പാലക്കാട് തോൽവിയിൽ കൃത്യമായി വിശദീകരണവുമായി ഉല്ലാസ് ബാബു | ULLAS BABU

แชร์
ฝัง
  • เผยแพร่เมื่อ 22 พ.ย. 2024
  • പാലക്കാട് തോൽവിയിൽ കൃത്യമായി വിശദീകരണവുമായി ഉല്ലാസ് ബാബു | ULLAS BABU
    വാർത്തകൾ തത്സമയം വിരൽത്തുമ്പിലെത്താൻ ഇന്നുതന്നെ ജനം ടിവി യുട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യൂ.
    Subscribe Janam TV TH-cam Channel: bit.do/JanamTV
    Subscribe Janam TV Online TH-cam Channel : / janamtvonline1
    Lets Connect
    Website ▶ janamtv.com
    Facebook ▶ / janamtv
    Twitter ▶ / tvjanam
    App ▶ bit.ly/2NcmVYY
    #JanamTV #Janamnews #MalayalamNewsLive #Kerala #LiveNews #News #KeralaNews #MalayalamNews #JanamTVlive #BreakingNews #Malayalamnews #NewsChannel #LatestNewsMalayalam #Flashnews #keralapolitics #Viral #Shorts #Trending #NationalNews #IndiaNews #WorldNews

ความคิดเห็น • 105

  • @sasidharanvs6633
    @sasidharanvs6633 4 ชั่วโมงที่ผ่านมา +13

    ഉല്ലാസ്ബാബു ജീ നിങ്ങൾക്ക് ഒരായിരം അഭിനന്ദനങ്ങൾ ആത്മവിശ്വാസം കൈവെടിയരുത്

  • @user-yx7cr1fr7h
    @user-yx7cr1fr7h 4 ชั่วโมงที่ผ่านมา +8

    Super speech ഉല്ലാസ് ❤

  • @AjithNair-yj8th
    @AjithNair-yj8th 5 ชั่วโมงที่ผ่านมา +20

    മഹാരാഷ്ട്ര പോലെ കേരളവും ഒരു നാൾ ബിജെപി യുടെ കൂടെ വരും..... ഉറപ്പായും...

  • @jayachandranmt6146
    @jayachandranmt6146 6 ชั่วโมงที่ผ่านมา +26

    നല്ല വ്യക്തിത്വമുള്ള അഴിമതിരഹിതനായ ഒരു നല്ല നേതാവിനെ പ്രസിഡൻ്റായി കൊണ്ടു വന്നെങ്കിലെ BJP രക്ഷ പെടുകയുള്ളു

    • @sibeekumar8237
      @sibeekumar8237 6 ชั่วโมงที่ผ่านมา

      ആരാണ് അത് എന്ന് പറയൂ...

    • @Santhosh_nair
      @Santhosh_nair 3 ชั่วโมงที่ผ่านมา

      @@sibeekumar8237 MT രമേഷ് സംഘടന കാര്യങ്ങൾ ചെയ്യുന്നതിൽ മിടുക്ക് തെളിയിച്ച വ്യക്തിയായതിനാൽ , പ്രസിഡന്റാക്കി , ശോഭ സുരേന്ദ്രനെ പാർട്ടി വളർച്ചയ്ക്ക് വേണ്ടി പ്രവർത്തിക്കാനുള്ള ഫ്രീ ഹാൻഡ് നൽകണം.
      കേന്ദ്ര മന്ത്രി സുരേഷ് ഗോപിയ്ക്ക് വ്യക്തമായ നിർദ്ദേശം നൽകി എവിടെയൊക്കെയാണ് പ്രവർത്തിയ്ക്കേണ്ടതെന്ന് തീരുമാനിയ്ക്കണം. ക്രൗഡ് പുള്ളേഴ്സായ സുരേഷ് ഗോപിയും ശോഭ സുരേന്ദ്രനും എവിടെയൊക്കെ എത്തണമെന്ന നിർദ്ദേശം ഒട്ടും ഈഗോയില്ലാതേ നടത്തണം . കേന്ദ്ര മന്ത്രി ജോർജ് കുരിയനും ഷോൺ ജോർജും ക്രിസ്ത്യൻ വിഭാഗങ്ങൾക്കിടയിൽ , പ്രത്യേകിച്ചും സിറോ മലബാർ വിഭാഗത്ത് പ്രവർത്തനം നടത്തണം. ബൂത്ത് കമ്മിറ്റികൾ സംഘവുമായി ചേർന്ന് ഉഷാറാക്കണം . സീനിയർ നേതാക്കളെ പാർലമെന്റ് സീറ്റ് ഏതൊക്കെയാണെന്ന് നേരത്തെ കൊടുത്തു അവിടെ മാത്രം കേന്ദ്രീകരിച്ച് വർക്ക് ചെയ്യാൻ പറയണം. രണ്ടാം നിര നേതാക്കളെ വളർത്തിയെടുത്ത് അസംബ്ലി തിരഞ്ഞെടുപ്പിന് സന്നദ്ധമാക്കണം . ശോഭ സുരേന്ദ്രൻ ഒഴികെയുള്ള നേതാക്കളെ, പ്രത്യേകിച്ചും സീനിയർ നേതാക്കളെ അസംബ്ലി thiranjeduppil മത്സരിപ്പിക്കരുത് . സോഷ്യൽ മീഡിസെൽ കാര്യക്ഷമമാക്കുക

  • @santhoshpathanamthitta7886
    @santhoshpathanamthitta7886 7 ชั่วโมงที่ผ่านมา +28

    കേരളത്തിൽ അടിമുടി മാറ്റങ്ങൾ വരണം സുരേന്ദ്രനെ പുറത്താക്കണം കോൺഗ്രസിനും മാഷ് പാർട്ടിക്കും മാമാ പണി ചെയ്യുന്നതാണ് സുരേന്ദ്രൻ സുരേന്ദ്രന്റെ വീട്ടാവശ്യങ്ങളും സുരേന്ദ്രന്റെ കാര്യങ്ങളും മാത്രമാണ് പ്രവർത്തകരുടെ ഒരു കാര്യങ്ങളും നോക്കാറില്ല സുരേന്ദ്രൻ മാറ്റിയിട്ട് സ്വാഭാസുരേന്ദ്രൻ നിന്നെ കൊണ്ടുവരണം അല്ലാതെ കേരളത്തിൽ രക്ഷപ്പെടുത്തി

    • @vyshakhanand7586
      @vyshakhanand7586 6 ชั่วโมงที่ผ่านมา +1

      സംഘം അസ്വസ്ഥമാണ്😫😫😫🤣🤣😂

    • @rejikumar6718
      @rejikumar6718 43 นาทีที่ผ่านมา

      ബി ജെ പി യെ തകർക്കാൻ നോക്കിയാൽ നടക്കില്ല മോനേ അതിന് നിന്റെ കൈയ്യിലെ ബോബ് പോര ഞങ്ങൾ കേരളത്തിൽ ഭരണത്തിൽ വരുകത്തന്നെ ചെയ്യും നോക്കിക്കോ

  • @sajipadmanabhanpadmanabhan4280
    @sajipadmanabhanpadmanabhan4280 4 ชั่วโมงที่ผ่านมา +9

    ഹിന്ദുക്കൾക്ക് ഹിന്ദുക്കൾ തന്നെ പാരയായികൊണ്ടിരിക്കുന്ന കേരളത്തിൽ ബിജെപിക്ക് സീറ്റ് കിട്ടാൻ വളരെ പ്രയാസമായിരിക്കും.

    • @manjuxavier6945
      @manjuxavier6945 3 ชั่วโมงที่ผ่านมา +3

      പാലക്കാട് പൊളിറ്റിക്കൽ ഇസ്‌ലാം വിജയിച്ചു

    • @VasanthiDevi-vo6ct
      @VasanthiDevi-vo6ct 3 ชั่วโมงที่ผ่านมา

      ​@@manjuxavier6945 correct

    • @jayasreerajagopal7710
      @jayasreerajagopal7710 3 ชั่วโมงที่ผ่านมา

      ഭൂരിപക്ഷം ഹിന്ദുക്കൾ ഉള്ള സ്ഥലങ്ങളിൽ കേരളത്തിൽ ഒന്നും സംഭവിക്കില്ല... കാരണം ബുദ്ധിയില്ല.. മതേതരത്വം പറഞ്ഞോണ്ടിരുന്നോളു൦... എല്ലാം വഖഫിനോടു കൊണ്ടു പോകാൻ പറയും... അത്രേ ഉള്ളൂ.

  • @udayealakkat
    @udayealakkat 7 ชั่วโมงที่ผ่านมา +23

    ആര്‍ക്കും ഒരുസീറ്റും വിട്ടുകൊടുക്കരുത്. ജയസാധ്യത ഉള്ള സീറ്റുകള്‍ എല്ലാം സുരേന്ദ്രനും മുരളീധരനും സില്‍ബന്ദികളും മാത്രം നില്‍ക്കട്ടെ...!!!
    അതല്ലെങ്കില്‍ അടുത്ത നിയമസഭ തിരഞ്ഞെടുപ്പില്‍ 70 സീറ്റില്‍ മുരളീധരനും ബാക്കി 70 സീറ്റിലും സുരേന്ദ്രനും മത്സരിച്ചാല്‍ മിക്കവാറും അടുത്ത തവണ കേരളം BJP ഭരിക്കും😂😂
    കാരണം ഇവന്‍മാര്‍ക്കുമുന്നെ വേറെ ആരും കേരള നിയമസഭയില്‍ എത്തരുത് എന്നതാണ് ഇവന്‍മാരുടെ സ്ട്രാറ്റജി😂😂

    • @vfxMalayalam
      @vfxMalayalam 5 ชั่วโมงที่ผ่านมา

      ഉത്തരേന്ത്യയിൽ വിവരവും വിദ്യാഭ്യാസവും ഇല്ലാത്തവരാണ് . അവിടെ വർഗീയത വിളമ്പിയാൽ വോട്ട് ലഭിക്കും . ഇത് കേരളമാണ്. ഇവിടെ ഉദ്ബുദ്ധരായ വോട്ടർമാരാണ് . വിവരവും വിദ്യാഭ്യാസവും ഉള്ളവർ. ഇവിടെ വർഗീയത ചിലവാകില്ല. നേതാക്കൾ ജനങ്ങളിലേക്ക് ഇറങ്ങണം . വികസനം കൊണ്ട് വരണം . ജനങ്ങൾക്കുമായി ബന്ധം ഉള്ള ഏത് നേതാക്കളാണ് ബിജെപിയിൽ ഇവിടെയുള്ളത് . നേതാക്കൾ വാ തുറന്നാൽ വർഗീയത മാത്രെമേ പറയുന്നുള്ളു . ഇവിടെ ജനങ്ങൾക് വേണ്ടി സംസാരിക്കുന്ന, ജനങ്ങളുടെ പ്രശ്നങ്ങൾ മനസിലാകുന്ന ഏത് ബിജെപി നേതാവാണുള്ളത് . ഗോപിയെ തൃശ്ശൂരിൽ നിന്ന് വിജയിപ്പിച്ചു . ആർകെങ്കിലും എന്തെങ്കിലും ഗുണം ഉണ്ടോ . നാട് രാജാവാണെന്നാണ് വിചാരം . പക്കാ വേസ്റ്റ് . ഗോപിക്ക് കേരളത്തിലെ ബിജെപിയുമായി ഒരു ബന്ധം ഇല്ല . ഇന്ത്യയിലെ തെന്നെ ഏറ്റവും വലിയ പ്രകൃതി ദുരന്തം ആണ് വായനാടിൽ സംഭവിച്ചത് . എന്നിട് ഒരു രൂപ പോലും കേന്ദ്രം കൊടുത്തോ . ഇല്ല . മോഡി വന്നു ഫോട്ടോ ഷൂട്ട് നടത്തി പോയി . അതിന് സംസ്ഥാന ഗോവെര്ന്മേന്റിന് വന്ന നഷ്ടം 40 ലക്ഷം .
      എല്ലാം ജനം കാണുന്നുണ്ട് . പൊതു ജനം വിഡ്ഢിയല്ല . ബിജെപി കേരളത്തിൽ വളരാൻ പോകുന്നില്ല . ഇവിടെ പ്രബുദ്ധരായ ജനങ്ങളാണ് .

  • @premamenon7927
    @premamenon7927 5 ชั่วโมงที่ผ่านมา +3

    Correct Ullasji

  • @padmanabhanm5036
    @padmanabhanm5036 4 ชั่วโมงที่ผ่านมา +3

    'ഇനിയെങ്കിലും തമ്മിൽ കുത്തും ആളാവലും, അവസാനിപ്പിച്ചില്ലെങ്കിൽ പ്രവർത്തകർ ഇല്ലാതാവും. ഉല്ലാസിനെ പോലുള്ളവർ കഷ്ടപെടുന്നത് വെറുതെയാവും..
    'സ്വയം മാറാൻ പറയണം.

  • @sarathlaltg3982
    @sarathlaltg3982 4 ชั่วโมงที่ผ่านมา +3

    Maharashtra, hariyana, UP എങ്ങനെ ഗംഭീര വിജയം നേടിയ പോലെ കേരളത്തിൽ ഏതെങ്കിലും ജില്ലയിൽ വിജയിക്കണം. മണ്ഡലത്തിലല്ല ജില്ലയിൽ തന്നെ വിജയിക്കണം

  • @chackoxavier5835
    @chackoxavier5835 ชั่วโมงที่ผ่านมา

    മുനമ്പം ❤️

  • @sanalkumar.s8993
    @sanalkumar.s8993 4 ชั่วโมงที่ผ่านมา +1

    ചേലക്കരയും, പാലക്കാട്ടും... Janangalkkk🚩ശീലമായി അതൊക്കെ.. ഇനി കൂടുതൽ സൗകര്യം കൊടുത്താൽ അവർക്കത് മനസ്സിലാവില്ല. അതാണ് അടിമാ മനോഭാവം

  • @ravimangalam
    @ravimangalam 5 ชั่วโมงที่ผ่านมา +3

    Ullas bro we got whole maharastra ❤❤❤

    • @manjuxavier6945
      @manjuxavier6945 3 ชั่วโมงที่ผ่านมา

      പാലക്കാട് പൊളിറ്റിക്കൽ ഇസ്‌ലാം വീണ്ടൂം ജയിച്ചു

  • @alenalenalu5394
    @alenalenalu5394 3 ชั่วโมงที่ผ่านมา

    Ullas ji ❤❤❤❤

  • @sskm2
    @sskm2 6 ชั่วโมงที่ผ่านมา +18

    മഹാരാഷ്ട്ര ബിജെപി236 സീറ്റ് പപ്പു കോൺഗ്രസ്‌ 16 സീറ്റ്

    • @fira222
      @fira222 ชั่วโมงที่ผ่านมา

      Ini athu paranju aaswasicho.

  • @urstrulyrahulambady
    @urstrulyrahulambady 5 ชั่วโมงที่ผ่านมา +4

    ജനങ്ങൾ സ്ഥാനാർഥി യുടെ ക്വാളിറ്റി നോക്കും... രാഹുലിന് പറ്റിയ എതിരാളിയെ അല്ലായിരുന്നു കൃഷ്ണ കുമാർ ‼️

  • @santhoshpathanamthitta7886
    @santhoshpathanamthitta7886 7 ชั่วโมงที่ผ่านมา +10

    ബിജെപിയുടെ അടിമുടി മാറ്റങ്ങൾ വരണം സുരേന്ദ്രനെ പുറത്താക്കുക സ്വാഭാസുരൻ തന്നെ കൊണ്ടുവന്ന ബിജെപി നല്ലൊരു പ്രവർത്തകരെ കാഴ്ചവയ്ക്കാതെ ബിജെപി കേരളത്തിൽ ക്ലച്ചു പിടിക്കത്തില്ല

  • @nkk9362
    @nkk9362 3 ชั่วโมงที่ผ่านมา

    ഉല്ലാസ് 👍

  • @remeshvijayan9486
    @remeshvijayan9486 5 ชั่วโมงที่ผ่านมา +3

    വക്കഫ്ൻറെ പേരിൽ ചതിക്കപ്പെട്ടിട്ടും ചതിച്ച വർക്ക് പിന്തുണ നൽകിയവരാണ് പാലക്കാട് രാഹുലിൻറെ വിജയത്തിനു പിന്നിൽ. ചേലക്കരയിൽ വികസനത്തെ അവഗണിച്ച പാർട്ടി അടിമകളാണ് പ്രദീപിൻ്റെ വിജയത്തിന് പിന്നിൽ.

    • @Meeraaa8
      @Meeraaa8 4 ชั่วโมงที่ผ่านมา +3

      പാലക്കാട്ട് ആകെ മൊത്തം കഷ്ടി അയ്യായിരം വോട്ടാണ് ക്രിസത്യന്‍.. അതിൽ 3000 പേര്‌ നാട്ടില്‍ ഇല്ല.. ബാക്കി രണ്ടായിരം അതിൽ മുക്കാലും വയസ് ആയ പഴയ കോൺഗ്രസ്സ് സിപിഐഎം members അവർ പഴയപോലെ കുത്തും.. എങ്ങാനും പത്തോ 500 വോട്ട് കിട്ടിയ ആയി... തൃശ്ശൂർ ഉള്ള പോലെ കൂടുതല്‍ ആളുകൾ ഇല്ല.. പാലക്കാട്ട് ബിജെപി കാല്‍ വാരി, മുസ്ലിം വോട്ട് ഏകീകരണവും നടന്നു.. അങ്ങനെ ജയിച്ച് UDF..

    • @VasanthiDevi-vo6ct
      @VasanthiDevi-vo6ct 3 ชั่วโมงที่ผ่านมา +1

      ​@@Meeraaa8 correct

  • @Shiju-u6c
    @Shiju-u6c 5 ชั่วโมงที่ผ่านมา +1

    ❤❤❤❤

  • @baijubaiju8131
    @baijubaiju8131 4 ชั่วโมงที่ผ่านมา

  • @sskm2
    @sskm2 6 ชั่วโมงที่ผ่านมา +9

    നാണം ഇല്ലേ ബിജെപി കാർ നഗര മേഖല യിൽ ബിജെപി യെ കാലുവാരി

    • @premamenon7927
      @premamenon7927 5 ชั่วโมงที่ผ่านมา +1

      Poda

    • @ARG69-n4n
      @ARG69-n4n 5 ชั่วโมงที่ผ่านมา

      Surendran iniuym thudarnnal bjp ku ellam nasttam undakum

  • @pvagencies7958
    @pvagencies7958 5 ชั่วโมงที่ผ่านมา +3

    പ്രതിയോഗികൾ പല വഴികളും സ്വീകരിക്കും അതിനെ ഫലപ്രദമായി നേരിടുക എന്നതല്ലെ കാര്യം' ബൂത്തുതല പ്രവർത്തനവും നിരന്തര ഭവനസമ്പർക്കവും ചെയ്യാ ത്തിടത്തോളം കാലം BJP ക്ക് ഒരിക്കലും മുന്നോട്ടു പോവാൻ കഴിയില്ല

  • @ItsAK1990
    @ItsAK1990 6 ชั่วโมงที่ผ่านมา +2

    സന്ദീപ് factor.. ഉണ്ടായിട്ടുണ്ട്

    • @subandhumanneerarajan2329
      @subandhumanneerarajan2329 6 ชั่วโมงที่ผ่านมา +1

      ഏയ് അതിന് സാധ്യത ഇല്ല പക്ഷേ നേതൃത്വത്തിനെതിരെ പാർട്ടിയിൽ അഭിപ്രായ വ്യത്യാസം ഉണ്ടായിട്ടുണ്ട്. അവിടെയുള്ള ബിജെപി കൗൺസിലന്മാരുമായിട്ട് പോലും അഭിപ്രായ വ്യത്യാസം നിലനിന്നിരുന്നു എന്ന് കേൾക്കുന്നു

    • @rohithr6479
      @rohithr6479 4 ชั่วโมงที่ผ่านมา

      ഇല്ലാ, കൃഷ്ണകുമാറിന്റെ ഭാര്യക്ക് എതിരെ ആയിരുന്നു നഗരസഭയിലെ bjp voters, അതാണ് അവിടെ സംഭവിച്ചത് അവരുടെ ആദ്യപാത്യം തന്നെ ആണ് തോൽവി ഇരന്നു വാങ്ങിയത് നോട്ടക്ക് ആണ് കൂടുതൽ പേരും വോട്ട് ചെയ്തത്

  • @shajimjose8933
    @shajimjose8933 4 ชั่วโมงที่ผ่านมา +1

    Change leaders of BJP in Kerala immediately.

  • @krishkichulechu
    @krishkichulechu 3 ชั่วโมงที่ผ่านมา

    ആ കൃഷ്ണ കുമാറിനെ മറ്റു. അദ്ദേഹം ഒരു അധികാരി മോഹിയാണ്.

  • @manjuxavier6945
    @manjuxavier6945 3 ชั่วโมงที่ผ่านมา +2

    പാലക്കാട് പൊളിറ്റിക്കൽ ഇസ്‌ലാം ജയിച്ചു 😢

  • @ijas13
    @ijas13 2 ชั่วโมงที่ผ่านมา

    Endina kedannu mezhukunneeeee….. Njagal thottuuuu😆😆😆😆😆😆😆😆😆😆😆😆😆😆😆😆😆😆😆😆😆😆😆😆😆😆😆😆😆😆😆😆😆😆😆😆😆😆

  • @sudheer9786
    @sudheer9786 7 ชั่วโมงที่ผ่านมา +7

    അങ്ങനെ എങ്കിൽ വയനാട്ടിൽ എന്ത് വികസനം കൊണ്ട് വന്നിട്ടാണെടോ കോൺഗ്രസ്‌ ജയിച്ചത്

  • @harikrishnand500
    @harikrishnand500 4 ชั่วโมงที่ผ่านมา

    M. T Ramesh varanam

  • @sudheer9786
    @sudheer9786 7 ชั่วโมงที่ผ่านมา

    ഏറ്റവും അവസാനം നടന്ന തിരിഞ്ഞടുപ്പ്ൽ ചേലക്കരയിൽ രാധാകൃഷ്ണനു 5000വോട്ട് മാത്രമേ ഭൂരിപക്ഷം ഉള്ളു

  • @mohammadsadathky3003
    @mohammadsadathky3003 2 ชั่วโมงที่ผ่านมา

    നിങ്ങളെ 11000 വോട്ട് എവിടെ അത് പറ 😂😂😂😂😂

  • @shoukath_shouk7603
    @shoukath_shouk7603 4 ชั่วโมงที่ผ่านมา

    രണ്ടാം സ്ഥാനം കിട്ടിയതല്ലേ ഉള്ളിടെ വില കുറക്കാൻ പറയു ജിയോട് 😂😂😂

  • @bijusasidharan7275
    @bijusasidharan7275 4 ชั่วโมงที่ผ่านมา

    UM PAL BABU VE ....😂

  • @Raadheeshs
    @Raadheeshs 4 ชั่วโมงที่ผ่านมา

    ഉള്ളി സുര ഇരന്ന് വാങ്ങിയ പരാജയം😂😂😂

  • @DevakrishnanDev
    @DevakrishnanDev 6 ชั่วโมงที่ผ่านมา +1

    Surendranu alpam enkilum nanam indel Raji veku. Party rakshapedum

  • @Awe-Inspire
    @Awe-Inspire 2 ชั่วโมงที่ผ่านมา

    KJP തമ്മിലടിച്ചു പൊളിച്ചു കൈയിൽ കൊടുത്തു 😂. ഇവനൊക്കെ നാണമില്ലേ ന്യായീരിക്കാൻ

  • @fullmusic8128
    @fullmusic8128 ชั่วโมงที่ผ่านมา

    Waqf udane എല്ലാം കൊണ്ട് പോകുമ്പോൾ ഇരുന്ന് karayathirunnal mathy

  • @LivingYears
    @LivingYears 4 ชั่วโมงที่ผ่านมา

    ബിജെപി ഹിന്ദുക്കൾക്ക് വേണ്ടി പ്രവർത്തനം നടത്തുക, കേരളത്തിൽ നിലവിൽഉള്ള ദുർ ഭരണം ഇല്ലാതാക്കി സിപിഎം നേതാക്കളുടെ കേസ് കൾ വേണ്ട രീതിയിൽ കൈ കാര്യം ചെയ്യുക അല്ലാതെ സുരേന്ദ്രൻ ചെയ്യുന്ന പോലെ സിപിഎം ന്റെ ബി ടീം ആയി നിന്നും കൊണ്ട് സാഹചര്യം മുതൽ എടുത്താൽ അത് പൊതു ജനങ്ങൾ അവജ്ഞയോടെ കാണൂ.

  • @jeanilynranjith1140
    @jeanilynranjith1140 4 ชั่วโมงที่ผ่านมา

    Surendra naavu.. action ellam prasnamaakunnu.. Ball chumaril erinjapole.. Oru 2000 votu bhoori pakshame vijayame pratheekshichitulloo.. Bjp jayikkanenkil 1000..paksh ithu valarekoodippoyi.. Valiya tholvi thanneya.. Athu sammathikkanam.. Ennittu onnumuthal onnu koodi nannayi pravarthikkanam🙏🧡

  • @PrasanthMecheri
    @PrasanthMecheri 4 ชั่วโมงที่ผ่านมา

    😂😂😂

  • @vikaschidambaram5143
    @vikaschidambaram5143 7 ชั่วโมงที่ผ่านมา +1

    RIP Kerala BJP. 😂😂😂

  • @jijeshkunnath5597
    @jijeshkunnath5597 4 ชั่วโมงที่ผ่านมา

    2047 പാർട്ടി പരിശോധിക്കും 😂 പ്രവർത്തകർക്ക് വേണ്ടാത്ത നേതൃത്വം കഷ്ടം ഇനിയും നിങ്ങൾ പഠിച്ചില്ലെങ്കിൽ ബിജെപി ക്കാരുടെ മനോവീര്യം തന്നെ തകരും. ഉല്ലാസ് ബാബു എല്ലാപ്രവിശ്യവും തോൽക്കുമ്പോൾ ഈ ഡയലോഗ് തന്നെയല്ലേ അടിക്കുന്നെ

  • @kuttans553
    @kuttans553 4 ชั่วโมงที่ผ่านมา

    👌🌈🙌🏻🙌🏻

  • @GirishVelappan-w5d
    @GirishVelappan-w5d 2 ชั่วโมงที่ผ่านมา

    Polirical isalamintta vijayyam,leage,sdpi,jamma atha islammi,pdp evarr ellam onnannu

  • @rajeshraju7795
    @rajeshraju7795 5 ชั่วโมงที่ผ่านมา

    Tottu thunnam paadi😂😂😂😂😂

  • @Ankola-o3k
    @Ankola-o3k 3 ชั่วโมงที่ผ่านมา

    Palakkad 😂😂😂😂

  • @sanjupanicker1238
    @sanjupanicker1238 5 ชั่วโมงที่ผ่านมา

    ബിജെപി നേതൃത്വം മാറണമെന്ന് പറയാന്‍ തുടങ്ങിയിട്ട് കുറെ കാലം ആയി. ഇതുവരെ അത് മുഖവിലക്കെടുക്കാതെ നടക്കുകയാണ് ബിജെപി..അത് കൊണ്ട് അനുഭവിച്ചോ..സാധാരണ ക്കാരുടെ ഇടയില്‍ ഇറങ്ങി പ്രവർത്തിക്കുന്ന ആളുകളെ നേതൃസ്ഥാനത്ത് നിര്‍ത്തണം..ഇപ്പോഴും ഇങ്ങനെ പറഞ്ഞു നടന്നിട്ട് കാര്യം ഇല്ല..ഇപ്പൊ കിട്ടുന്ന കുറച്ചു വോട്ട് എന്ന് പറയുന്നത് ചിലരുടെയെങ്കിലും പേടി കൊണ്ട് മാത്രം ആണ്..അല്ലാതെ ഇപ്പോഴത്തെ സ്ഥാനാര്‍ത്ഥികള് കണ്ടിട്ടില്ല..കഴിഞ്ഞ തിരഞ്ഞെടുപ്പിലും ഇത് തന്നെ അല്ലെ പറഞ്ഞത്..ഇപ്പൊ മോഡി ജിയെ കണ്ടിട്ട് കുറച്ചു വോട്ട് കിട്ടുന്നുണ്ട്..അതും പോയി കിട്ടും..

  • @vyshakhanand7586
    @vyshakhanand7586 6 ชั่วโมงที่ผ่านมา

    സംഘം അസ്വസ്ഥമാണ്🤣🤣🤣😂😂😫😫😫

  • @KvnarayananKavinuvadakku
    @KvnarayananKavinuvadakku ชั่วโมงที่ผ่านมา

    വഖ്ഫ് ബോഡ് വരുംമ്പോൾ മനസ്സിൽലാവും

  • @nvg3859
    @nvg3859 3 ชั่วโมงที่ผ่านมา

    Palakkad town high cast adyam bjp ye pinthunachu..ippo avar ath thiruthi...enthayirikkam karanam.....

  • @sudheer9786
    @sudheer9786 7 ชั่วโมงที่ผ่านมา +3

    ഉത്തരേന്ത്യയിൽ എന്ത് വികസനം കൊണ്ട് വന്നിട്ടാണ് ബിജെപി ജയിച്ചു കയറുന്നത്

    • @vfxMalayalam
      @vfxMalayalam 5 ชั่วโมงที่ผ่านมา

      അത് മനസിലാക്കാൻ ചെറിയ ബുദ്ധി മതി . ഉത്തരേന്ത്യയിൽ വിവരവും വിദ്യാഭ്യാസവും ഇല്ലാത്തവരാണ് . അവിടെ വർഗീയത വിളമ്പിയാൽ വോട്ട് ലഭിക്കും . ഇത് കേരളമാണ്. ഇവിടെ ഉദ്ബുദ്ധരായ വോട്ടർമാരാണ് . വിവരവും വിദ്യാഭ്യാസവും ഉള്ളവർ. ഇവിടെ വർഗീയത ചിലവാകില്ല. നേതാക്കൾ ജനങ്ങളിലേക്ക് ഇറങ്ങണം . വികസനം കൊണ്ട് വരണം . ജനങ്ങൾക്കുമായി ബന്ധം ഉള്ള ഏത് നേതാക്കളാണ് ബിജെപിയിൽ ഇവിടെയുള്ളത് . നേതാക്കൾ വാ തുറന്നാൽ വർഗീയത മാത്രെമേ പറയുന്നുള്ളു . ഇവിടെ ജനങ്ങൾക് വേണ്ടി സംസാരിക്കുന്ന, ജനങ്ങളുടെ പ്രശ്നങ്ങൾ മനസിലാകുന്ന ഏത് ബിജെപി നേതാവാണുള്ളത് .

    • @RadhaKrishnan-c1f
      @RadhaKrishnan-c1f 5 ชั่วโมงที่ผ่านมา +2

      അവിടുത്തെ വികസനം അവിടെ പോയി കാണണം. കള്ളും ലോട്ടറിയും വില്ക്കലല്ല അവിടുത്തെ സർക്കാരിൻ്റെ പണി' ഇവിടെ വിവരമില്ലാത്ത അടിമകൾ ഉള്ളതുകൊണ്ട് ജയിച്ചു. പോകുന്നു.

    • @premamenon7927
      @premamenon7927 5 ชั่วโมงที่ผ่านมา

      ​@dhaKrishnan-c1f correct

    • @Mad_boy567
      @Mad_boy567 4 ชั่วโมงที่ผ่านมา +1

      ​@@vfxMalayalam😂ഇവിടെ എവിടെയാ വികസിച്ചു നിൽക്കുന്നത്. പിന്നെ ഇവിടെ നടക്കുന്നത് one side മതേതരത്വം ആണെന്നുള്ളത് പരസ്യമായ രഹസ്യമാണല്ലോ.....

    • @VasanthiDevi-vo6ct
      @VasanthiDevi-vo6ct 3 ชั่วโมงที่ผ่านมา

      ​@@Mad_boy567correct

  • @vishnusnair9363
    @vishnusnair9363 3 ชั่วโมงที่ผ่านมา

    Eniyenkilm RSS eranganm.....BJP oru maattam varanam....2026 election 10 seat BJP pidikkanam

  • @KvnarayananKavinuvadakku
    @KvnarayananKavinuvadakku ชั่วโมงที่ผ่านมา

    ചെലക്കര വോട്ടർമാർ നശിച്ചുപോട്ടെ ബുന്ധിയില്ല അവർക്ക്

  • @ashiqueash6950
    @ashiqueash6950 6 ชั่วโมงที่ผ่านมา +1

    Cjp
    വർഗീയ പാർട്ടി

  • @nkk9362
    @nkk9362 3 ชั่วโมงที่ผ่านมา

    Congress നു എന്ത് നേട്ടം ആണ് ഈ ഇലക്ഷനിൽ???????.? സീറോ....ബിജെപി ക്കു ഒരു more win ability seat അത് മാത്രം ആണ് പികെഡി..
    ബട്ട് യുഡിഎഫിന് 200%വിജയം ഉറപ്പും ആയിരുന്നു... ചേലക്കര വിജയ്ച്ചിരുന്നെങ്കിൽ its great...so next assembly also ldf...thanks..സതീശൻ ആൻഡ് ghhr... രാജ്യത്തെ മുഴുവൻ ഇലക്ഷൻ ഇൽ കോൺഗ്രസ് എവിടെയും ഇല്ല...പിന്നെ എന്ത് നേട്ടം.. കഷ്ടം

  • @kalarkodenarayanaswamy651
    @kalarkodenarayanaswamy651 5 ชั่วโมงที่ผ่านมา

    കേരളത്തിൽ BJP മേലതട്ട് ശരിയല്ല