ഫാദർ കുരിയാക്കോസ് മുണ്ടാടന് ഒരു വിശ്വാസി നൽകിയ മറുപടി

แชร์
ฝัง
  • เผยแพร่เมื่อ 30 พ.ย. 2024

ความคิดเห็น • 85

  • @rosemathew5222
    @rosemathew5222 2 ปีที่แล้ว +21

    Aug 7-ൽ അൽമായർ നടത്തുന്ന സഭാവിരുദ്ധ സമ്മേളനത്തിൽ എറണാകുളം രൂപതയിലെ വൈദീകർ പോകാൻ പാടില്ല, പോയാൽ കർശന നടപടി ഉണ്ടാകുമെന്ന് ആൻഡ്രൂസ് പിതാവ് പറഞ്ഞു കഴിഞ്ഞു. പോകാൻ തയ്യാറായിരിക്കുന്നവരൊക്ക പോകട്ടെ. അവരെ സഭയിൽ നിന്ന് അങ്ങനെയെങ്കിലും പുറത്താക്കണം. കരിയിലക്ക് എറണാകുളം രൂപത യിൽ ചടങ്ങിൽ പങ്കെടുക്കാൻ വിലക്കുണ്ട്. മിക്കവാറും ആ സമ്മേളനം നടക്കില്ല. നടക്കാതിരിക്കട്ടെ.

  • @mathewjoseph3368
    @mathewjoseph3368 2 ปีที่แล้ว +24

    മുണ്ടടാനും തെലകടാനും തലയിൽ മുണ്ടിട്ടു ഓടേണ്ടി വരും

  • @akthankachan3767
    @akthankachan3767 2 ปีที่แล้ว +30

    മുണ്ടാടന്റെ സ്വപ്നം മലർപൊടിക്കാരന്റെ സ്വപ്നം

  • @thomasv.t7491
    @thomasv.t7491 2 ปีที่แล้ว +19

    ളോഹ ഇട്ട് വരുന്നവരെ അടിച്ച് ഓടിക്കണം

  • @jacobkavunkal333
    @jacobkavunkal333 2 ปีที่แล้ว +18

    The unfortunate thing is that these liers have misguided a good number of innocent, but not well-informed, Christians.

    • @KusumamPM-ip7wb
      @KusumamPM-ip7wb 11 หลายเดือนก่อน

      അല്ല വെറും 70 കൊല്ലം പോലും ആയില്ലല്ലോ. സുറിയാനിയിൽ ചൊല്ലാം. എന്ത് പറയണു.

  • @JacobKv-f8z
    @JacobKv-f8z 10 หลายเดือนก่อน +2

    മറ്റുള്ള വരുടെ ബുദ്ധി ആരും ആരും അളക്കണ്ട അവനവന്റെ ബുദ്ധി അളന്ന മതി

  • @sussyp.a.5506
    @sussyp.a.5506 2 ปีที่แล้ว +13

    ക്രിസ്തുവിനെയും ക്രിസ്തുവിന്റെ സഭയെയും തോല്പിക്കാൻ ശ്രമിക്കുന്ന, ളോഹയിട്ട അക്ക്രൈസ്തവർ..... സാത്താനു വിടുപണി ചെയ്യുന്നവർ...... കഷ്ടം!

  • @josegeorge1114
    @josegeorge1114 2 ปีที่แล้ว +11

    ജനങ്ങളെ ഇവർ കബളിപ്പിക്കുകയാണ് ജനങ്ങളെല്ലാം അൾത്താര അഭിമുഖമായിട്ടാണ് നിൽക്കുന്നത് ഇവർക്ക് പറ്റില്ല ഉദ്ദേശ്യം അത്ര നിഷ്കളങ്കമാണെന്ന് തോന്നല്ലേ

  • @georgethomas7498
    @georgethomas7498 2 ปีที่แล้ว +17

    Excellent

  • @amalbiju4742
    @amalbiju4742 2 ปีที่แล้ว +2

    Big salute brother 👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍

  • @augusthyvarghese2093
    @augusthyvarghese2093 2 ปีที่แล้ว +6

    Mundadan llLloha Matti mududuklu. Church believers may welcom him.Thenhe will be having freedom to be married, ordinated as Compared ardinal

  • @josekmcmi
    @josekmcmi 2 ปีที่แล้ว +5

    Mundadan will be the Bishop of the new church and Vailikodan, his auxiliary....ha, ha, ha..

    • @sr.daisyfrancis8176
      @sr.daisyfrancis8176 2 ปีที่แล้ว +2

      Mundada go away from the priesthood.
      To obey the authority.

    • @jomyxavier7501
      @jomyxavier7501 2 ปีที่แล้ว

      ഇവനെ ഒന്നും ഇനി Achan എന്ന് വിളിക്കരുത്. സഭയെ n

  • @thomasctthomas1447
    @thomasctthomas1447 2 ปีที่แล้ว +6

    Ensure the participants parish and forane
    There may be non Christen coolies

  • @sheejajohnson4002
    @sheejajohnson4002 2 ปีที่แล้ว +3

    Marppappaye anusarikkatha eeachanmare sabhayil ninnum purathakkanam

  • @georgekj8886
    @georgekj8886 2 ปีที่แล้ว +7

    മുണ്ടടാനും thelakkadanum

  • @smsebastianmanayath
    @smsebastianmanayath 2 ปีที่แล้ว +4

    ഇവർക്ക് പറ്റിയത് ഇമ്മാനുവൽ എംപറർ ആണ്.

  • @jeesaj7880
    @jeesaj7880 2 ปีที่แล้ว

    Achenmaare marppapa parayunathu anusarikoo God bless you🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @Gigi-br3ej
    @Gigi-br3ej 27 วันที่ผ่านมา

    Very good 👍

  • @malikapurathjolly2762
    @malikapurathjolly2762 2 ปีที่แล้ว +1

    ശ്രീ ജോയ് തോമസ് ഈ ചാനൽ സെറ്റ് ആക്കിയാൽ നന്നായിരുന്നു. അതൊരുപക്ഷെ കാഴ്ചകരുടെ എണ്ണം കൂട്ടം. 1) തുടക്കത്തിലുള്ള ഇൻട്രോഡക്ഷൻ മ്യൂസിക് ലെങ്ത് വളരെ കുറക്കുക. 2) നിങ്ങൾ ഞാൻ ജോയ് തോമസ് ഇത് വോയിസ്‌ ഓഫ് ട്രൂത് എന്ന് അനൗൺസ് ചെയ്യുന്നത് തുടക്കത്തിലും ഒടുക്കവും ഒഴിവാക്കിയാൽ വളരെ നന്ന്..പകരം തുടക്കത്തിൽ നിങ്ങളുടെ പേര് ഒന്നെഴുതി കാണിച്ചാൽ അതാകും നല്ലത് എന്ന് തോന്നുന്നു..
    കാരണം അത് വളരെ അരോചകമായി തോന്നുന്നു.. തികച്ചും വ്യക്തിപരമായ അഭിപ്രായം.

  • @sajanjosemathews7413
    @sajanjosemathews7413 2 ปีที่แล้ว +1

    Correct 👌👌

  • @mathewsjohn301
    @mathewsjohn301 2 ปีที่แล้ว +3

    Christ only started only one church that is catholic church.

  • @celinkurienjoe
    @celinkurienjoe ปีที่แล้ว

  • @Chriskidus
    @Chriskidus 2 ปีที่แล้ว +1

    ഇതൊരു ഒന്നൊന്നര വിശ്വാസിയാ

  • @JoseKa-wl4uq
    @JoseKa-wl4uq 23 วันที่ผ่านมา

    Some preast thinking they are everything.

  • @jeesthomas1602
    @jeesthomas1602 ปีที่แล้ว

    Superb 👍👍👍👍👍👍👍

  • @josephkj6425
    @josephkj6425 2 ปีที่แล้ว

    Start beat like bavakakshi methran kakshi

  • @PaulPaul-ud1rt
    @PaulPaul-ud1rt 2 ปีที่แล้ว

    These Goons preached Jesus without knowing him and naturally don't know his Church

  • @binujose1208
    @binujose1208 2 ปีที่แล้ว +1

    Mundadane nalla adi kittum

  • @villatupaul9668
    @villatupaul9668 2 ปีที่แล้ว

    Our pope celebrates Holy Mas facing people.why can't. SyroMalabar Ernakulam priests do the same?

    • @anoopkthomas1536
      @anoopkthomas1536 2 ปีที่แล้ว

      Pope belongs to Latin Rite. Each rite has its own Liturgical Tradition which has to be preserved

    • @Melvin_Thoma
      @Melvin_Thoma 2 ปีที่แล้ว

      Byzantine Catholic and Malankara Catholic priests face altar. But yet they are Catholic. Eastern Catholics can be "eastern" and Catholic at the same time. As we are governed by the Code of Canon Law of Eastern Churches. Plus we employ an eastern Liturgy, the Liturgy of Ss. Addai and Mari.

  • @joan5116
    @joan5116 2 ปีที่แล้ว

    Excellent 🎵 🎵 🎵

  • @jomyxavier7501
    @jomyxavier7501 2 ปีที่แล้ว +1

    Loha യിട്ട പിശാ ശുകൾ

  • @reethaanto3707
    @reethaanto3707 11 หลายเดือนก่อน

    മുണ്ടടാനച്ഛന്റെ മുഖം കാണുമ്പോൾ പേടിയാകുന്നു

  • @miniantony3658
    @miniantony3658 11 หลายเดือนก่อน

    കർത്താവ് സിനഡ് കുർബാന അർപ്പിച്ചോ. കർത്താവിന്റെ പേരിൽ പ്രഹസനങ്ങൾ ഉണ്ടാക്കരുത്

  • @jeesbenny506
    @jeesbenny506 2 ปีที่แล้ว +1

    ഇതിൽ എത്രമാത്രം സത്യമുണ്ട്..??

  • @jollyjose8196
    @jollyjose8196 2 ปีที่แล้ว

    വാഴ്ത്തപ്പെട്ട കുര്യാക്കോസ് പുണ്യവാളൻ

  • @mariamsunny4371
    @mariamsunny4371 2 ปีที่แล้ว

    ആ ഹിതമനുസരിച്ച്‌ യേശുക്രിസ്‌തുവിന്റെ ശരീരം എന്നേക്കുമായി ഒ രിക്കല്‍ സമര്‍പ്പിക്കപ്പെട്ടതുവഴി നാം വിശുദ്‌ധീകരിക്കപ്പെട്ടിരിക്കുന്നു.
    ഹെബ്രായര്‍ 10 : 10
    വിശുദ്‌ധീകരിക്കപ്പെട്ടവരെ അവന്‍ ഏകബലിസമര്‍പ്പണംവഴി എന്നേക്കുമായി പരിപൂര്‍ണരാക്കിയിരിക്കുന്നു.
    ഹെബ്രായര്‍ 10 : 14
    വിശ്വസിക്കുന്നവരെയെല്ലാം യേശു വിശുദ്ധീകരിച്ചു കഴിഞ്ഞു. ആരോടെങ്കിലും ബലിയര്‍പ്പിക്കാൻ യേശു പറഞ്ഞോ? . അന്ത്യത്താഴ സമയത്തെ പുതിയ ഉടമ്പടിയുടെ ഓർമ്മ ആചരിക്കാനല്ലേ ആവശ്യപ്പെട്ടുള്ളൂ. പിന്നെ എന്തു ബലിയാണ് വൈദികർ അർപ്പിക്കുന്നത്.
    പാപമോചനം ഉള്ളിടത്തു പാപപരിഹാരബലി ആവശ്യമില്ലല്ലോ.
    ഹെബ്രായര്‍ 10 : 18
    ദൈവഭവനത്തിന്റെ മേല്‍നോട്ടക്കാരനായി നമുക്കൊരു മഹാപുരോഹിതനുണ്ട്‌.
    ഹെബ്രായര്‍ 10 : 21
    അതിനാല്‍, വിശ്വാസത്തിന്റെ ഉറപ്പുള്ള സത്യഹൃദയത്തോടെ നമുക്ക്‌ അടുത്തുചെല്ലാം. ഇതിന്‌ ദുഷ്‌ടമനഃസാക്‌ഷിയില്‍നിന്നു നമ്മുടെ ഹൃദയത്തെ വെടിപ്പാക്കുകയും ശരീരം ശുദ്‌ധജലത്താല്‍ കഴുകുകയും വേണം.
    ഹെബ്രായര്‍ 10 : 22

  • @lillydevasia7592
    @lillydevasia7592 ปีที่แล้ว

    ഓരോരുത്തനും മേലധികാരികള്‍ക്കു വിധേയനായിരിക്കട്ടെ. എ´ന്നൊല്‍, ദൈവത്തില്‍ നിന്നല്ലാതെ അധികാരമില്ല. നിലവിലിരിക്കുന്ന അധികാരങ്ങള്‍ ദൈവത്താല്‍ സ്‌ഥാപിതമാണ്‌.2തന്നിമിത്തം, അധികാരത്തെ ധിക്കരിക്കുന്നവന്‍ ദൈവിക സംവിധാനത്തെയാണ്‌ ധിക്കരിക്കുന്നത്‌. ധിക്കരിക്കുന്നവന്‍ തങ്ങള്‍ക്കുതന്നെ ശിക്‌ഷാവിധി വരുത്തിവയ്‌ക്കും.
    റോമാ 13:1-2

  • @kavanajohny
    @kavanajohny 2 ปีที่แล้ว +1

    This video is a great lie.. how can you people say this... ?
    We saw the protest rally and convention.
    So many people attended. How can you ignore..
    Very poor language by the presenter. Some sense of moderation helps..

  • @thomastt64
    @thomastt64 ปีที่แล้ว

    Sathate .kutukar

  • @minimoljose8584
    @minimoljose8584 11 หลายเดือนก่อน

    All devils

  • @antonyjoseph4920
    @antonyjoseph4920 ปีที่แล้ว

    Evne kandal ariyam pisajinde sandathi.

  • @peeceemeloor
    @peeceemeloor 2 ปีที่แล้ว

    എല്ലാവരുടെ ഭാഗത്തു നിന്നും വിട്ടുവീഴ്ച്ച വേണം ഭായ് എന്നാണ് ക്രിസ്തു നമ്മളെ പഠിപ്പിച്ചിരിക്കുന്നത്.... അല്ലാതെ ഈ വാക്കുകൾ എല്ലാം സാത്താൻ ഭാഷ ആണ്. സ്നേഹിക്കു അല്ലാതെ വിദ്വേഷം ഉണ്ടാകുന്ന, പരസ്പരം തമ്മിൽ അടിപ്പിക്കുന്ന ഡയലോഗ് ആയി വരല്ലേ... ഷമിക്കാൻ പഠിക്കു

    • @vimalasr4289
      @vimalasr4289 ปีที่แล้ว

      You don't know what is the goodness of Janabhimukam Qurbana 😘😘😘Kanonanamaskkaram also now Kaldaya Sabha 😘😘😭😭We sisters don't want that also 😭😭 Blindly we are obeying 😭😭All tunes are very sad 😭😭 Like all Funeral Songs 😭😭 To whom we shall say 😭😭😭???

  • @reethaanto3707
    @reethaanto3707 10 หลายเดือนก่อน

    ഈ ഫോട്ടോയിൽ mundadane കണ്ടാൽ ചെകുത്താൻ കയറിയ മനുഷ്യന്റെ പോലുണ്ട്

  • @Jantonio-cd4ms
    @Jantonio-cd4ms 2 ปีที่แล้ว +2

    ആരും മറ്റുസഭകളിൽ പോകണ്ട . എല്ലാവരും ലാറ്റിൻ കത്തോലിക്ക സഭയിൽ ചേരുക.. പുരോഹിതന്റെ മുഖം കണ്ടു.. കുർബാന കാണട്ടെ

    • @sebastianedathinakam1001
      @sebastianedathinakam1001 2 ปีที่แล้ว

      ഒരുപിശജെ കരുന്നു മറ്റൊരുപ്പിസജു വന്നു അതുതോട്ടുനക്കുന്നു...ലത്തിന്റെ ...... ഒരു.... കഷ്ടം.......

  • @joselawrence6389
    @joselawrence6389 2 ปีที่แล้ว

    നിങ്ങളീ പറയുന്ന മാർപാപ്പ എങ്ങോട്ട് തിരിഞ്ഞ് നിന്നാണ് ബലിയർപ്പിക്കുന്നത്.

  • @jollydominic8489
    @jollydominic8489 2 ปีที่แล้ว

    മുണ്ടാടന്‍ & Co.will join with the cult ഗ്രൂപ്പ് I.Emperor.

  • @santathomas4a487
    @santathomas4a487 2 ปีที่แล้ว +1

    അതൊക്കെ ഞങ്ങൾ നോക്കി കൊള്ളാം,5 ലക്ഷം പേര് കൂടെ ഉണ്ട്

    • @georgekd4135
      @georgekd4135 2 ปีที่แล้ว +4

      ലക്ഷം നോക്കിട്ട് പറഞ്ഞാ മതി.

    • @sussyp.a.5506
      @sussyp.a.5506 2 ปีที่แล้ว +5

      ക്രിസ്തു കൂടെയില്ലെന്നേയുള്ളൂ അല്ലേ?! അല്ലെങ്കിൽ തന്നെ ക്രിസ്തു എന്തിനാ അല്ലേ;സാത്താന്റെ അജണ്ട വിജയിപ്പിക്കാൻ ശ്രമിക്കുമ്പോൾ.... കഷ്ടം.

    • @santathomas4a487
      @santathomas4a487 2 ปีที่แล้ว +1

      @@sussyp.a.5506 ക്രിസ്തുവിനെ കുറിച്ചുള്ള കാഴ്ചപ്പാട് മാറ്റണം, നിങ്ങളുടെ വഴിയിൽ ക്രിസ്തു കൊണ്ടു പോകരുത്, ക്രിസ്തു വിന്റെ പിന്നാലെ യാണ് സിനിഡ് പോകേണ്ടത്, രാജാവ് കല്പന നൽകും പോലെ ഇതെന്താ വെള്ളിരിക്ക പട്ടണം ആണോ,

    • @sussyp.a.5506
      @sussyp.a.5506 2 ปีที่แล้ว +3

      @@santathomas4a487 'കാഴ്ചപ്പാട്' എന്ന വാക്ക് തെറ്റ്. ക്രിസ്തു ഒരു അനുഭവം ആണ്. അവന്റെ ആത്മാവ് (പരിശുദ്ധാത്മാവ്) നിറയാൻ പ്രാർത്ഥിക്കുക. ഏതു അജണ്ടയാണ് നിങ്ങളെയൊക്കെ മറുതലിപ്പിക്കുന്നതെന്ന് അപ്പോൾ മനസ്സിലാകും. 🙏

    • @josegeorge1114
      @josegeorge1114 2 ปีที่แล้ว +5

      മാഷേ 50 ലക്ഷം പേർ മറുപുറത്ത് ഉണ്ട് പിന്നല്ലേ തൻ്റെ അഞ്ച് ലച്ചം ഇപ്പോ ഒലത്തും