UGC NET June 2024 | Exam Latest Information | UGC Chairman's Speech | NTA's New DG | In Malayalam

แชร์
ฝัง
  • เผยแพร่เมื่อ 22 ต.ค. 2024

ความคิดเห็น • 161

  • @jishajosey8921
    @jishajosey8921 4 หลายเดือนก่อน +47

    Admit card ഉം O M R ഉം തിരിച്ചേല്പിക്കണം എന്നല്ലേ എന്ന് ഞാൻ ടീച്ചറിനോട് ചോദിച്ചിരുന്നു,അതിനല്ലേ ഈ ഫോട്ടോയും thumb ഉം എക്കെ വെച്ചത് എന്ന് ചോദിച്ചു. അപ്പോൾ അവർ പറഞ്ഞത് omr മാത്രം വാങ്ങിയാൽ മതി എന്നാണ് അവർക്കു ഇൻസ്‌ട്രക്ഷൻ നൽകിയിരിക്കുന്നത് എന്ന്.. എന്തെക്കെയാണോ ആ ഹാളിൽ നടന്നത്, ഒരു ടീച്ചർ വരുന്നു. അടുത്ത ആള് വരുന്നു. ഒരാൾ ഫോട്ടോ 4 സൈഡ് കട്ട്‌ ചെയ്യുന്നു ഒരാൾ sign ചെയ്യിക്കുന്നു. അതിനിടക് അമ്മയുടെ പേര് കൊടുക്കാത്തവർ, കൊടുത്തവർ... ആകെ കോലാഹലം... എക്സാം തുടങ്ങി കഴിഞ്ഞു പിന്നേം ഒരു 20 mnt ഇതെക്കെ തന്നെ...

    • @meenakshimeenumeenuz
      @meenakshimeenumeenuz 4 หลายเดือนก่อน +6

      Sathyam ketto.... Maryadakku question vaayikaan polum pattunnundaarunnillaa😢

    • @rebel8552
      @rebel8552 3 หลายเดือนก่อน +1

      ഇതൊക്കെ ഒരു പ്രഹസനം മാത്രം

    • @SAMSKRITHI
      @SAMSKRITHI  3 หลายเดือนก่อน +11

      പല സെന്ററിലും അകെ ഒരു വെപ്രാളം ആയിരുന്നു എന്നാണ് അറിഞ്ഞത്

    • @ChillNcrazY
      @ChillNcrazY 3 หลายเดือนก่อน

      ​@@SAMSKRITHIAthe 🥲

    • @Ani_kvm
      @Ani_kvm 3 หลายเดือนก่อน

      Oru yudhabhoomi aayirunnu

  • @suchithrakk4505
    @suchithrakk4505 4 หลายเดือนก่อน +30

    Admit കാർഡ് വാങ്ങിയില്ല. ചോദിച്ചു പക്ഷെ ആവിശ്യം ഇല്ല എന്ന് പറഞ്ഞു തിരികെ തന്നു

    • @SAMSKRITHI
      @SAMSKRITHI  3 หลายเดือนก่อน

      athe

  • @aparnaappu7154
    @aparnaappu7154 3 หลายเดือนก่อน +18

    കണക്ക് ചെയ്യാൻ ഒരു അഡിഷണൽ പേപ്പർ പോലും തന്നില്ല..
    മൊത്തത്തിൽ ആർക്കും seriousness ഇല്ലാന്ന് exm hall ല് കേറിയപ്പോ തന്നെ മനസിലായി.

    • @LoxDrackx
      @LoxDrackx 3 หลายเดือนก่อน +4

      Maths cheyyan ollaa rough paper QP yude back lu 2 pages ond

    • @SAMSKRITHI
      @SAMSKRITHI  3 หลายเดือนก่อน

      yes

    • @Sam_soloman99
      @Sam_soloman99 3 หลายเดือนก่อน

      ​@@LoxDrackx Yes

    • @shanakalliyath7351
      @shanakalliyath7351 3 หลายเดือนก่อน

      Njan extra paper chodichappo athonnum pattilla.. question paper nte backil cheyyan aanu paranjath

    • @LoxDrackx
      @LoxDrackx 3 หลายเดือนก่อน +1

      @@shanakalliyath7351 Question paper kailu kittumbo oru thavana engilum full onnu pettann oodich nokkanam.... Appo Kanan pattum back side lu calculation nu vendi blank sheet ollath😐

  • @തുമ്പി-ത1ങ
    @തുമ്പി-ത1ങ 3 หลายเดือนก่อน +8

    കുട്ടിക്കാനം മരിയൻ കോളേജിൽ ഇൻവിജിലറ്റർസ് ആയത് 2സ്റ്റുഡന്റസ് ആയിരുന്നു.. അരി ഏതാ പൊരി ഏതാന്ന് പോലും അറിയാത്ത 2പേർ.. Question paper കിട്ടാൻ 15mnt late.. കൂടാതെ admit കാർഡിൽ രജിസ്റ്റർ നമ്പർ പോലും എഴുതിയൊന്ന് നോക്കാതെ അവർ നിന്നു.... ഒരു instructions പോലും ah കുട്ടികൾ നൽകിയില്ല 3മണിക്കൂർ സമയം.

  • @nayana468
    @nayana468 3 หลายเดือนก่อน +3

    Admit card vaghikyu teacher annu paranjittum koodi avar vagheela.
    3 times njan thanne paranju, oro pravashyavum avar poy heigher invigilator nod chodikum annit parayum njagalod admit card vaghan paranjittilla annu

    • @SAMSKRITHI
      @SAMSKRITHI  3 หลายเดือนก่อน

      athe ,athanu problem

  • @athirac2999
    @athirac2999 3 หลายเดือนก่อน +2

    ഇല്ലാത്ത പണം ഉണ്ടാക്കി പോയി exame എഴുതിയത്. ഇനി പോകാൻ ഉള്ളത് ആദ്യം കണ്ടെത്തണം, അവസ്ഥ 😢

  • @aneeshasiddiq5274
    @aneeshasiddiq5274 3 หลายเดือนก่อน +18

    OMR ആണ് reading comprehension qustions നല്ലത്. CBT full passage വായിക്കാൻ പറ്റിയിരുന്നില്ല. 15 questions നമുക്ക്‌ just വായിച്ചാൽ 30 mark score ചെയ്യാം. OMR ✌🏻

    • @SAMSKRITHI
      @SAMSKRITHI  3 หลายเดือนก่อน +6

      but best CBT anu

    • @asteria2916
      @asteria2916 3 หลายเดือนก่อน +2

      Aa oru layout prasnam matram Matti edthal mathi.....other than that CBT is better

    • @vijiviyagparambil7038
      @vijiviyagparambil7038 3 หลายเดือนก่อน +1

      Omr bubble cheyyunna pathi effort edutha mathi RI cheyyan

  • @NimaSajeev
    @NimaSajeev 3 หลายเดือนก่อน +4

    Admit card vaghiyilla, njaghal athu vayichit chodhichitu polum avar vndann paranju, serikum nthokkeyo mismatch happened 😕

    • @SAMSKRITHI
      @SAMSKRITHI  3 หลายเดือนก่อน +2

      admit card issue arum parayunnilla -oru national media mtramanu report cheythe

    • @Sam_soloman99
      @Sam_soloman99 3 หลายเดือนก่อน

      ​@@SAMSKRITHI National Thattipp Agency ayond aahn

  • @COMMERCECVLOGS._7
    @COMMERCECVLOGS._7 4 หลายเดือนก่อน +5

    ഞാൻ ചോദിച്ചു ഈ അഡ്മിറ്റ്‌ കാർഡ് and question പേപ്പറും തിരികെ തരണോ എന്ന് അപ്പോൾ ആ sir പറഞ്ഞു അത് നിങ്ങൾക്ക് കൊണ്ടുപോകാം ഇവിടെ വാങ്ങിവെക്കേണ്ടത് അല്ല എന്ന് പറഞ്ഞു 🙂.

    • @SAMSKRITHI
      @SAMSKRITHI  3 หลายเดือนก่อน

      athanu avar paranjathu

  • @ShahidaShahi-s5x
    @ShahidaShahi-s5x 3 หลายเดือนก่อน +1

    ചരിത്രത്തില്‍ ആദ്യമായി ഇങ്ങനൊരു net exam. ഒരിക്കലും മറക്കില്ല ആരും ഇത് 😂

  • @greenhouse9237
    @greenhouse9237 3 หลายเดือนก่อน +3

    Admit card avar vangiyilla. Njn munp exam vangiya karyam paranju. Ningale kayyil thanne vechal mathi parj.. Pinne exam omr oke thannath 9:25 nu. 15 minutes nashtamayi. From kasaragod district.

    • @SAMSKRITHI
      @SAMSKRITHI  3 หลายเดือนก่อน

      appo namuk CBT mathi

    • @greenhouse9237
      @greenhouse9237 3 หลายเดือนก่อน

      @@SAMSKRITHI but omr ayath kond cbt yekalum better ayi thoni. Cbt mode ayirunnenkil paragraph question oke read cheyyan orupad time venamayirunn. Scroll cheyyumbol thanne time pokunn. Cbt anenkil 3 hour kanninu oke bhudimutt akund. Omr ayath kond motham questions onn odich noki timenu anusarich ezhuthan sadikkund.Invigilators correct instructions anusarich pravaethichal OMR better anu. 9:30 exam anenkil 9 manik omr oke fill cheyyan tharanam. Gate closing 8:30 akanam. Angane anenkil ellavarum 9 ullil exam hallil ethum.. Ellam fill cheyth 9:30 thanne ezhuthanum akumayrnu.. OMR mathi

  • @anusaraswath
    @anusaraswath 3 หลายเดือนก่อน +1

    Admit card vangiyilla,chodichappol vendennu paranju.pinne rough sheet onnum thannilla, Computer science subject nu thanne kure problems okke cheyyan und,porathathinu data interpretation um. thannittulla rough space thikayathe kittiya space il okke rough work cheythu😢

  • @aneeshasiddiq5274
    @aneeshasiddiq5274 3 หลายเดือนก่อน +4

    Admit card കൊടുത്തിട്ട് വാങ്ങിയില്ല അതിനുമുൻപ് exam വാങ്ങിയിരുന്നല്ലോ എന്നു ചോദിച്ചതാ

    • @SAMSKRITHI
      @SAMSKRITHI  3 หลายเดือนก่อน

      correct

    • @8r8rko
      @8r8rko 3 หลายเดือนก่อน

      Ath kond athil otticha photo enkilum thirich kitty. Allel inippo orennam koode authe xaminu vendy edkan nadakanom.😁

  • @COMMERCECVLOGS._7
    @COMMERCECVLOGS._7 4 หลายเดือนก่อน +12

    I think CBT is better than OMR because OMR ൽ bubble ചെയ്യുമ്പോൾ ഒരു mistake വരാണെങ്കിൽ ആ exam എഴുതിയതിൽ കാര്യം ഇല്ലല്ലോ 🥲

    • @The4Sha
      @The4Sha 3 หลายเดือนก่อน +3

      CBT il question read cheyyan difficult aan
      nalla time consuming aan
      athinte koode 1st paper il hindi koodi indavum .

    • @SAMSKRITHI
      @SAMSKRITHI  3 หลายเดือนก่อน

      yes

    • @irfanathasneem394
      @irfanathasneem394 3 หลายเดือนก่อน

      Yes aa question invalid aakum . Answer sheri aayaal polum

  • @lovelyhindi7216
    @lovelyhindi7216 3 หลายเดือนก่อน +1

    Alla sir. Vayichirunnu. Admit card vangunnille ennu chodichapo vendannu paranju. Njn avarod chodichathinu karanam kazhinja xmnu muzhuvanum xm mid avumbozhekkum admit card eduthukond pokumayirunnu.

  • @Athira89
    @Athira89 4 หลายเดือนก่อน +3

    Admit card vangunile enn invigilatorinod chodichapo, venda tirichkondpoikolan prnju

  • @shabnakp1709
    @shabnakp1709 4 หลายเดือนก่อน +5

    June and dec 2024 orumicb combine cheyth otta exam akum undavuka enn kelkunnu, sheriyano?

    • @SAMSKRITHI
      @SAMSKRITHI  3 หลายเดือนก่อน

      chance undu

  • @RahulMurali-us6zx
    @RahulMurali-us6zx 3 หลายเดือนก่อน +2

    Bro ninglude vdo exclusive and informative aanu ...but nalla lag aanu ..repeat cheyth parayanda... content speedl paranju povuka...entr oru opinion aane❤

    • @SAMSKRITHI
      @SAMSKRITHI  3 หลายเดือนก่อน

      thank you

  • @sangeethapb2119
    @sangeethapb2119 4 หลายเดือนก่อน +3

    Admitt card vangiyilla.... Chodichappol venda ennu paranju

  • @athira6347
    @athira6347 4 หลายเดือนก่อน +12

    Njagalude centril vangiyirunnila😮

  • @doraletsexplore7878
    @doraletsexplore7878 3 หลายเดือนก่อน +1

    hall ticket nagal exam kazhinn koduthapol ath vendda nammude kayyil vecholan parannu. kazhinna thavana vedicchu enna nagal parannu but avar mind akkiyilla

    • @SAMSKRITHI
      @SAMSKRITHI  3 หลายเดือนก่อน

      athanu

  • @iamanindian1531
    @iamanindian1531 3 หลายเดือนก่อน +1

    Instruction വായിക്കാൻ സമയം ഇല്ലായിരുന്നു

    • @SAMSKRITHI
      @SAMSKRITHI  3 หลายเดือนก่อน

      anagane ano

  • @aswathyunnikrishnan9436
    @aswathyunnikrishnan9436 3 หลายเดือนก่อน +2

    Sir ini exm nalla padayrykkm allay, evdannokka ayrykkm chodiykkunnathu🥺🥺, ennayrykkum exm july 18 ako

  • @nilofersulthana5660
    @nilofersulthana5660 3 หลายเดือนก่อน +5

    Non adhar declaration um vangiyittillayirunnu

    • @SAMSKRITHI
      @SAMSKRITHI  3 หลายเดือนก่อน +1

      Yes , Compromised

  • @shabnashebu7894
    @shabnashebu7894 4 หลายเดือนก่อน +2

    Njagalde center il OMR sheet nte koode Admit card um vangichu

    • @SAMSKRITHI
      @SAMSKRITHI  3 หลายเดือนก่อน +2

      പക്ഷേ വാങ്ങിക്കാത്ത സെന്റേഴ്സ് ആണ് കൂടുതലും

    • @irfanathasneem394
      @irfanathasneem394 3 หลายเดือนก่อน

      @@SAMSKRITHIyes

  • @anuvs3164
    @anuvs3164 3 หลายเดือนก่อน +2

    Admit card vangiyila...chothichapol vendanu paranje

  • @zeitgeisteasylearning5058
    @zeitgeisteasylearning5058 3 หลายเดือนก่อน +1

    Ath orthu nthkond avaru halltkt vangichillannnu ...bt omr aayathond athnteyoru tension larunnu ..Students ath shradhikkathathum thettu thannanu bt candidatesnu aryillachalum invigilators shradhikkande allacha avarkku krithyamayitulla instructions kodukkande .. whatever..past s past ..kashtakalamnnallathe nthaparaya🤦

    • @SAMSKRITHI
      @SAMSKRITHI  3 หลายเดือนก่อน

      അതാണ് ചോദ്യം ? ഇത് പറയാൻ കാരണം തന്നെ അടുത്ത തവണ ഇങ്ങനെ ഉണ്ടായാൽ ചോദ്യം ചെയ്യപ്പെടണം

  • @sahasikan
    @sahasikan 3 หลายเดือนก่อน +1

    Njanum examinerodu chodichirunnu...admit card vendennu.appo avar paranju venda.

    • @SAMSKRITHI
      @SAMSKRITHI  3 หลายเดือนก่อน

      yes athanu undayee

  • @gs6709
    @gs6709 4 หลายเดือนก่อน +15

    CBT mathy😢

    • @User-u3g3s
      @User-u3g3s 4 หลายเดือนก่อน +2

      Ys i think cbt is better🥲

    • @SAMSKRITHI
      @SAMSKRITHI  3 หลายเดือนก่อน

      yes

  • @sreejishavelayudhan7610
    @sreejishavelayudhan7610 3 หลายเดือนก่อน +1

    Njnglde admit card il invigilator presence il sign koode cheithillaa.😵‍💫

    • @SAMSKRITHI
      @SAMSKRITHI  3 หลายเดือนก่อน

      eh 🤔

  • @iamanindian1531
    @iamanindian1531 3 หลายเดือนก่อน +1

    Exam റിസൾട്ടിൽ ആരെങ്കിലും സംശയം പ്രകടിപ്പിച്ചു കോടതിയിൽ പോകാതിരിക്കാൻ NTA ഉദ്യോഗസ്ഥർ നടത്തിയ ഒരു ചതി ആയിരുന്നോ ഇതെന്ന് സംശയിക്കുന്നു.

    • @SAMSKRITHI
      @SAMSKRITHI  3 หลายเดือนก่อน

      yes ,Correct

  • @gstskcheruthazham9893
    @gstskcheruthazham9893 3 หลายเดือนก่อน +1

    Sir they are not asking for our Admit card it is their mistake why should we suffer

    • @SAMSKRITHI
      @SAMSKRITHI  3 หลายเดือนก่อน +2

      അതാണ് ചോദ്യം ? ഇത് പറയാൻ കാരണം തന്നെ അടുത്ത തവണ ഇങ്ങനെ ഉണ്ടായാൽ ചോദ്യം ചെയ്യപ്പെടണം

    • @gstskcheruthazham9893
      @gstskcheruthazham9893 3 หลายเดือนก่อน +1

      @@SAMSKRITHI sure I don't go into the instructions that much deeply in coming exams I will rectify it thanks for valuable information

  • @NuhmanLeo
    @NuhmanLeo 4 หลายเดือนก่อน +1

    Admit card vangiyind, eathenklm centre nte mistake aavm.

    • @Sam_soloman99
      @Sam_soloman99 3 หลายเดือนก่อน +2

      Njngalde onnum vangiyittilla... kooduthal centres lum vangiyittilla enn ahn arinjath

  • @relaxchannel7909
    @relaxchannel7909 3 หลายเดือนก่อน +1

    Sir psychology classes undo for NET And SET

    • @SAMSKRITHI
      @SAMSKRITHI  3 หลายเดือนก่อน

      udan

  • @gs6709
    @gs6709 4 หลายเดือนก่อน +4

    Poinn prove cheyyaan they did a seal on my admit card

    • @SAMSKRITHI
      @SAMSKRITHI  3 หลายเดือนก่อน

      athe

  • @FathimaTp-v5g
    @FathimaTp-v5g 4 หลายเดือนก่อน +3

    Ente kayyil ninnum admit card thirichu vangi

  • @renjinianoop1071
    @renjinianoop1071 3 หลายเดือนก่อน +2

    വേണ്ട എന്നാണ് പറഞ്ഞത്

    • @SAMSKRITHI
      @SAMSKRITHI  3 หลายเดือนก่อน +1

      correct

  • @sonaannasiby4415
    @sonaannasiby4415 3 หลายเดือนก่อน

    Intinte re exam nu new applications pattumo?

  • @shanibshahana3373
    @shanibshahana3373 3 หลายเดือนก่อน +1

    Njgalle admit card vangiyirunu

  • @rayanhamdan-ix1lq
    @rayanhamdan-ix1lq 4 หลายเดือนก่อน +1

    Admit card pazhaya application numberil thannanoo download cheyendath???

    • @SAMSKRITHI
      @SAMSKRITHI  3 หลายเดือนก่อน

      ayirikkum

  • @sree8015
    @sree8015 3 หลายเดือนก่อน +2

    Epo aayrikkum exam varunnath ekadesham ?

    • @SAMSKRITHI
      @SAMSKRITHI  3 หลายเดือนก่อน

      next month

  • @semiksa
    @semiksa 3 หลายเดือนก่อน +1

    Nagal thirichu vangiyirunnu

  • @shinijath3712
    @shinijath3712 3 หลายเดือนก่อน +1

    അഡ്മിറ്റ്‌ കാർഡ് മേടിച്ചു.

  • @aneeshcp3148
    @aneeshcp3148 3 หลายเดือนก่อน

    Csir net July yil undakan chance undo

  • @soumimol2224
    @soumimol2224 4 หลายเดือนก่อน +10

    😮 admit card aarum medichillallo

  • @shanakalliyath7351
    @shanakalliyath7351 3 หลายเดือนก่อน +1

    Ente admit card ente kayyilaanallo

  • @julnaa.k7485l
    @julnaa.k7485l 4 หลายเดือนก่อน +1

    Commerce bhaki question answer idumo

    • @SAMSKRITHI
      @SAMSKRITHI  3 หลายเดือนก่อน

      sure

  • @Fathima12311
    @Fathima12311 4 หลายเดือนก่อน +2

    Admit card vendaann paranju😮😮😮

    • @SAMSKRITHI
      @SAMSKRITHI  3 หลายเดือนก่อน

      athe

  • @iamanindian1531
    @iamanindian1531 3 หลายเดือนก่อน +1

    ഇനി അത് തിരിച്ചെല്പിക്കനോ

    • @SAMSKRITHI
      @SAMSKRITHI  3 หลายเดือนก่อน

      enthinu

  • @Ani_kvm
    @Ani_kvm 3 หลายเดือนก่อน +1

    Admit card venda enn paranju 😮

    • @SAMSKRITHI
      @SAMSKRITHI  3 หลายเดือนก่อน

      athe

  • @aammagosh
    @aammagosh 3 หลายเดือนก่อน +1

    City change cheyan pattumo

    • @SAMSKRITHI
      @SAMSKRITHI  3 หลายเดือนก่อน

      ini marumallo

  • @arshacj
    @arshacj 3 หลายเดือนก่อน +1

    Admit card vangiyilla

  • @helloharshii
    @helloharshii 3 หลายเดือนก่อน +1

    Korch speedil parayan noku lag avunund

    • @SAMSKRITHI
      @SAMSKRITHI  3 หลายเดือนก่อน

      sure

  • @huntwithme2038
    @huntwithme2038 4 หลายเดือนก่อน +1

    Admits cards vaanghi

    • @SAMSKRITHI
      @SAMSKRITHI  3 หลายเดือนก่อน

      വാങ്ങിക്കാത്ത സെന്റേഴ്സ് ആണ് കൂടുതലും

  • @neenuashokan9792
    @neenuashokan9792 4 หลายเดือนก่อน +1

    Ekm കാലടിയിൽ നടന്ന പരീക്ഷയ്ക്ക് admit card OMR നോടൊപ്പം വാങ്ങിയിരുന്നു.

    • @SAMSKRITHI
      @SAMSKRITHI  3 หลายเดือนก่อน

      പല സെന്ററിലും വാങ്ങിയില്ല

  • @georgypaul2947
    @georgypaul2947 4 หลายเดือนก่อน +1

  • @sanaslm9254
    @sanaslm9254 3 หลายเดือนก่อน +1

    CBT

  • @sooryars3086
    @sooryars3086 4 หลายเดือนก่อน +7

    OMR mathi 😊

  • @darkentertainer7030
    @darkentertainer7030 4 หลายเดือนก่อน +47

    OMR is better than CBT 😌🤞🏻

  • @ignorrr3155
    @ignorrr3155 4 หลายเดือนก่อน +2

    First 😅

    • @SAMSKRITHI
      @SAMSKRITHI  4 หลายเดือนก่อน

      🎉

    • @8-0_0-8
      @8-0_0-8 4 หลายเดือนก่อน

      നല്ലത്. ഇനി പോയി പഠിച്ച് ഒന്നാമനാകാൻ ശ്രമിക്കുക.

  • @jayasreek9866
    @jayasreek9866 4 หลายเดือนก่อน +1

    Third

    • @SAMSKRITHI
      @SAMSKRITHI  3 หลายเดือนก่อน

      🎉