സന്ദീപിനെ പറ്റിയും സിപിഎം നേതാക്കൾ പറഞ്ഞത് ക്രിസ്റ്റൽ ക്ലിയർ ആണെന്നാണ്. ഇരുട്ടി വെളുത്തപ്പോൾ അഭിപ്രായം മാറി. തൃക്കാക്കരയിൽ ഇടത് സ്ഥാനാർഥിയും ഡോക്റ്റർ അതും മുത്ത് ആയിരുന്നു. ഇപ്പോൾ എവിടെയെന്നു അറിയില്ല
ഇനീപ്പോ തോറ്റാലും കുഴപ്പം ഇല്ല... ഈ പുള്ളിയെ പാർട്ടി കൈ വിടില്ല. ഇങ്ങേരെ തോൽപ്പിക്കാൻ രണ്ടു ടീമും എങ്ങനെ കളിച്ചു എന്ന് നമുക്കറിയില്ല ല്ലോ...? ജനങ്ങൾ എങ്ങനെ ആ കളിയെ നേരിടും എന്നും നമുക്കറിയില്ല ല്ലോ..????
ജയിക്കുകയോ 'ജയിക്കാതിരിക്കുകയോ ചെയ്യട്ടെ അരുൺ ലാലേ. സരിൻ ഒരു നല്ല വ്യക്തിയാണ്. ഈ പാർട്ടിക്ക് ഒരു മുതൽക്കൂട്ടു തന്നെ. കഴിവുള്ള, ജനങ്ങൾ ഇഷ്ടപ്പെടുന്ന ഒരു വ്യക്തി. എളിമ അദ്ദേഹത്തെ മുന്നോട്ടു നയിക്കും..
Appreciate the analysis.Apart from controversial and sensitive issues,LDf fought the election by placing the developmental agenda before the people.The CM and all others involved in the campagin pinpointed the innumerable achievements of the govt during the last 8 years,that too facing successive national calamities, Kovid pandemic, economic blockade against Kerala by the central govt,non cooperation of the opposition.The campaign methods adopted by Com. Sarin is also admirable.The hardcwork done by the ldf cadres is also commendable.In addition to the existing vote percentage of the Ldf if atleast another 15% of the electorate, opts in favour of the developmental agenda of the govt ,the victory of the ldf will be a certainty.
ശരിയാണ്, യുഡിഫ്ന്റെ സ്ഥാനാർഥി നിർണയം വരെ പ്രഖ്യാപിച്ച സ്ഥാനർത്ഥിയെ മാറ്റണം ഇല്ലെങ്കിൽ ബിജെപി ആയാലും മതി, അവർക്കു പറ്റില്ലെങ്കിൽ ldf ആയാലും മതി. അങ്ങനെ ldf ഇൽ എത്തി. നല്ല ആദർശശാലി......
കഴിഞ്ഞ തവണ ശ്രീധരൻ സാർ വിജയിക്കുമെന്ന് കരുതി. ഇദ്ദേഹത്തേക്കാൾ എത്രയോ ഉന്നതിയിൽ ഉള്ള വ്യക്തി ആയിരുന്നു ശ്രീധരൻ സാർ. സീറ്റ് കിട്ടാൻ വേണ്ടി പാർട്ടി മാറിയതല്ല. എന്നിട്ടും തോറ്റു. പാർട്ടി മാറി പിറ്റേന്ന് തന്നെ സ്ഥാനാർഥി ആക്കിയത് തെറ്റ്. കുറച്ച് കാലം പാർട്ടിയിൽ പ്രവർത്തിച്ചിട്ട് മതിയായിരുന്നു സീറ്റ് നൽകുന്നത്.
ജയിക്കണം എന്നു അതിയായ ആഗ്രഹം ഉണ്ട് ❤️❤❤❤
കെട്ടിവെച്ചകാശ് കിട്ടാൻ മുത്തപ്പനോട് പ്രാർത്ഥിക്ക്
🤣
അടിപൊളി... ഇതാണ് ഹൃദയത്തിൽ നിന്നും ഉയർന്ന വാക്കുകൾ .. ലാൽ സലാം....... സരിൻ ബ്രോ...🚩🚩
മൂല്യ ബോധമുള്ള നല്ലൊരു കേഡർ സരി നിലുണ്ട്. സരിന്റെ കഴിവ് സമൂഹത്തിന്റെ ഗുണപരമായ മാറ്റത്തിന് ചാലക ശക്തിയാകട്ടെ .❤
സന്ദീപിനെ പറ്റിയും സിപിഎം നേതാക്കൾ പറഞ്ഞത് ക്രിസ്റ്റൽ ക്ലിയർ ആണെന്നാണ്. ഇരുട്ടി വെളുത്തപ്പോൾ അഭിപ്രായം മാറി. തൃക്കാക്കരയിൽ ഇടത് സ്ഥാനാർഥിയും ഡോക്റ്റർ അതും മുത്ത് ആയിരുന്നു. ഇപ്പോൾ എവിടെയെന്നു അറിയില്ല
@@chakkocp8486അത് താങ്കൾക്ക് ഇടത് പ്രസ്ഥാനത്തെ അറിയാത്തത് കൊണ്ട്.ഒരു സാദാ കോൺഗ്രസുകാരനായ താങ്കൾക്ക് മനസ്സിലാവില്ല.
ഡോക്ടർ സരിന് വിജയാശംസകൾ നേരുന്നു 👍🌹
കോൺഗ്രസിലെ അതൃപ്തരുടെ വോട്ട് സരിന് കിട്ടിയിട്ടുണ്ട് . അതുറപ്പ് 💪🚩
ഉറപ്പാണ് ജയിക്കും 👍1500
ജയിച്ചാലും ജയിച്ചില്ലെങ്കിലും സിപിഎം ഇദ്ദേഹത്തെ പ്രയോജനപ്പെടുത്തണം അസാധാരണമായ വ്യക്തിത്വം നമ്മുടെ പാർട്ടിക്ക് ഒരു അസറ്റ് ആകും ഇദ്ദേഹം❤❤❤
സത്യം
സത്യം - ഒരു ഇടതുപക്ഷ വ്യക്തിത്വം തന്നെ - തുറന്ന സമീപനം വ്യക്തമായ കാഴ്ചപ്പാട് ജനകീയ ബന്ധം🎉
സരിൻ സഖാവ്❤❤❤❤
@@shameerthayyil9758onnikil പാലക്കാട് എംഎൽഎ അല്ലെങ്കില് 29 ഉൾ എംപി പുലി മുരുകൻ വില്ലൻ പറഞ്ഞു പോലെ ഇവനെ വിടേണ്ട ചേർത്ത് പിടിക്കണം😂😂😂😂😂😂😂😂
തീർച്ചയായും. ❤❤❤🎉🎉🎉✌✌✌
തോറ്റാലും ഇങ്ങനെ ഒരു മുതലിനെ കിട്ടിയത് ഇടതുപക്ഷത്തിന് വലിയ മുതൽക്കൂട്ടാണ്.
പാലക്കാട് ജനം വിവരവും ബോധവും ഉളളവർ ആണെങ്കിൽ , സരിൻ ജയിക്കും... അല്ലെങ്കിൽ ഇനി പാലക്കാടിനെ എഴുതി തള്ളാം 😂
Ldf❤❤❤❤❤
മനസിൽ കൊള്ളുന്ന വാക്കുകൾ ലാൽസലാം സഖാവേ 💪
Dr sarin ❤❤❤
Good
ഇനീപ്പോ തോറ്റാലും കുഴപ്പം ഇല്ല...
ഈ പുള്ളിയെ പാർട്ടി കൈ വിടില്ല.
ഇങ്ങേരെ തോൽപ്പിക്കാൻ രണ്ടു ടീമും എങ്ങനെ കളിച്ചു എന്ന് നമുക്കറിയില്ല ല്ലോ...?
ജനങ്ങൾ എങ്ങനെ ആ കളിയെ നേരിടും എന്നും നമുക്കറിയില്ല ല്ലോ..????
❤❤❤❤❤Congratulations Lalsalam
Sarin❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
സത്യം. മനുഷ്യത്വം എന്താണെന്ന് മനുഷ്യന്റെ കൂടെ കൂടിയപ്പോൾ അതും കൂടെ വന്നൂ ... സിംപിൾ.. 👍🤝♥️♥️
Sarin ❤️💪🚩👍
ഭാവിയിൽ നല്ലൊരു കമ്മ്യൂണിസ്റ്റ് ആയി തീരട്ടെ ❤❤❤
Sarin🔥💪
ഇദ്ദേഹം എന്നേ സഖാവായിരുന്നു. Welldone ......
Chunk bro💪🚩🚩🚩🚩🚩Dr sarin💪🚩🚩🚩🚩🚩🚩🚩🚩🚩🚩🚩🚩🚩🚩🚩💪💪💪💪💪💪💪
സ. സരിന് . വിജയാശംസകൾ
സരിൻ ജയിച്ചില്ലെങ്കിൽ സങ്കടമാകും ഉറപ്പായി ജയിക്കും എന്ന് വിചാരിക്കുന്നു❤❤❤
എന്തിനാ സങ്കടം നിന്റെ കൂട്ടാകാർക്ക് എന്തെങ്കിലും പറ്റിയോ സങ്കടം പെടാൻ 😁
CPM🚩💯💯💪💪
Lalsalam👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍
💪💪👍👍
സരിൻ ജയിക്കണം എന്നാണ് ആഗ്രഹം. അതിലുപരി ചേലക്കര ജയിക്കണം കാരണം അത് സിറ്റിങ് സീറ്റ് ആണ്.
❤❤❤❤❤❤❤
സരീൻ ജയിച്ച ലും തോറ്റലും LDF സരീന് (നല്ല സ്ഥാനം. കിട്ടിയിരിക്കും👍
Heart breaking and innocent voice
ഭാവിയിൽ ഒരു നല്ല കമ്മ്യൂണിസ്റ്റ് ആയി തീരട്ടെ. ❤❤ ലാൽസലാം
LDF 100 സരിനാണ് ശരി
Sarin jayikum
6372 വോട്ട് അധികo നേടി സരിൻ വിജയിക്കും എന്നെ വിളിക്കണേ
ഓ.. ഭയങ്കരം തന്നെ... എവിടുന്ന് കിട്ടി.. ഈ കണക്ക്... 23..നു കാണുമല്ലോ...😂😂
👍💯
ചീത്ത വിളിക്കണേ എന്നാണോ....?
പാവത്തിന്റെ ശബ്ദം പോയിട്ട് കുറച്ചായി .. ജയിക്കണം എന്ന് ഒരുപാട് ആഗ്രഹിക്കുന്നു.....
Lalsalam
എൽ ഡി എഫിന്റെ ത് മികച്ച
സ്ഥാനാർഥി. ❤❤❤🎉🎉🎉✌✌✌
LDF vijayikkum❤❤
സരിനിൽ നല്ലൊരു രാഷ്ട്രീയക്കാരനുണ്ട്.. എന്തോ ഭയങ്കര ഇഷ്ട്ടം തോന്നിയ ഒരു സ്ഥാനാർഥി🔥
Dr. സരിൻ തീർച്ചയായും ജയിക്കണം. നല്ല കാഴ്ചപ്പാടുള്ള വ്യക്തി.
Yes correct, so he change the party
@@justinpaul7863vivaramilla.alle
സരിൻ വന്നതോടെ മൂന്നാം സ്ഥാനത്തിനല്ല LDF മത്സരിക്കുന്നത് എന്നൊരു പ്രതീതി ഉണ്ടാക്കാൻ കഴിഞ്ഞിട്ടുണ്ട്
സരിൻ ജയിക്കും 4543വോട്ടിന് ldf ജയിക്കും 🔥🔥🔥
സരിൻ, ജയിച്ചാലും തോറ്റാലും സിപിഎം ന് സരിൻ മുതൽ കൂട്ടാണ്
Dr sarin🚩💪💪💪💪💪💪💪💪💪💪💪💪💪💪💪🚩🚩🚩🚩🚩🚩🚩🚩🚩🚩🚩🚩🚩🚩🚩👏
ഒരു ഗറില്ല പോരാളിയുടെ ആത്മവിശ്വാസം.. ഉത്തമനായ ഒരു സഖാവിൻ്റെ വാക്കുകൾ.. സരിന് വിജയാശംസകൾ..!👍🌹
Very Clear and Clean
He will be a good MLA for KLA
Voters taken positive
Sarin jayikkum
ജയിക്കുകയോ 'ജയിക്കാതിരിക്കുകയോ ചെയ്യട്ടെ അരുൺ ലാലേ. സരിൻ ഒരു നല്ല വ്യക്തിയാണ്. ഈ പാർട്ടിക്ക് ഒരു മുതൽക്കൂട്ടു തന്നെ. കഴിവുള്ള, ജനങ്ങൾ ഇഷ്ടപ്പെടുന്ന ഒരു വ്യക്തി. എളിമ അദ്ദേഹത്തെ മുന്നോട്ടു നയിക്കും..
സരിൻ നല്ല ആത്മവിശ്വാസം അടുത്ത പാർലിമെന്റ് തെരഞ്ഞെടുപ്പിൽ ഇദ്ദേഹത്തെ മത്സരിപ്പിച്ച് മണ്ഡലം പിടിച്ചെടുപ്പിക്കണം
Lalsalam 🚩💪💪🚩🚩🚩💪saggave🚩🚩🚩🚩
മുനിസിപ്പാലിറ്റി യിലെ voters ന്റെ മനസ്സില്‍ ഇടിച്ചു കേറാന്‍ Dr. Sarin കഴിഞ്ഞിട്ടു ഉണ്ട് എങ്കില്‍ Sarin ജയിച്ചു കേറും.
തീർച്ചയായും ജയിക്കും സഖാവേ
നല്ല കഴിവുള്ള, വിവരമുള്ള, പ്രാപ്തിയുള്ള ഒരാൾ ഇദ്ദേഹത്തെ തിരഞ്ഞെടുത്തില്ലങ്കിൽ പാലക്കാട്ടുകാരേ നിങ്ങളാണ് തോൽക്കുക 👍
❤ സരിൻ സഖാവ്ന് വിജയ ആശംസകൾ❤
1500 നും 2000 നും ഇടയിൽ ഭൂരിപക്ഷം നേടി സരിൻ ബ്രോ പാലക്കാട് വിജയിച്ച് കയറും
സരിൻ ജൈക്കും ❤️❤️❤️
Sarin bro ❤
Sarin broo jayikum ❤❤❤❤❤
4321 ന് ജയിക്കും
ഉറപ്പാണ് സരിൻ 🙏
👍
Sarin❤
Sarin❤❤❤❤❤❤❤❤❤❤❤❤❤❤🎉🎉🎉🎉🎉🎉🎉
പാലക്കാട് ജനതക്ക്
മുന്നീലേക്ക് വന്ന
Dr സരീൻ വീജയീക്കും
ഉറപ്പാണ്
തോൽക്കുന്നതും ഞാനാണ്.
സരിൻ ജയിച്ചെങ്കിൽ അത് പാലക്കാടിന് കിട്ടുന്ന ഏറ്റവും വലിയ സൗഭാഗ്യ മെന്ന് വിശ്വസിക്കുന്നു
ബുദ്ധി ഇല്ലായ്മ...
എന്തായാലും ഇപ്പോൾ ldf വോട്ട് മറിച്ചില്ല
Appreciate the analysis.Apart from controversial and sensitive issues,LDf fought the election by placing the developmental agenda before the people.The CM and all others involved in the campagin pinpointed the innumerable achievements of the govt during the last 8 years,that too facing successive national calamities, Kovid pandemic, economic blockade against Kerala by the central govt,non cooperation of the opposition.The campaign methods adopted by Com. Sarin is also admirable.The hardcwork done by the ldf cadres is also commendable.In addition to the existing vote percentage of the Ldf if atleast another 15% of the electorate, opts in favour of the developmental agenda of the govt ,the victory of the ldf will be a certainty.
ഭരണവിരുദ്ധ വികാരം ഇല്ലായിരുന്നെങ്കിൽ തീർച്ചയായും ഇദ്ദേഹം ജയിച്ചേനെ
Result വരുന്നത് വരെ ഈ ആത്മവിശ്വാസം നല്ലതാണ്..
പ്രതീക്ഷ നല്ലതാണ് ചിഹ്നം അനുഗ്രഹമായി ഒരു ഡിസ്പൻസറി തുടങ്ങണം അതിനുള്ള സമയം കിട്ടും😂
ജനങ്ങൾ പറഞ്ഞു കാല് mari. ജനങ്ങൾ പറഞ്ഞു ടോല്പിക്കുമെന്ന്.. Adum 33.സംഭവിക്കും...
പിന്നിലെ രഹസ്യം..😂😂😂🤣2 ദിവസം കാത്തിരിക്കു.... Pls..
സരിന് വിജയം ഉറപ്പ്
Ldf❤❤❤👌🏿👌🏿👌🏿👌🏿
Rahul
Jai❤❤
മുനിസിപ്പാലിറ്റിയിൽ സരിൻ 16000 വോട്ടു കിട്ടും,മാത്തൂർ 6500 വോട്ടു, കണ്ണാടിയിൽ 7000,പിരയിരി 5500 എല്ലാം കൂടി 36000
Sarin will be in 3rd place, guaranteed
സരി൯ ബ്രോ ജയിച്ചിരിക്കും❤
ഫലം വരുമ്പോൾ ഈ ഡസ്കിൽ കാണുമോ....?
Jeevitha thile sughangalum adambharam aaya jeevitha soukaryangalum venda ennu vaichu sadharana kaar aaya janangalkku oppam nilkkunna Sarine aanu ente vote. Sarin ie LDF um lakshopa laksham janangalum kai vidilla.
ഒട്ടും നിലവാരം ഇല്ലാത്ത ചാനൽ!
അതിനെ ആരോഗ്യ മന്ത്രി ആക്കണം
എടാജയിക്കുമോ___ ___ __"മോനേതൂ.......
You never win from anywhere in Kerala!!!
പാവം സരിൻ എപ്പോൾ താടി വടിക്ക് എടാ സരിനെ ഇവിടെ നിങ്ങൾ മൂന്നാം സ്ഥാനം അല്ലേ എനി നാലാം സ്ഥാനം നീ സമ്മാനിക്കും
ശരിയാണ്, യുഡിഫ്ന്റെ സ്ഥാനാർഥി നിർണയം വരെ പ്രഖ്യാപിച്ച സ്ഥാനർത്ഥിയെ മാറ്റണം ഇല്ലെങ്കിൽ ബിജെപി ആയാലും മതി, അവർക്കു പറ്റില്ലെങ്കിൽ ldf ആയാലും മതി. അങ്ങനെ ldf ഇൽ എത്തി. നല്ല ആദർശശാലി......
😂
ചിഹ്നം.ഒരു പ്രശ്നം agumo എന്ന് ഒരു സംശയമേ ഉള്ളു അരിവാൾ ചുറ്റിക നഷത്രmallea .സിപിഎം.കർക്ക് സുപരിചിതം .
ഓരോ പാർട്ടിക്കരുനും sarin ബ്രോയെ നെഞ്ചിലേറ്റി. അവിടെ രാഹുലിന്റെ കണ്ണിൽ, മുഖത്ത് കാണുന്ന പോലെ ഒരു കുറുക്കന്റെ ബുദ്ധി ഒളിഞ്ഞിരിക്കുന്നില്ല.
സരിൻ ജയിക്കില്ല ബ്രോ.....
ഭ്രാന്തനായിപ്പോയി ഇനി മാറില്ല ജലീലിനെപ്പോലെ
രാഹുൽ വിജയിക്കും സത്യം സത്യം സത്യം സത്യം
കഴിഞ്ഞ തവണ ശ്രീധരൻ സാർ വിജയിക്കുമെന്ന് കരുതി.
ഇദ്ദേഹത്തേക്കാൾ എത്രയോ ഉന്നതിയിൽ ഉള്ള വ്യക്തി ആയിരുന്നു ശ്രീധരൻ സാർ. സീറ്റ് കിട്ടാൻ വേണ്ടി പാർട്ടി മാറിയതല്ല. എന്നിട്ടും തോറ്റു.
പാർട്ടി മാറി പിറ്റേന്ന് തന്നെ സ്ഥാനാർഥി ആക്കിയത് തെറ്റ്. കുറച്ച് കാലം പാർട്ടിയിൽ പ്രവർത്തിച്ചിട്ട് മതിയായിരുന്നു സീറ്റ് നൽകുന്നത്.
Sarin . Ninnepooleoru. A.kammiyanu
❤
Kanjavu kachavadam nadathuuna CPM inu kachavadam cheyyanayi oru kanjavu sarine doctor.
കഞ്ചാവ് അടിച്ചു കൊണ്ടാണോ ഇത് എഴുതിയത്
LDF❤️❤️❤️❤️❤️❤️❤️❤️❤️❤️
😂😂😂😂😂LDF moonji 😂😂😂😂😂