Sadhu Kochukunjupadeshi Songs | Old Malayalam Christian Songs | Malayalam Christian Devotional Songs

แชร์
ฝัง
  • เผยแพร่เมื่อ 11 ก.ย. 2024

ความคิดเห็น • 916

  • @renzmannamparambil7227
    @renzmannamparambil7227 ปีที่แล้ว +21

    മനപ്രയാസത്താലും അതിവേദനയിലും പ്രയാസപ്പെടുന്നവർ
    ഈ പാട്ടുകൾ ഇയർഫോൺ വെച്ച് ഒറ്റക്കിരുന്നു പ്രാർത്ഥനയോട് കേൾക്കു തീർച്ചയായും നിങ്ങൾക്ക് ആശ്വാസം കിട്ടും എൻ്റെ അനുഭവം മാണ്

    • @MalayalamChristianSongs
      @MalayalamChristianSongs  ปีที่แล้ว +4

      Thank you so much, please share this video and like Manorama FB Page for more videos...
      Facebook Page: facebook.com/ManoramaMusicChristian

  • @jomoljomol863
    @jomoljomol863 27 วันที่ผ่านมา +2

    എത്ര കേട്ടാലും മതി ആകുന്നില്ല 🙏🙏🙏😘😘❤️

  • @shiash6831
    @shiash6831 ปีที่แล้ว +22

    ഈ പാട്ടുകൾ കേൾക്കുന്ന നമുക്ക് ഇത്രയും... നിർവൃതി ഉണ്ടെങ്കിൽ അദ്ദേഹം എത്ര സ്നേഹത്തോടെ ആയിരിക്കും ഇത് എഴുതിയത്

    • @MalayalamChristianSongs
      @MalayalamChristianSongs  ปีที่แล้ว +1

      Thank you so much, Please share this video and subscribe this channel for more videos...
      th-cam.com/users/ManoramaChristianSongs
      Facebook Page: facebook.com/ManoramaMusicChristian

  • @jancysanthosh3800
    @jancysanthosh3800 ปีที่แล้ว +16

    ഉഷക്കാലെ നാം എഴുന്നേല്ക്കുക പരൻ യേശുവേ സ്തുതിപ്പാൻ

    • @MalayalamChristianSongs
      @MalayalamChristianSongs  ปีที่แล้ว

      Thank you so much, Please share this video and subscribe this channel for more videos...
      th-cam.com/users/ManoramaChristianSongs
      Facebook Page: facebook.com/ManoramaMusicChristian

  • @jancysanthosh3800
    @jancysanthosh3800 ปีที่แล้ว +13

    പൊന്നേശു തമ്പുരാൻ നല്ലൊരു രക്ഷകൻ എന്നെ സ്നേഹിച്ചു തൻ ജീവൻ വെച്ചു

    • @MalayalamChristianSongs
      @MalayalamChristianSongs  ปีที่แล้ว

      Thank you so much, Please share this video and subscribe this channel for more videos...
      th-cam.com/users/ManoramaChristianSongs
      Facebook Page: facebook.com/ManoramaMusicChristian

  • @marythomas45690
    @marythomas45690 3 ปีที่แล้ว +8

    ആരുമില്ല എന്ന നിരാശയിൽ ഏശുവുണ്ട് എനിക്ക് മരണം വരെ എന്നെ താങ്ങാൻ എന്ന വിശ്വാസം ഈ ടൂ മ്പിൽ ഇട്ടവർക്ക് നന്ദി പൊന്നേശു തമ്പുരാൻ

  • @rajanmeleparambil8450
    @rajanmeleparambil8450 2 ปีที่แล้ว +22

    ലോകവും ലോകത്തിൽ ഉള്ള സകലതും തകരും കൊച്ചു കുഞ്ഞു ഉപദേശിയുടെ ഗീതങ്ങൾ സ്വർഗത്തിൽ എന്നും നില നിൽക്കും ദൈവത്തിനു മഹത്വം ആമ്മേൻ

    • @MalayalamChristianSongs
      @MalayalamChristianSongs  2 ปีที่แล้ว +1

      Thank you so much, Please share this video and subscribe this channel for more videos...

  • @thankachanc2222
    @thankachanc2222 11 หลายเดือนก่อน +12

    ഇത്ര കേട്ടാലും മതി വരാത്ത മനോഹരമായ വരികൾ🙏🙏

    • @MalayalamChristianSongs
      @MalayalamChristianSongs  11 หลายเดือนก่อน

      Thank you so much, Please share this video and subscribe this channel for more videos...
      th-cam.com/users/ManoramaChristianSongs
      Facebook Page: facebook.com/ManoramaMusicChristian

  • @baburajmarkose1062
    @baburajmarkose1062 ปีที่แล้ว +14

    എന്നും ജന്മനസ്സുകളിൽ ജീവിക്കുന്ന ഗാനങ്ങളും പ്രിയ ദൈവദാസനും. 🙏

    • @MalayalamChristianSongs
      @MalayalamChristianSongs  ปีที่แล้ว

      Thank you so much, Please share this video and subscribe this channel for more videos...
      th-cam.com/users/ManoramaChristianSongs
      Facebook Page: facebook.com/ManoramaMusicChristian

  • @annammamathai3377
    @annammamathai3377 ปีที่แล้ว +5

    Praise the lord. ആത്മാവിനെ ശക്തിപ്പെടുത്തുന്ന വീണ്ടും വീണ്ടും കേൾക്കാൻ കൊതിക്കുന്ന പാട്ടുകൾ. യേശുവിന്റെ പ്രീയപ്പെട്ട സാധുകൊച്ചുകുഞ് ഉപദേശിയെ ദൈവത്തിന്റ വലതു വശത്തിരുന്നു നമുക്ക് വേണ്ടി prarthikkunnu. ❤❤❤❤

    • @MalayalamChristianSongs
      @MalayalamChristianSongs  ปีที่แล้ว

      Thank you so much, Please share this video and subscribe this channel for more videos...
      th-cam.com/users/ManoramaChristianSongs
      Facebook Page: facebook.com/ManoramaMusicChristian

  • @sarasbibliq6547
    @sarasbibliq6547 2 ปีที่แล้ว +26

    ലോകമെങ്ങും യേശു എന്ന നാമമായിടും.. സ്തോത്രം.. ഹാലേലൂയാ 🙏🏻

    • @MalayalamChristianSongs
      @MalayalamChristianSongs  2 ปีที่แล้ว

      Thank you so much, Please share this video and subscribe this channel for more videos...
      th-cam.com/users/ManoramaChristianSongs

    • @Jayamolcuthup
      @Jayamolcuthup ปีที่แล้ว

      ​@@MalayalamChristianSongsaa

  • @jancysanthosh3800
    @jancysanthosh3800 ปีที่แล้ว +8

    കഷ്തകൾ ദൈവമേ നല്ല പാട്ടായിരുന്നു ദൈവ സ്നേഹമുള്ളവർക്കാണ് കഷ്ടത എല്ലാം നന്മക്കായിട്ടാണ് ദൈവം നൽകുന്നത്

    • @MalayalamChristianSongs
      @MalayalamChristianSongs  ปีที่แล้ว

      Thank you so much, Please share this video and subscribe this channel for more videos...
      th-cam.com/users/ManoramaChristianSongs
      Facebook Page: facebook.com/ManoramaMusicChristian

  • @TMtwKpz
    @TMtwKpz 2 ปีที่แล้ว +7

    ഇപ്പോൾ കേട്ടപ്പോൾ കുട്ടിക്കാലത്ത് മനോരമ മ്യൂസിക്കിൻ്റ ക്യാസറ്റ് മേടിച്ചു റിവേൻഡ് ചെയ്തു കേട്ടത് ഓർക്കുന്നു!: ... തിരിച്ചു കിട്ടാത്ത നല്ല കാലത്തെ ഓർത്തുള്ള നഷ്ടബോധം ....

    • @MalayalamChristianSongs
      @MalayalamChristianSongs  2 ปีที่แล้ว +1

      Thank you so much, Please share this video and subscribe this channel for more videos...

  • @sajirsaji8626
    @sajirsaji8626 3 หลายเดือนก่อน +1

    ഇഷ്ടപ്പെട്ട പാട്ടുകൾ

  • @reebithampy2102
    @reebithampy2102 3 ปีที่แล้ว +7

    👌🏾👍അനുഗ്രഹിക്കപ്പെട്ട ഗാനങ്ങൾ എത്ര കേട്ടാലും മതി വരില്ല... പരിശുദ്ധത്മാവിൽ എഴുതിയതാണെല്ലാം... അതുകൊണ്ട് ഇന്നും ആ ജീവൻ വ്യാപരിക്കുന്നു.. ആരെല്ലാം എന്തെല്ലാം പറഞ്ഞാലും യഥാർത്ഥ ദൈവദാസൻ ആയിരുന്നു ഇതെഴുതിയത്.... കാലങ്ങൾക്ക് മായിക്കുവാൻ കഴിയാത്ത അദ്ദേഹത്തിന്റെ നല്ല ഓർമകളും... ഈ പാട്ടുകൾ കേൾക്കുന്നവരെയും ദൈവം അനുഗ്രഹിക്കട്ടെ എന്നു പ്രാർത്ഥിക്കുന്നു.. 🙏🙏🙏

    • @MalayalamChristianSongs
      @MalayalamChristianSongs  3 ปีที่แล้ว

      Thank you so much, Please share this video and subscribe this channel for more videos...

  • @abrahamtgeorge224
    @abrahamtgeorge224 2 ปีที่แล้ว +28

    കൊച്ചുകുഞ്ഞുപദേശിയെ മലയാളത്തിനുതന്ന ദൈവത്തിനു സ്തോത്രം..

  • @syamalamathai7966
    @syamalamathai7966 3 ปีที่แล้ว +63

    സ്വന്ത അനുഭവത്തിൽ നിന്നും ഉരുത്തിരിഞ്ഞ വരികൾ. അതുകൊണ്ട് അവ ഇന്നും ജീവിക്കുന്നു.
    മിക്കവാറും ഈ പാട്ട് കേട്ട് ഞാൻ ആശ്വാസം കൊള്ളാറുണ്ട്.
    ദൈവം അനുഗ്രഹിക്കട്ടെ.

    • @MalayalamChristianSongs
      @MalayalamChristianSongs  3 ปีที่แล้ว

      Thank you so much, Please share this video and subscribe this channel...

    • @nelsonvarghese9080
      @nelsonvarghese9080 ปีที่แล้ว +1

      സത്യം 👍👍👍

    • @nelsonvarghese9080
      @nelsonvarghese9080 11 หลายเดือนก่อน +1

      ഈലോക ജീവിതം എത്ര നിസ്സാരം എന്നു ഓരോനിമിഷവും ഓർമ്മിപ്പിക്കുന്ന വരികൾ... 🌹🌹🌹🙏

  • @jancysanthosh3800
    @jancysanthosh3800 ปีที่แล้ว +7

    യേശുവേ സ്തോത്രം

    • @MalayalamChristianSongs
      @MalayalamChristianSongs  ปีที่แล้ว

      Thank you so much, Please share this video and subscribe this channel for more videos...
      th-cam.com/users/ManoramaChristianSongs
      Facebook Page: facebook.com/ManoramaMusicChristian

  • @thomasgeorge479
    @thomasgeorge479 11 หลายเดือนก่อน +6

    നാട്ടിൻപുറത്തിന്റ നിഷ്കളങ്കത്വവും, തരുണ്യത്തിന്റെ ശാലീന്തയും സാമാന്യയിപ്പിച്ചിരിക്കുന്ന കവിതയും, ആലാപനവും.... അഭിനന്ദനങ്ങൾ.. 🌹

    • @MalayalamChristianSongs
      @MalayalamChristianSongs  11 หลายเดือนก่อน +1

      Thank you so much, Please share this video and subscribe this channel for more videos...
      th-cam.com/users/ManoramaChristianSongs
      Facebook Page: facebook.com/ManoramaMusicChristian

  • @geethavarayath225
    @geethavarayath225 2 ปีที่แล้ว +30

    എത്ര മനോഹരം ഈ വരികൾ എത്രകാട്ടാലും മതി വരില്ല സ്തോത്രം അപ്പാ ഹല്ലേലുയ

    • @MalayalamChristianSongs
      @MalayalamChristianSongs  2 ปีที่แล้ว

      Thank you so much, Please share this video and subscribe this channel for more videos...
      th-cam.com/users/ManoramaChristianSongs

  • @jintopaul2238
    @jintopaul2238 ปีที่แล้ว +7

    കാണപെടുന്നവനും കാണപെടാത്തതുമായ ദൈവത്തിനു
    സ്തുതി..

    • @MalayalamChristianSongs
      @MalayalamChristianSongs  ปีที่แล้ว

      Thank you so much, Please share this video and subscribe this channel for more videos...
      th-cam.com/users/ManoramaChristianSongs
      Facebook Page: facebook.com/ManoramaMusicChristian

  • @sennaxaviour5273
    @sennaxaviour5273 3 ปีที่แล้ว +54

    പുതിയ ആത്മീയ ഗാനങ്ങളിൽ നിന്നും ഇതിനെ വളരെ വ്യത്യസ്തമാകുന്നത് എഴുത്തുകാരൻ്റെ ജീവിത സാഹചര്യവും, ദൈവ സാന്നിധ്യത്തിലുള്ള എഴുത്തുമാണ്.
    ഇപ്പാൾ പാട്ടെഴുത്ത് സമൃദ്ധിയിൽ നിന്നാണല്ലോ... എല്ലാ ഗാനങ്ങളും അങ്ങിനെയല്ലതാനും.

  • @paulwallker4559
    @paulwallker4559 ปีที่แล้ว +5

    Kochu kunju upadeshi song my favrate🙏🙏🙏🙏❤️❤️❤️❤️❤️

    • @MalayalamChristianSongs
      @MalayalamChristianSongs  ปีที่แล้ว

      Thank you so much, Please share this video and subscribe this channel for more videos...
      th-cam.com/users/ManoramaChristianSongs

  • @avmathew812
    @avmathew812 ปีที่แล้ว +3

    Manoharamaya geethangal

    • @MalayalamChristianSongs
      @MalayalamChristianSongs  ปีที่แล้ว

      Thank you so much, Please share this video and subscribe this channel for more videos...
      th-cam.com/users/ManoramaChristianSongs
      Facebook Page: facebook.com/ManoramaMusicChristian

  • @paulpgeorge3
    @paulpgeorge3 ปีที่แล้ว +8

    പൊന്നേശുതമ്പുരാൻ നല്ലൊരു രക്ഷകൻ
    എന്നെ സ്നേഹിച്ചു തൻ ജീവൻ വെച്ചു
    സ്വർഗ്ഗസിംഹാസനം താതന്‍റെ മാർവ്വതും
    ദൂതന്മാർ സേവയും വിട്ടെൻപേർക്കായ്
    ദാസനെപ്പോലവൻ ജീവിച്ചു പാപിയെൻ
    ശാപം ശിരസ്സതിലേറ്റിടുവാൻ;- പൊന്നേശു…
    തള്ളയെപ്പോൽ നമുക്കുള്ളോരു രക്ഷകൻ
    കൊള്ളക്കാരൻപോലെ ക്രൂശിൽ തൂങ്ങി
    ഉള്ളമുരുകുന്നെൻ ചങ്കു തകരുന്നെൻ
    കണ്ണുനിറയുന്നെൻ രക്ഷകനെ;- പൊന്നേശു…
    എന്തൊരു സ്നേഹമീസാധുവെ ഓർത്തൂ നീ
    സന്താപസാഗരം തന്നിൽ വീണു
    എന്നെ വിളിച്ചു നീ എന്നെ എടുത്തു നിന്നോ-
    മനപ്പെതലായ് തീർക്കേണമേ;- പൊന്നേശു…
    പാപം പെരുകിയ സ്ഥാനത്തു കൃപയും
    ഏറ്റം പെരുകിയതാശ്ചര്യമെ
    പാപിയിൽ പ്രധാനിയായിരുന്ന ഞാനും
    സ്നേഹത്തിൻ പുത്രന്‍റെ രാജ്യത്തിലായ്;- പൊന്നേശു…
    പാപം ചെയ്യാതെന്നെ കാവൽ ചെയ്തീടുവാൻ
    സർവ്വേശാ തൃക്കൈയിലേല്പിക്കുന്നു
    രാപ്പകൽ നീയെന്നെ വീഴ്ചയിൽനിന്നെന്‍റെ
    സ്വപ്നത്തിൽ കൂടെയും കാക്കേണമേ;- പൊന്നേശു…
    കർത്താവു വേഗത്തിൽ മേഘങ്ങളിൽ കോടി
    ദൂതന്മാരാർപ്പുമായ് വന്നീടുമ്പോൾ
    എന്നിൽ കനിഞ്ഞെന്നെ മാർവ്വോടണച്ചെന്‍റെ
    സങ്കടം തീർക്കണം രക്ഷകനേ;- പൊന്നേശു

    • @MalayalamChristianSongs
      @MalayalamChristianSongs  ปีที่แล้ว

      Thank you so much, Please share this video and subscribe this channel for more videos...
      th-cam.com/users/ManoramaChristianSongs
      Facebook Page: facebook.com/ManoramaMusicChristian

    • @user-bd8yh4cw8p
      @user-bd8yh4cw8p 3 หลายเดือนก่อน +1

      ​@@MalayalamChristianSongsയേശുവേ സ്തോത്രം എന്റെ എല്ലാ അസുഖവും മാറ്റി തരണമേ.

    • @user-cw9nm1yd7n
      @user-cw9nm1yd7n 2 หลายเดือนก่อน

      ❤❤

  • @syamalayamsyamalayam3901
    @syamalayamsyamalayam3901 3 ปีที่แล้ว +62

    പട്ടിണിയുടെയും പ്രയാസങ്ങളുടെയും ആഴങ്ങളിൽ നിന്നും ഉയരെ നോക്കി കരഞ്ഞു പ്രാർത്ഥിച്ച വിശുദ്ധന് സ്വർഗം കൊടുത്ത ആത്മീയ വരികൾ......🥰❤️❤️❤️👍

    • @MalayalamChristianSongs
      @MalayalamChristianSongs  3 ปีที่แล้ว +2

      Thank you so much, Please share this video and subscribe this channel for more videos...

    • @josephrockey2336
      @josephrockey2336 3 หลายเดือนก่อน +1

      ഹല്ലേലുയ ആമേൻ

  • @leelammard3447
    @leelammard3447 3 ปีที่แล้ว +18

    മന: 'സിനു സമാധാനവും സന്തോഷവും തരുന്ന ഗാനങ്ങൾ ദൈവത്തിന് നന്ദി

    • @MalayalamChristianSongs
      @MalayalamChristianSongs  3 ปีที่แล้ว

      Thank you so much, Please share this video and subscribe this channel for more videos...

  • @Mummuzz507
    @Mummuzz507 10 หลายเดือนก่อน +6

    God bless you ❤

    • @MalayalamChristianSongs
      @MalayalamChristianSongs  10 หลายเดือนก่อน

      Thank you so much, Please share this video and subscribe this channel for more videos...
      th-cam.com/users/ManoramaChristianSongs
      Facebook Page: facebook.com/ManoramaMusicChristian

  • @josephrockey2336
    @josephrockey2336 3 หลายเดือนก่อน +2

    ഹല്ലേലൂയ ആമേൻ !🙏🙏🙏

  • @anithajose
    @anithajose 4 หลายเดือนก่อน +4

    Ethra ketalum madhi verathe....

    • @MalayalamChristianSongs
      @MalayalamChristianSongs  4 หลายเดือนก่อน

      Thank you so much, Please share this video and subscribe this channel for more videos...
      Facebook Page: facebook.com/ManoramaMusicChristian

  • @molykuriakose2804
    @molykuriakose2804 ปีที่แล้ว +3

    എത്ര കേട്ടാലും മതിയാകാത്ത ഗാനങ്ങൾ

    • @MalayalamChristianSongs
      @MalayalamChristianSongs  ปีที่แล้ว

      Thank you so much, Please share this video and subscribe this channel for more videos...
      th-cam.com/users/ManoramaChristianSongs
      Facebook Page: facebook.com/ManoramaMusicChristian

  • @LizyThomas-ml8ug
    @LizyThomas-ml8ug 7 หลายเดือนก่อน +3

    Praise God...Truly old is gold only. Precious songs..

    • @MalayalamChristianSongs
      @MalayalamChristianSongs  7 หลายเดือนก่อน

      Thank you so much, Please share this video and subscribe this channel for more videos...
      th-cam.com/users/ManoramaChristianSongs
      Facebook Page: facebook.com/ManoramaMusicChristian

  • @jancysanthosh3800
    @jancysanthosh3800 ปีที่แล้ว +2

    പൊന്നേശു തമ്പൂരാൻ നല്ലൊരു രക്ഷകൻ എന്നെ സ്നേഹിച്ചു ജീവൻ വെച്ചു നല്ല പാട്ടായിരുന്നു

    • @MalayalamChristianSongs
      @MalayalamChristianSongs  ปีที่แล้ว

      Thank you so much, Please share this video and subscribe this channel for more videos...
      th-cam.com/users/ManoramaChristianSongs
      Facebook Page: facebook.com/ManoramaMusicChristian

    • @ThomasM.A-cv4bz
      @ThomasM.A-cv4bz 5 หลายเดือนก่อน

      😅😅❤❤​@@MalayalamChristianSongs

  • @bijuv.c4389
    @bijuv.c4389 3 ปีที่แล้ว +15

    ആമേൻ.
    യേശുവേ നന്ദി അപ്പാ.

    • @MalayalamChristianSongs
      @MalayalamChristianSongs  3 ปีที่แล้ว

      Thank you so much, Please share this video and subscribe this channel...

  • @rosammamathew2919
    @rosammamathew2919 2 ปีที่แล้ว +2

    പഴയ പാട്ടുകൾ എത്ര അത്ഥ ്് സംപുഷ്ടമാണ്lLike.This.chanal

    • @MalayalamChristianSongs
      @MalayalamChristianSongs  2 ปีที่แล้ว

      Thank you so much, Please share this video and subscribe this channel for more videos...
      Please follow Manorama Christian Devotionals New Facebook Page -
      fb.watch/dD-nTPMhAk/

  • @roneyabraham1625
    @roneyabraham1625 2 ปีที่แล้ว +3

    പൊന്നേശു തമ്പുരാൻ songs കൂടുതൽ ഇഷ്ടപ്പെട്ടു ...

    • @MalayalamChristianSongs
      @MalayalamChristianSongs  2 ปีที่แล้ว

      Thank you so much, Please share this video and subscribe this channel for more videos... th-cam.com/users/ManoramaChristianSongs

  • @johnmathew7659
    @johnmathew7659 10 หลายเดือนก่อน +3

    Praise the lord

    • @MalayalamChristianSongs
      @MalayalamChristianSongs  10 หลายเดือนก่อน

      Thank you so much, Please share this video and subscribe this channel for more videos...
      th-cam.com/users/ManoramaChristianSongs
      Facebook Page: facebook.com/ManoramaMusicChristian

  • @leelammajohn6331
    @leelammajohn6331 9 หลายเดือนก่อน +3

    Karthavinte ettavum viswathan oru sabha undskkuvano alukale koottuvano pradanghichu Bibleill illatha karyangal parayathathmaya viswasthan 🙏 🙏 🙏 🎉🎉🎉

    • @MalayalamChristianSongs
      @MalayalamChristianSongs  9 หลายเดือนก่อน

      Thank you so much, Please share this video and subscribe this channel for more videos...
      th-cam.com/users/ManoramaChristianSongs
      Facebook Page: facebook.com/ManoramaMusicChristian

  • @jayans605
    @jayans605 4 ปีที่แล้ว +33

    മനസ്സിന് നല്ല കുളിർമയേകുന്ന ഗാനങ്ങൾ🙏🙏🙏🙏🙏

  • @mollybenjamin9944
    @mollybenjamin9944 4 ปีที่แล้ว +56

    കൊച്ചുകുഞ്ഞു ഉപദേശിയുടെ മനോഹരമായ പാട്ടുകൾ, അത് അതേപടി, ഒരു മാറ്റവും കൂടാതെ പാടിയിരുന്നെങ്കിൽ അതിമനോഹരം ആയേനേം. (ചിലർ ഒരുസമയം ഹൈ പീച്ചിൽ, ഇടക്കു അടുത്ത കൂട്ടർ ലോ പിച്ചിൽ ! ) പഴേകാല പാട്ടുകൾ ന്യൂ ജനറേഷൻ നു അനുസരിച്ചു, ഈണത്തിൽ മാറ്റം വരുത്താതെ അതേപടി പാടുന്നതാണ് എനിക്ക് ഇഷ്ടംവും, അതാണ് നല്ലതും
    Anyway, പാട്ടുകൾ സൂപ്പർ.
    ദൈവതിന് മഹത്വം ഉണ്ടാകട്ടെ.

  • @merinmathew3284
    @merinmathew3284 2 ปีที่แล้ว +2

    ദൈവാത്രം കിട്ടുന്ന നല്ല പാട്ടുക ദൈവത്തിനു തന്ദ

    • @MalayalamChristianSongs
      @MalayalamChristianSongs  2 ปีที่แล้ว

      Thank you so much, Please share this video and subscribe this channel for more videos...
      th-cam.com/users/ManoramaChristianSongs

  • @tobishashlin934
    @tobishashlin934 3 ปีที่แล้ว +27

    മനസിന്‌ സമാധാനം നൽകുന്ന ഗാനങ്ങൾ യേശു വിനു സ്തോത്രം

    • @MalayalamChristianSongs
      @MalayalamChristianSongs  3 ปีที่แล้ว +1

      Thank you so much, Please share this video and subscribe this channel for more videos...

    • @beenageorge9363
      @beenageorge9363 3 ปีที่แล้ว

      @@MalayalamChristianSongs q

    • @jisha6387
      @jisha6387 3 ปีที่แล้ว

      @@MalayalamChristianSongs
      Mmm

    • @issacsamuel12
      @issacsamuel12 3 ปีที่แล้ว

      @@MalayalamChristianSongs a

    • @issacsamuel12
      @issacsamuel12 3 ปีที่แล้ว

      @@MalayalamChristianSongs a

  • @alanthomas1755
    @alanthomas1755 2 ปีที่แล้ว +3

    ഒത്തുരി ഇഷ്ട്രമായി തന്നിസ്തുതി ആ മേൻ

    • @MalayalamChristianSongs
      @MalayalamChristianSongs  2 ปีที่แล้ว

      Thank you so much, Please share this video and subscribe this channel for more videos...
      th-cam.com/users/ManoramaChristianSongs

  • @arun6343
    @arun6343 ปีที่แล้ว +8

    Very soothing and amazing lyrics filled with grace

    • @MalayalamChristianSongs
      @MalayalamChristianSongs  ปีที่แล้ว

      Thank you so much, Please share this video and subscribe this channel for more videos...
      th-cam.com/users/ManoramaChristianSongs
      Facebook Page: facebook.com/ManoramaMusicChristian

  • @jancysanthosh3800
    @jancysanthosh3800 ปีที่แล้ว

    ആരു സഹായിക്കും ലോകം തുണക്കുമോ ഈ പാട്ടിന് ഒരു പ്രത്യേകതയുണ്ട് വളരെ അർത്ഥമുള്ള പാട്ടാണ് എല്ലാവരും കേൾക്കേണ്ട പാട്ടാണ്

    • @MalayalamChristianSongs
      @MalayalamChristianSongs  ปีที่แล้ว

      Thank you so much, Please share this video and subscribe this channel for more videos...
      th-cam.com/users/ManoramaChristianSongs
      Facebook Page: facebook.com/ManoramaMusicChristian

  • @paulnk968
    @paulnk968 2 ปีที่แล้ว +3

    അതി മനോഹരമായ ദൈവസ്തുതി ഗാനാലാപനം. അഭിനന്ദനങ്ങൾ.

    • @MalayalamChristianSongs
      @MalayalamChristianSongs  2 ปีที่แล้ว

      Thank you so much, Please share this video and subscribe this channel for more videos...
      th-cam.com/users/ManoramaChristianSongs

  • @thambinelloore7795
    @thambinelloore7795 2 ปีที่แล้ว +15

    Such a great servant of God. Still he is a grestest inspiration. 👍👍🙏🙏🙏

  • @annammaeyalil4702
    @annammaeyalil4702 3 ปีที่แล้ว +3

    ആരുമില്ല
    പൊന്നേശു തമ്പുരാൻ അവൻ മതി എനിക്കാശ്രയം.
    ആർക്കെല്ലാം വേണ്ടി, വേദനിച്ചു പ്രാർത്ഥിക്കുമ്പോഴും
    പൊന്നേശു തമ്പുരാൻ കൂടെയുണ്ടു്.
    ഉള്ളം ഉരുകുന്നെൻ
    ചങ്കു തകരുന്നെൻ
    കണ്ണു നിറയുന്നെൻ രക്ഷകനെ.
    പൊന്നേശു തമ്പുരാൻ
    നല്ലോരു രക്ഷകൻ എന്നെ സ്നേഹിച്ചു തൻ ജീവൻ വച്ചു.

    • @MalayalamChristianSongs
      @MalayalamChristianSongs  3 ปีที่แล้ว

      Thank you so much, Please share this video and subscribe this channel...

  • @johnyjacob3442
    @johnyjacob3442 2 ปีที่แล้ว +5

    അങ്ങനെ നമുക്ക് ഭയങ്കര വിഷമം ഉണ്ടാക്കുന്ന കാര്യങ്ങൾ നമുക്ക് ഉണ്ടാക്കിയമ്പോ ഇതിനേകളും വിഷമം സഹിച്ചവൻ അല്ലേ യേശു എന്ന് നാം ചിന്തിക്കുമ്പോ, ഒരു സമാധാനവും, ഒരു possitive എനെർജിയും നമുക്ക് കിട്ടും, അങ്ങനെയേ ജീവിതം മുൻപോട്ട് ആർക്കും കൊണ്ടുപോകാൻ പറ്റൂ... അങ്ങനെ കഷ്ടം സഹിച്ചു ജീവിച്ചു പോയ ഒരുപാട് സുവിശേഷകർ, മനുഷ്യന്മാർ, എന്റെ പപ്പാ ഉൾപ്പടെ, വിദ്യാഭ്യാസം ഇല്ലാതെ,സഹായിക്കാൻ ആരുമില്ലാതെ, സ്നേഹിക്കാൻ ആരുമില്ലാതെ,സഹനത്തിലൂടെ ഇന്ന് വരെ വരെ ജീവിച്ചു വന്ന, മനുഷ്യൻമാർ അച്ചന്മാർ, ഒരുപാട് ഉണ്ട്, കഴിക്കാൻ ഭക്ഷണത്തിനു വകയില്ലാതെ മറ്റുള്ളവന്റെ മുൻപിൽ കരഞ്ഞു കൊണ്ടു കൈ നീട്ടേണ്ടി വന്ന നല്ല സുവിശേഷകർ... കഷ്ടം, പട്ടിണി, ഉടുത്തു മാറാൻ തുണിയില്ലാതെ ജീവിച്ചവർ, അപ്പോഴൊക്കെ അവർ ആ യേശുവിനെ മുൻപിൽ കണ്ടാണ് ജീവിച്ചത്...,

    • @MalayalamChristianSongs
      @MalayalamChristianSongs  2 ปีที่แล้ว

      Thank you so much, Please share this video and subscribe this channel for more videos...
      Please follow Manorama Christian Devotionals New Facebook Page - facebook.com/ManoramaMusicChristian

    • @RosammaSimon-ks1pf
      @RosammaSimon-ks1pf 4 หลายเดือนก่อน +1

      😊😊knoll

  • @jamesponsi
    @jamesponsi 3 ปีที่แล้ว +35

    എപ്പോഴും ഈ പാട്ടുകളുടെ അത്മാവും ലാളിത്യവും ഓരോ ക്രിസ്തു വിശ്വാസിക്കും ആശ്വാസമേകുന്നു..
    വളരെ നല്ല feel... 🙏🙏

    • @MalayalamChristianSongs
      @MalayalamChristianSongs  3 ปีที่แล้ว +2

      Thank you so much, Please share this video and subscribe this channel for more videos...

    • @jomoljomol863
      @jomoljomol863 27 วันที่ผ่านมา +1

      ഈ ഗാനം ഒന്ന് എഴുതി തരുമോ 🙏കാണാതെ പഠിക്കാൻ ആണ്

  • @rejijohn7600
    @rejijohn7600 3 ปีที่แล้ว +23

    മനസ്സിനെ അശ്വസിപ്പിക്കുന്ന മനോഹര ഗാനങ്ങൾ... ആമേൻ 🌹🌹

  • @jacobvarghese2760
    @jacobvarghese2760 2 ปีที่แล้ว +3

    PraseTheLord.Old Blessed Songs Jesus Kripa To U All IAm From Pune 75 Year Old My Thanks To U All

    • @MalayalamChristianSongs
      @MalayalamChristianSongs  2 ปีที่แล้ว

      Thank you so much, Please share this video and subscribe this channel for more videos...
      th-cam.com/users/ManoramaChristianSongs

  • @mosesmm2772
    @mosesmm2772 ปีที่แล้ว +5

    Praise The Lord.Glory be to the Heavenly Father.Amen.

    • @MalayalamChristianSongs
      @MalayalamChristianSongs  ปีที่แล้ว

      Thank you so much, Please share this video and subscribe this channel for more videos...
      th-cam.com/users/ManoramaChristianSongs
      Facebook Page: facebook.com/ManoramaMusicChristian

  • @yesiiqbal2445
    @yesiiqbal2445 9 หลายเดือนก่อน +4

    Praise the lord Amen Amen 🌹🙏🌹📚✍️✝️⛪🌹🙏🌹

    • @MalayalamChristianSongs
      @MalayalamChristianSongs  8 หลายเดือนก่อน

      Thank you so much, Please share this video and subscribe this channel for more videos...
      Facebook Page: facebook.com/ManoramaMusicChristian

  • @vijilal4333
    @vijilal4333 หลายเดือนก่อน

    Ninakuvendi njan...first time listening. ❤❤❤

    • @MalayalamChristianSongs
      @MalayalamChristianSongs  หลายเดือนก่อน

      Thank you so much, Please share this video and subscribe this channel for more videos...
      Facebook Page: facebook.com/ManoramaMusicChristian

  • @thomasvarghese7892
    @thomasvarghese7892 2 ปีที่แล้ว +10

    Very powerful and excellent.✝️

    • @MalayalamChristianSongs
      @MalayalamChristianSongs  2 ปีที่แล้ว

      Thank you so much, Please share this video and subscribe this channel for more videos...
      Please follow Manorama Christian Devotionals New Facebook Page - facebook.com/ManoramaMusicChristian

  • @PRAISETHELORDJESUSCHRIST
    @PRAISETHELORDJESUSCHRIST 2 ปีที่แล้ว +2

    All my Christian Brothers and Sisters all over the World; do not be afraid or dismayed; you are the children of the mighty King of Kings and Lord of Lords; you are all victorious with the mighty name of the Lord Jesus Christ.
    Praise the Lord always and live in this world until the call come from the Lord. This world is not yours, but you will have a permanent abode ahead, because you have been saved by the precious blood of our Saviour Jesus Christ.
    Therefore, rejoice, rejoice in the Lord throughout your life. We should not think to do any harm to anyone; but have to love all around us, because the God is love and we are the children of the Almighty God.
    Therefore, raise your eyes towards the Heavenly Father, our God Almighty.

    • @MalayalamChristianSongs
      @MalayalamChristianSongs  2 ปีที่แล้ว

      Thank you so much, Please share this video and subscribe this channel for more videos...
      th-cam.com/users/ManoramaChristianSongs

  • @bindhushibulal8422
    @bindhushibulal8422 4 ปีที่แล้ว +87

    അങ്ങയെ പോലെ ഇന്ന് ആരുംതന്നെ ഇല്ല. അങ്ങ് കേരളത്തിലെ പാസ്റ്റര്മാര്ക് മാതൃക ആണ്. ഒരുപാട് സ്നേഹത്തോടും ആദരവോടും പാസ്റ്ററെ ഓർക്കുന്നു. അങ്ങയുടെ പാട്ട് ... amazing

    • @MalayalamChristianSongs
      @MalayalamChristianSongs  4 ปีที่แล้ว +4

      Thank you very much, Please Share this song and Subscribe this channel for more videos

    • @emygeorge3231
      @emygeorge3231 3 ปีที่แล้ว +2

      I8iiiiiiiiiiiiiiiiiii

    • @jerinroy1658
      @jerinroy1658 3 ปีที่แล้ว +2

      @@MalayalamChristianSongs 🔥6

    • @sojishs8628
      @sojishs8628 3 ปีที่แล้ว

      @@MalayalamChristianSongs പോയ0

    • @antonympaul
      @antonympaul 3 ปีที่แล้ว

      സാധു കൊച്ചു കുഞ്ഞുപദേശി സാധു ആയി ജനിച്ചു, സാധു ആയി തന്നെ മരിച്ചു.. യേശു അതെ പോലെ കാലി തൊഴുത്തിൽ സാധു ആയി ജനിച്ചു. കുരിശിൽ യേശു സാധു ആയി മരിച്ചു.. യേശുവിന്റെ ഒരു ശിഷ്യൻ എന്ന് വേണമെങ്കിൽ സാധു കൊച്ചു കുഞ്ഞുപദേശിയെ വിളിക്കാം..

  • @dennyvilayil6533
    @dennyvilayil6533 4 ปีที่แล้ว +15

    ഇ പാട്ടു കേൾക്കുമ്പോൾ അമ്മച്ചി യെ ഓർമ വരും, പദൈവത്തിനു സ്തുതി, എത്ര പാപി ആയിരുന്നാലും കർത്താവെ കാത്തുകൊള്ളണമേ നീയല്ലാതെ ആരും രെക്ഷ ഇല്ല. കനിയേണമേ പോന്നേശു തമ്പുരാനെ.

    • @babuchacko6970
      @babuchacko6970 4 ปีที่แล้ว +1

      ഇന്നത്തെ സാഹചര്യത്തിലാണ് ഈശോയിൽവിശൃസിചുപ്റാഥിച്ശക്തിനേടുവാഈഗാനങൾഉപകാരപെടുഠ

    • @MalayalamChristianSongs
      @MalayalamChristianSongs  4 ปีที่แล้ว

      Thank you very much, please share and subscribe this channel

    • @MalayalamChristianSongs
      @MalayalamChristianSongs  4 ปีที่แล้ว

      Thank you very much, please share and subscribe this channel

    • @mkthomas4793
      @mkthomas4793 3 ปีที่แล้ว

      These songs console our heart , and gives thorough belief

    • @mkthomas4793
      @mkthomas4793 3 ปีที่แล้ว

      My favorite song is ushakaalam

  • @Rabboni_r
    @Rabboni_r วันที่ผ่านมา

    Glory to Jesus🙏

  • @minibaby9765
    @minibaby9765 2 ปีที่แล้ว +3

    Sthothram 🙏🙏👏👏karthave

    • @MalayalamChristianSongs
      @MalayalamChristianSongs  2 ปีที่แล้ว

      Thank you so much, Please share this video and subscribe this channel for more videos...
      th-cam.com/users/ManoramaChristianSongs

  • @satheeshmc4801
    @satheeshmc4801 2 ปีที่แล้ว +2

    എന്തുനല്ല പാട്ടുകൾ നല്ല രസം ഒണ്ട് കേക്കാൻ

    • @MalayalamChristianSongs
      @MalayalamChristianSongs  2 ปีที่แล้ว

      Thank you so much, Please share this video and subscribe this channel for more videos...

  • @jancysanthosh3800
    @jancysanthosh3800 ปีที่แล้ว +5

    എന്റെ ദൈവം മഹത്വത്തിൽ

    • @MalayalamChristianSongs
      @MalayalamChristianSongs  ปีที่แล้ว

      Thank you so much, Please share this video and subscribe this channel for more videos...
      th-cam.com/users/ManoramaChristianSongs
      Facebook Page: facebook.com/ManoramaMusicChristian

  • @k.mdavid7423
    @k.mdavid7423 ปีที่แล้ว +5

    ഒരിക്കൽ കേട്ടവർ ഒരിക്കലും മറക്കാത്ത, ആശ്വാസവും ആനന്ദവും ആഹ്ലാദവും പ്രദാനം ചെയ്യുന്ന അനുഗ്രഹീത ഗാനത്തിന് നന്ദി.
    തനതു ശൈലിയിൽ മധുരമായ ആലാപനത്തിനും നന്ദി.

  • @sobhareghu8711
    @sobhareghu8711 3 ปีที่แล้ว +7

    എനിക്ക് ഒരുപാടു ഇഷ്ടമുള്ള ഗാനങ്ങൾ ആണ്, എത്ര കേട്ടാലും മതിവരില്ല.... ആമേൻ ആമേൻ 🙏🙏

  • @varughesemathai6842
    @varughesemathai6842 3 ปีที่แล้ว +6

    പുതുമ നിലനിർത്തുന്ന പാട്ടുകൾ 🙏

  • @aleyammamathewmodayil3216
    @aleyammamathewmodayil3216 2 ปีที่แล้ว +4

    പൊന്നേതമ്പുരാൻഎത്ര അർത്ഥവത്തായമനോഹരമായ ഗാനങ്ങൾദൈവമേഅനുഗ്രഹിക്കണംആമേൻ

    • @MalayalamChristianSongs
      @MalayalamChristianSongs  2 ปีที่แล้ว

      Thank you so much, Please share this video and subscribe this channel for more videos...
      th-cam.com/users/ManoramaChristianSongs

  • @aaronmichellejackson6339
    @aaronmichellejackson6339 10 หลายเดือนก่อน +4

    Soo soothing & meaningful...Lyrics & tune. My favourite is എന്റെ ദൈവം മഹത്വത്തിൽ .... Thanks a lot.
    God bless 🙏🙏

  • @mathewphilip6306
    @mathewphilip6306 3 ปีที่แล้ว +38

    Praise God for this great man of God late SADHU KOCHUNJU UPADESHI . His songs are scriptural, inspirational,comforting...May the Lord bless it for the generations

  • @jancysanthosh3800
    @jancysanthosh3800 ปีที่แล้ว +4

    ഉള്ളം ഉരുകുന്നേ ചങ്കു തകരുന്നേ കണ്ണു നിറയുന്നെ രക്ഷകനെ

  • @arungeorge3700
    @arungeorge3700 2 ปีที่แล้ว +4

    Masterpiece among christian devotional songs. listening at least once in every day... always giving hopes to eternal life.... thanks God.

    • @MalayalamChristianSongs
      @MalayalamChristianSongs  2 ปีที่แล้ว

      Thank you so much, Please share this video and subscribe this channel for more videos...
      th-cam.com/users/ManoramaChristianSongs

  • @sajinraj6383
    @sajinraj6383 26 วันที่ผ่านมา

    ആമേൻ.

  • @jacobvargese6201
    @jacobvargese6201 ปีที่แล้ว +2

    ശെരിക്കും ആശ്വാസഗീതങ്ങൾ

    • @MalayalamChristianSongs
      @MalayalamChristianSongs  ปีที่แล้ว

      Thank you so much, Please share this video and subscribe this channel for more videos...
      th-cam.com/users/ManoramaChristianSongs

  • @cvjohn4824
    @cvjohn4824 2 ปีที่แล้ว +4

    My wife Mercy comes from Sadhu's family. These songs were my daily devotional songs since many years. CVJohn Mumbai.

    • @MalayalamChristianSongs
      @MalayalamChristianSongs  2 ปีที่แล้ว

      Great, Thank you so much, Please share this video and subscribe this channel for more videos...
      th-cam.com/users/ManoramaChristianSongs

  • @jerishpaul8232
    @jerishpaul8232 2 ปีที่แล้ว +2

    നല്ല ക്രിസ്തീയ പാട്ടുകൾ

  • @theindian2226
    @theindian2226 11 หลายเดือนก่อน +6

    Jesus Christ is the Redeemer of the entire humanity
    Hallelujah
    Amen
    🙏🙏🙏

    • @MalayalamChristianSongs
      @MalayalamChristianSongs  11 หลายเดือนก่อน

      Thank you so much, Please share this video and subscribe this channel for more videos...
      th-cam.com/users/ManoramaChristianSongs
      Facebook Page: facebook.com/ManoramaMusicChristian

  • @kochittyjoshua3307
    @kochittyjoshua3307 3 ปีที่แล้ว +24

    Sadhu Kochukunju upadeshis songs are from a heart, filled with Holy Spirit, written from his Christ centred personal life experiences.. hence it's relevant for all generation who puts their trust in God.

  • @srdavidprabagargsrdavidpra9724
    @srdavidprabagargsrdavidpra9724 2 ปีที่แล้ว +2

    Echos beyond keralam toward paradise

    • @MalayalamChristianSongs
      @MalayalamChristianSongs  2 ปีที่แล้ว

      Thank you so much, Please share this video and subscribe this channel for more videos...
      th-cam.com/users/ManoramaChristianSongs

  • @rukhsarkashani3737
    @rukhsarkashani3737 ปีที่แล้ว +4

    🙏 Glory be to God 🙏🙏 Amen 🙏

    • @MalayalamChristianSongs
      @MalayalamChristianSongs  ปีที่แล้ว

      Thank you so much, Please share this video and subscribe this channel for more videos...
      th-cam.com/users/ManoramaChristianSongs
      Facebook Page: facebook.com/ManoramaMusicChristian

  • @annammajoseph1238
    @annammajoseph1238 8 หลายเดือนก่อน +1

    Super songs and super singer s❤❤❤❤❤❤❤❤❤

    • @MalayalamChristianSongs
      @MalayalamChristianSongs  8 หลายเดือนก่อน

      Thank you so much, Please share this video and subscribe this channel for more videos...
      Facebook Page: facebook.com/ManoramaMusicChristian

  • @srdavidprabagarsgrdavidpra9403
    @srdavidprabagarsgrdavidpra9403 2 ปีที่แล้ว +6

    Outstanding songs compacted with total grace of God.
    So many songs were released nowadays but not by grace

  • @jobinjoseph2577
    @jobinjoseph2577 วันที่ผ่านมา

    So good

  • @hillsonmedia5717
    @hillsonmedia5717 ปีที่แล้ว +1

    മനസ്സിന്റെ ഉള്ളിൽ നിന്നും തിങ്ങി നിറഞ്ഞു വന്ന ഗാനം

    • @MalayalamChristianSongs
      @MalayalamChristianSongs  ปีที่แล้ว

      Thank you so much, Please share this video and subscribe this channel for more videos...
      th-cam.com/users/ManoramaChristianSongs
      Facebook Page: facebook.com/ManoramaMusicChristian

  • @annammamathew6046
    @annammamathew6046 ปีที่แล้ว +2

    Amen sotharam ❤❤🎉❤❤😅

    • @MalayalamChristianSongs
      @MalayalamChristianSongs  ปีที่แล้ว

      Thank you so much, Please share this video and subscribe this channel for more videos...
      th-cam.com/users/ManoramaChristianSongs
      Facebook Page: facebook.com/ManoramaMusicChristian

  • @alicemathew6353
    @alicemathew6353 3 ปีที่แล้ว +10

    Amen. Praise the Lord.

  • @ValsaMathew-y2t
    @ValsaMathew-y2t หลายเดือนก่อน

    JESUS OUR SAVIOR 🙏. HAllELUJAH.

  • @ireanesworld294
    @ireanesworld294 4 ปีที่แล้ว +23

    മനസിനും ശരീരത്തിനും ആനന്ദവും ആശ്വാസവും നല്‍കുന്ന മനോഹര ഗാനങ്ങള്‍. കാലം എത്ര കഴിഞ്ഞാലും മനസിന് ആശ്വാസദായകമായ ഇത്തരം ഗാനങ്ങള്‍ ഇനി ഉണ്ടാകുമോ

    • @MalayalamChristianSongs
      @MalayalamChristianSongs  4 ปีที่แล้ว

      Thank you so much, Please share this video and subscribe this channel for more videos...

    • @thomasdavid712
      @thomasdavid712 3 ปีที่แล้ว +1

      What soothing, beautiful and soul touching words and melodies!.These are timeless songs.Like the man, the words are simple.One can not sing these songs without tears.

    • @thomasjoy9894
      @thomasjoy9894 3 ปีที่แล้ว

      @@MalayalamChristianSongs 555h

  • @aleenasebastian869
    @aleenasebastian869 ปีที่แล้ว +2

    good song god bless you

    • @MalayalamChristianSongs
      @MalayalamChristianSongs  ปีที่แล้ว

      Thank you so much, Please share this video and subscribe this channel for more videos...
      th-cam.com/users/ManoramaChristianSongs
      Facebook Page: facebook.com/ManoramaMusicChristian

  • @shirlypanicker3367
    @shirlypanicker3367 3 ปีที่แล้ว +15

    Amazing Christian devotional Malayalam morning songs. May Almighty Lord bless the Super duper adipoli singers in Praising Jesus Christ. " You shall be a BLESSING " Genesis 12:2, Amen 🙏🙌👍⭐👌🎈🤝🤲👌🏻❤🙏🙏

    • @MalayalamChristianSongs
      @MalayalamChristianSongs  3 ปีที่แล้ว

      Thank you so much, Please share this video and subscribe this channel...

  • @vijayakumarp996
    @vijayakumarp996 3 ปีที่แล้ว +4

    Thank you God😇🙏👼 beautiful songs I love you old songs very beautiful😍💓😘💞 old songs

    • @MalayalamChristianSongs
      @MalayalamChristianSongs  3 ปีที่แล้ว

      Thank you so much, Please share this video and subscribe this channel for more videos...

  • @sindhudaniel5845
    @sindhudaniel5845 4 ปีที่แล้ว +36

    മാനവും മഹത്വവും യേശുവിനു.....
    ആമേൻ....

    • @MalayalamChristianSongs
      @MalayalamChristianSongs  4 ปีที่แล้ว

      Thank you very much, Please Share this song and Subscribe this channel for more videos

    • @rajugeorge5923
      @rajugeorge5923 3 ปีที่แล้ว +1

      Very good

    • @sujithk2936
      @sujithk2936 2 ปีที่แล้ว

      @@MalayalamChristianSongs ï. .

  • @shirlypanicker3367
    @shirlypanicker3367 3 ปีที่แล้ว +4

    Lovely Christian devotional songs by late Kochu Kunju upadeshi♥️🙏👌🏻👌🤲⭐♥️🤝👌🏻👌🤲🙌🙏. Great and evergreen songs capture everyone's imagination and comprehension. Such lovely compositions, melodious, meaningful and great songs of all times cutting across boundaries and faith. These songs uplifts one and all alike either young or old, rich or poor 🙏🙌🤲👌👌🏻🤝♥️⭐🎈👍❤🙏

    • @MalayalamChristianSongs
      @MalayalamChristianSongs  3 ปีที่แล้ว

      Thank you so much, Please share this video and subscribe this channel...

    • @marygeorge8295
      @marygeorge8295 3 ปีที่แล้ว

      ആശ്വാസമേകുന്ന മധുര ഗാനങ്ങൾ. യേശുവേ നന്ദി യേശുവേ സ്തുതി

  • @binup5016
    @binup5016 2 ปีที่แล้ว +1

    Amen Amen

    • @MalayalamChristianSongs
      @MalayalamChristianSongs  2 ปีที่แล้ว

      Thank you so much, Please share this video and subscribe this channel for more videos...

  • @binoychempanayilchempanayi7206
    @binoychempanayilchempanayi7206 3 ปีที่แล้ว +3

    ഇതു കേട്ടുറങ്ങാൻ നല്ല മനസുഖം.. ദൈവത്തിനു നന്ദി...

    • @MalayalamChristianSongs
      @MalayalamChristianSongs  3 ปีที่แล้ว

      Thank you so much, Please share this video and subscribe this channel...

  • @justingananadhas3931
    @justingananadhas3931 3 ปีที่แล้ว +1

    அருமை

    • @MalayalamChristianSongs
      @MalayalamChristianSongs  3 ปีที่แล้ว

      Thank you so much, Please share this video and subscribe this channel for more videos...

  • @omanatomy5917
    @omanatomy5917 4 ปีที่แล้ว +5

    എത്രയോ നല്ല അർത്ഥമുള്ള പാട്ടുകൾ. കുഞ്ഞുന്നാളിൽ എന്റെ അമ്മയൂടെ അമ്മയ്ക്കൊപ്പം നിത്യേന ഈപാട്ടുകൾ പാടിയ ഓർമ്മകൾ. വെളുപ്പിന് മൂന്നു മണിക്ക് എഴുന്നേറ്റ് പ്രാർത്ഥന ആരംഭിക്കുന്ന അമ്മച്ചി.ഒരുമണിക്കൂർ പ്രാർത്ഥന വേദപുസ്തകം വായന കഴിഞ്ഞാൽ നാലുമണിക്ക് ഈ പാട്ടുകൾ നീട്ടി പാടും അതുകേട്ട് ഉണരുന്ന ഒത്തിരി ആൾക്കാർ ചുറ്റുപാടും ഉണ്ടായിരുന്നു.🙏 പക്ഷേ ചില പാട്ടുകൾ ഒക്കെ ഇവിടെ fast ആക്കിയിട്ടുണ്ട്. മ്യൂസിക് കാരണവും ചില വ്യത്യാസങ്ങൾ. എന്തായാലും ഒത്തിരി ഇഷ്ടം.

  • @ajithninan5590
    @ajithninan5590 ปีที่แล้ว +2

    Good 🙏🌷🌹👍

    • @MalayalamChristianSongs
      @MalayalamChristianSongs  ปีที่แล้ว

      Thank you so much, Please share this video and subscribe this channel for more videos...
      th-cam.com/users/ManoramaChristianSongs
      Facebook Page: facebook.com/ManoramaMusicChristian

  • @babumbaby261
    @babumbaby261 2 ปีที่แล้ว +5

    Super song

    • @MalayalamChristianSongs
      @MalayalamChristianSongs  2 ปีที่แล้ว

      Thank you so much, Please share this video and subscribe this channel for more videos...

  • @vincentchurchil5007
    @vincentchurchil5007 ปีที่แล้ว +1

    Thanks

    • @MalayalamChristianSongs
      @MalayalamChristianSongs  ปีที่แล้ว

      Thank you so much, Please share this video and subscribe this channel for more videos...
      th-cam.com/users/ManoramaChristianSongs
      Facebook Page: facebook.com/ManoramaMusicChristian

  • @manjimahi8797
    @manjimahi8797 3 ปีที่แล้ว +3

    അടി പൊളി പാട്ട് 🙏🙏🙏🙏🙏🙏🙏