'മോളെ വിളിച്ചപ്പോൾ അവളാണ് പറഞ്ഞത് ഇത് റോസ്‌ലിൻ തന്നെയാണെന്ന്' | Elanthoor Human Sacrifice

แชร์
ฝัง
  • เผยแพร่เมื่อ 11 ต.ค. 2022
  • '16 വർഷം മുമ്പ് പോയതാണ്, പിന്നെ കണ്ടിട്ടില്ല. ഇന്നലെ ആ ഫോട്ടോ കണ്ടപ്പോഴാണ്...', വിതുമ്പി റോസ്‌ലിന്റെ മുൻ ഭർത്താവ്.
    Elanthoor Human Sacrifice | Roslin Former husband Response
    #HumanSacrifice #KeralaHumanSacrifice #BlackMagic #Murder #KeralaCrime #AsianetNewsLive #KeralaNewsLive #MalayalamNewsLive
    Subscribe to Asianet News TH-cam Channel here ► goo.gl/Y4yRZG for Malayalam News Live updates
    Website ► www.asianetnews.com
    Facebook ► / asianetnews
    Twitter ► / asianetnewsml
    Download India’s No. 1 Malayalam Live News Asianet Mobile App:
    ► For Android users: play.google.com/store/apps/de...
    ► For iOS users: apps.apple.com/in/app/asianet...
    Asianet News - Kerala's No.1 News and Infotainment TV Channel
    Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive

    Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com

ความคิดเห็น • 24

  • @mathaviswasamennamanorogam6054
    @mathaviswasamennamanorogam6054 ปีที่แล้ว +103

    ഇദ്ദേഹം ഇപ്പോഴും ആ സ്ത്രീയെ സ്നേഹിക്കുന്നു, കരയുന്നു 😭😭😭

  • @shalu584
    @shalu584 ปีที่แล้ว +76

    15 വർഷം മുൻപ് പോയതാനെലും അവരോട് ഇപ്പോളും എന്ത് സ്നേഹം. വേറെ വല്ലോരും അയ്രുനേൽ കുറ്റം പറഞ്ഞ് മറിച്ചേനെ...

  • @sulthanacreations8818
    @sulthanacreations8818 ปีที่แล้ว +4

    ഇത്രയും സ്നേഹിച്ച ഇത്രയും നല്ല മനുഷ്യനെ കളഞ്ഞില്ലേ അവർ പോയത് എന്നിട്ടും ആ പാവം 🙏🙏🙏🙏

  • @alawalymakkah3535
    @alawalymakkah3535 ปีที่แล้ว +47

    പതിനഞ്ചു വര്ഷം കഴിഞ്ഞിട്ടും ഉപേക്ഷിചു പോയിട്ടും സ്നേഹം മാത്രം

  • @radhikasunil9280
    @radhikasunil9280 ปีที่แล้ว +14

    മദ്യം തന്നെ ആയിരിക്കും വില്ലനായത് ....ഇവർ പിരിയാൻ

  • @romanreings8054
    @romanreings8054 ปีที่แล้ว +33

    പാവം.. പിരി ജെന് ങ്കിലുo ayalude ഉള്ളിൽ eppozum avarodu സ്നേഹം ഉണ്ട് 🥲

  • @abhijithos3608
    @abhijithos3608 ปีที่แล้ว +4

    🙏🏻

  • @wb1623
    @wb1623 ปีที่แล้ว +10

    പാഠങ്ങൾ കുറെയധികം പഠിക്കാനുണ്ട് ഈ സംഭവത്തിൽ നിന്നും.

    • @user-op7fu7kg7z
      @user-op7fu7kg7z ปีที่แล้ว +6

      ആരു പഠിക്കാൻ എത്ര കണ്ടാലും കൊണ്ടാലും ആൾക്കാർ പഠിക്കൂല 😥

  • @ashrafnunu994
    @ashrafnunu994 ปีที่แล้ว +2

    നീയാണ് അവൾക് ഇ വിധി വറുത്തിയതിൽമുക്യപ്രതി

  • @Urbanclock
    @Urbanclock ปีที่แล้ว +3

    ഇപ്പോഴും മനസ്സിലാവാത്തത് നല്ല അന്ധ വിശ്വാസവും ചീത്ത അന്ധവിശ്വാസവും , ബലി നൽകുന്നത് മാത്രം ആണ് ചീത്ത അന്ധവിശ്വാസം എന്ന് പഠിച്ച് വെച്ചിരിക്കുന്ന പോങ്ങന്മാർ ആണ് ഈ നാട് മുഴുവൻ.. അമേരിക്കൻ ചൈനീസ് നിർമ്മിതമായ സ്റ്റുഡിയോ ക്യാമറയും അനുബന്ധ ടൂൾസും പൂജ വെപ്പിന് പൂജിക്കുന്ന ടീംസ് ആണ് അന്ധവിശ്വാസത്തെ കുറിച്ച് ചർച്ച നടത്തുന്നത്..

    • @powerfullindia5429
      @powerfullindia5429 ปีที่แล้ว

      മേത്തന്മാരുടെ അറബിക് മന്ത്രികം, ഉരുക്ക് കേട്ടൽ, കോഴിമുട്ട കൂടോത്രം കോപ്പ്

    • @anurag140
      @anurag140 ปีที่แล้ว

      ആവിശ്വാസികൾ എല്ലാം പുണ്ണ്യാളന്മാരാണെന്ന കാര്യം ഇപ്പോളാ അറിഞ്ഞേ 🥰👍🏼🔥

    • @resmiaryanani
      @resmiaryanani ปีที่แล้ว +3

      അപ്പൊ vijayadashami ദിനത്തിൽ പള്ളികളിൽ അച്ചന്മാർ എഴുത്തിനു eruthunnatho

    • @aryaa6995
      @aryaa6995 ปีที่แล้ว +1

      അത് ആർക്കും ഉപദ്രവം ഇല്ലാത്ത വിശ്വാസം അല്ലെ മാഷേ. അതൊരു ആദരവായി കണ്ടാൽ പോരെ

    • @Urbanclock
      @Urbanclock ปีที่แล้ว

      @@aryaa6995 ഇതൊക്കെ തന്നെ ആണ് അവസാനം ബലി കല് വരെ എത്തുന്നത്

  • @fousifousimm3477
    @fousifousimm3477 ปีที่แล้ว +9

    Athee ayaal paranjathaan sheri

  • @jacksonbimmer4340
    @jacksonbimmer4340 ปีที่แล้ว +13

    മദ്യം ഇവിടെ ആരുമറിയാത്ത വില്ലൻ

  • @binoshart8731
    @binoshart8731 ปีที่แล้ว +12

    ചേട്ടൻ നല്ല പിടുത്തം ആണല്ലോ... 🙄ചുമ്മാതല്ല അവർ കളഞ്ഞിട്ടുപോയത്

  • @koreanabhi826
    @koreanabhi826 ปีที่แล้ว +3

    Chathavarum papikal konavarum papikal ...pavam veetukar ...irangipokumbol alogikyanam ingane okke varu enn bendhangalude Vela manasil akathe women's..🤬

    • @sangeethasasi4080
      @sangeethasasi4080 ปีที่แล้ว

      Ningalku ngane ithupole chindhikkan kazhiyunnu..aah randu sthreekale nthu paranjaanu Shafi kondupoyathennu crct ariyathe chumma ooronnum parayaruthu.. May be kurachudi salary kittunna nalla job ondennu paranju vishvasipichathakam .. onnum ariyathe ippazhum avare kuttam parayan aarkum kazhiyum..avar anubavicha vedhana eallam avarku mathrame ariyu...