അശ്വന്ത് കോക്ക് വിമർശിച്ചപ്പോൾ തകർന്നു പോയി എന്ന് ആസിഫ് അലി | Arjun Rescue | Ankola | Malayalam News

แชร์
ฝัง
  • เผยแพร่เมื่อ 12 ก.ย. 2024

ความคิดเห็น • 376

  • @SunithaDevadasYoutube
    @SunithaDevadasYoutube  หลายเดือนก่อน +43

    Breakfast News
    0:00 ചാണകം തിന്നും ഗോമൂത്രം കുടിച്ചും 45 ദിവസം
    1:50 അശ്വന്ത് കോക്ക് (Aswanth Kok) വിമർശിച്ചപ്പോൾ തകർന്നു പോയി എന്ന് ആസിഫ് അലി (Asif Ali)
    3:39 Rahul Gandhi Impact : മുസ്‌ലിം വ്യാപാരികളെ ബഹിഷ്‌ക്കരിക്കൽ : Mohabbat ki Dukan, No Hindu-Musalmaan എന്നെഴുതി എന്നെഴുതി വ്യാപാരികൾ
    4:41 അർജുനെ രക്ഷിക്കാത്ത ഡികെ ശിവകുമാർ എങ്ങനെ ഹീറോയാവും ?
    12:30 ലാലേട്ടന്റെ പാക്കിസ്ഥാൻ ഫാൻ
    13:16 എല്ലാവരും കേട്ടിരിക്കേണ്ട ധനഞ്ജയിന്റെ പലസ്തീൻ പ്രസംഗം

  • @rasilulu4295
    @rasilulu4295 หลายเดือนก่อน +88

    അല്ലാഹുവേ എന്റ സഹോദരൻ മണ്ണിനടിയിൽ ബുദ്ധി മുട്ടുകയാ പടച്ചോനെ നിന്റെ തീരുമാനം എന്തായാലും എത്രയും വേഗം നടപ്പാക്കണേ 🤲🤲🤲🤲🤲🤲🤲😱😱

    • @thoyyibkt1261
      @thoyyibkt1261 หลายเดือนก่อน +4

      Ameen

    • @mathamaithri
      @mathamaithri หลายเดือนก่อน +3

      ആമീൻ

    • @abdurasakp8436
      @abdurasakp8436 หลายเดือนก่อน +3

      ആമീൻ

    • @saifukalliyil3737
      @saifukalliyil3737 หลายเดือนก่อน +2

      ആമീൻ

    • @AbidTnr
      @AbidTnr หลายเดือนก่อน +2

      ആമീൻ

  • @KTR_Tanur
    @KTR_Tanur หลายเดือนก่อน +110

    മണ്ണിനടിയിൽ ആ മനുഷ്യൻ ഇരിക്കുന്നത് ഓർക്കുമ്പോൾ ശെരിക്കും ശ്വാസം മുട്ടുന്നു.... പ്രാർത്ഥനകളിൽ നീ ഉണ്ട് സഹോദരാ 😢

    • @samseertirur9010
      @samseertirur9010 หลายเดือนก่อน +4

      😢😢😢😢😢🤲🤲🤲

    • @mohamedmanu5693
      @mohamedmanu5693 หลายเดือนก่อน +3

      😢😢😢😢

    • @abuhafis8940
      @abuhafis8940 หลายเดือนก่อน +4

      അർജുൻ തിരിച്ചു വരൂ മകനേ 😢😢

    • @Aysha_s_Home
      @Aysha_s_Home หลายเดือนก่อน +1

      ആമീൻ ഉറക്കം പോലും കിട്ടുന്നില്ല സഹോദരാ 😢😢😢 നിനക്ക് ശ്യാസം മുട്ടുന്നില്ലെ? 😭😭😭😭😔😔😔🙏🏼

    • @Aysha_s_Home
      @Aysha_s_Home หลายเดือนก่อน

      നിനക്ക് മലക്കുകൾ കാവലുണ്ടാവും🤲🏼🤲🏼🤲🏼🤲🏼🤲🏼

  • @shadhilshanu905
    @shadhilshanu905 หลายเดือนก่อน +66

    പടച്ചോനെ അർജുൻ രക്ഷപ്പെട്ട സന്തോഷ വാർത്ത കേൾപ്പിക്കനെ ആമീൻ 😢😢

    • @Shibuainu
      @Shibuainu หลายเดือนก่อน +1

      Ameen🤲🤲

    • @colorwaves_099
      @colorwaves_099 หลายเดือนก่อน +1

      Aameen

    • @malamakkavu
      @malamakkavu หลายเดือนก่อน

      Aameen

    • @Aysha_s_Home
      @Aysha_s_Home หลายเดือนก่อน +1

      നാളെ നേരം വെളുക്കുമ്പോൾ നല്ല വാർത്ത കേൾക്കണെ റബ്ബേ....🤲🏼🤲🏼🤲🏼🤲🏼🤲🏼🤲🏼😭😭😭

    • @saifukalliyil3737
      @saifukalliyil3737 หลายเดือนก่อน

      ആമീൻ

  • @mohammedishak7547
    @mohammedishak7547 หลายเดือนก่อน +71

    പൊട്ടിത്തെറിക്കാൻ നിൽക്കുന്ന എയറിന്ത്യാ എക്സ്പ്രസ് വിമാനത്തിൽ കോവിഡ് വകവെക്കാതെ ഒരു സുരക്ഷാ സംവിധാനവും ഇല്ലാതെ രക്ഷാപ്രവർത്തിനിറങ്ങിയ മലപ്പുറത്ത് കാരായ സാധാരണക്കാർ👏👏👏🥰

  • @BabyTc-ll4mf
    @BabyTc-ll4mf หลายเดือนก่อน +36

    ഇന്നത്തെ മഞ്ഞ രമ മുൻപേജിൽ കർണാടക സർക്കാരിനെ വല്ലാതെ വെളുപ്പിക്കാൻ നോക്കുന്നുണ്ട് അഞ്ചു ദിവസമായിട്ടു ഒരു സർക്കാർ ചെയ്ത ക്രൂരമായ അനാസ്ഥ പരിഷകൃത സമൂഹത്തിന് നാണക്കേടുണ്ടാക്കുന്നതാണ് കേരത്തിലെ ഓരോ ദുരന്ത മുഖതും സർക്കാരുകളും കേരള സമൂഹവും ഇട പെടുന്നത് മറ്റു സംസ്ഥാനങ്ങൾ കണ്ടു പഠിക്കേണ്ടതാണ് മഞ്ഞ രമയെപോലുള്ള ഗോദി മീഡിയകളും മറ്റു മത വർഗീയ വാദികളും കലക്കാൻ നോക്കിയാൽ കലങ്ങുന്നതല്ല കേരളത്തിലെ പരിഷ്കൃത സമൂഹ മനസ്സെന്ന് അഭിമാന പൂർവ്വം ഏറ്റു പറയാം

  • @SubaidaMusthafa-em1ys
    @SubaidaMusthafa-em1ys หลายเดือนก่อน +19

    എത്രയും വേഗം ആസഹോദരൻ ജീവനോടെ തിരിച്ച് വരാൻ റബ്ബ് അനുഗ്രഹിക്കട്ടെ

  • @sanoojachuth7628
    @sanoojachuth7628 หลายเดือนก่อน +48

    വിമർശിക്കാൻ എളുപ്പമാണ് സൃഷ്ടിക്കാനാണ് ബുദ്ധിമുട്ട്. ബുദ്ധിമുട്ടി സൃഷ്ടിക്കുന്നതിനെ വെറുതെ ഇരുന്ന് വിമർശിക്കുമ്പോൾ ബുദ്ധിമുട്ടിയവർക്ക് വിഷമം ഉണ്ടാവുക സ്വാഭാവികമാണ്. ആ അഭിപ്രായം തുറന്ന് പറയാൻ ആസിഫ് അലിക്ക് അവകാശമില്ലേ? വിമർശകർക്ക് തിരികെ വിമർശനം കൂടി സഹിക്കാൻ കഴിയണം.

    • @user-dp3nt5nd4s
      @user-dp3nt5nd4s หลายเดือนก่อน +1

      Chila vishayangalil sunithade stand munp paranjath akarilla

  • @dr.muhammadalisaqafi3887
    @dr.muhammadalisaqafi3887 หลายเดือนก่อน +30

    അർജുനനെ ജീവനോടെ തന്നെ ലഭിക്കട്ടെ; പ്രാർഥനാ പൂർവ്വം❤
    ഗോമൂത്രം + ചാണകം കഴിച്ചവർക്ക് വിശേഷ ബുദ്ധി വേഗംതിരിച്ചു കിട്ടട്ടെ. ദുഖ: പൂർവ്വം😢

  • @AbdulSalam-ii9gt
    @AbdulSalam-ii9gt หลายเดือนก่อน +30

    ഓരോ മണിക്കൂർ നീങ്ങുമ്പോഴും സാധാരണ ജനങ്ങൾക്ക് സങ്കടം സഹിക്കാൻ പറ്റുന്നിലല്ല അപ്പോൾ ആ കുടുംബം എത്രമേൽ ദുഃഖത്തിലാണ് നമുക്ക് എല്ലാവർക്കും പ്രാർത്ഥനയോടെ കാത്തിരിക്കാം ഒരു ജീവന് ഒരു വിലയും സാധാരണ ജനങ്ങൾക്ക് കൊടുക്കുന്നില്ല എന്നാണ് ഈ സംഭവം സൂചിപ്പിക്കുന്നത്

    • @bindhujean5329
      @bindhujean5329 หลายเดือนก่อน

      Athe ivideyarunel ella JCB Uudamakal swoyamirangi mannumattiyene ithupolulla sundharanadineya rashthriyakkar swondhanettathinuvendi vargeeyacherithirivu undakkune

  • @ahmmedijaz6449
    @ahmmedijaz6449 หลายเดือนก่อน +18

    എന്റെ സഹോദരനെ രക്ഷിക്കണേ റബ്ബേ 😢😢😢

  • @mohammedishak7547
    @mohammedishak7547 หลายเดือนก่อน +15

    യതാർഥ പത്രധർമ്മം
    സുനിതക്കിരിക്കട്ടെ
    ഒരു ബിഗ്ഗ് സലൂട്ട്🙏🙏🙏🥰👏

  • @blackcarpet1723
    @blackcarpet1723 หลายเดือนก่อน +29

    ആഷിഫ് എന്ന മലയാളത്തിൻ്റെ അടയാളം❤❤❤

  • @sirajudeen507
    @sirajudeen507 หลายเดือนก่อน +7

    താങ്കൾക്ക് മാത്രമാണ് വളരെ നല്ലരീതിയിൽ ചിരിച്ചു കൊണ്ട് അവതരിപ്പിക്കാൻ കഴിയുക ...keep it up

  • @user-ti3go4em9u
    @user-ti3go4em9u หลายเดือนก่อน +14

    കേരളം ഒന്നായി പ്രാർത്ഥിക്കുന്നു..
    അത് ആർക്കു വേണ്ടിയായാലും..
    അതാണ് മലയാളം..

  • @kalandershah8176
    @kalandershah8176 หลายเดือนก่อน +56

    കർണാടക യിൽ സർക്കാർ മാത്രമേ മാറീട്ടുള്ളു... അവരുടെ സംസ്കാരം, സമീപനം, മനുഷ്യത്വ ഇല്ലായ്മ അതിൽ ഒന്നും മാറ്റം വന്നിട്ടില്ല.
    So saaaad. ആ....... Sp യെ സസ്പെൻഡ്‌ ചെയ്യണം...

    • @sujathadevibs6982
      @sujathadevibs6982 หลายเดือนก่อน

      ആര്

    • @shinybinu6154
      @shinybinu6154 หลายเดือนก่อน +2

      Northilum angane thanneya..cong,bjp culture valiya mattam onnum thonniyittilla..

  • @user-ti3go4em9u
    @user-ti3go4em9u หลายเดือนก่อน +14

    പ്രതിസന്ധി ഘട്ടത്തിലാണ്
    ഓരോരുത്തരെയും മനസിലാകുക... ഇവിടെയാണ് കേരളം
    ലോകത്തിനു മാതൃകയാകുന്നത്..

  • @nooraameena1836
    @nooraameena1836 หลายเดือนก่อน +50

    അർജുൻ എന്നാൽ കേരളീയൻ ആണ് അതാണ്‌ അദ്ദേഹത്തിന്റെ പ്രിവിലേജ്

  • @Usr-i1t
    @Usr-i1t หลายเดือนก่อน +58

    കന്നഡ ക്കാർക്കും തമിഴ് നാട്ടുകാർക്കും മലയാളി എന്ന് പറഞ്ഞാൽ ഭയങ്കര അലർജിയാണ്, 47 വർഷം ഗൾഫ് ജീവിതത്തിനിടയിൽ അറിഞ്ഞ കാര്യം

    • @eyememyself6307
      @eyememyself6307 หลายเดือนก่อน +1

      more to the first one , not the other

    • @User34578global
      @User34578global หลายเดือนก่อน +8

      താങ്കൾ എന്താണ് തമിഴിരെ കുറിച്ച് അങ്ങനെ പറഞ്ഞത് തമിഴന്മാർ നല്ലവരാണ്

    • @eyememyself6307
      @eyememyself6307 หลายเดือนก่อน

      @@User34578global far faar better

    • @renukat6
      @renukat6 หลายเดือนก่อน +1

      അസൂയയ്ക്ക് മരുന്നില്ല

    • @mujeebrahimant2708
      @mujeebrahimant2708 หลายเดือนก่อน +8

      തമിഴന്മാർ ഒരിക്കലും അങ്ങനെയല്ല നല്ലവരാണ് കേരളക്കാരെ കാൾ നല്ല മനുഷ്യർ ഉള്ള നാടാണ് തമിഴ്നാട് തമിഴ്നാട് എൻറെ ദീർഘകാലത്തെ അനുഭവമാണിത് ഇപ്പോൾ സംഘികൾ കയറിയതിനു ശേഷം വല്ല മാറ്റവും വന്നിട്ടുണ്ടോയെന്നറിയില്ല

  • @mujeebrahman7956
    @mujeebrahman7956 หลายเดือนก่อน +21

    നാൽക്കാലിയുടെ മലമൂത്രവിസർജം കഴിക്കുന്ന വർഗ്ഗം😢

  • @Noushad-sr2gh
    @Noushad-sr2gh หลายเดือนก่อน +31

    കർണാടക സ്വയം സേവകർ ഇത്തരം ന്യൂസോന്നും കാണുന്നില്ലേ. കുറുവടിയും, കാക്കിട്രൗസരുമിട്ട് പരേഡ് നടത്താനെ അവരെകിട്ടു.

    • @Abdulrehman-vw4bq
      @Abdulrehman-vw4bq หลายเดือนก่อน +3

      അവർക്ക് ഉപകാരം ചെയ്യാൻ അറിയില്ല ഉപദ്രവം ചെയ്യാനെ അറിയൂ .

    • @mubashirmubi8276
      @mubashirmubi8276 หลายเดือนก่อน

      ഞാൻ നിന്നെഓർത്ത് സകടപെടുന്നു നീ ഒന്ന് ഓർക്കുക ഈ തമാശ നീ എന്തായിതീർന്നു എന്നതിന്റെ ഒരു വലിയ ഉദാഹരണമാണ് നമ്മുടെ ഒരു സഹോദരനാണ് അവനും അവനും കുടുംബമുണ്ട് അവനും സുഹൃത്തുക്കളുണ്ട് നീ അവനുവേണ്ടി പ്രാർത്ഥിക്ക് ആ കുടുംബത്തിന്റെ കണ്ണീർ മാറി അത് സന്തോഷമായിമാറാൻ ഞാനും പ്രതീക്ഷിക്കുന്നു അവനുഒന്നുംപറ്റീട്ടില്ലന്ന് ഞാനും അഞ്ചുനേരവും പ്രതിക്കുന്നുണ്ട് അവൻ അവന്റെ കുടുംബത്തിന്റെ മുന്നിൽ വേഗം എത്താൻ ഇന്ഷാ അള്ള എല്ലാം നല്ലരീതിയിൽ ഹായ്റാകട്ടെ ആമീൻ

  • @jazlanoora5885
    @jazlanoora5885 หลายเดือนก่อน +17

    സുരേഷ് ഗോപി ഇത്രയും നാൾ ഉറങ്ങുകയായിരുന്നോ, കഷ്ടം😢

  • @RafiAhamed-li5ru
    @RafiAhamed-li5ru หลายเดือนก่อน +12

    സ്നേഹത്തിന്റെ കട എന്ന വാക്ക് ഭാഗ്യമോ നിർഭാഗ്യമോ അത് ശരിക്കും അന്വർത്ഥമായി.

  • @MoonMoon-000
    @MoonMoon-000 หลายเดือนก่อน +15

    അർജുനെ തിരക്കുന്ന പരിപാടിയിൽ കുറെ മണ്ണ് കിട്ടി, മല ഇടിച്ച്, തുരന്നു മാറ്റി...പക്ഷേ ഈ ആറാമത്തെ ദിവസവും അർജുനും ഇല്ല വണ്ടിയും ഇല്ല... എന്തൊരു രക്ഷാ പ്രവർത്തനം ആണ് നടക്കുന്നത്...
    കേന്ദ്ര മന്ത്രി ഒന്നും അറിയാത്തവനെ പോലെയും.... അങ്ങേരു ന്യൂസ് പോലും കേൾക്കാതെ വികസന അജണ്ടയിൽ ആണെന്ന് തോന്നുമല്ലോ...

  • @aboobacker5103
    @aboobacker5103 หลายเดือนก่อน +10

    ഇഷ്ടമില്ലാത്തവരുടെ വീട് പൊളിക്കാൻ ആണെങ്കിൽ നൊടിയിടയിൽ ആയിരക്കണക്കിനു ജെസിബി പാഞ്ഞെത്തുമായിരുന്നു ....
    ഇവിടെ ഇത്ര ദിവസം ആയിട്ടും പേരിന് മൂന്ന് ജെസിബി വന്നു .... അതുകൊണ്ട് സർക്കാർ ഓഫീസിൽ നടക്കുന്ന പോലെയുള്ള പണി പോലും നടക്കുന്നുമില്ല .....
    ഒന്നോരണ്ടോ കൊല്ലങ്ങൾക്ക് മുൻപ് ഒരു കൽക്കരി ഖനിയിൽ വെള്ളം നിറഞ്ഞു ധാരാളം ജീവനുകൾ അതിൽ കുടുങ്ങി യിട്ട് അവരെ രക്ഷിക്കാൻ ശ്രമിക്കാൻ പോലും ആരുമുണ്ടായിരുന്നില്ല ... ... അവരുടെ സ്ഥിതി പിന്നെ എന്തായി എന്ന് ആരെങ്കിലും പറഞ്ഞു കേൾക്കാറുപോലും ഇല്ല ....
    ഇന്ത്യയിൽ മനുഷ്യ ജീവന് ഒരു വിലയും ഇല്ല ... അത് അങ്ങിനെയാണ് ....

  • @mohammedalimohammedali6174
    @mohammedalimohammedali6174 หลายเดือนก่อน +9

    ഇതാണ് നമ്മുടെ ഇന്ത്യ സുനിതാ എങ്ങിനെ നന്നാവും

  • @rassakpayyoli9317
    @rassakpayyoli9317 หลายเดือนก่อน +5

    എന്റെ സഹോദരി ഇതാണ് നമ്മുടെ രാജ്യത്ത്ന്റെ ഗതികേട്

  • @farookmakkar7530
    @farookmakkar7530 หลายเดือนก่อน +30

    ആസിഫ് അലി - കോക്ക് അതെങ്ങനെ തമാശയാകും.മോഹൻലാലിന്റെ ദിലീപിന്റെയും ഒരു സിനിമയാണ് അയാൾ ചൂണ്ടിക്കാണിക്കുന്നത്.ആസിഫ് അലിയെ അയാളുടെ മൊത്തം സിനിമയേയും അഭിനയത്തെയും കാടടച്ചാണ് പറയുന്നത്.എനിക്ക് നിങ്ങളുടെ ഈ പോസ്റ്റ് ഇഷടപ്പെട്ടില്ല.എന്ന് കരുതി നിങ്ങൾക്ക് ഇത്രയും ഫോളോവേഴ്സ് എങ്ങനെ കിട്ടി എന്ന് ഞാൻ അതിശയപ്പെട്ടാൽ എങ്ങനെയിരിക്കും.

    • @RiyyasHsghs
      @RiyyasHsghs หลายเดือนก่อน +4

      Corect

  • @DaisyKochukunju
    @DaisyKochukunju หลายเดือนก่อน +8

    കൊറോണ സമയത്ത് മലയാളികൾ കടക്കാതെ റോഡ് കെട്ടിയ ടച്ചവരാണ് കർണാടക കാർ

  • @AbdulSalam-uo8xc
    @AbdulSalam-uo8xc หลายเดือนก่อน +6

    Allah bless arujunan ameen

  • @shajimitkwt
    @shajimitkwt หลายเดือนก่อน +6

    ❤ SUNITHA DEVADAS ❤ SUPER ❤I PROUD OF YOU ❤ CONGRATULATIONS ❤

  • @abdulnazar6136
    @abdulnazar6136 หลายเดือนก่อน +1

    നമ്മുടെ സഹോദരൻ യാതൊരു ആപത്തും കൂടാതെ രക്ഷപ്പെടട്ടെ.... 🤲🤲🤲

  • @RafiAhamed-li5ru
    @RafiAhamed-li5ru หลายเดือนก่อน +4

    സ്നേഹാശംസകൾ ❤️❤️
    വിജയാശംസകൾ 👍👍❤️❤️

  • @joyconstructions
    @joyconstructions หลายเดือนก่อน +2

    ദൈവീക രാജ്യം ദൈവത്തിനുവരെ ഇഷ്ടമില്ലാത്ത പ്രവർത്തിയാണ് ചെയ്തുകൊണ്ടിരിക്കുന്നത് അതുകൊണ്ടുതന്നെ ലോകം കണ്ടതിൽ വെച്ച് ഏറ്റവും വലിയ പീഡകളും ശിക്ഷകളും അനുഭവിക്കാൻ ഇസ്രയേലിനെ ഇടവരുത്തും അത് ലോകം മുഴുവൻ കണ്ടു പാലസ്തീനോട് ചെയ്ത ശിക്ഷയ്ക്ക് ഇത്രയും വേണ്ടിയിരുന്നില്ല ദൈവമേ എന്ന് ലോകജനം മുഴുവൻ സംസാരിക്കാൻ ഇടവരുത്തുകയും ചെയ്യും അത്ര വലിയ ശിക്ഷയാണ് ദൈവം ഇസ്രയേൽ വരുത്തി വയ്ക്കുക ❤️💞🌏👍🇮🇳💐

  • @Rose-vf6bn
    @Rose-vf6bn หลายเดือนก่อน +2

    Arjun we are praying for you 🙏🙏🙏🙏🙏🙏

  • @kumaranpancode6493
    @kumaranpancode6493 หลายเดือนก่อน +2

    അഭിനന്ദനങ്ങൾ 👍👍👍❤️

  • @abbasnlm-kh6zd
    @abbasnlm-kh6zd หลายเดือนก่อน +1

    നമ്മുടെ സഹോദരൻ തിരിച്ചുവരട്ടെ നമ്മുക്ക് ഒന്നായി പ്രാത്ഥിക്കാം 🙏

  • @sakeervadakkoot3184
    @sakeervadakkoot3184 หลายเดือนก่อน +4

    പ്രിയ സഹോദരി സുനിതാ ദേവദാസ് അറിയാൻ 45 ദിവസം വളരെ കുറഞ്ഞു പോയി 101 ദിവസമാണ് അതിന്റെ ഒരു ഇത്

  • @siddhikm7362
    @siddhikm7362 หลายเดือนก่อน +2

    Sunitha ji ❤❤ for the post

  • @suzisarath8050
    @suzisarath8050 หลายเดือนก่อน +5

    കേന്ദ്ര മന്ത്രിയെ കണ്ടില്ലല്ലോ എന്ന് വിഷമം ഉണ്ടായിരുന്നു. സമാധാനം ആയി.

  • @aboobackerk6532
    @aboobackerk6532 หลายเดือนก่อน +4

    ഈ മുടിഞ്ഞ സംവിധാനത്തിൻ്റെ പേരാണ് ഡിസാസ്റ്റർ ..............

  • @user-ki4sk4ry3l
    @user-ki4sk4ry3l หลายเดือนก่อน +1

    അഭിനന്ദനങ്ങൾ സുനിത🌹🌹❤️❤️

  • @pradeeptv5241
    @pradeeptv5241 หลายเดือนก่อน +26

    ഇതിപ്പോൾ കേരളത്തിൽ ആയിരുന്നേൽ അർജുൻ ഇപ്പോൾ വീട്ടിലിരുന്ന് ടി വി യിൽ കേരളസർക്കാരിനെ പ്രതിപക്ഷവും മാധ്യമങ്ങളും കൂടി രക്ഷാപ്രവർത്തനം ഒരു മണിക്കൂർ വൈകി എന്നുപറഞ്ഞു പഞ്ഞിക്കിടുന്നത് ലൈവ് ആയി കണ്ടേനെ

    • @BennyNC-pk1gq
      @BennyNC-pk1gq หลายเดือนก่อน +1

      Joy TV manninadiyll erinnu kaanukayanu

    • @pradeeptv5241
      @pradeeptv5241 หลายเดือนก่อน +2

      @@BennyNC-pk1gq അതാണ് മാധ്യമ പ്രതിപക്ഷ മിടുക്ക് .റെയിൽവേ ഭൂമിയിൽ നടന്ന ഉത്തരവാദിത്തമില്ലായ്മയും സർക്കാരിന്റെ തലയിൽ ചാർത്തുന്ന പ്രത്യേക മികവ് .ഹൈക്കോടതിപോലും റെയിൽവേയുടെ അനാസ്ഥ ചൂണ്ടിക്കാണിച്ചിട്ടും വെളുപ്പിക്കാൻ എന്തൊരു തിടുക്കമായിരുന്നു .കർണ്ണാടകയിലെ പോലുള്ള ഒരു സംവിധാനം കേരളത്തിലും വേണം . പിന്നെ എല്ലാം ശുഭമാകും.

    • @gracyvarghese7772
      @gracyvarghese7772 หลายเดือนก่อน

      GPS signal കിട്ടിയ സ്ഥലത്തു ഇയാൾ പറഞ്ഞതു പോലെ തിരഞ്ഞിട്ടു ലോറി കിട്ടിയോ?
      അവിടുത്തെ ലോക്കൽ പോലീസാണു യഥാർത്ഥ കുറ്റവാളികൾ.

  • @maliniantharjanam8043
    @maliniantharjanam8043 หลายเดือนก่อน +3

    കർണ്ണാടകത്തിലെ സർക്കാരിൻ്റെയും അധികാരികളുടേയും , പ്രത്യേകിച്ച് പഞ്ചായത്തുതലം മുതൽ നടക്കുന്ന ജാതിഭ്രഷ്ടും, കൈക്കൂലിയും ഒക്കെ കഴിഞ്ഞ 35 വർഷം കണ്ടും കേട്ടും അനുഭവിച്ചും വന്ന ആളാണ് ഞാൻ. അവിടെ ഏതു രാഷ്രീയത്തിനും ഒരു ആശയപരമായി ചിന്തിക്കാൻ ഉള്ള കഴിവില്ല, ജാതിരാഷ്ട്രീയവും, പണത്തിൻ്റെയും, അധികാരത്തിൻ്റേയും രാഷ്ട്രീയമാണവിടെ. പ്രതികരിച്ചാൽ കള്ളക്കേസിൽപ്പെടുത്തും. അവിടെ തനി ഗുണ്ടായ സം മാത്രമേയുള്ളു. എത്ര എത്ര അനുഭവം. ആരോടും പറയാനില്ലാതെ. മനസ്സിൽ കൊണ്ടുനടക്കാണ്.

  • @user-fi4jh9jz1i
    @user-fi4jh9jz1i หลายเดือนก่อน +1

    വളരെ നന്നായിട്ടുണ്ട്
    ഇനിയും തുടരുമെന്ന് വിശ്വസിക്കുന്നു

  • @ameenkollam1863
    @ameenkollam1863 หลายเดือนก่อน +1

    പടച്ചോനെ...കണ്ണ് നിറയുന്നു🥺🥺🥺😓😓😓😓ഒന്നും വരുത്തല്ലേ🥺🥺😓😓😓

  • @premantk6004
    @premantk6004 หลายเดือนก่อน +3

    ഇന്ത്യയിൽ സൈന്യം എല്ലാ സംസ്ഥാനങ്ങൾക്കും ദുരന്തനിവാരണ പരിപാടിയ്ക്ക് പരിശീലനം കൊടുക്കണം .കേരളം ഒഴികെ മറ്റു സംസ്ഥാനങ്ങളിൽ ഒട്ടും അറിയില്ല.

  • @AbidTnr
    @AbidTnr หลายเดือนก่อน +1

    കേരളത്തിൽ ആണങ്കിൽ ഞങ്ങൾ രക്ഷപെടുത്തിയേനെ അള്ളാഹുവേ ഞങ്ങടെ സഹോദരനെ രക്ഷപെടുത്താണേ

  • @sidhiquepc
    @sidhiquepc หลายเดือนก่อน +1

    എല്ലാ വാർത്തയും important 👍👍👍👍, സുനിത മാഡം 😍😍😍😍

  • @sirajmanjima4890
    @sirajmanjima4890 หลายเดือนก่อน +3

    നമ്മുടെ അർജുന്റെ കാര്യത്തിൽ വലിയ ദുഃഖം തോന്നുന്നു😢സാങ്കേതികമായി(ISRO),ശക്തമായ മിലിട്ടറി സംവിധാങ്ങൾ ഒക്കെഉണ്ട് ..
    നിഷേധികപ്പെടുന്നത് മലയാളികൾ ആയതിനാൽ മാത്രം.
    അശ്വന്ത്കോക്ക് ..താങ്കളുടെ വിലയിരുത്തൽ പൂർണമായി യോജിക്കുന്നു.
    ജനങ്ങളെ എങ്ങനെയൊക്കെ വിഭജിച്ച് നിർത്താൻ കഴിയുമോ എന്നുള്ള കാര്യത്തിൽ ഗവേഷണം നടത്തിക്കൊണ്ടിരിക്കുന്ന ഈകാലത്ത് ഫലസ്തീനെ എങ്ങനെപിന്തുണ കൊടുക്കും..വല്ലാതൊരു അവസ്ഥയ്ക്ക് STEM നമുക്പ്രതികരിച്ച് കൊണ്ടേഇരിക്കുക നല്ലകാലം തീർച്ചയായും വിതൂരമല്ല.😍

  • @kabcokabicomediamaniyoor9010
    @kabcokabicomediamaniyoor9010 หลายเดือนก่อน +1

    അർജുൻ പ്രാർത്ഥന പൂർവ്വം
    ദൈവമേ കാക്കണേ
    ദൈവത്താണേ
    ഒരിക്കൽ കക്കൂസ്Room Door അഞ്ച് മിനുട്ട് അടഞ്ഞ് പോയപ്പോൾ വെള്ളം വെളിച്ച oഒക്കെ ഉണ്ടായിട്ടും
    പുറത്ത് ആൾക്കാർ ഉണ്ടായിട്ടും വല്ലാത്ത വിഷമം അനുഭവിച്ചു പോയി. 5 ദിവസം ആലോചിക്കാൻ വയ്യ.. അർജുൻ
    അർജുനനെപ്പോലെ വില്ലാളിവീരൻ, യോദ്ധാവ് ആയി തിരിച്ചു വരട്ടെ

  • @k.mabdulkhader2936
    @k.mabdulkhader2936 หลายเดือนก่อน +1

    അള്ളാഹുവെആമനുഷ്യരെ രക്ഷിക്കണെ !

  • @EmilySaraJohn
    @EmilySaraJohn หลายเดือนก่อน +1

    ❤❤kerala people 🎉
    May God bless Arjun.

  • @gobeyondlife7385
    @gobeyondlife7385 หลายเดือนก่อน +5

    കേരളത്തിൽ ആണെങ്കിൽ വെറും അഞ്ചു മണിക്കൂർ കൊണ്ട് നമ്മൾ അർജുനിനെ കണ്ടെത്തും ...
    കറിഞ്ചോല നമ്മൾ അത് കാണിച്ചതാണ്

  • @user-sh1ws3rn6z
    @user-sh1ws3rn6z หลายเดือนก่อน +3

    പാവം സുരേഷ് ഗോപി സാർ ഒന്നും അറിഞ്ഞിട്ടില്ല..

  • @safeerak0077
    @safeerak0077 หลายเดือนก่อน +2

    ഇങ്ങനേയും വിചിത്ര മനുഷ്യ ജന്മങ്ങൾ ഈ ഭൂമിയിലുണ്ടോ? ഹോ ഈ ഭൂമി എന്തെല്ലാം സഹിക്കുന്നു.❤

  • @horrer2009
    @horrer2009 หลายเดือนก่อน +3

    അയിത്തവും തീണ്ടലും തൊടീലുമൊക്കെ തിരിച്ചു വരുന്നു!

  • @usmankundala7251
    @usmankundala7251 หลายเดือนก่อน +2

    അവിടെ നമ്മുടെ കേരളംപോലെ മനുഷ്യന്നു വിലയില്ല ഒരാൾ പോയാൽ പോട്ടെ എന്നായിരിക്കും അവിടത്തെ ജനങ്ങളുടെ നിലപാട് അത് ആ നാട്ടുകാർക്ക് സംഭവിച്ചാലും അത് തന്നെയാണ് അവസ്ഥ..അതുകൊണ്ട് ടാണ് അവിടത്തെ ഒരു ഉദ്യോഗസ്ഥൻ ചോദിച്ചത് ഒരാൾക്ക് വേണ്ടി എന്തിനാണ് നിങ്ങൾ ഇത്ര വേവലാതിപ്പെടുന്നത് എന്ന്..😂

  • @rabiyasaheer1624
    @rabiyasaheer1624 หลายเดือนก่อน +2

    അതൊരു മലയാളി നമ്മളിൽ ഒരാൾ

  • @selfie1420
    @selfie1420 หลายเดือนก่อน +7

    ഒരു മന്ത്രി അങ്ങനെ പ്രദീകരിക്കാൻ കഴിയുള്ളൂ, നമ്മൾ എന്തും പറയാൻ പറ്റും അല്ല എങ്കിൽ രണ്ടു സംസ്ഥാന പ്രശ്നം ആയി മാറി പോകും....

  • @sulekharasheed6423
    @sulekharasheed6423 หลายเดือนก่อน +1

    അതെ അതേ തീർച്ചയായും ആർക്കും ഒന്നും സംഭവിക്കാതിരിക്കട്ടെ ഒരു മലയാളിക്ക് ലോകത്തെവിടെ വെച്ച് എന്ത് സംഭവിച്ചു എന്ന് അറിഞ്ഞാലും അത് കുടുംബത്തിലെ ഒരാൾക്ക് പറ്റിയ പോലെയാണ് നമ്മൾക്ക് ഏവർക്കും ഫീൽ ചെയ്യാം അതാണ് ഞങ്ങളുടെ സംസ്കാരം😢😢

  • @mubashirmubi8276
    @mubashirmubi8276 หลายเดือนก่อน

    എല്ലാവരും എന്റെ സുഹൃത്തും സഹോതാരനുമായ സ്വന്തം അർജുന് വേണ്ടി പ്രാർത്ഥിക്കുക ആകുടുംബത്തിന് ക്ഷമയും അവർക്ക് സന്തോഷവാർത്ത യായി അവന് ഒരു കുഴപ്പവുമില്ലാതെ നമ്മുടെ നാട്ടിൽ എത്താനും നമുക്കെല്ലാർക്കും അവനെ കണ്ണ് നിറയെകാണാനും വേണ്ടി നമുക്ക് എല്ലാർക്കും ഒരുപോലെ മനസുരുകി പ്രാർത്ഥിക്കാം

  • @abduljabbarjabbar4711
    @abduljabbarjabbar4711 หลายเดือนก่อน +5

    മനസ്സിലാവൂല......😂😂നമ്മുക്കു ആർക്കും മനസ്സിലാവില്ല😂😂 അതിനേ ദേശസ്നേഹം വേണം ദേശസ്നേഹം 🙁😕☹️😑😐😇😇 അത് കിട്ടിക്കഴിഞ്ഞാൽ പിന്നെ ചാണകവും മൂത്രവും കുടിക്കൽ ഒന്നും ഒരു പ്രശ്നമേയല്ല.....😮😮😮😍🥰😫😫😫🤓🤓🤓🤓🤓🤓🤓🤓🤓🙏👻👻👻👻👻👻

  • @dominicparacka6740
    @dominicparacka6740 หลายเดือนก่อน +1

    Very nice sunitha ❤

  • @MoideenpkMoideenpk
    @MoideenpkMoideenpk หลายเดือนก่อน +1

    ❤️അ ഭി വാദ്യ ങ്ങ ൾ സുനി ത ഇ ത്ത രം കാര്യങ്ങൾ ഞങ്ങൾ ക്ക്‌ അറിയിച്ചു ത രുന്ന തിന്ന്

  • @sherlywilson5935
    @sherlywilson5935 หลายเดือนก่อน +1

    അത് സത്യം തന്നേ....
    കേരളം ഒന്ന് വേറിട്ട സംസ്ഥാനം ആണ്.... അവിടെ ഒരു പ്രശ്നം വന്നാൽ എല്ലാം... എല്ലാവരും ഒന്നാണ് കേരളത്തിൽ ജനിച്ചതിൽ സന്തോഷവും അഭിമാനവും.,. ❤️

  • @SalavuDheen-kc9mm
    @SalavuDheen-kc9mm หลายเดือนก่อน +4

    6 ദിവസം ആയിട്ട് സുരേഷ് അറിഞ്ഞില്ല പോലും വിശ്വസിച്ചു

  • @abdurahmanck5586
    @abdurahmanck5586 หลายเดือนก่อน +1

    അവൻ വരും തീർച്ച. ജീവനോടെ... കാത്തിരിക്കാം

  • @sreedharannambiar8115
    @sreedharannambiar8115 หลายเดือนก่อน +3

    സർക്കാരിന്റെ കുഴപ്പമാണിത്. കർണാടകത്തിലെ കോൺഗ്രസുകാർ മലയാളിക്ക് നൽകുന്ന വില ഇത്രയേ ഉള്ളു

  • @rafinesi840
    @rafinesi840 หลายเดือนก่อน +1

    മുഹബ്ബത്ത്ക്കാ ദൂക്കാൻ തുറന്നു പക്ഷേ ആ കടയിൽ ഇരിക്കാൻ ആളില്ല.....

  • @manutyypklr6505
    @manutyypklr6505 หลายเดือนก่อน +1

    സ്റ്റുഡിയോ ഏസിയിലിരുന്ന് അങ്ങനെ ചെയ്യാമായിരുന്നു ഇങ്ങനെ ചെയ്യാമായിരുന്നു എന്ന് അഭിപ്രായം ആർക്കും തള്ളിമറിക്കാം
    ഈ വിഷയത്തിൽ മന്ത്രി ഗണേഷ് കുമാർ പറയുന്നതിലാണ് കാര്യം
    പാധാറിൽ ഉണ്ടായ മണ്ണിടിച്ചിലിൽ രക്ഷാപ്രവർത്തനത്തിൽ ഏർപ്പെട്ട ഞങ്ങൾക്കറിയാം അതിന്റെ സത്യാവസ്ഥ
    വെറും മണ്ണ് മാറ്റുന്നതുപോലെയല്ല വെള്ളം കലർന്ന ചെളിമണ്ണ് മാറ്റുന്നത് എത്രതന്നെ മാറ്റിയാലും വീണ്ടും വീണ്ടും അവിടേക്ക് ഉയർന്ന സ്ഥലത്തുനിന്നും മണ്ണടിഞ്ഞു കൊണ്ടേയിരിക്കും
    വെറും രണ്ട് മീറ്റർ അകലത്തിലുള്ള ഒരാളുടെ ശരീരം ഞങ്ങൾക്ക് കിട്ടുവാൻ നാലു മണിക്കൂറാണ് മണ്ണ് മാറ്റേണ്ടി വന്നത്
    ഇതിൽ രാഷ്ട്രീയം കാണണ്ട ഞാൻ ഗണേഷ് കുമാറിന്റെ പാർട്ടിക്കാരൻ അല്ല
    മുസ്ലിം ലീഗുകാരൻ ആണ്
    " എന്റെ പെങ്ങളൂട്ടിയോട് ഒരു കാര്യം "
    എല്ലാത്തിനെയും വിമർശനത്തോടെ നിങ്ങൾ ശമിപ്പിക്കരുത് സ്ഥിരമായി നിങ്ങളുടെ പരിപാടികൾ കാണുന്നതുകൊണ്ട് പറഞ്ഞെന്ന് മാത്രം
    നമുക്ക് അപകടത്തിൽ പെട്ടവർക്ക് വേണ്ടി പ്രാർത്ഥിക്കാം🙏🏻🙏🏻🙏🏻

  • @vismaya_krishnan
    @vismaya_krishnan หลายเดือนก่อน +3

    എല്ലാ മലയാളികളും ശ്യാസം മുട്ടി നിൽക്കുന്നു😢😢😢😢😢😢😢

  • @shajishamal731
    @shajishamal731 หลายเดือนก่อน +2

    👍🏻👍🏻💪🏻

  • @abrahamlonappan1988
    @abrahamlonappan1988 หลายเดือนก่อน +2

    ഇവിടത്തെ സർക്കാർ പ്രതിനിധികൾ എത്തണമായിരുന്നു.ഒരു അമേരിക്കകാരന് ഇവിടെ എന്തെങ്കിലും പറ്റിയാൽ ഉടൻ അവിടത്തെ സർക്കാർ കാര്യത്തിൽ ഇടപെടും എമ്പസി പ്രതിനിധി സ്പോട്ടിൽ എത്തും.രക്ഷപ്രവർത്തനത്തിന് നേതൃത്വം കൊടുക്കും.ഇവിടെ നമ്മൾ ജനം നികുതികൊടുക്കുവാൻ മാത്രം.ഹൈവേ അതോറിറ്റിയാണ് കുറ്റക്കാർ എവിടെ അവർ ആശാസ്‌ത്രീയ നിർമാണം

  • @jaabiparambath3195
    @jaabiparambath3195 หลายเดือนก่อน +1

    അർജുൻ😢🤲🤲

  • @basheercp1531
    @basheercp1531 หลายเดือนก่อน +1

    ഈ മണ്ണിടിഞ്ഞ് സ്ഥലത്ത് താഴെ പുഴയാണ് അതിൽനിന്നും ഒരു 10 ഹെവി മോട്ടോർ വച്ച് വെള്ളം പമ്പ് ചെയ്താൽ പാറ ഇല്ലാത്ത മണ്ണാണ് അതു ഒലിച്ചു പുഴയിലേക്ക് വീഴും ഇത്തരം സമയം വേണ്ടി വരില്ലായിരുന്നു അവർ അതിൽ നിന്നും മണ്ണെടുക്കുന്ന ലാഭം കൂടി കണക്കിലെടുക്കുന്നു

  • @the05656
    @the05656 หลายเดือนก่อน

    അർജുനായി പ്രാർത്ഥിക്കുന്നു. .😔 സുനിത മാഡം ഇന്ന് ത്രിണമുൽ MP അഭിഷേക് ബാനർജി എന്ന youth fire തകർത്താടി ഒന്ന് ആ ഒരു വീഡിയോ യുമായി വരണേ

  • @nazarayan9517
    @nazarayan9517 หลายเดือนก่อน

    God bless you and your family ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @ShahulHameed-w2q
    @ShahulHameed-w2q หลายเดือนก่อน +2

    സഹോദരന്മാരെ കേരളത്തിൽ ഉരുൾപൊട്ടി മണ്ണിനടിയിൽ പെട്ട മൃതദേഹം എടുക്കാൻ ബാക്കി ഇനിയുമുണ്ട് അതും മറന്നു പോകരുത് പഴയ കാലം

  • @hamzubapputty00
    @hamzubapputty00 หลายเดือนก่อน +3

    എന്റെ സൌന്ദര്യത്തിന്റെ രഹസ്യം.... വേറെ ആരോടും പറയരുതേ..... 😜😜

  • @vijayakumarct6489
    @vijayakumarct6489 หลายเดือนก่อน

    Super sister' God bless you

  • @ramla5947
    @ramla5947 หลายเดือนก่อน +4

    DK ഒരിക്കലും ഹീറോ അല്ല.. അർജുൻ ന്റെ കാര്യം അത് തെളിയിക്കുന്നു

  • @franciscaraphael6284
    @franciscaraphael6284 หลายเดือนก่อน +3

    കഷ്ടം......അന്ധവിശ്വാസംമാണ്നോർത്ത് ഇന്ത്യക്കാരിൽ ഏറെയും ഇപ്പോൾ കേരളത്തിലും . പടർന്ന് കൊണ്ടിരിക്കുന്നു.

  • @nissarbadar5007
    @nissarbadar5007 หลายเดือนก่อน +1

    👍👍👍

  • @KakarottoVegeta-zv5rn
    @KakarottoVegeta-zv5rn หลายเดือนก่อน +1

    കേരളത്തിലായിരുന്നെങ്കിൽ മലയാളികളെല്ലാം കൂടി അർജുനെ രക്ഷിച്ചേനെ എന്ന് പറയുന്നത് സ്വർഗത്തിലിരുന്ന് കേൾക്കുന്ന തിരുവനന്തപുരം ആമയിഴഞ്ചാൻ തോട്ടിൽ ഒഴുകിപ്പോയി മുത്യുവരിച്ച ജോയ് 😢

    • @cl71998
      @cl71998 หลายเดือนก่อน

      ഇവിടെ ശ്രമിക്കാതിരുന്നില്ല ഹേ.... പോണൽ പോകട്ടെ എന്ന് കരുതി മിണ്ടാതിരുന്നില്ല

  • @user-yp1gl6ih1c
    @user-yp1gl6ih1c หลายเดือนก่อน +2

    👍👍👍👍👍

  • @koyamon3605
    @koyamon3605 หลายเดือนก่อน +2

    അതിന്റെ വണ്ണം കണ്ടാൽ തന്നെ നല്ല വളമുള്ള എന്തോ ഒന്ന് വളരെ നന്നായിട്ട് കഴിക്കുന്നുണ്ടാവുമെന്ന്

  • @shahula.vshahula.v1259
    @shahula.vshahula.v1259 หลายเดือนก่อน +1

    Sunidha biriyani is world great food

  • @muhammedsalim5913
    @muhammedsalim5913 หลายเดือนก่อน +1

    ❤️❤️❤️❤️❤️❤️

  • @Fatima05835
    @Fatima05835 หลายเดือนก่อน

    അതാണ് മോനേ കളി

  • @muzammilmuzammil2830
    @muzammilmuzammil2830 หลายเดือนก่อน

    Sunitha medam arjunvendi namukkellavarkum nanjuruki prarthikkam 🤲🙏💔🤲

  • @rasheedm8259
    @rasheedm8259 หลายเดือนก่อน +1

    സഹവാഴ ഇതൊന്നും അറിഞ്ഞിട്ടേ ഇല്ല...

  • @delphygeorge7319
    @delphygeorge7319 หลายเดือนก่อน +1

    ❤❤❤❤❤❤❤❤❤❤

  • @sherifathayyil1141
    @sherifathayyil1141 หลายเดือนก่อน

    Enthaalle kashtam 👍👍👍💯🌹

  • @minisurendranmanari4396
    @minisurendranmanari4396 หลายเดือนก่อน

    Sunitha ji, nammal ithupolulla vedeo yku vendi time spend cheyyandayirunnu.

  • @MohammedBasheer-sd6qh
    @MohammedBasheer-sd6qh หลายเดือนก่อน

    Hi sunitha good morning ❤❤❤

  • @tatamic1639
    @tatamic1639 หลายเดือนก่อน

    അതുകൊണ്ടാണല്ലോ ഇത്ര സുന്ദരമായി കാണുന്നത് 😅😅😅

  • @tatamic1639
    @tatamic1639 หลายเดือนก่อน

    അത് കലക്കിയിട്ടുണ്ട് ബിജെപിക്ക് ഇങ്ങനെ വേണം ഹിന്ദുക്കൾ മുസ്ലിങ്ങളുടെ അടുത്തുനിന്നും സാധനങ്ങൾ വാങ്ങരുത് എന്ന് കരുതിയാണ് ഇങ്ങനെയൊക്കെ ചെയ്യുന്നത് തച്ചമർത്താൻ കഴിയുന്നില്ല അതുകൊണ്ടാണ്😅

  • @MohammedAli-wu1ss
    @MohammedAli-wu1ss หลายเดือนก่อน +2

    സുനിത രാവിലെ ചിരിപ്പിച് കൊല്ലല്ലേ 😆😆😆

  • @shanavasibrahim7427
    @shanavasibrahim7427 หลายเดือนก่อน

    ❤ ❤❤❤