ไม่สามารถเล่นวิดีโอนี้
ขออภัยในความไม่สะดวก

പൊതുയോഗത്തിൽ പ്രസംഗിക്കുന്നതിനിടെ ഡൊണാൾഡ് ട്രംപിനുനേരെ വെടിവെയ്പ്പ് | Donald Trump | USA

แชร์
ฝัง
  • เผยแพร่เมื่อ 12 ก.ค. 2024

ความคิดเห็น • 1.1K

  • @MujeebRahman-uq8vs
    @MujeebRahman-uq8vs หลายเดือนก่อน +454

    ആയുസ്സുണ്ട് ദൈവഭാഗ്യം👍😍❤️

    • @PAPPUMON-mn1us
      @PAPPUMON-mn1us หลายเดือนก่อน

      സുഡുക്കൾക്ക് ഉന്നം തെറ്റി....

    • @Ishowpphehe
      @Ishowpphehe หลายเดือนก่อน +3

      Allathe koode ulla bodyguards nte kazhiv kondalla?

    • @klaus_mikealson
      @klaus_mikealson หลายเดือนก่อน

      Enna pinne daivathine bullet thadanja pore cheviyil enthina kollichath

    • @sachinjose7656
      @sachinjose7656 28 วันที่ผ่านมา

      ​@@klaus_mikealson deivathine thadayan kazhive illanjittalla brother, agane deivam thadanjal deivathil ulla vishwasam adhehathine undavilla, deivam eppozhum anupavangalilude Ane viswasam nalkunnathe.

  • @KiranMenon-jy2ed
    @KiranMenon-jy2ed หลายเดือนก่อน +885

    ഇനി Trump ജയിക്കും എന്ന് 100 % ഉറപ്പായി👍👍
    എത്ര % vote കിട്ടിയെന്ന് മാത്രം നോക്കിയാൽ മതി

    • @Voiceofdrbilal
      @Voiceofdrbilal หลายเดือนก่อน +33

      വല്യ ധാരണ ഇല്ലാ അല്ലേ അമേരിക്കൻ പൊളിറ്റിക്‌സിനെ പറ്റി.... സംഘിത്വം തലയിൽ കേറിയാൽ എന്ത് വിവരം എന്ത് ബോധം 🤣

    • @user-qi1he1lt7t
      @user-qi1he1lt7t หลายเดือนก่อน

      ​ഓഹോ?. liberal ado Democ Rats
      കോയ കൂട്ടം democ 🐀 ്ന് സപ്പോർട്ട് ആണ്. ഇനി താങ്കള്ക്ക് അറിയാവുന്ന അമേരിക്കൻ politics ഒന്ന് പറ​@@Voiceofdrbilal

    • @fabrizioromano6572
      @fabrizioromano6572 หลายเดือนก่อน +91

      ​@@Voiceofdrbilalസുടാപ്പിത്തം അറിഞ്ഞാൽ മനസിലാക്കുമോ.

    • @rockon3375
      @rockon3375 หลายเดือนก่อน

      Ok theevravathi ​@@Voiceofdrbilal

    • @manoj2323
      @manoj2323 หลายเดือนก่อน +35

      @@Voiceofdrbilalmammad Kundan

  • @ajilarswathy2779
    @ajilarswathy2779 หลายเดือนก่อน +613

    വെടിവച്ചിട്ട് പേടിക്കാത്ത ഇരിക്കുന്ന trumph ആണ് ഹീറോ 🔥✌️🔥

    • @nishadmajeed4023
      @nishadmajeed4023 หลายเดือนก่อน

      Nite kuduuu adite edayil avate varrggiyamm America yude karriyam avarrrr nokki kolum chrisagggi

    • @bonymathew1717
      @bonymathew1717 หลายเดือนก่อน +2

      Ningalku hourly fee aano it cell il

    • @jobaadshah1
      @jobaadshah1 หลายเดือนก่อน

      Trump ❤​@@bonymathew1717

    • @Love_Dale
      @Love_Dale หลายเดือนก่อน +5

      ഞങ്ങടെ വിജയന് കറുത്ത തുണി വരെ പേടിയാണ് ...എന്നിട്ട് പേര് ഇരട്ട ചങ്കൻ

    • @user-ge4pg8vg1f
      @user-ge4pg8vg1f หลายเดือนก่อน +1

      തൽസമയം അവിടെ ഉണ്ടായിരുന്നോ ഇത്ര ക്രിത്യമായി പറയാൻ😅

  • @godmaker5681
    @godmaker5681 หลายเดือนก่อน +835

    ട്രംപിനെ ലോകത്തിന് ആവശ്യമുണ്ട് Trump 👍❤❤

    • @Atv104
      @Atv104 หลายเดือนก่อน +25

      നല്ല തമാശ…😂

    • @Laura0777-a
      @Laura0777-a หลายเดือนก่อน +19

      not really...avidee ullavarkk ayale venda...mallus chumma karyam ariyathe ayale support cheyyathe

    • @oru_malayaleezombie7329
      @oru_malayaleezombie7329 หลายเดือนก่อน +2

      Nte ponu kdaave karyam ariyathe veruthe velamballe,thani pranthananu adhikaramoheem

    • @pcrahmbhr
      @pcrahmbhr หลายเดือนก่อน +4

      ഇവിടെ രാഹുലിനും വേണം കനത്ത സുരക്ഷ

    • @Bendu2wl
      @Bendu2wl หลายเดือนก่อน +10

      ​@@Laura0777-a onnu podaii Trump anne top candidate President akkanne

  • @bbbbnn632
    @bbbbnn632 หลายเดือนก่อน +183

    ട്രമ്പ് വീണ്ടും പ്രസിഡന്റ്‌ 100%👍

    • @bonymathew1717
      @bonymathew1717 หลายเดือนก่อน

      Nintae election id kerlathil alae

  • @jithinms8921
    @jithinms8921 หลายเดือนก่อน +39

    Look at his Courage in this age. . 🔥🙌🏻

  • @spetznazxt
    @spetznazxt หลายเดือนก่อน +52

    നേരത്തെ 70% ആയിരുന്നു ട്രൂമ്പഹ്‌ ന് ജയ സാധ്യത ഇനി അത് 100%

    • @muhammedaslah7092
      @muhammedaslah7092 หลายเดือนก่อน

      Aarkk

    • @spetznazxt
      @spetznazxt หลายเดือนก่อน +1

      @@muhammedaslah7092 Trumph ജയിക്കും കോയ മാർ ഇവിടെ ഒരു പ്രധിഷേധ ജാത നടത്തി മോങ്ങണം ☕

  • @GOLDENSUNRISE-369
    @GOLDENSUNRISE-369 หลายเดือนก่อน +540

    ട്രംബ് വന്നാൽ ചില ശക്തികളെ ഉന്മൂലനം ചെയ്യും എന്ന് ഉറപ്പുണ്ട്

    • @warrior662
      @warrior662 หลายเดือนก่อน +8

      💯

    • @shamsudheenkalluvettukuzhi4474
      @shamsudheenkalluvettukuzhi4474 หลายเดือนก่อน

      മുമ്പ് കള്ളവെടി വെച്ച പെണ്ണുങ്ങളെയാവും ഉദ്ദേശിച്ചത്😂😂😂😂

    • @vickyz169
      @vickyz169 หลายเดือนก่อน

      നീയൊക്കെ ഇപ്പോഴും കഥ വായിക്കുന്ന പോലെ ഹീറോയിസം താങ്ങി നടന്നോ..😂ചുമ്മാ ഇപ്പൊ പൊട്ടിക്കും 😂

    • @vickyz169
      @vickyz169 หลายเดือนก่อน +8

      അമേരിക്ക പോലൊരു രാജ്യത്തിനു റിഷിയെ പോലെ നല്ല energetic youth വരണം

    • @gyd3151
      @gyd3151 หลายเดือนก่อน +6

      ​@@vickyz169സുനയോ 😂😂

  • @mv2552
    @mv2552 หลายเดือนก่อน +304

    ഒരു പ്രത്യേക വിഭാഗക്കാരുടെ കമൻ്റ് കണ്ടാൽ മനസിലാകും ട്രംപിനെ അവർ എത്ര ഭയക്കുന്നുവെന്ന്

    • @Godofficialkeralam
      @Godofficialkeralam หลายเดือนก่อน +13

      അതെ.. എന്തിനാണ് താഴ്ന്ന ജാതിക്കാർ ട്രൂമ്പിനെ ഭയക്കുന്നത് 😂

    • @shanvarghese984
      @shanvarghese984 หลายเดือนก่อน +2

      💯

    • @xd-cs6kx
      @xd-cs6kx หลายเดือนก่อน

      ഏത് വിഭാഗം 🤔🤔

    • @muhammedbasilrollno5829
      @muhammedbasilrollno5829 หลายเดือนก่อน

      അത് തന്തക് പിറക്കത്തതുകൊണ്ട് നിനക്ക് തോന്നുന്താ 😊

    • @hipzz3168
      @hipzz3168 หลายเดือนก่อน +1

      Hindus alle

  • @panfi9166
    @panfi9166 หลายเดือนก่อน +372

    ട്രംപിൻടെ സുരക്ഷയിൽ എനിക്ക് ഭയമുണ്ടായിരുന്നു. പ്രസിഡൻറ് ആവും എന്ന് ഉറപ്പായതോടെ ലോകത്തെമ്പാടുമുള്ള തിന്മയുടെ ശക്തികൾ അദ്ദേഹത്തെ ഇല്ലാതാക്കാൻ ശ്രമിക്കുമെന്ന് 😮

    • @user-nt8me5pg5g
      @user-nt8me5pg5g หลายเดือนก่อน +10

      Oho ,ne etha 😂

    • @lzsknpl
      @lzsknpl หลายเดือนก่อน +29

      നിങ്ങളുടെ ഭയം നിങ്ങൾ അമേരിക്കൻ സെക്യൂരിറ്റി ഏജൻസികളെ വിളിച്ചറിയിക്കാതിരുന്നതെന്ത്?

    • @devdev4742
      @devdev4742 หลายเดือนก่อน

      ജിഹാദി വിളയാട്ടം

    • @Atv104
      @Atv104 หลายเดือนก่อน

      ഇയാളാണ് ഏറ്റവും വലിയ തിന്മ
      34 cases against him, number one rapist and a criminal

    • @Adheena962
      @Adheena962 หลายเดือนก่อน +1

      തിന്മയുടെ നസ്രാണി പിശാച് തലവൻ ആകാനുള്ള മത്സരം മാത്രമാണ് അവിടെ നടക്കുന്നത്.

  • @user-yk7dk6ts7s
    @user-yk7dk6ts7s หลายเดือนก่อน +136

    അടുത്ത അമേരിക്കൻ പ്രസിഡൻ്റ്

  • @thomasjohn32
    @thomasjohn32 หลายเดือนก่อน +165

    കേരളത്തിൽ ആണെങ്കിൽ കൊലപാതകിയെ കാശു കൊടുത്തു രക്ഷിച്ചു നാട്ടിൽ കൊണ്ടു വന്നു മഹാൻ ആക്കിയേനെ.. പ്രതേകിച്ചും ഞമ്മന്റെ ആള് ആണെൽ

    • @user-tj7mi9je4f
      @user-tj7mi9je4f หลายเดือนก่อน +4

      Kurush krshi kar anne

    • @hunder979
      @hunder979 หลายเดือนก่อน +2

      🐷🐷

    • @sayeedkpskp969
      @sayeedkpskp969 หลายเดือนก่อน +5

      കൊച്ചി മട്ടാഞ്ചേരി സിനാഘോഗ് ലെ കഥ ആണോ അണ്ണാ 🤣🤣🤣🤣

    • @jainjoseph9311
      @jainjoseph9311 หลายเดือนก่อน +10

      ​@@sayeedkpskp969അഹമ്മദ് എന്ന കാമഭ്രാന്തന്റെ കഥയാണ് കോയാ😂

    • @danish9313
      @danish9313 หลายเดือนก่อน

      ഇതുവരെ ഒരു മുസ്ലിം അങ്ങനെ ചെയ്തിട്ടില്ലല്ലോ..
      മുസ്ലിം നാമധാരികൾ ഉണ്ടോ അറിയില്ല

  • @SreerajTecH
    @SreerajTecH หลายเดือนก่อน +58

    Trump ന്റെ മനോബലം🔥🔥🔥🔥

    • @gyd3151
      @gyd3151 หลายเดือนก่อน

      മനോബലമല്ല...ലിംഗ ബലം 🙏🙏🙏

    • @HuskyElaine
      @HuskyElaine หลายเดือนก่อน +8

      ​@@gyd3151അതു മമ്മദിനല്ലേ 🤣

    • @DOLOR___The_pain
      @DOLOR___The_pain หลายเดือนก่อน

      😂😂​@@HuskyElaine

    • @sajadtopline1186
      @sajadtopline1186 หลายเดือนก่อน +1

      ​@@HuskyElaineഅത് സമ്മതിച്ചു അല്ലെ, ആണുങ്ങൾ ആകുമ്പോൾ ബലവും ഗുണവും ഉണ്ടാകും ചില ശിഖണ്ടികൾക്ക് അസൂയ ഉണ്ടാകും....

    • @HuskyElaine
      @HuskyElaine หลายเดือนก่อน +2

      @@sajadtopline1186 അപ്പൊ Trump ന് അതുണ്ട്ന്ന് സമ്മതിച്ചു അല്ലേ . രണ്ടും 😂🥳

  • @Role377
    @Role377 หลายเดือนก่อน +667

    ലിബറൽ & കോയ വർഗം

    • @bb6p113
      @bb6p113 หลายเดือนก่อน +123

      സംഗി ആവാൻ സാധ്യത😢

    • @bobbyrenjan4864
      @bobbyrenjan4864 หลายเดือนก่อน

      അപ്പോ ഉറപ്പിച്ചു ആൾ കോയ തന്നെ ​@@bb6p113

    • @Adheena962
      @Adheena962 หลายเดือนก่อน +47

      തിന്മയുടെ നസ്രാണി പിശാച് തലവൻ ആകാനുള്ള മത്സരം മാത്രമാണ് അവിടെ നടക്കുന്നത്.

    • @anzarium7805
      @anzarium7805 หลายเดือนก่อน +3

      Ando undayalum koya anduvada thayole koyamar nenta amma pannan vanno 😂

    • @WattsUpDubai
      @WattsUpDubai หลายเดือนก่อน

      നോർത്തിലെ ഏതോ സംഗിയാണെന്നാ കേട്ടത്... ചാണകപ്പൊടിയോ മറ്റോ പോക്കറ്റിൽ നിന്ന് കിട്ടി മലം tv യിൽ news ഉണ്ടായിരുന്നു..

  • @anandanand-sv3ly
    @anandanand-sv3ly หลายเดือนก่อน +82

    Trump the great man👌

    • @bonymathew1717
      @bonymathew1717 หลายเดือนก่อน

      Vannarunno veetil , enthu aanu great cheythathu

    • @user-pr7cm1st2u
      @user-pr7cm1st2u หลายเดือนก่อน

      Yes

  • @AswinAS-ve6ye
    @AswinAS-ve6ye หลายเดือนก่อน +106

    Trump is must required for America

    • @s_Kumar770
      @s_Kumar770 หลายเดือนก่อน

      For the World

    • @AnupamaJoze
      @AnupamaJoze หลายเดือนก่อน

      അയ്യോ ഞങ്ങൾക്ക് വേണ്ടേ 🙈

    • @JonSnow-m4n
      @JonSnow-m4n หลายเดือนก่อน +3

      @@AnupamaJozeനിനക്ക് പീഡോ ബൈഡൻ ആരിക്കും ഇഷ്ടം

    • @sreejithjithu8420
      @sreejithjithu8420 หลายเดือนก่อน

      ​@@AnupamaJoze ninta hus name khan en aano😂😂😂

  • @Rahul-tq3ec
    @Rahul-tq3ec หลายเดือนก่อน +20

    Just miss. Trump nu ദൈവം ആയുസ്സ് കൊടുത്തിട്ട് ഉണ്ട്. അതുകൊണ്ട് മാത്രം രക്ഷ പെട്ടു❤

  • @rajeevankm7232
    @rajeevankm7232 หลายเดือนก่อน +25

    Donald Trump അമേരിക്കൻ പ്രസിഡന്റായി ഇനിയും വന്നാൽ അത് പല ശക്തികൾക്കും വലിയ ദോഷമാണ്, പല ഭീകരസംഘടനകളുടെയും കണ്ണിലെ കരടാണ് അദ്ദേഹം. ചിലപ്പോൾ എടുത്തു ചാടി വായിൽവരുന്നതൊക്കെ വിളിച്ചുപറഞ്ഞന്നിരിക്കാം പക്ഷേ അമേരിക്കയെന്ന് പറയുന്നിടത്തു അദ്ദേഹത്തിനു മറ്റൊന്നുമില്ല... ഇപ്പോഴുത്തെ പ്രസിഡന്റ്‌ ബിഡനേക്കാളും പത്തുമടങ്ങു മികച്ചത് Trump തന്നെയാണ് അതിൽ സംശയമില്ല

  • @user-kj7kj4ix4k
    @user-kj7kj4ix4k หลายเดือนก่อน +105

    കർത്താവിൻ്റെ ട്രംബിനെ കർത്താവ് രക്ഷിക്കും

  • @entertainingmedia1499
    @entertainingmedia1499 หลายเดือนก่อน +114

    ട്രംപ്നേ ലോകത്തിനും അമേരിക്കക്കും ആവശ്യം ഉണ്ട് ,, മോദി യും ട്രംപ്ഉം തമ്മിലുള്ള സൗഹൃദം ഇന്ത്യക്ക് ഗുണം ചെയ്യും ❤️

    • @caskcafe6271
      @caskcafe6271 หลายเดือนก่อน +9

      മോഡി വന്നതിന് ശേഷം ഇന്ത്യക്ക് ഒരു ഗുണവും ഇത് വരെ കിട്ടിയിട്ടില്ല. പിന്നല്ല 🤭🤭🤭🤭

    • @jacksparrow5412
      @jacksparrow5412 หลายเดือนก่อน +2

      😂myraanu

    • @admirer9596
      @admirer9596 หลายเดือนก่อน +3

      അതിനു മോഡി എണ്ണം ഏത് നിമിഷവും കസേരയിൽ നിന്ന് തെറിക്കാം 😂😂😂😂😂😂

    • @AjithKumar-eq6gk
      @AjithKumar-eq6gk หลายเดือนก่อน

      ​​@@caskcafe6271ഉസ്താദിന്റെ andiയുടെ അടിയിൽ ബാല്യം ചിലവഴിച്ചത് കൊണ്ട് തോന്നുന്നതാണ് നിനക്ക് ഇതൊക്കെ

    • @aswaniabinavaswaniabinav1393
      @aswaniabinavaswaniabinav1393 หลายเดือนก่อน

      💯💯

  • @user-fn6dx9ob3h
    @user-fn6dx9ob3h หลายเดือนก่อน +435

    മേത്തൻ സമാധാനം വിളമ്പി.

    • @FaizalFaizal-he4bz
      @FaizalFaizal-he4bz หลายเดือนก่อน +60

      ഹിന്ദു മഹാഭാരത യുദ്ധം ഫയങ്കര സമാധാനം അല്ലേ, കുടുംബം തമ്മിൽ.

    • @rohitrajpr3974
      @rohitrajpr3974 หลายเดือนก่อน +45

      ​@@FaizalFaizal-he4bz😂😂😂 engane okke paranja chirikatirikan pattatondaa😂😂😂

    • @sidhiqsidhiq4452
      @sidhiqsidhiq4452 หลายเดือนก่อน +12

      ലോകത്ത് ഏറ്റവും കൂടുതൽ കൊലപാതകം എവിടെ യാണ് എന്ന് നോക്കൂ എന്നിട്ട് പറ

    • @user-xm5ye6pe5z
      @user-xm5ye6pe5z หลายเดือนก่อน +46

      ​@@sidhiqsidhiq4452muriyandikalde nattil

    • @sidhiqsidhiq4452
      @sidhiqsidhiq4452 หลายเดือนก่อน +10

      @@user-xm5ye6pe5z മുറിക്കാത്ത ത് മണം സ്മെൽ വാസന പിന്നെ കഴുകി വി ർത്തി ആക്കണം

  • @annishashi1238
    @annishashi1238 หลายเดือนก่อน +127

    കേരള dyfi sdpi pfi isisi ആയിരിക്കൂ ഒരു സംശയം വേണ്ട

    • @user-xh4oy2ig4i
      @user-xh4oy2ig4i หลายเดือนก่อน +9

      അല്ല മാനസിക രോഗി aayirikkum🤣🤣🤣🤣

    • @renjithpk5743
      @renjithpk5743 หลายเดือนก่อน +5

      SFI YUM

    • @gyd3151
      @gyd3151 หลายเดือนก่อน +1

      അടുത്ത ലോകസഭ എലെക്ഷനിൽ ദാമോധരനും ഈ നാടകം കളിക്കേണ്ടി വരും അല്ലെങ്കിൽ. ജയിലിൽ കിടന്ന് ചായ അടിച്ചു തൂറി മരിക്കേണ്ടി വരും...

    • @utuben100
      @utuben100 หลายเดือนก่อน

      😂😂

    • @AlexX-vy3wx
      @AlexX-vy3wx หลายเดือนก่อน

      Ohh sir ...nice to meet you ...CIA il നിന്നു എപ്പോള പെൻഷൻ ആയെ

  • @arunarya5970
    @arunarya5970 หลายเดือนก่อน +85

    മുഷ്ടി ചുരുട്ടി Trump , F**k എന്നാണ് പറഞ്ഞത് PG....വിജയിക്കും എന്നല്ല

    • @user-vx2fo6uj4m
      @user-vx2fo6uj4m หลายเดือนก่อน

      True

    • @user-qi1he1lt7t
      @user-qi1he1lt7t หลายเดือนก่อน

      FJB എന്നാണ് പൂർണ്ണ രൂപം😂😂😂. പൂരിപ്പിച്ച് വായിച്ചോളൂ
      നോ മോർ liberandas

    • @ravishanker_r
      @ravishanker_r หลายเดือนก่อน +6

      Fight ennanu

    • @arsworldzz3559
      @arsworldzz3559 หลายเดือนก่อน +2

      its fight right?

    • @jobaadshah1
      @jobaadshah1 หลายเดือนก่อน +3

      He said FIGHT, FIGHT, FIGHT . .

  • @HolyLeague-ix6go
    @HolyLeague-ix6go หลายเดือนก่อน +99

    പിഡോ☪️ അനുയായികൾക്കും അടിമകൾക്കും പ്രണയികൾക്കും 💪ട്രംപ്❤️ ഒരു ദുഷ്ടനാണ്☦️☝️

    • @renijoy7506
      @renijoy7506 หลายเดือนก่อน

      നാക്കിന് എല്ലില്ലാന്ന് കരുതി എന്ത് ത************ പറയാതിരുന്നത്

    • @theshtherealdreams
      @theshtherealdreams หลายเดือนก่อน +13

      ലോകത്ത് ഒരു മതമാണ് പ്രശ്നം,,
      ലോകത്ത് ഏറ്റവും കൂടുതൽ ആളെ കൊന്ന മതം, ലോകത്ത് സാധാരണ മനുഷ്യരെ കോളനികൾ സ്ഥാപിക്കാൻ വേണ്ടി ഒരു മതത്തിലെ ദേവാലയത്തിൽ നിന്നാണ് യുദ്ധങ്ങൾക്ക് തുടക്കമിടുക ദേവാലയത്തിലെ പുരോഹിതന്റെ സമ്മതത്തോടുകൂടിയാണ് യുദ്ധങ്ങൾ നടത്തി ലോകമൊത്തം കോളനി സ്ഥാപിച്ചത്,, ജൂതനെ ഒന്നടക്ക് കൊന്നൊടുക്കിയത് ഒരു മതത്തിലെ ആളായിരുന്നു,,, ഒന്നാം ലോകമഹായുദ്ധവും രണ്ടാം ലോകമഹായുദ്ധവും ഒരു മതത്തിൽ ആളുകൾ കൊന്നുതള്ളിയ കണക്കുകൾ കേട്ടാൽ പിന്നീട് എങ്ങനെ ആ മതം ഇന്നും നിലനിൽക്കുന്നു എന്നുള്ളത് അത്ഭുതമായിരിക്കുന്നു,,,,
      എല്ലാ ആഴ്ചയിലും ആരാധന നടത്തേണ്ട ദേവാലയത്തിൽ മറ്റു മതങ്ങളുടെ വളർച്ചയെക്കുറിച്ചും ആ മതങ്ങൾ അച്ചീവ് ചെയ്യുന്ന മികച്ച കാര്യങ്ങളെക്കുറിച്ചും അവർക്കെതിരെ എങ്ങനെ നിലനിൽക്കണമെന്നും എന്തെല്ലാം നയങ്ങൾ ഉൾക്കൊള്ളണമെന്നും രാഷ്ട്രീയത്തിൽ എങ്ങനെ ഇടപെടണമെന്നും ആർക്കൊക്കെ എതിരെ വിദ്വേഷം ഉണ്ടാക്കണമെന്നും ആരൊക്കെ തമ്മിലടിപ്പിക്കണമെന്നും ചർച്ച ചെയ്യുന്ന ഒരേയൊരു മതമേ ലോകത്തുള്ളൂ,,,
      ഒരു മറക്ക് പിറകെ മതം വളർത്താൻ പുരാതനകാലത്ത് തുടങ്ങിയതാണ് ആ മറകളിൽ ചിലത് വിദ്യാഭ്യാസമാണ് ചികിത്സയാണ് ചാരിറ്റിയാണ് മാർക്കറ്റിംഗ് ആണ് ക്യാഷ് ആണ് അങ്ങനെ പോകുന്നു,,,
      ലോക ജനതയെ ചൂഷണം ചെയ്യാൻ ഇന്നും യുദ്ധം ചെയ്യുകയും പെട്രോളും ഗ്യാസും കറുപ്പും അടക്കമുള്ള പ്രകൃതിവിഭവങ്ങൾ തങ്ങളുടെ ഇങ്കിലത്തിനും തങ്ങളുടെ കറൻസി അനുസരിച്ച് ജീവിക്കാൻ വേണ്ടി ലോകത്തെ ആധുനിക അടിമകളായി നിലനിർത്തിക്കൊണ്ടുപോകുന്ന ഒരേയൊരു മതക്കൂട്ടരെ ഇന്ന് ലോകത്തുള്ളു,,,, അവരിൽ 50% ആളുകൾ ആ മതത്തിലെ സ്നേഹം മതത്തെ ഉൾക്കൊള്ളുമ്പോൾ ബാക്കിയുള്ളവർ ഇങ്ങനെയുള്ള മുകളിൽ പറഞ്ഞിരിക്കുന്ന നശീകരണ പ്രവർത്തനങ്ങളിൽ ഏർപ്പെട്ട് ഈ ലോകത്തിന് നാശം സൃഷ്ടിക്കുന്നു,,
      അവർ ഈ സമയത്തും എങ്ങനെ കൂടുതൽ നശീകരണം ശക്തിയുള്ള ബോംബുകൾ സൃഷ്ടിക്കാം അത് സൃഷ്ടിച്ച് എങ്ങനെ ഈ ലോകത്ത് ഭീതിയിൽ ആക്കി അവരുടെ ആധുനിക അടിമത്വത്തിലേക്ക് എത്തിക്കാം എന്നതിനെക്കുറിച്ച് ചർച്ച ചെയ്തുകൊണ്ടിരിക്കുകയാണ്...

    • @shinyabraham6712
      @shinyabraham6712 หลายเดือนก่อน

      ​@@theshtherealdreamsഒമറും, ഖലീഫ മാരും, ഓട്ടോമാൻ ഭരണവും, മുഗൾ സുൽത്താന്മാരും, ഇസ്ലാമിസ്റ് തീവ്രവാദ ഗ്രൂപ്പ്‌കളും 1500 വർഷം കൊണ്ട് കൊന്നൊടുക്കിയത്, 880 കോടി ജനങ്ങളെ യാണ്. ഇന്നത്തെ ലോക മൊത്തമുള്ള ജനങ്ങളെ ക്കാൾ കൂടുതൽ. ആദ്യം സ്വന്തം കണ്ണിലെ കോലെടുക്ക്, എന്നിട്ട് നസ്രാണി ടെ കണ്ണിലെ കരെടെടുക്കാം.

    • @muhammedjafar1759
      @muhammedjafar1759 หลายเดือนก่อน +2

      അയ്യോ അപ്പൊ thomas mathew crusader ഒരു ജിഹാദി ആണെന്നാണോ കുഞ്ഞാടെ പറയണേ 😂

    • @HolyLeague-ix6go
      @HolyLeague-ix6go หลายเดือนก่อน +3

      @@muhammedjafar1759 അവൻ ഇസ്‌ലാമിൻ്റെ ഇടതുപക്ഷ അടിമയും പിഡോ☪️ പ്രേമിയും ആയിരുന്നു😤

  • @sabukx7736
    @sabukx7736 หลายเดือนก่อน +49

    ദൈവമായ കർത്താവെ Trump നു കാവൽ ആയിരിക്കേണമേ ✝️✝️✝️✝️✝️

    • @AlexX-vy3wx
      @AlexX-vy3wx หลายเดือนก่อน +6

      തീർച്ചയായും മുട്ടനാടെ✋🏻

    • @Thankappan_122
      @Thankappan_122 หลายเดือนก่อน +2

      ​@@AlexX-vy3wxഎന്നും എപ്പോഴും കുഞ്ഞാടെ

    • @user-ge4pg8vg1f
      @user-ge4pg8vg1f หลายเดือนก่อน +1

      കർത്താവ് ആണി അടിക്കുമ്പോൾ രക്ഷപ്പെട്ടില്ല പിന്നെയ ട്രംപ്

    • @sabukx7736
      @sabukx7736 หลายเดือนก่อน

      കർത്താവ് ഉയിർത്തെഴുനേറ്റു സ്വർഗത്തിൽ ആണ് ✝️✝️✝️

  • @muhammedpk1612
    @muhammedpk1612 หลายเดือนก่อน +15

    The world needs him.

  • @ramachandranpanicker3176
    @ramachandranpanicker3176 หลายเดือนก่อน +87

    ഇൻഡ്യക്ക് അനുകൂലമായ നിലപാട് ആണ് റിപ്പബ്ലിക്കൻ പാർട്ടിയും ട്രംപും.
    അതുകൊണ്ടു യിരിക്കും മിക്കവാറും മാധ്യമങ്ങളും. എതിർക്കുന്നത്. ഡെമോക്രാറ്റ്സ് വർഗ്ഗീയതയും അഴിമതിയും നിറഞ്ഞതാണ്.

    • @rahulj8012
      @rahulj8012 หลายเดือนก่อน

      Ettavum valiya vargiyatha Republican aanu avar right wings aanu politics aryilla alle 😂

  • @Ragnar0Kk
    @Ragnar0Kk หลายเดือนก่อน +13

    Ultimate Savage reaction from Trump

  • @manojpk1782
    @manojpk1782 หลายเดือนก่อน +63

    Trump is badly needed.....

    • @user-wr1bs3qv4r
      @user-wr1bs3qv4r หลายเดือนก่อน +10

      Koya

    • @Elijah.19
      @Elijah.19 หลายเดือนก่อน +13

      ​@@user-wr1bs3qv4r "badly needed" is a phrase which means very much needed. Badly does not mean bad, endhonede 😂

    • @akhil7995
      @akhil7995 หลายเดือนก่อน +1

      ​@@Elijah.19ivanmarude oru karyam

  • @enlightnedsoul4124
    @enlightnedsoul4124 หลายเดือนก่อน +29

    Trump ജയിക്കും 🧡💪
    ഇടത് ഇസ്ലാമിക ecosystem ലോകത്തിനു ഭീഷണിയാണ്... അത് ഇല്ലാതെയാവണം

    • @theshtherealdreams
      @theshtherealdreams หลายเดือนก่อน +4

      ലോകത്ത് ഒരു മതമാണ് പ്രശ്നം,,
      ലോകത്ത് ഏറ്റവും കൂടുതൽ ആളെ കൊന്ന മതം, ലോകത്ത് സാധാരണ മനുഷ്യരെ കോളനികൾ സ്ഥാപിക്കാൻ വേണ്ടി ഒരു മതത്തിലെ ദേവാലയത്തിൽ നിന്നാണ് യുദ്ധങ്ങൾക്ക് തുടക്കമിടുക ദേവാലയത്തിലെ പുരോഹിതന്റെ സമ്മതത്തോടുകൂടിയാണ് യുദ്ധങ്ങൾ നടത്തി ലോകമൊത്തം കോളനി സ്ഥാപിച്ചത്,, ജൂതനെ ഒന്നടക്ക് കൊന്നൊടുക്കിയത് ഒരു മതത്തിലെ ആളായിരുന്നു,,, ഒന്നാം ലോകമഹായുദ്ധവും രണ്ടാം ലോകമഹായുദ്ധവും ഒരു മതത്തിൽ ആളുകൾ കൊന്നുതള്ളിയ കണക്കുകൾ കേട്ടാൽ പിന്നീട് എങ്ങനെ ആ മതം ഇന്നും നിലനിൽക്കുന്നു എന്നുള്ളത് അത്ഭുതമായിരിക്കുന്നു,,,,
      എല്ലാ ആഴ്ചയിലും ആരാധന നടത്തേണ്ട ദേവാലയത്തിൽ മറ്റു മതങ്ങളുടെ വളർച്ചയെക്കുറിച്ചും ആ മതങ്ങൾ അച്ചീവ് ചെയ്യുന്ന മികച്ച കാര്യങ്ങളെക്കുറിച്ചും അവർക്കെതിരെ എങ്ങനെ നിലനിൽക്കണമെന്നും എന്തെല്ലാം നയങ്ങൾ ഉൾക്കൊള്ളണമെന്നും രാഷ്ട്രീയത്തിൽ എങ്ങനെ ഇടപെടണമെന്നും ആർക്കൊക്കെ എതിരെ വിദ്വേഷം ഉണ്ടാക്കണമെന്നും ആരൊക്കെ തമ്മിലടിപ്പിക്കണമെന്നും ചർച്ച ചെയ്യുന്ന ഒരേയൊരു മതമേ ലോകത്തുള്ളൂ,,,
      ഒരു മറക്ക് പിറകെ മതം വളർത്താൻ പുരാതനകാലത്ത് തുടങ്ങിയതാണ് ആ മറകളിൽ ചിലത് വിദ്യാഭ്യാസമാണ് ചികിത്സയാണ് ചാരിറ്റിയാണ് മാർക്കറ്റിംഗ് ആണ് ക്യാഷ് ആണ് അങ്ങനെ പോകുന്നു,,,
      ലോക ജനതയെ ചൂഷണം ചെയ്യാൻ ഇന്നും യുദ്ധം ചെയ്യുകയും പെട്രോളും ഗ്യാസും കറുപ്പും അടക്കമുള്ള പ്രകൃതിവിഭവങ്ങൾ തങ്ങളുടെ ഇങ്കിലത്തിനും തങ്ങളുടെ കറൻസി അനുസരിച്ച് ജീവിക്കാൻ വേണ്ടി ലോകത്തെ ആധുനിക അടിമകളായി നിലനിർത്തിക്കൊണ്ടുപോകുന്ന ഒരേയൊരു മതക്കൂട്ടരെ ഇന്ന് ലോകത്തുള്ളു,,,, അവരിൽ 50% ആളുകൾ ആ മതത്തിലെ സ്നേഹം മതത്തെ ഉൾക്കൊള്ളുമ്പോൾ ബാക്കിയുള്ളവർ ഇങ്ങനെയുള്ള മുകളിൽ പറഞ്ഞിരിക്കുന്ന നശീകരണ പ്രവർത്തനങ്ങളിൽ ഏർപ്പെട്ട് ഈ ലോകത്തിന് നാശം സൃഷ്ടിക്കുന്നു,,
      അവർ ഈ സമയത്തും എങ്ങനെ കൂടുതൽ നശീകരണം ശക്തിയുള്ള ബോംബുകൾ സൃഷ്ടിക്കാം അത് സൃഷ്ടിച്ച് എങ്ങനെ ഈ ലോകത്ത് ഭീതിയിൽ ആക്കി അവരുടെ ആധുനിക അടിമത്വത്തിലേക്ക് എത്തിക്കാം എന്നതിനെക്കുറിച്ച് ചർച്ച ചെയ്തുകൊണ്ടിരിക്കുകയാണ്...

    • @ITSME-ly9yf
      @ITSME-ly9yf หลายเดือนก่อน +1

      മതം നോക്കി അല്ല കുടുതലും അധികാരത്തിനു വേണ്ടി ആയിരുന്നു ആ യുദ്ധങ്ങൾ പലതും ​@@theshtherealdreams

    • @rabiyasaheer1624
      @rabiyasaheer1624 หลายเดือนก่อน

      Thante matham ano ​@@theshtherealdreams

    • @theshtherealdreams
      @theshtherealdreams หลายเดือนก่อน

      @@ITSME-ly9yf അതൊക്കെ പള്ളി പോയിട്ട് കുഞ്ഞാടുകളുടെ പറഞ്ഞാൽ മതി,,,,
      ബിഷപ്പ് പറയുന്നതിനനുസരിച്ച് തന്നെയാണ് എല്ലാ യുദ്ധങ്ങളും കൂട്ടക്കൊലകളും വർഗീയ ഉന്മൂലനവും ഇവിടെ നടത്തിയതും ഇപ്പോൾ നടന്നുകൊണ്ടിരിക്കുന്നതും

    • @theshtherealdreams
      @theshtherealdreams หลายเดือนก่อน

      @@ITSME-ly9yf അതെ അതെ ബാക്കിയുള്ളവരൊക്കെ മതം നോക്കിയിട്ടാണ് ചെയ്യാറുള്ളത്

  • @mathewboby9558
    @mathewboby9558 หลายเดือนก่อน +55

    സമാധാനം ❤

    • @user-ss7pp3nm8k
      @user-ss7pp3nm8k หลายเดือนก่อน +8

      Yes Koya സമാധാനം വിതറി

    • @kimjohnun574
      @kimjohnun574 หลายเดือนก่อน +1

      Vellariprav aanu

    • @muhammedjafar1759
      @muhammedjafar1759 หลายเดือนก่อน

      ഞമ്മന്റെ ആൾ അല്ല കുഞ്ഞാടെ. കുഞ്ഞടുകളുടെ ആൾ തന്നെ. Thomas mathew crusader 😂

  • @varghesekallarakkal5914
    @varghesekallarakkal5914 หลายเดือนก่อน +4

    ഡൊണാൾഡ് ട്രമ്പിനു ദൈവം ഇനിയും ആയുസ് നൽകട്ടെ. വെടിവച്ച തീവ്രവാദികളെ ഉന്മൂലനം ചെയ്യുക

    • @Jabir-lg6ln
      @Jabir-lg6ln หลายเดือนก่อน

      Vedivechath ക്രിസ്ത്യൻ ആണ്

  • @Rajesh.Ranjan
    @Rajesh.Ranjan หลายเดือนก่อน +72

    Even Trump is not safe in US....🤨🤨

    • @sha-yj9cy
      @sha-yj9cy หลายเดือนก่อน

      ജിഹാദികളുടറെ വിളയാട്ടം

    • @shihabkv4353
      @shihabkv4353 หลายเดือนก่อน

      Yup. Baaki ullavare avastha appo enthaavum 😮

  • @Movienityalloo
    @Movienityalloo หลายเดือนก่อน +10

    5:05 good question. I appreciate repoter 🎉

    • @unknownqwertgfdsa12
      @unknownqwertgfdsa12 หลายเดือนก่อน

      കോയാസിന്റെ സംശയം

  • @zainisha3054
    @zainisha3054 หลายเดือนก่อน +8

    മുൻ പ്രസിഡണ്ടിന് വരെ വേണ്ട സുരക്ഷ ഒരുക്കാൻ കഴിയാത്ത ലോക പോലീസ്

    • @justinmd3718
      @justinmd3718 หลายเดือนก่อน +1

      Methanmare ameucayil ninnum odikkunnathu kathirunnu kanam

  • @gyd3151
    @gyd3151 หลายเดือนก่อน +7

    ദാമോദരൻ ഇനി അമേരിക്കയിലേക്കില്ല 🙏🙏

  • @user-he1kj2wv4q
    @user-he1kj2wv4q หลายเดือนก่อน +52

    കേരളത്തിൽ പിണറായി വിജയൻ 150 വാഹനങ്ങളുടെ അകമ്പടിയോടുകൂടി പോകുന്നത് ഇതുകൊണ്ടാണ്

    • @betterman9110
      @betterman9110 หลายเดือนก่อน +4

      😂

    • @athuldominic
      @athuldominic หลายเดือนก่อน +15

      അങ്ങേരെ ആർക്ക് വേണം 🤷🏻‍♂️

    • @Darkseid.007
      @Darkseid.007 หลายเดือนก่อน +15

      കക്കൂസ് പൊളിച്ച് ആരേലും ജയിലിൽ പോകുമോ...😂

    • @kainadys
      @kainadys หลายเดือนก่อน +3

      Adutha Assembly Election kazhiyumbol K-Dasan "Uchaalikal aaya antham adima red volunteers"-inte samrakshanayil sancharikkumelloo.....😂

  • @akshayts6482
    @akshayts6482 หลายเดือนก่อน +8

    അമേരിക്കക് മാത്രമല്ല.. ലോകത്തിനു തന്നെ ട്രൂമ്പിനെ ആവശ്യമാണ്.. അതാണ് അദ്ദേഹം രക്ഷപെട്ടത്...ആൾക്കുട്ടത്തിൽ " You are fired " എന്നെഴുതിയ പ്ലക് കാർഡ് വല്ലാത്തൊരു coincidence ആയിപോയി 😄

    • @user-vx2fo6uj4m
      @user-vx2fo6uj4m หลายเดือนก่อน +2

      That 'fired' is different. That 'You're fired' on the placard means 'You're fired from your job Mr. Biden"

    • @user-qi1he1lt7t
      @user-qi1he1lt7t หลายเดือนก่อน

      That's against Biden

  • @bennyabraham5074
    @bennyabraham5074 หลายเดือนก่อน +4

    ദൈവം ഒരാളെ അധികാരത്തിൽ കൊണ്ടുവരുമെങ്കിൽ അയാളെ ആർക്കും ഒന്നും ചെയ്യാനാകില്ല

  • @radhakrishna-mg9kl
    @radhakrishna-mg9kl หลายเดือนก่อน +20

    Ho God 😮Ayushman Bhava 🌹 🙌🌹

  • @radhakrishnanradhakrishnan7789
    @radhakrishnanradhakrishnan7789 หลายเดือนก่อน +65

    ഓഹോ, ഓഹോ കോയാ കോയാ, കോയാ !

    • @happyhappy6327
      @happyhappy6327 หลายเดือนก่อน +3

      Gandhi
      Rajeev Gandhi
      Indira Gandhi
      Not koya 😊😊

    • @vargheesekc2742
      @vargheesekc2742 หลายเดือนก่อน

      @@happyhappy6327 Gahul gandi is a koya😂

    • @PAPPUMON-mn1us
      @PAPPUMON-mn1us หลายเดือนก่อน

      ​@@happyhappy6327 കോയമാർ ചെയ്യിച്ചു . 😢

    • @shibhathrahman2079
      @shibhathrahman2079 หลายเดือนก่อน

      Kooya alla krishna aale kittiyittund martin luyiz crooose enna irupathu kaaran, ini enthelum parayaan undoo

  • @abymathew295
    @abymathew295 หลายเดือนก่อน +12

    Just missed by an inch...😱😱😱😱😱

  • @God_is_the_goodness_within_u
    @God_is_the_goodness_within_u หลายเดือนก่อน +7

    ഭാഗ്യം ട്രംപിൻ്റെയും അമേരിക്കൻ ജനതയുടെയും ഭാഗ്യം. തലക്ക് വെളിവില്ലാത്ത ഒരുത്തനെ വെച്ച് ഒരു രാഷ്ട്രീയപാർട്ടി മുതലെടുക്കാൻ തുടങ്ങിയിട്ട് കാലം കുറെ ആയി

  • @JBNfun
    @JBNfun หลายเดือนก่อน +4

    ട്രംപിന് മിന്നും ജയം ഇത് സമ്മാനിക്കും

  • @Nation89902
    @Nation89902 หลายเดือนก่อน +2

    ട്രംബ് ജയിച്ചു....💯💯💯

  • @rajvla
    @rajvla หลายเดือนก่อน +5

    എല്ലാ ദേശീയവാദികളെയും ടാർജറ്റ് ചെയ്യും

  • @user-qi1he1lt7t
    @user-qi1he1lt7t หลายเดือนก่อน +3

    Always patriots
    Always conservative
    Always RIGHT
    RIGHT IS RIGHT
    MAGA
    Trump 2024 ❤❤❤

  • @salessales6287
    @salessales6287 หลายเดือนก่อน +4

    എന്റെ ബന്ധുക്കൾ പറഞ്ഞത് ഇനി മിഷേൽ നിന്നാലും ട്രമ്പിനെ തോൽപ്പിക്കാൻ ആകില്ലെന്ന.
    അമേരിക്കൻ പ്രസിഡന്റ്‌ ഇലക്ഷന് ഇന്ന് റിസൾട്ട് വന്നു.
    ഇനി ബൂത്തിലേക്ക് പോയാൽ ഡെമോക്രാറ്റ് തകർന്ന് അടിയും.

    • @abijithkv6437
      @abijithkv6437 หลายเดือนก่อน

      Yes.... Biden cheyth koottunna chettatharam onnum malayalam medias kanikunn polum illa...

  • @subinsuresh9167
    @subinsuresh9167 หลายเดือนก่อน +2

    പാവം തോന്നി 😔😔

  • @LivingYears
    @LivingYears หลายเดือนก่อน +7

    ബാക്കി കാര്യം അമേരിക്ക നോക്കിക്കൊള്ളും 😃

  • @georgejoseph5873
    @georgejoseph5873 หลายเดือนก่อน +47

    ഇന്ത്യൻ സിനിമയിലെ നമ്പർ.സഹതാപ തരംഗം ഉണ്ടാക്കാനുള്ള അടവ്

    • @sha-yj9cy
      @sha-yj9cy หลายเดือนก่อน +53

      കാക്ക യ്ക്ക് ഉണ്ടായ പുത്രൻ

    • @devdev4742
      @devdev4742 หลายเดือนก่อน

      ജിഹാദിക്ക് കൂട്ടിക്കൊടുക്കുന്നവർ ലോകം മുഴുവനുമുണ്ട്

    • @Alex-hz9rw
      @Alex-hz9rw หลายเดือนก่อน +14

      സുഡാപിക് അവിഹിതത്തിൽ ഉണ്ടായ മകൻ 😂

    • @jose-rp6vt
      @jose-rp6vt หลายเดือนก่อน

      Vedivepp kazhinj emmathiri show off kanichu poyal arkkum smashayikkam

  • @INDIANHOMEGARAGE
    @INDIANHOMEGARAGE หลายเดือนก่อน +31

    Trump 🥵🔥

  • @jamsheerjamshi5367
    @jamsheerjamshi5367 หลายเดือนก่อน +5

    ജയിക്കാനുള്ള ഉടായിപ്പ് 😄😄

    • @Existence-of-Gods
      @Existence-of-Gods หลายเดือนก่อน +3

      എന്തിനാടാ ഇങ്ങനെ കരയുന്നത്, നമ്മുക്ക് ഇന്ത്യയിൽ ഉള്ള കരച്ചിൽ പോരെ...? 😂😂😂

  • @HASH2HASH49
    @HASH2HASH49 หลายเดือนก่อน +8

    എന്ത് സമയോചിത ഇടപെടൽ എല്ലാം kayinju വളഞ്ഞു 😂

  • @user-dc7pl1ov4q
    @user-dc7pl1ov4q หลายเดือนก่อน +12

    പ്രതിയുടെ പേര് ഒരു പ്രത്യേക വിഭാഗത്തെ സൂചിപ്പിക്കുന്നു..... 😡

  • @shamsudheenkk2744
    @shamsudheenkk2744 หลายเดือนก่อน +22

    ബൈടാൻ അപ്പുപ്പൻ ആളെ വീട്ട തായിരിക്കും

    • @simonamen7857
      @simonamen7857 หลายเดือนก่อน +7

      മേത്തന്മാരെ അമേരിക്കൻ ഒഴിവാക്കുക എന്നാലെ ലോകത്തിനു സമാധാനം

    • @vargheesekc2742
      @vargheesekc2742 หลายเดือนก่อน +4

      @@simonamen7857 കോത റസയിലെ ബിസ്മയ പൊത്തകം നിരോധിച്ചാൽ മതി bro😂

    • @user-qi1he1lt7t
      @user-qi1he1lt7t หลายเดือนก่อน +3

      കൊട്ടേഷൻ കൊടുത്തിട്ട് Biden അപ്പൂപ്പൻ അതും മറന്ന് കാണും

    • @hridhya9944
      @hridhya9944 หลายเดือนก่อน

      ​@@user-qi1he1lt7t🤣🤣🤣

  • @muhammedshahid9410
    @muhammedshahid9410 หลายเดือนก่อน +14

    Trump's robust economic policies have had a positive ripple effect on the global economy, fostering international trade and investment. His strong stance on defense and security contributes to global stability and peace. By prioritizing fair trade practices, Trump has encouraged equitable economic relationships between the U.S. and other nations. He has played a role in addressing the Gaza conflict, promoting peace and cooperation in a historically volatile region. Additionally, Trump has stood against America's extreme capitalist policies, advocating for fairer economic practices that benefit both the U.S. and the international community. With decisive leadership, Trump aims to ensure a stable and prosperous global landscape. I stand for Trump

    • @jhanvianeesh6862
      @jhanvianeesh6862 หลายเดือนก่อน +2

      Vere Kure koyamar comment cheyanund. Angne paranj kod.

    • @samanth_k_nanda
      @samanth_k_nanda หลายเดือนก่อน

      ​@@jhanvianeesh6862 Absolutely true

  • @Dtrx5.234
    @Dtrx5.234 หลายเดือนก่อน +2

    ലോകത്ത് സമാധാനം നടപ്പിലാക്കാൻ നടക്കുന്നവരായിരിക്കും ഇതിന്നു പിന്നിൽ

  • @alwinrj7468
    @alwinrj7468 หลายเดือนก่อน +5

    ഇന്ത്യയിൽ പിടിച്ചിട്ട് അനേക്ഷണം. US ഇൽ കൊന്നിട് ബാക്കി

  • @elsonjacobchethiyil6844
    @elsonjacobchethiyil6844 หลายเดือนก่อน +5

    Trump will come back defnitly🎉

  • @MiniJoseph-yk7ye
    @MiniJoseph-yk7ye หลายเดือนก่อน +2

    ദൈവത്തിന്റെ സംരക്ഷണത്തിൽ ആയിരുന്നു അദ്ദേഹം. സ്വല്പം മാറിയിരുന്നെങ്കിൽ 😢

  • @malankarahymns4795
    @malankarahymns4795 หลายเดือนก่อน +2

    പള്ളിക്കാരൻ തന്നെയായിരിക്കും വെടിവപ് നടത്തിയത്. ഓട്ട് കിട്ടാൻ.

    • @muhammedsaleem3258
      @muhammedsaleem3258 หลายเดือนก่อน +1

      Were you produced by a paramour??😢😢😢

  • @NEYMAR-zi8dv
    @NEYMAR-zi8dv หลายเดือนก่อน +5

    America trump കൊണ്ട് പോയി 🔥

  • @blackpanther1190
    @blackpanther1190 หลายเดือนก่อน +4

    Trump🔥🔥💖💖

  • @shibishibi704
    @shibishibi704 หลายเดือนก่อน +1

    നല്ല നാടകം ചേട്ടാ നന്നായിട്ടുണ്ട് 😄

  • @rahuldev3478
    @rahuldev3478 หลายเดือนก่อน +7

    എന്തു കൊണ്ടാണ് പിൻവശത്തുള്ള ആളുകൾക്ക് വെടിയെൽക്കാഞ്ഞത്...!

    • @bapho_kid
      @bapho_kid หลายเดือนก่อน +2

      Angle nok side anu vechath straight alla thala cherich side pidichond rakshapetu

    • @TheChaos2711
      @TheChaos2711 หลายเดือนก่อน +3

      1 dead, 2 injured

    • @rahuldev3478
      @rahuldev3478 หลายเดือนก่อน

      @@TheChaos2711 okey

  • @AmalMuhammed-gu5yu
    @AmalMuhammed-gu5yu หลายเดือนก่อน +3

    ലെ ട്രംപ് അമ്മെ ഇപ്പൊ ചതേനെ 😢 എന്നാലും നിർത്തില്ല ഞാൻ ജെയ് ജെയ് ഞമ്മൾ വിജയിയും 💪😌😤🤧

  • @AbdulrazzakKdm
    @AbdulrazzakKdm หลายเดือนก่อน +1

    ഇത് ഇലക്ഷൻ വരുമ്പോൾ ഇന്ത്യല് മോദിക്കും അമേരിക്കയിൽ ട്രൗമ്പും 🤩🤩🤩🤩🤩😊

  • @mrbinuram9889
    @mrbinuram9889 หลายเดือนก่อน +1

    ട്രംപിനെ എതിർ പാർട്ടി മനപ്പൂർവ്വം കെണി ഒരുക്കി😢

  • @Iam_mahesh
    @Iam_mahesh หลายเดือนก่อน +3

    God bless Donald Trump 🙏 🙌

  • @mohammedpothangodan7566
    @mohammedpothangodan7566 หลายเดือนก่อน +21

    നാടകമാണെന്നതിന് ഒരു സംശയവും ഇല്ല അഭിനയം തന്നെ സാക്ഷി.

    • @sajan5555
      @sajan5555 หลายเดือนก่อน +49

      നിനക്കൊക്കെ ഒരിക്കലും ബുദ്ധി ഉണ്ടാവുകയില്ല എന്ന് മനസിലായി..

    • @sha-yj9cy
      @sha-yj9cy หลายเดือนก่อน +34

      ​@@sajan5555ഞമ്മന്റെ ആൾ ആകുമ്പോൾ ഞമ്മൾ അവനെ സംരക്ഷിക്കാൻ,ഇങ്ങനെ പറഞു കൊണ്ടിരിക്കും.

    • @Ifclause11
      @Ifclause11 หลายเดือนก่อน +21

      പേര് വായിക്കുമ്പോൾ തന്നെ അറിയാം അഭിപ്രായം എന്താണെന്ന്... ഞമ്മൻ.. സമാധാനം 💣

    • @pkpk-uf8sk
      @pkpk-uf8sk หลายเดือนก่อน

      സഹദാഭം. പുൽവാമ

    • @JMian
      @JMian หลายเดือนก่อน +3

      Sudu mon

  • @shajahansha2289
    @shajahansha2289 หลายเดือนก่อน +1

    ഒവർ കൊൺഫിഡൻ്റ് കൊണ്ട് ഒരു കാര്യവും ഇല്ല എന്നതിൻ്റെ ഉത്തമ ഉദാഹരണം

    • @Jerin00013
      @Jerin00013 หลายเดือนก่อน +2

      Enn oru mmdd😂

  • @haneefichilangod4493
    @haneefichilangod4493 หลายเดือนก่อน +1

    For the best security, India is a great model

  • @jinto890
    @jinto890 หลายเดือนก่อน +3

    നാടകമെ ഉലകം😂

  • @karnapraveen5750
    @karnapraveen5750 หลายเดือนก่อน +4

    ചൈന ആയിരിക്കും ആളിനെ വിട്ടത്

  • @joona7655
    @joona7655 หลายเดือนก่อน +1

    ഏത് അക്രമകാരിയും അനുഭവിക്കാതെ മടങ്ങുകയില്ല

  • @vishnusoman1433
    @vishnusoman1433 หลายเดือนก่อน +2

    കറക്റ്റ് സമയത്ത് കുനിഞ്ഞത് കൊണ്ട് രക്ഷപെട്ടു.ഇല്ലേൽ യശശരീരൻ ആയേനേം .. പെർഫെക്ട് ടൈമിംഗ്... ഇനി ട്രമ്പ് അണ്ണൻ ജയിക്കുമെന്ന് ഏകദേശം ഉറപ്പാണ് ✌🏼

  • @AbdulrazzakKdm
    @AbdulrazzakKdm หลายเดือนก่อน +1

    കൊല്ലാണെകിൽ അവര്ക് നേരെ ഒരു ബോംബ് ഇത് കളി

  • @manon2wheels771
    @manon2wheels771 หลายเดือนก่อน +3

    ലോകം വലത്തേക്ക് 💪🏻❤️‍🔥

  • @iqbalk6606
    @iqbalk6606 หลายเดือนก่อน +5

    ലോകം മുഴുവൻ വെടിയുണ്ട സമ്മാനിക്കുന്നവർ സ്വയം വെടിയുണ്ട ഏറ്റുവാങ്ങുന്നത്
    സ്വാഭാവികം

    • @Alsavahiri1296
      @Alsavahiri1296 หลายเดือนก่อน +5

      Mukkalikale kollan njanum kodukkum vediyunda

    • @abijithkv6437
      @abijithkv6437 หลายเดือนก่อน +2

      Lokam motham samadhanam kodukunnavarkk indiayil samadhanam illallo pakshe

    • @martinbritto87
      @martinbritto87 หลายเดือนก่อน +2

      ലോകം മുഴുവൻ തീവ്രവാദം വിദ്കുന്നവർക്കു ഇപ്പോൾ സമാധാനം ഉണ്ടോ.

    • @firebrand4099
      @firebrand4099 หลายเดือนก่อน +3

      ലോകം മുഴുവൻ വിഷം പരത്തിയവൻ ഒടുവിൽ വിഷം കൊണ്ട് തീർന്നു...😂

    • @athuldominic
      @athuldominic หลายเดือนก่อน +3

      അറിയാത്ത കാര്യം പറയരുത്.. ☝🏻️☝🏻️☝🏻️... ട്രമ്പിന്റെ കാലത്ത് ലോകത്ത് ഒറ്റ യുദ്ധം ഇല്ലായിരുന്നു ☝🏻️☝🏻️

  • @boxing094
    @boxing094 หลายเดือนก่อน +9

    മേത്തേരിക്ക 🧕🧕💣💣

  • @muralivd6682
    @muralivd6682 หลายเดือนก่อน +1

    Very lucky man 🌹

  • @niroopettanofficial
    @niroopettanofficial หลายเดือนก่อน +1

    ഡൊണാൾഡ് ട്രംപ്ന് വെടിയേൽക്കുന്നത് സിംസൻസ് നേരത്തെ പ്രവചിച്ചിട്ടുണ്ട്😮

  • @user-me2py1kb7w
    @user-me2py1kb7w หลายเดือนก่อน +5

    TRUMPH 💪❤

  • @shravans7184
    @shravans7184 หลายเดือนก่อน +11

    പുള്ളി തന്നെ അറേഞ്ച് ചെയ്ത സെറ്റ് അപ് ആകാനും മതി....

    • @basith_akl
      @basith_akl หลายเดือนก่อน

      💯

    • @vishnur6556
      @vishnur6556 หลายเดือนก่อน +2

      സ്വയം ചാകാനോ 😂😂

  • @alenkurian-mf3oh
    @alenkurian-mf3oh หลายเดือนก่อน +1

    Super strategy

  • @jojimark9025
    @jojimark9025 หลายเดือนก่อน +1

    ഇതൊക്കെ കണ്ടിട്ട് അവിടന്ന് ഓടാത്ത ജനങ്ങൾ അല്ലേ ഹീറോ 🙄

  • @mahroofmahru9141
    @mahroofmahru9141 หลายเดือนก่อน +15

    ബാക് റൗണ്ട് കണ്ടാൽ അറിയാം ഇതൊരു നാടകമാണെന്ന്

    • @MichiMallu
      @MichiMallu หลายเดือนก่อน +48

      എന്ന് മഹ്‌റൂഫ് മഹ്‌റു കോയ!

    • @SabzIndi
      @SabzIndi หลายเดือนก่อน +45

      പാലസ്‌തീൻ ആണ് ലോകത്തിലെ ഏറ്റവും വലിയ നാടക സ്ഥലം 😂😂😂

    • @srfmlp
      @srfmlp หลายเดือนก่อน +8

      കോയ adding machine....​@@MichiMallu

    • @SamsonJude-qu1cj
      @SamsonJude-qu1cj หลายเดือนก่อน +1

      Theevravadhikku sahikunilaaaa😂😂😂😂😂😂 thevravadhikalku kurrupottum😂😂😂

    • @sumeshjoseph2471
      @sumeshjoseph2471 หลายเดือนก่อน

      മത തീവ്രവാദി വർഗം

  • @sreehariv1263
    @sreehariv1263 หลายเดือนก่อน +3

    Make America great again

  • @Jamsheer-le5ym
    @Jamsheer-le5ym หลายเดือนก่อน

    അടുത്ത ഇലക്ഷനിൽ മോഡി ഈ നാടകം ആവർത്തിക്കും 😂😂😂

  • @a.m.a885
    @a.m.a885 หลายเดือนก่อน +1

    കുഴിയിലേക്ക് കാല് നീട്ടി ഇരിക്കുന്ന ഇങ്ങേരെ തന്നെ വേണോ, കഷ്ടം..

  • @abidklrv1202
    @abidklrv1202 หลายเดือนก่อน +5

    ട്രംപ് അഭിനയിക്കുന്നു വിജയിക്കാൻ വേണ്ടി മാത്രം ട്രംപ് ചെയ്തതാണ്

    • @mktvm3839
      @mktvm3839 หลายเดือนก่อน +5

      Trump next US president ..then RIP gassa .. kassayude kaatu pokum 😂😂

    • @josephedayadi7976
      @josephedayadi7976 หลายเดือนก่อน

      മേൽചെവിയിലേക്കു തന്നെ വെടിവെച്ചേക്കണമെന്നു പറഞ്ഞുറപ്പിച്ചിട്ടുണ്ടായിരുന്നിരിക്കും അല്ലെ കോയ!
      നുണകഥകളുടെയും, കോൺസ്പിറസി തിയറികളുടെയും ഉസ്താദുകളാണല്ലോ, ഇതിനപ്പുറം പറയും!

    • @martinbritto87
      @martinbritto87 หลายเดือนก่อน

      Terrorist കൾ എന്ധോകെ ചെയുന്നു.

    • @Jabir-lg6ln
      @Jabir-lg6ln หลายเดือนก่อน

      ​@@mktvm3839കുരിശു ഭീകരൻ ആണ് വെടിവച്ചത് 😂

  • @HASH2HASH49
    @HASH2HASH49 หลายเดือนก่อน +6

    ഇതിലും ഭേദം സന്തോഷ് പണ്ഡിറ്റ് ആണ് അഭിനയം വളരെ മോശം

  • @fox3084
    @fox3084 หลายเดือนก่อน +2

    Please don’t elect trump

  • @PotatO-d1k
    @PotatO-d1k หลายเดือนก่อน

    Killer : ഹലോ iam പവനായി.. Trump: ദാസാ ഏതാ ഈ അലവലാതി...

  • @asfvpm6669
    @asfvpm6669 หลายเดือนก่อน +5

    അഭിനയ സിംഗം

    • @CJ-ud8nf
      @CJ-ud8nf หลายเดือนก่อน +5

      അതെ ലോകം മുഴുവൻ കാണാൻ ഉണ്ട് ചിലർ സമാധാനം പരത്തുന്നത്...

  • @subichenshunts6076
    @subichenshunts6076 หลายเดือนก่อน

    ഇയാൾ ഇന്ത്യൻ രാഷ്രീയം പഠിച്ച് 😂😂 എജ്ജാതി പെർഫോമൻസ്

  • @ajaymohank8864
    @ajaymohank8864 หลายเดือนก่อน +2

    World is not what we perceive.

  • @lambs555
    @lambs555 หลายเดือนก่อน +18

    ഉന്നം പിഴച്ചു പോയി...അൽപ്പം തെറ്റിയിരുന്നെങ്കിൽ... Bible ഒരു വാക്യം ഉണ്ട്...
    Isaiah 54:17
    No weapon forged against you will prevail,

  • @terrorboy192
    @terrorboy192 หลายเดือนก่อน +3

    ഇതൊക്കെ അണ്ണന്റെ നമ്പർ അല്ലേ 😊