vaaak alla sorry...aa penninde characterin oru kuzhapavumila kollamen matram alla super aan..

  • @rizwaramshirizwaramshi5706
    @rizwaramshirizwaramshi5706 ปีที่แล้ว

    Junaizzzzzzzz adipoliyaayi kalikunnud

  • @sreelekhalekha7012
    @sreelekhalekha7012 ปีที่แล้ว +1

    Junais 😊

  • @athiraramadasan4118
    @athiraramadasan4118 ปีที่แล้ว +9

    Evide reneeshade bagath entha thett kure antham fans avalee verethee negative parayunu

  • @Majorityspeaks
    @Majorityspeaks ปีที่แล้ว +2

    @asianet, Theetta Robine iraki vidamo?

  • @anju932
    @anju932 ปีที่แล้ว +1

    ഇതുവരെയും ബഹളം എന്താ എന്ന് അറിയാത്ത റോബിൻ 🤣🤣🤣🤣🤣🤣🤣

  • @vijijiya1207
    @vijijiya1207 ปีที่แล้ว +22

    Cereena or sruthi or anu ponm ee weak

  • @sureshsura3599
    @sureshsura3599 ปีที่แล้ว +35

    റെനീഷ :ഞാൻ പറയുന്നതാണ് ന്യായം 🤣

    • @saleelas8340
      @saleelas8340 ปีที่แล้ว +8

      Athe .. aval ivide nyayam aan paranjath.

    • @srsreeshanth2327
      @srsreeshanth2327 ปีที่แล้ว +4

      Athe nyayam avalude bhakath thanneyanu nayam👍

    • @sureshsura3599
      @sureshsura3599 ปีที่แล้ว

      @@saleelas8340 🤣

    • @saleelas8340
      @saleelas8340 ปีที่แล้ว

      @@sureshsura3599 🤣😂🤣😂🤣😂🤣

    • @am-vm8bh
      @am-vm8bh ปีที่แล้ว

      പുതിയ നിയമം ഒക്കെ ഒണ്ടാക്കി കളയും സമ്മധിച്ച് കൊടുതേക്കണം 😂😂

  • @zeramuzafir8002
    @zeramuzafir8002 ปีที่แล้ว +34

    ലെ.. ശ്രുതി... എന്തോ വലിയ sambavanna oolde വിചാരം.....
    എല്ലാത്തിനും ഒരാൾ വേണം... But raneesha and shoba.. Ottaik ninnu kalikkum🥰

  • @ShortsFun77
    @ShortsFun77 ปีที่แล้ว +38

    അഖിൽ മാരാർ : ഫീസ് ഊരിയ കണക്കായല്ലോ.. 😂

    • @faaza174
      @faaza174 ปีที่แล้ว +4

      Puthiya security kidannu urangunnu 😂😂😂😂

    • @ShortsFun77
      @ShortsFun77 ปีที่แล้ว +1

      @@faaza174 🤣

  • @aiswaryaash2977
    @aiswaryaash2977 ปีที่แล้ว +1

    Robin 😂😅🤣😂

  • @kishor5863
    @kishor5863 ปีที่แล้ว +1

    1:23 ath ninte video kaanumbozhum thonnarund... Enthinu ingane kidann alaranath naalale kaanumbozhekkum😂

  • @salujr415
    @salujr415 ปีที่แล้ว

    Robin
    Akhil
    Vishnu
    🔥🥰

  • @AdinanCr7
    @AdinanCr7 ปีที่แล้ว

    Group dance team uyr💥😌

  • @aswing2706
    @aswing2706 ปีที่แล้ว +40

    Now shobha is unofficially out of the top 5 in support.
    As of now its,
    1. Akhil
    2. Junais
    3. Vishnu
    4. Sagar
    5. Raneesha
    Dear shobha this is what happens when marar dont give you screen space.

    • @priyas51
      @priyas51 ปีที่แล้ว +9

      Sagar???🤮

    • @saleelas8340
      @saleelas8340 ปีที่แล้ว +7

      Vishnu also out aakanayi😂😂

    • @ilanidhi8188
      @ilanidhi8188 ปีที่แล้ว +1

      Who told you??? We love Shobha.❤ And she plays individually unlike Marar and his team.🤭

    • @seeniyashibu389
      @seeniyashibu389 ปีที่แล้ว +1

      സാഗർ ഇല്ല

  • @razmode1
    @razmode1 ปีที่แล้ว +3

    Junais taskilu. Nalla partiality kaanichirunnu expecially Shoba Raneesha ennivare vallaathe torture cheyyuka aayirunnu ....vishnuvinte show off kaaranam junais ipol bayankara gamer aanennaanu ellaavarum parayunne.. eniku manassilaavunnilla avan enthu game aanu kaanichathu ennu

  • @waterman5767
    @waterman5767 ปีที่แล้ว

    Shijuchettaaaiiii

  • @Achu-ro6mz
    @Achu-ro6mz ปีที่แล้ว +15

    Renishak nthu parnjalum oru sry sry

    • @saleelas8340
      @saleelas8340 ปีที่แล้ว +1

      Theri allallo😂😂
      Ath avalde maryada.
      Junaiz okke pinne aa vakk paranajatte illa

    • @Achu-ro6mz
      @Achu-ro6mz ปีที่แล้ว

      @@saleelas8340 sry ennoru vakin oru value indu ennan I belive.... Idnt know y ur comparing theri and sry...

  • @majeedarangali4221
    @majeedarangali4221 ปีที่แล้ว +1

    junaistne tala mandak onu kodukann thonnnu😂😂😂

  • @kishor5863
    @kishor5863 ปีที่แล้ว +1

    Deserved 😆 3:04 ninnem ninte fansineyum kaanumbozhum itha njangalkku parayan ullath 😂

  • @shailajaharidas7595
    @shailajaharidas7595 ปีที่แล้ว +1

    Sorry renishyude strategy

  • @ujweloz4830
    @ujweloz4830 ปีที่แล้ว +1

    3:37 നല്ല ശീണം ഞാൻ ഒന്ന് ഉറങ്ങട്ടെ 😴

  • @Nasha-c4p
    @Nasha-c4p ปีที่แล้ว +27

    Reneeshakk endhn soundaa. occhathil samsaarichal valiya aanenn vijaaram.
    Any reneesha haters🚶‍♀

  • @vinodu7676
    @vinodu7676 ปีที่แล้ว

    Soreesha

  • @deepad5503
    @deepad5503 ปีที่แล้ว +1

    Ethu 5***** hotel alla pakka local hotel ...kalapila kalapila mathrea ullu

  • @snehakuruvilla926
    @snehakuruvilla926 ปีที่แล้ว +7

    Junaizz 🔥

  • @ashkarvlogs8335
    @ashkarvlogs8335 ปีที่แล้ว +7

    Vote cheyyy shobhaa plzzzz avludey character valiya role illathath annnn.....but avl nallaonam cheyyunuu......plzzz vote for shobha....❤❤❤❤❤❤💥💥💥💥💥

  • @user-hk6jl5vb9y
    @user-hk6jl5vb9y ปีที่แล้ว +1

    Oru samshiyam rinosh bro avada undo oru anakam illallo

  • @achushiza5811
    @achushiza5811 ปีที่แล้ว

    shruthi paranjadil kaaryamund

  • @pradeepus8531
    @pradeepus8531 ปีที่แล้ว

    Bb4 റോബിൻ എന്തായിരുന്നു മറന്നു poyo

  • @bustracks4654
    @bustracks4654 ปีที่แล้ว +7

    മികച്ചവരിൽ നിന്നും തെറ്റ് പറ്റുമ്പോൾ ഏറ്റവും കൂടുതൽ ക്രൂശിക്കപ്പെടുന്നത് സ്വഭാഭികമാണ്. കഴിഞ്ഞ അൻപതു ദിവസവും കത്തിക്കയറിയ ഒരാൾ ഒരു ദിവസം നിരാശപ്പെടുത്തുമ്പോൾ വിമർശനങ്ങളുടെ ക്രൂരമ്പുകൾ എയ്യാൻ തക്കം പാർത്തു നിൽക്കുന്ന വിമർശകർക്ക് ഉശിര് കൂടും. ഏത് ഗെയിമിലും മികച്ച കളിക്കാർക്ക് എല്ലാ ദിവസവും ഒരേ പോലെ കളി മികച്ചതാക്കാൻ സാധിക്കില്ല...... വിഷ്ണു ഇന്ന് നിന്റെ ദിവസം അല്ലായെന്ന് ഞങ്ങൾ മനസിലാക്കുന്നു. ഈ ബിഗ് ബോസ് വീട്ടിലെ ഏറ്റവും മികച്ചവനായ നിനക്ക് ഒരു തിരിച്ചു വരവ് അസാധ്യമല്ലെന്ന് നിന്റെ കടുത്ത ശത്രുക്കൾക്ക് പോലും അറിയാം. ആരൊക്കെ നിന്നെ പരിഹസിച്ചാലും ഒറ്റപ്പെടുത്തിയാലും നിന്റെ തിരിച്ചു വരവ് ഉണ്ടാകും എന്ന് ഞങ്ങൾക്ക് വിശ്വാസം ഉണ്ട്...... വിഷ്ണു നീ ഒറ്റക്കല്ല, നിന്നെ സ്നേഹിക്കുന്നവർ നിന്റെ കൂടെത്തന്നെയുണ്ട്..... നീ തീയാണ്, കൊടുംകാടുകൾ പോലും കത്തി തീർക്കാൻ ഉള്ള അഗ്നി നിന്റെ ഉള്ളിൽ ഉണ്ടെന്ന് വിശ്വാസം നിന്നെ സ്നേഹിക്കുന്നവർക്കുണ്ട്.
    #Copied
    Nb : മെഴുകാൻ താല്പര്യം ഉള്ളവർക്ക് വന്ന് മെഴുക്കിട്ട് പോകാം🤣

    • @XxXgaming336
      @XxXgaming336 ปีที่แล้ว +4

      Physical task allathe mental task chyth kanikatte.puchavum ahankaravum mattivech game kalikan nokk

  • @SK-we9lf
    @SK-we9lf ปีที่แล้ว

    Hahaha ithre nalla mashyaranoooo😅😅😅😅😅