Chakkappazham | Flowers | Ep#13

แชร์
ฝัง
  • เผยแพร่เมื่อ 17 ธ.ค. 2024

ความคิดเห็น •

  • @priscalisbeth1525
    @priscalisbeth1525 4 ปีที่แล้ว +204

    Sumeshettan❤️
    Pyinkili🧡
    Asha💛
    Uthamanchettan💚
    Shivettan💙
    LV U ALL❤️🧡💛💚💙💜

  • @sas143sudheer
    @sas143sudheer 4 ปีที่แล้ว +3474

    ചക്കപ്പഴം ടീമിന് വേണ്ടി ഇത്രയും നല്ല വീട് ഷൂട്ടിങ്ങിനു വേണ്ടി കൊടുത്ത വീടിന്റെ ഉടമസ്ഥന് ഇരിയ്ക്കട്ടെ ഇന്നത്തെ ഒരു കുതിരപ്പവൻ ✌️ചുമ്മാ പറയുവാണ് എന്ന് വിചാരിയ്ക്കരുത് wonderful house 👏👏നല്ല ആമ്പിയൻസ് ഉള്ള വീട് പുറമെ നിന്നും അകത്തു നിന്നും സൂപ്പർ വ്യൂ ✌️

  • @techtips2568
    @techtips2568 4 ปีที่แล้ว +892

    അശ്വതിയൊക്ക ഇങ്ങനെ അഭിനയിക്കും എന്നറിയാൻ ഇ സീരിയൽ വരേണ്ടി വന്നു..

    • @ViralLine
      @ViralLine 4 ปีที่แล้ว +4

      ഉപ്പും മുളകിലെ പാവാടകാരിയായി വന്ന പൂജക്കെതിരെ വിമര്ശനമായിട്ട് പ്രേക്ഷകർ th-cam.com/video/ttELjvI5ayQ/w-d-xo.html share

    • @favoop157
      @favoop157 4 ปีที่แล้ว

      Ente Channel onn subscribe cheyth sapport cheyyamo plizzz
      🥰🥰🥰🥰🥰🥰
      Plizzzzz 🥰🥰

    • @ssvlogs8943
      @ssvlogs8943 4 ปีที่แล้ว +1

      നിങ്ങൾക്ക് എന്റെ channel ഇഷ്ടപെട്ടാൽ subscribe ചെയ്യുക ഇഷ്ടപെട്ടില്ലെങ്കിൽ subscribe ചെയ്യണ്ട

    • @priscalisbeth1525
      @priscalisbeth1525 4 ปีที่แล้ว +2

      U r right Ranjuuu...

    • @ssvlogs8943
      @ssvlogs8943 4 ปีที่แล้ว

      ഇഷ്ടപെട്ടിട്ടില്ല്ങ്കി നിങ്ങളുടെ ഇഷ്ടം എന്ത് ചെയ്യണം എന്ന്

  • @james2986
    @james2986 4 ปีที่แล้ว +550

    സുമേഷില്ലാത്ത ചക്കപ്പഴം കുടംപുളി ഇല്ലാത്ത മീൻകറി പോലെ ഇരിക്കും..സുമേഷ് big fan..💪💪

  • @kamarudheencp7943
    @kamarudheencp7943 4 ปีที่แล้ว +1555

    സുമേഷ് ന്റെ മഴക്കാലം എന്ന പാട്ടു ഇഷ്ടം ആയവർ ആരൊക്കെ

  • @shamnavalappil5467
    @shamnavalappil5467 4 ปีที่แล้ว +2792

    പൈങ്കിളി and സുമേഷ് fans like here 👍👍

    • @shanujnazar5455
      @shanujnazar5455 4 ปีที่แล้ว +5

      katta fan

    • @favoop157
      @favoop157 4 ปีที่แล้ว +5

      Ente Channel onn subscribe cheyth sapport cheyyamo plizzz
      🥰🥰🥰🥰🥰🥰
      Plizzzzz 🥰🥰

    • @favoop157
      @favoop157 4 ปีที่แล้ว +2

      Ente Channel onn subscribe cheyth sapport cheyyamo plizzz
      🥰🥰🥰🥰🥰🥰
      Plizzzzz 🥰🥰

    • @muhammedzayan1512
      @muhammedzayan1512 4 ปีที่แล้ว +2

      Haseena Valappil w

    • @Breakfastkitchen5291
      @Breakfastkitchen5291 4 ปีที่แล้ว +3

      @@shanujnazar5455 enthe chanel suport cheyyo

  • @kavyabineesh897
    @kavyabineesh897 4 ปีที่แล้ว +353

    ശിവൻ അളിയൻ ഒന്നും പറയാനില്ല 💯💕🤩❣️
    മുത്താണ് ❤️

    • @akthugs3477
      @akthugs3477 3 ปีที่แล้ว

      Yyyy

    • @akthugs3477
      @akthugs3477 3 ปีที่แล้ว

      Hhj

    • @vijaykb1127
      @vijaykb1127 3 ปีที่แล้ว +1

      മാവേലി മാവിൽ കേറിയ ദിവസം

  • @adithyas5515
    @adithyas5515 4 ปีที่แล้ว +1353

    1.സുമേഷ് - പൈങ്കിളി = like
    2.മുടിയൻ - ലെച്ചു=comment

  • @asiyaasi8052
    @asiyaasi8052 4 ปีที่แล้ว +131

    Shivan: allada nale maveli mavil kayyarunna divasam 😂😂

  • @Bornn_confised
    @Bornn_confised 4 ปีที่แล้ว +239

    ഇന്നലത്തെ episode il പൈങ്കിളി ചേച്ചി നല്ല cute ആയിരുന്നു super ആയിട്ടുണ്ട് , enniku പൈങ്കിളി ചേച്ചിയെ യേ ഭയങ്കര ഇഷ്ടമാണ് love u Chechi 😍😍😍😍😍😍😍

  • @UnFoldIdeasMalayalam
    @UnFoldIdeasMalayalam 4 ปีที่แล้ว +3240

    ഹെന്റമ്മോ....ആ കുട്ടികലാകാരൻ ആള് പുലിയാണല്ലോ..വയലിൻ, ഗിറ്റാർ, കീബോർഡ്....വിട്ടുകളയരുത് അവനെ..

    • @minahk7272
      @minahk7272 4 ปีที่แล้ว +81

      Avan d5 junior ile aaryan aan

    • @amruthaajil
      @amruthaajil 4 ปีที่แล้ว +60

      Dancum und

    • @nirmal_ar
      @nirmal_ar 4 ปีที่แล้ว +48

      D5 junior finalist um aanh

    • @Breakfastkitchen5291
      @Breakfastkitchen5291 4 ปีที่แล้ว +10

      @@minahk7272 enthe chanel suport cheyyo

    • @user-rf7wr1sg5i
      @user-rf7wr1sg5i 4 ปีที่แล้ว +14

      Crct😍

  • @bijeeshbalankl536
    @bijeeshbalankl536 4 ปีที่แล้ว +218

    4:54മുതൽ വരുന്ന single shot കിടിലം പിന്നെ വീട്ടിന്റെ ambience🔥🔥🔥ക്യാമറമാൻ എന്തയാലും കൈയടി അർഹിക്കുന്നു ഈജാതി perfection ഇതിൽ മാത്രംആണ് ഇങ്ങനെ single shot ഇത്രേം lengthy ആയി കണ്ടിട്ടുള്ളു മൂന്നുപേരും ഡയലോഗ് തെറ്റാതെ അഭിനയിക്കുന്നു എന്നുപറയുബോ അതിശയം തന്നെ ഉത്തമൻ പിന്നെ പരിജയസമ്പന്നൻ ആണ് പക്ഷെ ബാക്കിരണ്ടാളും ഒറ്റഷോട്ടിൽ ഇങ്ങനെ അഭിയിക്കന്നുപറഞ്ഞ കഴിവ് തന്നെ 👏👏👏👏

    • @sarathrijin3873
      @sarathrijin3873 4 ปีที่แล้ว +6

      Uppum mulakineeteyum pazha pazhya camaraman Athul ambili chettan ane ethiniteyum camaraman pine parayan undooo

    • @bijeeshbalankl536
      @bijeeshbalankl536 4 ปีที่แล้ว +3

      @@sarathrijin3873 പക്ഷെ അതിൽ ഇങ്ങനെ കണ്ടിട്ടില്ല bro ഇത്രേം ലെങ്ത് ഉള്ളത്

    • @thanzyhashih8588
      @thanzyhashih8588 4 ปีที่แล้ว +3

      Ennalum bro ningade a observation sprrrr

    • @bijeeshbalankl536
      @bijeeshbalankl536 4 ปีที่แล้ว

      @@thanzyhashih8588 🤗

    • @bijeeshbalankl536
      @bijeeshbalankl536 4 ปีที่แล้ว +1

      @@BABAYAGA-33 bro😜4 year മുൻപത്തെ ഉപ്പും മുളകും 1എപ്പിസോഡിലും നമ്മടെ കമന്റ് ഉണ്ടാവും 🤙

  • @achuszzzzvlog8218
    @achuszzzzvlog8218 3 ปีที่แล้ว +49

    Sumesh നല്ലൊരു പാട്ടു കാരനാണല്ലോ സൂപ്പർ 👌👌👌

  • @ansarsmujeeb5825
    @ansarsmujeeb5825 4 ปีที่แล้ว +240

    പൈങ്കിളി ഒരു രക്ഷയും അഭിനയിക്കുക ആണോ ജീവിക്കുകയാണോ 😍😍😍sprp 😍😍

    • @varunrajendran8431
      @varunrajendran8431 3 ปีที่แล้ว +4

      sathyam, painkili uyir ✌️ 😍😍😍

    • @paulyjose4900
      @paulyjose4900 หลายเดือนก่อน

      ARRmmn😘❤️❤️❤️❤️

  • @SUHAILACHUI
    @SUHAILACHUI 4 ปีที่แล้ว +436

    ആദ്യം ചെറിയൊരു ഇഷ്ടക്കേടൊക്കെ ഉണ്ടായിരുന്നു 🙄🙄🙄ഇപ്പൊ addict ആയിപ്പോയി 😍😍

    • @rijors3151
      @rijors3151 4 ปีที่แล้ว +1

      Njanum

    • @favoop157
      @favoop157 4 ปีที่แล้ว

      Ente Channel onn subscribe cheyth sapport cheyyamo plizzz
      🥰🥰🥰🥰🥰🥰
      Plizzzzz 🥰🥰

    • @Breakfastkitchen5291
      @Breakfastkitchen5291 4 ปีที่แล้ว

      @@rijors3151 enthe chanel suport cheyyo

    • @Shivanivijeshh
      @Shivanivijeshh 4 ปีที่แล้ว +7

      അതെ ഉപ്പും മുളകും ആയിരുന്നു ആദ്യം ഇഷ്ടം ഇപ്പോൾ ചക്കപ്പഴം ആൻഡ് ഉപ്പും മുളകും ഒരുപോലെയാ.....😍😍😍

    • @rijors3151
      @rijors3151 4 ปีที่แล้ว +1

      @@Shivanivijeshh enikkum

  • @athiraathi4424
    @athiraathi4424 4 ปีที่แล้ว +559

    സുമേഷിന്റെ ഏട്ടത്തി വിളിയും
    പൈങ്കിളിയുടെ നാത്തൂസ് വിളിയും ക്യൂട്ട് ആണ്❤️❤️❤️ ഒത്തിരി രസിപ്പിക്കുന്നുണ്ട് ഈ കുടുംബം..

    • @junjunmalayalam4900
      @junjunmalayalam4900 4 ปีที่แล้ว +2

      ho

    • @sudheersudhi3437
      @sudheersudhi3437 4 ปีที่แล้ว +1

      Evadeem athiyoo🤓

    • @ssuuu3671
      @ssuuu3671 4 ปีที่แล้ว

      Entey channel support

    • @Breakfastkitchen5291
      @Breakfastkitchen5291 4 ปีที่แล้ว

      @@sudheersudhi3437 enthe chanel suport cheyyo

    • @gamerspleasure7907
      @gamerspleasure7907 4 ปีที่แล้ว

      എന്റെ ചാനൽ ഒന്ന് സപ്പോർട്ട് ചെയ്യുമോ തിരിച്ചും support ചെയ്യും

  • @itsaslam9753
    @itsaslam9753 4 ปีที่แล้ว +1584

    കേരളത്തിലെ ആൺപിള്ളേർ സീരിയൽ കാണാൻ തുടങ്ങിയത് ഉപ്പും മുളകും,തട്ടീം മുട്ടിം വന്നതിന് ശേഷമാണ്😍🔥
    ഇപ്പൊ പുതിയ ഒരു അഥിതി കൂടി #ചക്കപ്പഴം🍈😌🔥

    • @fsentertainment3519
      @fsentertainment3519 4 ปีที่แล้ว +6

      😁😁

    • @evergreenvibes618
      @evergreenvibes618 4 ปีที่แล้ว +10

      പരമമായ സത്യം

    • @user-ws4ky3zs9c
      @user-ws4ky3zs9c 4 ปีที่แล้ว +6

      Sathyam bro

    • @prajeeshpraji9397
      @prajeeshpraji9397 4 ปีที่แล้ว +13

      ഇതിനൊക്കെ മുൻപ് 90's ലെ പിള്ളേർ dd നാഷണലിൽ കാണുമായിരുന്നു 🤦😁😜

    • @mprcutz
      @mprcutz 4 ปีที่แล้ว +9

      Kayamkulam kochunni,8 sundharikalm njnm pinne kadamatath kathanar

  • @varadanair4783
    @varadanair4783 3 ปีที่แล้ว +15

    "Uthamanile mrigasnehiye aarum kaanathe povarudh!" 😍

  • @fasilafasi2015
    @fasilafasi2015 4 ปีที่แล้ว +166

    15:39 മുതൽ ഉത്തമൻ വാതിലിന്റെ ഇടയിൽ നിൽക്കുന്ന രീതി ശ്രെദ്ധിച്ചോ... ആരേലും ✌️

    • @vipiin
      @vipiin 4 ปีที่แล้ว

      😂

  • @charlie-p4c9u
    @charlie-p4c9u 4 ปีที่แล้ว +755

    Constable ശിവനെ ഇഷ്ടമായവർ ലൈക്ക് അടിച്ചു പൊട്ടിക്ക് പിള്ളേരെ 🤩😎

    • @favoop157
      @favoop157 4 ปีที่แล้ว +1

      Ente Channel onn subscribe cheyth sapport cheyyamo plizzz
      🥰🥰🥰🥰🥰🥰
      Plizzzzz 🥰🥰

    • @charlie-p4c9u
      @charlie-p4c9u 4 ปีที่แล้ว

      @@favoop157 cheyyth muthwee

    • @muhdshan8110
      @muhdshan8110 3 ปีที่แล้ว

      @@Panskurapfv😬🤫

  • @rstheeshkumar7486
    @rstheeshkumar7486 4 ปีที่แล้ว +58

    പല്ലവിയുടെ സംസാരം Super

  • @dreamrider2660
    @dreamrider2660 4 ปีที่แล้ว +3348

    ചക്കപ്പഴത്തിലെ വീട് ഇഷ്ട്ടമായവർ like അടി 👇👇😘😘💖💖💖

    • @yatrapremi7612
      @yatrapremi7612 4 ปีที่แล้ว +5

      യാത്രകൾ പോകാനും യാത്ര വീഡിയോകൾ കാണാനും ഇഷ്ട്ടമ്മുള്ളവർ എന്റെ ചാനൽ ഒന്ന് കയറി നോക്കു 😊
      ഇഷ്ടപ്പാട്ടാൽ സബ്സ്ക്രൈബ് ചെയ്യൂ❤️...
      Fhjhf57ihgfdeukh'₹#^^$67dfy78

    • @dreamrider2660
      @dreamrider2660 4 ปีที่แล้ว +9

      @Leneesh Jose അതെ, ഉപ്പും മുളകിലെ പാറമട വീടും അടിപൊളിയാ 😘😘😍😍

    • @rashidmp7990
      @rashidmp7990 4 ปีที่แล้ว

      Myrashid

    • @anandhuks3670
      @anandhuks3670 4 ปีที่แล้ว +1

      നല്ല വീട്

    • @rashidmp7990
      @rashidmp7990 4 ปีที่แล้ว

      Pooy

  • @ajumonn8335
    @ajumonn8335 4 ปีที่แล้ว +44

    ബാംഗ്ലൂർ ഡേയ്സ് BGM ഒക്കെ ഉണ്ടല്ലോ.. കളർ ആയിട്ടുണ്ട്

  • @devadathr6840
    @devadathr6840 3 ปีที่แล้ว +42

    അല്ല, നാളെ മാവേലി മാവിൽ കേറണ ദിവസം 😂😂

  • @alfredrichard3416
    @alfredrichard3416 4 ปีที่แล้ว +997

    ഉപ്പും മുളകിലെ പാറമട വീടു
    ചക്കപ്പഴത്തിലെ വീടും ഇഷ്ട്ട്ടം ആയവർ ഉണ്ടോ

  • @rubishhashim9100
    @rubishhashim9100 4 ปีที่แล้ว +139

    ശംഭു ഒരു സകലകാല വല്ലഭൻ ആണല്ലോ.. 👏👏👏👏

  • @shidhashibamm38
    @shidhashibamm38 4 ปีที่แล้ว +499

    ഇ വീട് നല്ല ഭംഗി ഉണ്ട് കാണാൻ മുകളിലെ ഫ്ളോർ കാണാൻ ആഗ്രഹം ഉള്ളവർ ഉണ്ടോ

  • @Shhhdrthhhhhhhhhhh
    @Shhhdrthhhhhhhhhhh 4 ปีที่แล้ว +29

    ശിവനെ കാണാൻ കിടു ആയി ട്ടുണ്ട്

  • @sujeshkrishna2216
    @sujeshkrishna2216 4 ปีที่แล้ว +19

    റാഫി നിന്റെ titok വിജയത്തിന്റെ പിറകിൽ നിന്റെ കഴിവിനോടൊപ്പം കട്ട സപ്പോർട്ട് ആയി കൂടെ നിൽക്കുന്ന കൂട്ടുകാരുള്ളതാണ്

    • @paulyjose4900
      @paulyjose4900 หลายเดือนก่อน

      ARRmmn❤❤❤❤❤

    • @paulyjose4900
      @paulyjose4900 หลายเดือนก่อน

      ARRmmn❤️❤️❤️❤️

    • @paulyjose4900
      @paulyjose4900 หลายเดือนก่อน

      Pappa😘❤️❤️❤️❤️❤️

  • @hashiravala5347
    @hashiravala5347 4 ปีที่แล้ว +259

    വീട്ടിൽ സുമേഷിനെ വെച്ചിട്ടെന്തിന് നാട്ടിൽ വെറുപ്പിക്കൽസ് തേടി നടപ്പൂ..😆

  • @muhammedshahaln7519
    @muhammedshahaln7519 4 ปีที่แล้ว +2623

    ചക്കപ്പഴം ഫോണിൽ📱📲 മാത്രം കാണുന്നവർ ഉണ്ടോ 😘😊

    • @jahfarsadiq6668
      @jahfarsadiq6668 4 ปีที่แล้ว +2

      ഇല്ല

    • @sarathpadiyoor5956
      @sarathpadiyoor5956 4 ปีที่แล้ว +3

      illa njn lapila

    • @adithyan1041
      @adithyan1041 4 ปีที่แล้ว +3

      Njan und

    • @tiatovi5892
      @tiatovi5892 4 ปีที่แล้ว +3

      ഞാൻ ഫോണിലാണ് കാണുന്നത്

    • @ssuuu3671
      @ssuuu3671 4 ปีที่แล้ว +4

      Uppum mulakum phonil mathreme kanarullo

  • @Ponnu1
    @Ponnu1 4 ปีที่แล้ว +139

    തുരുമ്പ് സുമേഷ് കട്ട ഫാൻ🥰🥰

  • @cashiq1
    @cashiq1 4 ปีที่แล้ว +37

    മറന്നിരിക്കുവാണേൽ പോയി ഓര്മിപ്പിക്കണം 😂

  • @deeptham.namboothiri752
    @deeptham.namboothiri752 4 ปีที่แล้ว +23

    ee Sumesh chirippichu kollum....😂❤️❤️❤️❤️

  • @mammumammu3061
    @mammumammu3061 4 ปีที่แล้ว +444

    ആരും ചോദിക്കുന്നില്ല എന്ന് തോനുന്നു... Episodes 1 മുതൽ കണ്ടവർ ഉണ്ടോ എന്ന്😂😂😂 ഉണ്ടെൽ like...🔥🔥

  • @charlie-p4c9u
    @charlie-p4c9u 4 ปีที่แล้ว +251

    മുത്തശ്ശിയുടെ ചിരി കാണാൻ നല്ല രസമാണ് ☺️😍😍

    • @CAPTAINGAMING1495
      @CAPTAINGAMING1495 4 ปีที่แล้ว

      😊

    • @celinajoseph8611
      @celinajoseph8611 4 ปีที่แล้ว

      Yssss

    • @faihafathimapp195
      @faihafathimapp195 4 ปีที่แล้ว

      ഡ്യുട്ടിക്ഗജ്‌ബിഗ്ബജ്ക ഗജ്ജ്ജ് ഹ്ജ nkkj ത്ത

  • @dudei546
    @dudei546 4 ปีที่แล้ว +95

    ഇതിലെ അപ്പച്ഛൻ റോൾ ചെയ്യുന്ന ആൾ സൂപ്പർ. നല്ല തമാശക്കാരൻ ആണ്. I love your actings more,😘😘😘😘
    Give a 1000like for "appappan"☺

  • @_black__.__queen7681
    @_black__.__queen7681 4 ปีที่แล้ว +12

    21:21 ശിവൻ അളിയൻ ഒരു രെക്ഷയും ഇല്ല🤣🤣
    ഗോതമ്പുമാവിൽ ഉണ്ടാക്കിയ ഇണ കുരുവുകൾ 🐦🐦
    ഒരു പായികിളയും ഒരു സതാ കിയിയും നീയും ഞാനും😍

  • @adhi1590
    @adhi1590 4 ปีที่แล้ว +8

    മാവേലി മാവിൽ കേറിയ ദിവസം 😂😂😂... aliyan poli

  • @rayees39
    @rayees39 4 ปีที่แล้ว +112

    ഓരോ ദിവസവും കൈയുതോറും sivan, പൈങ്കിളി . സുമേഷ് എന്നിവർ വളരെ മികച്ച അഭിനയം കാഴ്ചവെക്കുന്നു. Script എന്നും ഒരേ രീതിയിൽ പോവാതെ different പരീക്ഷിച്ചാൽ നല്ല വിജയം ഉറപ്പാണ്

    • @vipinbalan3333
      @vipinbalan3333 4 ปีที่แล้ว +2

      Uthaman - Aasa combo perfection kittunnilla.Aswathy’s acting kidu

  • @Missfoodiie67
    @Missfoodiie67 4 ปีที่แล้ว +60

    ഉപ്പും മുളകും പോലെ ചക്കപ്പഴവും പ്രേക്ഷകരുടെ ഹൃദയത്തിൽ ഇടം പിടിച്ചു കൊണ്ടിരിക്കുന്നു.....😍

  • @ayishahiba873
    @ayishahiba873 4 ปีที่แล้ว +31

    shambu poliyanallooo kutti kalaakaaran... nalla future und 👍👍😍 😍

  • @ചക്കപ്പഴംഫാൻ
    @ചക്കപ്പഴംഫാൻ 4 ปีที่แล้ว +62

    തമ്പ്നിലിൽ റാഫിയെ കാണുമ്പോൾ തന്നെ ഒരു സുഖമാ❤️

  • @shonimavk2296
    @shonimavk2296 4 ปีที่แล้ว +38

    ചക്കപ്പഴത്തിലെ ഓരോ character ഉം ഒന്നിനൊന്നു supper ആണ്😍😍😍😍

  • @midhuantony7540
    @midhuantony7540 4 ปีที่แล้ว +362

    ഇങ്ങനെ പോയാൽ ചക്കപ്പഴം മനസ്സിൽ പായ വിരിച്ചു അങ്ങ് കിടക്കും എന്നാണ് തോന്നുന്നത്‼️

    • @nahdhaashkar9658
      @nahdhaashkar9658 4 ปีที่แล้ว +1

      Yesollthebest

    • @amalmohandas.t3838
      @amalmohandas.t3838 4 ปีที่แล้ว +3

      😊

    • @T-Travel3
      @T-Travel3 4 ปีที่แล้ว +1

      @@favoop157 Onam ആയിട്ടു വൻ ഓഫർ എന്റെ ചാനൽ സബ്സ്ക്രൈബ് ചെയ്താൽ തിരിച്ചു ഞാൻ ഫ്രീ ആയി തിരിച്ചും സബ്സ്ക്രൈബ് ചെയ്യും. ഈ ഓണം എന്റെ ചാനലിന് ഒപ്പം

    • @gamerspleasure7907
      @gamerspleasure7907 4 ปีที่แล้ว +1

      Hi

    • @hanaaanas2120
      @hanaaanas2120 4 ปีที่แล้ว +1

      Ath. Sheriyaan😁😁

  • @rara3088
    @rara3088 4 ปีที่แล้ว +36

    നല്ല രസം ഉള്ള പ്രോഗ്രാം നര്മം ഉണ്ട് മനസ് relax ആകും ആാാ വീടും ചുറ്റുപാടും കൊള്ളാം എനിക്ക് ഈൗ പ്രോഗ്രാം ഒരുപാട് ഇഷ്ടം ആയി

  • @riyaelizabeth1319
    @riyaelizabeth1319 4 ปีที่แล้ว +36

    CUTE ആമിക്കുട്ടി ❤️

  • @muzic_maniac4500
    @muzic_maniac4500 4 ปีที่แล้ว +24

    Happy wedding anniversary shivan&പിങ്കി

  • @sunithaaji6613
    @sunithaaji6613 4 ปีที่แล้ว +35

    സംഗതി കൊള്ളാം കാണരുത് എന്നു മുൻപ് കരുതി എന്നാൽ ഇപ്പോൾ കാണാൻ പറ്റിയില്ലെങ്കിൽ വല്ലാത്ത വിഷമം 🤔🤔🤔🤔

    • @praveen.k9192
      @praveen.k9192 3 ปีที่แล้ว +1

      Munp uppum mulakum fan aaarnno

    • @sunithaaji6613
      @sunithaaji6613 3 ปีที่แล้ว +1

      @@praveen.k9192 യെസ് 🤣👌👌

  • @arunpt2747
    @arunpt2747 4 ปีที่แล้ว +65

    ഒരു പൈങ്കിളിയും
    ഒരു സാധാ കിളിയും😆

  • @harikrishnan7405
    @harikrishnan7405 4 ปีที่แล้ว +50

    chettan ഏണിം പാമ്പും കളിക്കാൻ വാ അപ്പോ കാണിച്ചുതരാ സുമേഷ് ന്റെ പവർ 😜😍

  • @geethu3906
    @geethu3906 4 ปีที่แล้ว +204

    Painkili& sumesh my favorite ❤❤❤

    • @yatrapremi7612
      @yatrapremi7612 4 ปีที่แล้ว +1

      യാത്രകൾ പോകാനും യാത്ര വീഡിയോകൾ കാണാനും ഇഷ്ട്ടമ്മുള്ളവർ എന്റെ ചാനൽ ഒന്ന് കയറി നോക്കു 😊
      ഇഷ്ടപ്പാട്ടാൽ സബ്സ്ക്രൈബ് ചെയ്യൂ❤️...
      Fvbdrr46678kmnvcf53ws vidhi youth

    • @rickgrimmes9593
      @rickgrimmes9593 4 ปีที่แล้ว

      എന്റെ ചാനൽ ഒന്നു പരിശോധിച്ചതിനുശേഷം ഇഷ്ടപ്പെടുകയാണെങ്കിൽ മാത്രം സബ്സ്ക്രൈബ് ചെയ്യുക

    • @ViralLine
      @ViralLine 4 ปีที่แล้ว

      ഉപ്പും മുളകിലെ പാവാടകാരിയായി വന്ന പൂജക്കെതിരെ വിമര്ശനമായിട്ട് പ്രേക്ഷകർ th-cam.com/video/ttELjvI5ayQ/w-d-xo.html share

    • @ssuuu3671
      @ssuuu3671 4 ปีที่แล้ว

      Entey channel support cheyyu

    • @favoop157
      @favoop157 4 ปีที่แล้ว

      Ente Channel onn subscribe cheyth sapport cheyyamo plizzz
      🥰🥰🥰🥰🥰🥰
      Plizzzzz 🥰🥰

  • @piter5727
    @piter5727 3 ปีที่แล้ว +23

    നീ വളർത്തിയാന്നോ അപ്പൊ ഞാൻ എന്താ ഹിമാലയത്തിലോ അത് പൊളിച്ചേനെ 🤩

  • @penmedia4u
    @penmedia4u 4 ปีที่แล้ว +13

    പിങ്കി.. സുമേഷ് , അളിയൻ .., മുത്തശി ഇവർ 4പേരും ആണ് എന്റെ ഹീറോസ്.. നിങ്ങളുടെയോ?

  • @dreamrider2660
    @dreamrider2660 4 ปีที่แล้ว +640

    ചക്കപ്പഴം 1 മുതൽ മുടക്കാതെ 13 എപ്പിസോഡ് കണ്ടവർ like ചെയ്യൂ 👍👍😘😘😍😍💞💞

  • @vishnudas2053
    @vishnudas2053 4 ปีที่แล้ว +301

    നാളെയാണോ ശ്രീ രാമൻ മഴു എറിഞ്ഞേ..
    "അല്ലടാ, മാവേലി മരത്തിൽ കേറിയാ ദിവസം.." 👌😂
    Counter ! 😎

  • @nandithasree2421
    @nandithasree2421 4 ปีที่แล้ว +131

    ഇതിലെ എല്ലാ കഥാപാത്രവും ഒന്നിനൊന്നു മെച്ചം അല്ലേ 😀❤❤❤

  • @Unknown_sto12
    @Unknown_sto12 3 ปีที่แล้ว +14

    Sumeshinte paatt adipoli❤️❤️❤️

  • @fida492
    @fida492 4 ปีที่แล้ว +8

    Payngili eni barthaavinte veetl poyaal ee epsd oru rasam undavillah😍

  • @rosheenasahar4996
    @rosheenasahar4996 4 ปีที่แล้ว +79

    എവിടെ എന്റെ ഡിങ്കിരി മുത്തശ്ശി 😑😒
    തക്കാളിപ്പെണ്ണേ 😍😘😘😘😘

  • @sabusworld9095
    @sabusworld9095 4 ปีที่แล้ว +90

    പൈകിളി സൗണ്ട് പൊളിയാണ് റാഫി & പൈകിളി ഇഷ്ടം 😍😍😍

  • @kavyabineesh897
    @kavyabineesh897 4 ปีที่แล้ว +108

    ചക്കപ്പഴം പൊളിയാണ് 💯
    സുമേഷ് 😘പൈങ്കിളി ❣️ആശ 💕

  • @shijinsouparnika6066
    @shijinsouparnika6066 4 ปีที่แล้ว +21

    ee serial nte Bloopers venam ennullavar like adiku

  • @shiyasworld6675
    @shiyasworld6675 4 ปีที่แล้ว +65

    ശംബു കലക്കി ഞാൻ ഷാമ്പുവിൻടെ ആരാധകനാണ് ശംബുനല്ലം മ്യൂസിക് വായിക്കും അല്ലെ

  • @alfredrichard3416
    @alfredrichard3416 4 ปีที่แล้ว +61

    ചക്കപ്പഴം എല്ലാ ദിവസവും miss ചെയ്യാതെ കാണുന്നവരുണ്ടോ? ഉണ്ടെങ്കിൽ ഇവിടെ like

  • @athiraathi4424
    @athiraathi4424 4 ปีที่แล้ว +108

    Fbiyil ചക്കപ്പഴത്തിനെ വല്ലാതെ ഡെഗ്രേഡിങ് ആണ്..but അവരൊക്കെ പറയുന്ന കൊഴപ്പമൊന്നും എനിക്ക് തോന്നിയിട്ടില്ല..ഞാൻ മുഴുവൻ എപ്പിയും ഇപ്പോ വിടാതെ folow ചെയ്യുന്നുണ്ട്..കണ്ണീർ serialukalekkal എത്രയോ മികച്ചതാണ്❤️❤️
    സുമേഷ് പൈങ്കിളി അച്ഛമ്മ ഇഷ്ടം❤️❤️

    • @ViralLine
      @ViralLine 4 ปีที่แล้ว

      ഉപ്പും മുളകിലെ പാവാടകാരിയായി വന്ന പൂജക്കെതിരെ വിമര്ശനമായിട്ട് പ്രേക്ഷകർ th-cam.com/video/ttELjvI5ayQ/w-d-xo.html share

  • @Dhyankrishna7035
    @Dhyankrishna7035 3 ปีที่แล้ว +14

    ഉത്തമന്റെ കിണറ്റിൽ വീഴ്ച ഒരു ഒന്നൊന്നര വിഴ്ച തന്നെ 🤣🤣

  • @SureshKumar-sx6bo
    @SureshKumar-sx6bo 4 ปีที่แล้ว +34

    എന്നാലും അശ്വതി കിണറ്റിൽ തള്ളി ഇട്ടല്ലോ ആ പാവത്തിനെ

  • @basilarackal1646
    @basilarackal1646 4 ปีที่แล้ว +42

    റാഫി ഒരേ പൊളിയെ... 💥❤️

  • @skn..6448
    @skn..6448 4 ปีที่แล้ว +151

    ഇതിലെ പൈങ്കിളിയെ ആണ് എനിക്ക് കൂടുതൽ ഇഷ്ടം😊

    • @AveragE_Student969
      @AveragE_Student969 4 ปีที่แล้ว

      നിങ്ങൾ sackeena എന്നെഴുതിയതാണ് എനിക്കിഷ്ടായത് പൊളി 😅👌🏼

    • @skn..6448
      @skn..6448 4 ปีที่แล้ว

      @@AveragE_Student969 🤔

    • @ssvlogs8943
      @ssvlogs8943 4 ปีที่แล้ว

      നിങ്ങൾക്ക് എന്റെ channel ഇഷ്ടപെട്ടാൽ subscribe ചെയ്യുക ഇഷ്ടപെട്ടില്ലെങ്കിൽ subscribe ചെയ്യണ്ട

    • @AveragE_Student969
      @AveragE_Student969 4 ปีที่แล้ว +1

      SS vlog എനിക്കിഷ്ടപ്പെട്ടിട്ടില്ല പക്ഷേ ഞാൻ subscribe ചെയ്യും, എന്തേലും പ്രശ്നുണ്ടോ? 😅😉

    • @ssvlogs8943
      @ssvlogs8943 4 ปีที่แล้ว

      നോ പ്രശ്നം

  • @sas143sudheer
    @sas143sudheer 4 ปีที่แล้ว +437

    ഒരു പണിയ്ക്കും പോകാതെ സുഭിക്ഷ മായി തിന്നും കുടിച്ച് വീട്ടിൽ കലഹം മാത്രം ഉണ്ടാക്കുന്ന സുമേഷിനെ പ്പോലെ ഉള്ള ആരേലും ഉണ്ടോ 🤔അതൊക്കെ ഒരു കാലം 😜😜

  • @gawrys5044
    @gawrys5044 4 ปีที่แล้ว +14

    Ellardem photo frame ..wallil kand..kiduu✨💞❤

  • @hareeshkumar9664
    @hareeshkumar9664 4 ปีที่แล้ว +142

    ആരാ മുത്തശ്ശി ഫാൻസ്‌ ഉള്ളത് അവരൊന്നു ലൈക്ക് അടിച്ചേ

  • @lukogvlogs5267
    @lukogvlogs5267 4 ปีที่แล้ว +359

    ചക്കപ്പഴം Sumesh fans ഉണ്ടോ ??🙂🙂
    ⬇️⬇️

  • @TechELCN
    @TechELCN 4 ปีที่แล้ว +120

    ക്യാമറമാൻ സൂപ്പർ എന്നുള്ളവർ ലൈക്‌ അടി 😁😁😁😁👍👍👍👌👌👌

    • @MuhammadShakirAK
      @MuhammadShakirAK 4 ปีที่แล้ว +5

      ഈ വീടിന് കുറെ വാതിലുകൾ ഉണ്ടായത് കൊണ്ട് camera man ന് നടന്ന് shoot ചെയ്യാൻ നല്ല സുഖായിരിക്കും.

  • @haneefaathrappil8240
    @haneefaathrappil8240 4 ปีที่แล้ว +305

    പത്രത്തിൽ വരാത്ത എത്ര കളികൾ ഉണ്ട്. സാറ്റ് കളി പത്രത്തിൽ വരോ..😁😁

    • @favoop157
      @favoop157 4 ปีที่แล้ว

      @ARSSAL VIDEOS ok cheythu

    • @ssvlogs8943
      @ssvlogs8943 4 ปีที่แล้ว

      നിങ്ങൾക്ക് എന്റെ channel ഇഷ്ടപെട്ടാൽ subscribe ചെയ്യുക ഇഷ്ടപെട്ടില്ലെങ്കിൽ subscribe ചെയ്യണ്ട

    • @ssvlogs8943
      @ssvlogs8943 4 ปีที่แล้ว

    • @sanadrawingstudio8984
      @sanadrawingstudio8984 4 ปีที่แล้ว

      th-cam.com/video/_WBDPQ5EHkE/w-d-xo.html drawing ഇഷ്ടമുള്ളവർ എന്റെ ചാനൽ ഒന്ന് സപ്പോർട്ട് ചെയ്യോ plzz 🙏

  • @mrmrscasals7777
    @mrmrscasals7777 4 ปีที่แล้ว +24

    അളിയൻ ആയൽ ശിവൻ അളിയൻ അകണം. എല്ലാത്തിലും ഒരു വെറൈറ്റി ഉണ്ട്👍

  • @പേടിക്കണ്ടഓടിക്കോ
    @പേടിക്കണ്ടഓടിക്കോ 4 ปีที่แล้ว +22

    ചക്ക പഴം 13 എപ്പിസോഡും മടുപ്പില്ലാതെ അല്ലെ നിങ്ങൾ എല്ലാരും കണ്ടത് 😍😍 ശെരി ആണൊ.

  • @athiunni8412
    @athiunni8412 4 ปีที่แล้ว +18

    Ariyand ഇഷ്ടപ്പെട്ടു പോയല്ലോ നിന്നെ എന്റെ chakkapazhamea....ഉപ്പും mulakine അടിച്ചമർത്താൻ aanenna ആദ്യം ഓർത്തെ.but ith verea level😍😍😍😍😍

  • @yasershereef4986
    @yasershereef4986 4 ปีที่แล้ว +24

    അളിയൻ പൊളി ആണ് ഉപ്പും മുളകിലെ ബാലുവിനെ പോലെ ചാന്ദിനി പോയാൽ ഒരു പൈങ്കിളി അത്ര തന്നെ 😆😆

  • @habeebthalikulam7940
    @habeebthalikulam7940 4 ปีที่แล้ว +67

    പൈങ്കിളി പൊളിയാണ്. 🌻🌹🌻

    • @fathimafathi7671
      @fathimafathi7671 4 ปีที่แล้ว

      Ellarm poliyaatto

    • @habeebthalikulam7940
      @habeebthalikulam7940 4 ปีที่แล้ว +1

      @@fathimafathi7671 ശരിയാണ്. എല്ലാവരും പൊളിയാണ്. നിങ്ങൾക്ക് കൂടുതൽ ഇഷ്ട്ടം ആരുടെ പ്രെഫോമൻസ് ആണ്?

    • @fathimafathi7671
      @fathimafathi7671 4 ปีที่แล้ว

      @@habeebthalikulam7940 ennik athil allavarum ishtama 😎

    • @habeebthalikulam7940
      @habeebthalikulam7940 4 ปีที่แล้ว

      @@fathimafathi7671 ഓണാശംസകൾ

    • @fathimafathi7671
      @fathimafathi7671 4 ปีที่แล้ว

      @@habeebthalikulam7940 number ethinna

  • @sajithcbal
    @sajithcbal 4 ปีที่แล้ว +73

    ashwathy fans onnu vannneeeeeee.........

  • @Prabhasfanskerala
    @Prabhasfanskerala 3 ปีที่แล้ว +12

    0:55 sat കളി പത്രത്തിൽ വരും എന്ന് 😂😂

  • @muhammedshahaln7519
    @muhammedshahaln7519 4 ปีที่แล้ว +406

    ചക്കപ്പഴം ഫുൾ എപ്പിസോഡ് കണ്ടവർ ഉണ്ടോ 😊👀

    • @rickgrimmes9593
      @rickgrimmes9593 4 ปีที่แล้ว +1

      എന്റെ ചാനൽ ഒന്നു പരിശോധിച്ചതിനുശേഷം ഇഷ്ടപ്പെടുകയാണെങ്കിൽ മാത്രം സബ്സ്ക്രൈബ് ചെയ്യുക

    • @simipd298
      @simipd298 4 ปีที่แล้ว +1

      ഞാൻ എല്ലാം എപ്പിസോഡ് കാണുന്നുണ്ട്

    • @anandhuks3670
      @anandhuks3670 4 ปีที่แล้ว

      ഞാൻ എല്ലാ എപ്പിസോഡ് കാണുന്നുണ്ട് | Loveചക്കപ്പഴം സീരിയൽ

    • @josephthomas1323
      @josephthomas1323 4 ปีที่แล้ว

      @@rickgrimmes9593 kollam poli saanam

    • @jusijusi6783
      @jusijusi6783 4 ปีที่แล้ว

      Njanund ( jakkapayam & uppum mulakkum)isttam👌👌👌

  • @SamiSami-xv4ge
    @SamiSami-xv4ge 4 ปีที่แล้ว +20

    നാത്തൂസേ വിളി super🤩😘

  • @pratheeksharaju5102
    @pratheeksharaju5102 4 ปีที่แล้ว +97

    ഒന്ന് കണ്ണ് തെറ്റിയ അപ്പോ വീഴും ചക്കപ്പഴം നോക്കി ഇരുന്ന വീഴത്തില്ല 😂

  • @shafvanshafvan8769
    @shafvanshafvan8769 4 ปีที่แล้ว +4

    Amma☺️,,,Naakk slipayadhada😀😀😅❤️❤️💯👍 Ellarum ore powli💯

  • @salomonputhiyamadathilappa1724
    @salomonputhiyamadathilappa1724 3 ปีที่แล้ว +8

    Happy Wedding Anniversary Shivan❤️ And Painkili❤️🎂🎂🧁🍰🥳🥳🎉🎉🍬🍬

  • @raindropsmalayalam2738
    @raindropsmalayalam2738 4 ปีที่แล้ว +59

    അടിപൊളി എപ്പിസോഡ് തകർത്തു മൃഗസ്നേഹിയായ ഉത്തമനും ഭാര്യയും ഭാര്യക്ക് സർപ്രൈസ് ഗിഫ്റ്റ് ഒരുക്കി അളിയനും അളിയനും കിടിലനായി വയലിൻ വായിച്ചു നമ്മുടെ കുട്ടിപട്ടാളവും എലാവരും അടിപൊളി എപ്പിസോഡ് നല്ല ടീം ആണ് ചക്കപ്പഴത്തിന്റേത്

  • @alfredrichard3416
    @alfredrichard3416 4 ปีที่แล้ว +186

    പൈങ്കിളി റാഫി ഫാൻസ് ലൈക് അടിക്കാം

  • @babloos687
    @babloos687 4 ปีที่แล้ว +52

    Enthokke aayirunnu first ithu thudangiyappo😆😆ippo kando ellarum manassukond sweekarichallo 🥰🥰🥰🥰😘😘😘♥️♥️ee family neyum

  • @ashiqevlogjenna8444
    @ashiqevlogjenna8444 4 ปีที่แล้ว +8

    Happy wedding shiva and pyngili☺️☺️

  • @jasarudheen1084
    @jasarudheen1084 4 ปีที่แล้ว +58

    മുത്തശ്ശിയെ ഇഷ്ട്ടമുള്ള വർ ലൈക്ക്

  • @babuprakash7875
    @babuprakash7875 4 ปีที่แล้ว +166

    ചക്കപ്പഴം, ഉപ്പുമുളകും ഇഷ്ടം ഉള്ളവർ like അടിക്ക്

    • @ssvlogs8943
      @ssvlogs8943 4 ปีที่แล้ว +1

      നിങ്ങൾക്ക് എന്റെ channel ഇഷ്ടപെട്ടാൽ subscribe ചെയ്യുക ഇഷ്ടപെട്ടില്ലെങ്കിൽ subscribe ചെയ്യണ്ട

  • @shyamashyashyama3759
    @shyamashyashyama3759 4 ปีที่แล้ว +35

    ഈ അമ്മയെ ഇഷ്ടമുള്ളവരുണ്ടോ 🥰🥰😘😘😘❤️❤️

  • @suguktni5579
    @suguktni5579 4 ปีที่แล้ว +662

    നാളെ മൊതലാളി ദിനം അല്ലെ
    ഒന്ന് പോടാ
    അതെന്താ മുതലാളിക്ക് ചോദിക്കാനും പറയാനും ആരുമില്ലേ
    സുമേഷ് 😅😅😅😅

    • @favoop157
      @favoop157 4 ปีที่แล้ว

      Ente Channel onn subscribe cheyth sapport cheyyamo plizzz
      🥰🥰🥰🥰🥰🥰
      Plizzzzz 🥰🥰

    • @gamerspleasure7907
      @gamerspleasure7907 4 ปีที่แล้ว

      Hi

    • @sarathrijin3873
      @sarathrijin3873 4 ปีที่แล้ว

      Rafi powli anee

    • @ssvlogs8943
      @ssvlogs8943 4 ปีที่แล้ว

      നിങ്ങൾക്ക് എന്റെ channel ഇഷ്ടപെട്ടാൽ subscribe ചെയ്യുക ഇഷ്ടപെട്ടില്ലെങ്കിൽ subscribe ചെയ്യണ്ട

    • @shiyasshazz6549
      @shiyasshazz6549 4 ปีที่แล้ว +1

      😂😂😂

  • @mushthaquecp8014
    @mushthaquecp8014 4 ปีที่แล้ว +63

    സുമേഷിന്റെ സഹായം ഇല്ലാതെ ഈ വീട്ടിൽ ഒരു പരിവാടിയും നടക്കൂല

  • @joker-hack
    @joker-hack 4 ปีที่แล้ว +15

    ചാന്ദ്നി പോയ പൈങ്കിളി..😂😂അളിയൻ

  • @Rashidtsy
    @Rashidtsy 4 ปีที่แล้ว +23

    Camara man പ്വോളി തന്നെ
    ഇന്നത്തെ ലൈക് മൂപ്പർക്ക് 😍

  • @aspaniogaming7280
    @aspaniogaming7280 4 ปีที่แล้ว +31

    Uppum mulakum = lachu and mudiyan
    Chakkapazham = pynkili and sumesh
    👍👍👍👍👍👍