പെണ്ണുകാണാൻ പോയപ്പോഴും എന്റെ കയ്യിൽ ബൈബിൾ ഉണ്ടായിരുന്നു... 🤣🤣😂😂😄 | Br Sunil Ramapuram |

แชร์
ฝัง
  • เผยแพร่เมื่อ 11 ก.พ. 2025
  • ഈ ചാനലിലെ എല്ലാ പ്രോഗ്രാമുകളും യൂട്യൂബില്‍ കാണുന്നതിനായി താഴെ കാണുന്ന ലിങ്കില്‍ ക്ലിക്ക് ചെയ്ത് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക. ബെല്‍ ബട്ടണ്‍ പ്രസ്സ് ചെയ്ത് നോട്ടിഫിക്കേഷന്‍ ഓണ്‍ ചെയ്യുക.
    / elshaddaitv7
    സാധിക്കുന്നവര്‍ ഈ ലിങ്ക് 👆🏻പരമാവധി പേര്‍ക്ക് അയച്ചു കൊടുക്കുമല്ലോ...👍🏻
    Message From Br Sunil Ramapuram
    Director and Produced By Mr. Jeffin/ Elshaddai Television
    For More Videos...
    Subscribe Our TH-cam Channel
    / elshaddaitv7
    Like Our Facebook Page
    / jeffinmoolam. .
    Whats App +91 7736163700
    #brsunil #brsunilramapuram #sunilbrothertalk
    #frdominicvalanmanal #dominicachan #deliverence #frdominiclatesttalk
    #frdanielpoovannathil #danielachan #danielachannewtalk #frdanielpoovannathillatesttalk
    #frjacobmanjaly #frjacobmanjalyspeech #manjalyachan #jacobmanjaly #frjacobmanjalylatestspeech #frjacobmanjalytalk #comedy #funnyspeech #frjacobmanjalycomedy #kreupasanam #sehion #abhishekagni # #srcarmelneelamkavil #srdrcarmelneelamkavil #srcarmel #carmelsister #srcarmelneelamkaviltalk #srcarmelneelamkavillatesttalk #srcarmelneelamkavilnewtalk #dominicachan #frdominicvalanmanal #vattiyilachan #frxavierkhanvattayil #frdanielpoovanathil #danieachan #frdanielpoovanathillatesttalk #frdanielpoovanathilnew

ความคิดเห็น • 33

  • @mathewprince6335
    @mathewprince6335 5 ปีที่แล้ว +10

    Bro ,God Bless you ആരോഗ്യമുള്ളപ്പോൾ നാം അതിനെ ചുമന്നാൽ ആരോഗ്യമില്ലാത്തപ്പോൾ അതു നമ്മേ ചുമക്കും
    ചേർത്തു പിടിക്ക മാത്രം പോരാ അതിലുള്ളതുപോലെ അനുസരിക്കയും ചെയ്താൽ എത്രയധികം

  • @tomsj5817
    @tomsj5817 4 ปีที่แล้ว +14

    താങ്കളെ ഒരു പത്തു വർഷം മുൻപാണ് ജാൻ കേട്ടത് . ദാരിദ്ര്യത്തിന്റെ സുവിശേഷം എനിക്കിന്നും മറക്കാൻ പറ്റുന്നില്ല . എനിക്കത്ഭുതമാണീ മനുഷ്യൻ . ദൈവം ഒരുപാടു അനുഗ്രഹിക്കട്ടെ

    • @sebastianpurackal5744
      @sebastianpurackal5744 2 ปีที่แล้ว

      താങ്കളെ തമ്പുരാൻ സഹായിക്കെട്ടെ .

  • @BEASTZ-7
    @BEASTZ-7 5 ปีที่แล้ว +12

    സുനിൽ ബ്രദറെ കേൾക്കാൻ അവസരം തന്നതിന് ജെഫിന് അഭിനന്ദനങ്ങൾ

  • @tessy8714
    @tessy8714 5 ปีที่แล้ว +8

    ഞാനും എന്റെ കുടുംബവും യഹോവായെ സേവിക്കും എന്ന് പറഞ്ഞ് ( ജോഷ്24:15.) യേശുവിനേപ്പോലേ പ്രായത്തിലും ജ്ഞാനത്തിലും വാക്കിലും പ്രവർത്തിയിലും ദൈവത്തിന്റെയൂം മനുഷ്യരുടേയും പ്രീതിയിൽ ജീവീച്ച്, ദൈവത്തിനായി ഒരു നല്ല തലമുറയെ അവശേഷിപ്പിച്ചു കടന്നു പോകുവാൻ ഞങ്ങളെ അനുഗ്രഹിക്കണമേ 🙇🙇🙇💘😚

    • @royalstage33
      @royalstage33 4 ปีที่แล้ว

      പറ്റുമെങ്കിൽ എന്റെ ചാനൽ ഒന്ന് sub ആക്കുമോ... sub വളരെ കുറവാണ് 😊

  • @lizajohn6272
    @lizajohn6272 ปีที่แล้ว +1

    God bless you brothet

  • @vijayphilip77
    @vijayphilip77 2 ปีที่แล้ว +1

    ആമേൻ, blessed words

  • @shinepj001
    @shinepj001 5 ปีที่แล้ว +4

    Thank you so much...God bless you

  • @jesusloveu4912
    @jesusloveu4912 5 ปีที่แล้ว +4

    Amen

  • @jijoantony8915
    @jijoantony8915 5 ปีที่แล้ว +2

    ഗോഡ് ബ്ളസ് യൂ😍😍

  • @TheGodsonantony
    @TheGodsonantony 5 ปีที่แล้ว +3

    God bless you..

  • @ajipoulose6051
    @ajipoulose6051 5 ปีที่แล้ว +5

    Thank you Brother Good speech

  • @edathinathjohncherian2346
    @edathinathjohncherian2346 5 ปีที่แล้ว +2

    very nice speach. I never see catholics carry bible when they go to church.

  • @rosejoseph3334
    @rosejoseph3334 2 ปีที่แล้ว

    Good br
    Keep it up.

  • @9349362229
    @9349362229 5 ปีที่แล้ว

    ആമേൻ

  • @mathewjohn4431
    @mathewjohn4431 2 ปีที่แล้ว

    Godblessyoubrother

  • @lijoandhoose1331
    @lijoandhoose1331 5 ปีที่แล้ว +1

    Aamen

  • @starofdavid6749
    @starofdavid6749 5 ปีที่แล้ว +1

    Good

  • @jamesmathew1532
    @jamesmathew1532 ปีที่แล้ว +1

    Swarnapathram eppolum koode kaanumallo........

  • @thresiammajoseph5025
    @thresiammajoseph5025 5 ปีที่แล้ว +4

    Please pray for my son Toby for marriage

    • @royalstage33
      @royalstage33 4 ปีที่แล้ว

      മകന്റെ കല്യാണം എന്തായി ശരി ആയോ.. ഇല്ലെങ്കിൽ എത്രയും പെട്ടെന്ന് ശരി ആവട്ടെ എന്ന് ആശംസിക്കുന്നു... പറ്റുമെങ്കിൽ എന്റെ ചാനൽ ഒന്ന് sub ആക്കുമോ... 😊😊😊

  • @sapereaudekpkishor4600
    @sapereaudekpkishor4600 5 ปีที่แล้ว

    Alergy towards reality

  • @ajipoulose6051
    @ajipoulose6051 5 ปีที่แล้ว +6

    Yes Please Ellarum BIBLE vayikkanam .BiBLE thanee...kaziyumengel...not Mobile

  • @chackochikc7951
    @chackochikc7951 2 ปีที่แล้ว

    ബ്രദർ ... മാർട്ടിൻ ലൂഥർ എന്തു ചെയ്തു; ദുരൂപദേശത്തിനെതിരെ ഉറച്ചു നിന്നു.

  • @TATAsolarCLT
    @TATAsolarCLT ปีที่แล้ว

    ❤❤❤❤❤❤❤🤲🤲🤲🤲🤲♥️♥️♥️വിധി നിർണയ നാളിൽ കഠിനമായ നരകം കണ്ണാൽ കാണുമ്പോൾ ഭൂമിയിൽ നിന്ന് ഞങ്ങൾ " ബുദ്ധി " ഉപയോഗിച്ചിരുന്നെങ്കിൽ എന്ന് വിലപിക്കുന്നതിൽ ഒരു കാര്യവും ഇല്ല..
    ജനങ്ങൾ അവരുടെ സൗകര്യം നോക്കി ആകാശവും ഭൂമിയും എല്ലാം പടച്ച സൃഷ്ടവിന്റെ വചനങ്ങളെ മറികടന്നു തിരുത്തിയപ്പോൾ ബൈബിൾ വാല്യൂ ഇല്ലാതായി..
    പുതിയത് ആയും ലോകത്തിലെ അവസാനത്തേത് ആയും "ഖുർആൻ "മുഹമ്മദ് മുസ്തഫ ( സല്ലല്ലാഹു അലൈഹിവ സല്ലം )യിലൂടെ ഭൂമിയിൽ അവതരിപ്പിച്ചു..
    ഭൂമിയിൽ ഇപ്പോൾ ജീവിക്കുന്നവർ,
    സാക്ഷ്യം ചെയ്യേണ്ടത്
    ""അള്ളാഹു അല്ലാതെ സൃഷ്ടാവ് ഇല്ലെന്നും, മുഹമ്മദ്‌ നബി (സല്ലല്ലാഹു അലൈഹിവസല്ലം )
    അല്ലാഹുവിന്റെ അവസാന സന്ദേശം എത്തിച്ചവർ ആണെന്നും വിശ്വസിക്കണം.""
    "ഖുർആൻ" ആണ് അവസാന സന്ദേശം.
    യേശു (ഈസ നബി അലൈഹിസ്സലാം )നെ വേണ്ടതു പോലെ മുസ്ലിംകൾ അംഗീകരിക്കുന്നു.
    മുസ്ലിം എന്നാൽ
    " ഏക ദൈവത്തിനു മുന്നിൽ പൂർണയും സമർപ്പിച്ചവൻ "
    എന്നാണ്.
    നരകത്തിലെ കഠിന ശിക്ഷ "ബൈബിളിലൂടെ" മനസിലാക്കിയതല്ലേ ..
    നരകത്തിൽ നിന്ന് രക്ഷ ഉണ്ടാവണം.
    ആത്മാർത്ഥമായി "ഖുർആൻ" പഠിക്ക്..
    നിങ്ങൾക് വേണ്ടി ആവണം. ആത്മാർത്ഥ വേണം..
    എന്നിട്ട് ശരി, തെറ്റ് ഏത് എന്ന് നിങ്ങൾ തീരുമാനിച്ചോളൂ...
    സത്യം അംഗീകരിക്കാൻ മടികാണിച്ചാൽ നിങ്ങൾക് മാത്രമാണ് നഷ്ടം.
    നിങ്ങൾക് മാത്രം!!
    മരണ ശേഷം പിന്നീട് അവസരം ഇല്ല..തീർച്ച!!
    സാക്ഷ്യം=
    (അറബി )
    ""അഷ് ഹതു അല്ലാ ഇലാഹ ഇല്ലല്ലാഹ്..
    വ അഷ് ഹതു അന്ന മുഹമ്മദൻ റസൂലുല്ലാഹ്.."" എന്നാണ് സാക്ഷ്യം വഹിക്കേണ്ടത്.
    ആർത്ഥം മുകളിൽ ഉണ്ട്.
    മനസ്സിൽ ഉറപ്പിച്ചു പറയണം..
    വിധി ഏകണേ...ആമീൻ
    👍🌹🌹🌹🌹🌹🌹♥️🌹❤️❤️❤️❤️❤️❤️❤️
    🤲🤲🤲🤲🤲🤲🤲🤲

    • @ElshaddaiTV7
      @ElshaddaiTV7  ปีที่แล้ว +1

      ആകാശത്തിൻ കീഴെ മനുഷ്യരുടെ രക്ഷയ്ക്കുവേണ്ടി ഒരേയൊരു നാമമേയുള്ളൂ... യേശു നാമം.
      ഏക സത്യദൈവം യേശുക്രിസ്തു മാത്രം... അവനിൽ മാത്രമാണ് രക്ഷ...🔥🔥🙏🏼
      ബൈബിൾ വായിക്കൂ... പഠിക്കൂ... രക്ഷ നേടൂ...🔥🙏🏼
      Hallelujah…🔥🔥🔥

  • @leelammapanicker3848
    @leelammapanicker3848 4 ปีที่แล้ว

    God Bless you.

  • @thresiammajoseph5025
    @thresiammajoseph5025 5 ปีที่แล้ว +2

    Amen