ഈ പാപം വൈദീകനെ ആക്രമിച്ചവർ സഭാ കോടതിയിൽ രക്ഷപെട്ടാലും ദൈവത്തിൻ്റെ കോടതിയിൽ നിങ്ങൾ ആരും രക്ഷപെടുകയില്ല. ഈ ദൈവനിന്ദയ്ക്കു നിങ്ങളും നിങ്ങളുടെ തലമുറകളും അനുഭവിക്കുക തന്നെ ചെയ്യും. ഇതു കണ്ടിട്ടും കണ്ണു തുറക്കാത്ത പൊട്ടകണ്ണൻമാരാണൊ സഭയെ നയിക്കുന്ന മെത്രാൻമാർ. കഷ്ടം ഇത് ഏന്തൊരു ദൈവീക സഭ?......
ഒരു ദേവാലയത്തിനുള്ളിൽ വിശുദ്ധ കുർബാന നടന്നുകൊണ്ടിരിക്കെ അൾത്താരയിൽ കയറി ബലിയർപ്പിച്ചു കൊണ്ടിരുന്ന വന്ധ്യവയോധികനായ ഒരു പുരോഹിതനെ മർദ്ദിച്ചിറക്കി വിടാൻ നേതൃത്വം കൊടുത്ത വൈദിക വേഷമിട്ട ഈ ക്രിമിനൽനെതിരെ 24 മണിക്കൂർ സമയം കഴിഞ്ഞിട്ടും ഒന്ന് പ്രതികരിക്കാൻ പോലും സഭാ നേതൃത്വം തയ്യാറാവാത്തത് എന്തുകൊണ്ടാണ് ? മടിയിൽ കനമില്ലെങ്കിൽ പിന്നെ വഴിയിൽ ഭയക്കുന്നതെന്തിന് ??? *ഈ വൈദിക വേഷമിട്ട ക്രിമിനലിനെ പൗരോഹിതത്തിൽ നിന്നും ഉടനടി പുറത്താക്കുക.* Team CASA
മേജർ ആർച്ച് ബിഷപ്പിനും സിനാട് മെത്രാൻ സംഘത്തിനും ഇത്രയും വഷളായ ഈ പ്രശ്നം പരിഹരിക്കാൻ സാധിക്കുന്നില്ലെങ്കിൽ സ്ഥാനങ്ങൾ രാജി വെച്ച്, സിനഡ് പിരിച്ചുവിട്ടു, എല്ലാം മാർപാപ്പാ യ്ക്ക് വിടുക മാത്രമാണ് പരിഹാരം. ദയവ് ചെയ്ത് അതെങ്കിലും ചെയ്യുക
ഈ അഹങ്കാരം ദൈവം തന്നെ തീർത്തും കൊടുക്കട്ടെ. ജനത്തെ ദൈവത്തിങ്കലേക്ക് വഴി നയിച്ചു കൊണ്ടു പോകേണ്ടവർ ഇങ്ങനെ പ്രവർത്തിച്ചാൽ അതിനു കാരണക്കാരായ പുരോഹിതരെ ദൈവം ന്യായംവിധിക്കും. എന്നാൽ ഈശോ ആവർത്തിച്ചു പറഞ്ഞ കാര്യം നിങ്ങൾ തമ്മിൽ തമ്മിൽ ക്ഷമിക്കാനും പരസ്പരം സ്നേഹിക്കാനും ആണ്. ഈ വചനം അനുസരിക്കാതെ കുർബാന നടത്തിയതുകൊണ്ട് സ്വർഗം കിട്ടും എന്ന് കരുതണ്ട
ബഹുമാനപ്പെട്ട അച്ചാ, അച്ചനെ ദൈവം അനുഗ്രഹിക്കട്ടെ! സഭാ നേതൃത്വത്തോട് ഒരു ചോദ്യം : കർത്താവിന്റെ ബലിവേദിയിൽ ഒരു നരബലി നടക്കുന്നത് വരെ നിങ്ങൾ നിഷ്‌ക്രിയരായി ഇരിക്കുമോ? കഷ്ടം! മഹാ കഷ്ടം!!
ഇതിപ്പോൾ അൾത്താരയിൽ കയറി ഒരു അനൃ മതസ്ഥനാണ് അച്ഛനെ വിമതർ ചെയ്യതതു പോലെ ചെയ്തെങ്കിൽ എന്തായിരിക്കും അവസ്ഥ. സ്വന്തം സഭയിലുളള പുരോഹീതനും ഗുണ്ടകളും ചെയ്തപോൾ ആർക്കും ഒരു പരിഭവമില്ല.
സ്വന്തം ദേവാലയത്തിൽ വിശ്വാസത്തിന് ക്ഷതം മേൽക്കുന്ന രീതിയിൽ അൾത്താര അശുദ്ധമാക്കിയിട്ട് ആത്മാഭിമാനമുള്ള ഒരു യഥാർത്ഥവിശ്വാസി പോലുമില്ലേ ഒരു കേസ്സ ങ്കിലും കൊടുത്ത് ഭീകരനായ ആ വൈദീകനെ അകത്താക്കാൻ' എന്തൊരു ഇടവക ജനം ? അച്ചന്മാരുടെയല്ല പള്ളി സഭയുടെ താണെന്ന ബോധം പോലുമില്ലത്ത ഇടവകയോ? നശിച്ച ഇടവക എന്തിന് ഇങ്ങനെത്തെ ഇടവകയും ഇടവകക്കാരും ? പിരിച്ചുവിട്ട് അടച്ചുപൂട്ടാൻ പ്രാപ്തിയില്ലാത്ത ഒരു മെത്രാൻ സമതിയും കഷ്ടം നാണമാകുന്നു
Really surprised... Why NO ACTION against Rebel priest n Laypeople. SHAME SHAME on Bishop n Authorities for NOT TAKING ANY ACTION. DISMISS THE PRIEST IMMEDIATELY. Where is MUNDADAN ? Why Mundadan is SILENT...
നിങ്ങള്‍ ദൈവത്തിന്റെ ആലയമാണെന്നും ദൈവാത്മാവ് നിങ്ങളില്‍ വസിക്കുന്നുവെന്നും നിങ്ങള്‍ അറിയുന്നില്ലേ? ദൈവത്തിന്റെ ആലയം നശിപ്പിക്കുന്നവനെ ദൈവവും നശിപ്പിക്കും. എന്തെന്നാല്‍, ദൈവത്തിന്റെ ആലയം പരിശുദ്ധമാണ്. ആ ആലയം നിങ്ങള്‍ തന്നെ. നിങ്ങളില്‍ വസിക്കുന്ന ദൈവദത്തമായ പരിശുദ്ധാത്മാവിന്റെ ആലയമാണു നിങ്ങളുടെ ശരീരമെന്ന് നിങ്ങള്‍ക്ക് അറിഞ്ഞുകൂടെ? നിങ്ങള്‍ നിങ്ങളുടെ സ്വന്തമല്ല. നിങ്ങള്‍ വിലയ്ക്കു വാങ്ങപ്പെട്ടവരാണ്. ആകയാല്‍, നിങ്ങളുടെ ശരീരത്തില്‍ ദൈവത്തെ മഹത്വപ്പെടുത്തുവിന്‍.
പിതാവായ ദൈവത്തിന്റെ ഹിതമനുസരിച്ച് ദൈവപുത്രനായ കർത്താവായ യേശു ക്രിസ്തുവിന്റെ ശരീരം എന്നേക്കുമായി ഒരിക്കല്‍ സമര്‍പ്പിക്കപ്പെട്ടതു വഴി നാം വിശുദ്ധീകരിക്കപ്പെട്ടിരിക്കുന്നു. വിശുദ്ധീകരിക്കപ്പെട്ടവരായ നാം ദൈവപുത്രനായ കർത്താവായ യേശു ക്രിസ്തുവിന്റെ ഏകബലി സമര്‍പ്പണം വഴി എന്നേക്കുമായി പരിപൂര്‍ണരാക്കിയിരിക്കുന്നു. ഇതു പരിശുദ്ധാത്മാവു തന്നെ നമുക്കു സാക്ഷ്യം നല്‍കുന്നു.
അത് അവിടെ നേരെ ചൊവ്വേ ഉള്ള തന്തയ്ക്കു പിറക്കാത്ത സഭാ ശത്രുക്കളായ പിശാചുക്കളും ഉള്ളത് കൊണ്ട് ആ വൃത്തികെട്ട സാത്താൻ സന്തതികൾ നന്നാകുന്നു എങ്കിൽ നന്നാകട്ടെ എന്ന് വിചാരിച്ചു സഭ കാണിച്ച ഔദാര്യം ആയിരുന്നു 83 വയസ്സുള്ള ആ വൃദ്ധ പുരോഹിതനെ അങ്ങോട്ട് അയച്ചത്
Those in Apostolic chairs should manage like Apostles without fear but with boldness like the Apostles (loving and preaching about the Lord alone and fearing no heresies).
എൺപത്തിരണ്ടു വയസ്സുള്ള ആ വൃദ്ധൻ എന്തിനാണ് അധികാരമോഹവുമായി സുഖമുള്ള ഭാരം ചുമക്കാൻ വന്നത്. പോയി സമാധാനജീവിതം നയിച്ചുകൂടായിരുന്നോ. പ്രായമുണ്ടെങ്കിലും പക്വത യില്ലാത്ത വൈദീകൻ എന്ന പേരുകൂടി കിട്ടി.
പരിശുദ്ധ ബലിയർപ്പണം നടത്തുന്നത് അധികാര മോഹമാണങ്കിൽ പിന്നെ വൈദീകരുടെയും, മെത്രാന്മാരുടെയും, വിശ്വാസികളുടെയും ആവശ്യമില്ല, എല്ലാവരെയും പിരിച്ചു വിടുക, സഭയെ അനുസരിച്ചതാണോ ആ വൃദ്ധ പുരോഹിതൻ ചെയ്ത തെറ്റ്???
യേശു അവരോടു പറഞ്ഞു: വിശുദ്ധ ലിഖിതങ്ങളോ ദൈവത്തിന്റെ ശക്തിയോ അറിയാത്തതുകൊണ്ടല്ലേ, നിങ്ങള്‍ക്കു തെറ്റുപറ്റുന്നത് ? അച്ചന്മാരെ, കന്യകാസ്തീകളെ നിങ്ങൾ ആദ്യം യേശു പറഞ്ഞതു പോലെ വിശുദ്ധ ലിഖിതങ്ങളോ ദൈവത്തിന്റെ ശക്തിയോ അറിയാത്തതു കൊണ്ടല്ലേ, നിങ്ങള്‍ക്കു തെറ്റുപറ്റുന്നത് ? ആദ്യം നിങ്ങൾ ദൈവ വചനത്തിൽ വിശ്വസിക്കുവിൻ. നിങ്ങള്‍ ദൈവത്തിന്റെ ആലയമാണെന്നും ദൈവാത്മാവ് നിങ്ങളില്‍ വസിക്കുന്നുവെന്നും നിങ്ങള്‍ അറിയുന്നില്ലേ? ഇതിന്റെ അർഥം എന്താണ് ആദ്യം നിങ്ങൾ അറിയുക, പഠിക്കുക, പഠിപ്പിക്കുക. അതായത് ഞാൻ അറിഞ്ഞതും ഇതാണ് എന്റെ ശരീരം ദൈവത്തിന്റെ ആലയമാണെന്നും ദൈവാത്മാവ് എന്നില്‍ വസിക്കുന്നുവെന്നും ആണ്, ഇതാണ് ഞാൻ മനസ്സിലാക്കിയതം, അറിഞ്ഞതും, പഠിക്കുകയും, പഠിപ്പിക്കുകയും ചെയ്യുന്നതും.
ആരോട് പറയാൻ ? തോമാസ്ലീഹ ഇന്ത്യയിൽ വന്നതിന് തെളിവില്ലന്നും, വിശുദ്ധ കുർ ബാന നാടകമാണെന്നുംഒക്കെ പറഞ്ഞു നടക്കുന്ന ളോഹ തൊഴിലാളികളുള്ള ഈ രൂപതയിൽ എങ്ങനെ അധികാരം പിടി ചെടുക്കാം എന്ന ചിന്തികുന്നതല്ലാതെഇവന്മാർ എന്ത് കോപ്പാണ് പഠിപ്പിക്കന്നത്.
വിശുദ്ധനും വന്ദ്യ വയോധികനു മായ വൈദികനെ ആക്രമിക്കാനെത്തിയ വിമത ഭീകരരുടെ കയ്യിൽ ഏതു നിമിഷവും പ്രയോഗിക്കാൻ തക്ക വിധം പീരങ്കിയും ആറ്റം ബോംബും ഉണ്ടായിരുന്നു എന്നും കരുതപ്പെടുന്നു.
ഞാൻ യേശുക്രിസ്തുവിനോടു കുടെ ഉയിർക്കപ്പെട്ടവനാണ്. ക്രിസ്തുവിനോടൊപ്പം നിങ്ങള്‍ ഉയിര്‍പ്പിക്കപ്പെട്ടെങ്കില്‍ ദൈവത്തിന്റെ വലത്തുഭാഗത്ത് ഉപവിഷ്ടനായിരിക്കുന്ന ക്രിസ്തു വസിക്കുന്ന ഉന്നതത്തിലുള്ളവയെ അന്വേഷിക്കുവിന്‍. ഭൂമിയിലുള്ള വസ്തുക്കളിലല്ല, പ്രത്യുത, ഉന്നതത്തിലുള്ളവയില്‍ ശ്രദ്ധിക്കുവിന്‍.
വിദ്യാഭ്യാസം ഇല്ലാതിരുന്ന കാലത്ത് സഭ വിശ്വാസിയെ നുണ പഠിപ്പിച്ചു . അവർ അതു മക്കളെ പഠിപ്പിച്ചു.ഇലക്ട്രിസിറ്റി വന്നപ്പോൾ പിള്ളാരുടെ പേടി മാറി.ഇൻ്റർനെറ്റ് വന്നപ്പോൾ അവരുടെ മക്കൾക്ക് വിവരം വച്ച് .നുണയെ ചോദ്യം ചെയ്തു. ദൈവ ശാസ്ത്രം എന്ന മണ്ടത്തരം ചോദ്യം ചെയ്യപ്പെട്ടു.ഇവന്മാരുടെ ഡോക്ടറേറ്റ് തെറിയിൽ ആണെന്ന് വിശ്വാസിക്ക് മനസ്സിലായി.മെത്രാന്മാർ കോമാളി വേഷം കെട്ടി നടക്കുവാൻ ഇഷ്ടപ്പെടുന്നു.സഭ എങ്ങനെ നന്നാവും.
ആദ്യം കുർബ്ബാനയുടെ രീതി പൂർണ്ണമായും മാറ്റണം!ദൈവാരാധന, ദൈവ സ്തുതി,ഇവ മാത്രം ആയിരിക്കണം!മറിച്ച് മനുഷ്യ നേസ്തുതിക്കുന്നത് നിറുത്തണം! ചുരുങ്ങിയ സമയത്തിൽ ബലി പൂർത്തീകരിക്കുക! ഇതാണ് ഏകീകരണം!
The title is not apt for the entire Syro Malabar Church. Only apt for one single diocese Ernakulam - Angamaly. Don't say about Every other members. This is only their local issue. Ernakulam - Angamaly. Only can pray for them !!! The quality of the Christians differs between regional basis among combinations of church. My husband is from Irinjalakuda diocese and I am from chenganasserry diocese. Now we both are in Mandya diocese. I saw in recent times, that how synod mass is doing in both chengnasserry and Irinjalakuda. Both people' s attitude towards obedience to their authorities. I will bring up my son in way, that he should obey his religious authorities. Those people obey their authorities will always obey. Those people doesn't do this will continue the same.
ഈ വൃദ്ധ വൈദികൻ അവിടെ അടുത്തുള്ള മഠത്തിലെ ചാപ്ളെയിൻ ആയി ഒരു വർഷതോളം ഉള്ള ആൾ ആണ്. ഇതിന് മുൻപ് ഒരു വിഭാഗമാലുകളുമായി മഠത്തിൽഇരുന്ന് ചർച്ച ചെയ്തു പ്രശ്നം ആയത് ആണ്. സംഭവദിവസം രാവിലെ മഠത്തിൽ നിന്നും കുർബാന കഴിഞ്ഞ് കാപ്പി കുടിച്ചു ഒരു വിഭാഗം ആളുകളുമായി അടുത്തുള്ള് പള്ളിയിൽ പോയത് ആണ്. ഇടവിക വികാരി ആയ യുവ വൈദികന് നേരെ ആണ് കുരുമുളക് പൊടി അടിച്ചത്. ഇത്രയും പ്രായമായ വൈദികനെ ഒരു വിഭാഗം അവരുടെ ലക്ഷ്യങ്ങൾക്ക് വേണ്ടി കൊടുപോയി വികാരി അറിയാതെ പളളി അടച്ചിട്ട് അകത്ത് നിൽക്കുക ആയിരുന്നു. മാധ്യമങ്ങൾ സത്യ സന്ധ മായി കര്യങ്ങൾ അവതരിപ്പിച്ചാൽ നന്നായിരുന്നു. കുരുമുളക് പൊടി കുർബാനയ്ക്ക് വേണോ,?
Basically I am Christian but I stopped going to any church for any mass. Better to sit at home and pray. This issue stated from Allencherry land scam .
ആ പള്ളിയിൽ പ്രവേശിക്കുന്നതിന് കോടതി വിലക്കുണ്ടായിരുന്ന 82 വയസ്സുള്ള റിട്ടയർ ചെയ്ത ആ വൈദീകൻ എന്തിന് ആ പള്ളിയിൽ പ്രവേശിച്ചു? പിന്നെ ആരാണ് അവിടെ കുരുമുളക് സ്പ്രേയുമായി വന്നത്? ഇതൊക്കെ അന്വേഷണ വിധേയമാക്കണം. അല്ലാതെ വെറുതെ അച്ചനെ തല്ലി എന്നൊക്കെ പറഞ്ഞാൽ ശരിയാകില്ല. എറണാകുളം അതിരൂപതയിലെ ഒരു പള്ളിയിലും ഏകീ കൃമി കുർബാന അർപ്പിക്കുവാൻ വിശ്വാസികൾ സമ്മതിക്കില്ല. പിന്നെ മനപൂർവ്വം അവിടെ പ്രശ്നം സൃഷ്ടിച്ചത് ആരാണ്?
സഭയ്ക്ക് വേണ്ടി സഹിയ്ക്കുന്നതിൽ , തെറി കേൾക്കേണ്ടിവരുന്നതിൽ , ആനന്ദം കണ്ടെത്താം,,, അച്ഛന് ദൈവാനുഗ്രഹം ഉണ്ടാവട്ടെ,,,
ഈ പാപം വൈദീകനെ ആക്രമിച്ചവർ സഭാ കോടതിയിൽ രക്ഷപെട്ടാലും ദൈവത്തിൻ്റെ കോടതിയിൽ നിങ്ങൾ ആരും രക്ഷപെടുകയില്ല. ഈ ദൈവനിന്ദയ്ക്കു നിങ്ങളും നിങ്ങളുടെ തലമുറകളും അനുഭവിക്കുക തന്നെ ചെയ്യും. ഇതു കണ്ടിട്ടും കണ്ണു തുറക്കാത്ത പൊട്ടകണ്ണൻമാരാണൊ സഭയെ നയിക്കുന്ന മെത്രാൻമാർ. കഷ്ടം ഇത് ഏന്തൊരു ദൈവീക സഭ?......
വയസായ അച്ഛന്മാരും, മെത്രാന്മാരും വിശ്രമ ജീവിതം നയിക്കട്ടെ, അല്ലാതെ വിട്ടുകൊടുക്കാതെ എല്ലാം കൈപിടിയിൽ വേണമെന്ന പിടിവാശി പിശാചിന്റെ പ്രേലോഭനം ആണ്.
ഒരു ദേവാലയത്തിനുള്ളിൽ വിശുദ്ധ കുർബാന നടന്നുകൊണ്ടിരിക്കെ അൾത്താരയിൽ കയറി ബലിയർപ്പിച്ചു കൊണ്ടിരുന്ന വന്ധ്യവയോധികനായ ഒരു പുരോഹിതനെ മർദ്ദിച്ചിറക്കി വിടാൻ നേതൃത്വം കൊടുത്ത വൈദിക വേഷമിട്ട ഈ ക്രിമിനൽനെതിരെ 24 മണിക്കൂർ സമയം കഴിഞ്ഞിട്ടും ഒന്ന് പ്രതികരിക്കാൻ പോലും സഭാ നേതൃത്വം തയ്യാറാവാത്തത് എന്തുകൊണ്ടാണ് ?
മടിയിൽ കനമില്ലെങ്കിൽ പിന്നെ വഴിയിൽ ഭയക്കുന്നതെന്തിന് ???
*ഈ വൈദിക വേഷമിട്ട ക്രിമിനലിനെ പൗരോഹിതത്തിൽ നിന്നും ഉടനടി പുറത്താക്കുക.*
Team CASA
ഒരു സഭയില്‍ ഉള്ള 2 teams സിന്റെ പക്ഷം പിടിക്കാന്‍ ഉള്ള ശ്രമം അത്ര Nice അല്ല
Now there is mo value for Holy Mass.
❤❤❤
.. another terror tactic ...of the rebels
മേജർ ആർച്ച് ബിഷപ്പിനും സിനാട് മെത്രാൻ സംഘത്തിനും ഇത്രയും വഷളായ ഈ പ്രശ്നം പരിഹരിക്കാൻ സാധിക്കുന്നില്ലെങ്കിൽ സ്ഥാനങ്ങൾ രാജി വെച്ച്, സിനഡ് പിരിച്ചുവിട്ടു, എല്ലാം മാർപാപ്പാ യ്ക്ക് വിടുക മാത്രമാണ് പരിഹാരം. ദയവ് ചെയ്ത് അതെങ്കിലും ചെയ്യുക
ളോഹയിട്ട പിശാചുക്കളായി എറണാകുളം വിമത പുരോഹിതർക്ക് രൂപാന്തരികരണം സംഭവിച്ചിരിക്കുന്നു
അൾത്താരയിൽ കയറി ബലി അർപ്പിക്കുന്ന വൈദികനെ തല്ലിയ അച്ചനെ സഭയിൽ നിന്ന് പുറത്തിക്കുക
ഈ അഹങ്കാരം ദൈവം തന്നെ തീർത്തും കൊടുക്കട്ടെ. ജനത്തെ ദൈവത്തിങ്കലേക്ക് വഴി നയിച്ചു കൊണ്ടു പോകേണ്ടവർ ഇങ്ങനെ പ്രവർത്തിച്ചാൽ അതിനു കാരണക്കാരായ പുരോഹിതരെ ദൈവം ന്യായംവിധിക്കും. എന്നാൽ ഈശോ ആവർത്തിച്ചു പറഞ്ഞ കാര്യം നിങ്ങൾ തമ്മിൽ തമ്മിൽ ക്ഷമിക്കാനും പരസ്പരം സ്നേഹിക്കാനും ആണ്. ഈ വചനം അനുസരിക്കാതെ കുർബാന നടത്തിയതുകൊണ്ട് സ്വർഗം കിട്ടും എന്ന് കരുതണ്ട
ബഹുമാനപ്പെട്ട അച്ചാ, അച്ചനെ ദൈവം അനുഗ്രഹിക്കട്ടെ!
സഭാ നേതൃത്വത്തോട് ഒരു ചോദ്യം : കർത്താവിന്റെ ബലിവേദിയിൽ ഒരു നരബലി നടക്കുന്നത് വരെ നിങ്ങൾ നിഷ്‌ക്രിയരായി ഇരിക്കുമോ? കഷ്ടം! മഹാ കഷ്ടം!!
എറണാകുളം അതിരൂപതയിലെ സഭാവിരുദ്ധരായ എല്ലാ വൈദികരെയും ഉടൻ തന്നെ സസ്‌പെൻഡ് ചെയ്യുക 🙏
ഇതിപ്പോൾ അൾത്താരയിൽ കയറി ഒരു അനൃ മതസ്ഥനാണ് അച്ഛനെ വിമതർ ചെയ്യതതു പോലെ ചെയ്തെങ്കിൽ എന്തായിരിക്കും അവസ്ഥ. സ്വന്തം സഭയിലുളള പുരോഹീതനും ഗുണ്ടകളും ചെയ്തപോൾ ആർക്കും ഒരു പരിഭവമില്ല.
The whole diocese should react against this😡
മെത്രാന്മാർക്കു പേടിയാണോ വിമതരെ.😢
സ്വന്തം ദേവാലയത്തിൽ വിശ്വാസത്തിന് ക്ഷതം മേൽക്കുന്ന രീതിയിൽ അൾത്താര അശുദ്ധമാക്കിയിട്ട് ആത്മാഭിമാനമുള്ള ഒരു യഥാർത്ഥവിശ്വാസി പോലുമില്ലേ ഒരു കേസ്സ ങ്കിലും കൊടുത്ത് ഭീകരനായ ആ വൈദീകനെ അകത്താക്കാൻ' എന്തൊരു ഇടവക ജനം ? അച്ചന്മാരുടെയല്ല പള്ളി സഭയുടെ താണെന്ന ബോധം പോലുമില്ലത്ത ഇടവകയോ? നശിച്ച ഇടവക എന്തിന് ഇങ്ങനെത്തെ ഇടവകയും ഇടവകക്കാരും ? പിരിച്ചുവിട്ട് അടച്ചുപൂട്ടാൻ പ്രാപ്തിയില്ലാത്ത ഒരു മെത്രാൻ സമതിയും കഷ്ടം നാണമാകുന്നു
Congratulations and God bless you father and prayers
Well said Voice of Truth. Congrats 👍🙏👍.
🙏🙏
ഈ മെത്രാന്മാര് കാക്ക മാരുടെ തുപ്പൽ ബിരിയാണി കഴിച്ചു ശീലിച്ചു പോയതുകൊണ്ട്
അത് കൊണ്ടാവും Joseph മാഷിന്റെ കൈ വെട്ടിയ സമയത്ത് എറണാകുളം അച്ഛന്‍ മാര്‍ മാത്രം അതിനെ എതിര്‍ത്തത്....
കൊള്ളാം നല്ല logic
എറണാകുളം അങ്കമാലി അതിരൂപതയിലെ ദേവാലയങ്ങൾ ബാറുകൾ ആക്കി മാറ്റുന്നതാണ് ഉചിതം. അതിന് നേതൃത്വം കൊടുക്കാൻ വിമത വൈദീക ശ്രെഷ്ടരേ ദയവായി മുന്നോട്ട് വന്നാലും
It is not so far
Really surprised...
Why NO ACTION against Rebel priest n Laypeople.
SHAME SHAME on Bishop n Authorities for NOT TAKING ANY ACTION.
DISMISS THE PRIEST IMMEDIATELY.
Where is MUNDADAN ?
Why Mundadan is SILENT...
ബഹുമാന്പെട്ട തട്ടിൽ മെത്രാനെ നമ്മുടെ സഭ ഇത്രയും നാറ്റിച്ചില്ലേ, ഇനിയും എന്തിനാ ആ കസേരയിൽ ഇരിക്കുന്നത് നാണമില്ലേ സിനഡ് മെത്രാൻ മാരെ. കഷ്ടം
Syro Malabar church has become a zero malabar church!😢
ഭൂമി ഇടപാടമുതൽ നാളിതുവരെയുള്ള സംഭവങ്ങൾ സമഗ്രമായ സത്യസന്ധമായ അന്വേഷണം നടത്തി പരിഹാരം കാണണം
പൂർണമായും യോജിക്കുന്നു.സത്യസന്ധമായ അന്വേഷണം.അൽമായറെകൂടി ഉൾപെടുത്തി കൊണ്ട്
correct✅✅✅ sero malabhar sabhayude avasanam asannamayirikkunnu nethrutham iniyum urakkam nadikkaruthu please please please please please🙏🙏🙏🙏
Exactly correct
വിശുദ്ധ ലീഗി തമോ ദൈവവചനമോ അറിയാത്തതിനാൽ ഇവർക്കു എല്ലാം തെറ്റു പറ്റുന്നു.. കഷ്ടം
നിങ്ങള്‍ ദൈവത്തിന്റെ ആലയമാണെന്നും ദൈവാത്മാവ് നിങ്ങളില്‍ വസിക്കുന്നുവെന്നും നിങ്ങള്‍ അറിയുന്നില്ലേ? ദൈവത്തിന്റെ ആലയം നശിപ്പിക്കുന്നവനെ ദൈവവും നശിപ്പിക്കും. എന്തെന്നാല്‍, ദൈവത്തിന്റെ ആലയം പരിശുദ്ധമാണ്. ആ ആലയം നിങ്ങള്‍ തന്നെ.
നിങ്ങളില്‍ വസിക്കുന്ന ദൈവദത്തമായ പരിശുദ്ധാത്മാവിന്റെ ആലയമാണു നിങ്ങളുടെ ശരീരമെന്ന് നിങ്ങള്‍ക്ക് അറിഞ്ഞുകൂടെ? നിങ്ങള്‍ നിങ്ങളുടെ സ്വന്തമല്ല. നിങ്ങള്‍ വിലയ്ക്കു വാങ്ങപ്പെട്ടവരാണ്. ആകയാല്‍, നിങ്ങളുടെ ശരീരത്തില്‍ ദൈവത്തെ മഹത്വപ്പെടുത്തുവിന്‍.
പിതാവായ ദൈവത്തിന്റെ ഹിതമനുസരിച്ച് ദൈവപുത്രനായ കർത്താവായ യേശു ക്രിസ്തുവിന്റെ ശരീരം എന്നേക്കുമായി ഒരിക്കല്‍ സമര്‍പ്പിക്കപ്പെട്ടതു വഴി നാം വിശുദ്ധീകരിക്കപ്പെട്ടിരിക്കുന്നു. വിശുദ്ധീകരിക്കപ്പെട്ടവരായ നാം ദൈവപുത്രനായ കർത്താവായ യേശു ക്രിസ്തുവിന്റെ ഏകബലി സമര്‍പ്പണം വഴി എന്നേക്കുമായി പരിപൂര്‍ണരാക്കിയിരിക്കുന്നു. ഇതു പരിശുദ്ധാത്മാവു തന്നെ നമുക്കു സാക്ഷ്യം നല്‍കുന്നു.
പെരക്ക് തീ പിടിക്കുമ്പോൾ വാഴ വെട്ടുന്ന വർഗ്ഗം ഇവനെ ഒക്കെ എന്ത് പറയാൻ
എണ് പത്തിരണ്ടു വയസുള്ള പാട് കിളവൻ എന്തിനാവിടെ വന്നു. അവിടേക്കു അയച്ചവനെ പുറത്താക്കൂ 🙏🙏🙏
അത് അവിടെ നേരെ ചൊവ്വേ ഉള്ള തന്തയ്ക്കു പിറക്കാത്ത സഭാ ശത്രുക്കളായ പിശാചുക്കളും ഉള്ളത് കൊണ്ട് ആ വൃത്തികെട്ട സാത്താൻ സന്തതികൾ നന്നാകുന്നു എങ്കിൽ നന്നാകട്ടെ എന്ന് വിചാരിച്ചു സഭ കാണിച്ച ഔദാര്യം ആയിരുന്നു 83 വയസ്സുള്ള ആ വൃദ്ധ പുരോഹിതനെ അങ്ങോട്ട് അയച്ചത്
The young priest should be out of church and in jail
ജനങ്ങൾ ചുലെടുത്തു വിമതരെ ഓടിക്കണം 👍
ലോഹയിട്ട പിശാച്കളെ തെരുവിൽ നേരിടേണ്ട സമയമായിരിക്കുന്നു
ഈ അച്ചന് വേണ്ടി സഭ നിലകൊള്ളണം. അല്ലെങ്കിൽ ഈ അതിരുപത പിരിച്ചു വിട്...
Those in Apostolic chairs should manage like Apostles without fear but with boldness like the Apostles (loving and preaching about the Lord alone and fearing no heresies).
അതിപൂജിതവും പരിപാവനവുമായ
അൾത്താരപോലും സുരക്ഷിതം അല്ലാതായിരിക്കുന്നു.
Shame 👌Shame 👌Shame 👌
കേരള കോൺഗ്രസ് എം കാരനാണത്രേ മർദിച്ചതിൽ ഒരുത്തൻ അതു കൊണ്ടു പോലീസ് പക്ഷപാതപരമായി പെരുമാറുന്നു
Who cares about it? We want ply money and power. Praise the Lord!!
Suspend Immediately Fr Jerry
Very Good
എൺപത്തിരണ്ടു വയസ്സുള്ള ആ വൃദ്ധൻ എന്തിനാണ് അധികാരമോഹവുമായി സുഖമുള്ള ഭാരം ചുമക്കാൻ വന്നത്. പോയി സമാധാനജീവിതം നയിച്ചുകൂടായിരുന്നോ. പ്രായമുണ്ടെങ്കിലും പക്വത യില്ലാത്ത വൈദീകൻ എന്ന പേരുകൂടി കിട്ടി.
പരിശുദ്ധ ബലിയർപ്പണം നടത്തുന്നത് അധികാര മോഹമാണങ്കിൽ പിന്നെ വൈദീകരുടെയും, മെത്രാന്മാരുടെയും, വിശ്വാസികളുടെയും ആവശ്യമില്ല, എല്ലാവരെയും പിരിച്ചു വിടുക, സഭയെ അനുസരിച്ചതാണോ ആ വൃദ്ധ പുരോഹിതൻ ചെയ്ത തെറ്റ്???
Maranatha ❤❤❤😢
The Major Archbishop is burden and hindrance for the Church.
Syro മലബാർ സഭ സിനഡ് രാജി വെക്കണം
ഇവർക്ക് മേൽ മേജർ ആർച്ച് ബിഷപ്പ് അടിയന്തരമായി നടപടി എടുക്കുക.
This is the end of syro Malabar catholic Church, as Jesus Christ has said that a household with internal strife will perish.
യേശു അവരോടു പറഞ്ഞു: വിശുദ്ധ ലിഖിതങ്ങളോ ദൈവത്തിന്റെ ശക്തിയോ അറിയാത്തതുകൊണ്ടല്ലേ, നിങ്ങള്‍ക്കു തെറ്റുപറ്റുന്നത് ?
അച്ചന്മാരെ, കന്യകാസ്തീകളെ നിങ്ങൾ ആദ്യം യേശു പറഞ്ഞതു പോലെ വിശുദ്ധ ലിഖിതങ്ങളോ ദൈവത്തിന്റെ ശക്തിയോ അറിയാത്തതു കൊണ്ടല്ലേ, നിങ്ങള്‍ക്കു തെറ്റുപറ്റുന്നത് ? ആദ്യം നിങ്ങൾ ദൈവ വചനത്തിൽ വിശ്വസിക്കുവിൻ. നിങ്ങള്‍ ദൈവത്തിന്റെ ആലയമാണെന്നും ദൈവാത്മാവ് നിങ്ങളില്‍ വസിക്കുന്നുവെന്നും നിങ്ങള്‍ അറിയുന്നില്ലേ?
ഇതിന്റെ അർഥം എന്താണ് ആദ്യം നിങ്ങൾ അറിയുക, പഠിക്കുക, പഠിപ്പിക്കുക. അതായത് ഞാൻ അറിഞ്ഞതും ഇതാണ് എന്റെ ശരീരം ദൈവത്തിന്റെ ആലയമാണെന്നും ദൈവാത്മാവ് എന്നില്‍ വസിക്കുന്നുവെന്നും ആണ്, ഇതാണ് ഞാൻ മനസ്സിലാക്കിയതം, അറിഞ്ഞതും, പഠിക്കുകയും, പഠിപ്പിക്കുകയും ചെയ്യുന്നതും.
ആരോട് പറയാൻ ? തോമാസ്ലീഹ ഇന്ത്യയിൽ വന്നതിന് തെളിവില്ലന്നും, വിശുദ്ധ കുർ ബാന നാടകമാണെന്നുംഒക്കെ പറഞ്ഞു നടക്കുന്ന ളോഹ തൊഴിലാളികളുള്ള ഈ രൂപതയിൽ എങ്ങനെ അധികാരം പിടി ചെടുക്കാം എന്ന ചിന്തികുന്നതല്ലാതെഇവന്മാർ എന്ത് കോപ്പാണ് പഠിപ്പിക്കന്നത്.
👌
2025 ഫെബ്രുവരി 1
ശനിയാഴ്ച
!!!!""""കറുത്തദിനം """!!!!
അധികാരികൾ
എവിടെ
റോമാ നഗരം കത്തുന്നു
വീണ വായിക്കുകയാണോ?
പണത്തിന് വേണ്ടി മാത്രം അധികാരത്തിന് വേണ്ടി മാത്രം തൊപ്പി വച്ചിരിക്കുന്ന സഭാ നേതുത്വമെ ഞങ്ങൾ ലജിച്ച് തല താഴ്ത്തുന്നു.
ബഹുമാനപ്പെട്ട അച്ഛന്റെ സഹനം... ജീവിക്കുന്ന ക്രിസ്തു നാഥന്റെ ഹൃദയങ്ങളിൽ ഹൃദയത്തിൽ സമർപ്പിച്ചു പ്രാർത്ഥിക്കുന്നു.....
Very sad to hear this news 😢
God.anusaranam.baliakkal.nallatha..marppaya.anusarekkanam..today.god.velichal......andu.chayum....orugey.erekkuka.pokan.🙏🙏🙏
വിശുദ്ധനും വന്ദ്യ വയോധികനു മായ വൈദികനെ ആക്രമിക്കാനെത്തിയ വിമത ഭീകരരുടെ കയ്യിൽ ഏതു നിമിഷവും പ്രയോഗിക്കാൻ തക്ക വിധം പീരങ്കിയും ആറ്റം ബോംബും ഉണ്ടായിരുന്നു എന്നും കരുതപ്പെടുന്നു.
കഷ്ടം. മഹാ കഷ്ടം 😢😘
ഒരു കള്ളുഷാപ്പ് മാറ്റി സ്ഥാപിച്ചപ്പോൾ പഴയ ഷാപ്പിൽ ആണു പ്രസാദഗിരി പള്ളി തുടങ്ങിയത്
ആരാണ് ഇവർക്ക് ഇങ്ങനെയൊരു പട്ടയും മാലയും വടിയുമൊക്കെ കൊടുത്തത്? അതാദ്യം വലിച്ചെറിയണം
ഞാൻ യേശുക്രിസ്തുവിനോടു കുടെ ഉയിർക്കപ്പെട്ടവനാണ്.
ക്രിസ്തുവിനോടൊപ്പം നിങ്ങള്‍ ഉയിര്‍പ്പിക്കപ്പെട്ടെങ്കില്‍ ദൈവത്തിന്റെ വലത്തുഭാഗത്ത് ഉപവിഷ്ടനായിരിക്കുന്ന ക്രിസ്തു വസിക്കുന്ന ഉന്നതത്തിലുള്ളവയെ അന്വേഷിക്കുവിന്‍.
ഭൂമിയിലുള്ള വസ്തുക്കളിലല്ല, പ്രത്യുത, ഉന്നതത്തിലുള്ളവയില്‍ ശ്രദ്ധിക്കുവിന്‍.
We feel sad for sinod , why you do not take action against these preists. You spoil our syro malabar saba😢
അരുടെ എങ്കിലും മരണം കാണാൻ സഭാ നേതൃത്വം
കാത്തിരിക്കയാണ്. ഏത് പക്ഷക്കാർക്ക് രക്തസാക്ഷിയെ കിട്ടാനാണ് സാധ്യത. ഇവരുടെ മനസ്സിരുപ്പ് ആർക്കറിയാം
നിങ്ങൾ രണ്ടു കൂട്ടരും കൂടി കാൽവരിയിൽ അല്ലാതെ ഇവിടെ വീണ്ടും വീണ്ടും കുരിശിൽ തറക്കുകയാണ്. ആരും ദൈവവചനം ഉൾകൊള്ളാൻ തയ്യാറാകുന്നില്ല
Law of the land should be evoked to the hooligans action
സീറോ മലബാർ സഭയിൽ അല്ല, എറണാകുളം അതിരൂപതയിലാണ്
Slow to take or not taking actions leads to more crime!!!!
എന്തിനാണ് ഇവർ ഇങ്ങനെയൊരു വസ്ത്രവും ധരിച്ചു നടക്കുന്നത്. ബഹുമാനം ചോദിച്ചുവാങ്ങാനോ. പുച്ഛമാണ് നിങ്ങള്ക്ക് കിട്ടുക
Sabha ceero aayimaarunnu....😮😮😮
CCTV ദൃശ്യങ്ങൾ പുറത്തുവിടും സത്യാവസ്ഥ ജനങ്ങൾ അറിയട്ടെ.
ഈ കിളവൻ അച്ഛൻ പറയുന്നതും മൊത്തം കളവാണ്
ഒറ്റ തന്തയ്ക്കു പിറന്നവന്മാർ ആണങ്കിൽ സിസിടിവി ദൃശ്യങ്ങൾ പുറത്ത് വിടുക🤔🤭🤣
തൊട്ടുപുരം അച്ഛൻ കാണിച്ചതെണ്ടിത്തരത്തിനു അപ്പോൾത്തന്നെ പണി കിട്ടിയല്ലോ. പിന്നെ മോങ്ങിയിട്ടു ഒരു കാര്യമും ഇല്ലാ
അതുകണ്ടു ചിരിക്കുന്നതട്ടിലിനെ കണ്ടില്ലേ
കഷ്ടം!? സാത്താൻ്റെ അടിമകൾ ആയവർക്ക് പരിശുദ്ധ ബലിയർപ്പണം തെണ്ടിത്തരം.കൊള്ളാം
വിദ്യാഭ്യാസം ഇല്ലാതിരുന്ന കാലത്ത് സഭ വിശ്വാസിയെ നുണ പഠിപ്പിച്ചു . അവർ അതു മക്കളെ പഠിപ്പിച്ചു.ഇലക്ട്രിസിറ്റി വന്നപ്പോൾ പിള്ളാരുടെ പേടി മാറി.ഇൻ്റർനെറ്റ് വന്നപ്പോൾ അവരുടെ മക്കൾക്ക് വിവരം വച്ച് .നുണയെ ചോദ്യം ചെയ്തു. ദൈവ ശാസ്ത്രം എന്ന മണ്ടത്തരം ചോദ്യം ചെയ്യപ്പെട്ടു.ഇവന്മാരുടെ ഡോക്ടറേറ്റ് തെറിയിൽ ആണെന്ന് വിശ്വാസിക്ക് മനസ്സിലായി.മെത്രാന്മാർ കോമാളി വേഷം കെട്ടി നടക്കുവാൻ ഇഷ്ടപ്പെടുന്നു.സഭ എങ്ങനെ നന്നാവും.
ഇതേ രീതിയിൽ രണ്ടു കൊല്ലം മുൻപ് ബസ്ലിക്കയിൽ ഉണ്ടായതും ഇതു തന്നെയല്ലേ. ഈ ധർമ്മികത അന്ന് കണ്ടില്ലല്ലോ
എന്നും സഭയ്ക്കെതിരെ ആയിരുന്നു, ഈ തീവ്രവാദികൾ, ഇന്നും സഭയ്ക്ക് എതിരെയാണ് ഈ തീവ്രവാദികൾ
ആദ്യം കുർബ്ബാനയുടെ രീതി പൂർണ്ണമായും മാറ്റണം!ദൈവാരാധന, ദൈവ സ്തുതി,ഇവ മാത്രം ആയിരിക്കണം!മറിച്ച് മനുഷ്യ നേസ്തുതിക്കുന്നത് നിറുത്തണം! ചുരുങ്ങിയ സമയത്തിൽ ബലി പൂർത്തീകരിക്കുക! ഇതാണ് ഏകീകരണം!
Synad അല്ല synide ആണ് നല്ലത്
The media men must stop giving orders tobishops. Keep to your own place. Leave the Holier than Thou attitude.
നിങ്ങളെ പോലുള്ള മരക്കഴുതകളും, അടിമ പൊട്ടൻമാരുമായ, ഈശ്വര വിശ്വാസമില്ലാത്ത ആന്ധവിശ്വാസികളാണ് സഭയുടെ ശാപം
The title is not apt for the entire Syro Malabar Church. Only apt for one single diocese Ernakulam - Angamaly. Don't say about Every other members. This is only their local issue. Ernakulam - Angamaly. Only can pray for them !!! The quality of the Christians differs between regional basis among combinations of church. My husband is from Irinjalakuda diocese and I am from chenganasserry diocese. Now we both are in Mandya diocese. I saw in recent times, that how synod mass is doing in both chengnasserry and Irinjalakuda. Both people' s attitude towards obedience to their authorities. I will bring up my son in way, that he should obey his religious authorities. Those people obey their authorities will always obey. Those people doesn't do this will continue the same.
Mrthattelalla, thattelporananupara, joythomas
ഈ വൃദ്ധ വൈദികൻ അവിടെ അടുത്തുള്ള മഠത്തിലെ ചാപ്ളെയിൻ ആയി ഒരു വർഷതോളം ഉള്ള ആൾ ആണ്. ഇതിന് മുൻപ് ഒരു വിഭാഗമാലുകളുമായി മഠത്തിൽഇരുന്ന് ചർച്ച ചെയ്തു പ്രശ്നം ആയത് ആണ്. സംഭവദിവസം രാവിലെ മഠത്തിൽ നിന്നും കുർബാന കഴിഞ്ഞ് കാപ്പി കുടിച്ചു ഒരു വിഭാഗം ആളുകളുമായി അടുത്തുള്ള് പള്ളിയിൽ പോയത് ആണ്. ഇടവിക വികാരി ആയ യുവ വൈദികന് നേരെ ആണ് കുരുമുളക് പൊടി അടിച്ചത്. ഇത്രയും പ്രായമായ വൈദികനെ ഒരു വിഭാഗം അവരുടെ ലക്ഷ്യങ്ങൾക്ക് വേണ്ടി കൊടുപോയി വികാരി അറിയാതെ പളളി അടച്ചിട്ട് അകത്ത് നിൽക്കുക ആയിരുന്നു. മാധ്യമങ്ങൾ സത്യ സന്ധ മായി കര്യങ്ങൾ അവതരിപ്പിച്ചാൽ നന്നായിരുന്നു. കുരുമുളക് പൊടി കുർബാനയ്ക്ക് വേണോ,?
Basically I am Christian but I stopped
going to any church for
any mass. Better to sit at home and pray.
This issue stated from Allencherry land scam .
Jerin ninku pani tharum
ബസ്ലിക്ക തകർത്ത് കാണിച്ചു തന്നത് തന്നെപോലെയുള് പൂ മോനല്ലേ
അൾത്താര തൻ്റെ വാശി തീർക്കാൻ കയ്യൂക്കിൻ്റെ വേദിയാക്കിയത് തെറ്റല്ല അല്ലോ ചങ്ങനാശ്ശേരി ക്രിമിനലുകളേ
അത് തന്നെയല്ലേ മരപൊട്ടാ നിന്നെപോലുള്ള വിമതന്മാരോട് ഞങ്ങളും പറയുന്നത്
Evare onnum vachekkallu. Priests alla. Goonda anu
സഭാ വിരുദ്ധരല്ല പ്രശ്നം, സഭയോട് ചേർന്നു നിൽക്കുന്നവർ എന്നു പറയുന്നവരാണ് പ്രശ്നം
ബസിലിക്ക അൾത്താര തല്ലി പൊളിച്ചപ്പോൾ വിമത വൈദികരെ തല്ലിയപ്പോൾ എവിടെ പോയി നിൻ്റെ ആവേശം പോ പൂവ്വ് മോനേ
എടാ ചെറുക്കാ ഞാൻ നിൻ്റെ തന്തയല്ലടാ, സ്വന്തം അപ്പനെ വിളിക്കുന്ന ഭാഷ വിളിക്കാതടാ......മോനെ😂
Dissidents are satanic groups only, no one can justify it. It's against christ only. You all write it you all generations will pay heavily.
.
എന്തിന് വേണ്ടിയാണു അവിടെ പ്രേശനം ഉണ്ടായതു. സഭയുടെ കുർബാന അർപ്പിക്കാഞ്ഞിട്ടല്ലേ
Actually ninteyokke ammede althara adichupolicha ninteyokke thanthamaranu root cause.
സഭയുടെ കുർബാന അർപ്പിക്കാൻ തയ്യാറെടുക്കുകയായിരുന്നു @@VargheseAc-ip8cq
ആ പള്ളിയിൽ പ്രവേശിക്കുന്നതിന് കോടതി വിലക്കുണ്ടായിരുന്ന 82 വയസ്സുള്ള റിട്ടയർ ചെയ്ത ആ വൈദീകൻ എന്തിന് ആ പള്ളിയിൽ പ്രവേശിച്ചു? പിന്നെ ആരാണ് അവിടെ കുരുമുളക് സ്പ്രേയുമായി വന്നത്? ഇതൊക്കെ അന്വേഷണ വിധേയമാക്കണം. അല്ലാതെ വെറുതെ അച്ചനെ തല്ലി എന്നൊക്കെ പറഞ്ഞാൽ ശരിയാകില്ല. എറണാകുളം അതിരൂപതയിലെ ഒരു പള്ളിയിലും ഏകീ കൃമി കുർബാന അർപ്പിക്കുവാൻ വിശ്വാസികൾ സമ്മതിക്കില്ല. പിന്നെ മനപൂർവ്വം അവിടെ പ്രശ്നം സൃഷ്ടിച്ചത് ആരാണ്?
Nonsence. You have no idea of Court order. Go and read it.
നിന്റേ അമ്മേടെ മൈല്. നീയൊക്കോ ഗുണ്ടായിസം കാട്ടി നടക്കു. അംഗമാലി ക്കെന്താ പ്രത്യകത. നിങ്ങടെ വിമത പുരോഹിതരോട് അനുസരണ ശീലിക്കാൻ പറയു.
Syro മലബാർ സഭ സിനഡ് രാജി വെക്കണം
മാർപാപ്പയുടെ നിർദ്ദേശം മാനിക്കാത്ത സിനഡാലിറ്റിയില്ലാത്ത സിനഡാണ് നിലവിലുള്ളത്.