ദക്ഷ IAS - PART - 72 - DAKSHA IAS - EAKA - SHAHUL MALAYIL - അവസാനഭാഗം

แชร์
ฝัง
  • เผยแพร่เมื่อ 2 ม.ค. 2025

ความคิดเห็น •

  • @ancyfathima5943
    @ancyfathima5943 3 วันที่ผ่านมา +273

    തുടക്കം മുതൽ അവസാന പാർട്ടുവരെ മുടങ്ങാതെ കേട്ടവർ ആരൊക്കെ ❤️‍🔥

  • @nimlanimla6055
    @nimlanimla6055 3 วันที่ผ่านมา +45

    സിദ്ധുവിനെ ഒരുപാട് ഒരുപാടിഷ്ടം ♥️♥️♥️

  • @GeethusThankiri
    @GeethusThankiri 3 วันที่ผ่านมา +24

    സിദ്ധുവും ദക്ഷയും ഒന്നിക്കും എന്നോർത്തു, സിദ്ധു വിനെ ഓർത്തു കുഞ്ഞു സങ്കടം ഉണ്ട്...

  • @NusaibaShameer
    @NusaibaShameer 3 วันที่ผ่านมา +90

    അങ്ങനെ ദക്ഷയോടൊപ്പം ഉള്ള നമ്മുടെയൊക്കെ യാത്ര ഇന്ന് ഇവിടെ അവസാനിക്കുന്നു😊 ദക്ഷിയോടൊപ്പം തന്നെ ദക്ഷയായി ജീവിക്കുകയായിരുന്നു ഞങ്ങൾ ഓരോരുത്തരും 💞💞 എന്തു പറയണമെന്ന് അറിയില്ല പറയാൻ വാക്കുകൾ ഇല്ല അത്രയും മനോഹരമായിരുന്നു 👍 സ്വന്തം ജീവിതം അവസാനിച്ചെടുത്ത നിന്ന് മാധവൻ അച്ഛന്റെ കയ്യും പിടിച്ച്.. Daksh IAS ആയി തനിക്ക് ലഭിക്കേണ്ട നീതിക്ക് വേണ്ടി പോരാടി വിജയം കൈവരിച്ച പെൺകരുത്ത് ❤️‍🔥 പെൺകുട്ടികൾക്കൊക്കെ പ്രചോദനമാകുന്ന ഈ സ്റ്റോറി നമുക്ക് സമ്മാനിച്ച.. ഏകയ്ക്ക് ഒരു big സല്യൂട്ട് 🙏🙏 കൂടാതെ അതിമനോഹരമായി ഈ കഥ അവതരിപ്പിച്ച ഷാഹുലിക്കക്കും എഡിറ്റിംഗ് നിർവഹിച്ച ഫൈസലിക്കക്കും ഒരുപാട് നന്ദി 👍 അഭിനന്ദനങ്ങൾ💞💞💞💞

  • @ancyfathima5943
    @ancyfathima5943 3 วันที่ผ่านมา +48

    ആതിരാ വിഷ്ണുവിന്റെ പുതിയ കഥ ചെകുത്താന്റെ പ്രണയത്തിനു വേണ്ടി കാത്തിരിക്കുന്നവർ ആരൊക്കെ 🔥🔥
    മനോഹരമായ കഥയാണ്
    ആരും മിസ് ചെയ്യണ്ട

  • @-Rifsana-Rafeek
    @-Rifsana-Rafeek 3 วันที่ผ่านมา +5

    Shahul ikkante എല്ലാം സ്റ്റോറിയും കേൾക്കുന്ന ആളാണ്.. ഈ കഥയിൽ ഞാൻ കമന്റ് കുറവാണ് ഇട്ടത്... ഏക ഇനിയും ഇത്പോലെ ഉള്ള നല്ല കഥകൾ എഴുതാൻ സാധിക്കട്ടെ.. ആ കഥകൾ ഷാഹുൽക്ക വഴി ഞങ്ങൾക്ക് കേൾക്കാനും സാധിക്കട്ടെ 🥰🥰🥰

  • @ashna4332
    @ashna4332 3 วันที่ผ่านมา +20

    അടിപൊളി കഥ ആയിരുന്നു ❤️❤️ഓരോ ദിവസവും 10 മണി ആവാൻ കാത്തിരിക്കും കഥ കേൾക്കാൻ. കഥ അവസാനിച്ചപ്പോൾ ഒരു സങ്കടം 😢😢

  • @sooryarajesh6068
    @sooryarajesh6068 3 วันที่ผ่านมา +31

    ഈ കഥയുടെ പൊരുൾ എല്ലാ പെൺകുട്ടികളും മനസിലാക്കാട്ടെ ❤ സമൂഹത്തിൽ നമ്മുടെ വ്യക്തിത്വം രൂപപ്പെടുത്തി ബോധവുള്ളവരായി ❤വളരട്ടെ..... അതിന്.. ഏക.. എന്നേഴുത്തുകാരിക്ക് തിരി കൊളുത്താൻ കഴിയും എന്ന് വിശ്വസിക്കുന്നു 🔥🔥 അത് ഇക്കയുടെ മനോഹര ശബ്ദത്തിനായതിനാൽ .. സന്തോഷം 🤍🤍 thank uu🔥🔥💖

  • @Athiraprasad-5898
    @Athiraprasad-5898 3 วันที่ผ่านมา +15

    ദക്ഷ 🔥തീയിൽകുരുത്ത പെൺസിംഹം 🔥🔥🔥തനിക്കുനേരെഉയർന്ന കറുത്ത കൈകളെ എല്ലാം വേരോടെ പിഴുതെറിഞ്ഞവൾ ❤️❤️ സൂപ്പർ സ്റ്റോറി👌👌 🥰🥰

  • @kochumonjoshi3346
    @kochumonjoshi3346 3 วันที่ผ่านมา +14

    ❤❤ ദക്ഷ I A S ❤❤
    💞💞 സിദ്ധു 💞💞 ദക്ഷ 💞💞
    ♥♥ കെവിൻ ♥♥ മാളു ♥♥
    നല്ല കഥയായിരുന്നു ഇനിയും ഇതുപോലുള്ള കഥകൾ എഴുതണം 💕

  • @minijasuresh183
    @minijasuresh183 3 วันที่ผ่านมา +22

    ഇന്നത്തെ ലൈക് നമ്മുടെ ഏക ചേച്ചിക്ക് ഇരിക്കട്ടെ, പക്ഷെ അവസാനം നമ്മുടെ സിദ്ധു നെ തനിച്ചാക്കിയില്ലേ, സിദ്ധുവും മാളുവും ഒന്നിച്ചാൽ മതിയായിരുന്നു 💫💫💫

  • @maniyammedepachakappura
    @maniyammedepachakappura 2 วันที่ผ่านมา +4

    അടിപൊളി കഥയായിരുന്നു. പക്ഷെ എളുപ്പം തീർന്നുപോയി. ഏക മോള് കഥ സൂപ്പർ ഇക്കാ സൂപ്പർ❤❤❤❤❤❤❤❤❤❤❤❤❤

  • @AflahAflahkltr
    @AflahAflahkltr 3 วันที่ผ่านมา +7

    Eaka ഒത്തിരി കഥകൾ.. വായിച്ചിട്ടുണ്ട്.. But ഇങ്ങനെ.. ഒരു കഥ.. ഇത്.. ആദ്യമാണ്... എന്റെ.. അഭിപ്രായത്തിൽ.. ഇതൊരു.അടിപൊളി... 'മൂവി'.. ആകാം.... അല്ലേ.... അങ്ങിനെ.. ആണെങ്കിൽ.. ജനങ്ങൾ.. ഇത്.. 2 കയ്യും.. നീട്ടി.. സ്വീകരിക്കും.. ഉറപ്പ്.. Eaka.. ഇനിയും.. ഒരുപാട്.. ഉയരങ്ങളിൽ.. എത്തട്ടെ.. എന്ന്.. പ്രാർത്ഥിക്കുന്നു.... 😍🤍🫂

  • @jaseeraamna7487
    @jaseeraamna7487 2 วันที่ผ่านมา +3

    അടിപൊളി സ്റ്റോറി എന്താ പറയാ ത്രില്ല് അടിച്ചു പോയി ഇനിയും ഇതുപോലെ നല്ല സ്റ്റോറി വിടണം

  • @JumanaFarvi
    @JumanaFarvi 3 วันที่ผ่านมา +27

    സൂപ്പർ സ്റ്റോറി ആയിരുന്നു. സിദ്ധുവിനും കൂടി ഒരു കൂട്ടു വേണമായിരുന്ന അവൻ ഒറ്റപ്പെട്ടതുപോലെ. ഒരു ബോർ ഇല്ലാതെ കേട്ട സ്റ്റോറി ആണിത് ഓരോ പാർട്ടും ഒന്നിനൊന്നു മെച്ചം

    • @anithakumari3317
      @anithakumari3317 3 วันที่ผ่านมา

      Super story Thank you all and advance happy new year all

  • @shymolsanthosh9936
    @shymolsanthosh9936 3 วันที่ผ่านมา +16

    കഥ സൂപ്പർ ആയിരുന്നു എഴുത്തുകാരിക്കും ഇക്കക്കും ഒരായിരം നന്ദി. എന്റെ ജീവിതത്തിൽ എന്നും ജോലി മാത്രമായിരുന്നു. പക്ഷേ ഇക്കയുടെ കഥകൾ കേൾക്കാൻ തുടങ്ങിയതു മുതൽ ഞാൻ സന്തോഷവതിയായി എനിക്ക് തന്നെ തോന്നി തുടങ്ങി. കഥകേൾക്കുന്ന എല്ലാവർക്കും ഒരു നല്ല പുതു വർഷം ആശംസിക്കുന്നു. ഇക്ക ക്കും കുടുംബത്തിനും എന്റെ എല്ലാ വിധ ആശംസകളും നേരുന്നു. ഇതുപോലെ തന്നെ ഒത്തിരി കഥകൾ പറഞ്ഞ് എല്ലാവരുടേയും മനസ്സിനെ സന്തോഷിപ്പിക്കാൻ ഇക്കാക്ക് കഴിയട്ടെ പടച്ചവൻ അനുഗ്രഹിക്കട്ടെ .

  • @salusalu9566
    @salusalu9566 3 วันที่ผ่านมา +13

    ഞാൻ ഒരിക്കലും കമന്റ് ചെയ്തിട്ട് ഇല്ല പക്ഷെ ഇത് എനിക്ക് ഭയങ്കര ഇഷ്ടം ആയി ഇങ്ങനെ ഉള്ള കഥ ഇനിയും പ്രേധിഷിക്കുന്നു

  • @hymasatheesh5578
    @hymasatheesh5578 3 วันที่ผ่านมา +16

    ദക്ഷ IAS എന്ന ഈ മനോഹരമായ സ്റ്റോറി ഒരുപാട് ഇഷ്ട്ടപെട്ടു. ഈ story നമുക്കു സമ്മാനിച്ച ഏക എന്ന എഴുത്തുകാരിക്ക്‌ ഒരുപാട് നന്ദി.🥰 ഇനിയും ഇത് പോലുള്ള കഥകൾ ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നു🥰 ഇതിന് പിന്നിൽ പ്രവർത്തിച്ച എല്ലാവർക്കും അഭിനന്ദനങ്ങൾ 👌🏻👌🏻👌🏻👌🏻 🥰🥰🥰🥰🥰🥰

  • @rafeenamujeeb6041
    @rafeenamujeeb6041 3 วันที่ผ่านมา +13

    അങ്ങനെ ദക്ഷ IAS ഇവിടെ അവസാനിച്ചിരിക്കുന്നു.. ഒരുപാട് സന്തോഷം തോന്നിയ നിമിഷം ഒപ്പം കണ്ണു നിറഞ്ഞു പോയി എല്ലാവരുടെ കമന്റും ഞാൻ കാണാറുണ്ട് ചിലതിനൊക്കെ റിപ്ലൈ നൽകാറും ഉണ്ട്.. ഒരുപാട് സന്തോഷം തോന്നിയ നിമിഷം ഈ സ്റ്റോറി എഴുതുന്ന സമയത്ത് വേണ്ട സപ്പോർട്ട് ഇല്ലാതെ നിർത്തിവെച്ചിട്ടുണ്ട്.. വായനക്കാരോട് അഭിപ്രായം പറയാൻ കെഞ്ചിയിട്ടുണ്ട് പക്ഷെ അവസാനം ആയപ്പോഴേക്കും ദക്ഷയെ ഒരുപാട് പേര് ഏറ്റെടുത്തു ഇപ്പോൾ ഇവിടെ കേൾവിക്കാരായവരും എന്റെ ദക്ഷയെ ഇരു കയ്യും നീട്ടി സ്വീകരിച്ചു. എല്ലാവരോടും ഒരുപാട് നന്ദി.. മുമ്പ് പറഞ്ഞത് പോലെ ഈ സ്റ്റോറി എഴുതുമ്പോൾ എന്റെ ഉള്ളിൽ ഒരു തീപ്പൊരി ഉണ്ടായിരുന്നു ആ തീപ്പൊരി ദക്ഷയിലൂടെ ഞാൻ നിങ്ങളിലേക്ക് എത്തിച്ചിരിക്കുന്നു. ആ തീപ്പൊരി നിങ്ങൾ കാട്ടു തീ ആക്കി തന്നു.. ദക്ഷ ഒരു ടീം വർക്ക് തന്നെ ആണ് മനോഹരമായ ശാഹുൽ മലയിൽ ശബ്ദത്തിൽ അതിന്റെ എല്ലാ ഫീലിങ്‌സും ഉൾകൊണ്ട് തന്നെ നിങ്ങൾ കേട്ടു പിന്നെ എഡിറ്റിംഗ് ബാക്ക്ഗ്രൗണ്ട് മ്യൂസിക് എല്ലാം എടുത്ത് പറയേണ്ടത് തന്നെ ആണ്‌.. ഇത് ഇത്രയും നന്നായി അവതരിപ്പിച്ച ഇവർക്ക് ഒരുപാട് നന്ദി.. പിന്നെ വായനക്കാരോടും ഒത്തിരി സ്നേഹം 🥰🥰

  • @fathimakutty4218
    @fathimakutty4218 3 วันที่ผ่านมา +8

    ദക്ഷ ഐഎസ് എന്നാകഥ ഞങ്ങള്ക് സമ്മാനിച്ച എഴുതുകരിക്കും ❤ഷാഹുലികക്കും ❤ഒരുപാട്‌നന്ദി ❤❤❤

  • @subinshaaimen8017
    @subinshaaimen8017 3 วันที่ผ่านมา +24

    Comment ഇടാറില്ല എന്ന് ഒള്ളു പക്ഷെ ഒരു പാർട്ട് പോലും മുടങ്ങാതെ കേൾക്കാറുണ്ടായിരുന്നു ഇക്കാ...എനിക് ഒത്തിരി ഇഷ്ട്ടം ആയിരുന്നു ധക്ഷയെയും അമ്മാലുവിനെയും

  • @anupp7694
    @anupp7694 3 วันที่ผ่านมา +4

    ദക്ഷ IAS ഏകയുടെ തൂലികത്തുമ്പിൽ വിരിഞ്ഞ ഈ സ്റ്റോറി ഒരുപാട് ഇഷ്ടമായി ഏക ഇനിയും ഇതുപോലെ നല്ല സ്റ്റോറികൾ പ്രതീക്ഷിക്കുന്നു👍🏻❤️‍🔥 ചതിക്കുഴിയിൽ വീഴുന്ന ഏത് പെൺകുട്ടിക്കും ഇത്തിരി പ്രതീക്ഷ നൽകുന്ന സ്റ്റോറി ആണെങ്കിലും ഇതുപോലെയൊന്നും പ്രതികരിക്കാൻ കഴിഞ്ഞില്ലെങ്കിലും കുറച്ചെങ്കിലും പ്രതികരിക്കാൻ കഴിയട്ടെ❤ പതിവുപോലെ മനോഹരമായ ഞങ്ങളിലേക്ക് എത്തിച്ച ഇക്കാക്കും ഫൈസൽ ഇക്കാക്കും എല്ലാവിധ ഭാവുകങ്ങളും നേരുന്നു 🙏🏻❤️‍🔥❤️‍🔥❤️‍🔥❤❤

  • @husainarahman9080
    @husainarahman9080 3 วันที่ผ่านมา +5

    4 വർഷമായി കഥകൾ കേൾക്കാൻ തുടങ്ങിയിട്ട് ഇത്രയും കാലം കേട്ടതിൽ ഒത്തിരി ഇഷ്ട്ടമായ രണ്ടു കഥകൾ 1 തുളസികതിർ 2 ദക്ഷ i a s

  • @fathimarichard4775
    @fathimarichard4775 3 วันที่ผ่านมา +8

    ഇതുവരെ വന്നതിൽ നിന്നും തികച്ചും വേറിട്ട ഒരു കഥ അതാണ് ദക്ഷ ഐ ആ s.... എന്തുകൊണ്ടാണ് മറ്റു കഥകളെ കാൽ ഇതിന് views കുറഞ്ഞതെന്ന് മനസിലാകുന്നില്ല. എന്നും പ്രണയവും കലിപ്പനും കാന്താരിയും okke മാത്രമാണോ എല്ലാവരും ആഗ്രഹിക്കുന്ന... സമകാലിക പ്രസക്തിയിൽ വളരെ മനോഹരമായി കേൾക്കുന്നവർക്ക് ഉള്ളിൽ ഒരു തീപ്പൊരി അവശേഷിപ്പിക്കുന്ന ഒന്ന്. കഥകരിയുടെ എഴുതും ഇക്കാടെ വോയിസും വളരെ മനോഹരമായി കഥയുടെ ഓരോ ഭാവവും എല്ലാവരിലും എത്തിച്ചിട്ടുണ്ട്. Diffrent thoughts diffrent theme........

  • @shajimp-uo8hq
    @shajimp-uo8hq 3 วันที่ผ่านมา +1

    ദക്ഷ ഐ എസ് : Super❤❤ ഇതുവരെ കേട്ട കഥയിൽ നിന്നു വ്യത്യസ്തമായ story❤ ഏക Super ഇനിയും ഇതുപോലുള്ള Storyക്കായി waiting❤❤ ദക്ഷ സിദ്ധു കെവിൻമാധവൻ❤❤❤

  • @HANIKT-k3v
    @HANIKT-k3v 3 วันที่ผ่านมา +9

    ഏക യുടെ മാസ്മരികമായ തൂലികയിൽ പിറന്ന ദക്ഷ ഐഎഎസ് മനോഹരമായ കഥയെ തൻറെ ശബ്ദം കൊണ്ട് അവസ്‌മരണീയം ആക്കി തീർത്ത ഷാഹുൽ ഇക്ക ക്ക് സ്നേഹം മാത്രം❤. ഇനിയും ഇതുപോലുള്ള സോഷ്യൽ relevent ആയ സ്റ്റോറികൾ present ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നു.❤❤
    ഇതിലെ ഓരോ ഭാഗങ്ങളും വളരെ ഉദ്യോഗജനകമായി കേൾക്കാൻ സാധിച്ചത് എഴുത്തിന് ഒപ്പംതന്നെ ഇക്കയുടെ ശബ്ദം കൂടിയാണ്. ഇനിയും ഇതുപോലുള്ള കഥകൾ ചെയ്യാൻ ശ്രമിക്കുക.
    സ്നേഹം മാത്രം❤

  • @vijayakumarig7042
    @vijayakumarig7042 3 วันที่ผ่านมา +8

    കഥ എഴുതിയ ഏക യ്ക്കും കഥ പറഞ്ഞ ഷാഹുൽ ഇക്കയ്ക്കും ഫൈസൽ മാഷിനും ആയിരം ആയിരം അഭിനന്ദനങ്ങൾ

  • @ancyfathima5943
    @ancyfathima5943 3 วันที่ผ่านมา +9

    കെവിൻ ♥️ദക്ഷ
    സന്തോഷമായി ❤️‍🔥❤️‍🔥

  • @LissyJoseph-vt6uw
    @LissyJoseph-vt6uw 3 วันที่ผ่านมา +7

    എഴുത്തുകാരിക്കും അവതാരകനും ഒരുപോലെ അഭിമാനിക്കാൻ സാധിക്കുന്നൊരു കഥ ഒത്തിരി ആധികാ രികമായി പറയാനറിയില്ല. എങ്കിലും ഹൃദയത്തിൽ നിന്നുള്ള ഒരു ബിഗ് സല്യൂട്ട് ആ തിരയ്ക്ക്🥰🥰🥰 തുടർന്നും എഴുതുക ഷാഹുൽ അവതരിപ്പിക്കുക🤣🤣🤣 ഞങ്ങൾ ഉള്ളുതുറന്നു ശ്രവിക്കുന്നതായിരിക്കും❤❤❤

  • @FasnaShafeer
    @FasnaShafeer 3 วันที่ผ่านมา +5

    കഥ യെ കുറിച് പറയാന് വാക്കുകൾ ഇല്ല ഇനിയും ഇത് പോലെ ഉള്ള കഥകൾ പ്രേതീക്ഷിക്കും ഇത് പോലെ ഉള്ള കഥ ഞങ്ങൾക് സമ്മാനിച്ച എഴുതു കാരി ഏക ക്ക് ഒരുപാട് 🎉ആശംസകൾ 🎉🎉🎉🎉

  • @ancyfathima5943
    @ancyfathima5943 3 วันที่ผ่านมา +12

    മനോഹരമായ, പെൺകുട്ടികൾക്ക് പ്രചോദനം ആയിട്ടുള്ള ഈ കഥ നമുക്ക് സമ്മാനിച്ച ഏക എന്ന എഴുത്തികാരിയ്ക്ക് ഒരുപാട് നന്ദി.. ഇനിയും ഒരുപാട് മനോഹരങ്ങളായ കഥകൾ ആ തൂലികയിൽ വിരിയട്ടെ.. പിന്നെ ഓരോ ഏതൊരു കഥയാണെങ്കിലും അത് അതിന്റെ മാക്സിമം എഫെർട്ട് എടുത്ത് ചെയ്യുന്ന ഷാഹുലിക്ക, കൃത്യ സമയത്ത് കഥകൾ എഡിറ്റ് ചെയ്ത് പോസ്റ്റ്‌ ചെയ്യുന്ന ഫൈസൽ ഇക്ക എല്ലാവർക്കും ഒരുപാട് നന്ദി 💚💚

  • @anilasalimon2523
    @anilasalimon2523 3 วันที่ผ่านมา +5

    ഇത്രയും നല്ല കഥ ഞങ്ങൾക്ക് സമ്മാനിച്ച Eaka യ്ക്കും malayalam stories നും ഒരായിരം ആശംസകൾ. Eaka പുതിയ കഥ പ്രതീക്ഷിക്കുന്നു. ഈ കഥയുടെ അവസാനം എല്ലാവരും ആഗ്രഹിച്ചതു പോലെ തന്നെ പക്ഷേ സിദ്ധുവിനെയും അമ്മയേയും ഓർക്കുംമ്പോൾ സങ്കടം തോന്നുന്നു.❤❤❤❤❤❤❤❤❤❤❤❤ Thanks Eaka❤❤❤❤❤❤❤

  • @Nadhukuttan
    @Nadhukuttan 3 วันที่ผ่านมา +12

    സൂപ്പർ കഥ. ഇനിയും ഇതുപോലെ ഉള്ള സ്റ്റോറി പ്രേധീക്ഷിക്കുന്നു 👍👍👍

  • @ArifarArifar
    @ArifarArifar 3 วันที่ผ่านมา +10

    നല്ല ഒരു സ്റ്റോറി നമുക്ക് നൽകിയ ഏകക്ക് ആണ് ലൈക്ക് ❤❤🎉👍🥰🥰👌🔥

    • @JinuAryadan
      @JinuAryadan 3 วันที่ผ่านมา +1

      Supper story

  • @sindhur5057
    @sindhur5057 3 วันที่ผ่านมา +3

    ഇതുപോലുള്ള സാമൂഹിക പ്രസക്തിയുള്ള കഥകൾ ഇനിയും ഉണ്ടാവണം. ഇത്രയും മനോഹരമായ ഒരു കഥ നമുക്ക് സമ്മാനിച്ച ഏകക്കും ഷാഹുൽ മലയിൽ സ്റ്റോറീസിനും ഒരായിരം അഭിനന്ദനങ്ങൾ. ഇതുപോലുള്ള കഥകൾ ഇനിയും ഉണ്ടാകണം. ഷാഹുൽ ഭായിയുടെ ശബ്ദത്തിൽ ഞങ്ങൾക്ക് കേൾക്കാനും സാധിക്കണം. ഏകക്ക് ഇനിയും ഒരുപാട് എഴുതാൻ സാധിക്കട്ടെ എന്ന് ആത്മാർത്ഥമായി പ്രാർത്ഥിക്കുന്നു🙏🏻🙏🏻🙏🏻💐💐💐💐💐

  • @shahidashahi4615
    @shahidashahi4615 3 วันที่ผ่านมา +4

    സൂപ്പർ സ്റ്റോറി ആയിരിന്നു തീർന്നപ്പോൾ വല്ലാത്ത നഷ്ടബോധം ആയി 👍🏻👍🏻

  • @jasimanjeri1234
    @jasimanjeri1234 2 วันที่ผ่านมา +3

    ഇങ്ങനെ ഒരു നല്ല കഥ എഴുതിയ ഏകക്കും അത് ശബ്ദം കൊണ്ട് മനോഹരമാക്കിയ ശാഹുലിക്കാക്കും ഒരായിരം അഭിനന്ദനങ്ങൾ Happy New Year.....🥰🥰🥰

  • @shynip3392
    @shynip3392 3 วันที่ผ่านมา +14

    ഇത് പോലെ ഉള്ള കഥ ഇനിയും വേണം കഴിഞ്ഞു ന്ന് ആലോചിച്ചു നല്ല വിഷമം 😢😢😢😢

  • @sruthysatheesh5216
    @sruthysatheesh5216 3 วันที่ผ่านมา +4

    ♥️♥️♥️♥️♥️സൂപ്പർ എൻഡിങ് കെവിൻ നിൽ നിന്നും നമ്മൾ ഇതു പ്രതീക്ഷിച്ചിരുന്നു 🥰 അങനെ SI IAS കാരിയെ സ്വന്തം ആക്കി.... 😍😍😍
    കെവിൻ ന്റെ വലം കൈ ആയിരുന്നു പോലീസ് കാരനെ മിസ്സ്‌ ആയി ഒപ്പം സിദ്ധു ന്റെ യും ദാക്ഷ യുടെ യും ഒരു ഫ്രണ്ട് ഉം ഉണ്ടായിരുന്നു ലാസ്റ്റ് അവരും കൂടി വേണം ആയിരുന്നു എന്ന് തോന്നി....
    To Writer
    വേറിട്ട ചുറ്റുപാടിൽ ഒരു വ്യത്യസ്ഥ സ്റ്റോറി....... കലിപ്പൻ ഹീറോ ഇല്ല, ബിസിനസ്‌ ടൈകൂൺ ഇല്ല കോടി കളുടെ ഇടപാടുകൾ ഇല്ല അമ്പല മുറ്റത്തെ സ്ഥിരം പ്രണയ നോട്ടങ്ങൾ ഇല്ല എന്നാൽ ഇതൊന്നും അല്ലാതെ നഷ്ടങ്ങളിൽ നിന്നും കരുത്ത് നേടിയ ഒരു പെണ്ണും അവൾക്കൊപ്പം എന്തിനും ഏതിനും കട്ടക്ക് നിന്ന് അവളെ ഉയർത്തി കൊണ്ടുവന്ന സിദ്ധു 😍😍😍 മാധവൻ എന്ന അച്ഛൻ 🥰🥰🥰🥰 ഇവർ രണ്ടും ഇല്ലയെങ്കിൽ ദാക്ഷാ IAS ഇല്ല.
    കെവിൻ സത്യങ്ങൾ അറിഞ്ഞു കഴിഞ്ഞു അവരുടെ ഒപ്പം നിഴൽ ആയി കൂടെ നടന്നു 🥰
    സൂപ്പർ സ്റ്റോറി 👏👏👏👏👏👏

    • @nishav769
      @nishav769 3 วันที่ผ่านมา

      സൂപ്പർ സ്റ്റാറി. ഇങ്ങനെയുള്ള കഥകൾക്കാണ് പ്രോത്സാഹനം കൊടുക്കേണ്ടത്.

  • @praveenapraveena6799
    @praveenapraveena6799 3 วันที่ผ่านมา +1

    വളരെ നല്ല ടtory.. ഒത്തിരി ഇഷ്ട്ടമായി... ഇനിയും നല്ല കഥകൾ എഴുതാൻ ദൈവം അനുഗ്രഹിക്കട്ടെ.

  • @fathimakutty4218
    @fathimakutty4218 3 วันที่ผ่านมา +4

    തുടക്കം മുതൽ അവസാന പാർട്ട്‌ വരെ മുടങ്ങാതെ കേട്ടു ❤നല്ല കഥ ആയിരുന്നു ❤കഥ കേൾക്കാൻ നല്ല ആവേശം ആയിരുന്നു ❤ഇതുപോലെ യുള്ള കഥകൾ ഇനിയും പ്രതീക്ഷിക്കുന്നു ❤❤❤

  • @reshmaachu122
    @reshmaachu122 3 วันที่ผ่านมา +29

    തുടക്കം മുതൽ അവസാനം വരെ മുടങ്ങാതെ കേട്ടവർ വായോ 😘😘😘

  • @subrahmanyanraji5852
    @subrahmanyanraji5852 3 วันที่ผ่านมา +3

    നല്ല കഥ
    ഇന്നത്തെ പാർട്ടിൽ സിദ്ധുവിനെ കൂടുതൽ ഇഷ്ടമായി ❤️❤️❤️❤️

  • @IshalFathima-rq2gs
    @IshalFathima-rq2gs 3 วันที่ผ่านมา +2

    ഒത്തിരി ഇഷ്ടത്തോടെ കേട്ട ഒരു കഥയാണ് ദക്ഷ ias

  • @ambilystipscooks4474
    @ambilystipscooks4474 3 วันที่ผ่านมา +1

    Super story ആയിരുന്നു, ഇനിയും ഇതുപോലുള്ള മനോഹര കഥകൾ പ്രിയപ്പെട്ട എഴുത്തുകാരിയുടെ തൂലികയിൽ പിറക്കട്ടെ എന്ന് ആശംസിക്കുന്നു

  • @yoosufk1075
    @yoosufk1075 3 วันที่ผ่านมา +3

    ഈ കഥ പ്രതിലിപിയിൽ 10 15 പാർട്ട്‌ വായിച്ചിട്ടുണ്ട് അന്ന് എനിക്ക് വല്ല ഫീലൊന്ന് തോന്നിട്ടില്ല but ഇപ്പൊ കഥകേട്ടപ്പോ ഒന്നും പറയാനില്ല super super ❤❤

  • @rafeeqwayanad9357
    @rafeeqwayanad9357 2 วันที่ผ่านมา +1

    സൂപ്പർ സ്റ്റോറി എനിക്കൊരുപാട് ഇഷ്ടമായി

  • @jasimanjeri1234
    @jasimanjeri1234 2 วันที่ผ่านมา +3

    നല്ല ഒരു കഥയായിരുന്നു..... പൈങ്കിളിയോ റൊമാന്റിക്കോ ഇല്ലാതെ തന്നെ ഒരു സ്റ്റോറി എങ്ങനെ എഴുതാമെന്ന് ഏക നമുക്ക് കാണിച്ചു തന്നു... 🥰 ഷാഹുൽ ഇക്കാന്റെ ശബ്ദവും വന്നപ്പോൾ അത് വമ്പൻ ഹിറ്റായി ❤️

  • @JasmiJabbar
    @JasmiJabbar 3 วันที่ผ่านมา +1

    ഇത്രയും മനോഹരമായ ഒരു സ്റ്റോറി ഞാൻ നിങ്ങളുടെ ചാനലിൽ കണ്ടിട്ടില്ല its,so amazing story I like it❤️

  • @SarithaArjun-r4c
    @SarithaArjun-r4c 3 วันที่ผ่านมา

    സൂപ്പർ ആയീട്ടോ...
    ഞാൻ വിചാരിച്ച പോലെ കെവിനും ദക്ഷയും ഒന്നിച്ചതിൽ വളരെ സന്തോഷം... ഏകക്ക് ഒരുപാട് നന്ദി

  • @neeruzz5429
    @neeruzz5429 2 วันที่ผ่านมา +1

    Suppperrr story ❤❤❤🔥🔥🔥
    Eniyum ethu pole thanne manoharamayii ezhuthanam🥰🥰🥰 Daksha🔥Sidhu🔥Kevin🔥Madhavan

  • @ShamlaShibu-sm5pd
    @ShamlaShibu-sm5pd 3 วันที่ผ่านมา +2

    നല്ല സ്റ്റോറിയായിരുന്നു ❤️വീണ്ടും നല്ല നല്ല കഥകൾക്ക് വേണ്ടി കാത്തിരിക്കുന്നു 🤍🤍🤍

  • @anithatv1205
    @anithatv1205 3 วันที่ผ่านมา +4

    ഏക.... നമസ്കാരം ഒപ്പം അഭിനന്ദനങ്ങളും... ഇക്കയുടെ ശബ്ദത്തിൽ കേട്ട ഈ കഥ...കഥ എന്ന് ചെറുതായി കാണാൻ ഇഷ്ടമില്ല...ഒരു ജീവിത നേർച്ചിത്രം..... ഇത്രയും ആഴത്തിൽ വേരൂന്നിയ ജീവിതം....പറയാനും എഴുതാനും ഉണ്ട്... പക്ഷേ ബസ് യാത്രയ്ക്കിടയിൽ കുറിച്ചതാണ്...❤

  • @ArshidaValapra
    @ArshidaValapra 2 วันที่ผ่านมา

    അതിജീവനത്തിന്റെ കഥ
    മനോഹരം, പറയാൻ വാക്കുകളില്ല, ഇനിയും ഒരുപാട് എഴുതാൻ പറ്റട്ടെ

  • @reebaprathap1746
    @reebaprathap1746 3 วันที่ผ่านมา +2

    വളരെ നല്ല കഥ ആയിരുന്നു. മാത്രമല്ല എല്ലാ ദിവസങ്ങളിലും സമയത്ത് കഥ എത്തിക്കുന്നതിലും ഉത്തരവാദിത്വം കാണിച്ച ഏക ക്കും ഷാഹുലിനും പ്രത്യക അഭിനന്ദനങ്ങൾ.

  • @SanthoshKumar-o1v6s
    @SanthoshKumar-o1v6s 3 วันที่ผ่านมา +2

    വളരെ നല്ല കഥയിയിരുന്നു👌🏻👌🏻👌🏻 എനിക്ക് വളരെ വളരെ ഇഷ്ട്ടപെട്ടു ❤️❤️❤️ ഏകയുടെ മികവുറ്റ രചനയായിരുന്നു ഈ കഥ അഭിനന്ദനങ്ങൾ ഏക👏🏻👏🏻👏🏻👏🏻ഏകയുടെ മികവുറ്റ കഥകൾ ഇനിയും ഉടൻ പ്രതീക്ഷിക്കുന്നു കൂടാതെ ഷാഹുലിക്കയുടെയും ഫൈസിക്കയുടെയും കാര്യം പ്രതേകിച്ചു പറയേണ്ടതില്ല നിങ്ങൾ പൊളിയല്ലേ 👌🏻👌🏻👌🏻

  • @himakt2753
    @himakt2753 2 วันที่ผ่านมา

    ഇതുപോലെയുള്ള കഥകളാണ് വളർന്നുവരുന്ന തലമുറയ്ക്ക് പ്രചോദനം നൽകുന്നത്. ഒരു സ്ത്രീ എന്നത് പ്രതികരിക്കാതിരിക്കുന്നത് അല്ല മറിച്ച് എല്ലാവിധ പ്രതിസന്ധികളെയും തരണംചെയ്ത് എങ്ങനെ മുന്നേറാം എന്ന് മനസ്സിലാക്കേണ്ടവൾ കൂടി ആണ് എന്ന് ഈ കഥ നമ്മെ ഓർമ്മിപ്പിക്കുന്നു. ഒത്തിരി സ്നേഹം ഏക ഇതുപോലെയുള്ള മനോഹരമായ കഥ ഞങ്ങൾക്ക് സമ്മാനിച്ചതിന് ഒപ്പം ഈ കഥ മനോഹരമായി തൻറെ ശബ്ദം മാന്ത്രികയിൽ നമ്മെ കേൾപ്പിച്ച പ്രിയ ശബ്ദ മാന്ത്രികന് ഒരായിരം നന്ദി 🙏

  • @remamohan7343
    @remamohan7343 3 วันที่ผ่านมา

    സാധാരണ റൊമാന്റിക് കഥയിൽ നിന്നും മാറി വളരെ നല്ല ഒരു കഥ ആയിരുന്നു ദക്ഷ ഏക എന്ന എഴുത്തുകാരിക്ക് ഇരിക്കട്ടെ ഇന്നത്തെ ലൈക്‌ 👍👍👍👍🥰🥰🥰🥰❤️❤️❤️❤️

  • @saeedpari8380
    @saeedpari8380 3 วันที่ผ่านมา +2

    നല്ല കഥ വളരെ ഇഷ്ടപ്പെട്ടു

  • @gopiptgopipt3926
    @gopiptgopipt3926 3 วันที่ผ่านมา

    എല്ലാചേരുവകളുമുള്ള സൂപ്പർ സ്റ്റോറി. ഒരു സിനിമ കണ്ട ഫീൽ. താങ്ക്സ് ടീ൦❤

  • @AnuAnuzz-w1i
    @AnuAnuzz-w1i วันที่ผ่านมา

    സിദ്ധു പറയുന്നത് കേട്ടപ്പോൾ സങ്കടമായി ❤❤❤എന്നാലു സൂപ്പർ സ്റ്റോറി ഇക്ക നന്ദി ഈ കഥ സമാനിച്ച എല്ലാവര്ക്കും ❤️❤️❤️❤️❤️❤️❤️

  • @MinzaMinza-g1w
    @MinzaMinza-g1w 2 วันที่ผ่านมา +2

    Daksheyum sidhuvineyum oorth othiri karannu avasavam avar munnuperum kayyum pidich pogumbol daksha kode venamenn yonni🥺🥺😥

  • @BenseerasaidhMuhammadBenseera
    @BenseerasaidhMuhammadBenseera 3 วันที่ผ่านมา +1

    Eaka തന്ന നല്ല കഥക് ശാഹുൽ ന്റെ സൗണ്ട് കൂടെ ആയപ്പോൾ അടിപൊളി ആയിട്ട് ഉണ്ട് സൂപ്പർ കഥ തന്ന നിങ്ങൾക് നന്ദി 🙏❤️❤️

  • @Miras12399
    @Miras12399 3 วันที่ผ่านมา +2

    പൊളി സ്റ്റോറി യായിരുന്നുഎന്നും പത്തുമണിക് വേണ്ടി കാത്തിരിപ്പായിരുന്നു👌🏻👌🏻👌🏻👌🏻👌🏻💖.
    എന്തോ മാളുവിനെ സിദ്ദു കെട്ടുന്നുന്നതായിരുന്നു എനിക്ക് ഇഷ്ടം 😢💖💖
    നെക്സ്റ്റ് കഥ waiting 👍🏻

  • @rifupottayil6443
    @rifupottayil6443 3 วันที่ผ่านมา

    കണ്ണും മനസും ഒരുപോലെ നിറഞ്ഞ ഒരു കഥ 👍👍👏💐EAKA💐SHAHULKKA💐 FAISALkka💐

  • @aseedarahman2241
    @aseedarahman2241 2 วันที่ผ่านมา

    സൂപ്പർ അടിപൊളി ഒന്നും പറയാൻ ഇല്ല അത്രയും ഇഷ്ടം ആയി ❤❤❤❤❤❤❤❤❤❤ഇനിയും ഇത് പോലെ ഉള്ള കഥകൾ പ്രതീക്ഷിക്കുന്നു ❤❤❤❤❤❤🥰🥰🥰🥰🥰🥰

  • @irinjacob5439
    @irinjacob5439 2 วันที่ผ่านมา +1

    Genuinely ente personal favorite story ann, romantic storieslle polle ella romantic partsum skip cheythe njan stories kelkarollu, but ee story otta second pollum skip cheyathe kettirunu, athumathramalla ithille ooroo karyavum orupadd namalle chindhikkan preripikkunathayirunu, very good story 💖

  • @sindhujoy170
    @sindhujoy170 3 วันที่ผ่านมา

    സൂപ്പർ സ്റ്റോറി ആയിരുന്നു 🥰🥰ഒത്തിരി ഇഷ്ടത്തോടെയാണ് ഓരോ പാർട്ടും കേട്ടത് 😍😍

  • @anasabdulvahid901
    @anasabdulvahid901 3 วันที่ผ่านมา

    Eaka യുടെ story നന്നായിരുന്നു 🎉 ഇനിയും ഒരുപാട് നല്ല കഥകൾ എഴുതാൻ കഴിയട്ടെ കൂടെ ഷാഹുലിനും ഫൈസലിനും അഭിനന്ദനങ്ങൾ ❤🎉❤🎉🎉🎉

  • @praveenak.p.9645
    @praveenak.p.9645 3 วันที่ผ่านมา

    പറയാൻ വാക്കുകൾ ഇല്ല അത്രയും മനോഹരം എഴുത്തുകാരിയും ഇക്കയും സൂപ്പർ ❤❤❤

  • @noufalpa320
    @noufalpa320 2 วันที่ผ่านมา

    തുടക്കം മുതൽ അവസാനം വരെ മിസ്സ്‌ ചെയ്യാതെ കേട്ടു ഇനിയും ഇതുപോലത്തെ മനോഹരമായ കഥകൾക്കായി കാത്തിരിക്കുന്നു താങ്ക്യൂ ഏക, ഷാഹുലിക്ക, ഫൈസൽ ക്കാ ❤❤❤

  • @SunithaSoman-xt1yu
    @SunithaSoman-xt1yu 3 วันที่ผ่านมา

    ❤ നല്ല ഒരു കഥ സമ്മാനിച്ച ഏകയ്ക്കു ❤ മനോഹരമായി അവതരിപ്പിച്ച ഇക്കയ്ക്ക അഭിനന്ദനം.ദക്ഷ I As, തിപ്പൊരിയായി എന്നു മനസിൽ മായ തെ നിൽക്കു❤❤❤❤❤

  • @manjuaju6910
    @manjuaju6910 2 วันที่ผ่านมา

    ആദ്യമേ പറയാം Eaka ക്ക് ഒരായിരം അഭിനന്ദനങൾ ഇങ്ങനെ ഒരു കഥ ഞങ്ങൾക്ക് സമ്മാനിച്ചതിനു 💐💐ഈ കഥ ഞങ്ങൾക്കുമുന്നിൽ ഗംഭീരമായി അവതരിപ്പിച്ച ഇക്കാക്കും അഭിനന്ദനങൾ 💐💐സൂപ്പർ കഥയായിരുന്നു👍🏻👍🏻 ❤️❤️❤️❤️❤️❤️

  • @sindhur5057
    @sindhur5057 3 วันที่ผ่านมา +2

    കെവിൻ അവസാനം നമ്മുടെ മാളുവിനെയും കൊണ്ടുപോയി 🥰🥰🥰🥰. ഇടയ്ക്കൊരു ഡൗട്ട് തോന്നിയിരുന്നു കെവിനും മാളു ഒന്നിക്കുമെന്ന് 🥰🥰🥰.

  • @sarathkalyadan4662
    @sarathkalyadan4662 3 วันที่ผ่านมา

    തുടക്കം മുതൽ അവസാനം വരെ ഒരു രക്ഷയുമില്ല.. അത്രയും അടിപൊളി ആയിരുന്നു.. പെണ്ണ് കരുത്തിന്റെ കഥ.. കെവിൻ നല്ലൊരു വ്യക്തി ആണ് ന്നാലും ഇക്ക സിദ്ധു ദക്ഷ
    യെയും ഒരുമിച്ചാൽ മതിയായിരുന്നു... ഇതുപോലെ കഥ ഇനിയും ചെയ്യണം ഇക്കാ ഞാൻ
    ഞങ്ങളെ എല്ലാ സപ്പോർട്ട് ഇക്കക്ക് ഉണ്ടാവും 🥰🥰🥰❤️❤️daksha ias 🔥🔥🔥🔥🔥super സ്റ്റോറി 💓💓💕❤️❤️❤️

  • @ammusnair4905
    @ammusnair4905 3 วันที่ผ่านมา +1

    Thank for this story

  • @SalmanSaluttan
    @SalmanSaluttan 3 วันที่ผ่านมา

    ഒന്നും പറയാനില്ല ഒരുപാട് നല്ല സ്റ്റോറി ഇനിയും ഇങ്ങനെ സ്റ്റോറി വേണം എന്ന് ആഗ്രഹിക്കുന്നു അടിപൊളി സൂപ്പർ

  • @BLUEBELLQUEEN
    @BLUEBELLQUEEN 3 วันที่ผ่านมา +3

    കെവിൻ തന്നെയാ അവൾക് യോചിച്ചത്. സിദ്ധു ന് ദക്ഷ യെ മറക്കാൻ പറ്റില്ലെന്ന് അവന്റെ ഓരോ.. വാക്കിലും ഉണ്ടായിരുന്നു എന്നും. അവസാനം ഒരുപാട് ഇഷ്ട്ടായി 🥹

  • @remyabinulal1832
    @remyabinulal1832 3 วันที่ผ่านมา

    നല്ല കഥ ആയിരുന്നു. ദക്ഷയെ ഒരുപാട് ഇഷ്ടം ആയി. ഇനിയും ഇത് പോലെ ഉള്ള നല്ല കഥകൾ പ്രതീക്ഷിക്കുന്നു 🥰🥰

  • @Greeshma-jm9bk
    @Greeshma-jm9bk 3 วันที่ผ่านมา

    🥰ഒരു പാട് ഇഷ്ടമായി ദക്ഷ ഐഎസ് എന്നാ story ഈ കഥ എഴുതിയാ എഴുത്തുകാരി ഈ കഥ മനോഹരം മായി അവതരിപ്പിച്ച ഇക്കക്കും ഒരു പാട് നന്ദി🫶🏻🥰

  • @FousiyaShuhaib-o8u
    @FousiyaShuhaib-o8u 3 วันที่ผ่านมา +1

    Super അടിപൊളി എത്ര പറഞ്ഞാലും മതിയാകില്ല ❤❤❤❤❤❤❤❤❤❤❤

  • @ZeenathZin-es7jd
    @ZeenathZin-es7jd 2 วันที่ผ่านมา

    തുടക്കം മുതൽ അവസാനം വരെ ഈ കഥ കേട്ടു നല്ല കഥ ആയിരുന്നു തീർന്നപ്പോൾ ഭയങ്കര വിഷമം തോന്നി ഇനിയും ഇതേ പോലെയുള്ള കഥവേഗം ഇടണം❤❤❤❤❤❤👍👍

  • @sindhusindhuprebakaran4467
    @sindhusindhuprebakaran4467 3 วันที่ผ่านมา

    തികച്ചും വ്യത്യസ്ത മായ നല്ലൊരു കഥ. എല്ലാർക്കും ഒരു പാഠമായിരിക്കട്ടെ

  • @renjithajibu4847
    @renjithajibu4847 2 วันที่ผ่านมา

    Super story. മറ്റുള്ള സ്റ്റോറി നിന്നും പുതുമ നിലനിർത്തിയ കഥ. ഓരോ കഥാപാത്രം നന്നായിട്ടുണ്ട്.❤❤❤❤

  • @nimlanimla6055
    @nimlanimla6055 3 วันที่ผ่านมา +1

    🔥ദക്ഷ IAS🔥 എന്ന മനോഹരമായ സ്റ്റോറി ഞങ്ങൾക്കായി സമ്മാനിച്ച ♥️ഏക ♥️എന്ന എഴുത്തുകാരിക്ക് അഭിനന്ദനങ്ങൾ 🥰ഇനിയും ഇതുപോലെ മനോഹരമായ സ്റ്റോറികൾ പ്രതീക്ഷിക്കുന്നു ♥️ഒരു കഥ അതിമനോഹരമാകുന്നത് ഷാഹുലിക്കായുടെ ശബ്ദത്തിൽ കേൾക്കുമ്പോഴാണ് ♥️Thankyou ഇക്ക 👍ഇതിന്റെ പിന്നിൽ പ്രവർത്തിച്ച എല്ലാ അണിയറ പ്രവർത്തകർക്കും അഭിനന്ദനങ്ങൾ ♥️♥️

  • @InduLekha-tf6vg
    @InduLekha-tf6vg 3 วันที่ผ่านมา +4

    അപ്‌ലോഡ് ചെയ്യുന്ന സമയത്തു തന്നെ ഞാൻ മാക്സിമം കേൾക്കാൻ ശ്രമിച്ചിരുന്ന ഒരു കഥ ആണ് ദക്ഷ ❤️ ആകാംക്ഷ നിറച്ചു തന്നെയാണ് ഓരോ പാർട്ടും കേൾക്കുന്നത് ❤️

  • @JafnaTm
    @JafnaTm 3 วันที่ผ่านมา

    തുടക്കം മുതൽ അവസാനം വരെ കാത്തിരുന്നു കേട്ട സ്റ്റോറി ആയിരുന്നു. എല്ലാ സ്റ്റോറികളിൽ നിന്നും തികച്ചും വിത്യാസതമായ ഒരു സ്റ്റോറി. ഇതൊരു സ്റ്റോറി ആയിട്ടല്ല കണ്ടത് ജീവിത യഥാർഥ്യ മായിട്ടാണ് തോന്നിയത്. ഓരോ പാർട്ടും ആകാംഷയോടുംഹൃദയമിടിപ്പോടു കൂടിയാണ് കെട്ടിരുന്നത്. ഈ കഥ സമ്മാനിച്ച ഏക എന്ന എഴുത്തു കാരിക്ക് ഒരായിരം അഭിനന്ദനങ്ങൾ നേരുന്നു. സിദ്ധു മാളുവിനെ കല്ലിയാണം കഴിക്കും എന്ന് പ്രതീക്ഷിച്ചു. സാരമില്ല കെവിൻ സൂപ്പർ ആണ്. സിദ്ധു വിന് ഒരു ജീവിതം ഉണ്ടാവാത്തതിൽ ചെറിയ വിഷമം ഉണ്ട്.സിദ്ധു ദക്ഷയുടെ ഓർമ്മയിൽ ജീവിക്കട്ടെ. ഇനിയും ഇത് പോലുള്ള കഥകൾ പ്രതീക്ഷിക്കുന്നു. ഒപ്പം ഒരു പാട് സ്റ്റോറി എഴുതാൻ കഴിയട്ടെ എന്നും പ്രാർത്ഥിക്കുന്നു.ഈ കഥ ഇത്രയും മനോഹരമാക്കിയ വോയിസ്‌ മാന്ത്രി കൻ ശാഹുൽ ഇക്കാക്കുംഎഡിറ്റ്‌ ചെയ്തഫൈസൽ മാഷിനും ഒരായിരം അഭിനന്ദനങ്ങൾ 🎉🎉❤❤❤

  • @sreejasree143
    @sreejasree143 3 วันที่ผ่านมา +1

    മനോഹരം പറയാൻ വാക്കുകൾ ഇല്ല ❤❤

  • @Safaayisha313
    @Safaayisha313 2 วันที่ผ่านมา +1

    Wow.. പറയാതെ വയ്യ. ഷാഹുൽ മലയിൽ ന്റെ മിക്ക കഥകളും ഞാൻ കേൾക്കാറുണ്ട്. പക്ഷെ ഈ കഥക്ക് വല്ലാത്ത തങ്ങിയാണ്. അത്രക്കും ഇഷ്ട്ടപെട്ടു ഈ കഥ. ഇന്ന് ഇത് അവസാനിക്കുന്നതിൽ ഒരുപാട് വെഷമം തോന്നുന്നു.😢.daksha❤kevin❤siddu❤ I will miss you❤❤

  • @ShereenaC-yw2gf
    @ShereenaC-yw2gf 3 วันที่ผ่านมา

    എനിക്ക് ഒന്നും പറയാനില്ല അത്രയുമ്മനോഹരമായിരുന്നു ഏക സൂപ്പർ സ്റ്റോറി 👍🏻👍🏻👍🏻ഇനിയും എഴുതണം ❤❤❤❤

  • @ancyfathima5943
    @ancyfathima5943 3 วันที่ผ่านมา +9

    വമ്പന്മാർക്കെതിരെ തളരാതെ പോരാടിയ പെൺകരുത്തിന്റെ കഥ 💚💚ദക്ഷ 💚

  • @PriyaSatheesan-fk2hy
    @PriyaSatheesan-fk2hy 3 วันที่ผ่านมา

    ഈ ഒരു കഥ നമുക്ക് നൽകിയ ഏകയ്ക്ക് ഒരായിരം നന്ദി നല്ല കഥ ആയിരുന്നു ഓരോ പാർട്ടിനും വേണ്ടി കാത്തിരുന്നിട്ടുണ്ട് ഒരുപാട് ഇഷ്ടം ആയി കൂടാതെ മനോഹരമായി കഥ പറഞ്ഞുതന്ന ഷാഹുലിക്കയ്ക്കും ഒരുപാട് നന്ദി നമ്മുടെ ഫൈസലിനും ഒരുപാട് നന്ദി ❤

  • @ziyarziya
    @ziyarziya วันที่ผ่านมา

    💖പറയാൻ വാക്കുകൾ ഇല്ല അത്രയും മനോഹരമായിരുന്നു💖 ഇനിയും ഇത് പോലെ ഉള്ള നല്ല സ്റ്റോറി എഴുതാൻ ദൈവം അനുഗ്രഹിക്കട്ടെ💖

  • @SabeenaHasan-x6e
    @SabeenaHasan-x6e 3 วันที่ผ่านมา +1

    ഈ കഥ എഴുതിയ ഏകയ്ക്കും ഇത് പറഞ്ഞ് ഞങ്ങളിൽ എത്തിച്ച ഷാഹുലിനും ഒരു പാട'നന്ദി ഇത് പോലുള്ള സ്റ്റോറി ഇനിയും പ്രതിക്ഷിക്കുന്നു എന്തരു ത്രില്ലായിരുന്നു ഈ സ്റ്റോറി കേൽകാൻ ഒരുപാട് ഒരുപാട് ഇഷ്ടമായി സൂപ്പർ❤❤❤❤❤❤❤

  • @simrinsworld8379
    @simrinsworld8379 3 วันที่ผ่านมา

    നല്ല കഥയായിരുന്നു തുടക്കം മുതൽ വായിച്ചു ഇനിയും ഇതുപോലുള്ള കഥകൾ പ്രതീക്ഷിക്കുന്നു ❤❤❤❤

  • @aryak1348
    @aryak1348 3 วันที่ผ่านมา

    എനിക്ക് ഒന്നും പറയാൻ ഇല്ല adii poli story 🥰🥰

  • @Aboobackerm-mz1xl
    @Aboobackerm-mz1xl 3 วันที่ผ่านมา

    വ്യത്യസ്ത കഥ ആയത് കൊണ്ട് തന്നെ എനിക്ക് ഒരു പാട് ഇഷ്ട്ടപെട്ടു. ഇനിയും ഇത് പോലെ യുള്ള കഥ കൾ എഴുതണം. ഞങ്ങൾ വായിക്കാൻ കാത്തിരിക്കാണ്

  • @adhnanmanzis4234
    @adhnanmanzis4234 3 วันที่ผ่านมา

    ഏറ്റവും നല്ല കഥ...പെൺ കരുത്തിന്റെ കഥ.. എഴുത്തുകാരിക്ക് അഭിനന്ദനങ്ങൾ❤

  • @Nick-gp4sj
    @Nick-gp4sj 3 วันที่ผ่านมา

    നല്ല ഒരു കഥ തന്ന എഴുത്തുകാരിക്ക് അഭിനന്ദനങ്ങൾ...♥️

  • @priyaullas2217
    @priyaullas2217 3 วันที่ผ่านมา +1

    ഒത്തിരി സന്തോഷം ഇക്ക ഈ കഥ ഇങ്ങനെ അവസാനിച്ചതിൽ. തുടക്കം മുതൽ ഒടുക്കം വരെ ഒരു പാർട്ട്‌ പോലും വിടാതെ കറക്റ്റ് സമയത്ത് കാത്തിരുന്ന് കേട്ട് ഒരാളാണ് ഞാൻ. ഇത്രയും നല്ല ഒരു കഥ എഴുതിയാ ഏകയ്ക്ക് ഒരായിരം ആശംസകൾ🎉❤. ഇതിലുംനല്ല ഒത്തിരി ഒത്തിരി കഥകൾ എഴുതാൻ സാധിക്കട്ടെ എന്ന് ആത്മാർത്ഥമായി പ്രാർത്ഥിക്കുന്നു❤❤🎉🎉❤