EA Jabbar. കുർആൻ പഠനപരമ്പര- 9 (അദ്ധ്യായം-92) കഅബയിൽ മലം വിസർജ്ജിച്ചവനെ അല്ലാഹു പിന്തുണക്കുന്നു!

แชร์
ฝัง
  • เผยแพร่เมื่อ 30 ม.ค. 2025

ความคิดเห็น • 486

  • @mohananak8856
    @mohananak8856 3 ปีที่แล้ว +112

    മുഹമ്മദ്‌ വരുന്നതിനു മുൻപ് ലോകത്തിലെ അന്നത്തെ കാലത്തെ ഏറ്റവും സമധാനപ്രിയരായ സമൂഹമായിരുന്നു മക്കയിൽ ഉണ്ടായിരുത്. കാലങ്ങൾ എത്രയോ കഴിഞ്ഞു പോയി. അതിന് ശേഷം 1400 കൊല്ലമായി ലോകത്തിലെ ഏറ്റവും സംഘർഷപൂരിതമായ പ്രദേശമാണ് മദ്യപുർവേഷ്യ പ്രദേശങ്ങൾ.

    • @jayakrishnan8788
      @jayakrishnan8788 3 ปีที่แล้ว +1

      Super sir

    • @truthdefender1411
      @truthdefender1411 3 ปีที่แล้ว +6

      @Muhammed Sulaiman ഖബർ ശിക്ഷ വേണ്ട ? അതോ അത് കുറക്കാൻ വല്ലതും ചെയ്തമതിയോ?

    • @azckamarkamar8398
      @azckamarkamar8398 3 ปีที่แล้ว +1

      🇪🇺🇪🇺💟💟🍒🍎🍇🥀🍊
      Dear Christian brothers,
      എങ്കിൽ നമുക്ക് രണ്ടു വിഭാഗത്തിനും ഒന്നിക്കാൻ കഴിയുന്ന ഒരു മേഖല തിരഞ്ഞെടുക്കാം.
      പ്രപഞ്ചനാഥനായ ദൈവത്തെ മാത്രം ആരാധിക്കാൻ മുസ്ലീങ്ങളായ ഞങ്ങൾ തയ്യാറാണ്.
      അതുപോലെ ക്രൈസ്തവരായ നിങ്ങളും പ്രപഞ്ചനാഥനായ ദൈവമെന്നു നിങ്ങൾ വിശ്വസിക്കുന്ന യഹോവയെ മാത്രമേ ആരാധിക്കുകയുള്ളൂ എന്ന് പ്രതിജ്ഞയെടുക്കൂ.
      അങ്ങിനെ മുസ്ലീങ്ങൾക്കും ക്രൈസ്തവർക്കും ദൈവശാസ്ത്രത്തിൽ ഒന്നിക്കാമെല്ലോ.
      പ്രപഞ്ചനാഥൻ നമ്മുടെയെല്ലാം പ്രാർത്ഥനകൾ സ്വീകരിക്കാൻ തയ്യാറായി നിൽക്കുമ്പോൾ ഭൂമിയിലേക്ക് മാംസ രൂപത്തിൽ അവതരിച്ചു എന്ന് നമ്മളിൽ ഒരു വിഭാഗം വിശ്വസിക്കുന്ന യേശുവിനോടും, മനുഷ്യരൂപത്തിൽ അവതരിച്ചു എന്ന് പറയുന്ന ശ്രീകൃഷ്ണനോടും, പ്രപഞ്ചനാഥനായ ദൈവത്തിന്റെ അടുത്തേക്കുള്ള മധ്യസ്ഥന്മാരോടും നമ്മൾ എന്തിനു പ്രാർത്ഥിക്കുന്നു.
      കിഴക്കോട്ടോ, പടിഞ്ഞാറോട്ടോ, മക്കയിലേക്കോ, ജെറുസലേമിലേക്കോ തിരിഞ്ഞു പ്രാർത്ഥിച്ചാലും ഏകനായ പ്രപഞ്ച നാഥനോട് മാത്രമല്ലേ നാം പ്രാർത്ഥിക്കേണ്ടത്.
      പ്രപഞ്ചനാഥനായ ദൈവത്തെ നാം ഏതു പേരിൽ വിളിച്ചാലും ആ പ്രപഞ്ച നാഥനോട് മാത്രമല്ലേ നാം പ്രാർത്ഥിക്കേണ്ടത്.
      മഹാനായ യേശു എല്ലായ്പ്പോഴും പ്രാർത്ഥിച്ചിരുന്നത് ഏകനായ പ്രപഞ്ച നാഥനോട് മാത്രമായിരുന്നു.
      യേശുവിന്റെ മാർഗ്ഗമാണ് ശരിയായ മാർഗം.
      യേശു ദൈവമാണെന്ന് യേശു പറഞ്ഞിട്ടില്ല.
      യേശുവിനോട് പ്രാർത്ഥിക്കാനും യേശു പറഞ്ഞിട്ടില്ല.
      യേശു യഹോവയുടെ അവതാരമാണെന്ന് യഹോവയും പറഞ്ഞിട്ടില്ല.
      യഹോവ തന്നെയാണ് യേശുവെങ്കിൽ യഹോവയോട് തന്നെ പ്രാർത്ഥിച്ചാൽ പോരേ.
      നോഹയും, അബ്രഹാമും, ഐസക്കും, മോശയും, യേശുവും പ്രാർത്ഥിച്ചത് ഏകനായ യഹോവയോട് മാത്രം ആയതുകൊണ്ട് നമ്മളും യഹോവയോടു മാത്രം പ്രാർത്ഥിച്ചാൽ പോരെ.
      ഹീബ്രു തോറയിൽ നിന്നും ഇംഗ്ലീഷിലേക്ക് ട്രാൻസിലേറ്റ് ചെയ്ത ഭാഗം വായിച്ചുനോക്കുക.
      I am YHWH your God, you shall have no other God before me, you shall not make yourself an idol,
      You shall not bow down to them or worship them.
      നമ്മുടെ എല്ലാവരുടെയും ആദിമ ഗ്രന്ഥമായ തോറയിൽ ഇത്രയും കൃത്യമായി ഏകദൈവവിശ്വാസം മാത്രമേ പാടുള്ളൂ എന്നു പറയുമ്പോൾ നമ്മൾ അതിൽ നിന്നും മാറി മറ്റൊരു ദൈവശാസ്ത്രം സ്വീകരിക്കുന്നത് ശരിയല്ല.
      നമ്മളെല്ലാം സാധാരണ മനുഷ്യർ ആയതുകൊണ്ട് ഏകനായ പ്രപഞ്ചനാഥനായ യഹോവയെ മാത്രം ദൈവമായി സ്വീകരിച്ചാൽ ബാക്കി എല്ലാ മേഖലയിലും നമ്മൾക്ക് ഒന്നിക്കാൻ കഴിയും.
      ദൈവത്തിന്റെ മക്കളാണ് നാം എന്ന വാദമോ, ദൈവത്തിന്റെ മുഖത്തുനിന്ന് ഉണ്ടാക്കപെട്ടവരാണ് നാം എന്ന വാദമോ, സ്വർഗ്ഗത്തിലേക്ക് നമ്മെ മാത്രമേ കയറ്റുകയുള്ളൂ എന്ന വാദമോ നമുക്ക് ഇല്ലാത്തതിനാൽ ഏകനായ യഹോവയെ മാത്രം ദൈവമായി സ്വീകരിച്ചു നമുക്ക് ഒന്നിക്കാമെല്ലോ.

      അനശ്വര പരിശുദ്ധ രാജകീയ സ്വർഗ്ഗത്തിലേക്ക് മനുഷ്യരെ തിരിച്ചുകൊണ്ടുപോകാൻ ശ്രമിക്കുന്നവരാണ് നവോത്ഥാന നായകന്മാരും, പ്രവാചകന്മാരും.
      നാം നമ്മുടെ മാതാപിതാക്കളെയും, സഹോദരി സഹോദരന്മാരെയും, സ്നേഹ ജനങ്ങളെയും കൂടെ കൂട്ടി സ്വർഗ്ഗ മാർഗത്തിൽ പ്രവേശിക്കേണ്ടതാവുന്നു.
      സ്വർഗ്ഗ മാർഗ്ഗം എന്നാൽ ഏകദൈവവിശ്വാസം സ്വീകരിക്കലും അഗതികളെയും,അശരണരെയും സാധു ജനങ്ങളെയും സംരക്ഷിക്കലും അവരുടെ ഭക്ഷണമാർഗ്ഗത്തെ പ്രോത്സാഹിപ്പിക്കലും ആണ്.
      ഏകദൈവ വിശ്വാസവും, സൽകർമ്മങ്ങളുമാണ് യഥാർത്ഥ സ്വർഗീയപാത എന്നു മനസ്സിലാക്കാൻ ബൈബിളിലെയും , ഹിന്ദുമത വേദപുസ്തകങ്ങളിലെയും , ഖുർആനിലെയും ദൈവശാസ്ത്രം പരിശോധിച്ചാൽ മനസ്സിലാവും.
      ഏറ്റവും വലിയ ധനികനും, ശക്തി സമ്പൂർണനുമായ പ്രപഞ്ചനാഥൻ നമുക്കുവേണ്ടി അനശ്വര - പരിശുദ്ധ - രാജകീയ സ്വർഗ്ഗം ഒരുക്കിവെച്ചിരിക്കുമ്പോൾ അഹംഭാവത്തോടെയും, പരിഹാസത്തോടെയും സ്വർഗം നിരസിക്കുന്നത് വിഡ്ഢിത്തമാണ്.
      സ്വർഗ്ഗത്തിൽ പ്രവേശിക്കപ്പെടുന്നത് ക്രിസ്തീയ വിശ്വാസത്തിലുള്ളതു പോലെ ആത്മാവ് മാത്രം ആയിരുന്നാലും, ഇസ്ലാമിക വിശ്വാസത്തിൽ ഉള്ളതുപോലെ ആത്മാവും, പരിശുദ്ധ ശരീരവും ചേർന്നുള്ളതാണെങ്കിലും പ്രശ്നമാക്കേണ്ട,
      ഏതായാലും നാം സ്വർഗ്ഗം നേടാൻ ശ്രമിക്കുക.
      നാം ബഹുദൈവ വിശ്വാസം സ്വീകരിക്കുകയോ, ദൈവത്തിന്റെ അടുത്ത ആളുകൾ ആണെന്ന് പറഞ്ഞു കൊണ്ട് ഭൂമിയിൽ കുഴപ്പം ഉണ്ടാക്കുകയോ ചെയ്താൽ നിത്യനരകത്തിൽ ആയിരിക്കും നമ്മുടെ പരലോക ജീവിതം.
      ശ്രീകൃഷ്ണനോടോ , മുഹമ്മദ് നബിയോടോ , യേശുവിനോടോ , ബുദ്ധനോടോ, സൂഫിവര്യൻമാരോടോ പ്രാർത്ഥിക്കുന്നത് ബഹുദൈവ വിശ്വാസം ആണ്.
      കൂടുതൽ പഠിക്കാൻ Muhammad isa, CP Saleem.
      You tube.
      Thank you.
      🍊🍊🌹🍑🍑🌹

    • @lightlife3097
      @lightlife3097 3 ปีที่แล้ว +16

      @Muhammed Sulaiman ഒരു വരിയില്‍ പറയും പ്രപഞ്ചം മുഴുവന്‍ സൃഷ്ടിക്കുന്നു, എല്ലാത്തിനെയും വിതാനിച്ചു, പരമ കാരുണ്യവാൻ, എന്നൊക്കെ. അടുത്ത വരിയില്‍ വെറും ഒരു ഭ്രാന്തനെ പോലെ ആളുകളെ ചുട്ട് കൊല്ലും, എന്നെ വിശ്വസിച്ചില്ലെങ്കിൽ എന്നൊക്കെ! ഇതൊക്കെ എങ്ങനെ വിശ്വസിക്കണം എന്ന് പറ? ഇന്ന് ഒരു പാർട്ടിക്ക് വോട്ട് ചെയ്തില്ലെങ്കില്‍ ആരും അവരെ ചുട്ടു കൊല്ലും എന്ന് പറഞ്ഞാൽ തീരില്ലേ അവരുടെ കാര്യം? ഇത് മുഹമ്മദ് അധികാരം പിടിച്ചെടുക്കാന്‍ വേണ്ടി അല്ലാഹു എന്ന അപര നാമത്തില്‍ പറയുന്നത് ആണ് എന്ന് മനസ്സിലാക്കാൻ ഇനി എത്ര നാള്‍ വേണം സഹോദര?

    • @achadhin503
      @achadhin503 3 ปีที่แล้ว

      Islam maathram vimarshikkapedumbol ishtam koodunnu islaminod

  • @AloysiusPraveen
    @AloysiusPraveen 3 ปีที่แล้ว +49

    "തുറിയവനെ ചുമന്നാൽ ചുമന്നവനും നാറും"
    എന്ന ചൊല്ല് അന്ന് ഉൽഭവിച്ചതാവും
    .

    • @jackjillbarcen5474
      @jackjillbarcen5474 3 ปีที่แล้ว +4

      😁

    • @DileepKumar-vb7gr
      @DileepKumar-vb7gr 3 ปีที่แล้ว +1

      😀. 👍

    • @AloysiusPraveen
      @AloysiusPraveen 3 ปีที่แล้ว

      ഇങ്ങനെ ഒരു പഴം ചൊല്ല് ആരെങ്കിലും കേട്ടിട്ടുണ്ടോ..?

    • @comedyraja134
      @comedyraja134 3 ปีที่แล้ว +1

      @@AloysiusPraveen yes

  • @rajagopalayyappath3601
    @rajagopalayyappath3601 3 ปีที่แล้ว +57

    ജബ്ബാർ മാഷ് പരമ്പര തുടരുക. അടുത്ത എപ്പിസോഡിനായി കാത്തിരിക്കുന്നു

    • @sabual6193
      @sabual6193 3 ปีที่แล้ว +4

      തൂറിയ മുഹമ്മദ്‌ എപ്പിസോഡ്.

    • @sulaikap9585
      @sulaikap9585 3 ปีที่แล้ว +1

      നീ ഉണ്ടാക്കിയത് എന്ന പറയാൻ എന്താണ് നിനക്ക് ഉള്ളത് മാഷേ

    • @sabual6193
      @sabual6193 3 ปีที่แล้ว +2

      അള്ളാഹു തൂറിയ എപ്പിസോഡ്.

    • @mohdalimani4391
      @mohdalimani4391 3 ปีที่แล้ว +1

      Ippol ella varshavum kazhuki athar purattum

    • @jackjillbarcen5474
      @jackjillbarcen5474 3 ปีที่แล้ว +6

      @@sulaikap9585 തള്ളാഹുവും കൊതവും തൂറാനും. മാഷേ അള്ളാ. ബോലോ ടേക്ക് ബീയർ, തള്ളാഹു പോർക്ക്‌ ബാർ..

  • @ജ്ഞാനഭിക്ഷുഉലകം
    @ജ്ഞാനഭിക്ഷുഉലകം 3 ปีที่แล้ว +33

    അള്ളാഹു ആണയിട്ട് പറയുന്നു. ഞാൻ പടച്ചവനാണ് . എന്നെ വിശ്വസിക്കൂ . വാഗ്ദാനം നൽകുന്നു എന്നെ വിശ്വസിച്ചാൽ സ്വർഗ്ഗം തരാം. പിന്നെ ഭീഷണിപ്പെടുത്തുന്നു - വിശ്വസിച്ചില്ലെങ്കിൽ നിന്നെ ഞാൻ നരകത്തിലെ വിറകാക്കും . നിലവാരമില്ലാത്ത ഒരു സാധാരണ മനുഷ്യനെപ്പോലെ !

    • @sabual6193
      @sabual6193 3 ปีที่แล้ว +9

      @Muhammed Sulaiman
      ലോകം ഇസ്ലാം വിടുന്നു. ഞരമ്പ് രോഗിയുടെ തനി മുഖം എല്ലാവരും മനസിലാക്കി.

    • @sabual6193
      @sabual6193 3 ปีที่แล้ว +6

      അള്ളാഹു ഫേക്ക് ഐഡി. മുഹമ്മദ്‌ ഞരമ്പ് രോഗി.

    • @erdogan123erdogan4
      @erdogan123erdogan4 3 ปีที่แล้ว +1

      അത് ഈ സെമിടിക് മതങ്ങളുടെ ഒക്കെ ഒരു കുഴപ്പമാണ്.. ഞാനാണ് ആ ഏക സത്യാ ദൈവം എന്ന് പറഞ്ഞു കരഞ്ഞു കൊണ്ടിരിക്കും.. അല്ലാഹുവും യഹോവയും both ....
      യേശു അതിൽ നിന്ന് വ്യത്യസ്തനാണ്

  • @abdulsalamorayil5850
    @abdulsalamorayil5850 3 ปีที่แล้ว +36

    These series have to be published in a book format and this book has to be released at Rose Launge auditorium in Malappuram. Book must be released by Dr. Arif Hussain giving a copy to Akbar Sahib or Samadan M P.

    • @premrajpk9322
      @premrajpk9322 3 ปีที่แล้ว +6

      Why not to Panakkad thanngal s; He belongs to your razool family.It is claimed as such .Is it so;?

    • @sa99mi
      @sa99mi 3 ปีที่แล้ว +5

      മാഷിനെ 40 വർഷത്തെ പ്രവർത്തനങ്ങൾ വിജയം കൊള്ളുന്നു. ലക്ഷങ്ങൾ മതം ഉപേക്ഷിക്കുന്നു. പുറത്ത് വരുന്നില്ല എന്ന് മാത്രം.

    • @seek695
      @seek695 3 ปีที่แล้ว +1

      There is no use in wasting precious time and energy ,for creating a book on the foolishness
      galore that came out from the mouth of this desert man Even a chapter properly read
      and explained is enough to conclude that these are musings of a deluded and deranged
      person

    • @sidheekalangadan
      @sidheekalangadan 3 ปีที่แล้ว

      @@seek695 th-cam.com/video/5WssnvtiJuU/w-d-xo.html

  • @sajeevtb8415
    @sajeevtb8415 3 ปีที่แล้ว +61

    ഇത് ഞങ്ങടെ ഖുർആൻ അല്ല, ഞങ്ങടെ ഖുർആൻ ഇങ്ങനെയല്ല. 😩

    • @mohdalimani4391
      @mohdalimani4391 3 ปีที่แล้ว +3

      Ellam ithupole thanne anu, ellam ithupole padhikkanam gaatha Bible all

    • @_Fire_Star_FF_
      @_Fire_Star_FF_ 3 ปีที่แล้ว +4

      ഇത് നിൻറെ ഖുർആൻ തന്നെയാ ഇത് ഇങ്ങനെ തന്നെയാണ് 🤭😁😁😂

    • @ullasthomas7047
      @ullasthomas7047 3 ปีที่แล้ว

      Pedicho paavam njangalum pedichu

  • @antiterroristsquad
    @antiterroristsquad 3 ปีที่แล้ว +51

    മമ്മദിന വെള്ളം കുടിപ്പിക്കു മാഷേ

    • @kpantonyantony
      @kpantonyantony 3 ปีที่แล้ว +3

      @Muhammed Sulaiman Sulu, why do you waste your life in Islam? Islam is nothing but a satanic religion.

    • @akshaynrmd4750
      @akshaynrmd4750 3 ปีที่แล้ว +4

      @Muhammed Sulaiman ഈ മണ്ടത്തരം ആരും വായിച്ചു നോക്കൂല സഹോദര വെറുതെ കോപ്പി പേസ്റ്റ് ചെയ്ത് സമയം കളയണ്ട

    • @antiterroristsquad
      @antiterroristsquad 3 ปีที่แล้ว

      @Muhammed Sulaiman താലിബാൻ വിസ്മയം ആണോ സുടു

  • @eng9246
    @eng9246 3 ปีที่แล้ว +21

    നന്ദി. മാഷേ ഉഷാറാകുന്നു.

  • @rasheed4471
    @rasheed4471 3 ปีที่แล้ว +30

    ഞാൻ എന്നെ തന്നെയാണെ സത്യം എന്നു പറഞ്ഞാലും നിങ്ങളൊന്നും വിശ്വസിക്കൂലേ?

    • @sjmtnd4272
      @sjmtnd4272 3 ปีที่แล้ว +4

      ഇതെല്ലാം ഇസ്ലാമിക പുസ്തകങ്ങളിൽ എഴുതി വച്ചിരിക്കുന്ന കാര്യങ്ങൾ തനീയല്ലേ സ്നേഹിതാ, ജബ്ബാർമാഷ് വെറുതേപറയുകയല്ലല്ലോ തെളിവുസഹിതം പുസ്തകം തെളിവായി കാണിക്കുന്നുണ്ടല്ലോ എന്താ ഇത് വിശ്വസിക്കാൻ പ്രയാസം

    • @Hari-vw6mx
      @Hari-vw6mx 3 ปีที่แล้ว +1

      @@sjmtnd4272 അദ്ദേഹം സർക്കാസിച്ചത് അല്ലെ😁

    • @daggerfern
      @daggerfern 3 ปีที่แล้ว

      @@Hari-vw6mx 🤣

  • @revathisharma6669
    @revathisharma6669 3 ปีที่แล้ว +91

    ഖുറാൻ പഠിക്കാത്ത ഫിനോയൽ ഗുഹ്യരോമേശനുസ്താദ്, ഡോഅനിൽ മുഹമ്മദ് സുഡു, മുഹമ്മദ് ഈസ എന്നിവർ ഹാജറുണ്ടോ? ഇല്ലെങ്കില്‍ വേഗം വരിൻ. ഖുറാൻ പഠിക്കാം.

    • @comedyraja134
      @comedyraja134 3 ปีที่แล้ว +10

      @Muhammed Sulaiman പോടാ എരപ്പാളി...

    • @rafiudheenrafu7892
      @rafiudheenrafu7892 3 ปีที่แล้ว

      ഇങ്കൽക് santhosaya

    • @comedyraja134
      @comedyraja134 3 ปีที่แล้ว +9

      @Muhammed Sulaiman അയ്യോ....എന്നാ തിളക്കം...വല്ലാത്ത കോലം..മീശ വടിച താടി പൊറൊട്ട തൊപ്പി വച്ച മൊട്ടതല ഇദതൊട്ട് ഉടുത്ത മുണ്ട് ക്രാ തൂഫ്

    • @revathisharma6669
      @revathisharma6669 3 ปีที่แล้ว +13

      @Muhammed Sulaiman ഇസ്ലാമിൻ്റെ സൂര്യന്‍ ഒരിക്കലും ഉദിച്ചുപൊങ്ങാനാവതെ ചെളിക്കുണ്ടിൽ അസ്തമിച്ചിട്ട 1400 കൊല്ലമായി. അതുകൊണ്ട് വേറെന്തെങ്കിലും പറ.

    • @Sreejithss86
      @Sreejithss86 3 ปีที่แล้ว +7

      @Muhammed Sulaiman chumma irunnu thallathe podey... 😏

  • @jay-mn1xt
    @jay-mn1xt 3 ปีที่แล้ว +21

    ശരിക്കും അദ്‌ഭുതപ്പെട്ടു പോവുകയാണ് മാഷെ എന്നെപോലെയുള്ള സാധാരണക്കാർ മനസിലാക്കി വെച്ചിട്ടുള്ളതിൽ നിന്നും എത്ര വിഭിന്നമാണ് ശരിയായ കാര്യങ്ങൾ എന്ന്.
    അല്ലാഹു എന്ന ദൈവത്തിന്റെ നിർദേശപ്രകാരം നബി ഹിറാ ഗുഹയിൽ വെച്ച് റമദാൻ മാസത്തിൽ എഴുതി പൂർത്തീകരിച്ച ഒരു മാർഗ നിർദേശ ഗ്രന്ഥമാണ് ഖുർആൻ എന്നും അതുകൊണ്ടാണ് റമദാൻ മാസം മുഴുവൻ മുസ്ലിങ്ങൾ നോമ്പ് ആചരിക്കുന്നത് എന്നും നബിയുടെ പിന്നീടുള്ള ജീവിതം ആ ഗ്രന്ഥം ആധാരമാക്കിയാണ് എന്നൊക്കെയാണ് എന്നോട് നോമ്പിനെ കുറിച്ചൊക്കെ സംസാരിക്കുമ്പോൾ ചില മുസ്ലിം സുഹൃത്തുക്കൾ പറഞ്ഞു തന്നിട്ടുള്ളത്. അവരോടു ബോധിപ്പിക്കപ്പെട്ടിട്ടുള്ളതും അത്തരത്തിൽ തന്നെയാവാം.
    അപ്പോൾ ഇത്തരത്തിൽ എഴുതി എന്ന് പറയപ്പെട്ട ഒരാൾക്ക് എഴുതാനോ വായിക്കാനോ പോലും അറിയില്ലായിരുന്നു എന്നു തൊട്ടുള്ള ഇതിലെ അന്തർ നാടകങ്ങൾ കുറച്ചെങ്കിലും മനസിലാക്കുമ്പോൾ എന്റെ ആ സുഹൃത്തുകളോട് സഹതാപമാണ് തോന്നുന്നത്.

    • @jeswinkjose1829
      @jeswinkjose1829 3 ปีที่แล้ว +1

      ഇതിന് അക്ബറിനോടാണ് നന്ദി പറയേണ്ടത്

    • @sabual6193
      @sabual6193 3 ปีที่แล้ว +3

      @Muhammed Sulaiman
      എടാ തള്ളി മറിയ്ക്കാതെ. ഇതൊന്നും മുഹമ്മദ്‌ പഠിപ്പിച്ചില്ല. എല്ലാം ജൂത വിശ്വാസം ആണ്. മുഹമ്മദ്‌ ബാല പീഡനം സെക്സ് കൊള്ള കൊല പഠിപ്പിച്ചു. അള്ളാഹു ഫേക്ക് ഐഡി. ഇസ്ലാം ദൈവം മുഹമ്മദ്‌. അള്ളാഹു അടിമ.

    • @sabual6193
      @sabual6193 3 ปีที่แล้ว +3

      23 വർഷം എടുത്തു ഖുർആൻ എഴുതാൻ. അല്ലാഹുവിന്റെ അടുത്ത് ഇരുന്ന പുസ്തകം പോലും. ഫുൾ സെക്സ് തീവ്രവാദ തെറി പുസ്തകം ഖുർആൻ.

  • @saidalavim9988
    @saidalavim9988 3 ปีที่แล้ว

    Thanks

  • @reshmabai7474
    @reshmabai7474 3 ปีที่แล้ว +19

    ബയങ്കര ബിസ്മയം എനി എന്തെങ്കിലും ബിസ്മയങ്ങൾ ഉണ്ടോ

  • @infotainment976
    @infotainment976 3 ปีที่แล้ว +1

    എന്റെ മാനുഷിക മൂല്യങ്ങളോട് താദാത്മ്യം പ്രാപിക്കുന്നതിന് എന്റെ മതത്തെ സ്വയം വെള്ള പൂശി നടന്ന എന്നെ, അതിൽ നിന്ന് പുറത്തിറങ്ങാൻ ധൈര്യം നൽകിയതിന് ഒരു കോടി നന്ദി.
    ' ദൈവം കഥ പറയുമ്പോൾ ' മുതൽ പടി പടി ആയി താങ്കൾ അതിനെന്നെ പ്രാപ്തമാക്കി.
    മതം ഉപേക്ഷിച്ച ശേഷം പാശ്ചാത്യ / സ്കാൻഡിനേവിയൻ നാടുകളിലേക്ക് കുടിയേറാൻ കോപ്പ് കൂട്ടിയിരുന്ന എനിക്ക്, കേരളത്തിലെ മുസ്ലിങ്ങൾ താങ്കൾക്ക് നൽകുന്ന അംഗീകാരവും സ്നേഹവും കാണുമ്പോൾ ഇവിടെ തന്നെ ജീവിച്ച് ഈ മണ്ണിൽ തന്നെ ലയിച്ച് ചേരാൻ വല്ലാത്ത പ്രചോദനം ഉണ്ടാവുന്നു.
    എന്ന്,
    ഒരു 'മലയാളിയും' ഭീരുവും ആയ മുർഥത്ത്.

  • @mavayalilakathali1684
    @mavayalilakathali1684 3 ปีที่แล้ว +52

    വിഗ്രഹത്തിൽ തൂറാൻ വിട്ടവൻ പരിശുദ്ധൻ...

    • @paulfox3044
      @paulfox3044 3 ปีที่แล้ว +3

      വുളു അല്ല വ ളി

    • @eeppachanpulikkattil9992
      @eeppachanpulikkattil9992 3 ปีที่แล้ว +7

      @Muhammed Sulaiman അല്ല സുലൈമാനെ നീ പെരുച്ചാഴി യുടെ പണിയായ അടി വേര് മാന്തൽ തുടങ്ങിയിട്ട് കുറെ കാലമായില്ലേ 😃😃😃

    • @91skid
      @91skid 3 ปีที่แล้ว +5

      @Muhammed Sulaiman യൂറൊപ്പിൽ നിന്ന് പണ്ടു പുറത്താക്കിയതുകൊണ്ട്. അതിപ്പോഴും നിൽക്കുന്നു. പിന്നെ കേരളത്തിലെ നുണകളൊന്നും പറയാതിരിക്കുകയാണ് നല്ലത്. നുണപറഞ്ഞ് വെള്ളപൂശാൻ നാണമില്ലെ സുഡൂ

    • @jackjillbarcen5474
      @jackjillbarcen5474 3 ปีที่แล้ว +6

      @Muhammed Sulaiman
      നാസ്തികതയുടെ അടിവേര്തോണ്ടാൻ നടന്നിട്ടു ഇപ്പോൾ ഇസ്‌ലാമിന്റെ വേര് അറ്റുതുടങ്ങീലോ സുടു.

    • @rudolphvirchow7533
      @rudolphvirchow7533 3 ปีที่แล้ว +2

      @Muhammed Sulaiman ഇത്ര കാലമായിട്ടും നീ നന്നായില്ലേ..
      എങ്ങനെയാണു സ്ത്രീകളെ റേപ്പ് ചെയ്യാൻ ഹലാൽ ആക്കിയ അല്ലാഹു ദൈവം ആയി വിശ്വസിക്കുന്നത്...??

  • @ciriljoseph6927
    @ciriljoseph6927 3 ปีที่แล้ว +2

    Grateful

  • @surendranmk5306
    @surendranmk5306 3 ปีที่แล้ว +31

    ബിലാൽ ചെയ്തതും ജോസഫ് സാർ ചെയ്തതും താരതമ്യം ചെയ്തു നോക്കുമ്പോൾ....എനിക്കൊന്നും പറയാൻ പറ്റുന്നില്ല !

    • @azckamarkamar8398
      @azckamarkamar8398 3 ปีที่แล้ว +2

      നീ ഇപ്പോൾ കള്ളുകുടിച്ച് മൂടായി നിൽക്കുമ്പോൾ ഒന്നും പറയണ്ട, നേരം പുലരുമ്പോൾ തല നേരെ ആകുമ്പോൾ പറഞ്ഞാൽ മതി.
      😁😁😁😁😁😁.
      ഞങ്ങളൊക്കെ ഇവിടെ ഉണ്ടാവും

    • @jackjillbarcen5474
      @jackjillbarcen5474 3 ปีที่แล้ว +4

      @@azckamarkamar8398
      അസ്‌ക്കമാരെ, അവൻ അവിടെ നിൽക്കട്ടെ തല നേരെയുള്ള നീ പറ മിഹ്റാജിനു നബി ഏഴാനാകാശത്തു പോയപ്പോഴും വരുമ്പോഴും ഭൂമി ഉരുണ്ടിട്ടൊ പരന്നിട്ടോ എന്ന് കാണാഞ്ഞ തെൻഡുകൊണ്ടാ, അപ്പോൾ പോയില്ലായിരുന്നോ ? ആദാമിന്റെ മകൻ ആരെ കല്യാണം കഴിച്ചു ? ആധത്തെയുണ്ടാക്കിയപ്പോൾ പുറത്തായ ഇബ്ലീസ് പഴം തീറ്റിക്കാൻ എങ്ങിനെ വീണ്ടും സ്വർഗ്ഗത്തിലെത്തി, അവിടെയെങ്ങാനും അള്ളാഹ് കാണാതെ ഒളിച്ചിരുന്നതായിരുന്നോ? തെളിവുത്തരം ഇവിടെ പറ അല്ലെങ്കിൽ തെറിപറഞ്ഞുംകൊണ്ടു ഓഡ്രാ കണ്ടംവഴി.

    • @azckamarkamar8398
      @azckamarkamar8398 3 ปีที่แล้ว

      @prince Mathew
      നിങ്ങൾ യേശുവിന്റെ വർഗ്ഗം അല്ല എന്നും, പോർച്ചുഗീസുകാർ നിർബന്ധിച്ചു മതപരിവർത്തനം നടത്തിയ ആദിവാസി അധകൃത വർഗ്ഗമാണ് നിങ്ങൾ എന്ന് നിങ്ങളുടെ സംസ്കാരത്തിൽ നിന്നും മനസ്സിലാക്കാൻ കഴിയുന്നു.
      ലോകത്തുള്ള മുഴുവൻ യഹൂദരും, ക്രിസ്ത്യാനികളും ഒന്നിച്ചാൽ പോലും മദീനയിലെയും, മക്കയിലേയും മസ്ജിദുകളിൽ നിങ്ങൾക്ക് കാലുകുത്താൻ പോലും കഴിയുകയില്ല.

  • @മാളുഹജ്ജുമ്മ
    @മാളുഹജ്ജുമ്മ 3 ปีที่แล้ว +18

    തുണി അഴിച്ചിട്ടാൽ (പെണ്ണ് പെണ്ണ് പെണ്ണ് മാത്രം ) ഓടുന്ന മലക്ക് ഇപ്പോഴുമുണ്ടാവുമോ.. ഒന്ന് പരീക്ഷിക്കാൻ.. ഖദീജയെ കെട്ടാൻ ഇപ്പോഴും ഒരു പ്രയാസവുമില്ല.. ഖദീജയുടെ തുടയിൽ വച്ചപ്പോൾ മമ്മദ് പറഞ്ഞു ഇപ്പൊ പോയി 😄😄😄

    • @jackjillbarcen5474
      @jackjillbarcen5474 3 ปีที่แล้ว +7

      ചിലപ്പോൾ മമ്മത്തിന്റെയാവും പോയത് .

  • @meonly2775
    @meonly2775 3 ปีที่แล้ว +3

    very good sir. Your Tafsir of Quan should be published as a book at the end of series. so please start these chapters in written format.

  • @govindnram8556
    @govindnram8556 3 ปีที่แล้ว +18

    തീർച്ചയായും അന്നത്തെ ഖുറൈഷികൾ എത്ര സന്മനസുള്ളവർ ആയിരുന്നു എന്നു
    മനസ്സിലാക്കേണ്ടതാണ്.

  • @vasu690
    @vasu690 3 ปีที่แล้ว +3

    തുടരട്ടെ മാഷേ 👍👍

  • @ഇസ്രായേൽഗിഫ്റ്റ്
    @ഇസ്രായേൽഗിഫ്റ്റ് 3 ปีที่แล้ว +25

    ഇത് തീർച്ചയായും സാത്താന്റെ പുസ്തകം തന്നെയാണ്

    • @azckamarkamar8398
      @azckamarkamar8398 3 ปีที่แล้ว +2

      🍎🍎💟💟🍇🍇🍒🍒🍊
      Dears,
      സ്വർഗ്ഗീയ ഇണകളുടെ കൂടെ അനശ്വര - പരിശുദ്ധ - രാജകീയസ്വർഗ്ഗത്തിൽ ജീവിക്കാനുള്ള മാർഗമാണ് താഴെ വിവരിക്കുന്നത്.
      ഈ ഭീമാകാരമായ പ്രപഞ്ചത്തിന്റെ സൃഷ്ടിപ്പിന് പിന്നിൽ ഒരു മഹാശക്തിയുണ്ട്.
      മതഗ്രന്ഥങ്ങൾ അനുസരിച്ച് 'പ്രപഞ്ചനാഥനായ ദൈവം' ഭീമാകാരമായ പ്രപഞ്ചത്തെയും, ഭൂമിയെയും, മനുഷ്യരെയും, ജീവികളെയും സൃഷ്ടിച്ചു.
      അതേപോലെ ദൈവം നമുക്കായി അനശ്വര - പരിശുദ്ധ- രാജകീയ സ്വർഗ്ഗം തയ്യാറാക്കിവെച്ചിരിക്കുന്നു.
      സ്വർഗ്ഗത്തിൽ പഴവർഗ്ഗങ്ങളുടെ തോട്ടങ്ങളും, കൊട്ടാരങ്ങളും, കൊട്ടാരങ്ങൾക്ക് താഴ്ഭാഗത്തുകൂടി ഒഴുകിക്കൊണ്ടിരിക്കുന്ന അരുവികളും നദികളും ഉണ്ടായിരിക്കും.
      പഴവർഗങ്ങൾ നാം ഇരിക്കുന്ന സ്ഥലത്തേക്ക് താഴ്ന്നു താഴ്ന്നു വന്നുകൊണ്ടിരിക്കും.
      കഴിക്കുന്ന ഭക്ഷണങ്ങളും പാനീയങ്ങളും സുഗന്ധം പരത്തുന്ന "സുഗന്ധ വിയർപ്പുകളായി" അന്തരീക്ഷത്തിലേക്ക് പോവും.
      സ്വർണം, വെള്ളി, മുത്തുകൾ എന്നിവയാൽ സ്വർഗ്ഗം നിർമ്മിച്ചിരിക്കുന്നു.
      ഭൂമിയിൽ നിന്ന് സ്വർഗ്ഗത്തിൽ എത്തുന്ന വിശ്വാസിനികളായ സ്ത്രീകൾളെ നൂറുമടങ്ങ് സൗന്ദര്യം ഉള്ളവരും, വളരെ വെളുത്തവരുമായി പുനർ സൃഷ്ടിക്കും.
      സ്വർഗ്ഗത്തിൽ വളരെ പരിശുദ്ധരും, വെളുത്തവരും, സൗന്ദര്യം ഉള്ളവരും, സ്നേഹമുള്ളവരും ആയ സ്വർഗ്ഗീയ ഇണകൾ കൂട്ടുകാരായി ഉണ്ടാവും.

      സ്വർഗ്ഗവാസികളായ സ്ത്രീകളുടെ മുടി ശരിയാക്കുന്ന ചീർപ്പ് പോലും സ്വർണം കൊണ്ടുള്ളതായിരിക്കും.
      സ്വർഗ്ഗത്തിലെ ഏറ്റവും ഉയർന്ന പ്രദേശങ്ങളിൽ ആയിരിക്കും പ്രവാചകന്മാരായ അബ്രഹാമും, മോശയും, ജീസസും, മുഹമ്മദ് നബിയെ പോലെയുമു ള്ളവരും .
      ഭൂമിയിലെ ഏറ്റവും ഉയർന്ന പ്രദേശങ്ങളായ കാശ്മീർ, കേരളത്തിലെ പശ്ചിമഘട്ടം, യൂറോപ്പിലെ ആല്പ്സ് പർവ്വതങ്ങൾ പോലെയുള്ള സ്ഥലങ്ങൾ ആണ് നമുക്ക് പാർക്കാൻ ഇഷ്ടം.
      ഭൂമിയിലുള്ള ഇതുപോലെയുള്ള സ്ഥലങ്ങളെക്കാൾ മനോഹരമായിരിക്കും സ്വർഗ്ഗത്തിലെ "ഉയർന്ന സ്വർഗ്ഗപൂങ്കാവനങ്ങൾ".
      സ്വർഗ്ഗത്തിൽ ദൈവത്തോട് ഏറ്റവും അടുത്തുനിൽക്കുന്ന പ്രദേശങ്ങൾ ആയിരിക്കും ഇതെല്ലാം.
      ഈ ഭൂമിയിലെ ജീവിതം വളരെ ഹ്രസ്വവും എല്ലാവിധത്തിലും പരിമിതവുമാണ്.
      മനുഷ്യ പിതാവായ ആദാമും, ഹവ്വയും സ്വർഗത്തിൽ നിന്നാണ് വന്നത്.
      നമ്മുടെ മാതാപിതാക്കൾ, സഹോദരിമാർ, സഹോദരങ്ങൾ, സ്നേഹ കുടുംബാംഗങ്ങൾ എന്നിവരോടൊപ്പം നാം സ്വർഗ്ഗത്തിലേക്ക് മടങ്ങണം.
      സ്വർഗ്ഗത്തിലേക്ക് മടങ്ങാനുള്ള മാർഗം 'ഏകനായ പ്രപഞ്ചനാഥനെ മാത്രം ആരാധിക്കുകയും' , മനുഷ്യ സ്നേഹത്തോടെ സൽകർമ്മങ്ങൾ അനുഷ്ഠിക്കുകയും ചെയ്യുക എന്നതാണ്.
      പ്രവാചകൻമാർ അനുവർത്തിച്ച ഈ മാർഗ്ഗം മാത്രമാണ് സ്വർഗ്ഗത്തിലേക്കുള്ള മാർഗം.
      മോശയും, അബ്രഹാമും, ജീസസും, ഐസക്കും, ദാവീധും, സുലൈമാനും, മുഹമ്മദും, മേരിയും പ്രാർത്ഥിച്ചത് ഏകനായ പ്രപഞ്ചനാഥനെ മാത്രമായിരുന്നു.
      യാഹോവ, അല്ലാഹു, ഹിരണ്യഗർഭ, ജഗദീശ്വരൻ എന്നീ പേരുകൾ വിവിധ ഭാഷകളിൽ ഏക പ്രപഞ്ചനാഥനെ വിളിക്കുന്ന പേരുകളാണ്.
      ഇന്ത്യയിലേക്ക് ദൈവം നിയോഗിച്ച മഹാനായ നേതാവായ ശ്രീകൃഷ്ണൻ സ്വർഗ്ഗം ഉണ്ടെന്ന് നമ്മളെ അറിയിക്കുകയും, സ്വർഗ്ഗ പ്രവേശനത്തിന് വേണ്ടി കഠിനപ്രയത്നം നടത്തണമെന്ന് അർജ്ജുനനോട് ആഹ്വാനം ചെയ്തുകൊണ്ട് നമുക്കെല്ലാം സ്വർഗ്ഗത്തിലേക്കുള്ള മാർഗ്ഗം കാണിച്ചു തരികയും ചെയ്തു.
      ശ്രീ കൃഷ്ണനും, മുഹമ്മദ് നബിയും, ജീസസും, മോശയും കാണിച്ചുതന്ന സ്വർഗ്ഗത്തിലേക്കുള്ള മാർഗം നാം അവഗണിക്കരുത്.
      നിങ്ങൾ മുസ്ലീങ്ങളോ, ക്രിസ്ത്യാനിയോ, യഹൂദനോ, പ്രാചീന മതവിഭാഗങ്ങളോ (ഹിന്ദു, ബുദ്ധർ പോലെയുള്ള പ്രാചീന മതക്കാരോ ) ആയിരുന്നാലും പ്രശ്നമില്ല, ഏകനായ പ്രപഞ്ചനാഥനെ മാത്രം ആരാധിക്കുകയും, പരലോക ജീവിതത്തിൽ വിശ്വസിക്കുകയും, സൽകർമങ്ങൾ അനുഷ്ഠിക്കുകയും ചെയ്താൽ സ്വർഗം നൽകപ്പെടും എന്നാണ് ദൈവം തമ്പുരാൻ ഖുർആനിലൂടെ പറയുന്നത്. ( വിശുദ്ധ ഖുർആൻ അൽ ബക്കറ 62 ).
      മനുഷ്യരായി ജനിച്ച വരെയോ, കല്ലുകളെയോ ചന്ദ്രനെയോ, പ്രവാചകന്മാരെയോ, മൃഗങ്ങളെയോ, പുണ്യ പുരുഷന്മാരെയോ ദൈവമായി നമ്മൾ പരിഗണിക്കുകയോ, അവകളോട് ആരാധന നടത്തുകയോ അരുത്.

      ഭൂമിയിലെ ജീവിതത്തിൽ സത്യമാർഗ്ഗം സ്വീകരിക്കാത്തവർക്കും, മനുഷ്യനെ സ്നേഹിക്കാതെ ക്രൂരത ചെയ്തവർക്കും ആണ് നരകം.
      നരകം ഭയാനകവും, കഷ്ടപ്പാടിന്റെ ലോകവും ആണ്.
      വംശത്തിന്റെ പേരിലും, വർഗ്ഗത്തിന്റെ പേരിലും "മതരാഷ്ട്രങ്ങൾ" സ്ഥാപിക്കാനുള്ള ശ്രമങ്ങൾ നടത്തുന്നതിനു കാരണം മനുഷ്യരുടെ ദുരാഗ്രഹവും, അത്യാർത്തിയുമാണ്.
      കൂടുതൽ പഠിക്കാൻ "മുഹമ്മദ് ഈസാ",
      M M Akbar,
      ഹുസൈൻ സലഫി,
      പ്രസംഗങ്ങൾ യൂട്യൂബിൽ കേൾക്കുക.
      താങ്ക്സ്
      🍊🍊🇪🇺🌹🇪🇺🌹

    • @azckamarkamar8398
      @azckamarkamar8398 3 ปีที่แล้ว +3

      Good

    • @mohananak8856
      @mohananak8856 3 ปีที่แล้ว +4

      വെറുതെ പാവം സാത്താനെ അപമാനിക്കരുത്.

  • @Jawans-d7g
    @Jawans-d7g 3 ปีที่แล้ว +16

    ഈ അദ്ധ്യായവും പഠിച്ചു
    അടുത്തതിന് കാത്തിരിക്കുന്നു

  • @ntk1824
    @ntk1824 3 ปีที่แล้ว +7

    സാഹചര്യവും പശ്ചാത്തലവും തഫ്സീർ മുൻനിറുത്തികൊണ്ട് സംശയം ലേശമന്യേ വേഗത്തിൽ ആർക്കും മനസ്സിലാക്കാവുന്ന രൂപത്തിൽ വിശദീകരിച്ചു പറയുന്ന ജബ്ബർമാഷിന് അഭിനന്ദനങ്ങൾ . ഇതുപോലെ പാരായണം ചെയ്തു അർഥംപറഞ്ഞു വിശദീകരിക്കുമ്പോൾ ഇതുകാണുന്ന പലരും പകച്ചു പോകും എന്നുറപ്പാണ്. ബിലാലിനെ ചുട്ടമണലാരണ്യത്തിൽ പീഡിപ്പിച്ചു എന്ന്മാത്രമേപറഞ്ഞു കേൾക്കാറുള്ളു. അതിനുള്ള കാരണം പുരോഹിതൻമാർ മറച്ചു വെക്കാറാണ് പതിവ് .ബിലാലിനെ കറുത്തവൻ എന്നും പറഞ്ഞു മുന്നോട്ട് കൊണ്ട് വരികയും ചെയ്യും .കേൾക്കുന്നവന് ബിലാലിനോട് സിംപതി ഉണ്ടാവുകയും ചെയ്യും.

  • @gireeshneroth7127
    @gireeshneroth7127 3 ปีที่แล้ว +42

    ഇത്ര ബാലിശമായ വിശ്വാസം ലോകത്ത് മറ്റൊരു സമൂഹത്തിലും കാണില്ല.

    • @jspk1966
      @jspk1966 3 ปีที่แล้ว +1

      ഇത് ബാലിശം അല്ല, അധപതിച്ചതാണ്....

  • @babusankaran8064
    @babusankaran8064 3 ปีที่แล้ว +13

    മാഷേ, 1921 ലെ വാള് അറബിക്കടലിൽ കളഞ്ഞിട്ടില്ല എന്ന് പരസ്യമായി പറയുന്ന യോഗ്യന്മാ൪ മാഷിന്റെ അടുത്തെത്താതിരിക്തട്ടെ.

    • @saseendrann1855
      @saseendrann1855 3 ปีที่แล้ว

      ഇവർക്ക് എന്നാണ് വിവരം വെക്കുക. മൃഗതുല്യർ ഇവർ പ്രാചീന ഗോത്രക്കാരുടെ സ്വഭാവം ഉള്ള മൃഗതുല്യർ.

    • @shaiju8088
      @shaiju8088 3 ปีที่แล้ว

      പ്രകൃതം, പ്രകൃതം, പ്രകൃതം

  • @johnwick-bn7xz
    @johnwick-bn7xz 3 ปีที่แล้ว +16

    അറബി ദേവന് 99 പേരുകളുണ്ട്, 98 ഉം അറബിപ്പേരുകളാണ്.... ഒരെണ്ണം മലയാളിപ്പേരാണ്..... അറിയാവുന്നവർ പറയുക....

    • @radhakirshnants3699
      @radhakirshnants3699 3 ปีที่แล้ว +7

      ബഢച്ചോ വൻ👹👺🥵💯

    • @rajann.g1698
      @rajann.g1698 3 ปีที่แล้ว +1

      വേലുച്ചാമി

    • @valsankp7539
      @valsankp7539 3 ปีที่แล้ว +4

      ബിജ്ജ്യൻ

    • @sabual6193
      @sabual6193 3 ปีที่แล้ว +3

      ശിശു ഭോഗി.

    • @vcrktm4975
      @vcrktm4975 3 ปีที่แล้ว +2

      കുഞ്ഞാലി ക്കുട്ടി ..

  • @manasachakravarthi743
    @manasachakravarthi743 3 ปีที่แล้ว +4

    സർവലോകജനതയും വിശ്വസിച്ച് അള്ളാഹുവിനെ ആരാധിക്കേണ്ടത് കട്ടായം,, അതിന് നമസ്ക്കാരമെന്നു പറയും, നമസ്കരിക്കേണ്ട സമയം നിശ്ചയിക്കേണ്ടത് സൂര്യോദയത്തിനു മുമ്പും സൂര്യാസ്ഥമയത്തിനു ശേഷവും അതിൻെറ മദ്ധ്യത്തിലും എന്നാണ് കേട്ടും വായിച്ചും പഠിച്ചിരിക്കുന്നത്, എന്നാൽ സൂര്യോധയവും സൂര്യാസ്ഥമയവും ഭൂമദ്ധ്യാരേഖയുടെ ഇട്ടാവട്ടത്ത് മാത്രം സമ്പവിച്ചതായി അനുഭവപ്പടുന്ന അനുഭവം മാത്രമന്നിരിക്കെ സർവലോക സൃശ്ടാവും സർവലോഖ പരിപാലകനും സർവജ്ഞനുമായ അള്ളാഹു എന്തേ ഇങ്ങനെ പറഞ്ഞു,,,,!? സ്വർഗത്തിലെ മദ്ധ്യപുഴക്കരികെ സഞ്ചരിക്കുമ്പോൾ പറഞ്ഞ ആയത്താകാൻ സാദ്ധ്യതയേറെയല്ലേ,,,,,!!??

  • @dfgdeesddrgg2600
    @dfgdeesddrgg2600 3 ปีที่แล้ว +8

    🙏❤️💓🌹,
    Thank you very much mashe👌👍

  • @venup323
    @venup323 3 ปีที่แล้ว +18

    Jebbar mashinteyum jamitha teacherudeyum vadhangal sariyanenne kalam theliyikkum. Theercha. Good night.

    • @mohammedirfan7252
      @mohammedirfan7252 3 ปีที่แล้ว

      ഇസ്ലാമിൻ്റെ ശത്രുക്കൾ അന്നും ഇന്നും ഒന്നു തന്നെ!
      മക്കയിലെ മുശ്‌രിക്കുകൾ ഇസ്ലാമിനെതിരെ സ്വീകരിച്ച കുതന്ത്രങ്ങൾ തന്നെയാണ് ഇക്കാലഘട്ടത്തിലും നാം കണ്ടുകൊണ്ടിരിക്കുന്നത്.
      5.30 Minutes
      th-cam.com/video/A5lchnKT_Ys/w-d-xo.html

  • @jayankumaran5836
    @jayankumaran5836 3 ปีที่แล้ว +1

    Very good episode. It is very rare story

  • @prasoonkumar8895
    @prasoonkumar8895 3 ปีที่แล้ว +23

    Muhammed took lot of undue advantage of the goodness of the people of Mecca.

    • @aaaultimatesincerity3094
      @aaaultimatesincerity3094 3 ปีที่แล้ว +2

      Prasoon Kumar.. മുഹമ്മദ് നബിക്ക് മുമ്പ് മക്കക്കാർ എത്ര നല്ലവരായിരുന്നു എന്ന് ഈ സംഭവം തന്നെ ഉദാഹരണമാണ്. വിഗ്രഹത്തെ ഒരു മനുഷ്യൻ മലിനമാക്കിയതിന് 100 ഒട്ടകത്തെ കൊല്ലുക .... പിന്നെ മക്കയിലെ ഖുറൈശി പ്രമാണി അബൂ ജഅൽ തന്റെ അടിമയായ സുമയ്യാ ബിന്ത് ഖബ്ബത് എന്ന് പാവം സ്ത്രീയെ ഗുഹ്യ ഭാഗത്തിൽ കുന്തം കൊണ്ട് കുത്തി കൊന്നതും ആ സമൂഹത്തിന്റെ രീതി വിവരിക്കുന്നു .....are these are the goodnesses

    • @truthseeker9448
      @truthseeker9448 3 ปีที่แล้ว +3

      @@aaaultimatesincerity3094 അവർ ഒട്ടകത്തെ അല്ലേ ബലി കൊടുക്കാന് നോക്കിയത് കഅ്ബയെ ഇപ്പൊ ഒരാള് തൂറി മലിനം ആക്കിയാൽ. നിങൾ അയാളെ കൊല്ലാതെ വെറുതെ വിടുമോ. നിങൾ അയാളെ കൊന്നിരീക്കും. മുഹമ്മദിന് മനുഷ്യത്വം എന്നൊന്ന് ഇല്ല. മുഹമ്മദ് മുഴുവൻ ബലി കൊടുത്ത് കൊണ്ടിരുന്നത് അവിടുത്തെ പാവപെട്ട മനുഷ്യരെ ആണ്. ഖുറൈശികൾ കൾക്കു അത് ഉണ്ടായിരുന്നു. അത് കൊണ്ട് ഒട്ടകത്തെ കൊടുത്തു. പിന്നെ ഏതോ ഒരു സ്ത്രീയെ എന്തോ ചെയ്തു എന്ന് പറയുന്നു. ഗുഹ്യ ഭാഗത്ത് രോമം വന്ന കുട്ടികളെ വരെ കൊന്നൊടുക്കിയ നരഭോജി ആണ് മുഹമ്മദ്. അത് കൂടാതെ ഒരു വൃദ്ധ ആയ ഒരു സ്ത്രീയെ ഒട്ടകത്തെ കെട്ടി എതിർ ദിശയിൽ നിന്നും വലിച്ചു പിളർത്തിയ മഹാൻ കൂടി ആണ് മമ്മദ്.

    • @aaaultimatesincerity3094
      @aaaultimatesincerity3094 3 ปีที่แล้ว

      @@truthseeker9448 ഖുറൈശികൾക്ക് മനുഷ്യത്വം ഉണ്ടായിരുന്നു എന്നാണങ്കിൽ മുഹമ്മദ് നബിയും ഖുറൈശി ആണല്ലോ ... കഅബയിൽ തൂറിയതിന് ബന്ധപ്പെട്ട ആളെ ശിക്ഷിക്കുന്നതിന് പകരം നൂറ് ഒട്ടകങ്ങളെ കൊല്ലുന്നതാണ് നീതിയുക്തം എന്ന പറയുന്ന തന്നെ സമ്മതിച്ചിരിക്കുന്നു. പിന്നെ പ്രായപൂർത്തി ആയ പുരുഷനാണോ എന്ന് പരിശോധിച്ച് ബനൂ ഖുറൈളയിൽ ശിക്ഷ വിധിച്ചത് ശിക്ഷ ഏറ്റു വാങ്ങിയ ആൾക്കാർ തന്നെ arbitrator.. ആയി നിയോഗിച്ച ആൾ തോറയിലെ ശാസന പ്രകാരം judgement..വിധിച്ചതിനെ തുർന്നാണ് ... അത് കൊണ്ട് അക്കാര്യത്തിൽ നീ അധികം കുരക്കേണ്ട ..

    • @truthseeker9448
      @truthseeker9448 3 ปีที่แล้ว

      @@aaaultimatesincerity3094 അങ്ങോട്ട് പോയി കൊള്ള നടത്തുന്ന മുഹമ്മദ് എന്ന കൊള്ള കാരനെ ഒരു വലിയ സംഭവം ആക്കി മാറ്റാൻ എഴുതപ്പെട്ട കള്ള കഥകൾ എല്ലാം ഇവിടെ പൊളിഞ്ഞ് കഴിഞ്ഞു. പിന്നെ ഒരു കാര്യവും ഇല്ലാതെ ആടിനെ ബലി കൊടുക്കുന്ന പതിവ് ഒക്കെ ഇസ്ലാം ഇന്നും തുടർന്ന് പോരുന്നു. അതെന്തിനാണ്. ഖുറൈശികൾ 100 ഒട്ടകത്തെ അല്ലേ ബലി കൊടുത്തത്. ഇസ്ലാം ഇന്ന് വരെ കോടി കണക്കിന് ആടുകളെ ഒരു കാര്യവും ഇല്ലാതെ ബലി കൊടുക്കുന്നത് എന്തിനാ.. മുഹമ്മദിനെ കാൾ മനുഷ്യത്വം തനിക് ഉണ്ട്. അങ്ങേരെ സപ്പോർട്ട് ചെയ്ത അത് കളയരുത് ..😊

    • @aaaultimatesincerity3094
      @aaaultimatesincerity3094 3 ปีที่แล้ว

      @@truthseeker9448 മനുഷ്യന്ത്വവും നീതിബോധവും ഓരോ വ്യക്തിയും ജീവിച്ച കാലഘട്ടവും പശ്ചാത്തലവും പരിഗണിച്ച് വേണം evaluate...ചെയ്യാൻ ...

  • @shajantv9676
    @shajantv9676 3 ปีที่แล้ว

    GOOD....information

  • @artapart9708
    @artapart9708 3 ปีที่แล้ว +1

    Sir. In Mahabharat one character was SIGHANDI who was a Transgender. (Only take it for granted...)

  • @saradahari6032
    @saradahari6032 3 ปีที่แล้ว +6

    വിജ്ഞാന പ്രദമായ ക്ലാസ്സ് 👍

  • @nasarali1559
    @nasarali1559 3 ปีที่แล้ว

    Mashe yenikk oru shamsham undh . E Qur'an eraggunnadinn oru paad manussyar march poyi appo avareyokke e Allah yenhaan cheyyuga. Kaaranam avar jeevichirikkumbol Allah qran bookiyil erakkiyilla so?

    • @allahpedo7559
      @allahpedo7559 2 ปีที่แล้ว +1

      ഒരു ലക്ഷത്തി ഇരുപത്തി നാലായിരം പ്രവാചകന്മാർ ജീവിച്ചതായി ഇസ്ലാം വിശ്വസിക്കുന്നുണ്ട്. ചിലർ ബുദ്ധനും കൃഷ്‌ണനുമൊക്കെ "പ്രവാചകന്മാരായിരുന്നു" എന്നൊക്കെ യാതൊരു തെളിവുമില്ലാതെ അടിച്ചുവിടുകയും ചെയ്യും... ഈ പ്രവാചകന്മാർക്കൊക്കെ ഓരോ പൊത്തകം കൊടുത്തിരുന്നോ അതൊക്കെ എലി കരണ്ടുപോയോ എന്തുകൊണ്ട് ഖുറാൻ മാത്രം അള്ളാൻ എലി കരളാൻ അനുവദിച്ചില്ലാ എന്നൊക്കെ ചോദിച്ചേക്കരുത് - കഥയിൽ ചോദ്യം അരുത്.....

  • @eeppachanpulikkattil9992
    @eeppachanpulikkattil9992 3 ปีที่แล้ว +22

    നസ്തികത യുടെ അടിവേർ മാന്ത്തുന്ന സുലൈമാൻ ഇന്ദ്രിയം ഹാജർ ഉണ്ടോ

    • @rajendrannani7561
      @rajendrannani7561 3 ปีที่แล้ว +2

      മോളിലുണ്ട് അടിവേരിള ക്കികൊണ്ടു ചെരച് നിൽക്കുന്നു.... ഞാനേ കണ്ടുള്ളൂ ഞാൻ മാത്രമേ കണ്ടുള്ളൂ.... 😄😄😄

    • @daggerfern
      @daggerfern 3 ปีที่แล้ว +2

      കമന്റ് ഇട്ടു മെഴുകുന്നുണ്ട് 🤣

    • @bijurvarghese2948
      @bijurvarghese2948 3 ปีที่แล้ว

      ഈപ്പച്ചൻ പുലിക്കാട്ടിൽ ലോകത്തിന് അപകടം ആയ ഇസ്ലാം മതം മുസ്ലിം മതവിശ്വാസികൾ ആയ ആൾക്കാരുടെ സർവ്വ അടിവേരുകൾ അറക്കാം

    • @eeppachanpulikkattil9992
      @eeppachanpulikkattil9992 3 ปีที่แล้ว

      @@bijurvarghese2948 ആൾക്കാരുടെ വേരും തലയും ഒന്നും അറക്കാൻ താല്പര്യമില്ല കാലഘട്ട ത്തിന്ന് യോഗിക്കാത്ത ആശയം ഏതായാലും വേര് അറു ക്കണം

  • @AbdulHamid-ky6gp
    @AbdulHamid-ky6gp 3 ปีที่แล้ว +10

    Pavam allahnde prathimayude meleyanu Bilal thooriyath! Maripoyathanu! Allahuvindethozhich mattulla idols aayirunnu lachyam pache Aboobaker thetti paranju

    • @peaceandlove7989
      @peaceandlove7989 3 ปีที่แล้ว

      @Abdul Hamid
      ബിലാലിനെ പറഞ്ഞിട്ട് കാര്യമില്ല!!! മുഹമ്മദ് എപ്പോഴും മൂന്നു കല്ല് കൈയിൽ വച്ചുകൊണ്ടാനടന്നത്!!
      അതുവിരിച്ചിട്ടു അതിൽ ഇരുന്നാണ് വിസർജ്ജ്യച്ചിരുന്നതു, എന്നിട്ട് ആ കല്ല് തന്നെ വീണ്ടും എടുത്തു കൊണ്ടു നടന്നിരുന്നു, അല്പം മലമെല്ലാം കല്ലിലുണ്ടായിരുന്നാലും മുഹമ്മദ്നു പ്രശ്നം ഒന്നും ഇല്ലായിരുന്നു!!! മുഹമ്മദ്ന്റെ തന്റെ കുലതൊഴിലാളികളോടും അങ്ങനെ ചെയ്യണം എന്നു പറഞ്ഞിരുന്നു. എനിക്ക് തോന്നണു *ബിലാൽ ആ വിസജ്ജ്യകല്ല് കൊണ്ടു കാഫിരുകളെ ചിലപ്പോൾ എറിഞ്ഞു കൊന്നുകാണും!!!* *പിന്നെ വിസ്സർജ്ജ്യക്കാൻ മുട്ടിയപ്പോൾ മൂന്നു* കല്ലില്ലാത്തതിനാൽ കാബ്ബായിൽ ചെന്നു കാട്ടറബി ഖുറേഷി* *ഗോത്രത്തിന്റെ ദേവ* *വിഗ്രഹങ്ങളിൽ കയറിയിരുന്നു* *വിസർജ്ജിച്ചതാണ്!!! ചിലപ്പോൾ* *അള്ളാനിലും (അള്ളാനും അവിടുത്തെ ദേവനായിരുന്നല്ലോ ) ബിലാലിന്റെ വിസർജ്ജ്യം എല്ലാം വീണുകാണും!!!*

  • @alhubal6321
    @alhubal6321 3 ปีที่แล้ว

    Jahilia kalathe kurich video cheyyamo

  • @tamohammedkoyakoya7559
    @tamohammedkoyakoya7559 3 ปีที่แล้ว +7

    പയങ്കര ബിസ്മയം തന്നെ ഈ പുത്തകം😀😀😀😀😀

  • @mkoo7548
    @mkoo7548 3 ปีที่แล้ว

    Super cool 😎👌👍

  • @jackjillbarcen5474
    @jackjillbarcen5474 3 ปีที่แล้ว +1

    Hi

  • @sureshjohn2218
    @sureshjohn2218 3 ปีที่แล้ว +6

    മുഹമ്മദ് തന്നെയാണ് അള്ളാഹു .

  • @KiranKumar-bf2pv
    @KiranKumar-bf2pv 3 ปีที่แล้ว +8

    പ്രപഞ്ച സൃഷ്ടാവിന് അന്ന് എഴുത്തും വായനയും അറിയില്ലായിരുന്നു ഉള്ള അറിവ് വെച്ചു പറഞ്ഞതാണ് പോട്ടെ മാഷേ. സൃഷ്ട്ടാവിനെ പിടികിട്ടിയല്ലോ.

  • @niliudayan4027
    @niliudayan4027 3 ปีที่แล้ว +20

    ഈ ദാനം.. സൂക്ഷ്‌മത പാലിക്കൽ ഒന്നും അതുവരെ ആർക്കും അറിഞ്ഞുടരുന്നോ മാഷേ

  • @lifeisbeautiful643
    @lifeisbeautiful643 3 ปีที่แล้ว +23

    മൊത്തം കോമഡി ആണെല്ലോ ഖുർആൻ 😀

    • @hamdan5206
      @hamdan5206 3 ปีที่แล้ว

      Chaavan nerath nalla comedy aayirikum

  • @nizamuddeenNR
    @nizamuddeenNR ปีที่แล้ว

    😊🙏🙏🙏🙏🙏❤️

  • @sujathakp9491
    @sujathakp9491 3 ปีที่แล้ว +6

    ഇസ്ലാമിന്റെ പുണ്യ ഗ്രന്ഥം എന്നല്ലാതെ അതിനെക്കുറിച്ച് ഒന്നും അറിയില്ലായിരുന്നു താങ്ക്യു സാർ🌹🌹🌹🌹🌹

  • @habeebrahamanka305
    @habeebrahamanka305 3 ปีที่แล้ว +1

    "LA HAVALA VALA KUVVATHA ILLA BILLAHIL ALIYUL ALEEM"
    We Are NOTHING IN FRONT
    OF ALLAH*

  • @harishkiran3663
    @harishkiran3663 3 ปีที่แล้ว +7

    മോഹമ്മദയിരുന്നോ അബൂബക്കർ ആയിരുന്നോ പ്രധാന വഷളൻ!?

  • @imagine2234
    @imagine2234 3 ปีที่แล้ว +2

    എന്തൊക്കെ പഠിപ്പിച്ചാലും മന്ദബുദ്ധികൾക്ക് മനസ്സിലാവില്ല.

  • @jesusiscomingsoon2959
    @jesusiscomingsoon2959 3 ปีที่แล้ว +11

    സത്യത്തിൽ മുഹമ്മദിന്റ മുമ്പിൽ വന്നത് പിശാച് തന്നയാണ് എന്ന് ഇന്ന് ലോകത്തിലേക്ക് നോക്കിയാൽ മനസ്സിലാവും !! എന്തായാലും കേരളത്തിലെ ചുണക്കുട്ടികൾ ഇസ്ലാമിക വർഗീയതയുടെ ശവക്കുഴി തോണ്ടി ക്കഴിഞ്ഞു !! കേരളത്തിൽ തുടങ്ങി മറ്റു സംസ്ഥാനങ്ങളിൽ വ്യാപിപ്പിച്ച്, ഇന്ത്യവഴി ഇസ്ലാമിന്റെ ഈറ്റില്ലമായ സൗദി അറേബ്യയിൽ എത്തി ഈ സാത്താനികതയുടെ അടിവേരുകൾ അറുത്തു മാറ്റാനായിരിക്കും കാലം കാത്തു വച്ചിരിക്കുന്ന കാവ്യ നീതി. കാലത്തിന്റെ ശക്തമായ തിരിച്ചടി ! ഖുറാൻ എന്ന ഭീകര കൊച്ചു പുസ്തകം നിരോധിക്കുക ... ഈ പുസ്തകം ലോകമെമ്പാടും കഴിയുന്നത്ര വേഗം നിരോധിക്കണം. പിന്നാലെ ഈ മതവും !!

    • @ഇസ്രായേൽഗിഫ്റ്റ്
      @ഇസ്രായേൽഗിഫ്റ്റ് 3 ปีที่แล้ว +1

      ഈ സാത്താന്റെ പുസ്തകത്തിനെതിരെ എല്ലാവരും ഒത്തുചേരുന്ന് പൃവർത്തികുക

    • @blackcatcat9953
      @blackcatcat9953 3 ปีที่แล้ว +1

      Ella madhangalum kettukadhel nilanilkunu

    • @nadeeranadeera2267
      @nadeeranadeera2267 3 ปีที่แล้ว

      nabi.illagil.namilla.mansilakuka.jabar.avan.ahbujahalitte.punar.janmam.akkalavum.avan.varum.vayithettikan

    • @blackcatcat9953
      @blackcatcat9953 3 ปีที่แล้ว

      @@nadeeranadeera2267 Islam punarjanmathil viswasikunundo 🤔

    • @nadeeranadeera2267
      @nadeeranadeera2267 3 ปีที่แล้ว

      mammal.nammale.ariyuka.annitt.pravajathe.ariyuka.dayivam.onnu.mathram.namallam.onnill.ninnu.udalduthavar.ariyuka

  • @joshyvazhappilly1922
    @joshyvazhappilly1922 3 ปีที่แล้ว +1

    അന്നത്തെ പ്രബല മതങ്ങളായ യഹൂദ മതക്കാരുടെയും ക്രിസ്ത്യാനികളുടെയും മതഗ്രന്ഥങ്ങൾ മോഷ്ടിച്ച കഥകളുടെ ചുരുളഴിഞ്ഞു വരുന്നു 1400 വർഷമെടുത്തു ചുരുളഴിയുന്ന ഏകസത്യദൈവമായി ആയ യഹോവ ലോക ഇസ്ലാമിന്റെ തിരിച്ചുവരവിനായി കാത്തിരിക്കും യേശുക്രിസ്തുവിലൂടെ വഴിയും സത്യവും ജീവനും പ്രഖ്യാപിച്ചിട്ടുണ്ട്.

  • @santhoshthonikkallusanthos9082
    @santhoshthonikkallusanthos9082 3 ปีที่แล้ว +12

    ഉസ്താദ് വാത്സ്യായനൻ ഹാജർ ഉണ്ടോ

  • @myreligionisindian8948
    @myreligionisindian8948 3 ปีที่แล้ว +2

    ഖുർആൻ ബൈബിളും ഹിന്ദുപുരാണങളും പൂർണ്ണമായും ഇതുപോലെ അവതരിപ്പിച്ചിരുന്നെങ്കിൽ👌👌👌

  • @rafiudheenrafu7892
    @rafiudheenrafu7892 3 ปีที่แล้ว +4

    അതിപ്പോ നമുക്ക് തോന്നുന്നത് അവില്ലെ 1400 വർഷങ്ങൾക്കു munnar ഉള്ളവർക്ക് സത്യം ചെയ്ത് പറയന്റെ

  • @Keshgandi
    @Keshgandi 3 ปีที่แล้ว

    gooooood

  • @ranjithkb7523
    @ranjithkb7523 3 ปีที่แล้ว +6

    Now we can change the name to Thoorannnnn...........🤣🤣🤣

  • @shariffshariff1553
    @shariffshariff1553 3 ปีที่แล้ว +1

    👍👍🙏🙏 അടുത്ത അദ്ധ്യായം ഉടൻ പ്രധീക്ഷിക്കുന്നു.

  • @biya.a.v2241
    @biya.a.v2241 3 ปีที่แล้ว

    സത്യം ചെയ്യൽ എല്ലാ സമൂഹങ്ങളിൽ ഉള്ളതാണ് അത് മാനുഷിക മാണ്, ഇവിടത്തെ പ്രശ്നം പ്രപഞ്ചം സൃഷ്ടിച്ച ആളാണ് വെറുതെ വെറുതെ സത്യം ചെയ്യുന്നത് അവിടെയാണ് പ്രശ്നം , എന്നെ കണ്ടാൽ എന്തോ പ്രശ്നമുള്ളതു പോലെ തോന്നുനില്ലേ എന്ന സംശയം ബാക്കി

  • @AbdulHamid-ky6gp
    @AbdulHamid-ky6gp 3 ปีที่แล้ว +1

    Ravum pakalum pidichanu sathyam! Ariyatha alillallo purushaneyum sthreeyeyum sreshtichath vere alano? Allahkk veendum thettiyo?

  • @habeebhabeeb4450
    @habeebhabeeb4450 3 ปีที่แล้ว

    Hai

  • @goldentunes1218
    @goldentunes1218 3 ปีที่แล้ว +17

    ഇത് മതമല്ല മലം

  • @minijoseph678
    @minijoseph678 3 ปีที่แล้ว +1

    Holy ബൈബിൾ പറയുന്നു. നിങ്ങൾ ആരുടെ പേരിലും സത്യം ചെയ്യരുത് എന്ന്. അത് തിന്മയാണ്. ഒരു കാര്യം സത്യമാണെങ്കിൽ അതേ എന്നും അസത്യമാണെങ്കിൽ അല്ല എന്നും മാത്രം പറയുക.

  • @ahamedp7019
    @ahamedp7019 3 ปีที่แล้ว

    MathattilNaanOruPaithalaayirunnuEpoyaannMathamPadikunnath.SaaraannEanteamollaaka🤲🙏

  • @mohammedaslam6895
    @mohammedaslam6895 3 ปีที่แล้ว +2

    മാഷെ, സത്യത്തിൽ ഈ ഫസൽ ഗഫൂർക്ക ഉം അനിൽ മുഹമ്മദ് ഉം അലക്സാണ്ടർ ജേക്കബ് ഉം ഒക്കെ ഖുർആൻ ഇത് ഇങ്ങനെ ഒക്കെ ഉണ്ടന്ന് കണ്ടിട്ടില്ലേ? അതോ കണ്ടിട്ട് കാണാതെ നടക്കുവാണോ? ആകെ ഒരു സംശയം. എംഎം അക്ബർ ഉം ബാലുശേരി ഉം ഒക്കെ പോകട്ടെ, വയറ്റിപ്പിഴപ്പു ആണന്നു പറയാം.

    • @kattaparambil
      @kattaparambil 3 ปีที่แล้ว +3

      മതം ഒരു പൊന്മുട്ടയിടുന്ന താറാവാണ്, ബുദ്ധിയുള്ളവർ അതിനെ കൊല്ലാതെ മുട്ട മാത്രം എടുക്കും.

    • @Hari-vw6mx
      @Hari-vw6mx 3 ปีที่แล้ว

      അലക്സാണ്ടർ ജേക്കബ് ഖുർആൻ മാത്രമേ vayichittundakoo.. കൂടെ important ആയ ഹദീസുകളും. ഗഫൂർ ആൻഡ് അനിൽ...വയറ്റിപിഴപ്പണ്...ഉപദ്രവിക്കരുത്😌😌😌

    • @bijurvarghese2948
      @bijurvarghese2948 3 ปีที่แล้ว

      സുഹൃത്ത് സ്നേഹിത സഹോദര മുഹമ്മദ് അസ്‌ലം ലോകത്തിലെ എല്ലായിടത്തും എല്ലാം ദേശങ്ങളിലും നാടുകളിലും രാജ്യങ്ങളിലും രാഷ്ട്രങ്ങളിലും സ്ഥലങ്ങളിലും ഉള്ള എല്ലാം മതങ്ങളുടെ എല്ലാം മതഗ്രന്ഥങ്ങൾ എല്ലാം കഥാപ്പുസ്തകങ്ങളും കെട്ടുക്കഥക്കളും ഒക്കെ ആണ് ലോകത്തിലെ എല്ലായിടത്തും എല്ലാം ദേശങ്ങളിലും നാടുകളിലും രാജ്യങ്ങളിലും രാഷ്ട്രങ്ങളിലും സ്ഥലങ്ങളിലും ഉള്ള എല്ലാം മതങ്ങളുടെ മതഗ്രന്ഥങ്ങൾ എല്ലാം ഉത്തമ വർഗ്ഗീയ ഗ്രന്ഥം ആണ് ലോകത്തിലെ എല്ലായിടത്തും എല്ലാം ദേശങ്ങളിലും നാടുകളിലും രാജ്യങ്ങളിലും രാഷ്ട്രങ്ങളിലും സ്ഥലങ്ങളിലും ഉള്ള എല്ലാം മതങ്ങളുടെ മതഗ്രന്ഥങ്ങൾ എല്ലാം മറ്റു അന്യമതങ്ങളിലെ ആൾക്കാരെ അന്യമതവിരോധികളും അന്യമതവിദ്വോഷികളും ഒക്കെ ആണ് പറയുന്നത്

  • @padiyaraa
    @padiyaraa ปีที่แล้ว

    Allah al'abtar

  • @rafiudheenrafu7892
    @rafiudheenrafu7892 3 ปีที่แล้ว

    എനിക് mohammedinodanu ആരാധന കാരണം വളരെ കുറച്ചു ആളെ വെച്ച് ലോകം അറിയപെട്ടില്ലെ

    • @sabual6193
      @sabual6193 3 ปีที่แล้ว +1

      മുഹമ്മദിനേക്കാൾ പോൺ സ്റ്റാറുകൾക്ക് ആരാധകർ ഉണ്ട്.

  • @caabdulsalim8747
    @caabdulsalim8747 3 ปีที่แล้ว

    എല്ലാ മതങ്ങളുടെയും അന്തസ്സത്ത തികഞ്ഞ ധാർ മികതയാണ്. എന്നാൽ മിത്തും, കെട്ടുകഥകളും, കാലംനല്കുന്ന പരിക്കുകളും, അമിതവിശാസികളുടെ ജല്പനങ്ങളും. അറിവ് കുറഞ്ഞ പണ്ഡിതന്മാരുടെ വാക്കുകളും മതങ്ങളിൽ ധാരാളം പരിക്കുകൾ ഏല്പിച്ചിട്ടുണ്ട്. ഈ പരിക്കുകളിൽ നിന്നൊലിക്കുന്ന ചലവും ചോരയും തിന്നാണ് യുക്തിവാദി വളരുന്നത് !

    • @allahpedo7559
      @allahpedo7559 2 ปีที่แล้ว

      അല്ല - മതപുസ്തകങ്ങൾ അവയുടെ അർത്ഥം മനസ്സിലാക്കി വായിക്കുന്നതിലൂടെ ഒരു മതവാദി യുക്തിവാദിയായി മാറ്റപ്പെടുന്നു

  • @juraijc9660
    @juraijc9660 3 ปีที่แล้ว +5

    ന്നാലും ബിലാൽ..😐

  • @algebra6162
    @algebra6162 3 ปีที่แล้ว +6

    👍👍👍

  • @shanghaivideo6733
    @shanghaivideo6733 3 ปีที่แล้ว +7

    ഹമ്പട ബിലാലേ,,,🤣

  • @jacobyohannan6666
    @jacobyohannan6666 3 ปีที่แล้ว +1

    It is very clear that allahu is Mohamed and Mohamed is Allahu. Why muslims are not studying quran and hadees to know the truth and come out such false religion!

  • @abdulazeezbedira8390
    @abdulazeezbedira8390 3 ปีที่แล้ว +2

    40 വയസ് വരെ വിശ്വസ്തൻ എന്ന് വിളിച്ച ആ നാട്ടുകാർ അല്ലാഹുവിലേക്ക് ക്ഷണിച്ച ആ നിമിഷം തൊട്ട് പ്രവാചകനെ കള്ളനാക്കി . എല്ലാമതക്കാറും അവരവരുടെ ദൈവത്തിനെ ആരാധിച്ചു പോരുന്നതു പോലെഅല്ലാഹുവിനെ ആരാധിക്കാനുള്ള ദൈത്യവുമായി പ്രവാചകൻ വന്നപ്പോൾ കല്ലെറിഞ്ഞു ചോര വീഴ്ത്തി ഭ്രാന്താണെന്ന് വിളിച്ചു 3 കൊല്ലം ഉപരോധം ഏർപ്പെടുത്തി തിന്നാനില്ലാതെ പച്ചില തിന്ന് വിശപ്പടക്കി നിസ്കരിക്കുമ്പോൾ പഴകിയ ഒട്ടകത്തിന്റെ കുടൽ മാല കഴുത്തിലിട്ട് ആർത്തു ചിരിച്ചു വീട് വളഞ്ഞിട്ട് പുറത്തിറങ്ങുമ്പോൾ വെട്ടി കൊല്ലാൻ നോക്കി അപ്പോഴെല്ലാം ക്ഷമിക്കാൻ അള്ളാഹു പറഞ്ഞു . ഒരു വിധേനയും മക്കയിൽ നിൽക്കാൻ സമ്മതിക്കാതെ വന്നപ്പോൾ മദീനയിലേക്ക് നാട് വിടേണ്ടി വന്നു അവിടെയും ജീവിക്കാൻ അനുവദിക്കാതെ വന്നപ്പോൾ പ്രതിരോധിക്കാൻ അള്ളാഹു അനുമതി കൊടുത്തു . പ്രവാചകനെയും അനുയായികളെയും വേരോടെ പിഴുതെറിയാൻ 1000 വരുന്ന വമ്പൻ സൈന്യം വന്നപ്പോൾ അതിനെ പ്രതിരോധിക്കാൻ ഖുർആൻ പറഞ്ഞു എന്നുള്ളത് സത്യം തന്നെയാണ് . അതും നോമ്പ് നോക്കി തിന്നാനില്ലാതെ പട്ടിണി കിടന്ന് അവശരായ 300 പേർ . അവരെ അള്ളാഹു രക്ഷിച്ചു എന്നുള്ളതും സത്യമാണ്

    • @allahpedo7559
      @allahpedo7559 2 ปีที่แล้ว +1

      6:59 - "അവന്‍റെ പക്കലാകുന്നു അദൃശ്യകാര്യത്തിന്‍റെ ഖജനാവുകള്‍. അവനല്ലാതെ അവ അറിയുകയില്ല. കരയിലും കടലിലുമുള്ളത്‌ അവന്‍ അറിയുന്നു. അവനറിയാതെ ഒരു ഇല പോലും വീഴുന്നില്ല. ഭൂമിയിലെ ഇരുട്ടുകള്‍ക്കുള്ളിലിരിക്കുന്ന ഒരു ധാന്യമണിയാകട്ടെ, പച്ചയോ, ഉണങ്ങിയതോ ആയ ഏതൊരു വസ്തുവാകട്ടെ, വ്യക്തമായ ഒരു രേഖയില്‍ എഴുതപ്പെട്ടതായിട്ടല്ലാതെ ഉണ്ടാവില്ല"
      അതായത് - താങ്കൾ ഇവിടെ എഴുതിവച്ച പൊല്ലാപ്പൊക്കെ ഉണ്ടാക്കിയത് ഈ "അള്ളാഹു" മാമൻ തന്നെയാണ് - അതും സത്യമല്ലേ?

  • @siminasherin99
    @siminasherin99 3 ปีที่แล้ว

    ബഹുമാനപ്പെട്ട മാഷെ,
    ദൈവം ഭൂമിയിൽ അവതരിച്ചിട്ടില്ല....
    ദൈവ പുത്രന്മാർ ഭൂമിയിൽ ജനിച്ചിട്ടില്ല...
    മനുഷ്യരെ നന്നാക്കാൻ ദൈവം ഏതെങ്കിലും ശിപ്പായിമാരെ നിയോഗിച്ചിട്ടുമില്ല...
    എന്നിങ്ങനെയുള്ള അങ്ങയുടെ ചിന്താധാരയെ പിന്തുണക്കുന്നു.
    എന്നാൽ, ആറാം നൂറ്റാണ്ടിൽ... ഈ പ്രപഞ്ചവും അതിലെ സർവ്വതവും സൃഷ്ടിച്ചത് ഏക ഈശ്വരനാണെന്നും ആ ഈശ്വരനു മുന്നിൽ സർവ്വ മനുഷ്യരും തുല്യരാണെന്ന് ചിന്തിക്കുകയും അത് പ്രചരിപ്പിക്കാൻ ശ്രമിക്കുകയും ചെയ്യുന്ന ഒരു വ്യക്തിയും ആ വ്യക്തിയുടെ വലം കൈയ്യായ മറ്റൊരു വ്യക്തിയും മാഷ് പറയുന്ന പോലൊരു നീച വൃത്തി ചെയ്യാൻ ആളെ പറഞ്ഞയക്കുമെന്ന് വിശ്വസിക്കാൻ പ്രയാസം തോന്നുന്നു.
    ബഹുദൈവ വിശ്വാസികളും ബിംബാരാധകരുമായിരുന്ന മെക്കക്കാർ ഭാഷാ സാഹിത്യ സാംസ്‌കാരിക തലങ്ങളിൽ ഉയർന്ന് നിന്നവരായിരുന്നു എന്നത് സത്യം തന്നെ. എന്നാൽ പോലും ഈ മുഹമ്മദും അബൂബക്കറും അതേ സംസ്‌കൃതിയുടെ തന്നെ ഭാഗമായിരുന്നില്ലേ ?

  • @afshanazeez5195
    @afshanazeez5195 3 ปีที่แล้ว +1

    Jabbar mashumayi debat samayamayi
    Islamika pandithanmar theerchayayum thayyaravanam karanam eddeham limit cross cheythu thudangi etrayum pettennu oru healthy debate nadathanam

    • @muneerm3116
      @muneerm3116 3 ปีที่แล้ว

      ഖുർആൻ nte മഹനീയമായ ആയത്തുകളും പുണ്യ സന്ദര്ഭങ്ങളും ഉറക്കെ വായിക്കുന്നത് ആധുനിക ലോകത്ത് മോശമാണ് അല്ലേ bro?

  • @abdulazeezbedira8390
    @abdulazeezbedira8390 3 ปีที่แล้ว

    എന്റെ പ്രവാചകന്റെ അവസാനത്തെ ആൺകുട്ടിയും മരിച്ചപ്പോൾ ഒരുഎമ്പോക്കി പ്രവാചകന്റെ വാൽ അറ്റ് പോയി എന്ന് പറഞ്ഞു പരിഹസിച്ചപ്പോൾ അള്ളാഹു അവനെ പത്തെണ്ണം തിരിച്ചു പറഞ്ഞു അതിൽ ഒന്ന് അവൻ ജാര സന്തതി ആണ് നബിയെ എന്നാണ് ആ എമ്പോക്കിക് പോലും അറിയില്ലായിരുന്നു എനിക്ക് തന്തയില്ലായെന്ന് ആ എമ്പോക്കി നേരെ തന്റെ മാതാവിനോട് ചോദിച്ചപ്പോളാണ് മാതാവ് പറയുന്നത് നിന്റെ ഉപ്പയാകുന്ന എന്റെ കെട്യോനിക്ക് മക്കൾ ഉണ്ടാവില്ല എന്ന് എനിക്ക് തോന്നിയപ്പോൾ ഞാൻ മറ്റൊരുത്തന്റെ കൂടെ കിടന്നിട്ടാണ് നീ ഉണ്ടായത് എന്ന് . ഓർത്ത് വെച്ചോ എന്റെ പ്രവാചകനെ ആക്ഷേപിച്ചവരെ ആരെയും എന്റെ നാഥൻ വെറുതെ വിട്ട ചരിത്രം ഇന്ന് വരെ ഉണ്ടായിട്ടില്ല നീയൊക്കെ അനുഭവിക്കാൻ ഇരിക്കുന്നതെ ഉള്ളൂ

    • @allahpedo7559
      @allahpedo7559 2 ปีที่แล้ว

      അയ്യോ.... അയ്യോ പേടിപ്പിക്കല്ലേ സേട്ടോ... മതവാദിയുടെ തമാശ - "അള്ളാഹു അവനെ പത്തെണ്ണം തിരിച്ചു പറഞ്ഞു" - പ്രപഞ്ചത്തെ ഉണ്ടാക്കിയ പടച്ചവനെ തന്റെ സൃഷ്ടിയെ തെറിവിളിക്കുന്നവൻ ആക്കിയത് തമാശയല്ലേ?

  • @AstrologerPromod
    @AstrologerPromod 3 ปีที่แล้ว +1

    എല്ലാം ദ്വയമായാണ് സൃഷ്ടിച്ചത്. രാത്രി-പകൽ, ആണ്- പെണ്ണ്, സുഖ-കഷ്ടപ്പാട് etc. etc. അതിനാൽ അതിനായി സേവനം ചെയ്യുക. കാരണം അതാണ് എല്ലാം നിശ്ചയിച്ച് നടപ്പാക്കുന്നത്.

    • @sajeevtb8415
      @sajeevtb8415 3 ปีที่แล้ว +1

      വൈറസോ?

    • @sabual6193
      @sabual6193 3 ปีที่แล้ว

      അള്ളാഹു 2 എന്നോ.

  • @muhammedsabir6526
    @muhammedsabir6526 3 ปีที่แล้ว

    മക്കയിലെ അന്നത്തെ കവിതകളിൽ ഉള്ളത് പോലെ യാണ് കുർആൻ എന്ന് പറഞ്ഞല്ലോ അങ്ങനെയെങ്കിൽ ഒരു 5 കവിതകൾ ഒന്നു കാണിക്കൂ രണ്ടും ഒന്നാണോ എന്ന് അറിയാമല്ലോ

  • @jspk1966
    @jspk1966 3 ปีที่แล้ว

    Well explained......congrats.

  • @freemanfree7523
    @freemanfree7523 3 ปีที่แล้ว +22

    കോമഡി ഷോ കാണൽ നിർത്തി ഇനിയും ഇത് മതി

  • @sreenivasan9182
    @sreenivasan9182 3 ปีที่แล้ว

    നിസ്വാർത്ഥമായി അൽഹാഹുവിന്റെ പ്രീതിക്കുവേണ്ടി. എന്തോ പന്തികേട്. വിശന്നു വലഞ്ഞ ഒരു ജീവിക്കു ഭക്ഷണം നൽകുന്നത് ദൈവപ്രീതിക്കു വേണ്ടിയല്ല അതിന്റെ വിശപ്പുമാറുന്നതിനുവേണ്ടിയാണു.

  • @ayshakckalppollichalil7952
    @ayshakckalppollichalil7952 3 ปีที่แล้ว +3

    മിനിമം ഇങ്ങനെയുള്ളഅക്ഷര തെറ്റുകൾ എങ്കിലും ഒന്നു ശരിയാക്കി ഇല്ലേൽ വ്യാഖ്യാന ഫാക്ടറികൾ ഉണ്ടാക്കി മുസ്ലിങ്ങൾ മുടിയു൦

  • @faizikingo8696
    @faizikingo8696 3 ปีที่แล้ว +2

    👍👍👍👍👍👌😄👌👌😄😄😄

  • @muralie2227
    @muralie2227 3 ปีที่แล้ว

    Edhukondanu theevravatham Muslim samudhayathil kooduthalum kanduvarinnath.theevravatham kurayanamengil madharasa nirthalakkan.

  • @premansatheesan3163
    @premansatheesan3163 3 ปีที่แล้ว

    Jabbar Mash Jai

  • @josew202
    @josew202 3 ปีที่แล้ว

    യേശു പറഞ്ഞത് ഒന്നിനെ കൊണ്ടും ആണയിടരുത് എന്നും നിങ്ങളുടെ മറുപടി അതെ എന്നോ അല്ല എന്നോ മാത്രം മതി എന്നാണ്. ഇത് ഇപ്പൊ പ്രപഞ്ച സ്രഷ്ട്ടാവ് തന്റെ തന്നെ സൃഷ്ടികളെ പിടിച്ചു ആണയിട്ടു കൊണ്ട് തന്റെ സൃഷ്ടി ആയ മനുഷ്യനെ convice ചെയ്യുന്നതിന് പ്രയാസപ്പെടുന്നു. എന്താ കഥ !

  • @GEMINI-ii1qk
    @GEMINI-ii1qk 6 หลายเดือนก่อน

    Real mecca is supposed to b top North West of today's kaaba according to studies

  • @sajusajum686
    @sajusajum686 3 ปีที่แล้ว +1

    Bilal pazhaya Bilal thanne...

  • @audiovideolover7628
    @audiovideolover7628 3 ปีที่แล้ว

    👍🌹👏❤️💪💪👍

  • @gto-investmentsdubai6879
    @gto-investmentsdubai6879 3 ปีที่แล้ว +1

    Ayaeeeeeeeeeeeee

  • @hamzamash5802
    @hamzamash5802 3 ปีที่แล้ว

    ഏതെങ്കിലും Arabic / Malayalam വ്യാഖ്യാന ഗ്രന്ധം കാണിച്ചാല്‍ / വായിച്ചാല്‍ ആധികാരികമായി തോന്നുമായിരുന്നു. Qur an തെറ്റായി വ്യാഖ്യാനിച്ച English interpretations ധാരാളം ലഭ്യമാണ്.

    • @seek695
      @seek695 3 ปีที่แล้ว +1

      Anganea engil kuraan mattu bhaashakalil endinnu vivarthanam cheythu Arabiyil ningal
      visadhheekaranam nalkumbolum, malayaala bhaasha yatheshtam upayogikkunnillea
      Daivam easwaran vedam namaskaaram vritham Ithellaam aadyam ozhivakkoo Ennittu
      kuraan padikkooo

    • @rajendrannani7561
      @rajendrannani7561 3 ปีที่แล้ว +1

      ഹംസ മാഷിന്റെ കയ്യിലുള്ളതാണ് സൂർത്തുക്കളെ യഥാർത്ഥ തൂറാൻ.... സോറി കുത്തു കിതാബ്..... എന്റെ പൊന്നോ..... മ്യാഷ്..... 😄😜

  • @Ashrafpary
    @Ashrafpary 3 ปีที่แล้ว +7

    Bilaal the great 😁😁😁

  • @shankaranbhattathiri6741
    @shankaranbhattathiri6741 3 ปีที่แล้ว +1

    😀😀😀😀😀

  • @TheAdru
    @TheAdru 3 ปีที่แล้ว +1

    വിജയിച്ചവരുടെയാണ് എഴുതാണ് ചരിത്രം

    • @sabual6193
      @sabual6193 3 ปีที่แล้ว +1

      മുഹമ്മദ്‌ തോറ്റു. ഹിറ്റ്ലർ ജയിച്ചോ.

  • @vijaykalarickal8431
    @vijaykalarickal8431 3 ปีที่แล้ว

    Paranhittu kaaryamilla

  • @abdulazeezbedira8390
    @abdulazeezbedira8390 3 ปีที่แล้ว

    ഖുർആൻ കൊണ്ട് അനേകമാളുകൾ ഹിദായത്തിലേക്ക് വരുന്നു ആ ഖുർആൻ കൊണ്ട് തന്നെ ഒരുപാട് പേർ വഴി പിഴച്ചവരാകുകയും ചെയ്യുന്നു പിഴയ്കുന്നത് ഖുർആനിന്റെ കുറ്റം കൊണ്ടല്ല അത് കൈകാര്യം ചെയ്യുന്നവരുടെ കുറ്റമാണ് നീന്തൽ അറിയാത്തയാൾ വെള്ളത്തിൽ ഇറങ്ങി മുങ്ങി ചത്താൽ അത് വെള്ളത്തിന്റെ കുറ്റമാണോ ചിന്തിക്കുന്നവർക് ദൃഷ്ടാന്തമുണ്ട്

    • @allahpedo7559
      @allahpedo7559 2 ปีที่แล้ว

      താങ്കൾ എന്റെ ഒരു ചോദ്യത്തിനു വ്യക്തമായ മറുപടി തരുമോ? സൂറ ഫുസ്സിലത്തു 9 മുതൽ 12 വരെ വാക്യങ്ങളിൽ ദൈവം ഭൂമിയാണോ സൂര്യനും നക്ഷത്രങ്ങളുമാണോ ആദ്യം സൃഷ്ടിച്ചത്?

  • @mkoo7548
    @mkoo7548 3 ปีที่แล้ว

    Actually mammad is Allahu Allahu is Mohamad

  • @sathyaseelanp2153
    @sathyaseelanp2153 3 ปีที่แล้ว +1

    എന്റെ പ്രിയപ്പെട്ട ജബ്ബാർ മാഷേ, താങ്കൾ എത്ര തെളിവുകളുദ്ധരിച്ച് ഇത് പോലെയുള്ള പച്ചയായ സത്യ ങ്ങൾ പറഞ്ഞാലും അള്ളായുടെ അടിമകൾ എന്നും പറഞ്ഞ് നെഞ്ചും വിരിച്ച് നടക്കുന്ന തെണ്ടികൾ അത് സമ്മതിച്ച് തരാൻ പോകുന്നില്ല. അതിന് മുകളിൽ കൊണ്ടുവന്ന് അവനൊക്കെ ഒരു ടൺ പെയിന്റ് അടിക്കും. മദ്രസ്സാ പ്പൊട്ടന്മാർക്ക് പിന്നെ അത്രയൊക്കെ മതി. പക്ഷേ, ചിലരെങ്കിലും ഇത് സത്യമാണോ എന്നന്വേഷിച്ച് സത്യം മനസ്സിലാക്കും. അക്കൂട്ടരെ ഓർത്താണ് ഈ ചെറ്റകൾക്ക്‌ വേവലാതി. അങ്ങനെ യുള്ളവരെ വിശ്വാസ സംഹിത യിൽ ഉറപ്പിച്ച് നിർത്തുന്നതിനാണ് കംസനെ (കാളിയാർ അളിഞ്ഞ കംസൻ) പോലുള്ള ഭൂലോക വിവരദോഷികളുടെ പ്രസംഗങ്ങൾ കേൾപ്പിക്കുന്നത്. ചരിത്രം പച്ച മരുന്നാ ണോ അതോ അങ്ങാടിമരുന്നാണോ എന്ന് തിരിച്ചറിവില്ലാത്ത ആ ഭൂലോക എമ്പോക്കിയുടെ പച്ചക്കള്ള ങ്ങൾ അത് പോലെ വിശ്വസിച്ച് കുറെ കുഞ്ഞടിമകൾ നെഞ്ചും തള്ളി നടക്കുന്നുണ്ട്. അവന്റെ യൊക്കെ ചർമ്മ സൗഭാഗ്യത്തെകുറിച്ച് കൂടുതൽ പറയാതിരിക്കുന്നത് തന്നെ ഭംഗി. എന്നാലും ഇത് പോലെ യൊരു ഒരു ചാവാലി മതം കാപട്യങ്ങളിൽ ഊന്നി നിന്ന് ലോകത്തിലെ ഒരു വലിയ വിഭാഗം മനുഷ്യരെ പറ്റിക്കുന്നത് കാണുമ്പോൾ അദ്‌ഭുതം തോന്നുന്നു. എന്നാൽ വിവര സാങ്കേതിക വിദ്യയുടെ പുഷ്കല കാലമായ ഇക്കാലത്ത് ആ മതം ലോകത്തിന്റെ എല്ലാ ഭാഗങ്ങളിലും തകർന്നടിയുന്ന കാഴ്ചയാണ് കണ്ടു കൊണ്ടിരിക്കുന്നത്. അധികം വൈകാതെ നമ്മുടെ നാട്ടിലെ കംസന്മാർക്കും അവരുടെ കാലിനടിയിലെ മണ്ണ് ചോർന്നുപോകുന്നത് കാണേണ്ടി വരുമെന്ന കാര്യത്തിൽ സംശയമില്ല. അതുവരെ നടക്കട്ടെ ഈ കൂത്തിച്ചിമക്കളുടെ തള്ളുകൾ!

  • @mallu536
    @mallu536 3 ปีที่แล้ว

    4:14 ഇജ്ജ് ശരിക്കും പൊട്ടൻ മാഷാന്നോ ട്രാൻസ്‌ണ്ടർ ജനിക്കുമ്പോൾ എങ്ങനെ ആണ് ട്രൻസെൻഡർ എന്ന് പറയാൻ കാരണം എന്താണ്