എന്ത് വിലക്ക് വന്നാലും സത്യം പറയുന്നതിൽ നിന്നും പിന്മാറില്ലl Pramod Raman Interviewl MediaOne Ban

แชร์
ฝัง
  • เผยแพร่เมื่อ 2 ต.ค. 2024
  • മലയാളം ടെലിവിഷൻ ചാനൽ മീഡിയ വണിനെതിരെ വാർത്ത വിതരണ മന്ത്രാലയത്തിന്റെ വിലക്ക് സുപ്രീം കോടതി ഏപ്രിൽ 5 നു നീക്കി. ചാനലിന്റെ ലൈസൻസ് പുതുക്കാത്തത് കേരള ഹൈക്കോടതി നേരത്തെ ശരി വച്ചിരുന്നു. ഇതിനെതിരെയുള്ള ഹർജി പരിഗണിക്കവേയാണ് സുപ്രീം കോടതി മീഡിയ വണിനു അനുകൂല വിധി പുറപ്പെടുവിച്ചത്. ചാനലിന്റെ ലൈസൻസ് നാലാഴ്ചയ്ക്കുള്ളിൽ പുതുക്കണമെന്ന് സുപ്രീം കോടതി നിർദ്ദേശിച്ചിട്ടുണ്ട്. വിധിന്യായത്തെക്കുറിച്ച് മീഡിയ വൺ എഡിറ്റർ പ്രമോദ് രാമൻ ദി ന്യൂസ് മിനിട്ട് മലയാളത്തോട് സംസാരിക്കുന്നു.
    #MediaOneBan #Kerala #SupremeCourt
    -------------------------
    ▶ Subscribe to The News Minute Channel: / thenewsminute
    ▶ Subscribe to The News Minute Malayalam: / @thenewsminutemalayalam
    ▶ Subscribe to The News MinuteTamil: / @thenewsminutetamil
    ▶ Like us on Facebook: / thenewsminute
    ▶ Follow us on Instagram: / thenewsminute
    ▶ Follow us on Twitter: / thenewsminute
    ▶ Follow all latest stories by TNM here: www.thenewsmin...
    ▶ Subscribe to The News Minute’s daily newsletter: tinyurl.com/TN...

ความคิดเห็น • 7

  • @mkph2742
    @mkph2742 ปีที่แล้ว

    🔥🔥🔥🔥🔥

  • @mzkvlogs3112
    @mzkvlogs3112 ปีที่แล้ว

    👍👍👍👍

  • @AjayKumar-dc2ty
    @AjayKumar-dc2ty ปีที่แล้ว

    തെളിവുകൾ ഇല്ലാത്തത് കൊണ്ടല്ലഡോ കുഞ്ഞു രമാ കൊടുത്ത് തെളിവുകൾ നോക്കാൻ തയ്യാറാകാത്ത കോടതി വിധി പറയുകയും ആയിരുന്നു.

  • @AbdulRasheed-fr6dc
    @AbdulRasheed-fr6dc ปีที่แล้ว

    മീഡിയ വൺ❤

  • @raheemkuttayi7138
    @raheemkuttayi7138 ปีที่แล้ว

    മീഡിയവൺ

  • @blueberryvlog800
    @blueberryvlog800 ปีที่แล้ว

    Mediaone ❤️