ഇവനെ വിശ്വസിക്കാം. Benling BELIEVE | Benling BELIEVE Review | New Electric Scooter.

แชร์
ฝัง
  • เผยแพร่เมื่อ 20 ต.ค. 2024
  • ഇവനെ വിശ്വസിക്കാം Benling BELIEVE | Benling BELIEVE Review | New Electric Scooter.
    #benling
    #believe
    #electric_scooter
    #benlingbelievereview #benlingbelievemalayalamreview #benlingnewscooter #benlingbelievemalayalam #benlingelectricscooter #believeelectricscooter #benlingnewelectricscooter #benlingbelievenewvideo #benlingbelievedetails
    NMT BENLING
    Tvm
    8848656696
    8129617171

ความคิดเห็น • 18

  • @Babu.955
    @Babu.955 2 ปีที่แล้ว +3

    3300 Watts motor 72v Battery 43 Ah ഇത് വിജയിക്കും വെറും 300 watts മോട്ടോറിൽ തന്നെ ഞാനും കൂട്ടുകാരനും യാത്ര ചെയ്യുമ്പോൾ ഇതിന്റെ കാര്യം അടിപൊളിയായിരിക്കും

  • @sajanthomasp2425
    @sajanthomasp2425 ปีที่แล้ว

    The most crucial point is Battery LFP - Safe and Non Combustible

  • @thedreamer0165
    @thedreamer0165 2 ปีที่แล้ว +2

    Look pwolichu

  • @najeebp8248
    @najeebp8248 10 หลายเดือนก่อน

    നിങ്ങളുടെ ഒക്കെ വിഡിയോ കണ്ടിട്ട് വണ്ടി എടുത്തു കുടുങ്ങി കിടക്കുകയാണ്. കണ്ണൂരും കോഴിക്കോടും ഷോറൂം പൂട്ടി. ഒരുപാട് പേര് പെരുവഴിയിൽ ആണ്. ഈ വഞ്ചനയെ കുറിച്ച് വിഡിയോ ചെയ്യാമോ ബ്രദറെ

  • @Dr_comment007
    @Dr_comment007 ปีที่แล้ว +1

    Front ടയർ ഊരാൻ mulgard മൊത്തം ഊരണോ 🤔

  • @sudhaharsudhakar4309
    @sudhaharsudhakar4309 ปีที่แล้ว

    Super

  • @adamkhansahib8354
    @adamkhansahib8354 ปีที่แล้ว +1

    വെളിച്ചം അത്യാവശ്യമാണ് ഉണ്ണി

  • @NSLKnow
    @NSLKnow ปีที่แล้ว

    വാഹനങ്ങളുടെ വീഡിയോ ചെയ്യുമ്പോൾ ടെസ്റ്റ്‌ റൈഡ് ചെയ്തു കാണിക്കുക എന്നതല്ലേ വേണ്ടത്. വെറുതെ ഇങ്ങനെ ഗുണഗണങ്ങൾ മാത്രം പറഞ്ഞിരിന്നുട്ട് എന്ത് കാര്യം.

  • @r007sh
    @r007sh 2 ปีที่แล้ว +2

    Price??

  • @jaisalkk1259
    @jaisalkk1259 2 ปีที่แล้ว +1

    കാണാൻ പോരാ

  • @71571571
    @71571571 2 ปีที่แล้ว +3

    ഡിസ്പ്ലേ ഇത്രയും വലുത് വേണ്ടായിരുന്നു ഒരു വാച്ചിന്റെ ഡയലിന്റെ യത്രയും ധാരാളം കൂടിയാൽ ആവറേജ് നൂറു കിലോമീറ്റർ മൈലേജ് ഉള്ള ഈ വണ്ടിക്ക് വെറും ഒരു ലക്ഷത്തി മുപ്പത്തി രണ്ടായിരം ചൈനയുടെ ആലിബാബാ ഡോട്ട് കോമിന്ന് പയിനായിരം രൂപക്ക് ഇറക്കി ഒരു ലക്ഷത്തി മുപ്പത്തി രണ്ടായിരം രൂപക്ക് വിറ്റ് നാട്ടുകാരെ പറ്റിക്കുന്ന പ്ലാസ്റ്റിക്കു വണ്ടി ആണെന്ന് ആരും പറയില്ല മൊയലാളി

    • @Dr_comment007
      @Dr_comment007 ปีที่แล้ว +1

      പതിനായിരം രൂപയ്ക്ക് ചേട്ടൻ ഉണ്ടാക്കി തരോ 🙄

    • @arunvasanth1908
      @arunvasanth1908 ปีที่แล้ว

      Chettan superaaaaaa

    • @arunvasanth1908
      @arunvasanth1908 ปีที่แล้ว

      Chettane konde pattu...ufff injathi item .... 🔥 🔥 🔥

    • @yasirkalayath1755
      @yasirkalayath1755 ปีที่แล้ว

      Alibaba .comil unde eevandi etrayinnum vila Ella