ഓ ഹോയ് ഓ ഹോയ് 😀 ലിയോയുടെ പുഴ ടെറിയെടുത്തു : Terry & chottuz vlog Leo swimming for first time

แชร์
ฝัง
  • เผยแพร่เมื่อ 20 ม.ค. 2025
  • 2 year labrador dog terry meeting german shepherd Leo near lake side. first time swimming and watch his excitement
    ---------------------------------------------------------------------------------------------------------------------
    👉👉CLICK HERE TO CONTACT lazemedia.in/c...
    LAZE MEDIA MOBILE APP : DOWNLOAD IT HERE
    👉👉 play.google.co...
    WEBSITE 👉👉 lazemedia.in/
    -------------------------------------------------------------------------------------------------------------------
    😍😍 മനോരമയില്‍ വന്ന ആര്‍ട്ടിക്കിള്‍ വായിക്കൂ www.manoramaon...
    👉👉 Facebook പേജ് സപ്പോര്‍ട്ട് ലൈക്‌ ചെയ്യാമോ?
    / lazemedia
    👉👉 INSTAGRAM / laze.media
    -----------------------------------------------------------------------------------------------
    🦮🦮slip lead (or leash) amzn.to/39NLWVH
    🦮🦮20ft Dog Leash amzn.to/36aUOCg
    🦮🦮30ft Dog Leash amzn.to/3qPePpR
    🦮🦮26ft 40ft 50ft 65ft Dog Leash amzn.to/3c7ZyfI
    -----------------------------------------------------------------------------------------------
    🥗🥗Winner plus Puppy Starter amzn.to/3by9ezY
    🥗🥗Winner Plus Super Junior amzn.to/2Lt0joG
    🥗🥗Winner Plus Adult amzn.to/39mjmct
    🥗🥗Slow Pet Feeder Food and Water amzn.to/35oZFzj
    -----------------------------------------------------------------------------------------------
    🦮🦮Choke leash amzn.to/2KH0IDN
    👉👉nail grinder amzn.to/2VC6rMT
    grooming comb amzn.to/2JvbJHt
    👉👉Royal Canin Baby Dog Milk, 400 g amzn.to/3cA61OU
    👉👉Drools Absolute Milk for Newborn Puppies, 500 Gram amzn.to/2S2FiRH
    👉👉puppy cerelac amzn.to/3mX7Xpt
    👉👉Royal Canin Maxi Starter amzn.to/2GhNmeq
    👉👉Royal Canin Mini Starter Royal Canin Mini Starter
    👉👉Drools Focus Starter Super Premium Dog Food amzn.to/2S9CW3a
    👉👉PetVita Ultra Refind Omega3 Supplements amzn.to/3cOS1RD
    -------------------------------------------------------------------------------------------------------------------------------------
    👉👉Foodie Puppies Durable Dog Chew Rope Toy
    Click here to buy - amzn.to/3l6u5wx
    👉👉Foodie Puppies Dog Rubber Chew Toy Combo (Spike Ball Toy + 👉👉Scented Paw Rubber Bone Toy)
    Click here to buy - amzn.to/3hjZSbe
    👉👉Doggy Teeth Cleaning amzn.to/3y4XD3g
    Buy online
    👉👉 dog flee comb amzn.to/3o7U9rK
    #lazemedia #labrador #german_shepherd

ความคิดเห็น • 304

  • @_w.t.f_
    @_w.t.f_ 2 ปีที่แล้ว +119

    Terry is such a happy and pure soul. He always brings a smile on my face. Such an angel ❤️

    • @rejv2876
      @rejv2876 2 ปีที่แล้ว +6

      True❤️💯terry is my favourite one among them

    • @vishnuksl
      @vishnuksl 2 ปีที่แล้ว +1

      Satyam....

  • @rembhamanik6040
    @rembhamanik6040 2 ปีที่แล้ว +13

    ടെറി നന്നായി വെള്ളത്തിൽ നീന്തി അത് പോലെ ലിയോ നല്ല കുട്ടിയ രണ്ടു വീട്ടിൽ ഉള്ളവർ ആണെങ്കിലും പെട്ടന്ന് ഇണങ്ങി. ഈ ഇണക്കത്തിനു കാരണം അവരുടെ രക്ഷിതാക്കളുടെ പരിശീലനം തന്നെ ആണ്. "രണ്ടു വീട്ടുകാർക്കും എന്റെ അഭിനന്ദനങ്ങൾ "എല്ലാവരെയും നേരിൽ കാണാൻ കൊതിയുണ്ട് 😍❤️

  • @abhijith.sundar4974
    @abhijith.sundar4974 2 ปีที่แล้ว +33

    Leo 🦁 കുട്ടൻ ടെറി കൂട്ടുകെട്ട് അടിപൊളി ആയിട്ടുണ്ട് .... പ്രവീൺ ഏട്ടൻ 🦁 leo de അടുത്ത് പോകുന്ന വീഡിയോ ഒത്തിരി ഇഷ്ടമാണ്

  • @vijayakumari9873
    @vijayakumari9873 2 ปีที่แล้ว +56

    ഈ കുളി സീൻ നേരിൽ കാണാൻ തോന്നുന്നു😂... ടെറി.. ലിയോ ❤️❤️🤗

  • @anjujobi6805
    @anjujobi6805 2 ปีที่แล้ว +55

    ടെറിമോൻ : മുതലാളി എന്റെ കഴിവുകൾ കാണാൻ ഇരിക്കുന്നതേ ഉള്ളു.. ഇതല്ലാ ഇതിന്റെപ്പുറം ചാടി കടക്കുന്നവനാണ് ടെറിമോൻ 🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰

    • @JARDHANI-
      @JARDHANI- 2 ปีที่แล้ว

      Pinnallah

  • @satheeshrg9176
    @satheeshrg9176 2 ปีที่แล้ว +42

    ടെറി മാമൻ അമ്മയെയും പെങ്ങളെയും ശല്യപ്പെടുത്തുന്നത് അറിയുന്ന ലിയോ

  • @thechottuzvlog50
    @thechottuzvlog50 2 ปีที่แล้ว +65

    👍👍👍👍🥰🥰

    • @aneeshvnair4140
      @aneeshvnair4140 2 ปีที่แล้ว +2

      🥰♥️😍👏👍🤗

    • @peace9366
      @peace9366 2 ปีที่แล้ว +1

      ❤️❤️😍🥰

  • @deepubalan4962
    @deepubalan4962 2 ปีที่แล้ว +66

    ആരാ പറഞ്ഞേ terry മടിയൻ എന്ന്. മിടുക്കൻ terry 💕💕💕💕💕

  • @prematcheeramban7443
    @prematcheeramban7443 2 ปีที่แล้ว +26

    ഒന്നും പറയാനില്ല. അത്രയും നന്നായിട്ടുണ്ട്. കരയിലാണ് ടെറി ക് മടി. വെള്ളത്തിൽ അവന് കയറി വരണം എന്നില്ല. പിന്നെ വാവ ടെറിയോട് സംസാരിക്കുന്നത് നല്ല രസമുണ്ട്.

    • @Mhh-il7yx
      @Mhh-il7yx 2 ปีที่แล้ว +2

      Avan oru Labradora..born swimmers

  • @fishingkingsvlog6135
    @fishingkingsvlog6135 2 ปีที่แล้ว +69

    😂😂terry moneeeeeee❤❤❤പേടിത്തൊണ്ടനായ terry ആണ് ഞങ്ങളുടെ hero ❤

    • @sreejakesadavasan9103
      @sreejakesadavasan9103 2 ปีที่แล้ว +3

      ഹായ് ടെറി ലിയോ ❤️❤️❤️

  • @akhilkumar9328
    @akhilkumar9328 2 ปีที่แล้ว +142

    പ്രവീൺ ബ്രോ, ടെസ്സ, ടെറി, ട്യൂണ, ഹാപ്പി, കല്ലു 🦋 ഇവർക്ക് ഒരു mirror prank കൊടുത്തു reaction വിഡിയോ എടുക്കാം എന്നു പറഞ്ഞിട്ട് അപ്ഡേഷൻ ഒന്നും ഇല്ലല്ലോ bro...

  • @tessavlog6540
    @tessavlog6540 2 ปีที่แล้ว +46

    ടെറി ഒരേ ഒരു രാജാവ് വെള്ളത്തിലും കരക്കും 🥰

  • @lathaunniyampath3842
    @lathaunniyampath3842 2 ปีที่แล้ว +52

    വല്ലാത്ത സന്തോഷം പ്രവീണിനെയും ദിലീപേട്ടനെയും ഒരുമിച്ചു കാണുമ്പോ ❤️

    • @ksanil26
      @ksanil26 ปีที่แล้ว +1

      😊😊😊😊

  • @vineethak3298
    @vineethak3298 2 ปีที่แล้ว +15

    ലിയോ കുട്ടാ വെറുതെ നാട്ടാരെ കൊണ്ട് പറയിപ്പിക്കല്ലേ 🥰🥰🥰

  • @minianand3721
    @minianand3721 2 ปีที่แล้ว +7

    ഇവിടെ ടെറി ചാമ്പ്യൻ... നീന്തലിൽ ലാബിനെ തോൽപ്പിക്കാൻ തൽക്കാലം ആരെ കൊണ്ടും പറ്റില്ല...... ❣️❣️

  • @Mhh-il7yx
    @Mhh-il7yx 2 ปีที่แล้ว +17

    Terry has natural insticts for swimming..labrador😍

  • @AkshayAKSUU
    @AkshayAKSUU 2 ปีที่แล้ว +71

    7:54 Le Leo - ഞമ്മക്ക് നിന്നെ പെരുത്തിഷ്ടായി പുള്ളേ 😁
    Le Terry - ഞാൻ നിന്റെ മാമൻ ആടാ കുരുത്തംകെട്ടവനെ 😂😁

    • @varsharanjish8024
      @varsharanjish8024 2 ปีที่แล้ว +5

      😂😂😂👌👌

    • @nationalist_designer
      @nationalist_designer 2 ปีที่แล้ว +1

      😂😂😂

    • @Chromehistory_
      @Chromehistory_ 2 ปีที่แล้ว +1

      മാമി അല്ലെ ല്ലേ ഞൻ വിചാരിച്ചു പെണ്ണ് ആണെന്ന്

    • @AkshayAKSUU
      @AkshayAKSUU 2 ปีที่แล้ว +1

      @@nationalist_designer 😁

    • @AkshayAKSUU
      @AkshayAKSUU 2 ปีที่แล้ว +1

      @@varsharanjish8024 😁

  • @michootychikkus
    @michootychikkus 2 ปีที่แล้ว +7

    Nalla video❤️❤️❤️❤️Terry and Leo😍😍😍
    But always terry fan😜❤️(lab ayath kond koodol ishtam... ❤️)

  • @sageeshcp4403
    @sageeshcp4403 2 ปีที่แล้ว +4

    സൂപ്പർ വീഡിയോ. ടെറിക് നീന്തൽ ഒരുപാട് ഇഷ്ടപ്പെട്ടു. പ്രവീൺ ഏട്ടാ അവന്റെ ജീവിതാഭിലാഷം ആണെന്ന് തോന്നുന്നു. ഇടയ്ക്കൊക്കെ ഇങ്ങനെ നീന്തിക്കാൻ കൊണ്ടുപോകണം. പുഴവെള്ളം വലിയ കലക്കാണല്ലോ. ഇത്തരം വെറൈറ്റി വീഡിയോയിൽ ആണ് ഞങ്ങൾക്കിഷ്ടം

  • @sherrysamson1067
    @sherrysamson1067 2 ปีที่แล้ว +6

    എനിയ്ക്ക് ടെറീനേ എന്തു ഇഷ്ടമാണെന്നോ ജീവനാ എന്തോ ഒരു പ്രതേക ത അവനിലുണ്ട്

  • @jayanair2443
    @jayanair2443 2 ปีที่แล้ว +3

    ലിയോക്കുട്ടനും നീന്തൽ വിദഗ്ധൻ ടെറിമാമനും 😍😍😍😍😍😍😍😍😍😍 പാവം ടെറിക്കുട്ടനെ ഇനി മടിയാ എന്ന് വിളിക്കരുതേ♥️♥️♥️♥️♥️♥️

  • @rakeshkr2341
    @rakeshkr2341 2 ปีที่แล้ว +16

    ഈ സ്നേഹം എന്നും നിലനില്‍ക്കട്ടെ

  • @anilkumar-yu6hu
    @anilkumar-yu6hu 2 ปีที่แล้ว +3

    കഴിഞ്ഞ വീഡിയോ കണ്ടു ഇന്ന് ലിയോ കുട്ടനും ടെറിയും മിടുക്കനായി നീന്തി ദിലീപ് ചേട്ടന്റെ ഓരോ വീഡിയോ കാണുമ്പോൾ ഒത്തിരി ഒത്തിരി സന്തോഷം ❤️❤️😍🐕🐕🐕👍🏻👍🏻👌

  • @danithomas5393
    @danithomas5393 2 ปีที่แล้ว +57

    terry the underrated star 😍😍😍...

  • @rajirajan7920
    @rajirajan7920 2 ปีที่แล้ว +5

    ഇതാണ് ആറാടുക എന്ന് ആരോ പറഞ്ഞത്..... ടെറി മിടുക്കൻ ❤️

  • @remanid3356
    @remanid3356 2 ปีที่แล้ว +3

    ടെറിക്കുട്ടൻ സൂപ്പർആയിട്ടു നീന്തിയല്ലോ 🥰🥰🥰🥰🌹🌹🌹

  • @padmalalvasudevan4364
    @padmalalvasudevan4364 ปีที่แล้ว +2

    The symbol of love, patience and intelligence, its Labrador Retriever ❤️❤️❤️

  • @reshmapratheesh6221
    @reshmapratheesh6221 2 ปีที่แล้ว +13

    ടെറി സുന്ദരൻ ❤❤❤

  • @chemmadan974
    @chemmadan974 2 ปีที่แล้ว +8

    Lab നീന്തലിൽ കിടുവാണ്. ഇവിടെയുള്ള ഒരാള് വെള്ളത്തിൽ ഇറങ്ങിയാൽ പിന്നെ കേറൂല

  • @smithamenon3046
    @smithamenon3046 2 ปีที่แล้ว +4

    Nice video.. Among them, Terry is my favorite.. he is such an innocent boy. He looks exactly like my Pumba..🥰😘 ലെ ടെറി, ഇനി മേലാൽ മൊയ്‌ലാളി എന്നെ മടിയൻ ന്ന് വിളിച്ചു പോകരുത്. ഒരു പുഴ കിട്ടാൻ വെയ്റ്റിംഗ് ആയിരുന്നു എന്റെ ടാലന്റ് തെളിയിക്കാൻ.😎

  • @achuaadhi8398
    @achuaadhi8398 2 ปีที่แล้ว +6

    Terry മിടുമിടുക്കൻ ആണ് 😍😍😍👍🏻👍🏻👍🏻👍🏻👍🏻👍🏻

  • @vineeshvenugopal7471
    @vineeshvenugopal7471 2 ปีที่แล้ว +29

    ടെറി ഫാൻസിന് ലൈക്കടിക്കാനുള്ള കമന്റ്..😁

  • @SIp56
    @SIp56 2 ปีที่แล้ว +6

    കരയിൽ മടിയനാണേലും വെള്ളത്തിൽ സിംഹം 🦁 തന്നെ

  • @vineeshvenugopal7471
    @vineeshvenugopal7471 2 ปีที่แล้ว +8

    ഇഷ്ടപ്പെട്ടു..❤️❤️❤️😘😘😘ടെറി...😘😘😘😘

  • @catsworldanimallover
    @catsworldanimallover 2 ปีที่แล้ว +14

    ലിയോ : മാമ്മൻ ആള് കൊള്ളാല്ലോ😁

  • @seemav4009
    @seemav4009 2 ปีที่แล้ว +3

    Terry മോനെ.. Chakkarey.. Super.. 😍😘😘😘

  • @anilaratheesh5116
    @anilaratheesh5116 2 ปีที่แล้ว +2

    Orupaade eshtam aayi chatta Terry Leo neethal

  • @SRCcreation
    @SRCcreation 2 ปีที่แล้ว +11

    ടെ റി ശരിക്കും ആറാടി😍❤️

  • @bindusaji2422
    @bindusaji2422 2 ปีที่แล้ว +5

    നല്ല രസം ഒണ്ടായിരുന്നു കാണാൻ

  • @bibinbino2403
    @bibinbino2403 2 ปีที่แล้ว +6

    Terry maman kiduvayitu neendhiyalloo😍😍🥰🥰🤗🤗🤗🤗

  • @sreelathaachuthan8615
    @sreelathaachuthan8615 2 ปีที่แล้ว +10

    Super Terry keep it up swimming power well done 👍🏻🎁

  • @rajithaknd
    @rajithaknd 2 ปีที่แล้ว +4

    ടെറിക്ക് മിടുക്ക് കാണിക്കാൻ ഇപ്പോഴാണ് അവസരം കിട്ടിയത്.

  • @sreesree1686
    @sreesree1686 2 ปีที่แล้ว +18

    ടെറി മാമൻ ലിയോ കുട്ടൻ 😂😂😂

  • @athulyasethu
    @athulyasethu 2 ปีที่แล้ว +4

    ടെറി സർ ചരിത്രം തിരുത്തി കുറിച്ച് 😍

  • @thahirsm
    @thahirsm 2 ปีที่แล้ว +1

    ഇത്രയും നാളും ടെറിയേ കുറിച്ച് പറഞ്ഞതൊക്കെ നിരുപധികം തിരിച്ചെടുത്തിരിക്കുന്നു ഇന്നാണ് ചോട്ടുസ് വിഡിയോ കണ്ടത്. ലിയോ യുടെ മടയിൽ ചെന്നപ്പോൾ പോലും എത്ര ഗംഭീരം ആയിട്ടാണ് ടെറി നിന്നത് വലിയ കുരയും ഒക്കെ ആയി വന്ന ലിയോ ഒക്കെ ടെറിയുടെ ചെറിയ മുരളിച്ചയിൽ ഓടി മാറി ടെറി പക്കാ ടെറർ ആണ് 🔥🔥🔥rr

    • @LazeMedia
      @LazeMedia  2 ปีที่แล้ว +1

      terry ടെ basic charactr അങ്ങനെ ആണ് ടെസ്സ വന്നലും ഹാപ്പി വന്നാലും ഓരോ രീതി ആയിരിക്കും നമ്മുക്ക് കുറച്ചു വാക്കുകൾ പഠിപ്പിക്കാം എന്നെ ഉള്ളു ഉള്ളിലുള്ള charactr അങ്ങനെ തന്നെ നിക്കും

  • @beenusineesh2015
    @beenusineesh2015 2 ปีที่แล้ว +4

    പ്രവീൺ ബ്രോ നിങ്ങളുടെ കമന്ററി ഒരു രക്ഷയുമില്ല😂

  • @NoName-dw2di
    @NoName-dw2di 2 ปีที่แล้ว +5

    0:57 Terry kanumbo Charlie 🥰🥰🤗🤗🤩🤩😍

  • @sachu1581
    @sachu1581 2 ปีที่แล้ว +8

    Leo, Vere Mood lanu bro... Avan Praaya poorthi aayi...😂😂😂😂

  • @maradona-px2mi
    @maradona-px2mi 2 ปีที่แล้ว +2

    ലിയോ ആള് ഒരു കില്ലാഡി തന്നെ 🤩🤩

  • @Peaches0521
    @Peaches0521 2 ปีที่แล้ว +3

    Ooo oooo.. Terry naran.. 😀
    Pavam chekkan.. avan athil Kedann urangikalayumnn.. 😂😂.ee video kollam..

  • @aleenajoseph9879
    @aleenajoseph9879 2 ปีที่แล้ว +3

    അടിപൊളി
    മിടുക്കൻ
    ടെറി കുട്ടൻ

  • @barboza7459
    @barboza7459 2 ปีที่แล้ว +2

    ഓഹോ ഓ ഓ ടെറി ഓഹോ ഓ ഞാൻ ഒരു ടെറി...
    പുതു ജന്മം നേടിയ ടെറി....
    ഓ ടെറി ടെറി ടെറി......

  • @syammohan3235
    @syammohan3235 2 ปีที่แล้ว +7

    Swimming star terry uyir...

  • @chitrakaran
    @chitrakaran 2 ปีที่แล้ว +3

    മാമനും മരുമോനും

  • @Athiraaathi
    @Athiraaathi 2 ปีที่แล้ว +9

    Leo ❣️ Terry

  • @premalathasaju7597
    @premalathasaju7597 2 ปีที่แล้ว +22

    Superb vlog. Really enjoyed it 😊 👌👌💕

  • @faizafami6619
    @faizafami6619 2 ปีที่แล้ว +8

    Terry enjoying the swimming

  • @sidharthv16
    @sidharthv16 2 ปีที่แล้ว +7

    Mamman othaa marumakkan😂😂😂

  • @basheerpaloli2586
    @basheerpaloli2586 2 ปีที่แล้ว +21

    വീണോടത്ത് വിഷ്ണുലോകം Teery🤣🤣🤣

  • @travel-lover874
    @travel-lover874 2 ปีที่แล้ว +3

    Adipoli video ❤️✌️, Terry maman fan🥳😘

  • @delvindualnorbert6891
    @delvindualnorbert6891 2 ปีที่แล้ว +1

    ഞാൻ സന്തോഷിച്ചു ഇത് കണ്ടപ്പോ 🤩👏👌👍

  • @unnikrishnanak532
    @unnikrishnanak532 ปีที่แล้ว

    ടെറി മാമ്മൻ സൂപ്പറാ

  • @remapai7085
    @remapai7085 ปีที่แล้ว

    I had lab named Danny. Miss him a lot. Love you Terry
    .❤❤❤❤

  • @vishnu_s_world
    @vishnu_s_world 2 ปีที่แล้ว +2

    Tery കുട്ടൻ 🥰

  • @നിമി
    @നിമി 2 ปีที่แล้ว +4

    ടെറി വെരി സിമ്പിൾ

  • @Achuzplanet
    @Achuzplanet 2 ปีที่แล้ว +4

    Terry ishtam.❤️

  • @sreejaleela
    @sreejaleela 2 ปีที่แล้ว +3

    Waiting ആയിരുന്നു... ഇതിന്റെ short video കണ്ടത് മുതൽ... 😅😅😅😅

  • @nandhunandhu7177
    @nandhunandhu7177 2 ปีที่แล้ว +8

    Leoye kettikan samayam aai 🤭

  • @positivevibes3459
    @positivevibes3459 2 ปีที่แล้ว +3

    Terry Maman uyir 😜😜😜😜

  • @manjuManju-yv7mp
    @manjuManju-yv7mp 2 ปีที่แล้ว

    ടെറി മോൻ ഇഷ്ടം 🤗

  • @Vishnudevan
    @Vishnudevan 2 ปีที่แล้ว +5

    ചേട്ടാ ടെറി അവിടെ ജീവൻ പണയം വെച്ച ഭഗീർഥ പ്രയത്‌നം നടത്തുക ആണ് വെള്ളത്തിൽ ഇറങ്ങിട്ട അപ്പോൾ കൗണ്ടർ കോമഡി അടികയല്ലേ....."ടെറി അൽപം gap കിട്ടിയാൽ മതി അവിടെ കിടന്ന ഉറങ്ങും"...☺️☺️☺️
    Yeahhhhhhhh ടെറി നീന്തിയെ........ടെറി ഹീറോ ആ ഹീറോ...നീന്തി കുളിച്ച ആക്റ്റീവ് ആയി.ടെറി....ട്രറയുടെ ജീവിത അഭിലാഷം അങ്ങിനെ നിറവേറി

    • @ampadicr5366
      @ampadicr5366 ปีที่แล้ว

      I love your comments on this channel bro

  • @josnaj2473
    @josnaj2473 2 ปีที่แล้ว +4

    Terry super❤❤❤

  • @beenabiju2062
    @beenabiju2062 2 ปีที่แล้ว +1

    ചിരിച്ചു മടുത്തു

  • @athulyakishore9035
    @athulyakishore9035 2 ปีที่แล้ว

    Terry neenthunna kanan nalla rasam ..leo ❤️

  • @Unnikannan_traditional
    @Unnikannan_traditional 2 ปีที่แล้ว

    Super ....😄terry leo adipoli

  • @AmalKK
    @AmalKK 2 ปีที่แล้ว +16

    ലിയോ ആളത്ര വെടിപ്പല്ല 😂😂😂

  • @dhanjithbalakrishnan6762
    @dhanjithbalakrishnan6762 2 ปีที่แล้ว +3

    ടെറി ഞാൻ കണ്ടതിൽ വച്ച് ഏറ്റവും കൂൾ ആയിട്ടുള്ള dog ആണു പ്രവീൺ ബ്രോയുടെ ട്രെയിനിങ് ആയിരിക്കും അതിനു പിന്നിൽ പക്ഷെ എന്നാല് അവൻ സ്വതവേ നല്ല കൂൾ ആണു എന്ന് behaviour കണ്ടാൽ തോന്നാറുണ്ട്

    • @LazeMedia
      @LazeMedia  2 ปีที่แล้ว +1

      terry ടെ basic charactr അങ്ങനെ ആണ് ടെസ്സ വന്നലും ഹാപ്പി വന്നാലും ഓരോ രീതി ആയിരിക്കും നമ്മുക്ക് കുറച്ചു വാക്കുകൾ പഠിപ്പിക്കാം എന്നെ ഉള്ളു ഉള്ളിലുള്ള charactr അങ്ങനെ തന്നെ നിക്കും

  • @ashlyreji6056
    @ashlyreji6056 2 ปีที่แล้ว +3

    Terry terror aanu ❤❤❤ He is such a loving dog 🐶

  • @arunsunny6692
    @arunsunny6692 2 ปีที่แล้ว +1

    Super TerryLeo

  • @sivanirani10
    @sivanirani10 2 ปีที่แล้ว +2

    ചക്കരകൾ 💞❤♥♥

  • @Gopal1939
    @Gopal1939 2 ปีที่แล้ว +3

    എവിടെ ആയാലും ടെറിക്ക് ഒന്ന് നിവർന്നു, കാലുകൾ നിവർത്തി കിടക്കണം. Leo is like: ഈ വെള്ളക്കാരൻ (foreigner) എവിടന്ന് വന്നു !

  • @aqualivesashtamudi3076
    @aqualivesashtamudi3076 2 ปีที่แล้ว +6

    *1:22* അച്ചടക്കത്തിന്റെ പര്യായം.... 🥰🪄

  • @lekshmi_muraleedharan
    @lekshmi_muraleedharan 2 ปีที่แล้ว +3

    Terry maammanu neenthan madiyonnum ellallo.. midukkan🥰

  • @മാമ്പഴം-ല3ള
    @മാമ്പഴം-ല3ള 2 ปีที่แล้ว

    ടെറി സൂപ്പർ boy

  • @subikalakkodu
    @subikalakkodu ปีที่แล้ว

    ടെറി 🤩

  • @shabisooraj2895
    @shabisooraj2895 2 ปีที่แล้ว

    Leo kallana Terryude white dress azhukku aakkaan nokua.. Edakku edakku😘👌

  • @balusudarsanan3080
    @balusudarsanan3080 2 ปีที่แล้ว +1

    Chetta Leesh ettee vellathil erakaruthee resk aane ketto always careful

  • @hojaraja5138
    @hojaraja5138 ปีที่แล้ว

    ദിലീപ് ചേട്ടൻ പ്രവീൺ ഭായി രണ്ടുപേരും ഒന്ന് കൂടി ഒരു വീഡിയോ ചെയ്യണം..കുറച്ചു കാലമായി രണ്ടു പേരേയും ഒന്നിച്ചു കണ്ടിട്ട്

  • @ananthu_10
    @ananthu_10 2 ปีที่แล้ว +1

    Leo enn kelkymbol leo messi yidey ennaley match orkunnu 💥💞

  • @adithya5039
    @adithya5039 2 ปีที่แล้ว +3

    Mamanum marumonum kollam😂😂😂

  • @libins940
    @libins940 2 ปีที่แล้ว +1

    Veetil avarkk neenthan oru kulam🏊

  • @sree4607
    @sree4607 2 ปีที่แล้ว +1

    അയ്യോ മുങ്ങിപോകും ഞാൻ വരാം ഞാൻ പിടിച്ചോളാം ഒന്നും പേടിക്കേണ്ട, ലിയോ 😄

  • @sandhyap3309
    @sandhyap3309 2 ปีที่แล้ว +4

    Terry maamaaa😘😘😘

  • @nandan9390
    @nandan9390 2 ปีที่แล้ว

    Terry Cool..... super..

  • @gamingrazim5453
    @gamingrazim5453 2 ปีที่แล้ว +3

    Terry 😘

  • @mollymollykrishnakumar2948
    @mollymollykrishnakumar2948 2 ปีที่แล้ว

    Terry പൊളിച്ചു 👌

  • @mollysabina2148
    @mollysabina2148 2 ปีที่แล้ว +1

    ലിയൊ കുട്ടൻ ടെറി കുട്ടനെ പിടിച്ച് വെള്ളത്തിൽ മുക്ക ല്ലെ

  • @gopikatnair4975
    @gopikatnair4975 ปีที่แล้ว

    Terrikutta you can do it🥰😘

  • @theflippist7870
    @theflippist7870 2 ปีที่แล้ว +1

    Terry love❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @nithinus8769
    @nithinus8769 2 ปีที่แล้ว

    ടെറി മാമൻ 😍