subscriber s നു കൊടുത്ത അടിപൊളി treat കണ്ടു നോക്കൂ -

แชร์
ฝัง
  • เผยแพร่เมื่อ 28 ธ.ค. 2024

ความคิดเห็น • 3

  • @NAFcollections
    @NAFcollections 7 วันที่ผ่านมา +1

    super tasty food 😋 Thank you

  • @rizwanarida5114
    @rizwanarida5114 6 วันที่ผ่านมา

    😂😂😂 yaa mole faruuu😂😂

  • @trendtroll5485
    @trendtroll5485 6 วันที่ผ่านมา

    റിയൽ സ്റ്റോറി
    കഞ്ഞിയും ചമന്തിയും .....
    ✍️ഷെഫീഖ് തിരൂർ..
    സമയം രാവിലെ പത്ത് മണി....അടുപ്പിലെ കഞ്ഞി തിളക്കാൻ നേരം കഞ്ഞിക്കൊരു തൊട്ട് കൂട്ടാൻ തേടി പറമ്പ് മുഴുവൻ തേടി നടന്നു..ചേമ്പിൻ തോട്ടവും താളിൻ കൂട്ടവും താണ്ടി ചെന്ന് നിന്നത്
    പടർന്ന് പന്തലിച്ച പച്ച മുളക് മരത്തിന്റെ മുന്നിൽ.... എന്നാൽ പിന്നെ ഇന്ന് കഞ്ഞിക്ക് ചമ്മന്തി തന്നെയെന്ന് തീരുമാനിച്ചു.. പിന്നെ ഒന്നും നോക്കിയില്ല കയ്യിൽ കിട്ടിയ ഒന്ന് രണ്ട് പച്ചമുളക് പറിച്ചെടുത്ത് അടുക്കളയോട് ചാരി നിന്നിരുന്ന കിണറിനരികിലേക്ക് നടന്നു..കയറിൽ കരക്കിരുന്ന പാട്ടയെ കിണറ്റിലേക്ക് തള്ളിയിട്ട് കയറിൽ വലിച്ചെടുത്ത അര ബക്കറ്റ് വെള്ളത്തിൽ മുക്കിയെടുത്തു.....പിന്നെ തൊട്ടടുത്ത് കമിഴ്ന്നു കിടന്ന അമ്മിക്കല്ല് മലർത്തിയിട്ട് ഇത്തിരി വെള്ളം അതിന്റെ പുറത്തേക്കും കോരിയൊഴിച്ചു. അമ്മിയിൽ പച്ചമുളക് നിരത്തിയിട്ട് അടുക്കള വാതിൽ തള്ളി തുറന്നപ്പോൾ കണ്ടത് ചിരിച്ച് കൊണ്ട് അടുക്കള തിണ്ണയിൽ കിടന്ന അരമുറി തേങ്ങയെയാണ്.. തേങ്ങ കയ്യിലെടുത്ത് നാക്ക് നീട്ടി ചാരിയിരുന്ന ചിരവയെടുത്ത് കിടത്തി അതിന്മേൽ കയറിയിരുന്നു...അതിന്റെ നാക്കിൽ ഒരു മുറി തേങ്ങപൊത്തി താഴെ ഒരു പാത്രവും വെച്ചു.. പാത്രത്തിൽ വീണ തേങ്ങ ചിരകിയത് വാരിയെടുത്ത് അമ്മി കല്ലിൽ കൊണ്ടിട്ട് ഇത്തിരി ഉപ്പും വിതറി..ഉറിയിൽ തൂങ്ങിയ കൊട്ടയിൽ നിന്ന് രണ്ട് ചെറിയയുള്ളിയെടുത്ത് തൊലിയും കളഞ്ഞ് അമ്മി കല്ലിലിട്ടു..അരികിൽ കാത്ത് കിടന്ന അമ്മി കുട്ടിയെ കുളിപ്പിച്ച് കല്ലിൽ കിടത്തി പിറകോട്ടും മുൻപോട്ടും നീക്കി ചതച്ചരച്ചെടുത്തു.. കല്ലിലെ ചമ്മന്തി മണം മൂക്കിലടിച്ചതോടെ വായിലെ നാക്കിൽ വെള്ളം വന്നു..അടുപ്പിലെ ആവി പാറുന്ന കഞ്ഞി കോരി പിഞ്ഞാണത്തിലൊഴിച്ച് ഒരു നുള്ള് ഉപ്പും ചേർത്ത് ചന്തിക്കൊരു പലയിട്ട് ഇരുന്നു... പിന്നെ ചിരട്ട കൈലിൽ ഒരു കോരി കഞ്ഞിക്ക് ഒരു നുള്ള് ചമ്മന്തി എന്ന തോതിൽ കുടിയാരംബിച്ചു..എന്റെ കുട്ടികളെ ആ ഒരു സുഗം....സൈക്കിൾ പോകുന്നത് പോലെ കഞ്ഞി വയറ്റിൽ ചെന്നതോടെ മനസും നിറഞ്ഞു വയറും നിറഞ്ഞു എല്ലാം മംഗളമെന്ന് വയറൊരു സിഗ്നൽ ഏമ്പക്കവും തന്ന് എഴുന്നേൽക്കുമ്പോൾ ഇതിന്റെ രുചി സുഗം നിങ്ങളെ KFC ക്ക് കിട്ടുമോ?അൽഫാമിന് കിട്ടുമോ? മറ്റ് ഫാസ്റ്റ് ഫുഡുകൾക്ക് കിട്ടുമോ.. 🤣..ഇഷ്ടപെട്ടാൽ .ഷെയർ ചെയ്യാൻ മറക്കരുത്.ഇഷ്ടായോ ഈ സ്റ്റോറി .എങ്കിൽ ഷെയർ ചെയ്തോളൂ .✍️ഷെഫീഖ് തിരൂർ..