വളരെ പോസിറ്റീവ് ആയ വിവരണം. ഒന്നാം ദിവസം എടുത്തു പറയത്തക്ക വിശേഷത്തകൾ ഇല്ലാ എങ്കിൽകൂടി ഹെവി ട്രാഫിക്, റോഡ് പണി, മഴ തുടങ്ങിയ ചെറു പ്രതിസന്ധികൾ പ്രിയ റൈഡേഴ്സ് നല്ല സന്തോഷകരമായി തരണം ചെയ്ത് അവസാനം രാത്രി വിശ്രമത്തിന് കണ്ടെത്തിയ സ്ഥലവും രസകരം തന്നെ. ബിനോയിയുടെ സാഹസികവും യുവത്വം കൈവിടാത്ത മനസ്സും ഇത്തരം യാത്രകൾക്ക് വളരെ പ്രചോദകമാണ്. തുടർന്നുള്ള റൈഡിൻ്റെയും വീഡിയോയും കാണാൻ ആകാംശപൂർവം കാത്തിരിക്കുന്നു. വെറുതെ പുകഴ്ത്താൻ പറയുന്നതല്ല, ബിനോയി താങ്കൾ ഒരു സംഭവം തന്നെ. ഇത്രയേറെ സൈക്കിൾ സവാരി നടത്തി നമ്മുടെ തന്നെ അടുത്തുള്ള, എന്നാൽ കുറേയേറെപേർക്ക് അറിയാൻ പാടില്ലാത്ത പ്രകൃതി സുന്ദരമായ സ്ഥലങ്ങൾ കാണിച്ചു തരുന്ന അതും നല്ല ചരിത്ര പരമായ വിവരണത്തോടുകൂടി അവതരിപ്പിച്ച് വീഡിയോ കാണുന്നവർക്ക് രസകരമായി ആസ്വദിക്കാൻ സാധി ക്കുന്നു. താങ്കളുടെ ഇത്തരം വീഡിയോകൾ.കൂടുതൽ ശ്രദ്ധിക്കപ്പെടും തീർച്ച.👍
Super
Nice video.looking forward to the next part
All the best..🎉
Polichu..👌😍
👍👍❤❤🇮🇳🇮🇳
👌👌👌
Super video ❤️❤️
Binoyetta… super… waiting for the next.
Wow
അടിപൊളി 👍🏻
❤
🎉🎉🎉എപ്പോഴും പോലെ ഗംഭീരം
ചേട്ടാ, ഫുൾ എനർജി,... പറയാൻ വാക്കുകൾ ഇല്ല 👍🏻👍🏻
waiting ❤❤❤❤😊
💪👍🚴🚴🚴
🥰🥰🥰❤super.. 🥰
Wow. Keep pedaling ❤
1st day ride and narration awesom❤
ബിനോയ് മാഷ്
അടിപൊളി 👍❤️💪
🙏🥰
Super❤❤❤
Thanks 🔥
😢ഉലകം സുറ്റും വാലിബർ, രമ്പം പ്രമാദമാന യാത്ര. കോൺഗ്രാറ്റ്ലഷൻസ്.
🫡🥰❤️🔥
വളരെ പോസിറ്റീവ് ആയ വിവരണം. ഒന്നാം ദിവസം എടുത്തു പറയത്തക്ക വിശേഷത്തകൾ ഇല്ലാ എങ്കിൽകൂടി ഹെവി ട്രാഫിക്, റോഡ് പണി, മഴ തുടങ്ങിയ ചെറു പ്രതിസന്ധികൾ പ്രിയ റൈഡേഴ്സ് നല്ല സന്തോഷകരമായി തരണം ചെയ്ത് അവസാനം രാത്രി വിശ്രമത്തിന് കണ്ടെത്തിയ സ്ഥലവും രസകരം തന്നെ. ബിനോയിയുടെ സാഹസികവും യുവത്വം കൈവിടാത്ത മനസ്സും ഇത്തരം യാത്രകൾക്ക് വളരെ പ്രചോദകമാണ്. തുടർന്നുള്ള റൈഡിൻ്റെയും വീഡിയോയും കാണാൻ ആകാംശപൂർവം കാത്തിരിക്കുന്നു. വെറുതെ പുകഴ്ത്താൻ പറയുന്നതല്ല, ബിനോയി താങ്കൾ ഒരു സംഭവം തന്നെ. ഇത്രയേറെ സൈക്കിൾ സവാരി നടത്തി നമ്മുടെ തന്നെ അടുത്തുള്ള, എന്നാൽ കുറേയേറെപേർക്ക് അറിയാൻ പാടില്ലാത്ത പ്രകൃതി സുന്ദരമായ സ്ഥലങ്ങൾ കാണിച്ചു തരുന്ന അതും നല്ല ചരിത്ര പരമായ വിവരണത്തോടുകൂടി അവതരിപ്പിച്ച് വീഡിയോ കാണുന്നവർക്ക് രസകരമായി ആസ്വദിക്കാൻ സാധി ക്കുന്നു. താങ്കളുടെ ഇത്തരം വീഡിയോകൾ.കൂടുതൽ ശ്രദ്ധിക്കപ്പെടും തീർച്ച.👍
നല്ല വാക്കുകൾക്ക് ഹൃദയപൂർവ്വം നന്ദി. 🥰🙏💞
ഞങളുടെ കടയിൽനിന്നെ ഊ ണ് കഴിക്കാൻ വന്നിരുന്നു ആറാട്ടുപുഴ
ഓഹ്...... ഓർക്കുന്നു. സൂപ്പർ ഊണായിരുന്നു. ആ എപ്പിസോഡിൽ വരും. 🙏🥰