എൻ്റെ മക്കളെ അനുഗ്രഹിക്കണമേ കടം മുഴുവൻ മാറുവാൻ കൃപ ദൈവത്തിൽ നിന്നും വാങ്ങി തരണേ മാതാവ് വിടും സ്ഥലവും വാങ്ങുവാൻ അനുഗ്രഹിക്കണമേ കർത്താവേ എൻ്റെ ഭർത്താവിൻ്റെ തുഷിലാഗൽ മട്ടിതരണമെ
അച്ചോ ദൈവോം അനുഗ്രഹിക്കട്ടെ,, 🙏🏻ഞങ്ങളുടെ പ്രിയപ്പെട്ട അച്ഛൻ,, അച്ഛന്റെ ഹോളി കുർബാനയിൽ എത്ര ഭക്തി നിർ ഭരമാണ്, എളിമയുള്ള നല്ലൊരു അച്ഛൻ,, കുഞ്ഞുങ്ങൾ മുതൽ വലിയവർ വരെ ഉള്ളവരോട് പെരുമാറുന്ന രീതി അഭിനന്താനാർഹം തന്നെയാണ് 🙏🏻. ദൈവത്തിന്റെ ആ വര പ്രെസാദം മുഖത്തും തെളിഞ്ഞു കാണാം,, എന്തിനധികം പറയണം,, ഹോളി മാസിനു എന്നും അരുണച്ചൻ വരണം എന്ന് ആഗ്രഹിക്കുന്നനിമിഷങ്ങൾ ആണ്,, അത്രയും നല്ല ഭക്തി നിർഭാരമായ കുർബാന ആണ് അരുണച്ച ന്റേത് 💞🙏🏻💞
ഫാദർ കുരിയൻ ഭരണികുളങ്ങരയുടെ ഇടവക യിൽ നിന്നും ഞാൻ, അച്ഛൻ എനിക്കും ഇങ്ങനെ അനുഭവം ആണ്.പള്ളിയിൽ എല്ലാദിവസവും എന്റെ കല്യാണം കഴിയുന്നതുവരെ പോകുമായിരുന്നു എന്നാൽ എനിക്ക് പള്ളിയിൽ പാട്ട് പാടാനോ പ്രാർത്ഥന ചൊല്ലാനോ സാധിച്ചിരുന്നില്ല ചുമയും തുമ്മലും കണ്ണിൽ നിന്നും കണ്ണീർ വരുകയും ചെയ്യുമായിരുന്നു എല്ലദിവസത്തെ ദിവ്യബലി കഴിഞ്ഞു പരിശുദ്ധഅമ്മയുടെ നടയിൽ ചെന്ന് കരയുമായിരുന്നു ഒരു ദിവസം പരിശുദ്ധൽമാവിന്റെ പാട്ട് പാടി ഖുർബാനക്ക് എല്ലാവരും പാടിയപ്പോൾ ഞാൻ പാടാൻ ശ്രേമിക്കും പറ്റില്ല ഞാൻ പരിശുദ്ധൽമാവിനോട് കരഞ്ഞു പ്രാർത്തിക്കുവാ എനിക്ക് പ്രാർത്ഥനകൾ ചെല്ലാനെങ്കിലും എന്നെ അനുവദിക്കാമോ ഇന്ന് കുർബാന ഉറക്കെ എനിക്ക് ചൊല്ലണം എന്ന് പറഞ്ഞു കൊണ്ടിരിക്കെ എന്റെ ചുമയും തുമ്മലും എല്ലാം മാറി എനിക്ക് പരിശുദ്ധൽമാവിന്റെ പാട്ടും കുർബാനയുടെ പ്രാർത്ഥനകളും ഉറക്കെ ചൊല്ലാൻ സാധിച്ചു ഇന്നും ഞാൻ ഉറക്കെ പ്രാർത്ഥിക്കും പാട്ടുപാടും നല്ലതമ്പുരാൻ കാത്തുകൊള്ളുന്നു കുരിയൻ അച്ഛൻ പാട്ടുപാടുമ്പോൾ ഞാൻ പരിശുദ്ധൽമാവിനോടും പരിശുദ്ധമ്മയോടും പ്രാർത്ഥിക്കും അച്ഛൻ നന്നായി പാടാൻ പറ്റണെ എന്ന്. ഇന്നുമുതൽ അരുണച്ഛന് വേണ്ടി പ്രാർത്ഥിക്കാം അച്ഛന്റെ അസുഖം ദൈവം സുഖപെടുത്തി തരട്ടെ 🙏🙏🙏
ഞങ്ങളുടെ കുഞ്ഞിനേയും എന്തെല്ലാം സഹനങ്ങളുണ്ടായാലും .........ഇതുപോലെ വിശുദ്ധനായ ഒരു വൈദികനാകാൻ പരിശുദ്ധ അമ്മേ പരിശുദ്ധ ത്രിത്വത്തോട് മാധ്യസ്ഥം പ്രാർത്ഥിക്കണേ .... ആമ്മേൻ
എന്റെ മകൾ അനുഗ്രഹക്ക് 8 വയസ്സ്, ജനിച്ച് 6മാസം മുതൽ ആസ്ത്മയുടെ ബുദ്ധിമുട്ട് അനുഭവിക്കുന്നു, ഇപ്പോഴും സ്കൂളിൽ പോകാതെ മരുന്ന് കഴിക്കുന്നു, മോൾക്ക് വേണ്ടി പ്രാർത്ഥിക്കാൻ അപേക്ഷിക്കുന്നു 🙏🙏🙏
Arun acha eppol njangalude ashramathil achan vannittundu achante talk kettu sahangal daivam kooduthal snehikkunnavarkaanu esso tharunnathu ennu manasilaaki thannathinu oru pad nanni neril kaanaan acha god bless you fr iam a old age women
പഠനത്തിൽ വളരെ പിന്നോക്കമാണ് എന്റെ മകൻ ഈ ശേയെ അവന് സ്പീഡിൽ എഴുതുവാനും വായിക്കുവാനും അവന് സ്പീഡ് കുറവാണ് ഈ ശേ യെ നാക്ക് നു അല്പം തിരിയാത്തത് പോലെ വരും പിന്നെ കണക്കും ഇംഗ്ലീഷ് ഒട്ടും അറിയല്ല അമ്മേ മകനോട് പറഞ്ഞ് എന്റെ മക നെരക്ഷാക്കാൻ പറ എന്റെ അമ്മേ! ആമ്മേൻ
Pray... always... accept the reality be patient with your son...u will Watch glory of the God.... always love him, encourage him...for all the little achievement of ur son... I will pray.... God bless you and your family.... Amen.
Thank you Arun Acha. Simply gives me the hunger to love the Eucharistic Lord. Thank you for inspiring through your experiences which is uplifting. God bless you in your ministry of spreading the Love of the Eucharistic Lord and His power.
ഒരു വൈദികന് കുർബാനയിൽ ഏകാഗ്രതയും ഭക്തിയും ഉണ്ടാകുന്നത് കർത്താവായ യേശുവിന്റെ സന്നിധിയിലേക്ക് സക്രാരിയിലേക്ക് തിരിയുമ്പോഴാണ്. അത് പരമമായ സത്യമാണ്. ഇത് അറിയാത്ത ഒരുപാട് വൈദികരുണ്ട്. അവർ ചിന്തിക്കുന്നത് താനാണ് ക്രിസ്തുവിന്റെ പകരക്കാരൻ എന്നാണ്. വളരെ തെറ്റ് മാത്രമാണ്. യേശുവിന്റെ പകരക്കാരനാകാൻ ആർക്കും സാധിക്കില്ല. ഈ പറഞ്ഞ കാറ്റഗറിയിൽ പെട്ട വൈദികരാണ് എറണാകുളത്തെ വിമതർ. അവർ വെറും സീറോ മാത്രമാണ്. യേശു തന്റെ ശിഷ്യന്മാരോട് "എന്റെ പിന്നാലെ വരിക "എന്ന് മാത്രം പറഞ്ഞപ്പോൾ എല്ലാം ഉപേക്ഷിച്ച് അവർ അവന്റെ പിന്നാലെ പോയി. അത് അനുസരണം. ആ യേശുവിന്റെ സഭയിൽ പിൻഗാമികളായ സഭാ നേതൃത്വം ഓരോ തീരുമാനം എടുക്കുന്നതും സഭാ നിയമങ്ങളാണ്. അത് അനുസരിക്കുമ്പോഴാണ് എല്ലാവരും ക്രിസ്ത്യാനി ആകുന്നത്. അത് ലംഘിച്ചതിനാൽ വിമതർ അതിനാൽ തന്നെ ക്രിസ്ത്യാനി അല്ലാതായി.
എസ്സോയെ കൂട്ടുപിടിച്ച് ജീവിതം നയിക്കുന്ന അരുൺ അച്ഛനെ അമ്മയുടെ നീല കപ്പക്കുള്ളിൽ പൊതിഞ്ഞു പിടിക്കട്ടെ. Achha Leema Thressa enna മകൾക്ക് വേണ്ടി പൂർണ്ണ ആരോഗ്യ തിനയി പ്രാർത്ഥിക്ക്നേ . അവള് ജനനം മുതൽ വളരെ ഏറെ സഹനങ്ങൾ അനുഭവിക്കുന്ന. 29:42
പഠനമേഖലയിൽ പ്രയാസം അനുഭവിക്കുന്ന എല്ലാ മക്കളെയും പരിശുദ്ധ അമ്മവഴി ഈശോക്ക് സമർപ്പിച്ചു പ്രാർത്ഥിക്കുന്നു 🙏🙏🙏
🙏🙏🙏🤩🤩🤩🌸🌸🌸👍
Ente makkalkke maths difficult aane amme samarppikkunnu
0
എൻ്റെ മക്കളെ അനുഗ്രഹിക്കണമേ കടം മുഴുവൻ മാറുവാൻ കൃപ ദൈവത്തിൽ നിന്നും വാങ്ങി തരണേ മാതാവ് വിടും സ്ഥലവും വാങ്ങുവാൻ അനുഗ്രഹിക്കണമേ കർത്താവേ എൻ്റെ ഭർത്താവിൻ്റെ തുഷിലാഗൽ മട്ടിതരണമെ
അച്ചോ ദൈവോം അനുഗ്രഹിക്കട്ടെ,, 🙏🏻ഞങ്ങളുടെ പ്രിയപ്പെട്ട അച്ഛൻ,, അച്ഛന്റെ ഹോളി കുർബാനയിൽ എത്ര ഭക്തി നിർ ഭരമാണ്, എളിമയുള്ള നല്ലൊരു അച്ഛൻ,, കുഞ്ഞുങ്ങൾ മുതൽ വലിയവർ വരെ ഉള്ളവരോട് പെരുമാറുന്ന രീതി അഭിനന്താനാർഹം തന്നെയാണ് 🙏🏻. ദൈവത്തിന്റെ ആ വര പ്രെസാദം മുഖത്തും തെളിഞ്ഞു കാണാം,, എന്തിനധികം പറയണം,, ഹോളി മാസിനു എന്നും അരുണച്ചൻ വരണം എന്ന് ആഗ്രഹിക്കുന്നനിമിഷങ്ങൾ ആണ്,, അത്രയും നല്ല ഭക്തി നിർഭാരമായ കുർബാന ആണ് അരുണച്ച ന്റേത് 💞🙏🏻💞
ഫാദർ കുരിയൻ ഭരണികുളങ്ങരയുടെ ഇടവക യിൽ നിന്നും ഞാൻ, അച്ഛൻ എനിക്കും ഇങ്ങനെ അനുഭവം ആണ്.പള്ളിയിൽ എല്ലാദിവസവും എന്റെ കല്യാണം കഴിയുന്നതുവരെ പോകുമായിരുന്നു എന്നാൽ എനിക്ക് പള്ളിയിൽ പാട്ട് പാടാനോ പ്രാർത്ഥന ചൊല്ലാനോ സാധിച്ചിരുന്നില്ല ചുമയും തുമ്മലും കണ്ണിൽ നിന്നും കണ്ണീർ വരുകയും ചെയ്യുമായിരുന്നു എല്ലദിവസത്തെ ദിവ്യബലി കഴിഞ്ഞു പരിശുദ്ധഅമ്മയുടെ നടയിൽ ചെന്ന് കരയുമായിരുന്നു ഒരു ദിവസം പരിശുദ്ധൽമാവിന്റെ പാട്ട് പാടി ഖുർബാനക്ക് എല്ലാവരും പാടിയപ്പോൾ ഞാൻ പാടാൻ ശ്രേമിക്കും പറ്റില്ല ഞാൻ പരിശുദ്ധൽമാവിനോട് കരഞ്ഞു പ്രാർത്തിക്കുവാ എനിക്ക് പ്രാർത്ഥനകൾ ചെല്ലാനെങ്കിലും എന്നെ അനുവദിക്കാമോ ഇന്ന് കുർബാന ഉറക്കെ എനിക്ക് ചൊല്ലണം എന്ന് പറഞ്ഞു കൊണ്ടിരിക്കെ എന്റെ ചുമയും തുമ്മലും എല്ലാം മാറി എനിക്ക് പരിശുദ്ധൽമാവിന്റെ പാട്ടും കുർബാനയുടെ പ്രാർത്ഥനകളും ഉറക്കെ ചൊല്ലാൻ സാധിച്ചു ഇന്നും ഞാൻ ഉറക്കെ പ്രാർത്ഥിക്കും പാട്ടുപാടും നല്ലതമ്പുരാൻ കാത്തുകൊള്ളുന്നു കുരിയൻ അച്ഛൻ പാട്ടുപാടുമ്പോൾ ഞാൻ പരിശുദ്ധൽമാവിനോടും പരിശുദ്ധമ്മയോടും പ്രാർത്ഥിക്കും അച്ഛൻ നന്നായി പാടാൻ പറ്റണെ എന്ന്. ഇന്നുമുതൽ അരുണച്ഛന് വേണ്ടി പ്രാർത്ഥിക്കാം അച്ഛന്റെ അസുഖം ദൈവം സുഖപെടുത്തി തരട്ടെ 🙏🙏🙏
വൈദികാൻ പോകുന്ന എന്റെ മകനുവേണ്ടി പ്രാർത്ഥിക്കണമേ🎉🎉 അനുഗ്രഹിക്കണമെ🎉
ഞങ്ങളുടെ കുഞ്ഞിനേയും എന്തെല്ലാം സഹനങ്ങളുണ്ടായാലും .........ഇതുപോലെ വിശുദ്ധനായ ഒരു വൈദികനാകാൻ പരിശുദ്ധ അമ്മേ പരിശുദ്ധ ത്രിത്വത്തോട് മാധ്യസ്ഥം പ്രാർത്ഥിക്കണേ .... ആമ്മേൻ
അരുൺ അച്ചന്റെ ദിവ്യ കാരുണ്യ അനുഭവങ്ങൾ കേട്ടു കരഞ്ഞു പോയി 😓അച്ഛൻ മരിയ വിയാനി പുണ്യാളനെ പോലെ ഈശോയുടെ എളിമ നിറഞ്ഞ പുരോഹിതൻ ആണ് 🙏🙏🙏
എന്റെ 30 വര്‍ഷമായ മുടി കൊഴിയുന്നു .ദിവ്യ കാരുണ്യ നാഥാ എന്നെ സുഖ പെടുത്ത നേ🙏🏻🙏🏻🙏🏻😭😭💗💗😭😭😭
കടബാധ്യത ഉള്ള എല്ലാ മക്കൾക്കും വേണ്ടി ഒന്ന് പ്രാർത്ഥിക്കണമേ ആ
എന്റെ മകൾ അനുഗ്രഹക്ക് 8 വയസ്സ്, ജനിച്ച് 6മാസം മുതൽ ആസ്ത്മയുടെ ബുദ്ധിമുട്ട് അനുഭവിക്കുന്നു, ഇപ്പോഴും സ്കൂളിൽ പോകാതെ മരുന്ന് കഴിക്കുന്നു, മോൾക്ക് വേണ്ടി പ്രാർത്ഥിക്കാൻ അപേക്ഷിക്കുന്നു 🙏🙏🙏
🙏
Go to krepasanum Alappuzha.. Mother Mary will help you..
@@l.rcrafts4220 🙏🙏🙏
God Bless you ✝️✝️✝️✝️
ഫാദർ അനുഭവിച്ച വേദനക്കൾക്കും മനപ്രയാസങ്ങൾക്കും ഇരട്ടി സന്തോഷം ഫാദർ സർഗ്ഗത്തിൽ അനുഭവിക്കും☺️
അമ്മേ മാതാവേ മകന് വേണ്ടി മാദ്ധ്യസ്ഥം വഹിക്കണമേ😭😭😭😭😭😭🙏🙏🙏🙏🙏
ഈശോയെ, ദിവ്യ കാരുണ്യ നാഥാ, നന്ദി, സ്തുതി, സോസ്ത്രം ❤
കർത്താവായ യേശുവേ അങ്ങയുടെ കൃപ എന്നിൽ ചൊരിയണമേ ✝️ ആമേൻ 👏
ദിവ്യകാരുണ്യ നാഥാ അനുഗ്രഹിക്കണമേ
Minnu വിന്റെ കൊക്ക് exam ഈശോയെ അമ്മയും കൂട്ടായി minnuvite കുടിരുന്നു പഠിപ്പിക്കണമേ eaxam പാസ്സ്‌ക്കിയിരിക്കണമേ രണ്ടു exam minnum60 മാർക്കു വിതം നൽകി വിജയിപ്പിക്കണമേ ആമേൻ 🙏🏽🙏🏽🙏🏽
എന്റെ അനുജൻ സിജുനെ ഒരു ജോലി കിട്ടണേ യേശു അപ്പ
ഈശോയെ എന്റെ സ്നേഹമേ ❤
എന്റെ മകന് ഒരു നല്ല ജോലി കൊടുക്കണമേ ❤😊
Thank you Eeshoyee for this inspiring testimony from Fr. Arun. Fill us always with a passionate love for the Holy Eucharist, we pray. Amen. 🙏❤️🔥
എന്നിൽ വിശ്വാസം നിറയാൻ പ്രാർത്ഥിക്കണമേ
Parisutha parama dhivya karunnayame ente kunjugal de kude undavenamea🙏🙏ente mon ella subject A+ kodukkenamea ammea🙏🙏
എല്ലാ vaideekareyum anugrahikkane 🙏🏻🙏🏻🙏🏻🙏🏻
ഓ എന്റെ കർത്താവെ എന്റെ ദൈവമേ എന്നിലെ വിസ്വാസത്തെ വർത്തിപ്പിക്കണമേ
Arunacha touching and inspiring experiances👍👍👍
എന്റെ മകന്റെ വിശ്വാസം കുറവിവിനെ സമർപ്പിക്കുന്നു അവനെ അനുഗ്രഹിക്കണേ
You r such an inspiration to many people
അച്ചനെ ഇനിയും ഈശോ കൂടുതൽ കൂടുതൽ സ്നേഹിക്കാൻ ഇടാ വരുത്തട്ടെ അങ്ങനെ അച്ചൻ ഒരു വിശുദ്ധനായി തീരും ഉറപ്പ്
എന്റെ ഈശോയെ ചുമ മാറ്റണെ...
God bless you Arunacha.
എന്റെ കുടുംബത്തിന് വേണ്ടി പ്രാർത്ഥിക്കണേ, മൂന്നു മക്കളെയും , ചേട്ടനെയും സമർപ്പിക്കുന്നു
Arun acha eppol njangalude ashramathil achan vannittundu achante talk kettu sahangal daivam kooduthal snehikkunnavarkaanu esso tharunnathu ennu manasilaaki thannathinu oru pad nanni neril kaanaan acha god bless you fr iam a old age women
പഠനത്തിൽ വളരെ പിന്നോക്കമാണ് എന്റെ മകൻ ഈ ശേയെ അവന് സ്പീഡിൽ എഴുതുവാനും വായിക്കുവാനും
അവന് സ്പീഡ് കുറവാണ് ഈ ശേ യെ നാക്ക് നു അല്പം തിരിയാത്തത് പോലെ വരും
പിന്നെ കണക്കും ഇംഗ്ലീഷ് ഒട്ടും അറിയല്ല അമ്മേ മകനോട് പറഞ്ഞ് എന്റെ മക നെരക്ഷാക്കാൻ പറ എന്റെ അമ്മേ!
ആമ്മേൻ
Pray... always... accept the reality be patient with your son...u will Watch glory of the God.... always love him, encourage him...for all the little achievement of ur son...
I will pray.... God bless you and your family.... Amen.
Go to krepasanum Alappuzha and Mother Mary will help him.. prayers
God bless you Arun achaa😊😊
Praise the lord 🙏🙏🙏Ntae kudumbathine vendi prarthikannae Tessy Varghese Karayamparambu
Thankyou JESUS
ആമേൻ ആമേൻ ആമേൻ ആമേൻ 🙏🙏❤️❤️🙏🙏
ഈശോയെ എന്നെ സഹായിക്കണമേ ❤
Acha, let Jesus bless you and your family.
Amen
Ente daivama Ente ella prayasangalum Matti bhavanathil samadanam santosham taranamae easow epozhum koode undayirikanamae amen 🙏
Ente eshoye makkalude padanathodulla madi mattikodukkane
God Bless you Arunacha🙏🏻🙏🏻
Arun acha we are proud of you ❤❤
Your simplicity is an inspiration. May God bless you more and more.
Alwinu akshayeku vende prathekkane arun acha
Eesoye geethuvinte joli thadassam mattitharename nalloru joli thanne anugrahikename
Ente eesoye ente thalayile chory maatty tharane🙏
God bless you Father🙏🙏🙏
God bless you father
അച്ഛാ എന്റെ ഇപ്പോഴത്തെ അവസ്ഥയെ samarpikkunnu❤❤😂😂😂
ആമേൻ എന്റെ മോൻ ആബലിന് വേണ്ടി കൂടെ പ്രാർത്ഥിക്കാമോ അവനേ ഒരു വിശുദ്ധനായ വൈദികൻ ആയി കാണാൻ ആഗ്രഹം ഉണ്ട് എന്റെ ഈസോയുടെ ഹിതം ആണെങ്കിൽ നടക്കട്ടെ ആമേൻ
ഈശോയെ ഈശോയെ ആരാധന സ്തുതി ആമേൻ
I am Proud of you my dear Fra.
And God may good God Bless u.🙏🙏🙏🙏🙏🙏🙏🙏🙏🙏
Ante makkalkku prarthikanum padikkuvanum Anugraham Nalkaname Aammen.
Jesus my LORD, call my son back to your side as he moved away from holy mass and holy sacraments. Hear my cry my LORD .
Go to krepasanum Alappuzha and Mother Mary will help you..
M y jesus i love you the way you take care..
Amme kungine tharane 🙏🙏🙏
Eshoye ...angae njn snehikunnu
വളരെ നല്ല achana
Arunachan ❤
God's own Son!
Amen Jesus Christ.
❤ God bless you Father ❤
God bless. Praise the Lord Come Holyspirit fill him
Divya Kaarunya Eesho Achane eppozhum anugrahikkatte... May You gain so many souls for HIM...
അച്ഛനെ ദൈവം അനുഗ്രഹിക്കട്ടെ
PRAYING FOR YOU ACHA..
How simple you are Acha.
ആ മേൻ
Jesus I love You ❤️
Amen 🙏
Thank you Arun Acha. Simply gives me the hunger to love the Eucharistic Lord.
Thank you for inspiring through your experiences which is uplifting.
God bless you in your ministry of spreading the Love of the Eucharistic Lord and His power.
Ente 2makkal, sachin, Aswin nallathupole padikkan prarthikkane acha. Sambhathika mekhale thakarnna abasthaya. Veedumilla njangalkku vendi prarthikkane
Achante ജീവിതാനുഭവം ഞാൻ കരഞ്ഞു കൊണ്ടാണ് kettath
Easoye ente moneyum easoyode attavum kooduthal aduppikkename
Please pray for Anna SusanPaul
God bless Arun Father.Lord bless my son Kiran inhis difficulties
God bless acha
Thanks to god
ഒരു വൈദികന് കുർബാനയിൽ ഏകാഗ്രതയും ഭക്തിയും ഉണ്ടാകുന്നത് കർത്താവായ യേശുവിന്റെ സന്നിധിയിലേക്ക് സക്രാരിയിലേക്ക് തിരിയുമ്പോഴാണ്. അത് പരമമായ സത്യമാണ്. ഇത് അറിയാത്ത ഒരുപാട് വൈദികരുണ്ട്. അവർ ചിന്തിക്കുന്നത് താനാണ് ക്രിസ്തുവിന്റെ പകരക്കാരൻ എന്നാണ്. വളരെ തെറ്റ് മാത്രമാണ്. യേശുവിന്റെ പകരക്കാരനാകാൻ ആർക്കും സാധിക്കില്ല.
ഈ പറഞ്ഞ കാറ്റഗറിയിൽ പെട്ട വൈദികരാണ് എറണാകുളത്തെ വിമതർ.
അവർ വെറും സീറോ മാത്രമാണ്.
യേശു തന്റെ ശിഷ്യന്മാരോട് "എന്റെ പിന്നാലെ വരിക "എന്ന് മാത്രം പറഞ്ഞപ്പോൾ എല്ലാം ഉപേക്ഷിച്ച് അവർ അവന്റെ പിന്നാലെ പോയി. അത് അനുസരണം.
ആ യേശുവിന്റെ സഭയിൽ പിൻഗാമികളായ സഭാ നേതൃത്വം ഓരോ തീരുമാനം എടുക്കുന്നതും സഭാ നിയമങ്ങളാണ്. അത് അനുസരിക്കുമ്പോഴാണ് എല്ലാവരും ക്രിസ്ത്യാനി ആകുന്നത്. അത് ലംഘിച്ചതിനാൽ വിമതർ അതിനാൽ തന്നെ ക്രിസ്ത്യാനി അല്ലാതായി.
Praise the Lord
Thank God, God bless you Acha 🙏🙏❤️❤️
Amme mathave please give all success to my son who is very far from us please lead him 🙏 💙 ❤
അച്ഛൻ സഹിക്കുന്നത് ഒക്കെ പാപികളുടെ മാനസാന്തരത്തിനായി ഈശോ മാറ്റും
Good fr
Thank you Fr🙏🙏
Stay blessed aru acha
പഠിക്കാൻ മടിയുള്ള ജോനായെ സമർപ്പിച് prarthikunnu😭🙏
God bless you Acha
Amme mathave please pray for my son who to do good in his life 🙏 😢
Acha, പഠിക്കാൻ പിന്നോക്കം ഉള്ള എന്റെ kichumol Angeline13yrs nu വേണ്ടി prarthikkane🙏prethyekichum Maths🙏
Amen hallelujah
🙏🏻🙏🏻🙏🏻
❤❤❤
🙏🏻🙏🏻🙏🏻🙏🏻🙏🏻
Achan enikkum veniyum prarthikene. Enteyum mudi kozhinju poyitt 20 vershamayi. Entha chaithatum varunnilla onnum prarthikkane. Achan cherppayhil thazhoorayirunno ariyuna pole thonnunu
🙏🙏🙌🙌🙌👏👏👏👏
🙏🙏😇

❤