RPM Meter Installation | ഏത് ബൈക്കിലും സ്കൂട്ടറിലും വയ്ക്കാം

แชร์
ฝัง
  • เผยแพร่เมื่อ 2 ม.ค. 2025

ความคิดเห็น • 721

  • @ananthusv6477
    @ananthusv6477 4 ปีที่แล้ว +66

    Mechanical (diploma) padikunu 3 വർഷം കളയുന്നതിനകാൾ ബ്രോയുടെ ശിഷ്യൻ ആവുന്നതാണ് നല്ലത് ❤️🥰

    • @AjithBuddyMalayalam
      @AjithBuddyMalayalam  4 ปีที่แล้ว +12

      😄🙏🏻

    • @hamzathayattil
      @hamzathayattil 2 ปีที่แล้ว +1

      @@AjithBuddyMalayalam 😘😘😘😘😘

    • @hamzathayattil
      @hamzathayattil 2 ปีที่แล้ว +1

      @@AjithBuddyMalayalam 👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻സൂപ്പർ

    • @hamzathayattil
      @hamzathayattil 2 ปีที่แล้ว +1

      @@AjithBuddyMalayalam 👍🏻👍🏻👍🏻👍🏻😍😍😍

    • @karthik6577
      @karthik6577 ปีที่แล้ว +1

      Correct aah bro njan atha ippa padichobdirikkane

  • @rahulgeeva6796
    @rahulgeeva6796 4 ปีที่แล้ว +148

    പണ്ട് examinu തലേന്ന് engine working പഠിക്കാൻ വേണ്ടി വന്നതാ.... ഇപ്പോൾ സ്ഥിരം വീഡിയോ വന്നാൽ കാണും....
    Thanks Buddy.. 😁

    • @bike_headz_4630
      @bike_headz_4630 3 ปีที่แล้ว +1

      Bro automobile engineering aano

  • @aloshpradeep
    @aloshpradeep 4 ปีที่แล้ว +102

    അടിപൊളി. Rpm സെറ്റ് ചെയ്യുന്ന വീഡിയോ ഇടോ എന്ന് ചോദിക്കാൻ വരുവായിരുന്നു അപ്പോ dea വീഡിയോ എത്തി 😂😂

  • @prasanth2878
    @prasanth2878 4 ปีที่แล้ว +49

    "Company തന്നില്ലേൽ നമ്മള് വെക്കണം"......പഞ്ച്👌

  • @abyabraham8235
    @abyabraham8235 4 ปีที่แล้ว +74

    നിങ്ങൾ പുലിയാണ് ബ്രോ ♥️♥️♥️👍👍👍

  • @AdilAdil-rz5oh
    @AdilAdil-rz5oh 4 ปีที่แล้ว +21

    നിങ്ങൾ ആളൊരു കില്ലാടി തന്നെ....😝
    💟

  • @harishharikumar1543
    @harishharikumar1543 4 ปีที่แล้ว +8

    Itharam quality contents tharunna valare kurach channelse ollu malayalathil, hats off for your efforts cheta.🎉🎉

  • @sensible_driver
    @sensible_driver 4 ปีที่แล้ว +152

    ഈ സാധനം എന്തിന്‌വേണ്ടി എന്നു പലതവണ ആലോചിച്ചിട്ടുണ്ട്. അജിത് ബടിക്ക് നന്ദി. Rpm nokki gear മാറ്റുന്ന വീഡിയോ ചെയ്യോ

  • @VISHNU-fd6gy
    @VISHNU-fd6gy 4 ปีที่แล้ว +18

    ഷോറൂമിൽ പോലും വ്യക്തമായ ഉത്തരം ലഭിക്കാത്ത പ്രശ്‌നത്തിനാണ് പരിഹാരം കിട്ടിയത്.
    Anyway thanks buddy..

  • @harisksd6333
    @harisksd6333 4 ปีที่แล้ว +1

    താങ്കൾ... ഇടുന്ന ഓരോ വിഡിയോസും.... എനിക്ക് വളരെ ഉപകാർപെടുന്നതാണ്... മറ്റുള്ളവർക്കും.. ഉപകാരപ്പെടും എന്ന് തോന്നുന്നു,,,, ⏱️

    • @AjithBuddyMalayalam
      @AjithBuddyMalayalam  4 ปีที่แล้ว +1

      💖

    • @harisksd6333
      @harisksd6333 3 ปีที่แล้ว

      @@AjithBuddyMalayalam ഇപ്പൊൾ വീഡിയോസ് ഇടാറില്ലേ

  • @anuzzz2747
    @anuzzz2747 4 ปีที่แล้ว +12

    താങ്കളുടെ വീഡിയോ ഒരു ഹരമാണ് ❤️👍👍

  • @chikkutvmchikkutvm3458
    @chikkutvmchikkutvm3458 2 ปีที่แล้ว +8

    ആ ലാസ്റ്റ് ഡയലോഗ് അതാണ് മാസ്സ്!!!!!!
    Rpm എല്ലാ വണ്ടിയിലും വേണ്ടതാണ് കമ്പനി തന്നില്ലെങ്കിൽ നമ്മൾ വയ്ക്കണം 😁😁😁😁😁😁

  • @njansanjaristreaming
    @njansanjaristreaming 4 ปีที่แล้ว +41

    വീഡിയോ പിന്നെ കാണാം ലൈക്‌ അടിച്ചിട്ടുണ്ടേ office ടൈം അജിത്തേട്ടാ...❣️

  • @Shafeeq_Muhammed
    @Shafeeq_Muhammed 4 ปีที่แล้ว +2

    Pwoli Item....ഇത്രേം simple ആൻഡ് പവർഫുൾ വീഡിയൊ, ഈ ചാനലിൽ മാത്രേ ഉള്ളൂ....
    ABS nte വർക്കിംഗ് നോക്കി സകല ചാനലും കയറി ഇറങ്ങുന്ന സമയത്താണ്, മലയാളത്തിൽ വളരെ കൃത്യമായി മനസിലാക്കി തരുന്ന ഒരു വീഡിയോ കണ്ടത്....Ajith Buddy ഇഷ്ടം

  • @manukayamkulammanu1684
    @manukayamkulammanu1684 4 ปีที่แล้ว +1

    Ethu thirakanelum brode vdos kanathe pokilla...skip um cheyyan thonnilla..thanku bro...

  • @explorerjk2595
    @explorerjk2595 4 ปีที่แล้ว +30

    Ajith buddy aal oru jagajilly aanallo 😍👌🏻❤

  • @sriyanmedia970
    @sriyanmedia970 4 ปีที่แล้ว +55

    അജിത്ത് ബ്രോ നിങ്ങൾ എന്ത് വീഡിയോ ഇട്ടാലും ആദ്യം അത് ഡൗൺലോഡ് ചെയ്തിട്ട് മാത്രമേ കാണാറുള്ളൂ . കാരണം അത് എന്നും ഒരു മുതൽക്കൂട്ട് ആയിരിക്കും🔥🔥🔧⚙️🔩

  • @mahroofum8044
    @mahroofum8044 4 ปีที่แล้ว +2

    ഒരു വീഡിയോ പോലും സമയം നഷ്ടപ്പെടുത്തിയില്ല ....... Helpful 👍👍👍

  • @anandhuaj6215
    @anandhuaj6215 4 ปีที่แล้ว +8

    Ajith chettnte video kku vndi wait cheyuvarunnu....😁😁😄

  • @fz-sloveryamaha2373
    @fz-sloveryamaha2373 4 ปีที่แล้ว +8

    Clean and tidy work . Way more than I expected 🤩🤩🤩🤩🤩

  • @mowgly8899
    @mowgly8899 4 ปีที่แล้ว +3

    ഇതുപോലെയുള്ള videos ഇനിയും upload ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നു 😇
    Buddy ഇഷ്ട്ടം ❤️🔥

  • @jitheshpnr2421
    @jitheshpnr2421 4 ปีที่แล้ว +1

    Ingerude avatharanam kanumbozhanu oronnineyokke eduthu kinattilidan thonnunnathu. Bro poliyanu🔥👍

  • @naseefulhasani9986
    @naseefulhasani9986 4 ปีที่แล้ว +12

    ഹോ, സമ്മതിച്ചു ആശാനേ👍👍
    എന്തായാലും മ്മടെ വണ്ടി unicorn. അതിൽ RPM മീറ്റർ ഉണ്ട്......😊😊

  • @instroy-oy2do
    @instroy-oy2do 4 ปีที่แล้ว +1

    നെങ്ങൾ ഒരു കില്ലാടി തെന്നെ😍😍

  • @spknair
    @spknair 4 ปีที่แล้ว +15

    254 കമന്റ്സും വായിച്ചു.
    ഒന്നും നെഗറ്റീവ് ഇല്ല.
    പിന്നെ എങ്ങനെ 17 👎🤔🤔🤔
    കാരണവും കൂടെ പറഞ്ഞ്👎 ഇട്ടൂടേ സഹോദരങ്ങളേ🙂

    • @ajiaju5092
      @ajiaju5092 4 ปีที่แล้ว +6

      Elladathum kanum ithu pole -ve adikkunna kurachu per

  • @kkadham198
    @kkadham198 ปีที่แล้ว

    സൂപ്പര്‍ നന്നായി മനസ്സിലായി ഞാന്‍ bajaj ct 125 വില്‍ ചെയ്തു ഗുഡ്

  • @fasalurahmanct4047
    @fasalurahmanct4047 4 ปีที่แล้ว +1

    മച്ചാനെ എന്താണ് പറയേണ്ടത് ന്ന് അറിയില്ല. വളരെ ഇഷ്ടവും ഉബകാരപ്രദവുമായി. Thanks മച്ചാൻ പുലിയാണ് ❣️🥳💞❤️❤️❤️❤️❤️❤️❤️

  • @arshadzentro2239
    @arshadzentro2239 4 ปีที่แล้ว +2

    നമ്മുക്ക് വേണ്ടി നല്ല ബൈക്ക് soldering iron വെച്ച് ഹോൾ ഉണ്ടാക്കിയ അജിത് ബ്രോക് ആയിരിക്കട്ടെ ഇന്നത്തെ*like*

  • @bike_headz_4630
    @bike_headz_4630 3 ปีที่แล้ว +1

    Bro aa crank position sensoril ninn wire edth cheytha idea hats off bro
    It's helped me nanum ente jupiteril try aakiyokatt

  • @ADARSH-jp3kp
    @ADARSH-jp3kp 4 ปีที่แล้ว +2

    🥺🙄🙄🙄🙄🙄🙄😳😳😳😳 ente ponnu bro njan inale rathri kudi vicharichathe ullu rpm meter engane rpm sense cheyunu ennnu kand pidikan broyude ella videoyum thappi ravile enit nokiyapol dhee video😦😍❤️🥰🥰🥰❤️🥰☺️☺️

  • @walkwithlenin3798
    @walkwithlenin3798 3 ปีที่แล้ว +6

    Please do a video on how to change gears with the help of RPM meter.

  • @nishadnichu7434
    @nishadnichu7434 3 ปีที่แล้ว +1

    Ajith buddy TVS nte aalaau alle. 😆.... Apache alle entorq athu vittu oru kali illa..... Good choice......... Pinne ningalude videos ellam super aanu useful aanu.... Nalla presentation... Thanks buddy... God bless u

  • @TimixAThomas
    @TimixAThomas 4 ปีที่แล้ว +1

    കിടു വീഡിയോ, ഒരു സംശയം, tachometer എന്നതല്ലേ ശരിയായ പ്രയോഗം ?

  • @arunsai6838
    @arunsai6838 4 ปีที่แล้ว

    ആശാനെ നന്നായിട്ടുണ്ട്... ഞാൻ RTR ന്റെ കാലിപ്പർ അഴിച് pin lube ചെയ്തു...❤

  • @mafialihassan3998
    @mafialihassan3998 4 ปีที่แล้ว

    ഏറെ നാളായി ഞാൻ ചിന്തിക്കുന്ന ഒരു കാര്യമാണ് വെരി ടാങ്ക്സ്

  • @soorejsbabu
    @soorejsbabu 4 ปีที่แล้ว +2

    Ajith buddy oru killadi thanne... 😜😝

  • @nikhilsaji1128
    @nikhilsaji1128 4 ปีที่แล้ว +3

    Ningale oru beegaran thanne👌

  • @adrianmathew7709
    @adrianmathew7709 4 ปีที่แล้ว +2

    I have used it in my old splendor .Good one, I have a better out put and better feedback

  • @_Arjunrs_
    @_Arjunrs_ 4 ปีที่แล้ว +5

    Poliyee😍🔥
    Use information💕

  • @turrboworld7484
    @turrboworld7484 4 ปีที่แล้ว +1

    Fork Tube ന്റെ വർക്കിങ് എല്ലാം ഉൾപെടുത്തി ഒരു വീഡിയോ ചെയ്യാമോ , ചെറിയ വണ്ടികൾ offroad ചെയ്യുമ്പോൾ suspension bottom out ആകുന്നത് കുറക്കാൻ Fork Oil അല്പം അളവ് കൂട്ടി ഒഴിച്ചാൽ action കുറച്ചു ആ പ്രശ്നം ഒഴിവാക്കാൻ പറ്റുമോ എന്നൊക്കെ ഉൾപെടുത്തി ഒരു വീഡിയോ

  • @sivaramrajeev510
    @sivaramrajeev510 4 ปีที่แล้ว +1

    Bro petrol guage illatha vandikalil external ayi set cheyyan patto undenkil oru video cheyyamo

  • @vishnugopalakrishnan8360
    @vishnugopalakrishnan8360 4 ปีที่แล้ว

    Oru mechanic allanjitt koodi sontham vandi elakki parich edth cheyyunna oro paniyum quality ottum korayaathe namukk kaanich tharunna ajith brokk❤️

  • @demonkiller6646
    @demonkiller6646 4 ปีที่แล้ว

    Ithinte North Indian team nte youtube Lulla vdo kandu oru vazhiyaayi 😁
    Ithinte vdo cheytha buddy kk lot of thanks

  • @muhamnedmusthafa3542
    @muhamnedmusthafa3542 4 ปีที่แล้ว +6

    നമിച്ചു ആശാനേ നമിച്ചു👌👌😘

  • @ASD-ki2fm
    @ASD-ki2fm 4 ปีที่แล้ว +6

    ഞാൻ മനസ്സിൽ കണ്ടത് തേ.. ... ഇവിടെ ❤️

  • @manzoorali2009
    @manzoorali2009 4 ปีที่แล้ว

    ഇത്പോലുള്ള കൂടുതൽ വീഡിയോസ്‌ പ്രതീക്ഷികുന്നു....

  • @appuaps4977
    @appuaps4977 4 ปีที่แล้ว +1

    Polich bro ee type വീഡിയോ k ആയിരുന്നു കാത്തിരുന്നത്

  • @AbhinavSEditographY
    @AbhinavSEditographY 4 ปีที่แล้ว +2

    Good work bro.🤩
    usefull

  • @adivlogs5647
    @adivlogs5647 4 ปีที่แล้ว +1

    Yerae nalayi kathirunna video 😍💖

  • @aswindevasia2465
    @aswindevasia2465 4 ปีที่แล้ว +3

    Bro LED indicator installation oru vedio cheyumo ❤️❤️❤️❤️

  • @vinodmuraleedharan1448
    @vinodmuraleedharan1448 4 ปีที่แล้ว +1

    ഞാൻ മുൻപ് ആമസോണിൽ rpm meter ഓർഡർ ചെയ്തപ്പോൾ അവർ അയച്ചു തന്നത് speedometer ആയിപ്പോയി ഉടനെ അതു തിരിച്ചയച്ചിട്ടു, ഈ ആഗ്രഹം മറന്നിരിക്കയായിരുന്നു. ഇനി ഒന്ന് ശ്രെമിച്ചു നോക്കണം..

  • @binithpr
    @binithpr 4 ปีที่แล้ว

    കൊള്ളാo എനിക്ക് ഇത് ഒരു പുതിയ അറിവാണ്. വളരെ നന്ദി ബഡി.

  • @shanifshanu410
    @shanifshanu410 4 ปีที่แล้ว +1

    ആശാനേ ഗിയർ ബോക്സ് ൻ്റെ വർക്കിംഗ് വീഡിയോ ido

  • @vyshakhs4185
    @vyshakhs4185 4 ปีที่แล้ว

    Gear position indicator install cheyunna video cheyamo.

  • @santhoshsoman8447
    @santhoshsoman8447 4 ปีที่แล้ว

    പിസ്റ്റൺ റിംഗും അതിന്റെ ഇൻസ്റ്റാളേഷനും കൂടി ഉൾപ്പെടുത്തി ഒരു വീഡിയോ ചെയ്യണേ

  • @dinarajancn5902
    @dinarajancn5902 3 ปีที่แล้ว

    ഒരു സംശയം ചോദിച്ചോട്ടെ. ഇഗനെഷൻ കോയലിൽ Ferite core-ൽ Wire കൊണ്ട് രണ്ടു wind ചെയ്താൽ പൾസ് കിട്ടാൻ ചാൻസ് ഉണ്ട് ഒരു വയർ എർത്തും മറെറ തല പൾസും കിട്ടാൻ ചാൻസും ഉണ്ട് ശ്രമിച്ചു നോക്കു ഞാൻ Tv Tech ആണ് ഞങ്ങൾ Lot യിൽ നിന്നും പൾസ് കിട്ടാൻ ഇങ്ങിനെ ചെയ്യാറുണ്ട്

  • @V4sith
    @V4sith 4 ปีที่แล้ว

    True genius you are sir and good explanation keep going for basic info. Of vehicles

  • @ahamedayoob3070
    @ahamedayoob3070 4 ปีที่แล้ว

    Great work ,😍😍😘ajith buddy

  • @Fireblade-g3t
    @Fireblade-g3t 4 ปีที่แล้ว +1

    panel azhikkunna video cheyyoo ntorq nte plat ഫോമിന്റെ അടിയിൽ ലൈറ്റ് vakkunna വീഡിയോ cheyyoo

  • @anandhakrishnananandhu2431
    @anandhakrishnananandhu2431 4 ปีที่แล้ว +1

    korachu kashtapettalum avasaanam oru puthiya trik kandupidichu le 😁😄

  • @vishnumtrivandrum9722
    @vishnumtrivandrum9722 4 ปีที่แล้ว +2

    Buddy uyirr❤

  • @MD-cj4vt
    @MD-cj4vt 4 ปีที่แล้ว

    Next vdo about center susp change??
    If yu possible then do it? Or review about it??

  • @AshiqAshi-um3hp
    @AshiqAshi-um3hp 4 ปีที่แล้ว +5

    bike handlebar review please ഒന്ന് ചയ്യുമൊ ഒരു സംശയം ഉണ്ട് ..?

  • @shafnas7625
    @shafnas7625 4 ปีที่แล้ว

    Thanks Buddy
    ഇത് പോലെ 4 wheel ന്റെ നല്ല ചാനൽ ണ്ടോ പ്ലീസ് കമെന്റ്

  • @Itzmehrbasil
    @Itzmehrbasil 3 ปีที่แล้ว +1

    Bro njn fix cheythu in my bullet classic 350 but max 5 point veraya kerunulu, any reason indakumo?

  • @spikerztraveller
    @spikerztraveller 4 ปีที่แล้ว +1

    #TVSspecialist 👏🏻👏🏻👏🏻👏🏻

  • @_rx_infected_soul_
    @_rx_infected_soul_ 4 ปีที่แล้ว +1

    Bro ഇത് yamaha rayz ഇൽ വെക്കുന്ന ഒരു video ചെയ്യുമോ

  • @aromalbalakrishnan3438
    @aromalbalakrishnan3438 4 ปีที่แล้ว +5

    Ithpole gear position indicator install cheyyan pattumo?

    • @_deepak_b_raj_
      @_deepak_b_raj_ 4 ปีที่แล้ว

      CVT

    • @soorejsbabu
      @soorejsbabu 4 ปีที่แล้ว +2

      Ath patumo ennu samshayamanu. Karanam athulla vandikalil gear box il sensor undennanu ariv. Nammalayit pidipikan poyal valanja vazhiyil kurach kashtapetu vekam

    • @AjithBuddyMalayalam
      @AjithBuddyMalayalam  4 ปีที่แล้ว +2

      Athe valanja vazhikal alochikkanam😊

  • @ItsAshishTvMalayalam
    @ItsAshishTvMalayalam 3 ปีที่แล้ว

    പഴയ വണ്ടിയിൽ പൾസർ ൻ്റെ മീറ്റർ വച്ചതിനെ കുറിച്ച് ഒരു വീഡിയോ ചെയ്യാമോ....

  • @mohanlal805
    @mohanlal805 4 ปีที่แล้ว +2

    ഞാൻ എന്റെെ honda shine ൽ ഫിറ്റ് ചെയ്തിട്ടുണ്ട്

  • @Dileepdilu2255
    @Dileepdilu2255 3 ปีที่แล้ว +1

    Super മച്ചാനെ❤️❤️🖤🖤🔥😍👌👌👌✌️✌️

  • @sudheendranathsudhi8455
    @sudheendranathsudhi8455 4 ปีที่แล้ว

    Picup coil voltage multimeataril ac yill 0.2 vare kanikkarund

  • @SreereshSree
    @SreereshSree 4 ปีที่แล้ว +6

    എന്തുകൊണ്ടാവാം കമ്പനികൾ കുറഞ്ഞ സിസി ഉള്ള ബൈക്കുകളിലും സ്കൂട്ടറുകളിലുമെല്ലാം rpm meter വെക്കാത്തത്.

    • @AjithBuddyMalayalam
      @AjithBuddyMalayalam  4 ปีที่แล้ว +4

      Price.. avaru 100 roopa labhikkan pattunnidath athu cheyyumallo..

    • @ironhand8474
      @ironhand8474 4 ปีที่แล้ว +3

      പൊതുവെ പെർഫോമൻസ് ബൈക്ക് ഉപയോഗിക്കാത്തവർക് ഇത് ഒരു concern alla. പലർക്കും ഇത് എന്തിനാണെന്ന് പോലും അറിയില്ല. ഇതൊക്കെ കമ്പനികർക്കും അറിയാമായിരിക്കും. So..

    • @madhavam6276
      @madhavam6276 4 ปีที่แล้ว +2

      @@ironhand8474 ഏറെക്കുറേ 😌

  • @akhilnair4890
    @akhilnair4890 4 ปีที่แล้ว +3

    2 stroke vandiku fit cheyumbol any changes when I installed on my rx135 I think it shows the double of actual value any suggestions

    • @sk.quilon
      @sk.quilon 3 ปีที่แล้ว

      പഹയാ ജ്ജ് പൊളിയാണല്ലോ 👍

  • @lostkid6
    @lostkid6 4 ปีที่แล้ว +1

    bro ntorqnite disk over heat ആവുന്നു

  • @muhammedsufiyan8326
    @muhammedsufiyan8326 3 ปีที่แล้ว

    chain sprocket നെ പറ്റി ഒരു വീഡിയോ ചെയ്‌താൽ നന്നായിരുന്നു

  • @rahuljith.c.s1272
    @rahuljith.c.s1272 4 ปีที่แล้ว

    . Adipoli❤️❤️❤️❤️❤️❤️❤️
    Bro suzuki fiero kk pulser meter kettiya aa video koodi onnu cheyyamo bro..

  • @ajmalshajahan8088
    @ajmalshajahan8088 4 ปีที่แล้ว

    നിങ്ങൾ വേറെ ലെവലാ ട്ടാ👍

  • @martinjohny2135
    @martinjohny2135 4 ปีที่แล้ว

    superbbb presentation ...... ignition on akumbol mobile charger work akannel e battery connection cheyitha mathiyo

  • @muhammedsaad5952
    @muhammedsaad5952 4 ปีที่แล้ว +1

    കൊള്ളാം നല്ല വീഡിയോ.❤️

  • @abhiramn9514
    @abhiramn9514 2 ปีที่แล้ว

    Engine kill switch vekkunnathine kurich oru video... Please🙂

  • @mohanlal805
    @mohanlal805 4 ปีที่แล้ว

    ഞാൻ ഫിറ്റ് ചെയ്തിട്ട് രണ്ട് വർഷം ആയി , No complaints

  • @vidhunavijayan9612
    @vidhunavijayan9612 4 ปีที่แล้ว

    Air cooling .oil cooling and liquid.cooling engin video..cheyyammo.bro👍

  • @rahimkvayath
    @rahimkvayath 4 ปีที่แล้ว +1

    പതിവ് പോലെ അടിപൊളി

  • @abinnokx4911
    @abinnokx4911 4 ปีที่แล้ว +1

    Ningalu vere level anu bro ❤️❤️❤️😂

  • @jithukomban6274
    @jithukomban6274 2 ปีที่แล้ว

    Tnk you bro. Enik ee video helpfull aayi

  • @tharunrajtk
    @tharunrajtk 4 ปีที่แล้ว +10

    Adipoli😍😍😍😍
    എത്ര ഗേജ് ഉള്ള വയറാണ് ഉപയോഗിക്കേണ്ടത് എന്നു പറഞ്ഞു തരാമോ ☺

    • @AjithBuddyMalayalam
      @AjithBuddyMalayalam  4 ปีที่แล้ว +1

      Power usage kuravanu, cheriya wire mathi.

    • @tharunrajtk
      @tharunrajtk 4 ปีที่แล้ว

      @@AjithBuddyMalayalam thanks buddy🤗🤗🤗

  • @_rx_infected_soul_
    @_rx_infected_soul_ 4 ปีที่แล้ว +1

    Quck throttle വെക്കുന്ന video കൂടി ചെയ്യുമോ bro 🙏🙏 സ്കൂട്ടറിൽ

  • @airondude2518
    @airondude2518 4 ปีที่แล้ว +1

    Ajith bro fi വണ്ടികളിൽ പെർഫോമെൻസ് airfilter വെയ്ക്കുബോൾ കാർബ്‌ റേറ്റർ വണ്ടികളെ പോലെ പ്രശ്നങൾ ഉണ്ടാകുമോ🤔🤔

  • @dawoodibrahim9635
    @dawoodibrahim9635 4 ปีที่แล้ว +1

    Hi buddy 160 4v engine oil 1200 ml ആണ് .അത് top up ചെയ്യുന്നതും 1200 ml തന്നെയാണോ top up ചെയ്യുമ്പോൾ വേറെ എന്തെങ്കിലും നോക്കേണ്ടതുണ്ടോ .ഞാൻ ആദ്യമായിട്ടാണ് oil ചേഞ്ച്‌ ചെയ്യാൻ പോകുന്നത് buddy യുടെ എല്ലാ വീഡിയോകൾക്കും കട്ട waiting ആണ്

  • @VISHNU-vm1qt
    @VISHNU-vm1qt 4 ปีที่แล้ว

    ഇത് ഒരു പുതിയ അറിവാണ് tnx❤️❤️❤️

  • @jafar.arankoden
    @jafar.arankoden 2 ปีที่แล้ว

    Multimeeter ഉപയോഗിച്ചു കാർബുറേറ്റർ ട്യൂണിങ് വീഡിയോ ചെയ്യാമോ

  • @Avengers_47
    @Avengers_47 4 ปีที่แล้ว

    Bro അടിപൊളി സൂപ്പർ..💕 frm kannur

  • @adarshmohan2199
    @adarshmohan2199 4 ปีที่แล้ว +1

    Bro royal Enfield bulletil rpm meter set cheyyunne video onn cheyyumo
    @ajithbuddymalayalam

  • @abhijithktr908
    @abhijithktr908 4 ปีที่แล้ว

    Bajaj discover I'll vekkan okkuo ith .
    Nth aayalum poli 🥰🥰

  • @MajeedKhan-dn1pw
    @MajeedKhan-dn1pw 3 ปีที่แล้ว

    Brw make a video on quick throtel on Rx or shogun please with guide

  • @Balumaheswar
    @Balumaheswar 4 ปีที่แล้ว

    Hi.
    Error correct cheyyan meter casing cut cheyyth akath ulla potentiometer il calibrate cheyythal mathy 👍.
    2 stroke vandiyil use cheyyuvannel rpm double reading kanikkum . So rx ,thudangiya vandiyil use cheyyumpol meter casing cut cheyyth potentiometer adjust cheyyanam.

  • @racex_motorsports
    @racex_motorsports 4 ปีที่แล้ว

    Thank you bro. Thank you so much ❤️🥰😘😘😘😘😘😘

  • @justinthamara
    @justinthamara 4 ปีที่แล้ว

    Buddy, u r super. Ur big fan.

  • @najmal.k.n7644
    @najmal.k.n7644 4 ปีที่แล้ว +4

    Bro gear posistion indicator fit cheyamo (FZ 25)or(NS200)