@@LaymanUniversal നി. സഭ തെരഞ്ഞെടുപ്പു അടുക്കുന്നതോടെ പുതിയ തന്ത്രവുമായി സർക്കാർ വരും, ക്ഷേമ പെൻഷൻ കുടിശ്ശിക, സർക്കാർജീവനക്കാരുടെ തടഞ്ഞുവച്ച ആനുകൂല്യങ്ങൾ,, ഓണചന്ത, (സബ്‌സിഡി ) അങ്ങനെ എല്ലാ കുടിശിക തീർത്തുകൊടുത്തു വോട്ട് അവർവാങ്ങും, നമ്മൾ വോട്ടും കൊടുക്കും. ഭരണവിരുദ്ധവികാരം ചേലക്കരയിൽ ബാധിച്ചോ?.. അതാണ് പൊതുജനം സഹോദരാ...
ഇത് തീർച്ചയായും 100 % കൊലപാതകമാണ്. ബുദ്ധിയുള്ള ഏതൊരാൾക്കും മനസ്സിലാക്കാം. ഇതിൻ്റെ സത്യം പുറത്തുവന്നു ശരിയായ ശിക്ഷ നടപ്പാക്കിയില്ലെങ്കിൽ എന്ത് കോടതി വിധി. രാഷ്ട്രീയ സ്വാധീനവുംപണവും ഉണ്ടെങ്കിൽ എന്തും നടത്താം എന്നുള്ളതിൻ്റെ തെളിവായി മാറും
കോടതി എങ്ങനെ പ്രതി തെളിവ് നശിപ്പിക്കാൻ വേണ്ടി പ്രവർത്തിച്ചു എന്ന് ചോദിച്ചതിന് ഏകമായ ഒരു ഉത്തരം ആദ്യം തന്നെ ആദ്യ മണിക്കൂറിൽ നടത്തേണ്ടിയിരുന്ന അന്വേഷണങ്ങൾ എല്ലാം തകിടം മറിച്ചുകൊണ്ട് എന്തുകൊണ്ട് ബന്ധുമിത്രാദികൾ വരുന്നതിനുമുൻപ് പോസ്റ്റ്മോർട്ടം നടത്തി എന്നത് ദുരൂഹം തന്നെയാണ്
ഈ പാർടിക്ക് വോട്ട് ചെയ്ത് കേരളത്തിന്റെ ഭാവി നശിപ്പിക്കരുത്. എല്ലാ കുറ്റങ്ങളെയും ന്യായീകരിക്കുന്ന പാർട്ടിക്കാരെ മാത്രം സംരക്ഷിക്കുന്ന ഈ പാർട്ടി ഇനി വേണ്ടെന്നു ജനങ്ങൾ തീരുമാനിക്കണം.
Madam it's a correct Decision. Our prayers and wishes always with you and family..... At least the move make the culprits frustrated to the end ..... All the Best ......
നവീൻ ബാബുവിൻ്റെ ഭാര്യയ്ക്ക് നീതി കിട്ടിയാൽ ഭാഗ്യം. കിട്ടാൻ എല്ലാരും പ്രാർത്ഥിക്കുക. രാഷ്ട്രീയക്കാർക്ക് ശിക്ഷയി ല്ലല്ലോ തേരാ പാരാ ദിവ്യയും കൊന്നവൻന്മാരും നടക്കട്ടെ ദൈവത്തിൻ്റെ ന്യായ വിധി ഉണ്ട്. അത് ഉറപ്പ്
പ്രശാന്തിൻ്റെ കത്ത് തയ്യാറാക്കിയതുപോലെ കേസ് ഡയറിയും എകെജി സെൻ്ററിൽ തയ്യാറാക്കും. എകെജി സെൻ്റർ മാസപ്പടി വീണയുടെ തറവാട് എന്ന പേരിലും അറിയപ്പെടുന്നു. PV എന്ന പേരിൽ ആരെല്ലാമാണ് / ബാലനോ - /ഗോവിന്ദനോ / അഭിസംബോധന ചെയ്യപ്പെടുന്നത്?
എന്ത് കോടതി സർക്കാരിൻ്റെ കീഴിൽ പ്രവർത്തിക്കുന്ന ഒരു സംവിധാനം വിധിക്കാനല്ലാതെ വിധിനടപ്പാക്കാൻ ഒരു സംവിധാനവും ഇല്ലാത്ത കോടതി എന്തിനും സർക്കാരിൻ്റെ മൂട് താങ്ങേണ്ട ഒരു സംവിധാനം മാത്രം കോടതിക്ക് ഒരു കേസ് എത്ര നാൾ വേണമെങ്കിലും നീട്ടാൻ ഉള്ള സംവിധാനവും കോടതിക്ക് ഉണ്ട് ഒരിക്കലും ക്രൈംബ്രാഞ്ച് അന്യോഷിക്കുവാൻ ആവിശ്യപ്പെടരുത് അത് സർക്കാരിൻ്റെ മറ്റ് ഒരു സംവിധാനം മാത്രം അതിന് കോടതി പെട്ടന്ന് അനുമതി നൽകും കാരണം ഇലക്കും മുള്ളിനും കേടില്ലാത്ത ഒന്ന് അതായത് സർക്കാരിനും കോടതിക്കും തടിയൂരാം എന്ന് അർഥം
Manthri Rajan ,Veena George Allaam Eppol Avide??? Anthoru Acting Aaayirunnu...CBI M V Jayarajan ne Question Cheythaal Allaam Purathu Varum...Urappaanu..
ദിവ്യ, ശശി കൂടാതെ കളക്ടർ മാഫിയ ഗാങ് പിണറായി സ്‌പോർട് കേരളത്തിൽ സാധരണ പാർട്ടികാർക്ക്പോലും രക്ഷയില്ല. I strongly stand alongwith Manjusha. All keralite must stand behind Manjusha and peel off the dark mask of the incumbency.
Why this family allowed these criminals to destroy all the evidence? If they are awake to all the similar murders committed by the same criminal cartel, they shouldn't have waited this long. If they didn't know of this criminals as they were also part of this, then they are also morally responsible for all previous innocent lives lost. Only when karma visit own doorstep, people will open their eyes. One thing everyone must remember, your inaction/silence towards evil crimes committed against others, will be equal to being part of the murder/crimes. This should be a lesson to all those out there blindly supporting them for worldly gains like promotions, exam passes, jobs via backdoor, transfers etc. Karma is real and will come back and haunt and supporting a crime is like being party to it.
കോടതിയോട് ഒരുപാട് നന്ദി. ഉണ്ട് 🙏🙏🙏
ഏത് കോടതി? നാല് ആഴ്ച കഴിഞ്ഞാൽ ഈ ഫയൽ അടച്ചു.
ഞാനൊരു ഇടതുപക്ഷക്കാരനാണ് , എന്റേയും കുടുംബത്തിന്റേയും വോട്ട് ഇനി ഈ നശിച്ച പാർട്ടിക്കില്ല
@@LaymanUniversal നി. സഭ തെരഞ്ഞെടുപ്പു അടുക്കുന്നതോടെ പുതിയ തന്ത്രവുമായി സർക്കാർ വരും, ക്ഷേമ പെൻഷൻ കുടിശ്ശിക, സർക്കാർജീവനക്കാരുടെ തടഞ്ഞുവച്ച ആനുകൂല്യങ്ങൾ,, ഓണചന്ത, (സബ്‌സിഡി ) അങ്ങനെ എല്ലാ കുടിശിക തീർത്തുകൊടുത്തു വോട്ട് അവർവാങ്ങും, നമ്മൾ വോട്ടും കൊടുക്കും. ഭരണവിരുദ്ധവികാരം ചേലക്കരയിൽ ബാധിച്ചോ?.. അതാണ് പൊതുജനം സഹോദരാ...
പക്ഷെ ശുക്ല കൊടുക്കണേ,,
Same from my family
@@LaymanUniversal കൊടി മറക്കരുത്. പാർട്ടി വെറുത്തോ. കൊടി പിടിക്കാൻ പോകാൻ പറഞ്ഞാൽ മുന്നിൽ ഉണ്ട്
100% കൊല്ലപാതകമാണ്???
ഇത് തീർച്ചയായും 100 % കൊലപാതകമാണ്. ബുദ്ധിയുള്ള ഏതൊരാൾക്കും മനസ്സിലാക്കാം. ഇതിൻ്റെ സത്യം പുറത്തുവന്നു ശരിയായ ശിക്ഷ നടപ്പാക്കിയില്ലെങ്കിൽ എന്ത് കോടതി വിധി. രാഷ്ട്രീയ സ്വാധീനവുംപണവും ഉണ്ടെങ്കിൽ എന്തും നടത്താം എന്നുള്ളതിൻ്റെ തെളിവായി മാറും
സത്യം തെളിയണം
കേരളം മുഴുവൻ പ്രാർത്ഥിക്കുന്നത്. മഞ്ജുഷക്ക് നീതി കിട്ടണം.. ഈ കേസ് ഹൈ കോടതിയുടെ. വിജയത്തിന്റെ ഒരു പൊൻതൂവൽ ആയിരിക്കട്ടെ.. 🙏🙏
നവീൻ ബാബുവിനെ ആത്മഹത്യയല്ല
ഇത് കൊലപാതകം തന്നെ ആണ്. 100%. അല്ലെഗിൽ എന്തിന് ഇത്ര പെട്ടെന്ന് കത്തിച്ചു കളഞ്ഞു. 😭😭😭😭😭😭
ഇനിയാണ് കളി....
വെയിറ്റ്&സീ.
Ithu നേരത്തെ ചെയ്യണ്ടിയിരുന്നു, കൊലപാതകമാണെന്ന് എല്ലാവർക്കും മനസ്സിലാവും, സിബിഐ തന്നെ അന്വേഷിക്കണം
കോടതി എങ്ങനെ പ്രതി തെളിവ് നശിപ്പിക്കാൻ വേണ്ടി പ്രവർത്തിച്ചു എന്ന് ചോദിച്ചതിന് ഏകമായ ഒരു ഉത്തരം ആദ്യം തന്നെ ആദ്യ മണിക്കൂറിൽ നടത്തേണ്ടിയിരുന്ന അന്വേഷണങ്ങൾ എല്ലാം തകിടം മറിച്ചുകൊണ്ട് എന്തുകൊണ്ട് ബന്ധുമിത്രാദികൾ വരുന്നതിനുമുൻപ് പോസ്റ്റ്മോർട്ടം നടത്തി എന്നത് ദുരൂഹം തന്നെയാണ്
ഈ പാർടിക്ക് വോട്ട് ചെയ്ത് കേരളത്തിന്റെ ഭാവി നശിപ്പിക്കരുത്. എല്ലാ കുറ്റങ്ങളെയും ന്യായീകരിക്കുന്ന പാർട്ടിക്കാരെ മാത്രം സംരക്ഷിക്കുന്ന ഈ പാർട്ടി ഇനി വേണ്ടെന്നു ജനങ്ങൾ തീരുമാനിക്കണം.
Eni nth bhavi aan ullath.okkem ivattakal nashipichille. Ella youth um abroad poyii rakshapedan sremikuaan
എത്ര കേസ് സിബിഐ എന്നും കേരളത്തിൽ തെളിയിക്കാത്തത് ഇന്നും ഉണ്ട്
Madam it's a correct Decision.
Our prayers and wishes always with you and family.....
At least the move make the culprits
frustrated to the end .....
All the Best ......
Sathyam purathu varum.varanam
Sathyam purathu kondu varanam onnineyu veruthe vidaruthu
നവീൻ ബാബുവിൻ്റെ ഭാര്യയ്ക്ക് നീതി കിട്ടിയാൽ ഭാഗ്യം. കിട്ടാൻ എല്ലാരും പ്രാർത്ഥിക്കുക. രാഷ്ട്രീയക്കാർക്ക് ശിക്ഷയി ല്ലല്ലോ തേരാ പാരാ ദിവ്യയും കൊന്നവൻന്മാരും നടക്കട്ടെ ദൈവത്തിൻ്റെ ന്യായ വിധി ഉണ്ട്. അത് ഉറപ്പ്
കോടതിയിൽ മാത്രമേ വിശ്വാസം ഉള്ളൂ. സത്യം വിജയിക്കണം.
ഇവിടെ നീതി കിട്ടിയില്ല എങ്കിൽ സുപ്രീം കോർട്ടിൽ പോകണം. ക്രൈയിംബ്രാഞ്ച് വന്നാൽ എല്ലാം നശിപ്പിക്കും അതിനേക്കാൾ akg സെന്റീർ നു വിടുന്നതാണ് നല്ലത്
പ്രശാന്തിൻ്റെ കത്ത് തയ്യാറാക്കിയതുപോലെ കേസ് ഡയറിയും എകെജി സെൻ്ററിൽ തയ്യാറാക്കും. എകെജി സെൻ്റർ മാസപ്പടി വീണയുടെ തറവാട് എന്ന പേരിലും അറിയപ്പെടുന്നു. PV എന്ന പേരിൽ ആരെല്ലാമാണ് / ബാലനോ - /ഗോവിന്ദനോ / അഭിസംബോധന ചെയ്യപ്പെടുന്നത്?
എന്തു കൊണ്ടു പോസ്റ്റ് മോർട്ടം കണ്ണൂരിൽ സിപിഎം നേതാക്കളുടെ മേൽ നോട്ടത്തിൽ കണ്ണൂര്‍ നടത്തി തെളിവു നശിപ്പിച്ചകാരൃങ്ങൾ ബധിപ്പിച്ചില്ല
മഞ്ജുഷ മാഡവും അവരുടെ മക്കളും നേരിടുന്ന ദു:ഖത്തിൽ ലോകമെമ്പാടുമുള്ള മലയാളികളുടെ മനസ്സും അനുഭൂതിയും ഒപ്പമുണ്ട്. നീതിക്കായി നമ്മൾ പ്രാർത്ഥിക്കുന്നു.🙏🙏🙏
എന്ത് കോടതി സർക്കാരിൻ്റെ കീഴിൽ പ്രവർത്തിക്കുന്ന ഒരു സംവിധാനം വിധിക്കാനല്ലാതെ വിധിനടപ്പാക്കാൻ ഒരു സംവിധാനവും ഇല്ലാത്ത കോടതി എന്തിനും സർക്കാരിൻ്റെ മൂട് താങ്ങേണ്ട ഒരു സംവിധാനം മാത്രം കോടതിക്ക് ഒരു കേസ് എത്ര നാൾ വേണമെങ്കിലും നീട്ടാൻ ഉള്ള സംവിധാനവും കോടതിക്ക് ഉണ്ട് ഒരിക്കലും ക്രൈംബ്രാഞ്ച് അന്യോഷിക്കുവാൻ ആവിശ്യപ്പെടരുത് അത് സർക്കാരിൻ്റെ മറ്റ് ഒരു സംവിധാനം മാത്രം അതിന് കോടതി പെട്ടന്ന് അനുമതി നൽകും കാരണം ഇലക്കും മുള്ളിനും കേടില്ലാത്ത ഒന്ന് അതായത് സർക്കാരിനും കോടതിക്കും തടിയൂരാം എന്ന് അർഥം
ജനത്തിന് ഇതിൽ ഉണ്ടാരുന്ന താൽപര്യം ഒക്കെ പോയി 😔
ഇല്ല ജനം ഇപ്പഴും ആ നല്ല
ഉദ്യോഗസ്ഥന്റെ കൂടെ തന്നെ. 🥹🙏🏻
കൊലപാതകമാണോ എന്നല്ല. ആരൊക്കെ ചേർന്ന് എങ്ങനെ കൊന്നു എന്നറിയാനാണ് ജനം കാത്തിരിക്കുന്നത്
അതെ 💯 സത്യം
കൊലപാതകം എന്നു തെളിഞ്ഞാല്‍ 100 കോടി രൂപായെങ്കിലും പ്രതികളില്‍ നിന്നും ഈടാക്കാന്‍ ഇടവരട്ടേയെന്നു പ്രാര്‍ത്ഥിക്കുന്നു.
CBI PROBE IS MUST
കൊലപാതകമാണ് സിബിഐ വരണം
ദൈവത്തിന്റെ ശിക്ഷ അല്ലാതെ വേറൊരു ശിക്ഷയും കിട്ടത്തില്ല.
തെളിവുകൾ പാർട്ടിക്കാർ നശിപ്പിച്ചു...
ഈ കേസ് വരുന്ന നി. സഭ വരെ നീണ്ടു പോകുകയും കുറ്റവാളികൾ ശിക്ഷിക്കപ്പെടുകയും ചെയ്യുന്നതോടെ ഇതും ചന്ദ്രശേഖരൻ വധകേസുപോലെ മറ്റൊരു എപ്പിസോഡ് ആയി മാറിയേക്കാം.
🚨. C B i അന്വേഷിക്കണം. തെളിവുകൾ നശിപ്പിക്കപ്പെടുന്നതിന് മുമ്പ്.
🙏🙏🙏
Manthri Rajan ,Veena George Allaam Eppol Avide???
Anthoru Acting Aaayirunnu...CBI M V Jayarajan ne Question Cheythaal Allaam Purathu Varum...Urappaanu..
God is there mam go head
കോടതിക്കും അല്മഹത്യ ആണെന്ന് തെളിയാനാണ് ഇഷ്ട്ടം
This is murder,not suicide
ദിവ്യ, ശശി കൂടാതെ കളക്ടർ മാഫിയ ഗാങ് പിണറായി സ്‌പോർട് കേരളത്തിൽ സാധരണ പാർട്ടികാർക്ക്പോലും രക്ഷയില്ല. I strongly stand alongwith Manjusha. All keralite must stand behind Manjusha and peel off the dark mask of the incumbency.
🙏🙏🙏👍
സത്യം.തെളിയിക്കുവാൻ.C B.I വരണം .
സത്യം പുറത്തുവരണം
2 പെണ്മക്കളുടെ അച്ഛൻ സൂയിസൈഡ് ചെയ്യില്ല. 😄😄
Really Naveen was murdered. The CPM feared that Naveen
would reveal the secret dealings of CPM . So he should be silenced, and they have done it.
👍🤝👍👍👍👍👍👍
കേരളം അല്ലെ ഒന്നും സംഭവിക്കില്ല ..ഒരുപാട് കേസ് കളിൽ നമ്മൾ കണ്ട്....
Expect justice. What else? Just to know the truth.
ലാവലിൻ കേസ് പോലെ ആകാതിരുന്നാൽ മതി
Manjusha mam iniyum kurachu nerathe kodukkan mayirnnu.
🙏
Crime branch...what use???
Why this family allowed these criminals to destroy all the evidence?
If they are awake to all the similar murders committed by the same criminal cartel, they shouldn't have waited this long.
If they didn't know of this criminals as they were also part of this, then they are also morally responsible for all previous innocent lives lost.
Only when karma visit own doorstep, people will open their eyes. One thing everyone must remember, your inaction/silence towards evil crimes committed against others, will be equal to being part of the murder/crimes. This should be a lesson to all those out there blindly supporting them for worldly gains like promotions, exam passes, jobs via backdoor, transfers etc. Karma is real and will come back and haunt and supporting a crime is like being party to it.
ഹൈ കോടതി എടുത്തു തോട്ടിൽ എറിയും ....കണ്ടോ
ജോഷി കുര്യൻ വിധി പ്രഖ്യാപിക്കുകയാണോ
Kodathikkuonnumariyilla
C bi varanum
Sadarana janaghalkk Navin sir maricha annu thanne doubt undayirunnu pettennulla postmortam cheyallum mattulla proof ellam nasippikkunathum undayathanallo Divya. enna thadakaye nannayi chodhyam cheythal ellam purathu varum Navin sirrinte family vittu kodukkaruth munnottu thanne pokanam pavam manushyane ellathakkiyavare veruthe vidaruth
Ss..
Kodathi oke comedy aanu ipol...
Venam
Collector annu onnam prethi
1000% it is a murder, Manjusha should be more active on this as we saw a slowdown on her side, please.
Yes, she should act more
CBI should come
🙏🙏