ഓരോ ഭർത്താവും ഭാര്യയും നിർബന്ധമായും മനസ്സിലാക്കേണ്ടതും, കേട്ടിരിക്കേണ്ടതും

แชร์
ฝัง
  • เผยแพร่เมื่อ 18 ก.ย. 2024
  • What every husband and wife must understand and hear Distance from right to wrong

ความคิดเห็น • 961

  • @sarathkrishnan9571
    @sarathkrishnan9571 4 ปีที่แล้ว +17

    നിങ്ങൾ ഇതുവരെ അവതരിപ്പിച്ചതിൽ ഏറ്റവും കൂടുതൽ മനസ്സിൽ തട്ടിയത് ഇതാണ്..... മറ്റുള്ളതും നല്ലതാണ്.but ഇതിലെ ആ ഭർത്താവിനെ നേരിൽ കണ്ടത് പോലെ അയാളുടെ അവസ്‌ഥ നേരിട്ട് കേട്ടതുപോലെ .നിങ്ങൾ ഒര് ജിന്നാണ് ഭായ്......

  • @amruthac9318
    @amruthac9318 3 ปีที่แล้ว +27

    വന്ന് വന്ന് shahul ഇക്കാടെ ശബ്ദത്തിലെ ഒരു കഥ കേൾക്കാതെ ഒന്നുറങ്ങാൻ വയ്യാതായി . നിങ്ങളുടെ ഈ ശബ്ദം അത് ദൈവത്തിൻ്റെ അനുഗ്രഹമാണ്

  • @ravianamari2962
    @ravianamari2962 5 ปีที่แล้ว +380

    ഷാഹുലിന്റ ശബ്ദം ഉച്ചാരണം എനിക്ക് ഒരുപാട് ഇഷ്ടമാണ് സിനിമയിൽ ഡബ്ബിങ് ആർട്ടിസ്റ്റായിക്കുടെ

  • @muhsinnazeer9933
    @muhsinnazeer9933 4 ปีที่แล้ว +32

    Allahu oru magical voice thannitund...

  • @sureshtk5238
    @sureshtk5238 4 ปีที่แล้ว +156

    എനിക്ക് ഏറ്റവും ഇഷ്ടമുള്ള ശബ്ദമാണ് ഇത്. കേട്ടിരിന്നാൽ സമയം പോവുന്നത് അറിയില്ല

  • @divyasaneesh2490
    @divyasaneesh2490 5 ปีที่แล้ว +12

    Pranaya kadhakalkku mathram importance kodukkathe ithupolulla video kalkkayi kathirikkunnu. Ithu kelkkumbol orithiri vishamam bharthavinodundenkil polum athu sneham kondu alinju illathavum. You are blessed with a beautiful voice... Keep it up

  • @ibrahimparavakkal2988
    @ibrahimparavakkal2988 5 ปีที่แล้ว +157

    സൂപ്പർ സ്റ്റോറി എന്നിക്ക് ഒരുപാട് ഇഷ്‌ടമായി

  • @vijithasiva1016
    @vijithasiva1016 ปีที่แล้ว +2

    നല്ല കഥ . അവതരണം അതിമനോഹരം💕💕💕💕

  • @mubashiramubi7967
    @mubashiramubi7967 5 ปีที่แล้ว +139

    എല്ലാ ഭർത്താക്കന്മാർക്കും നല്ലത് മാത്രം വരട്ടെ

  • @ameeshapt5197
    @ameeshapt5197 4 ปีที่แล้ว +6

    ഇതൊക്കെ കേട്ടിട്ടു കരച്ചിൽ വരുന്നു Nice Message കേൾക്കാനും നല്ലതായിരുന്നു

  • @dhanyaroby1384
    @dhanyaroby1384 5 ปีที่แล้ว +224

    Sariya.....baryaye snehikkenda pole snehichal oru barthavineyum chadhikkan oru penninum thonnilla..☺

  • @siyonamilan6964
    @siyonamilan6964 5 ปีที่แล้ว +59

    എന്തായാലും PNR ക്രീയേഷന് കിട്ടിയ മണിമുത്തു ആണ് ഷാഹുൽ.... GOD BLESS യു.....

  • @adamthitheesvlog754
    @adamthitheesvlog754 5 ปีที่แล้ว +83

    സ്നേഹം പ്രകടിപ്പിക്കാനുള്ളത. അത് ഒരിക്കലും ഉള്ളിൽ ഒതുക്കി വെക്കാൻ അല്ല.... !
    സ്നേഹം എവിടുന്നു കിട്ടുന്നുവോ അങ്ങോട്ട് ചായും...... കാരണം നാം മനുഷ്യരാണ്...... മനസ്സുകൊണ്ട് ആത്മാർത്ഥമായി സ്നേഹിക്കുക........
    നമ്മളിലൊരാൾ നാളെ ഉണ്ടായെന്ന് വരില്ല 😔😔

    • @mazasignal3700
      @mazasignal3700 5 ปีที่แล้ว +2

      തീർച്ചയായും സ്നേഹം പ്രകടിപ്പിക്കുക ..

    • @Anu-lf8qf
      @Anu-lf8qf 5 ปีที่แล้ว +2

      എന്റെ ജീവിതത്തിൽ edhellaam ഒരുപാട് അകലെയാണ് 😔ഞാൻ ഇപ്പോളും ഒറ്റക്കാണ്, ഒരു ജീവിത പങ്കാളി ഉണ്ടായിട്ടും 😥എനിക്ക് ഈ ജീവിതം മടുത്തു....

    • @mazasignal3700
      @mazasignal3700 5 ปีที่แล้ว +3

      @@Anu-lf8qf ആർക്കും പ്രതീക്ഷിച്ച ജീവിതം കിട്ടിയെന്ന് വരില്ല... ഉള്ള ജീവിതം പരസ്പരം അഡ്ജസ്റ്റ് ചെയ്ത് സന്തോഷം നമ്മൾ ഉണ്ടാക്കി മുന്നോട് നീങ്ങുക.

    • @Anu-lf8qf
      @Anu-lf8qf 5 ปีที่แล้ว +3

      @@mazasignal3700 എന്റെ ജീവിതത്തിന്റെ അർത്ഥം തന്നെ അഡ്ജസ്റ്മെന്റ് എന്നാണ്. എന്നിട്ടും എന്റെ ഭർത്താവിന് ഞാനും എന്റെ മോളും ഒരു ശല്യം മാത്രമാണ് 😔.ഗൾഫിൽ പോയിട്ട് എന്നെ ഒരു call വിളിക്കാൻ പോലും അദ്ദേഹത്തിന് ഇഷ്ട്ടമല്ല. എന്റെ വിഷമം അതു പറഞുഅറിയിക്കാൻ എനിക്ക് അറിയില്ല. ഒന്ന് മാത്രം അറിയാം എന്റെ മോളും എന്റെ ഇക്കയും മാത്രമാണ് എന്റെ ലോകം.... ഇതു എഴുതുവാൻ എന്റെ കണ്ണ്നീര് എന്നെ അനുവദിക്കുന്നില്ല

    • @mazasignal3700
      @mazasignal3700 5 ปีที่แล้ว +2

      @@Anu-lf8qf ഭർത്താവിന്റെ സ്നേഹം ചിലപ്പോൾ ഉള്ളിലാവും... നീ നെറ്റ്വർക്ക് മുകേനബദ്ധപ്പെട് കൊണ്ടിരിക്കുക... അല്ലാഹു വിനോട് പ്രാർത്ഥിക്കുക. വിളിച്ചാൽ പറയുക നമ്മളെ മോൾക്ക് വേണ്ടിയാ ഞാൻ ജീവിക്കുന്നത് ... ഞാൻ എന്ത് തെറ്റ് ചെയ്തു നിങ്ങളോട് എന്നെക്കെ

  • @athirashiju1102
    @athirashiju1102 2 ปีที่แล้ว +2

    അയ്യോ.. മനസ്സിൽ എന്തോ ഒരു വിങ്ങൽ.. Shahul ചേട്ടാ.. ഒരു രക്ഷയും ഇല്ലാത്ത voice

  • @raheemashaffaf1019
    @raheemashaffaf1019 4 ปีที่แล้ว +6

    എന്തൊരു ഫീലാണപ്പാ ഇങ്ങളെ കഥകൾക്ക്... ഹെഡ് ഫോൺ വെച്ച് കേൾക്കുമ്പോ.... unsaiikkable.... ✌️👌

  • @abhiramis9540
    @abhiramis9540 5 ปีที่แล้ว +94

    ഇക്കയുടെ story ഒക്കെ പൊളിയാണ്

  • @jazajasijabru2362
    @jazajasijabru2362 5 ปีที่แล้ว +38

    ശാഹുൽക്കാ....... കഥ പൊളിച്ചു.. സൂപ്പർ വോയിസ്‌

  • @design4printers948
    @design4printers948 4 ปีที่แล้ว +22

    Masha Allah super voice oru rakshayillaatto.. 🤗

  • @sainabasihab1424
    @sainabasihab1424 5 ปีที่แล้ว +10

    I can't control my tears... well done ikkaaa

  • @haneeshkvpmnamohammed8807
    @haneeshkvpmnamohammed8807 5 ปีที่แล้ว +1

    ഭാര്യയും ഭർത്താവും പരസ്പരം മനസ്സിൽ ആക്കി സ്നേഹത്തോടെ സന്തോഷത്തോടെ ജീവിക്കാൻ സാധിക്കട്ടെ.. അവിടെയാണ് ജീവിതം സ്വർഗ്ഗതുല്യമാവുന്നത്.. എല്ലാവര്ക്കും നന്മകൾ നേരുന്നു.. 👍

  • @MurshidaShareef
    @MurshidaShareef 5 ปีที่แล้ว +63

    Ikkaa ithu polichu ttooo 👍

  • @minnuminnu5791
    @minnuminnu5791 5 ปีที่แล้ว +13

    Climax last pwolichuuuu....

  • @rohitok409
    @rohitok409 5 ปีที่แล้ว +12

    Heart touching story

  • @muhsinamolmol6515
    @muhsinamolmol6515 ปีที่แล้ว

    Adipoli.... Malayalam movie "അയലത്തെ അദ്ദേഹം " മായി നല്ല സാമ്യമുണ്ട് ഈ story..

  • @femi.tvmfemi1941
    @femi.tvmfemi1941 3 ปีที่แล้ว +8

    ജീവിതം അനുഭവങ്ങൾ എല്ലാം ഉണ്ട്. അങ്ങനെ വർഷങ്ങൾ വേസ്റ്റ് ആയ ഒരു ജീവിതം 😔😔😔

  • @rihastv9781
    @rihastv9781 5 ปีที่แล้ว +51

    💐💐💐💐ഇഷ്ടം💐💐💐💐
    പുരുഷനിലെ മാറ്റം ഭ്രാന്താണത്ര ഭാര്യയെ മനസ്സറിഞ്ഞ് സ്നേഹിച്ചതാണ് മറ്റുള്ളവർക്ക് അവനിൽ ഭ്രാന്ത് എന്ന് പറയുന്നത്. മറ്റൊരുത്തനെ ചാറ്റ് ചെയ്യാൻ കിട്ടിയപ്പോൾ കെട്ടിയവനെ തളളി പറഞ്ഞവൾ,സ്വകാരതകൾ പോലും പറഞ്ഞവൾ, അവൻ വളർന്ന ചുറ്റുപ്പാടുകളും പഴയ കാര്യങ്ങളും മനസിലാക്കാതെ അവളിലെ സ്നേഹം കൊണ്ട് തിരുത്തുവാൻ ശ്രമിക്കാതെ എവിടുന്നോ കിട്ടിയ സ്നേഹത്തിന് പുറകേ പോയവൾ അവസാനം അവന് ഭ്രാന്ത് എന്നും. ശരിയാ പുരുഷന് സ്നേഹം പ്രകടിപിക്കാൻ അറിയില്ല എന്ന് കരുതി കെട്ടിയ പെണ്ണിനെ ചങ്ക് പറിച്ച് കൊടുത്ത് സ്നേഹിക്കുന്നുണ്ട് ഒരോ ഭർത്താവും പക്ഷേ പുറത്തേക്ക് കാണുന്നിലന്ന് മാത്രം അത് കൊണ്ടാണ് അവൾ തെറ്റ് ചെയ്തത് കണ്ടിട്ടും അവളോട് ചോദിക്കാതെയും പറയാതേയും ഒരു കോമാളി ആയിട്ടാണങ്കിൽ അങ്ങനെ അവളെ സ്നേഹം പ്രകടിപ്പിച്ച് തുടങ്ങിയത്. എല്ലാ കാര്യങ്ങൾക്കും പുരുഷൻ മുൻ കൈ എടുക്കണം എന്ന ക്കരുത്തിൽ വാശി പിടിക്കരുത് സ്നേഹിക്കുന്ന കാര്യത്തിൽ സ്ത്രികൾ എടുക്കണം എങ്കിലെ പുരുഷന്റെ സ്നേഹം പുറത്തേക്ക് പ്രകടമാക്കാൻ കഴിയൂ അതിന് കഴിവ് സ്ത്രീക്കേയുളളൂ ....

    • @shahulmalayil
      @shahulmalayil  5 ปีที่แล้ว +2

      Valueble comment.👍👍

    • @rihastv9781
      @rihastv9781 5 ปีที่แล้ว +2

      @@shahulmalayil താങ്ക്സ്

    • @sajnabyju6198
      @sajnabyju6198 5 ปีที่แล้ว +2

      Rihas Tv

    • @Kunjuduppu
      @Kunjuduppu 5 ปีที่แล้ว +2

      👌👌

    • @sujasundaresan1159
      @sujasundaresan1159 5 ปีที่แล้ว +2

      Ithu sathyamanalle... Ingane thonniyittundu palappozhum.. Snehikkan sthreekal thanne mun kai edukknam ennu.. Paranjthinu nanni...

  • @shabishebi8208
    @shabishebi8208 5 ปีที่แล้ว +29

    Super 👍 ellam onninonn mecham

  • @athiraarun6740
    @athiraarun6740 4 ปีที่แล้ว +9

    Poliyanu sir nigal. Bharyayude sawndaryam bharthavinte snehamanu. Bharyaye Bharthavu snehichal care cheythal avl orikkalum avane vittu pokilaa 🥰.

    • @ameeramee5245
      @ameeramee5245 3 ปีที่แล้ว

      Tirichayalum hus ❤️ povilla

    • @ameeramee5245
      @ameeramee5245 3 ปีที่แล้ว

      Husine barya snehichal avanum vere bagattek neegilla

    • @shahulmalayil
      @shahulmalayil  3 ปีที่แล้ว

      🥰🥰

  • @ഇഷ്കിന്തീരം
    @ഇഷ്കിന്തീരം 4 ปีที่แล้ว +38

    ശാഹുല്ക്കാ നിങ്ങടെ വോയിസ്‌ oru രക്ഷേം illa

  • @kamalamini3978
    @kamalamini3978 หลายเดือนก่อน

    Super . No chance. Necessary for everyone leading a family life. Great.

  • @jamsheerbarath2818
    @jamsheerbarath2818 4 ปีที่แล้ว +5

    ഇക്ക പൊളിച്ചു👍👍 ഒന്നും പറയാനില്ല

  • @zaynvlogs1874
    @zaynvlogs1874 4 ปีที่แล้ว +2

    Deppeshetta u r great. superb story.

  • @askaralipulikkal6718
    @askaralipulikkal6718 4 ปีที่แล้ว +15

    ഏറ്റവും ഇഷ്ടപ്പെട്ടത് ശാഹുൽ മലയിൽ ന്റെ കഥ കേട്ടതാ

  • @lubilubisibi6115
    @lubilubisibi6115 5 ปีที่แล้ว +7

    Polichu ikakka 👍👍👍സൂപ്പർ 😍😍

  • @fathimashabeerfathimashabe8734
    @fathimashabeerfathimashabe8734 5 ปีที่แล้ว +12

    Heart touching story 😢😭

  • @parvathyanil4805
    @parvathyanil4805 5 ปีที่แล้ว +3

    Sherikkum ningalude videos enik orupad motivation tharunu. Spr voice 😍😍😍

  • @rahana123ambu6
    @rahana123ambu6 5 ปีที่แล้ว +118

    ഈ കഥ കേട്ടിട്ട് ജയറാമിന്റെ പടമായ അയലത്തെ അദ്ദേഹം സിനിമയിലെ കഥ പോലെ.

    • @nakshathratt940
      @nakshathratt940 5 ปีที่แล้ว +3

      എനിക്കും തോന്നി

    • @nijumon9272
      @nijumon9272 5 ปีที่แล้ว +2

      Enik thonni crct ann Ee story Aa fiem thaa annn

    • @parvathisudheesh9827
      @parvathisudheesh9827 4 ปีที่แล้ว +1

      ശെരിയാണ്

    • @sharin80
      @sharin80 4 ปีที่แล้ว +1

      Enikum athey polea thannea thonni

    • @noufalvknoufal2577
      @noufalvknoufal2577 3 ปีที่แล้ว +1

      Haa enikkum thonni

  • @abdulaseesv.t7371
    @abdulaseesv.t7371 5 ปีที่แล้ว +14

    Aahaa adipoli story എല്ലാം onninonn മെച്ചമാണല്ലോ shahulkkaa

  • @StorytellingCouple
    @StorytellingCouple 5 ปีที่แล้ว +33

    ഇക്കാ.. നല്ലൊരു mesaage ഉള്ള കഥ. ഒരുപാടിഷ്ടമായി.

  • @divyasaneesh2490
    @divyasaneesh2490 5 ปีที่แล้ว +44

    Shahul ikka.., ningade voice...... Content okke adipoli

  • @rittysdreams9155
    @rittysdreams9155 5 ปีที่แล้ว +5

    Shahul ikka othri othri super
    Othri sangadam vannu.

    • @shahulmalayil
      @shahulmalayil  5 ปีที่แล้ว

      താങ്ക്സ്

    • @kunjuvava342
      @kunjuvava342 3 ปีที่แล้ว

      Ritty enthina sad😍😍

  • @jaseenaameen8249
    @jaseenaameen8249 5 ปีที่แล้ว +16

    assalamualikum,bro sound mashallah oru rekshyaum illa👍👍

  • @nasarnasar5977
    @nasarnasar5977 5 ปีที่แล้ว +7

    Nice voice

  • @fathimamfathimam5505
    @fathimamfathimam5505 3 ปีที่แล้ว +1

    Kakkare sound supper. Alhamdulilla

  • @ansarpv4842
    @ansarpv4842 5 ปีที่แล้ว +4

    എന്ത് നല്ല അവതരണം I like it film kandathinekal Nalla feel

  • @sajusaam4349
    @sajusaam4349 4 ปีที่แล้ว +2

    Adipoli story enikk orupaad ishtay🙂🙂🙂✌✌✌✌✌✌✌

  • @hamnaammu2350
    @hamnaammu2350 5 ปีที่แล้ว +31

    സൂപ്പർ story shahulkka i like it 😍

  • @stranger5537
    @stranger5537 5 ปีที่แล้ว +5

    Masha allah suuuuuuuuuper

  • @naseerapm8423
    @naseerapm8423 5 ปีที่แล้ว +14

    ഇക്കാ very നൈസ് story

  • @hidasht2004
    @hidasht2004 3 ปีที่แล้ว +1

    Adipoli voice
    Manassarinju wife ne snehikkukayanenkil orikkalum thanne nammalepolullavar vazhi thettilla. sure

  • @ayanaliya9669
    @ayanaliya9669 5 ปีที่แล้ว +4

    Shahul..thangale kurich parayan vaakukal illa..Hats off you

  • @rufirufi8717
    @rufirufi8717 5 ปีที่แล้ว +6

    Suuuper voice.

  • @sujashaju4340
    @sujashaju4340 5 ปีที่แล้ว +5

    സൂപ്പർ കണ്ണുനിറഞ്ഞ കഥ

  • @lesquotesclub9504
    @lesquotesclub9504 5 ปีที่แล้ว +16

    # shahul Malayil.

  • @surabhi2856
    @surabhi2856 4 ปีที่แล้ว +12

    Waiting for the one who loves me cares me lot 😭😭😭😭😭

  • @tajtaj9251
    @tajtaj9251 4 ปีที่แล้ว +31

    ജയറാമിന്റെ പഴയ ഒരു ഫിലിം ഉണ്ട് അതിന് സാമ്യം ഉണ്ടോന്ന് ഒരു സംശയം. എന്തായാലും രസമുണ്ട് കേൾക്കാൻ

  • @sofiyasameer2156
    @sofiyasameer2156 4 ปีที่แล้ว +18

    Ente ikka ee story onu ketal mathiyayirunu😭😭😭

  • @jashirajashira3799
    @jashirajashira3799 5 ปีที่แล้ว +2

    Orupad ishtamayi...I like it......so much....

  • @butterfly-qq5uu
    @butterfly-qq5uu 3 ปีที่แล้ว +7

    അയലത്തെ അദ്ദേഹം എന്ന ഫിലിം പോലുണ്ട്😂

  • @swathymanu1523
    @swathymanu1523 5 ปีที่แล้ว +1

    Nice voice..... a melodious.... and meaning full stories....... yur voice is alsoo very atracting.....

  • @ponnuponnuzz3809
    @ponnuponnuzz3809 5 ปีที่แล้ว +11

    Parayan vakkukal illa ikkaaa polichu 😍

  • @ayshasvlog9339
    @ayshasvlog9339 3 ปีที่แล้ว +1

    Currect story ❤️❤️ഒരുപാട് ഇഷ്ടം ആയി

  • @maneeshashibu2948
    @maneeshashibu2948 5 ปีที่แล้ว +5

    Ikkayude ella vedioum kanunna eniku parayan entha ikka undakuka super enu allathe... Igal poli alle

  • @sajusaam4349
    @sajusaam4349 4 ปีที่แล้ว +2

    Ikka ingal poliyaan ttooo sharekkum vallatha oru feel👏👏👏👏

  • @abilavijithkumar7667
    @abilavijithkumar7667 4 ปีที่แล้ว +5

    ഇക്ക super voice

  • @meenusanthosh3410
    @meenusanthosh3410 3 ปีที่แล้ว +1

    Ikkayude voice aanu poli. Kettirunnu pokum. I like it person 😍😍

  • @shehnaserina7731
    @shehnaserina7731 5 ปีที่แล้ว +7

    Ethra correct aanu.prakadippinavatha sneham waste.but over aayi prakadippikkunnath kuuduthalum fake aavum.story ile climax. Pole....

  • @Misriya27
    @Misriya27 3 ปีที่แล้ว +2

    Super story ❤️🥰

  • @hibahb509
    @hibahb509 5 ปีที่แล้ว +9

    masha allah

  • @drisyadileep5262
    @drisyadileep5262 2 ปีที่แล้ว +1

    Last climax super 👌👌👌👌

  • @blessysusan2109
    @blessysusan2109 5 ปีที่แล้ว +7

    Good presentation

  • @neethumm8479
    @neethumm8479 5 ปีที่แล้ว +2

    സൂപ്പർ നല്ല അവതരണം

  • @anamikajs6510
    @anamikajs6510 5 ปีที่แล้ว +8

    Kollalo ikka...😊

  • @rahimkollam2576
    @rahimkollam2576 ปีที่แล้ว

    Ath sathyam ee kathakalk nammale chinthippikkum palappozhum chila situations engane kay karyam cheyyanam ennokke pinne husbandinte thirakkum workinte tensions manasilakkaan wife um thirichu samayam kandenthi snehikkaan husband um sremikkanam natharathil ee chanalile stories oruppaadu mattathinum athvazhi kumpathile samaadhaanathinum vazhitheliyikkunund nathan thunakkatte ithinn pinnil work cheyyunna ellavareyum🤲🤲🤲🤲🤲🤲🤲

  • @honor5x636
    @honor5x636 5 ปีที่แล้ว +5

    Superrr..

  • @nisamsharmi589
    @nisamsharmi589 5 ปีที่แล้ว +2

    Hi ikkaa njaan ningada ellaa storysum kelkkaarund ellaam suparaaaanu

  • @thasninahasnahas2002
    @thasninahasnahas2002 5 ปีที่แล้ว +7

    Hiii ikka 😊 njan kurachu divasagale aayittullu ikkade storys kelkan thudagiyittu😊 ntha parauka oru rekshum illatto igade voice um story um spr aanuttoo👌👌👌👌👌😊 padachone annum ikkaku nallathu varuthatti 😊

  • @ibrahimbadhusha5253
    @ibrahimbadhusha5253 3 ปีที่แล้ว

    Mashaalliha polichu good msg for shahul ikka ikkayutte kathakal ellam parayathirikan vaya suppar 👌❤️❤️💯💯

  • @safanaafsal7644
    @safanaafsal7644 5 ปีที่แล้ว +3

    Thank u ikka. ☺

  • @nishlanishu3557
    @nishlanishu3557 5 ปีที่แล้ว +2

    Ikka you are just awesome 😃

  • @banubasheerbanubasheer7279
    @banubasheerbanubasheer7279 5 ปีที่แล้ว +5

    Ith polichutto ikka
    Avatharanam oru rakshayumilla ☺👍👍👍

  • @sudheerpp4739
    @sudheerpp4739 3 ปีที่แล้ว +2

    Sathyayittum shahulkka voice ✌️✌️✌️✌️

  • @dreamygirl5054
    @dreamygirl5054 5 ปีที่แล้ว +12

    Ningale voice kelkumbo thanne vdeos full kanan thonnum..so touched..keep going

  • @tasnisherif3779
    @tasnisherif3779 3 ปีที่แล้ว +1

    Super, voice & super Story

  • @saji6977
    @saji6977 4 ปีที่แล้ว +4

    Entha voice! Super

  • @jaisonkokkat3659
    @jaisonkokkat3659 5 ปีที่แล้ว +2

    Thanks.

  • @zifaa7872
    @zifaa7872 5 ปีที่แล้ว +7

    Ikka edupole okke thanne my lifum... Hus n othiri ishta yenne but, adh onnum pragadippikarillaaaa... Chilappo madupp thonnum... Ee story kettappo kannu niranjupoyi..

    • @mazasignal3700
      @mazasignal3700 5 ปีที่แล้ว

      അധിക ഭർത്താക്കൻമ്മാരും അങ്ങനെയാ...

    • @kunjuvava342
      @kunjuvava342 3 ปีที่แล้ว

      Zifa angottu athikam snehikku theercha aayum thirichu kittum

    • @shahulmalayil
      @shahulmalayil  3 ปีที่แล้ว

      🥰🥰

  • @മനുഷ്യൻ-ഖ5ഗ
    @മനുഷ്യൻ-ഖ5ഗ 4 ปีที่แล้ว +1

    You tubeil kayari shahul malayi nte kadhakal kettu... Ikkaaa.... Kalakki tto... Njanum ikkante fan aanetto

  • @rashamehrin6786
    @rashamehrin6786 4 ปีที่แล้ว +3

    Hands off sir....👍👍

  • @kitchenfavour
    @kitchenfavour 3 ปีที่แล้ว

    Sathyathil aanungal paavangalaanu..allhahu ellavarkum halaalaaya dheergayussodukoodiya jeevitham nalkatte😍😍😍

  • @mylifemyfamliy3836
    @mylifemyfamliy3836 5 ปีที่แล้ว +22

    ✌️ജീവനെക്കാളും ആത്മാർത്ഥയി സ്വന്തം ഭാര്യക് പോലും സ്നേഹം കൊടകരുത് എന്ന് പറയുന്നത് ഇതൊക്കെ കൊണ്ടായിരിക്കും..ഇതൊക്കെ തന്നെ ഞാൻ അടുക്കം ഉള്ള ഭർത്താവ് ഭാര്യക്ക് ഇടയിൽ നടക്കുന്നതും 😇😇
    ഞാൻ അടുക്കം ഉള്ള ഭർത്താവ് ഭാര്യ ആയാൽ പോലും തെറ്റ് ചെയ്തു പിടിക്കപ്പെട്ടാൽ ഒരിക്കലും രണ്ടാമത് അവർ ഒന്നിക്കാൻ പാടില്ല എന്നാണ് അഭിപ്രായം 😷🙏
    ഇസ്ലാം തലാഖ് വെറുക്കപ്പെടുന്ന ഒന്നാണ്, എന്നാൽ പോലും മരിക്കും വരെ തിരിച്ചു നമ്മക് നല്ലൊരു ഭാര്യ ഭർത്താവ് ആവാൻ പറ്റില്ല 🙏
    പേടിയാവുന്നു 😇😇😇🙉

    • @shahulmalayil
      @shahulmalayil  5 ปีที่แล้ว +1

      താങ്കളുടെ പേരൊന്നു പറയാമോ

    • @mylifemyfamliy3836
      @mylifemyfamliy3836 5 ปีที่แล้ว +1

      @@shahulmalayil ഡിലീറ്റ് ചെയ്തു 😊അറിഞ്ഞു എന്ന് വിചാരിക്കുന്നു

    • @chocolategirl413
      @chocolategirl413 4 ปีที่แล้ว

      😏😏😏

  • @shamnadbasheer9697
    @shamnadbasheer9697 4 ปีที่แล้ว +2

    Hands off sir........ u r great

  • @Name_is_KD
    @Name_is_KD 5 ปีที่แล้ว +32

    'yutubil kayari shahul malayil nte kure kadha kettu'
    😂😂

  • @asmimehal8555
    @asmimehal8555 4 ปีที่แล้ว +2

    Ee sound njn Kure munb kelkkan thudangikknu... Ippozhaanu aale kandethiye...so kooduthal video kalum kaananum kelkkanum thudangi.... Sound poli aanu tto....

  • @ramlasonu1109
    @ramlasonu1109 5 ปีที่แล้ว +6

    My brother good story. God bless you

  • @sabira7864
    @sabira7864 4 ปีที่แล้ว +2

    Good story

  • @rejislittleworld2032
    @rejislittleworld2032 5 ปีที่แล้ว +3

    Nalla shabtham

  • @aryaas2396
    @aryaas2396 4 ปีที่แล้ว

    Super chetaa.nalla feel undu.ethu kettukazhinjapol ente kannu niranjozhukiii.really intersting ♥️♥️♥️♥️♥️

  • @shifanvava200
    @shifanvava200 5 ปีที่แล้ว +8

    വെരി good

    • @shahulmalayil
      @shahulmalayil  5 ปีที่แล้ว

      thank you

    • @rajeshmaniyan5276
      @rajeshmaniyan5276 5 ปีที่แล้ว

      ഇക്കയുടെ ആ അടിപൊളിയിൽ ബിജുമേനോനെ ഓർമ്മിച്ചു

  • @rahimkollam2576
    @rahimkollam2576 ปีที่แล้ว

    Voice modulation super