Lalettanoppam : Mohanlal's Onam Special Chat Show by Ansiba Hassan & Swathy Narayanan

แชร์
ฝัง
  • เผยแพร่เมื่อ 31 ม.ค. 2025

ความคิดเห็น • 54

  • @joshyjose4085
    @joshyjose4085 8 ปีที่แล้ว +32

    എന്റെ പൊന്നു ലാലേട്ട എന്ത് രസമാണ് ഏട്ടനെ കാണാൻ . ഉമമാാാാാാ..................

  • @aneeshraveendran8023
    @aneeshraveendran8023 8 ปีที่แล้ว +43

    അഭിനയിക്കാനുള്ള ജന്മസിദ്ധമായ കഴിവും എളിമയും വിനയവും ലാലേട്ടനെ മറ്റുള്ളവരിൽ നിന്ന് വ്യത്യസ്തനാക്കുന്നു.

  • @naveennk5660
    @naveennk5660 8 ปีที่แล้ว +33

    മോഹൻലാൽ..എങ്ങനെ ആണ് ഈ മനുഷ്യനെ വിശേഷിപ്പിക്കുക..ഇദ്ദേഹം നമ്മുടെ ആരാണ്..?..ഏട്ടൻ ആണോ...സുഹൃത്ത്‌ ആണോ..അതോ വെറും പരിചയക്കാരൻ മാത്രം ആണോ..?..ഉത്തരം നമ്മുക്കറിയാം..നമ്മുടെ മനസ്സ് അത് നമ്മളോട് പറയുന്നുണ്ട്..മോഹൻലാൽ നമ്മുടെ എല്ലാം ആണ്..മലയാളികളുടെ മനസ്സും സ്നേഹവും സന്തോഷവും വികാരവും ആണ് മോഹൻലാൽ എന്നാ ഈ മഹാ പ്രതിഭ..മലയാളികളുടെ രക്തത്തിൽ അലിഞ്ഞു ചേര്ന്ന ആ പ്രതിഭാസത്തെ നമ്മൾ സ്നേഹത്തോടെ, ആവേശത്തോടെ, ആരാധനയോടെ, അത്ഭുതത്തോടെ വിളിക്കുന്നു..ലാലേട്ടാ എന്ന്..എങ്ങനെ ആണ് ഈ മനുഷ്യൻ നമ്മുടെ സ്വന്തം ആയി തീർന്നത് എന്ന് ആലോചിച്ചിട്ടുണ്ടോ..?..നമ്മൾ സന്തോഷം ആഗ്രഹിച്ചപ്പോൾ നമ്മളെ ഏറ്റവും അധികം സന്തോഷിപിച്ചത് ഇദ്ദേഹം അല്ലെ..? ..കിലുക്കത്തിലെ ജോജി ആയും താളവട്ടത്തിലെ വിനു ആയും നാടോടിക്കാറ്റിലെ ദാസൻ ആയും ഒക്കെ വന്നു നമ്മളെ രസിപിച്ചത് ഈ മഹാ നടൻ അല്ലെ..? ...മനസ്സില് വിഷമം നിറഞ്ഞ അവസ്ഥയിൽ പോലും നമ്മൾ ചിരിച്ചത് ലാലേട്ടന്റെ തമാശകൾ കണ്ടല്ലേ ..?...നമ്മുടെ ചെറിയ ചെറിയ ദുഃഖങ്ങൾ നമ്മൾ മറന്നത് ഇദ്ദേഹത്തിന്റെ മനസ്സ് മയക്കുന്ന ചിരി കണ്ടല്ലേ ?..ആറാം തമ്പുരാനായും ഇന്ദു ചൂഡൻ ആയും ആട് തോമ ആയും, നീലകണ്ഠൻ ആയും, സാഗർ ഏലിയാസ് ജാക്കി ആയും വന്നു ലാലേട്ടൻ നമ്മളിൽ ആവേശം നിറച്ചത് പോലെ വേറെ ആര്ക്കെങ്കിലും നമ്മളെ ആവേശഭരിതർ ആക്കാൻ കഴിഞ്ഞിട്ടുണ്ടോ..? ..മലയാളി ജീവിതത്തിന്റെ സമസ്ത ഭാവങ്ങളും നമ്മുടെ മനസ്സില് വരച്ചിട്ടു തന്നത് നമ്മുടെ ലാലേട്ടൻ അല്ലെ..? ..നമ്മുടെ സന്തോഷത്തിലും ദുഖത്തിലും വിജയത്തിലും പരാജയത്തിലും എല്ലാം നിഴൽ പോലെ നമ്മുടെ ഒപ്പം ഉണ്ടായിരുന്നില്ലേ ലാലേട്ടന്റെ ഒരിക്കലും മറക്കാനാകാത്ത കഥാപാത്രങ്ങൾ..? ..ശെരിക്കും നമ്മളിൽ ഒരാൾ തന്നെയല്ലേ ലാലേട്ടൻ..? ...നമ്മളുടെ ജീവിതത്തിന്റെ പറിച്ചു മാറ്റാൻ ആകാത്ത ഒരു ഭാഗമല്ലേ ലാലേട്ടൻ..? ..നമ്മുടെ എല്ലാവരുടെയും ഉള്ളിൽ ഒരു മോഹൻലാൽ ഇല്ലേ..? ..ആ ചിരിയും ചമ്മലും കുസൃതിയും ചെറിയ ചലനങ്ങളും എല്ലാം നമ്മുടേത്‌ തന്നെയല്ലേ..? ...നമ്മുടെ ആഗ്രഹങ്ങളും സ്വപ്നങ്ങളും അല്ലെ ലാലേട്ടൻ വെള്ളിത്തിരയിൽ പൂര്തീകരിക്കുന്നത് ..?..വായുവും വെള്ളവും ഭക്ഷണവും പോലെ ഇന്ന് ഓരോ മലയാളിയുടെയും ജീവിതത്തിന്റെ ഭാഗം തന്നെയല്ലേ നമ്മുടെ ലാലേട്ടൻ..? ... ഒട്ടനവധി ചോദ്യങ്ങൾ ....മോഹൻലാലിനെ സ്നേഹിക്കുന്ന എല്ലാവരുടെയും ഉത്തരം "അതെ " എന്നായിരിക്കും എന്ന് എനിക്ക് ഉറപ്പാണ്‌ ..ഈ മനുഷ്യനെ വിവിധ രൂപങ്ങളിലും ഭാവങ്ങളിലും കാണാൻ നമ്മൾ കൊതിച്ചു ..ആവേശത്തോടെ കാത്തിരുന്നു ..ഇപ്പോഴും ആ കാത്തിരിപ്പിനു അവസാനം ഇല്ല ...കാരണം ഇന്നും അദ്ദേഹം തരുന്ന പൂർന്നതക്കും സന്തോഷത്തിനും വിസ്മയത്തിനും പകരം വെക്കാൻ വേറെ ഒന്നും മലയാളികൾ കണ്ടെത്തിയിട്ടില്ല ...ഇനി കണ്ടെത്താനും പോകുന്നില്ല ..ലാലേട്ടൻ എന്ന് പറയുമ്പോൾ നമ്മുടെ മനസ്സില് നിറയുന്ന സ്നേഹത്തിനും അഭിമാനത്തിനും സന്തോഷത്തിനും വിസ്മയത്തിനും പകരം വെക്കാൻ വേറെ ഒന്നിനും ആവില്ല എന്ന തിരിച്ചറിവ് തന്നെയല്ലേ ഓരോ ദിവസം കഴിയുമ്പോഴും കൂടുതൽ കൂടുതൽ അദ്ധേഹത്തെ സ്നേഹിക്കാൻ നമ്മളെ പ്രേരിപിക്കുന്നത് ..അദ്ധേഹത്തെ ആരാധിക്കുന്നവരുടെ എണ്ണം ഓരോ ദിനം കഴിയുമ്പോഴും കൂടി വരുന്നതല്ലാതെ ഒട്ടും കുറയുന്നില്ല ..മോഹൻലാൽ മലയാളികളുടെ ഒരു വികാരമായി മാറിയിട്ട് ഇപ്പോൾ 36 വർഷങ്ങൾ കഴിഞ്ഞു ..ഇപ്പോഴും ഓരോ മലയാളിയും ആ വികാരത്തിന്റെ ..ആ വിസ്മയതിന്റെ ലോകത്ത് ആണ് .. ഓരോ മലയാളിയും പറയുന്നു..ഞങ്ങൾ ലാലേട്ടനെ സ്നേഹിക്കുന്നത് ഉപാധികൾക്ക് അപ്പുറത്താണ് ..പരിധികൾ ഇല്ലാതെ ആണ്..മോഹൻലാലിനോടു മലയാളികൾക്ക് ഉള്ളത്
    ആരാധന എന്ന വക്കിൽ ഒതുക്കാൻ ആവില്ല.., മറിച്ചു ഒരു വല്ലാത്ത അഭിനിവേശമാണ് ആ മനുഷ്യനോടു..
    എന്ത് കൊണ്ടാണ് ഇത്ര അധികം അഭിനിവേശം ഈ മനുഷ്യനോടു..ഈ നടനോട്...നടൻ എന്ന രീതിയിൽ വിലയിരുത്തിയാൽ ഭാരതം കണ്ട ഏറ്റവും മികച്ച നടൻ ആണ് മോഹൻലാൽ എന്നൊക്കെ പറഞ്ഞു പഴകിയ വാചകങ്ങൾ ഉപയോഗിക്കാം എങ്കിലും ലളിതം ആയി പറയുകയാണെങ്കിൽ വളരെ സാധാരണക്കാരൻ ആവാനും സൂപ്പർ ഹീറോ ആവാനും ഒരേ പോലെ കഴിയുന്ന ഒരു പക്ഷെ മലയാള സിനിമയിലെ ഒരേ ഒരു നടൻ മോഹൻലാൽ ആയിരിക്കും..ടി പി ബാലഗോപാലാൻ ആയ അതെ ആൾ തന്നെ പൂവള്ളി ഇന്ദു ചൂഡൻ ആകുന്ന വിസ്മയം..മലയാള സിനിമയിലെ ഏറ്റവും വലിയ മാസ്സ് ഹീറോ ആയിരിക്കുമ്പോൾ തന്നെ വാനപ്രസ്തവും തന്മാത്രയും പ്രണയവും ദ്രിശ്യവും ചെയ്തു അഭിനയ പൂര്ന്നത കൊണ്ട് ഇന്ത്യൻ സിനിമയെ വിസ്മയിപ്പിക്കാൻ ഉള്ള കഴിവ്..അതാണ്‌ മോഹൻലാലിനെ പണ്ടത്തെ സത്യനും പ്രേം നസീറും തുടങ്ങി ഇന്നത്തെ നിവിൻ പോളി ദുല്കർ എന്നിവരിൽ നിന്ന് വരെ വേറിട്ട്‌ നിർത്തുന്നത്..മാസ്സ് + ക്ലാസ്സ്‌ എന്നത് വളരെ അപൂർവ്വം ആയി കിട്ടുന്ന ഒരു രസകൂട്ടു ആണ്..ഇന്ന് മലയാള സിനിമയിൽ അല്ലെങ്കിൽ ഇന്ത്യൻ സിനിമയിൽ തന്നെ ആ പ്രഹര ശേഷി നില നിർത്തുന്ന ഒരേ ഒരു നടൻ മോഹൻലാൽ മാത്രം ആണ്..പലരും ഇടക്കാലത്ത് അത് പ്രകടിപ്പിച്ചിരുന്നെങ്കിലും അവര്ക്കെല്ലാം മാസ്സ് എന്ന ഭാഗം പിന്നീട് കൈമോശം വന്നു..പക്ഷെ മോഹൻലാൽ ഇന്നും മലയാള സിനിമയിലെ ഏറ്റവും വിലപിടിച്ച താരവും ഏറ്റവും മികച്ച അഭിനേതാവും ആണ്..ക്ലാസ്സ്‌ നഷ്ടം ആവില്ല എന്നത് ഒരു സത്യം ആണ്..പക്ഷെ തന്റെ അതിശയിപ്പിക്കുന്ന താര മൂല്യവും നില നിർത്താൻ കഴിയുന്നു എന്നത് ആണ് മോഹൻലാലിനെ മറ്റൊരു തലത്തിൽ നിർത്തുന്നത് ഇന്ത്യൻ സിനിമയിൽ..ഒരു പക്ഷെ നവരസങ്ങളും ഒരേ പൂര്ന്നതയോടെ വഴങ്ങുന്ന ഒരേ ഒരു നടൻ ആയിരിക്കും മോഹൻലാൽ..കമല ഹാസനെ മറന്നു കൊണ്ടല്ല പറയുന്നത്..പക്ഷെ മോഹൻലാൽ ഹാസ്യ രംഗങ്ങളിൽ തന്നിട്ടുള്ള പൂർണത, വ്യത്യസ്തത എന്നിവ കമല ഹാസനിൽ കണ്ടിട്ടില്ല..മോഹൻലാലിനെ പോലെ തമാശയും, പ്രണയവും ,ആക്ഷനും , സെന്റിമെന്റ്സും എല്ലാം ഇത്ര പൂര്ന്നതയോടെ അവതരിപ്പിക്കുന്ന മറ്റൊരാളെ കണ്ടത്താൻ ആവില്ല ഒരു പക്ഷെ മലയാള സിനിമയിൽ എങ്കിലും..അസാധ്യം എന്ന വാക്ക് മോഹൻലാലിനു അറിയില്ല എന്ന് തോന്നുന്നു...കാരണം കഥാപാത്രത്തിന് വേണ്ടി കഥകളിയും ക്ലാസിക്കൽ ഡാൻസും കളരി പയറ്റും കരാട്ടെയും അടക്കം പഠിച്ചു വിസ്മയിപ്പിക്കുന്ന പെര്ഫെക്ഷനോടെ ചെയ്ത എത്ര പേരെ നമ്മുക്ക് ചൂണ്ടി കാണിക്കാൻ കഴിയും മോഹൻലാലിനെ അല്ലാതെ..സച്ചിൻ ക്രിക്കറ്റ്‌ കളിക്കാനായി ജനിച്ചു എന്ന് പറയുന്നത് പോലെ അഭിനേതാവാകാൻ ഉള്ള നിയോഗം പേറി ജനിച്ച ആളാണ് മോഹൻലാൽ ..ഈ നിമിഷവും ഏറ്റവും പ്രശസ്തൻ ആയ മലയാളി ആരെന്ന ചോദ്യത്തിന് ഉത്തരം മോഹൻലാൽ എന്ന് തന്നെ ആണ്..കേരളത്തിൽ ഏറ്റവും അധികം ആരാധകർ ഉള്ള നടൻ , ഏറ്റവും കൂടുതൽ സെലെബ്രിടി ഫാൻസ്‌ ഉള്ള നടൻ ..വിശേഷണങ്ങൾ ഇനിയും അനേകം..വിജയങ്ങളും പരാജയങ്ങളും ഈ നടനെ ബാധിക്കുന്നില്ല..ഒരു പരാജയത്തിനു മുന്നിലും വിജയത്തിന് മുന്നിലും തന്റെ രീതികളോ വിശ്വാസമോ ഒന്നിനും അടിയറ വെക്കാൻ മോഹൻലാൽ തയ്യാറല്ല..ഒന്നോ രണ്ടോ പരാജയങ്ങൾ വരുമ്പോൾ തന്നെ സംവിധായകരുടെ താര മൂല്യം ന്യൂ ജെനെരെശന്റെ അഭിനയ രീതി വരെ പരിഗണിച്ചു ചിത്രങ്ങൾ തിരഞ്ഞെടുക്കാനും പിടിച്ചു നില്ക്കാനും പല താരങ്ങളും ശ്രമിക്കുന്ന ഈ കാലത്ത് തല ഉയർത്തി മോഹൻലാൽ പിടിച്ചു നില്ക്കുന്നത് തന്റെ കഴിവിൽ ഉള്ള അടിയുറച്ച വിശ്വാസം കൊണ്ടും വിജയത്തിലും പരാജയത്തിലും മനുഷ്യരെ വേര്തിരിച്ച് കാണാത്ത മനസ്സ് കൊണ്ടും ആണ്..സിനിമ ലോകത്തെ താര സൂര്യൻ ആണെങ്കിലും മോഹൻലാൽ മനസ്സ് കൊണ്ട് മണ്ണിൽ തന്നെ ആണ്..ലാളിത്യവും വിനയവും സ്നേഹവും കൊണ്ടാണ് ഈ സാമ്രാജ്യം കെട്ടിപടുത്തത് മോഹൻലാൽ ..അതെന്നും ഇവിടെ ഉണ്ടാകും ഒരു പോറൽ പോലും ഏല്ക്കാതെ..കാരണം എന്തെന്നാൽ മോഹൻലാൽ പകർന്നു തരുന്ന വിസ്മയതിന്റെ ലഹരി ജീവിതതിനപ്പുറവും മലയാളികളെ വിട്ടു പോകില്ല..

  • @rahulvijayan5930
    @rahulvijayan5930 8 ปีที่แล้ว +26

    മലയാളികളുടെ അഹങ്ഗാരം പകരം വെക്കാൻആകാത്ത പ്രതിഭ

  • @Syamsdreams
    @Syamsdreams 8 ปีที่แล้ว +1

    oru vakkil othukkavunna oralalla lalettan .no words

  • @jamsheer8960
    @jamsheer8960 8 ปีที่แล้ว +4

    love u laaletta

  • @priyasatheesh6988
    @priyasatheesh6988 3 ปีที่แล้ว +1

    Love youu lalettaaaaaa🔥🔥🔥🔥🎉🎉🎉🎉🎉so much ❤️❤️❤️❤️❤️

  • @sandhiyam541
    @sandhiyam541 6 ปีที่แล้ว +3

    Laletta... U r very handsome 😄

  • @arttravelvlogsgm9019
    @arttravelvlogsgm9019 7 ปีที่แล้ว

    Humble and honest . No one can match you

  • @athira.v9343
    @athira.v9343 7 ปีที่แล้ว +3

    latettaaaaa kalaki my sweeett u r soo beautifull

  • @Syamsdreams
    @Syamsdreams 8 ปีที่แล้ว +9

    malayalathinte nadana vismayam....simple lalettan

    • @yamunamohan867
      @yamunamohan867 6 ปีที่แล้ว

      Laletta all d best for coming films

  • @nishanthkalari2682
    @nishanthkalari2682 8 ปีที่แล้ว +9

    lalettan is king

  • @Darksoul79045
    @Darksoul79045 8 ปีที่แล้ว +4

    I like lalatta

  • @vaisakhgk259
    @vaisakhgk259 3 ปีที่แล้ว

    ലാലേട്ടൻ ❤️❤️

  • @joshyjose4085
    @joshyjose4085 8 ปีที่แล้ว +2

    Laletta vy nice costume..

  • @ajithchulliyil4417
    @ajithchulliyil4417 2 หลายเดือนก่อน

    ലാലേട്ടൻ ഗുഡ് ലുക്ക്

  • @mazzaissy8933
    @mazzaissy8933 7 ปีที่แล้ว +2

    Lalettan super

  • @KidsHappiness
    @KidsHappiness 8 ปีที่แล้ว +3

    hi laletta..

  • @jayakrishnankg7652
    @jayakrishnankg7652 4 ปีที่แล้ว +2

    Ansiba best floot annu

  • @rajmohan2256
    @rajmohan2256 8 ปีที่แล้ว +1

    Lalettan ennum njangalodoppam

  • @vishnukumar2631
    @vishnukumar2631 8 ปีที่แล้ว +1

    lalettaa I love you

  • @priyasatheesh6988
    @priyasatheesh6988 3 ปีที่แล้ว +1

    Hansibayude patt kollam

  • @sagaraliasjacky5970
    @sagaraliasjacky5970 4 ปีที่แล้ว

    Old interview Lalettan 🤩

  • @manuremesh724
    @manuremesh724 8 ปีที่แล้ว +2

    lalettaaaaa

  • @bennetbinu5182
    @bennetbinu5182 8 ปีที่แล้ว +1

    I love you I am in 5i.i wish I see you are in Dubai right in city center

  • @diljithtjenu3029
    @diljithtjenu3029 8 ปีที่แล้ว +7

    Lalettanodappam

  • @aneeshnair7657
    @aneeshnair7657 8 ปีที่แล้ว +2

    laalettaaaaa

  • @don8349
    @don8349 8 ปีที่แล้ว +12

    lalettan glamour koodivarikayono

  • @gladisclarence4475
    @gladisclarence4475 8 ปีที่แล้ว +2

    kaumudy T.V. plss make an interview 4 pulimurugan team(including Lalettan)

  • @rinuk4679
    @rinuk4679 8 ปีที่แล้ว +1

    I like it

  • @pranavkk3814
    @pranavkk3814 8 ปีที่แล้ว +2

    good intrvw

  • @aneeshnair7657
    @aneeshnair7657 8 ปีที่แล้ว

    super

  • @Anasalika816
    @Anasalika816 7 ปีที่แล้ว +2

    abhinaya edhihasam lalattan

  • @fariyanfari5028
    @fariyanfari5028 7 ปีที่แล้ว +5

    Ansiba ithra nannayi paadumo

  • @Sagarkottapuram
    @Sagarkottapuram 4 ปีที่แล้ว

    Hi lalappa

  • @sarethuniverse1471
    @sarethuniverse1471 8 ปีที่แล้ว

    I am thinking may be mohanlal's mind more dominant with woman's mind.thats why he can easily done classical arts films like kamaladalam and vanaprastham without of so much efforts

  • @Shobhanair.p
    @Shobhanair.p 8 ปีที่แล้ว +5

    Whos that girl wearing skirt and blouse, she should respect the co anchor, you were cutting in many places, never giving her any chance to ask questions, indecent attempt to steal the lime light.Thumps down to her . Otherwise lalettan was gracious.

  • @HarishKumar-kasi
    @HarishKumar-kasi 8 ปีที่แล้ว +1

    hi

  • @thesleenanoufal9695
    @thesleenanoufal9695 8 ปีที่แล้ว +3

    p ന്നെ സിനിമയെടുക്കലും അത് വിജയിക്കലും അല്ലെ ലോകത്തിലെ വലിയ കാര്യം.

  • @വർഷകൃഷ്ണ-ഢ5ഝ
    @വർഷകൃഷ്ണ-ഢ5ഝ 5 ปีที่แล้ว

    Enthe cheyyunnu

  • @faijasizza1699
    @faijasizza1699 6 ปีที่แล้ว

    Ansiba ninakk poi chathoode

  • @sandeepsourabhan206
    @sandeepsourabhan206 8 ปีที่แล้ว +1

    I like lalatta

  • @sarethuniverse1471
    @sarethuniverse1471 8 ปีที่แล้ว +5

    I am thinking may be mohanlal's mind more dominant with woman's mind.thats why he can easily done classical arts films like kamaladalam and vanaprastham without of so much effort

  • @manumohan2420
    @manumohan2420 2 ปีที่แล้ว

    Hi

  • @sarethuniverse1471
    @sarethuniverse1471 8 ปีที่แล้ว +5

    I am thinking may be mohanlal's mind more dominant with woman's mind.thats why he can easily done classical arts films like kamaladalam and vanaprastham without of so much efforts