ആ 89 ഗ്രാമങ്ങളും ഭൂപ്രഭൂതത്തിന്റെ ആനന്ദരഫലം അനുഭവിച്ചതാവും ആ മന്ത്രിയുടെ പടയാളികൾ കൂട്ടത്തോടെ 89 ഗ്രാമവാസികളയും അവിടെ കുഴിച്ചു മുടിട്ടുണ്ടാവാം ആ ഗ്രാമം കുഴിച്ചു നോക്കിയാൽ കൂടുതൽ വിവരങ്ങൾ ലഭിക്കും
വൈവിധ്യങ്ങളുടെ കലവറകാഴ്ച ഒരുക്കുന്ന ചിത്രീകരണം. വൈവിധ്യങ്ങൾ മാത്രമല്ല, വൈരുധ്യങ്ങളുടേതും. ഒരു വശത്തു സ്വർണ വർണമാർന്ന കോട്ട കൊത്തളങ്ങളുടെ മോഹന ദൃശ്യങ്ങളും മറു വശത്തു ചുട്ട് പൊള്ളുന്ന മരുവേനലിൽ അതി ജീവനത്തിനായ് നടത്തപ്പെടുന്ന ഒട്ടകസവാരിയും. സുവർണ്ണ നഗരത്തിൽ നിന്ന് പ്രേത ഭൂമികയിലേക്കുള്ള ദൂരം വെറും 19 കിലോമീറ്ററിന്റേത് മാത്രമല്ല നൂറ്റാണ്ടുകളുടേത് കൂടിയാണ്. കേവലം 125 വർഷങ്ങൾക്ക് മുൻപുള്ള കാര്യങ്ങൾക്ക് പോലും കൃത്യമായി രേഖപ്പെടുത്തപ്പെടാത്തത് കൊണ്ട് മാത്രം വാമൊഴിയായ് പ്രചുര പ്രചാരം നേടിയ കഥകളിൽ അഭിരമിക്കേണ്ടി വരുന്ന ഒരു ജനത നമ്മൾ മാത്രമാവും ഒരു പക്ഷെ. എന്തായാലും 2017 ൽ ഉദയ്പൂരിലെ മോഹൻലാൽ സുഖാദിയാ യൂണിവേഴ്സിറ്റിയിലെ ജിയോളജിസ്റ്റുകളുടെ പഠന റിപ്പോർട്ട് പ്രകാരം കുൽധാരയെ പ്രേത ഭൂമിയാക്കിയത് ഭൂകമ്പം ആണ്. റെഡ് പാണ്ഡ വിശേഷങ്ങൾക്കായി കാത്തിരിക്കുന്നു. രാജസ്ഥാൻ കാഴ്ചകൾ കുറഞ്ഞ പോയെന്ന പരിഭവവും പറഞ്ഞു വെക്കുന്നു. ആശംസകൾ തുടർ യാത്രകൾക്കായി....
Sand dunes ആണ് sandone അല്ല . Sand dune നിങ്ങൾ പറഞ്ഞ മരുഭൂമിയുടെ പേരല്ല. അത് മരുഭൂമിയുടെ ഒരു പ്രതിഭാസം ആണ്. കാറ്റ് കൊണ്ടോ വെള്ളത്താലോ കുമിഞ്ഞു കൂടുന്ന മണൽമലയാണത്. നിങ്ങൾ സാന്റോo എന്നു പറഞ്ഞ സ്ഥലത്തിന്റെ പേര് " സം " (SAM) എന്നാണ്. രണ്ടു മൂന്ന് പ്രാവശ്യം ഈ വീഡിയോയിൽ നിങ്ങൾ പറഞ്ഞ സ്ഥലങ്ങൾ ഞാൻ സന്ദർശിച്ചിട്ടുണ്ട്.
നിഗൂഢതകൾ നിറഞ്ഞ കുൽധാരയും ഇരുളിലേക്ക് മറയുന്ന അസ്തമയസൂര്യനും ഒരുപോലെ സുന്ദരം!
Thank you Shrenu😊
മോനെ അല്പംകൂടി വിവരണം ആവാം കെ ട്ടോ 😊ട്രാവൽ വീഡിയോസ് ഇഷ്ടപെടുന്ന ഒരമ്മ
തീർച്ചയായും ശ്രദ്ധിക്കാം. ഒരുപാട് സന്തോഷം 🥰
സൂപ്പർ
Thank you 🥰❤️🙂
Another Awesome and Amazing Adventure Dipin. Beautiful video, I felt as if I had moved centuries ago. Thanks for sharing.
❤️🙂🥰Thank you
Just incredible!! I wish to visit this place. Thanks for uploading it.
Thank you❤️🥰🙂
👍👍👌👌
Thank you🥰😊👍🏼
Excellent presentation
Thank you so much🥰👍🏼
Super. ഞാൻ ഇവിടെ പോയിട്ടുണ്ട്. ഒരിക്കൽക്കൂടി ആ യാത്ര ഓർമിച്ചു
🥰. Oh. Ok. Thank you🥰
Adipoil....
Thank you bro🥰
Powli
Thank you🥰
ആ 89 ഗ്രാമങ്ങളും ഭൂപ്രഭൂതത്തിന്റെ ആനന്ദരഫലം അനുഭവിച്ചതാവും ആ മന്ത്രിയുടെ പടയാളികൾ കൂട്ടത്തോടെ 89 ഗ്രാമവാസികളയും അവിടെ കുഴിച്ചു മുടിട്ടുണ്ടാവാം ആ ഗ്രാമം കുഴിച്ചു നോക്കിയാൽ കൂടുതൽ വിവരങ്ങൾ ലഭിക്കും
ശരിയായിരിക്കാം 😊👍🏼
❤️❤️🥰🥰...aaashane nice..thanx for such a good video..especially ur narration..loved it..lucky man..
Thanks bro🥰❤❤
Good Work
Thank you so much🥰😊👍🏼
ഞാൻ ഈ സ്ഥലത്തിന്റെ video ചെയ്തിട്ടുണ്ട്. വളരെ നിഗൂഢത നിറഞ്ഞ സ്ഥലം. നല്ല videography യും വിവരണവും. 💙🧞
Thank you so much🥰🥰🥰
Nice✌🏻️✌🏻️✌🏻️✌🏻️
Thank you Sobin🥰
Good video
Thank you🥰
✌️
Thanks bro🥰
Wow!!!!!❤️❤️❤️❤️👌👌👌👌👌👌👌
Thanks bro🥰
👍🥰
🥰thanks
Hearty congrats...really worth watching , beautiful video..
Thank you so much teacher 🥰
Good Presentation
Thank you Nikhil 😊😊🥰
Nice..
Thank you🥰
👏👏👍
Thank you, Athira😊🥰
Very nice
Thank you 🥰
😍🔥😍
❤❤thnx
😍🥰
സിദ്ധു 🥰❤
❤
🥰🥰
nice Bro....😊😊
Thanks Dilip🥰🥰
🔥
Thank you🥰👍🏼
👍
🥰🥰thanks
Nice😍☺️
Thank you🥰
Jaina kshethram koode include cheyyayirunn
ശരിയാണ്. പക്ഷെ അതിനത്ത് ക്യാമറ ഉപയോഗിക്കാൻ കഴിഞ്ഞില്ല. ഇനി ശ്രദ്ധിക്കാം. Thank you so much 🥰😊👍🏼
@@yathralahari Oh Sorry..
Njan Haridwaril Jain temple road il koode poyapo kandit undu.
Akam kaanan pattiyit ila
@@goutamkr7545 oh. Ok😊👍🏼
വിവരണം നൽകുമ്പോൾ സംസാരത്തിന്റെ വേഗത കുറച്ചാൽ കൊള്ളാം
തീർച്ചയായും ശ്രദ്ധിക്കാം 😊😊👍🏼
words pronounciations too fast..
I will correct it, Thank you so much 🥰😊👍🏼
വൈവിധ്യങ്ങളുടെ കലവറകാഴ്ച ഒരുക്കുന്ന ചിത്രീകരണം. വൈവിധ്യങ്ങൾ മാത്രമല്ല, വൈരുധ്യങ്ങളുടേതും. ഒരു വശത്തു സ്വർണ വർണമാർന്ന കോട്ട കൊത്തളങ്ങളുടെ മോഹന ദൃശ്യങ്ങളും മറു വശത്തു ചുട്ട് പൊള്ളുന്ന മരുവേനലിൽ അതി ജീവനത്തിനായ് നടത്തപ്പെടുന്ന ഒട്ടകസവാരിയും. സുവർണ്ണ നഗരത്തിൽ നിന്ന് പ്രേത ഭൂമികയിലേക്കുള്ള ദൂരം വെറും 19 കിലോമീറ്ററിന്റേത് മാത്രമല്ല നൂറ്റാണ്ടുകളുടേത് കൂടിയാണ്. കേവലം 125 വർഷങ്ങൾക്ക് മുൻപുള്ള കാര്യങ്ങൾക്ക് പോലും കൃത്യമായി രേഖപ്പെടുത്തപ്പെടാത്തത് കൊണ്ട് മാത്രം വാമൊഴിയായ് പ്രചുര പ്രചാരം നേടിയ കഥകളിൽ അഭിരമിക്കേണ്ടി വരുന്ന ഒരു ജനത നമ്മൾ മാത്രമാവും ഒരു പക്ഷെ. എന്തായാലും 2017 ൽ ഉദയ്പൂരിലെ മോഹൻലാൽ സുഖാദിയാ യൂണിവേഴ്സിറ്റിയിലെ ജിയോളജിസ്റ്റുകളുടെ പഠന റിപ്പോർട്ട് പ്രകാരം കുൽധാരയെ പ്രേത ഭൂമിയാക്കിയത് ഭൂകമ്പം ആണ്. റെഡ് പാണ്ഡ വിശേഷങ്ങൾക്കായി കാത്തിരിക്കുന്നു. രാജസ്ഥാൻ കാഴ്ചകൾ കുറഞ്ഞ പോയെന്ന പരിഭവവും പറഞ്ഞു വെക്കുന്നു. ആശംസകൾ തുടർ യാത്രകൾക്കായി....
🥰സിദ്ധു
Sand dunes ആണ് sandone അല്ല . Sand dune നിങ്ങൾ പറഞ്ഞ മരുഭൂമിയുടെ പേരല്ല. അത് മരുഭൂമിയുടെ ഒരു പ്രതിഭാസം ആണ്. കാറ്റ് കൊണ്ടോ വെള്ളത്താലോ കുമിഞ്ഞു കൂടുന്ന മണൽമലയാണത്.
നിങ്ങൾ സാന്റോo എന്നു പറഞ്ഞ സ്ഥലത്തിന്റെ പേര് " സം " (SAM) എന്നാണ്. രണ്ടു മൂന്ന് പ്രാവശ്യം ഈ വീഡിയോയിൽ നിങ്ങൾ പറഞ്ഞ സ്ഥലങ്ങൾ ഞാൻ സന്ദർശിച്ചിട്ടുണ്ട്.
Sand dunes എന്നു തന്നെയാണ് ഞാനും ഉദ്ദേശിച്ചത്
തട്ടിക്കൂട്ട് ആയിപോയി
ആണൊ 😊. ശരി 👍🏼
Whatsapp number undo?!
9400338133. Thank you👍🏼
🤗❤️❤️
❤️🙂🥰Thank you so much🙂🥰