EID KI RAATH 2024 | RM MEDIA | PERUNNAL SONG 2024 | NEW PERUNNAL SONG | EID SONG

แชร์
ฝัง
  • เผยแพร่เมื่อ 23 ส.ค. 2024
  • perunnal Song 2024 || Eid Song 2024 || perunnal patt || new perunnal Song
    Direction : Musthafa Kamal
    Banner :RM media
    Lyrics : Shanu manjeri
    Music : Shanu manjeri
    Singers :Azin vellila, Nuba manjeri,Saja manjeri,Nida kondotty, Rinsha kondotty, Hanana Mampad
    DOP+CUT : Shafeeq kc
    Orchestration : Samsheed Melodia
    Mixing : RM MEDIA
    Studio & Lab : RM media
    Ass: director : Zainul abideen
    Pro: controller : Saleem manjeri
    Special thanks to :- Sakkeer hussain kt
    Produced & marketed : RM media
    LYRICS:
    ആജ്‌ ദിൻ ഹെ ഈദ് മുബാറക്ക്
    ഹർ ജഘാ മേ ഖൂഷ് മുബാറക്ക്
    സബ് ദിലോങ്കോ ആയാ റൗനക്
    സബ് പുകാറോ ഈദ് മുബാറക്ക്
    അള്ളാഹു അക്ബർ അള്ളാഹു അക്ബർ അള്ളാഹു അക്ബർ
    ലാ ഇലാഹ ഇല്ലാള്ളാഹു അള്ളാഹു അക്ബർ
    അള്ളാഹു അക്ബർ വലില്ലാഹിൽ ഹംദ്
    വാനം നീല നിലാവത്ത്
    ശവ്വാൽ ചന്ദ്രിക മാനത്ത്
    ഈദുൽ ഫിതറിൻ ചേലോത്ത്
    റബ്ബ് കനിഞ്ഞൊരു നിഹ്മത്ത്
    മുപ്പത് നാളുകൾ പ്രധാന മാസം റമളാനിന്നെ പിരിഞ്ഞിന്നേ
    മാനവരിന്ന് നിനച്ചൊരു നാള് ഈദുൽ ഫിതറുമണഞ്ഞിന്നേ
    അഹദോൻ അരുളിയ ധർമ്മം ധാന്യം ധാനം ഫിത്റാലെയിന്നേ
    വൃതമെടുത്തനവധി മനസ്സുകളിന്ന് സ്തുതിയോതി വരവേറ്റിന്നേ (2)
    ഈദ് മുബാറക് ഈദ് മുബാറക്
    ഈദ് മുബാറക് ഈദ് മുബാറക് (2)
    ( വാനംനീല നിലവാത്ത് )
    ഇന്ന് ചെറിയ പെരുന്നാൾ രാവ്
    നമ്മിൽ നീക്കാം മനസ്സിലെ നോവ്(2)
    മിന്നും താരങ്ങൾ മണ്ണിലിറങ്ങി
    തക്ബീർ ധ്വനി അലയടി പൊങ്ങി
    ഈ ആണ്ടൊന്നിലാഘോഷമോടിന്ന് കൂടുന്നേ ഒന്നിച്ച് ചെറിയ പെരുന്നാള്
    നീണ്ടുള്ള നോമ്പിന്റെ പുണ്ണ്യത്താലേയിന്ന് മണ്ണോരം വിണ്ണോരമീ നാള്
    ചെറു കുരുന്നുകൾ തരുണികൾ മങ്കകൾ കൈകകളിൽ മൊഞ്ചുള്ള മൈലാഞ്ചി ചോപ്പാലേ
    ഈദിന്റെ സന്ദേശം പാരാകെ ആവേശം വിശ്വാസികൾക്കിന്ന് ബൈത്താലേ
    ഈദ് മുബാറക് ഈദ് മുബാറക്
    ഈദ് മുബാറക് ഈദ് മുബാറക് (2)
    തഖബ്ബലള്ളാഹു മിന്നാ വമിൻകും
    റബ്ബനാ തഖബ്ബൽ മിന്നാ
    റബ്ബനാ വ തഖബ്ബൽ ദുആ
    സുബ്ഹിക്ക് പാറി പെരുന്നാൾ കിളി
    മിനാരമാകെ തക്ബീർ വിളി (2)
    സന്തോഷ നാളിന്റെ പൊന്നൊളി
    പാരാകെ നിറയുന്നു ചേലൊളി
    പുതു പുത്തൻ ലിബാസിട്ട് അത്തറും തേച്ചിട്ട്
    എത്തീടാം അള്ളാന്റെ ഭവനത്തിൽ
    സ്വഫാകെ നിരന്നിട്ട് സുജൂദിൽ വണങ്ങീട്ട് തേടീടാം നാഥന്റെ നാമത്തിൽ
    വിഭവത്തിൻ രുചിക്കൂട്ട് സൽക്കാരമൊരുക്കീട്ട്
    കൂട്ടു കുടുംബങ്ങൾ ഈ നാളിൽ
    തമ്മിൽ പുണർന്നിട്ട് ഫിഖ്റുകൾ മാറ്റീട്ട് സുന്നത്തിൽ കൂടേണമീ നാളിൽ
    ഈദ് മുബാറക് ഈദ് മുബാറക്
    ഈദ് മുബാറക് ഈദ് മുബാറക് (2)
    (വാനം നീല നിലാവത്ത് )

ความคิดเห็น • 146

  • @golamnabi-eu9vn
    @golamnabi-eu9vn 19 วันที่ผ่านมา

    Nice nice 🌹 beautiful 👌❤️ mashallah ❤ Eid mubarak 💕💕💕💕🥰🌹🖐️

  • @shilparavichandran6015
    @shilparavichandran6015 4 หลายเดือนก่อน +2

    നന്നായിട്ടുണ്ട്.
    ഇനിയും എല്ലാർക്കും ഇതുപോലെ പാടാൻ കഴിയറ്റെട്ടോ😊

  • @sajithaali4119
    @sajithaali4119 4 หลายเดือนก่อน +10

    Azin & team.... super 🎉🎉

    • @user-pk3ll1iv6z
      @user-pk3ll1iv6z 4 หลายเดือนก่อน

      Azin team super

    • @kairunnisahaneefa2905
      @kairunnisahaneefa2905 4 หลายเดือนก่อน

      ❤❤❤aww😂😍😍😍😍À 5:13 ❤❤🤣🤣🤣🤣🤣😅😅😮😇😍😍😍😍😍😍😍😍😍😍❤❤😍😍😍qq😍😍😍

  • @user-zd3hh3lt9n
    @user-zd3hh3lt9n 4 หลายเดือนก่อน +12

    എല്ലാവരും പൊളിച്ചു❣️❣️

  • @shahanasheri9727
    @shahanasheri9727 2 หลายเดือนก่อน

    Mashallah 🥰🤗

  • @Hadhi305
    @Hadhi305 4 หลายเดือนก่อน +6

    Nuba sooper❤

    • @mumthazmankada9794
      @mumthazmankada9794 4 หลายเดือนก่อน +1

      Sooper alla super aanu😊😊😊😊😊😊

    • @Hadhi305
      @Hadhi305 4 หลายเดือนก่อน

      @@mumthazmankada9794 superinekal sooperanu😁

  • @sajalounaofficial
    @sajalounaofficial 4 หลายเดือนก่อน +18

    സൂപ്പർ സാനു വരികൾ 👍👍

  • @Jinu_Febi
    @Jinu_Febi 4 หลายเดือนก่อน +6

    Masha allah
    Hananathaa....❤

  • @dilshaddilshad2072
    @dilshaddilshad2072 4 หลายเดือนก่อน +2

    Poli song adipoli aayi allarum padi 👍💞💗 Azin suppperb 😍super song 😍💗💞

  • @thousi_cazz.
    @thousi_cazz. 4 หลายเดือนก่อน +4

    عيد مبــــــــــــــــــــارك🌙

  • @shabnaashique-pn5kt
    @shabnaashique-pn5kt 4 หลายเดือนก่อน

    Mashaallah adipolii🥰🥰🥰🥰🥰ellarum polichuuu🥰🥰🥰🥰🥰

  • @Niyamol716
    @Niyamol716 4 หลายเดือนก่อน +2

    മാഷാഅള്ളാഹ്‌ 👌👌👌

  • @muhammedmusthefak1554
    @muhammedmusthefak1554 4 หลายเดือนก่อน

    Masha allah Azin Mol & party Adichu Polichu. . All the best

  • @nasserpp1497
    @nasserpp1497 4 หลายเดือนก่อน

    സൂപ്പർ അടിപൊളി 👌🏻👌🏻👍🏻👍🏻🌹

  • @ansar222bathi8
    @ansar222bathi8 4 หลายเดือนก่อน

    Eid Mubarak Masha Super

  • @user-jl1uu5hy5y
    @user-jl1uu5hy5y 4 หลายเดือนก่อน

    Mashallha ❤️❤️❤️

  • @Berlin-cj5ly
    @Berlin-cj5ly 4 หลายเดือนก่อน

    സൂപ്പർ ഈദ് ക്കും മുബാറക് 😊

  • @user-iw1wu9id5p
    @user-iw1wu9id5p 4 หลายเดือนก่อน +1

    Masha Allah ❤

  • @shafeekps375
    @shafeekps375 4 หลายเดือนก่อน +1

    Eid Mubarak

  • @haseenat1620
    @haseenat1620 4 หลายเดือนก่อน

    Masha Allah😍
    Adipoli❤

  • @shihabtrad4543
    @shihabtrad4543 4 หลายเดือนก่อน

    അടിപൊളി🎉

    • @shihabtrad4543
      @shihabtrad4543 4 หลายเดือนก่อน

      🎉 ഈദ്കാ ബാത്ത് ആയി

  • @steadytime1090
    @steadytime1090 4 หลายเดือนก่อน

    Mashaalla

  • @sameehapockanali1633
    @sameehapockanali1633 4 หลายเดือนก่อน +1

    ❤❤super❤🎉🎉

  • @akbaraliyanakbaraliyan4926
    @akbaraliyanakbaraliyan4926 4 หลายเดือนก่อน

    Eidmubarak

  • @MasudRana-bf2uk
    @MasudRana-bf2uk 4 หลายเดือนก่อน

    ঈদ মোবারক
    Eid Mubark

  • @siddeeqali1873
    @siddeeqali1873 4 หลายเดือนก่อน

    Eid mubarak 🥰

  • @user-wm3wo4tj1l
    @user-wm3wo4tj1l 4 หลายเดือนก่อน

    Masha allah🤲🤲🤲

  • @sajitharasakpm2378
    @sajitharasakpm2378 4 หลายเดือนก่อน

    Masha allah

  • @unnikrishnanvp3283
    @unnikrishnanvp3283 4 หลายเดือนก่อน

    Azin & team …super Lyrics 🥰

  • @shajahanovingal9883
    @shajahanovingal9883 4 หลายเดือนก่อน

    ❤❤❤ ead Mubarak 🥰🥰

  • @mdruhulalli3407
    @mdruhulalli3407 หลายเดือนก่อน

    অনেক সুন্দর হয়েছে

  • @UsmanKarappangari
    @UsmanKarappangari 4 หลายเดือนก่อน

    Yallavarum poli azin vellila🎉🎉

  • @user-gk4tm5vc3c
    @user-gk4tm5vc3c 4 หลายเดือนก่อน

    Masha allah🥰azin moluuuu😘

  • @rukzanak.h.
    @rukzanak.h. 4 หลายเดือนก่อน

    Masha allah 🤲🤲🤲🤲🤲💙💙💙💙💙💙

  • @rishalalanallurofficial3421
    @rishalalanallurofficial3421 4 หลายเดือนก่อน

    Mashallah super ❤

  • @jebikunju6086
    @jebikunju6086 4 หลายเดือนก่อน

    Ma sha allah

  • @bloomingbuds8597
    @bloomingbuds8597 4 หลายเดือนก่อน

    Azin mol and team super song and sang well all❤❤Masha Allah

  • @kabeer5081
    @kabeer5081 4 หลายเดือนก่อน

    സൂപ്പർ song 🌹❤️👍

  • @rashishiyahamdanshiya4677
    @rashishiyahamdanshiya4677 4 หลายเดือนก่อน

    Masha allah 🥰

  • @Arifa-jr4uk
    @Arifa-jr4uk 4 หลายเดือนก่อน

    Masha allah❤❤❤❤❤

  • @user-pk3ll1iv6z
    @user-pk3ll1iv6z 4 หลายเดือนก่อน

    Mash allaa

  • @alimaryad4601
    @alimaryad4601 4 หลายเดือนก่อน

    കാത്തിരുന്ന ഒന്ന്
    അസികുട്ടിം ടീമും പൊളിച്ചു 💚🙌

  • @Shuhaib_madakkal
    @Shuhaib_madakkal 4 หลายเดือนก่อน

    👍😍 Adipoli

  • @jazasufiyan6663
    @jazasufiyan6663 4 หลายเดือนก่อน

    Masha allah 🥰✨️

  • @subeenasubi140
    @subeenasubi140 4 หลายเดือนก่อน

    Suppr👍

  • @sanu_kp5736
    @sanu_kp5736 4 หลายเดือนก่อน

    Mashallah

  • @mazhathaalam1139
    @mazhathaalam1139 4 หลายเดือนก่อน

    മനോഹരം ❤️

  • @farzanaashraf1434
    @farzanaashraf1434 4 หลายเดือนก่อน

    Ellavarum adipoli 🎉
    azin ❤

  • @user-dz7qd2vq6w
    @user-dz7qd2vq6w 4 หลายเดือนก่อน

    സൂപ്പർ 🎉🎉🎉🎉🎉🎉

  • @sadikskofficial104
    @sadikskofficial104 4 หลายเดือนก่อน

    Masha allhaa 💖

  • @ajmalp6622
    @ajmalp6622 4 หลายเดือนก่อน

    Super❤

  • @newrealmannarkkad4058
    @newrealmannarkkad4058 4 หลายเดือนก่อน

    Suppar🤝🤝

  • @noushaduk8568
    @noushaduk8568 4 หลายเดือนก่อน

    പൊളിച്ചു പാട്ട്

  • @afsalrahim4401
    @afsalrahim4401 4 หลายเดือนก่อน

    ❤✨

  • @AyishaJilu-is6pj
    @AyishaJilu-is6pj 4 หลายเดือนก่อน

    മാഷാ AIIAH

  • @roshanrasha7282
    @roshanrasha7282 4 หลายเดือนก่อน

    🥰👍

  • @sajeeshvarkey5085
    @sajeeshvarkey5085 4 หลายเดือนก่อน +1

    ഈ ടീമിനോടൊപ്പം എൻ്റെ പ്രിയ ഹനാനക്കുട്ടിയും ഉണ്ടെന്നതിൽ ഞാൻ അഭിമാനം കൊള്ളുന്നു

    • @hanarinu5561
      @hanarinu5561 4 หลายเดือนก่อน

      Thnk uu sir😍❤️

  • @user-de3hd8me8g
    @user-de3hd8me8g 4 หลายเดือนก่อน

    Maasha Allha

  • @playwinsports2227
    @playwinsports2227 4 หลายเดือนก่อน

    nice ❤

  • @ZanhaNoushad
    @ZanhaNoushad 4 หลายเดือนก่อน

    Supper ❤❤

  • @anoospoovi2401
    @anoospoovi2401 4 หลายเดือนก่อน

    Super ❤❤❤❤

  • @user-wm3wo4tj1l
    @user-wm3wo4tj1l 4 หลายเดือนก่อน

    ❤❤❤❤

  • @rahimpbava5286
    @rahimpbava5286 2 หลายเดือนก่อน

    ❤❤❤

  • @shafeerparakkottupalath1707
    @shafeerparakkottupalath1707 4 หลายเดือนก่อน

    super 🎉

  • @navasv.v.n2109
    @navasv.v.n2109 4 หลายเดือนก่อน

    Adipoli❤

  • @user-vf3rj5ym7n
    @user-vf3rj5ym7n 4 หลายเดือนก่อน

    പഴയ പാട്ടുകളുടെ ഏഴു അയലത്തു എത്തുകയില്ല

    • @sanashamon671
      @sanashamon671 4 หลายเดือนก่อน

      Nna kekanda😂

  • @Sinan.music._
    @Sinan.music._ 4 หลายเดือนก่อน

    Azin ❤🔥

  • @ASARD2024
    @ASARD2024 4 หลายเดือนก่อน

    ഹിന്ദി ഉറുദു ഉച്ചാരണം അറിയാവുന്ന ആളുടെ സഹായം തേടൽ നല്ലതാണ്.

  • @D3LifeStyle
    @D3LifeStyle 4 หลายเดือนก่อน

    Super 🎉🎉

  • @noufal6119
    @noufal6119 4 หลายเดือนก่อน

    അസിൻ വെളില അടിപൊളി ❤❤❤👍🏻👍🏻👍🏻🥰🥰🥰

  • @MuhammedV-xv3st
    @MuhammedV-xv3st 4 หลายเดือนก่อน

    Azin adipoli ❤

  • @learnenglishmaster
    @learnenglishmaster 4 หลายเดือนก่อน

    All the best dears❤

  • @MidlajMidlaj-fj2fn
    @MidlajMidlaj-fj2fn 4 หลายเดือนก่อน +1

    ❤❤❤❤❤

  • @Shibunalakkakath
    @Shibunalakkakath 4 หลายเดือนก่อน +5

    Nuba azin voice❤

  • @seenathseena6724
    @seenathseena6724 4 หลายเดือนก่อน

    👍👍👍💖

  • @ThahiraThahira-em9sr
    @ThahiraThahira-em9sr 4 หลายเดือนก่อน

    ❤👌😍😍😍👌👌👌👌

  • @user-go7le2ev4d
    @user-go7le2ev4d 4 หลายเดือนก่อน

    Hanana 👍👍👍🏻👍🏻

  • @mansoorNp
    @mansoorNp 4 หลายเดือนก่อน

    Nuba. Mashaallah❤

  • @fathimaameer9492
    @fathimaameer9492 4 หลายเดือนก่อน

    Poli

  • @Nisa-ms4nf
    @Nisa-ms4nf 4 หลายเดือนก่อน

    Nidhuus❤

  • @user-zd3hh3lt9n
    @user-zd3hh3lt9n 4 หลายเดือนก่อน +1

    💖💖💖

  • @user-zd3hh3lt9n
    @user-zd3hh3lt9n 4 หลายเดือนก่อน +1

    ❤️❤️❤️❤️

  • @ummarvellila4561
    @ummarvellila4561 4 หลายเดือนก่อน

    👍🏻👍🏻

  • @user-xp9ej1cf6z
    @user-xp9ej1cf6z 4 หลายเดือนก่อน

    👍👍👍

  • @Koyakoyakoyakoyako
    @Koyakoyakoyakoyako 4 หลายเดือนก่อน

    Mashllhaa aziii Usharyi padi 🫀💗

  • @faisalsarikas
    @faisalsarikas 4 หลายเดือนก่อน

    ❣️❣️❣️❣️❣️

  • @user-go7le2ev4d
    @user-go7le2ev4d 4 หลายเดือนก่อน

    👍🏻👍🏻👍🏻

  • @sakkeere8394
    @sakkeere8394 4 หลายเดือนก่อน

    ❤️❤️❤️❤️❤️❤️❤️❤️❤️❤️

  • @fidha110
    @fidha110 4 หลายเดือนก่อน +3

    Masha allahaഎല്ലാവരും നന്നായിട്ടുണ്ട് ❤

  • @afeef599
    @afeef599 4 หลายเดือนก่อน

    👌👌👌👌

  • @naseehaedayur9426
    @naseehaedayur9426 4 หลายเดือนก่อน

    ❤👍🏼👍🏼✨

  • @raheemmampad2930
    @raheemmampad2930 4 หลายเดือนก่อน

    ❤❤

  • @user-sy8gr8jy1r
    @user-sy8gr8jy1r 4 หลายเดือนก่อน

    ❤❤❤🎉

  • @leofcbarcelona9019
    @leofcbarcelona9019 4 หลายเดือนก่อน

    അസിൻ താത്ത..... പാട്ട് പൊളിച്ചു...❤

  • @user-gt7is9wx4g
    @user-gt7is9wx4g 4 หลายเดือนก่อน

  • @harisci4614
    @harisci4614 4 หลายเดือนก่อน

    Azin ❤❤

  • @shabiksabi1425
    @shabiksabi1425 4 หลายเดือนก่อน

    Azin💚

  • @RahyanathRahyana
    @RahyanathRahyana 4 หลายเดือนก่อน +1

    RISHANA thesni ❤

  • @jaseenashakeel4556
    @jaseenashakeel4556 4 หลายเดือนก่อน +1

    Team polich ..adipoli makkale
    Azin....❤❤❤❤

  • @faseelaashraf3900
    @faseelaashraf3900 4 หลายเดือนก่อน +2

    നുബ മോൾ 🎉🎉❤❤