IMAM HUSAIN | Aa Namam Kuliru | Jahan/Najmu Jalsa /Swalih Arikkulam | Nazar Malik

แชร์
ฝัง
  • เผยแพร่เมื่อ 11 ก.ย. 2024
  • #sufisong #imamhussain #malayalamsong |
    SINGER : NAJMU JALSA
    LYRICS : SWALIH ARIKKULAM
    ORCHESTRA : NAZAR MALIK
    CAMERA : SALEEQUE SQ
    PRODUCED AND COPYRIGHT : MAZOON MEDIA
    FLUTE : SHAJAHAN TANUR
    AUDIO : M HUB STUDIO , CALICUT
    DIRECTION TEAM : ANJU S , MUHSIN , BADUSHA WB
    SPECIAL THANNKS : USTHAD THAVAKKAL MUSTHAFA , SALAHUDHEEN AYYUBI , SAAMI NAJEEB SHAH , SAMEER BINSI , IMAM MAJBOOR , SHAKIR KAVVAYI , SHARATH VELLIPARAMBU , FANU AND ALL OUR FRIENDS AND FAMILY
    Madad Ya Imam Al Hussain
    مَدَد يا إمام الحسين
    This Content is Copyright to MAZOON MEDIA , Any unauthorized reproduction, redistribution or re-upload is strictly prohibited of this material. Legal action will be taken against those who violate the copyright of the following material presented!
    Do Comment Your feedback and Subscribe this TH-cam channel
    © Copyright 2022 | Mazoon Media Pvt.Ltd

ความคิดเห็น • 301

  • @muhammadmeethale9986
    @muhammadmeethale9986 ปีที่แล้ว +25

    سيدنا الإمام الحسين رضي الله عنه وأرضاه
    പൊതുവെ മലയാളത്തിൽ അവരെ കേന്ദ്രീകരിച്ച് ഗാന വിരുന്നുകൾ കൂടുതലില്ല.
    ഇവിടെ വരികളും, ആലാപനവും, അവതരണവും അതിമധുരം, മനോഹരം, സമുന്നതം!
    അവർ സ്വീകരിക്കട്ടെ..
    അല്ലാഹുവിലും അവന്റെ റസൂലിലും അവരുടെ അഹ്ലുകാരിലും നമുക്കൊക്കെ ഇഷ്ടം കൂടിക്കൂടിക്കിട്ടട്ടെ - ആമീൻ

    • @najmu_jalsa
      @najmu_jalsa ปีที่แล้ว +4

      Thank You ☺️

    • @mazoonmedia
      @mazoonmedia  ปีที่แล้ว +2

      ആമീൻ ... ഈ സ്നേഹവാക്കുകൾക്ക് നന്ദി ❤

    • @shajimchulli2958
      @shajimchulli2958 ปีที่แล้ว

      Ameen 🤲

    • @ameeravkanhangad8799
      @ameeravkanhangad8799 ปีที่แล้ว

      Aameen

    • @ctsaifu
      @ctsaifu ปีที่แล้ว

      ❤️

  • @hidayamahaboobi2371
    @hidayamahaboobi2371 ปีที่แล้ว +10

    يا شهيد يا حسين
    عز الاسلام يا حسين
    يا شيخ يا حسين
    المدد المدد

  • @KT_shafeed
    @KT_shafeed ปีที่แล้ว +12

    തിരുദൂതർ തലോടിയ തിങ്കളൊളി തിരു ചുംബനമേറ്റ കവിൾ തടമേ അലി ഫാത്തിമ പ്രേമമലർ വനിയിൽ വിരിഞ്ഞവര് 💚💚💚

  • @shamnashamna6834
    @shamnashamna6834 ปีที่แล้ว +5

    Nazar malik

  • @ausadmamu9640
    @ausadmamu9640 ปีที่แล้ว +2

    നബിയോരിസ്മായീലൊഴിഞ്ഞബലീ...❤️
    നബി മുസ്ഥഫ തൻപിതാവോരെ ബലീ❤️
    കർബലയിലെ ഉദാത്തമായ ബലിയുടെ
    യഥാർത്ഥ നിർവചനം... ആ യാഥാർത്ഥ്യം
    വരികളാക്കിയവർക്കും, അതിന് സ്വരം നൽകിയവർക്കും, ഈണം നൽകിയവർക്കും, കോറസിനും ഒരായിരം
    ആശംസകൾ. പടച്ചവന്റെ അനുഗ്രഹാശംസകൾക്കായി കൈകളുയർത്തുന്നു ❤️🤲🤲🤲❤️

  • @najmu_jalsa
    @najmu_jalsa ปีที่แล้ว +22

    Thank You Swalih , Thank You Saami Najeeb , Thank You Fanu , Thank You Jahan and Thank You all for your Great Support

    • @saleequesq
      @saleequesq ปีที่แล้ว +1

      Enikk Elle Nanni.😂😂☺☺

    • @mazoonmedia
      @mazoonmedia  ปีที่แล้ว +1

      Thnks dear ❤

  • @cordobakalpeni208
    @cordobakalpeni208 หลายเดือนก่อน

    النظر ومدد يا امام الحسين

  • @majesticvlogs2557
    @majesticvlogs2557 ปีที่แล้ว +12

    ശ്രേഷ്ഠമായ വരികൾ കൊണ്ട് സ്വാലിഹ് ഇക്കയും ആലാപന ബാംഗി കൊണ്ട് ജൽസയും വർണ്ണ ശോഭമാക്കിയ സയ്യിദീ ഹുസൈൻ തങ്ങളുടെ ചരിത്രം അതി ഗംഭീരം
    സ്പെഷ്യൽ മെൻഷൻ ഫോർ സാമി നജീബ് ഷാ ❤

  • @malikveettikkunnu8412
    @malikveettikkunnu8412 ปีที่แล้ว +2

    നബി ഇസ്മാഈലും(അ) റസൂലിന്റെ പിതാവ് അബ്ദുല്ലയും ഒഴിവാക്കിയ ബലി ഇമാം ഹുസൈൻ(റ) സ്വയം ഏറ്റെടുത്തു!
    എന്തൊരു വരികൾ...
    സ്വാലിഹേ,
    നിന്നെക്കണ്ടാൽ നെറ്റിയിൽ ഒരുമ്മ തന്നേനെ...
    💕💕
    Swalih Arikkulam

  • @alshifapharmacy9186
    @alshifapharmacy9186 ปีที่แล้ว +2

    അലി ഫാഥ്വിമ പ്രേമ മലർവാനിയിൽ
    വിരിഞ്ഞവര്…..❤️

  • @shahirkannur8854
    @shahirkannur8854 ปีที่แล้ว +1

    ക്രൂരരായ മർദ്ദക ഭരണ കൂടത്തിന്നു എന്നും ഒരു പേടി സ്വപ്നമാണ് ഹുസൈൻ (റ ) വിന്റെ രക്തസാസാക്ഷ്യം

  • @intltalksintl1062
    @intltalksintl1062 ปีที่แล้ว +6

    Beautiful. Congratulations team swalih arikkulam, najmu

  • @jamshibavakari3525
    @jamshibavakari3525 ปีที่แล้ว +3

    നജ്മു . മുഹ്സിൻ അടിപൊളി ... രചനയും ആലാപനവും ഡയറക്ഷനും എല്ലാം സൂപ്പർ... പ്രിയ സഹോദരങ്ങൾക്ക് ആശംശകൾ നേരുന്നു ....🥰🥰🥰

  • @nadeerqazim9000
    @nadeerqazim9000 ปีที่แล้ว +5

    swalih നിന്ടെ വരികൾ എല്ലാം നന്നാവാറണ്ട് ഈ വരികളോട് വല്ലാത്തൊരു ഇഷ്ടം തോന്നിപ്പോവും ആർക്കും ഒന്നും പറയാനില്ല സൂപ്പർ ❤singer ഒരു രക്ഷയുമില്ല അവൻ വേറെ ലെവൽ totally 100/100 🔥🔥✅

    • @mazoonmedia
      @mazoonmedia  ปีที่แล้ว

      thnk u dear❤️❤️

  • @fardeenfaizal7137
    @fardeenfaizal7137 ปีที่แล้ว +3

    Ma sha allah super

  • @muhammedvasil6809
    @muhammedvasil6809 ปีที่แล้ว

    Masha allaah..... Ishtam......

  • @rahmurahmathk.m1461
    @rahmurahmathk.m1461 ปีที่แล้ว +6

    മാഷാ അള്ളാഹു..... കേട്ടിരിക്കാൻ ഇമ്പമുള്ള song💕💕.... സ്വാലിഹിന്റെ വരികൾക്ക് നുജുമു ആലാപനം 👏👏👏💐💐💐💐

  • @hadibasheeshvv6560
    @hadibasheeshvv6560 ปีที่แล้ว +9

    Wooow..Mabrooook🥰🥰🥰❤️❤️❤️❤️...കട്ട waiting aayirnnu...പാട്ടും അവതരണവും ശെരിക്കും പൊളിച്ചു..സൂപ്പർ ..starting ഇത്ര മനോഹരമായി അവതരിപ്പിച്ചത് ശെരിക്കും surprised... അത് ഇത്ര സുന്ദരമായ വരികളിലേക് നമ്മെ ഒഴുക്കി കൊണ്ട് പോയി...suuuper...❤️❤️❤️

    • @dqirshad
      @dqirshad ปีที่แล้ว

      Wow... Mash@Allah😍

    • @mazoonmedia
      @mazoonmedia  ปีที่แล้ว

      thnk u❤️

  • @zeedrive8372
    @zeedrive8372 ปีที่แล้ว +6

    മനോഹരമായ വരികൾ നജ്‌മുവിന്റെ മാസ്മരിക ശബ്ദത്തിൽ നേരെ ഖൽബിലേക്ക് കയറുന്ന ഫീൽ ..വീണ്ടും വീണ്ടും കേൾക്കാൻ തോന്നുന്നു.. Wonderful Work❤

  • @kcshamsudheen
    @kcshamsudheen ปีที่แล้ว +5

    മാഷാ അല്ലാഹ്,
    ബഹുമാനപ്പെട്ടവരുടെ ചരിത്രത്തിൽ തീർത്തും ഇശ്ഖ് ചാലിച്ച ഒരു ഗാന സമാഹാരം ഒരുപാടിഷ്ടമായി. എഴുത്തുകാരൻ ഗായകൻ പിന്നണിപ്രവർത്തകർ, എല്ലാവർക്കും മദദ് ഉണ്ടാവട്ടെ ഈ മധുരാവിഷ്കരത്തിന് . 👏

  • @raseenathaha31
    @raseenathaha31 ปีที่แล้ว +6

    ആലാപന മാധുര്യം പറയാതെ വയ്യ., നജുമു ജൽസ തകർത്തു, കൊറസ് അതിമനോഹരം എത്ര കേട്ടാലും മതിയാവുന്നില്ല, ഈ കൂട്ടുകെട്ടിനു ബിഗ് സല്യൂട് 👏👏👏

  • @ayishap5618
    @ayishap5618 ปีที่แล้ว +4

    ഈ വരികൾക്കൊപ്പം ഒഴുകുകയായിരുന്നു. ഏതാനും നിമി ഷങ്ങൾ -- Nothing to Say --- an outstanding work

  • @dqirshad
    @dqirshad ปีที่แล้ว +5

    Congrats ✨😍 Swlih ikka & Najmu Jalsa ...
    Amazing
    Finishing of Lo....ng Waiting
    Supper..⚡✨

  • @shajimchulli2958
    @shajimchulli2958 ปีที่แล้ว

    മാഷാ allah ♥♥♥super 👍👍👍

  • @tkcjafar
    @tkcjafar ปีที่แล้ว

    നന്നായിരിക്കുന്നു
    അഭിനന്ദനങ്ങൾ

  • @smash6607
    @smash6607 ปีที่แล้ว +1

    Soo soopper song... 😍😍😍🎊🎊eniyum uyaranjalileathattea... Eanna prarathanayodea... 🥰🥰🥰

  • @shameer.shteshte5531
    @shameer.shteshte5531 ปีที่แล้ว +1

    ഹൃദയസ്പർശം നല്ല വരികൾ നിങ്ങളിൽ നിന്നും ഇത് പോലെയുള്ള സൃഷ്ടികൾ ഇനിയും ഉണ്ടാവട്ടെ എന്ന് പ്രാർത്ഥിക്കുന്നു

  • @hasbullakollam
    @hasbullakollam ปีที่แล้ว +7

    അതി ഗംഭീരം അവതരണം ,എഴുത്ത് ,പാട്ട്
    എല്ലാം 💜🍃ടീം 😍🙏

  • @sadiqcalicut5485
    @sadiqcalicut5485 ปีที่แล้ว +1

    Masha allhaa❤...usharayikn.orupad kathirikkunnu .rahathayittund❤

  • @Mohammed.CK.Malappuram
    @Mohammed.CK.Malappuram ปีที่แล้ว

    Shahjahan പൊളിച്ചു 👍👍👍പാട്ട് അടിപൊളി

  • @yakoobn7492
    @yakoobn7492 ปีที่แล้ว

    Masha Allah mabrook 🌷

  • @shamsudheenp3604
    @shamsudheenp3604 ปีที่แล้ว +3

    എന്നത്തെഴും പോലെ മനോഹരം..
    നജ്മു ജൽസയുടെ മികച്ച ഒന്ന്...
    സയ്യിദുനാ ഹുസൈൻ (റ) കുറിച്ച് നിരവധി കഥകളും ലേഖനങ്ങളും കണ്ടിട്ടുണ്ടെകിലും അവരെ കുറിച്ച് പാട്ടുകൾ വളരെ കുറവാണ്..
    സ്വാലിഹ് അരിക്കുളത്തിന്റെ രചന
    മികച്ചു നിൽക്കുന്നു...ഇത് പോലെ മനോഹരമായ ഉദ്യമങ്ങൾ
    ഇനിയും ഇനിയും പ്രതീക്ഷിക്കുന്നു..

    • @mazoonmedia
      @mazoonmedia  ปีที่แล้ว

      Thnk u dear 😘😘😘

  • @kambar30
    @kambar30 10 หลายเดือนก่อน

    നല്ല ഫീൽ കിട്ടുന്നു ❤️

  • @anshidanshi9298
    @anshidanshi9298 ปีที่แล้ว +1

    കൊള്ളാം നല്ലൊരു ഫീലിംഗ് തന്നെ

  • @hussainebrahim3187
    @hussainebrahim3187 ปีที่แล้ว

    💕🌹 മാഷാ അല്ലാഹ്

  • @janko3588
    @janko3588 ปีที่แล้ว +1

    അടിപൊളി ആയിക്ക്.. ഒന്നും പറയാനില്ല.... നജ്മുക്ക 👍🏻👍🏻. എല്ലാവരും super.... Wrk👍🏻👍🏻👍🏻

  • @mrlukman9631
    @mrlukman9631 ปีที่แล้ว +3

    ... ഖൽബില് കൊള്ള്ണ്ട്

  • @mujukarayad
    @mujukarayad ปีที่แล้ว +4

    ഭക്തി സാന്ദ്രം
    ഹൃദയ സ്പർശം...
    വ്യത്യസ്തം..
    മനോഹരം വരികൾ...
    അഭിനന്ദനങ്ങൾ...
    ഹൃദയപൂർവ്വം ആശംസകൾ..

  • @najimkolayi
    @najimkolayi ปีที่แล้ว +5

    സാലിഹിന്റെ രചനയും നജുമു ജൽസ യുടെ ആലാപനവും വളരെ നന്നായി, വരികളിൽ ഇമാം ഹുസൈൻ (റ അ) വിൻെറ ജീവ ചരിത്രവും.

  • @rasiyarasiya930
    @rasiyarasiya930 ปีที่แล้ว +5

    മനോഹരമായ വരികൾ 💚💚💚
    അതിമനോഹരമായ ആലാപനവും

    • @samedkv6981
      @samedkv6981 ปีที่แล้ว

      .ഹൃദ്യം 👌🖐

  • @noufirahman1766
    @noufirahman1766 ปีที่แล้ว +1

    Masha allah, najmu 👍

  • @noorausman3135
    @noorausman3135 ปีที่แล้ว

    Masha Allah

  • @fousisalam9147
    @fousisalam9147 ปีที่แล้ว +1

    ماشاء الله
    تبارك الله

  • @ibrahimkuttyali6330
    @ibrahimkuttyali6330 ปีที่แล้ว

    മാ ശാ അല്ലാഹ്

  • @jabiribrahim6881
    @jabiribrahim6881 ปีที่แล้ว +6

    മാഷാ അള്ളാ. പാട്ടും അവതരണവും പൊളിച്ചു , തിമിർത്തു , തകർത്തു🔥❤️. ഹൃദയ സ്പർശിയായ വരികൾ, കുളിരണിയിക്കുന്ന ആലാപനം.

  • @althafsaleem5933
    @althafsaleem5933 ปีที่แล้ว +3

    ❤️❤️❤️❤️

  • @rafikenwa1699
    @rafikenwa1699 ปีที่แล้ว +1

    Masha allah ,,
    Najmu super 👍👍👍👍👍

  • @nabeelcc9841
    @nabeelcc9841 ปีที่แล้ว +3

    മാഷാ അല്ലാഹ്.. വരികളും.. ഈണവും.. ഉഷാർ

  • @nazermv82
    @nazermv82 ปีที่แล้ว +6

    💚😍🌹🤲

  • @musthaquecp4342
    @musthaquecp4342 ปีที่แล้ว +3

    ആ കാത്തിരിപ്പിന് വീരാമം ❤😍😘

  • @muhammedajmalshan6441
    @muhammedajmalshan6441 ปีที่แล้ว +1

    അറിവുകൾ ഹൃദ്യം മനോഹരം

  • @shahanashanu4918
    @shahanashanu4918 ปีที่แล้ว +2

    Masha allah song polichu

  • @jaseelarafeeque55
    @jaseelarafeeque55 ปีที่แล้ว +4

    Salika 👍🏻👍🏻

  • @user-sv1wt6me8b
    @user-sv1wt6me8b 10 หลายเดือนก่อน

    Mashallah

  • @kids3134
    @kids3134 ปีที่แล้ว

    Superb Aliya👍🥰

  • @ausadmamu9640
    @ausadmamu9640 ปีที่แล้ว +1

    Really enjoyable song. We are prompted to listen again and again because of it’s perfect execution.
    Jazzakallah ❤

  • @arshadzuri5244
    @arshadzuri5244 ปีที่แล้ว +1

    Ma sha allah

  • @gopakumarm2203
    @gopakumarm2203 ปีที่แล้ว

    So cute. All the best to full team

  • @thabsheerchenoli5113
    @thabsheerchenoli5113 ปีที่แล้ว +3

    സൂപ്പർ 👌👌

  • @kajahussain681
    @kajahussain681 ปีที่แล้ว +3

    Superb. Great work . Swalih and Najmu. ❤️❤️

  • @munawarpnr9662
    @munawarpnr9662 ปีที่แล้ว +1

    Amazing Jalsa brooo

  • @sajnak1451
    @sajnak1451 ปีที่แล้ว +1

    Adipoli

  • @abdulnazarkudukkan8259
    @abdulnazarkudukkan8259 ปีที่แล้ว +1

    Najmoo...Kelkunnath Nirthaan kayiyunnilla...that much super...orupaad pravasyam kettu...

  • @ctsaifu
    @ctsaifu ปีที่แล้ว

    അവരല്ലോ ഹുസൈനെന്ന നായകര് ❤️

  • @hearttouchingsongs4497
    @hearttouchingsongs4497 ปีที่แล้ว +1

    തീരാതിരുന്നെങ്കിലെന്നു ആശിച്ചു പോയി

  • @nejihr5
    @nejihr5 ปีที่แล้ว +2

    Beautiful!!!!!!!!!❤

  • @MuhammedsalihKUZHICHALIL
    @MuhammedsalihKUZHICHALIL ปีที่แล้ว

    Nice song

  • @maskanmedia7936
    @maskanmedia7936 ปีที่แล้ว +1

    Hubb💚💚💚💚💚💚💚💚💚😍🌹🌹🌹🌹🌹🌹🌹🌹🌹🌹🌹

  • @anshijavp3701
    @anshijavp3701 ปีที่แล้ว

    😍😍😍masha Allah. ❤❤❤

  • @shahidnisar7763
    @shahidnisar7763 ปีที่แล้ว +3

    ❤❤❤❤

  • @SAVIOROFTHEWEB
    @SAVIOROFTHEWEB ปีที่แล้ว

    സ്വാലിഹ് അരീക്കുളത്തിന്റെ വളരെ മനോഹരമായ വരികൾക്ക് നജ്മു തന്റെ ആലാപന മികവ് തീർത്തും പുലർത്തി എന്നുതന്നെ പറയാം ❤

  • @basheerqureshy1472
    @basheerqureshy1472 ปีที่แล้ว +1

    ഇമാം ഹുസൈൻ അലൈഹിസ്സലാം

  • @bachukandoth482
    @bachukandoth482 ปีที่แล้ว +1

    മാഷാഅല്ലാഹ്‌ nalla varikal❤❤

  • @veeveesgroup
    @veeveesgroup ปีที่แล้ว +3

    Congratulations..Team.. Super

  • @navasap4253
    @navasap4253 ปีที่แล้ว +2

    നല്ല വരികൾ നല്ല ശബ്ദം നല്ല താളം വളരെ നന്നായിട്ടുണ്ട് ❤

  • @majeedkk6232
    @majeedkk6232 ปีที่แล้ว +3

    ماشاءالله ❤

  • @kpmmusthu
    @kpmmusthu ปีที่แล้ว +4

    Masha Allah ❤️
    Great..!

  • @muhammed__razin
    @muhammed__razin ปีที่แล้ว

    Maa shah allah 😍👍🏻

  • @kazhchacm4496
    @kazhchacm4496 ปีที่แล้ว +1

    യാ ഹുസൈൻ

  • @HashikAb
    @HashikAb ปีที่แล้ว +1

    Super 👍👍🌹

  • @The_Chocowood
    @The_Chocowood ปีที่แล้ว

    Proud 🥰🤩🤩🤩🤩

  • @bushraali7225
    @bushraali7225 ปีที่แล้ว +1

    Mashallah 👍

  • @thevibehunter7122
    @thevibehunter7122 ปีที่แล้ว +1

    അടിപൊളി നജ്മൂ.. ❤❤

  • @ausadmamu9640
    @ausadmamu9640 ปีที่แล้ว +3

    Kudos to all of you who committed time and effort in bringing out such a wonderful song about Sayyidnaa Imam HuSaiN. All the aspects and details of song are very impressive.
    Jazzakallah ❤️😍❤️

  • @rashidparapil7392
    @rashidparapil7392 ปีที่แล้ว +4

    Super song … congrats all crews ❤🤩🤩🤩💐💐

  • @ktmrahman
    @ktmrahman ปีที่แล้ว +1

    തകർപ്പൻ ❤️❤️❤️❤️
    Thnx mazoon media

  • @shabinashakir2336
    @shabinashakir2336 ปีที่แล้ว +1

    ماشاء الله .👍

  • @ajinasahad8009
    @ajinasahad8009 ปีที่แล้ว

    Swaaaliiii👍👍👍👍❤️

  • @vmnisar3882
    @vmnisar3882 ปีที่แล้ว +1

    വരികളും ട്യൂണും ...👌 വാക്കുകൾ ഇല്ലാ .♥️.. വല്ലാത്ത ഒരനുഭവം👏🏆⭐

  • @ckmahboobkavanur
    @ckmahboobkavanur ปีที่แล้ว +2

    മനോഹരം 👌
    👏👏👏👏👏

  • @salahudheenn7188
    @salahudheenn7188 ปีที่แล้ว +2

    Super✌

  • @sajeerpk8693
    @sajeerpk8693 ปีที่แล้ว +1

    👍👍👍super

  • @sadiquepk6616
    @sadiquepk6616 ปีที่แล้ว +3

    ❤️.... heart touching

  • @jamnasp.t9594
    @jamnasp.t9594 ปีที่แล้ว +1

    Adipoli 😍😍😍

  • @mubarakmm8332
    @mubarakmm8332 ปีที่แล้ว +1

    ഹൃദ്യം ❤
    അഭിനന്ദനങ്ങൾ സ്വാലിഹ് and ടീം 👍👏👏👏

  • @amirsavadamirsavad357
    @amirsavadamirsavad357 ปีที่แล้ว +1

    Mashallah adipoli

  • @unaishasi2124
    @unaishasi2124 หลายเดือนก่อน

    ❤❤❤🥰

  • @sruthymanoharan4056
    @sruthymanoharan4056 ปีที่แล้ว

    a superb treat for eyes and heart💕💕💕💕💕💕💕💕💕💕

  • @shabnamjaleel1733
    @shabnamjaleel1733 ปีที่แล้ว +3

    🥰👏🏻

  • @noufalnoufi7099
    @noufalnoufi7099 ปีที่แล้ว +1

    Awesome feeling Najmu ❤❤❤❤❤❤❤🌹🌹🌹🌹