എനിക്ക് മനസ്സിലാകാത്തത്🤔 എന്താണ് മീന്‍ കച്ചവടം പെണ്ണുങ്ങൾ ചെയ്താൽ???? അതിനുള്ള കുറവ് എന്താണ്?????????????? ഇവർ ഇത് കൊണ്ട് തുരുമ്പോൾ അല്ലേ വായില്‍ വെച്ച് വെട്ടി വിഴുങ്ങാൻ പറ്റുള്ളൂ. ഏതൊരു കച്ചവടത്തിനും അതിന്റേതായ ബുദ്ധിമുട്ടും അതുപോലെ അഭിമാനവും ഉണ്ട്. ഈ സഹോദരിക്ക് ഇരിക്കട്ടെ ഇന്നത്തെ എന്റെ ബിഗ് സല്യൂട്ട് 🤚കൂടെ ഒരു വെരി ബിഗ് ലവ് ❤.
എന്തുവടെ..... പെണ്ണുങ്ങൾ മീൻ കച്ചവടം ചെയ്യുന്നത് സാധാരണ ആണല്ലോ..... ട്രിവാൻഡ്രം... കൊല്ലം പോലെ തെക്കോട്ട് വന്ന് നോക്ക്... ഇവിടെ പെണ്ണുങ്ങളുടെ കുത്തക ആണ്.... 😏😏😏
പാവം.. ജീവിതത്തിന്റെ രണ്ടറ്റം കൂട്ടിമുട്ടിക്കുവാൻ.. കഷ്ടപ്പെടുന്ന.. സഹോദരി ക്കിരിക്കട്ടെ.. ഒരു ബിഗ് സലൂട്ട്
എനിക്ക് മനസ്സിലാകാത്തത്🤔 എന്താണ് മീന്‍ കച്ചവടം പെണ്ണുങ്ങൾ ചെയ്താൽ???? അതിനുള്ള കുറവ് എന്താണ്?????????????? ഇവർ ഇത് കൊണ്ട് തുരുമ്പോൾ അല്ലേ വായില്‍ വെച്ച് വെട്ടി വിഴുങ്ങാൻ പറ്റുള്ളൂ. ഏതൊരു കച്ചവടത്തിനും അതിന്റേതായ ബുദ്ധിമുട്ടും അതുപോലെ അഭിമാനവും ഉണ്ട്. ഈ സഹോദരിക്ക് ഇരിക്കട്ടെ ഇന്നത്തെ എന്റെ ബിഗ് സല്യൂട്ട് 🤚കൂടെ ഒരു വെരി ബിഗ് ലവ് ❤.
Proud of you... 👍
പാവം ആ സഹോദരി അദ്ദസ്സോടെ ജീവിക്കട്ടെ
Nice presentation , nice condent
Market പോയാല്‍ അവിടെ മീന്‍ വില്‍ക്കല്‍ ladies are also there. Son, please re-frame the TITLE that has been written to attract the Audience
ചേച്ചി 🥰🥰🌹🌹
കേരളം. വിട്ടാൽ. മുഴുവനും. സ്ത്രീകളാണ്. മീൻ. കച്ചവടം
ചെയ്യുന്നേ. മഹാരാഷ്ട്രയിൽ. മുഴുവനും. സ്ത്രീകളാണ്
Do we need any license for selling fish like this??
എന്തുവടെ..... പെണ്ണുങ്ങൾ മീൻ കച്ചവടം ചെയ്യുന്നത് സാധാരണ ആണല്ലോ..... ട്രിവാൻഡ്രം... കൊല്ലം പോലെ തെക്കോട്ട് വന്ന് നോക്ക്... ഇവിടെ പെണ്ണുങ്ങളുടെ കുത്തക ആണ്.... 😏😏😏
buy a air hoirn, koovaan paadaanu
നീ തെക്കൻ ജില്ലയിൽ പോയാൽ കാണാം ഇത് പോലെ ഒരുപാട് സഹോദരികൾ മീൻ കച്ചവടം ചെയ്തു ജീവിക്കുന്നത്