മണിപ്പൂർ കലാപം: അക്രമകാരികൾക്ക് ചൈനയുടെയും പാകിസ്ഥാൻ്റെയും പിന്തുണയെന്ന് അസം റൈഫിൾസ് മുൻ ഡിജി

แชร์
ฝัง
  • เผยแพร่เมื่อ 7 ก.พ. 2025
  • മണിപ്പൂർ കലാപത്തിൽ അക്രമകാരികൾക്ക് ചൈനയുടെയും പാകിസ്ഥാന്റെയും പിന്തുണയുണ്ടെന്ന് അസം റൈഫിൾസ് മുൻ ഡിജി ലഫ്.ജനറൽ ഡോ. പി.സി നായർ, പ്രധാനമന്ത്രി സന്ദർശിക്കണോയെന്നത് രാഷ്ട്രീയ ചോദ്യമാണെന്നും പ്രതികരിക്കാൻ പദവി അനുവദിക്കുന്നില്ലെന്നും ലഫ് ജനറൽ; Asianet News Exclusive
    #manipur #china #pakistan #drpcnair #pmmodi #AsianetNewsLive #KeralaNewsLive #MalayalamNewsLive
    Asianet News Live : • Delhi Election Result ...
    Subscribe to Asianet News TH-cam Channel here ► goo.gl/Y4yRZG for Malayalam News Live updates
    Website ► www.asianetnews...
    Facebook ► / asianetnews
    Twitter ► / asianetnewsml
    Download India’s No. 1 Malayalam Live News Asianet Mobile App:
    ► For Android users: play.google.co...
    ► For iOS users: apps.apple.com...
    Asianet News - Kerala's No.1 News and Infotainment TV Channel
    Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
    Asianet News Live : • Delhi Election Result ...
    Subscribe to Asianet News TH-cam Channel here ► goo.gl/Y4yRZG for Malayalam News Live updates
    Website ► www.asianetnews...
    Facebook ► / asianetnews
    Instagram ► / asianetnews
    Twitter ► / asianetnewsml
    Download India’s No. 1 Malayalam Live News Asianet Mobile App:
    ► For Android users: play.google.co...
    ► For iOS users: apps.apple.com...
    Asianet News - Kerala's No.1 News and Infotainment TV Channel
    Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
    Asianet News Live : • Delhi Election Result ...
    Subscribe to Asianet News TH-cam Channel here ► goo.gl/Y4yRZG for Malayalam News Live updates
    Website ► www.asianetnews...
    Facebook ► / asianetnews
    Instagram ► / asianetnews
    Twitter ► / asianetnewsml
    Download India’s No. 1 Malayalam Live News Asianet Mobile App:
    ► For Android users: play.google.co...
    ► For iOS users: apps.apple.com...
    Asianet News - Kerala's No.1 News and Infotainment TV Channel
    Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
    Asianet News Live : • Delhi Election Result ...
    Subscribe to Asianet News TH-cam Channel here ► goo.gl/Y4yRZG for Malayalam News Live updates
    Website ► www.asianetnews...
    Facebook ► / asianetnews
    Instagram ► / asianetnews
    Twitter ► / asianetnewsml
    Download India’s No. 1 Malayalam Live News Asianet Mobile App:
    ► For Android users: play.google.co...
    ► For iOS users: apps.apple.com...
    Asianet News - Kerala's No.1 News and Infotainment TV Channel
    Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
    Asianet News Live : • Delhi Election Result ...
    Subscribe to Asianet News TH-cam Channel here ► goo.gl/Y4yRZG for Malayalam News Live updates
    Website ► www.asianetnews...
    Facebook ► / asianetnews
    Instagram ► / asianetnews
    Twitter ► / asianetnewsml
    Download India’s No. 1 Malayalam Live News Asianet Mobile App:
    ► For Android users: play.google.co...
    ► For iOS users: apps.apple.com...
    Asianet News - Kerala's No.1 News and Infotainment TV Channel
    Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com

ความคิดเห็น • 412

  • @jcadoor204
    @jcadoor204 5 หลายเดือนก่อน +162

    ഇതു കേൾക്കുന്ന പപ്പുവിന് സ്നേഹിക്കുന്ന ചൈനയും പാക്കിസ്ഥാനും സന്ദർശിക്കാൻ ഒരു വിസ കൂടി കൊടുക്കണം. അമേരിക്കൻ യൂണിവേഴ്സിറ്റിയിലെ ഇന്ത്യാവിരുദ്ധ പ്രസ്ഥാവന നടത്തി തിരിച്ചു വരുമ്പോൾ.

    • @Viishnujithhd
      @Viishnujithhd 5 หลายเดือนก่อน +19

      എങ്ങനെ യും അധികാരത്തിൽ വരണം അതാണ്‌ ലക്ഷ്യം പപ്പുവിന്

    • @Abi-q3l
      @Abi-q3l 5 หลายเดือนก่อน

      മണിപ്പൂർ ഒക്കെ സെൻസ്റീവ് ഏരിയ ആണ് ഇന്ത്യ പട്ടാളത്തെ ഇറക്കി അടിച്ചാൽ അതൊക്കെ അത് ഇതിലും വലിയ കലാപം ആയിരിക്കും ..ഇത് മുതലെടുക്കാൻ ആണ് ചൈനയും പാകിസ്ഥാനും കാത്തിരിക്കുന്നത്...

    • @bonymathew1717
      @bonymathew1717 5 หลายเดือนก่อน +2

      Bjp paavam

    • @shukkooralavi6448
      @shukkooralavi6448 5 หลายเดือนก่อน +3

      56 eavidea poyi Bro 🤭🤭🤭

    • @jcadoor204
      @jcadoor204 5 หลายเดือนก่อน +3

      @@shukkooralavi6448 56 ഉള്ളതുകൊണ്ട് കഞ്ഞി കുടിച്ചു പോകുന്നു ഇരട്ട അടിച്ചു മാറ്റൽ മാത്രം.

  • @rajmohane186
    @rajmohane186 5 หลายเดือนก่อน +48

    മണിപ്പൂരിൽ രണ്ട് വിഭാഗക്കാർക്കും, പ്രത്യേകം സ്റ്റേറ്റ് നൽകി, പരിഹരിക്കുക.👈 രണ്ട് ഗോത്ര വിഭാഗങ്ങളും, ഒരിക്കലും ഒന്നിച്ച് നിൽക്കാൻ പോകുന്നില്ല,👈 അത് മനസ്സിലാക്കാനുള്ള വിവരം പോലും ഇപ്പോളും ഭരണാധികാരികൾക്കില്ല. 👈

    • @rk536
      @rk536 4 หลายเดือนก่อน +10

      ആദ്യം സ്റ്റേറ്റ് പിന്നെ കൺട്രി?

    • @user-bfqyowt
      @user-bfqyowt 4 หลายเดือนก่อน +9

      അപ്പൊ ക്രിസ്ത്യൻ രാജ്യം വേണ്ടെ?

    • @ShahulHameed-fw6zc
      @ShahulHameed-fw6zc 4 หลายเดือนก่อน

      രാഷ്ട്രീയമില്ലാതെ ഇന്ത്യൻ പട്ടാളം അവിടെ പെരുമാറിയാൽ മതി അവിടെ ഒന്നും സംഭവിക്കില്ല ഇപ്പോൾ അവിടത്തെ പട്ടാളത്തിലെ കൈയിൽ ആയുധം ഇല്ല സമാന ദൂതൻ

    • @IBNair9
      @IBNair9 4 หลายเดือนก่อน +7

      വിഡ്ഡിത്തം..അടുത്ത കാഷ്മീ൪ ഉണ്ടാക്കാനോ...അടിച്ചമ൪ത്തണം..

    • @dhaneeshnm5506
      @dhaneeshnm5506 4 หลายเดือนก่อน

      കട്ടിങ് സൗത്ത് എന്ന തെണ്ടിത്തരത്തെ നിങ്ങൾ അംഗീകരിക്കുന്നുണ്ടോ

  • @sureshcameroon713
    @sureshcameroon713 5 หลายเดือนก่อน +76

    പക്ഷെ സംഘപരിവാർ ഭീകരത മണിപ്പൂർ ജനതക്കെതിരെ എന്ന വാർത്തയായിരുന്നു ഒരു ഗുമ്മ് ....😆

    • @Viishnujithhd
      @Viishnujithhd 5 หลายเดือนก่อน +5

      അതെ 😂

    • @rabeehbabu3613
      @rabeehbabu3613 5 หลายเดือนก่อน +2

      athum nadakkunnundallo

    • @sreekanthcp5047
      @sreekanthcp5047 5 หลายเดือนก่อน

      ​@@rabeehbabu3613എന്ത് ഭീകരതയാണ് സംഘപരിവാർ നടത്തുന്നത് .....? സംഘപരിവാരാണ് രാജ്യം ഭരിക്കുന്നത് ....... സ്വന്തം കോടാലി കൊണ്ട് സ്വന്തം കാലിൽ വെട്ടില്ല BJP

    • @sreekanthcp5047
      @sreekanthcp5047 5 หลายเดือนก่อน +8

      ​@@rabeehbabu3613America യ്ക്ക് അവിടെ ക്രിസ്ത്യൻ രാജ്യം ഉണ്ടാക്കണം.... അത് ഭാരതം അനുവദിക്കില്ല

    • @t_hd_o_n
      @t_hd_o_n 5 หลายเดือนก่อน

      ​@@sreekanthcp5047Watch complete video Mr. Nair telling meitai groups getting arms and training from China

  • @Mahalakshmi-t6l6y
    @Mahalakshmi-t6l6y 5 หลายเดือนก่อน +35

    മണിപ്പൂരിൽ രണ്ടു ലോക സഭ സീറ്റിലും ഖാൻഗ്രെസ്സ് ☪️ജയിച്ചിട്ടും കലാപമോ 👿👿

    • @sufyanjs991
      @sufyanjs991 5 หลายเดือนก่อน +6

      56 ഇഞ്ച് കേന്ദ്രവും മണിപ്പൂരും ഭരിച്ചിട്ടും കലാപമോ...
      അതും പാക്കിസ്ഥാന്റെയും ചൈനയുടെയും സഹായത്തോടെ.
      പോരാത്തതിന് മ്യാന്മറിൽ നിന്ന് ഡ്രോൺ ആക്രമണവും.
      സമ്പൂർണ്ണ പരാചയമാവുന്നുണ്ടല്ലോ 56"

    • @kunfuji
      @kunfuji 4 หลายเดือนก่อน +5

      ​@@sufyanjs991myanmar border UPA government അന്ന് തന്നെ അടക്കെയേണ്ടിയിരുന്നു. മുസ്ലിങ്ങൾടെ vote bank പ്രീണനയതിനു rohingyan vote bank ഇന് മ്യാന്മാർ border security system ത്തിൽ വേലികെട്ടുന്നതിൽ ശ്രദ്ധിച്ചില്ല

    • @sufyanjs991
      @sufyanjs991 4 หลายเดือนก่อน +3

      @@kunfuji മുസ്ലിം അല്ലാത്തവരെ സ്വീകരിക്കുന്നതിന് എന്താണ് പറയേണ്ടത്?
      ഇപ്പോൾ അതാണല്ലോ നടക്കുന്നത്.
      അതിൽ അങ്ങേക്ക് വോട്ട് ബാങ്ക് കാണാൻ കഴിയുന്നില്ലേ...
      കോൺഗ്രസിന് മുസ്ലിം വോട്ട് മാത്രമല്ല കിട്ടുന്നത്.
      ആണെങ്കിൽ കോൺഗ്രസ് ജയിക്കുകയുമില്ല.
      ഇപ്പോൾ നടക്കുന്ന കലാപങ്ങളുടെ പൂർണ്ണ ഉത്തരവാദിത്വം nda ക്ക് തന്നെയാണ്

    • @kunfuji
      @kunfuji 4 หลายเดือนก่อน

      @@sufyanjs991 മുസ്ലിം അല്ലാത്തവരെ സ്വീഗരിക്കുന്നത് ആ രാജ്യങ്ങൾ മുസ്ലിംസ് വീതം വാങ്ങിച് പോയ ഭൂമി ആണ്.ഇനി അവിടുത്തെ മുസ്ലിങ്ങൾക്ക് ഇന്ത്യയും വേണോ പള്ളിയിൽ പോയി പറഞ്ഞാൽ മതി.. 🤕🤕🤕🤕.

    • @kunfuji
      @kunfuji 4 หลายเดือนก่อน

      @@sufyanjs991 മുസ്ലിം അല്ലാത്തവരെ സ്വീകരിക്കും. കാരണം ഇന്ത്യ വിഭച്ചിച്ചത് മതത്തിന്റെ പേരിൽ ആണ്. മുസ്ലിങ്ങൾക്ക് പാക്കിസ്ഥാൻ വീതം വെച്ച് നൽകിട്ടുണ്ട് പോരാഞ്ഞിട്ട് അവർക്ക് ഇന്ത്യയിൽ citizens വേണം എന്നോ പള്ളിപോയി പറഞ്ഞമതി. അവരോട് ആരും പാക്കിസ്ഥാൻ bangaldeash ഉണ്ടാക്കി പോവാൻ പറഞ്ഞിട്ടില്ല 😡😡😡

  • @Mathewc5387
    @Mathewc5387 5 หลายเดือนก่อน +57

    സമാധാന മതം എവിടെയും ഉണ്ട് 😂😂😂😂

    • @RR-vp5zf
      @RR-vp5zf 5 หลายเดือนก่อน +8

      Christian മതം സമാധാന മതം എന്നോ 😂, അതോ ഹിന്ദു മതമോ 😂

    • @Viishnujithhd
      @Viishnujithhd 5 หลายเดือนก่อน

      ഹിന്ദുക്കളും ക്രിസ്ത്യൻ സും സമാധാനക്കാരെ പോലെ മത പൊട്ടന്മാർ അല്ല

    • @hidayataurus
      @hidayataurus 5 หลายเดือนก่อน +5

      Mathew ഓ അവമാരുടെ മുറിയണ്ടി യിൽ കേറി പി ടിച്ചോ

    • @Unwise-kd
      @Unwise-kd 5 หลายเดือนก่อน +7

      സമാധാനം കൊതം ലോകം ബിഷണി 😡

    • @kunfuji
      @kunfuji 4 หลายเดือนก่อน

      ​@@RR-vp5zfപാകിസ്ഥാനിൽ ക്രിസ്ത്യനികൾ ഹിന്ദുക്കളും ആണോ ഭരിക്കുന്നത് മല്ലയാ. മെയ്തി വിഭാഗത്തിൽ മുസ്ലിങ്ങൾക്ക് പാകിസ്ഥാൻ സപ്പോർട്ട് കിട്ടുന്നുണ്ട് 😂

  • @baijunairm3883
    @baijunairm3883 4 หลายเดือนก่อน +2

    കൊണ്ഗ്രെസ്സ് ജയിച്ചിട്ടും കലാപമോ എവിടെ പോയി സ്നേഹത്തിന്റെ കഞ്ഞിക്കട തുറന്ന മാമൻ

  • @robinjoseph4445
    @robinjoseph4445 5 หลายเดือนก่อน +54

    Its American and George sorros propaganda, dont think it in relegios perspective

    • @bonymathew1717
      @bonymathew1717 5 หลายเดือนก่อน +1

      Paeru maati aayalum , it cell aennum it cell

    • @t_hd_o_n
      @t_hd_o_n 5 หลายเดือนก่อน

      Watch complete video Mr. Nair telling meitai groups getting arms and training from China

    • @robinjoseph4445
      @robinjoseph4445 5 หลายเดือนก่อน +1

      @@t_hd_o_n watch abc Malayalam news

    • @josephsebastian5227
      @josephsebastian5227 4 หลายเดือนก่อน

      😂😂😂

    • @coconutpunch123
      @coconutpunch123 4 หลายเดือนก่อน

      അപ്പൊ ചൈന പാക് അല്ലേ 😂

  • @Faisalmohmed71
    @Faisalmohmed71 5 หลายเดือนก่อน +67

    അതായത് നമ്മുടെ നാട്ടിലേക്ക് ആർക്കും വന്ന് എന്തും ചെയ്യാം അല്ലേ . കേന്ദ്രസർക്കാർ തികഞ്ഞ പരാജയമാണ്.

    • @bobbyrenjan4864
      @bobbyrenjan4864 5 หลายเดือนก่อน +55

      1952 മുതൽ ഉളള എല്ലാ സർകാർ ഉം പരാജയം ആണ് ഈ കാര്യത്തിൽ

    • @Vaisakhyedhu
      @Vaisakhyedhu 5 หลายเดือนก่อน +32

      Bombay സ്ഫോടനം. രാമേശ്വരം cafe..... വാട്ട് about 9/11 us terror attack

    • @Beegamsulthana
      @Beegamsulthana 5 หลายเดือนก่อน +47

      😂😂...നിയൊക്കെ ആണല്ലോ... ഉള്ളത്...... ചരന്മാർ ഒരുപാടു undu... 14 കോടി ഉണ്ട്.......... ഒരു രക്ഷയും ഇല്ല മോനെ

    • @BharathRAW
      @BharathRAW 5 หลายเดือนก่อน +36

      നിന്നേ പോലെയുള്ള എരണം കേട്ടതിനെയൊക്കെ ഇവിടെ വെച്ച് പൊറുപ്പിക്കുന്നുണ്ടല്ലോ അങ്ങനെ നോക്കുമ്പോൾ പരാജയമാണ്

    • @hidayataurus
      @hidayataurus 5 หลายเดือนก่อน

      ​@@Beegamsulthanaതീയൻ എന്താ ഉദ്ദേശിച്ചത് തീയാ, ഒറ്റികൊടുത്തു ഇത് വരെ പിടിച്ച വരുടെ പേരുവിവരം ഒന്ന് തിരക്കി നോക്ക് അതിൽ ഈ 14 കോടിയിൽ നിന്ന് ആരുംകാണില്ല, ഒരു തീയനും കാണാൻ സാധ്യത ഇല്ല കാരണം അവിടെയൊന്നും തീയന്മാർ ഇല്ല അത്കൊണ്ട് 😄😄😄😄

  • @Mathew-f4
    @Mathew-f4 5 หลายเดือนก่อน +23

    സ്വന്തംപിഴവ്ചൈനയുംഅമേരിക്കയുടെയുംതലയിൽഇട്ട്കൈകഴുകിരക്ഷപെടാൻ നോക്കിയിട്ട് കാര്യമില്ല ശിവാജി പ്രതിമ പൊളിഞ്ഞു വീണപോൾ മാപ്പ് പറഞ്ഞപോലെ ഒരു പ്രസ്താവനമണിപൂർ ജനങ്ങളോട് പറഞ്ഞു പ്രശ്നം പരിഹരികണം

    • @Kinvus
      @Kinvus 5 หลายเดือนก่อน +17

      നിന്നെ പോലെയുളള ചൈന സ്നേഹികളുടെ കാര്യമാണ് സാർ ഉദ്ദേശിച്ചത്😂

    • @Mathew-f4
      @Mathew-f4 5 หลายเดือนก่อน +3

      @@Kinvus ചൈനയും അമേരിക്കയും അവിടെ ഇടപെടൽ നടത്തിഎങ്കിൽ സാറിന്റയും
      NSA അജിത്ത് സാറിന്റയും മോഡി അപ്പുപ്പന്റയും പിഴവണ്

    • @user-bfqyowt
      @user-bfqyowt 4 หลายเดือนก่อน +3

      ക്രിസ്ത്യൻ രാജ്യം ഉണ്ടാക്കാൻ അനുവദിച്ചാൽ പ്രശ്നം തീരില്ലെ? 😂

    • @youtubeuser6020
      @youtubeuser6020 4 หลายเดือนก่อน

      നിന്റ്റെ മാർപ്പാപ്പയെപ്പോലെ ഗതികെട്ടവനല്ല മോദി

  • @rameshanu9438
    @rameshanu9438 4 หลายเดือนก่อน +1

    മണിപ്പൂരിലെ കാര്യത്തിൽ ചൈനയും അമേരിക്കയും കുറുക്കൻ ബുദ്ധി ചൈനാ അമേരിക്കയും അമേരിക്കൻ ചൈനയെയും കുറ്റപ്പെടുത്തും

  • @philiposeabraham4410
    @philiposeabraham4410 4 หลายเดือนก่อน +5

    സൈന്യത്തിന്റെ ആയുധശാല കൊള്ളയടിക്കാൻ കൂട്ടു നിന്ന ഇത് പോലെ ഒരു ഗതികെട്ട സംവിധാനം എവിടെയും കാണില്ല. ന്യായീകരിച്ച് വിജയിക്കില്ല സാഹേബ്.

  • @tittuvj
    @tittuvj 5 หลายเดือนก่อน +38

    ഇവർക്ക് ഡ്രോൺ എവിടുന്നു കിട്ടുന്നു 🤔

    • @Viishnujithhd
      @Viishnujithhd 5 หลายเดือนก่อน +6

      @@tittuvj പിന്നിൽ ആളുണ്ട് mr. Beast

    • @SS-ni4qs
      @SS-ni4qs 5 หลายเดือนก่อน +3

      China ➡️Myanmaar ➡️India
      America➡️Myanmaar ➡️India
      Pakistan ➡️Myanmaar/Kashmir ➡️Manipur

    • @Abi-q3l
      @Abi-q3l 5 หลายเดือนก่อน

      ചൈന അവസരം കാത്തിരിക്കുകയാണ് ..ഇന്ത്യൻ പട്ടാളം ഇറങ്ങി അടിച്ചാൽ പിന്നെ ചൈന യുടെ സപ്പോർട്ട് കൂടി ഇന്ത്യക്ക് എതിര തിരിയാൻ ആണ് പോകുന്നത്...അവിടെ പണ്ട് മുതൽ തന്നെ ഇന്ത്യക്ക് ഏതിരാണ് കുറച്ച് ജനങ്ങൾ...ഇന്ത്യയുടെ പതാക പോലും ഉയർത്താൻ സമതിക്കില്ലായിരുന്നു എന്ന് കേട്ടിട്ടുണ്ട് ..

    • @aaa-q9s4v
      @aaa-q9s4v 5 หลายเดือนก่อน

      അമേരിക്കയുടെ പിന്തുണയോടെ രാജ്യത്തിനെതിരെ കുരിശ് തീവ്രവാദികൾ നടത്തുന്ന ആക്രമമണം

    • @t_hd_o_n
      @t_hd_o_n 5 หลายเดือนก่อน +3

      Watch complete video Mr. Nair telling meitai groups getting arms and training from China

  • @hasankottapuram9710
    @hasankottapuram9710 4 หลายเดือนก่อน +1

    പണ്ട് ബാങ്ക്ളാദേശിൽ ആരായിരുന്നു കലാപക്കാർക്ക് സഹായം ചൈതത്

  • @enlightnedsoul4124
    @enlightnedsoul4124 5 หลายเดือนก่อน +4

    ചൈന കൊടുക്കുന്ന ട്രോളുകളും മിസൈലുകളും ആണ് ഇപ്പോൾ അവർ ഉപയോഗിക്കുന്നത്. പക്ഷേ പരിഭ്രമിക്കേണ്ട ഇത് ഇന്ത്യ വളരെ എളുപ്പത്തിൽ ഒതുക്കി തീർക്കും.

    • @sufyanjs991
      @sufyanjs991 5 หลายเดือนก่อน +2

      മണിപ്പുർ കലാപം തുടങ്ങിയിട്ട് എത്ര കാലമായി ഇതുവരെ ഒതുക്കിയോ....
      ഡിഫൻസിന്റെ ആയുധം വരെ അടിച്ചോണ്ടു പോയി(അടിച്ചോണ്ടുപോയെന്ന് പറയപ്പെടുന്നു)
      എന്നിട്ടും ഒന്നും ചെയ്യാൻ കഴിഞ്ഞില്ല.
      ലോക പരാചയമാണല്ലോ...

    • @enlightnedsoul4124
      @enlightnedsoul4124 5 หลายเดือนก่อน +1

      @@sufyanjs991 മണിപ്പൂരിലെ കലാപം ജനങ്ങളെ ബാധിക്കുന്നതല്ല രണ്ട് ഗോത്ര നേതാക്കൾ തമ്മിലുള്ള gang war ആണ്.. ഒരു വർഷം മുന്നേ ഉണ്ടായിരുന്ന കലാപം ജനങ്ങൾക്കിടയിലുള്ള കലാപമായിരുന്നു അത് ഇപ്പോൾ മൂന്നുമാസമായി ഇല്ലാതെയായി. ഇപ്പോഴുള്ളത് കലാപമല്ല അത് രണ്ട് ഗോത്രങ്ങളിലെ നേതാക്കൾ തമ്മിലുള്ള അടിപിടിയാണ്

  • @abdul.basheer
    @abdul.basheer 4 หลายเดือนก่อน +9

    ഇന്ത്യയിലെ എല്ലാ സംസ്ഥാനത്തും ഭാവിയിൽ ഇങ്ങനെയൊക്കെ തന്നെയാണ് ഉണ്ടാവുക മതത്തിൻറെ പേരിൽ വലിയ കലാപങ്ങൾ നടക്കും ഇന്ത്യയുടെ മണ്ണ് അതിന് പറ്റിയ രീതിയിൽ പാകപ്പെട്ടു വരികയാണ് ഇന്ത്യയിലെ മാധ്യമങ്ങൾ ആവട്ടെ രാഷ്ട്രീയം അതിനെ നേതാക്കന്മാർ ആവട്ടെ യൂട്യൂബ് ബ്ലോഗർമാർ ആവട്ടെ സമാധാനത്തെ കുറിച്ചും ഐക്യത്തെക്കുറിച്ചുള്ള കാര്യങ്ങൾ അല്ല സംസാരിക്കുന്നത് അത് പ്രധാനമന്ത്രി ആയാലും ഇലക്ഷൻ സമയത്ത് പറഞ്ഞതൊക്കെ നാം കേട്ടില്ല ഏറിവന്നാൽ ഒരു 20 വർഷം ഇതേ പോക്കാണ് എങ്കിൽ വർഗീയ കലാപം ആയിരിക്കും ഇന്ത്യ

  • @sangeethk9729
    @sangeethk9729 5 หลายเดือนก่อน +1

    മാമാ അവസാനത്തെ ചോദ്യം അടിപൊളി... അണ്ണാക്കിലേക്ക് കിട്ടിലെ

  • @varghesemangadan627
    @varghesemangadan627 4 หลายเดือนก่อน +3

    ലോക നേതാവിന് സ്വന്തം രാജ്യത്തുള്ള കലാപം അടിച്ചമർത്താൻ കഴിഞ്ഞില്ല?

  • @poozhikadakanthomachan5012
    @poozhikadakanthomachan5012 4 หลายเดือนก่อน +1

    ആലോജിച് പറയാതെ ഉള്ളത് പറ

  • @FaizalFaizal-he4bz
    @FaizalFaizal-he4bz 5 หลายเดือนก่อน +14

    അപ്പോൾ മണിപ്പൂരിലെ ക്രിസ്ത്യൻസ് ചൈന -പാക്കിസ്ഥാൻ ചാരന്മാർ എന്നാണോ പറയുന്നത്. ഇത് കേരളത്തിലെ അച്ചായന്മാരോടും പറയണം.

    • @thetenet2548
      @thetenet2548 5 หลายเดือนก่อน

      Padichitte vimarshikku shagodharaa

    • @kunfuji
      @kunfuji 4 หลายเดือนก่อน

      മെയ്തി വിഭാഗത്തിലെ മുസ്ലിംകൾ ആണ് ചരന്മാർ

    • @rk536
      @rk536 4 หลายเดือนก่อน +1

      സെമറ്റിക് മതം എല്ലാം അങ്ങനെ തന്നെയാ...

    • @nandakumar6510
      @nandakumar6510 4 หลายเดือนก่อน

      ലോകത്തെ അച്ചായ മതക്കാർ ഒന്നാന്തരം ചതിയന്മാരാണ്

  • @MuhammedaliMelethil
    @MuhammedaliMelethil 5 หลายเดือนก่อน +28

    Manipoor മറ്റുള്ളവരെ കൂറ്റെം പറയാടെ കാരണം കണ്ടെത്തി പ്രശ്നം പരിഹരൊക്കെ

    • @vishnukumartr6329
      @vishnukumartr6329 5 หลายเดือนก่อน +20

      സമാധാനക്കാരാ അക്ഷരം പഠിക്ക്......

    • @zainachu719
      @zainachu719 5 หลายเดือนก่อน +1

      @@vishnukumartr6329lingesh 😂

    • @nps7742
      @nps7742 5 หลายเดือนก่อน +4

      CiA yude controlill ulla missionaries undakiya problem annu adichu chakathe ollu orru pariharom kannan pokunilla , orru dayayum predekshikenda

    • @bobbyrenjan4864
      @bobbyrenjan4864 5 หลายเดือนก่อน +5

      കാര്യങ്ങൽ എല്ലാ mathatharkkum മനസിലായി വരുന്നുണ്ട്, നിൻ്റെ മതസ്ഥർക്ക് മാത്രം മനസിലാവുന്നില്ല

    • @Govinda-Mamukoya
      @Govinda-Mamukoya 5 หลายเดือนก่อน

      😂😂😂😂

  • @SreeDharam-js2mu
    @SreeDharam-js2mu 4 หลายเดือนก่อน +5

    ......സ്വാഭാവികം 😂😂ഇരിക്കുന്ന കസേരയിൽ വാഴ കൃഷി ചെയ്യുന്ന കേന്ദ്ര ആഭ്യന്ദ്രം ..ഭരിക്കാൻ അറിയില്ല ..😂😂😂😂😂😂😂😂😂😂

  • @hnp706
    @hnp706 5 หลายเดือนก่อน +45

    അപ്പോ നമുടെ സുരക്ഷ ഒക്കെ വെറും പരാജയം ആണല്ലേ..

    • @bobbyrenjan4864
      @bobbyrenjan4864 5 หลายเดือนก่อน +36

      അകത്തുള്ള തന്നെ രാജ്യത്തിന് എതിരെ പ്രവർത്തിക്കുമ്പോൾ , പ്രത്യേകിച്ച് അമേരിക്ക ചൈന പോലുള്ളവരുടെ സഹായം കൂടി കിട്ടുമ്പോൾ, ഇവരെ കൈകാര്യം ചെയ്യുന്നത് വളരെ ബുദ്ധിമുട്ട് ഉളള കാര്യം ആണ്

    • @Viishnujithhd
      @Viishnujithhd 5 หลายเดือนก่อน +23

      നിന്നെ പോലെ കുറെ എണ്ണം അകത്തുണ്ട് അതാണ്‌ പ്രശ്നം

    • @arunthomas4652
      @arunthomas4652 5 หลายเดือนก่อน

      There are terrorist elements within the country. Their main intent and interest is to destabilise the country.

    • @Unwise-kd
      @Unwise-kd 5 หลายเดือนก่อน +10

      സുടു ആഘോഷ രാവ്.
      ഞമ്മൾ ഇന്ത്യ പോയ്‌

    • @signaturemedia5562
      @signaturemedia5562 5 หลายเดือนก่อน +6

      56 ഇഞ്ചിയുടെ പൊങ്ങച്ചം മാത്രമേയുള്ളൂ😢😊

  • @faisalnadi5081
    @faisalnadi5081 5 หลายเดือนก่อน +27

    ഗുജറാത്ത് കലാപത്തിൻ്റെ പിന്നിലും പാക്കിസ്ഥാനും ചൈനയും ആയിരിക്കും അല്ലെ😂

    • @arunz8277
      @arunz8277 5 หลายเดือนก่อน +1

      Rocket um drones um attack chayan ivarkku evidenna kittune ennu onnu paranju taramo.. Enikariyilla ivirkku itu swantamayi undakanulla arivundennu.

    • @BUTTERFLY-d1m
      @BUTTERFLY-d1m 5 หลายเดือนก่อน +1

      അല്ല...കോയമാരെ കഴപ്പ് ആയിരുന്നു....കുറച്ച് എണ്ണത്തിനെ കൊന്നു തള്ളിയപ്പോ അതങ്ങ് മാറി കിട്ടി

    • @Radhakrishnan-bq7ow
      @Radhakrishnan-bq7ow 5 หลายเดือนก่อน +55

      അല്ല ,അത് ഗോധ്രയിലെ തീവയ്പാണ് ഫൈസലേ.

    • @right_brothrs4066
      @right_brothrs4066 5 หลายเดือนก่อน +15

      Kittiyo sudoooo😂😂

    • @vishnukumartr6329
      @vishnukumartr6329 5 หลายเดือนก่อน +15

      മാറാട് കലാപത്തിന്റെ പിന്നിൽ സമാധാനക്കാരാ........

  • @binoysamuel1754
    @binoysamuel1754 4 หลายเดือนก่อน

    GOOD

  • @gayathrim8954
    @gayathrim8954 4 หลายเดือนก่อน +1

    ഇപ്പൊ ഹിന്ദു ക്രിസ്ത്യൻ കലാപം ഇല്ലേ കേരളത്തിൽ നിന്നും പോയ കുറച്ചു മുട്ടൻ ആടുകൾ വലിയ ലോഹയും ഇട്ടു വടക്കു കിഴക്കൻ പോപ്പുമാരായി ശാലോം ടീവിയും അടക്കം മതം മാറ്റിക്കോ പണം പറ്റിക്കോ പക്ഷെ രാജ്യത്തെ വികടിപ്പിക്കുന്ന രീതിയിൽ വർഗ്ഗീയത പ്രചരിപ്പിച്ചു ജനങ്ങളെ വിഡ്ഢിയാക്കി കളയരുത്.. ഗോത്രവർഗ്ഗത്തിന്റെ പാരമ്പര്യം ശത്രുത ക്രിസ്ത്യൻ പാതിരിമാർ മതം മാറ്റത്തിനായ് ഉപയോഗിച്ചതാണ് ഇപ്പോൾ നടക്കുന്ന ത്തിന്റെ ഒരു പ്രധാന കാരണം .. ഒരു സമാന്തര ഭരണം തന്നെ ആണ് സഭകൾ നടത്തുന്നത്

    • @A49144-r
      @A49144-r 4 หลายเดือนก่อน

      ഈ പാതിരിമാരും കുരുശുക്രിഷിയും മിക്ക ക്രിസ്റ്റിയൻസ് സപ്പോർട്ട് ചെയ്യുന്നതല്ല. കുറെ അടിമകൾ പോകും. ക്രി സ്റ്റ്യൻസ്നു തന്നെ ഈ പാതിരിമാരെ പള്ളിലെ അല്ലാത്ത ഇതുപോലത്തെ കാര്യത്തിന് ഇടപെടുന്നത് ഇഷ്ടമല്ല.

  • @sarathknpy1
    @sarathknpy1 5 หลายเดือนก่อน +4

    Don't spare anti indians who's working from outside and inside India. Even opposition party's also supporting this anti nationals.

  • @ഭാരതദേശ്മേരാ
    @ഭാരതദേശ്മേരാ 5 หลายเดือนก่อน +5

    എന്നാലും പിന്നിൽ അമേരിക്കയാണ് എന്ന് പറയരുത്. എന്തിനും ഏതിനും ചൈനയും പാകിസ്ഥാനും.. ഓ പിന്നെ.. ചൈനക്ക് വല്യ താല്പര്യമല്ലേ മണിപ്പൂരിൽ ക്രിസ്ത്യൻ രാജ്യം ഉണ്ടാക്കാൻ അല്ലിയോ?.

    • @thamburanedachenakunkannair707
      @thamburanedachenakunkannair707 4 หลายเดือนก่อน +1

      ചൈനയുടെ ലക്ഷ്യം ക്രിസ്ത്യൻ രാജ്യമല്ല...പ്രശ്നം പുകക്കൽ മാത്രമാണ്.

  • @RajendraNanu-k7z
    @RajendraNanu-k7z 5 หลายเดือนก่อน +20

    ചായ കടകരൻ ഉള്ളത് കൊണ്ട് ഇന്ത്യയിക്ക് ഒരു വില ഉണ്ട്

    • @RKH4994
      @RKH4994 5 หลายเดือนก่อน +23

      സ്നേഹത്തിന്റെ കട പൂട്ടിയത് എന്താകാം

    • @RKH4994
      @RKH4994 5 หลายเดือนก่อน +7

      സ്നേഹത്തിന്റെ കട പൂട്ടിയത് എന്താകാം

    • @Unwise-kd
      @Unwise-kd 5 หลายเดือนก่อน

      സുടാപ്പി സ്വന്തം ചായ കട കാരൻ 🫂. കറാച്ചി അല്ല പുല്ലേ ഞമ്മൾ ഇന്ത്യ ആണ്

    • @vvvvv880
      @vvvvv880 5 หลายเดือนก่อน

      ​@@RKH4994അവൻ സ്നേഹത്തിടെ അല്ല തീട്ടത്തിടെ കടയാണ്

    • @entertainingmedia1499
      @entertainingmedia1499 5 หลายเดือนก่อน +1

      സ്നേഹത്തിന്റെ ഒറ്റു കട പൂട്ടിയത് കൊണ്ട് ആണ് 😂😂

  • @Ethiest...Sn-f4l
    @Ethiest...Sn-f4l 5 หลายเดือนก่อน +2

    ഹിന്ദിയിൽ ഇസ്രായേൽ അമേരിക്ക ആണ് പിന്നിലെന്ന് വാർത്ത കാണുന്നു കുക്കികൾ lost tribals 12ൽ പെട്ട ഇസ്രാഈലികൾ ആണ് അവർ ഇപ്പോളും ഇസ്രായേൽ സൈന്യത്തിൽ ഉണ്ട് ഇസ്രായേൽ ജനത മണിപ്പൂരിലെ കുക്കികൾക് വേണ്ടി പ്രതിക്ഷേധം നടത്തുന്ന വീഡിയോസ് ഒക്കെ കാണുന്നുണ്ട് മണിപ്പൂർ മോഡിയെ 2 വട്ടം അധികാരത്തിൽ എത്തിച്ച ഇസ്രാഈലിന്നുള്ള സമ്മാനം ആണോ

  • @rajeshmohan29
    @rajeshmohan29 5 หลายเดือนก่อน +2

    It is better to hear such discussions from official people who are directly involved. Lot of peoples including medias are spreading fake news without knowing anything about it.

  • @kumarm5961
    @kumarm5961 5 หลายเดือนก่อน +1

    Truth is coming

  • @TanvirTTV
    @TanvirTTV 5 หลายเดือนก่อน +4

    ഗാന്ധിജിയെ വധിച്ച് സുഭാഷ് ചന്ദ്ര ബോസ് ഒളിവിൽ പോയതാണ് എന്ന് പറയാതിരുന്നത് ഭാഗ്യം

    • @Viishnujithhd
      @Viishnujithhd 5 หลายเดือนก่อน +1

      മണിപ്പൂർ കലാപത്തിന് പിന്നിൽ ആർഎസ്എസ് ആണ് എന്നൊക്കെ പറഞ്ഞാൽ ഒരു ഗുമ്മുള്ള് അല്ലേ കോയ.... അമേരിക്ക വരെ സമ്മതിച്ചാലും ഇന്ത്യയ്ക്ക് അകത്തെ കോയ സമ്മതിക്കില്ല 😂

  • @muhammadanas3339
    @muhammadanas3339 4 หลายเดือนก่อน +8

    അതിന് അർത്ഥം ഇന്ത്യ ഭരിക്കുന്നവൻ ഒരു കഴിവ് കെട്ടവൻ ആണെന്ന് 100%യോജിക്കുന്നു 😂😂😂

    • @abhishekkrishnan9153
      @abhishekkrishnan9153 4 หลายเดือนก่อน +2

      Bismayanglkk ini angne parnj samadaanikaam😏😊

  • @muhammadanas3339
    @muhammadanas3339 4 หลายเดือนก่อน +6

    സ്വന്തം രാജ്യത്തെ പ്രശ്നം പരിഹരിക്കാൻ കഴിയാത്ത വിശ്വ കുരു.............. ആണ് എന്റെ ഹീറോ 😂😂😂😂

    • @abhishekkrishnan9153
      @abhishekkrishnan9153 4 หลายเดือนก่อน +3

      Lokath ella idthum prsnm undaaki avr thirichadikkumbol victim crd irakunna bismayangl aan loka comedy 😂

    • @keralan772
      @keralan772 4 หลายเดือนก่อน

      ​@@abhishekkrishnan9153വിശ്വകുരു😂😂😂

    • @coconutpunch123
      @coconutpunch123 4 หลายเดือนก่อน

      വിശ്വകുശു 😂

  • @johnsondaniel8062
    @johnsondaniel8062 4 หลายเดือนก่อน

    രാജ്യത്തെ ഇൻ്റലിജൻസ് ഉറങ്ങുകയാണോ

  • @Sarit1Ssarith
    @Sarit1Ssarith 4 หลายเดือนก่อน

    I cant believe this ....

  • @t_hd_o_n
    @t_hd_o_n 5 หลายเดือนก่อน +1

    Watch complete video Mr. Nair telling meitai groups getting arms and training from China

  • @sivadasanMONI
    @sivadasanMONI 5 หลายเดือนก่อน

    👍👍👍👍

  • @vellarayilmadhusoodanan3014
    @vellarayilmadhusoodanan3014 5 หลายเดือนก่อน +4

    China, pak മാത്രമല്ല inteligence report ൽ US, Russia, ഉത്തര കൊറിയ, ജർമനി തുടങ്ങിയ രാജ്യങ്ങളുമുണ്ട്.

    • @t_hd_o_n
      @t_hd_o_n 5 หลายเดือนก่อน +1

      Watch complete video Mr. Nair telling meitai groups getting arms and training from China

    • @t_hd_o_n
      @t_hd_o_n 5 หลายเดือนก่อน

      Watch complete video Mr. Nair telling meitai groups getting arms and training from China

  • @suji..3316
    @suji..3316 5 หลายเดือนก่อน +1

    അങ്ങനെ പറയരുത് ഇതിൽ മോഡിക്ക് പങ്കുണ്ടെന്നു പറയു...

  • @muhammadanas3339
    @muhammadanas3339 4 หลายเดือนก่อน +3

    റഷ്യ ഉക്രൈൻ യുദ്ധം നിർത്തിച്ച മോഡിക്ക് സ്വന്തം നാട്ടിലെ ചെറിയ പ്രശ്നം പരിഹാരം കാണാൻ പറ്റുന്നില്ല 😂😂😂😂😂

  • @dasanb.k2010
    @dasanb.k2010 4 หลายเดือนก่อน +2

    അപ്പോൾ രാജനാഥനു൦ 56 ഇഞ്ചും തികഞ്ഞ പരാജയം എന്ന്. നമ്മുടെ സായുധ സേനകളും ഇന്റലിജൻസ് വിഭാഗവും ലോകോത്തരമാണ്. ഭരണവർഗ്ഗ൦ തോറ്റു

  • @AB-lg6gz
    @AB-lg6gz 4 หลายเดือนก่อน +5

    മണിപ്പൂരിൽ ഒന്നും ചെയ്യാൻ കഴിയാത്ത BONDJI 🤪😝🤣

  • @reusd6487
    @reusd6487 5 หลายเดือนก่อน

    മണിപ്പൂരിൽ അടിയന്തരാവസ്ഥ പ്രഖ്യാപിക്കണം

  • @keralan772
    @keralan772 4 หลายเดือนก่อน +1

    മണിപ്പൂരിൽ പ്രശനം മുണ്ടക്കുന്നത് CPM ആണ് എന്ന് ബോണ്ടാജി😂

  • @Samdex92
    @Samdex92 4 หลายเดือนก่อน

    Le 56 inch - "Onnu Russia vere tour poyi veram. Ee njan tanne venam avide yudam nirthikkan"

  • @anishadkk-yj6qc
    @anishadkk-yj6qc 5 หลายเดือนก่อน +1

    സത്യം പറയല്ലേ

  • @salihkt4298
    @salihkt4298 4 หลายเดือนก่อน

    Center should interfere,

  • @cppradish8742
    @cppradish8742 5 หลายเดือนก่อน

    അവിടെയും മീഡിയ ആണ് പ്രശ്നം😅😅😅

  • @cppradish8742
    @cppradish8742 5 หลายเดือนก่อน

    അപ്പോൾ ഹിന്ദു ,ക്രിസ്ത്യൻ പ്രശ്നം അല്ല ,2 ഗ്രൂപ്പ് ആണ് ,അവർ റീസെർവഷൻ നു വേണ്ടി ഉള്ള തല്ലു ,2 പേരുടെയും റീസെർവഷൻ എടുത്തു കളയുക ,മെറിറ്റ് ബേസിൽ പോകട്ടെ

    • @sufyanjs991
      @sufyanjs991 5 หลายเดือนก่อน

      @@cppradish8742 അങ്ങനെയെങ്കിൽ എന്തിനാണ് ആരാധാനാലയങ്ങൾ തകർക്കുന്നത്??
      ഈ പ്രശ്നങ്ങൾ മുമ്പും മണിപ്പൂരിലുണ്ട്.
      അന്നൊന്നും ആരാധാനാലയങ്ങൾ ആക്രമിക്കപ്പെട്ടിട്ടില്ല.
      കലാപം സൃഷ്ടിച്ചു തമ്മിലടിപ്പിച്ചു നേട്ടങ്ങൾ ഉണ്ടാക്കുക. ബിജെപി അജണ്ട അവിടെ വർക്ക് ചെയ്യുന്നുണ്ട് എന്നത് പകൽപോലെ വ്യക്തം

  • @thetenet2548
    @thetenet2548 5 หลายเดือนก่อน

    E channel thanne alle ith oru communal riot ayit paranjath

  • @abureyyan6377
    @abureyyan6377 4 หลายเดือนก่อน +4

    മണിപ്പൂരിലെ പ്രശ്നവും മറ്റുരാജ്യങ്ങളുടെ മേൽ പഴിചാരി രക്ഷപ്പെടാൻ ശ്രമിക്കുന്നു..അടിപൊളി

  • @AbdulKhader-s7k
    @AbdulKhader-s7k 5 หลายเดือนก่อน +2

    ഒരു കൊല്ലമായി മണിപ്പൂർ കത്തുന്നു ഉത്തരവാദപ്പെട്ടവർ കയ്യും കെട്ടി നോക്കി നിന്നാൽ തൽപരകക്ഷികൾ ഇട പെട്ടില്ലെങ്കിലേ അതിശയമുള്ളു

    • @marykutty-bh2dj
      @marykutty-bh2dj 5 หลายเดือนก่อน

      Abdul nasar madani thevravade ye pole

  • @SanjuNair-h7h
    @SanjuNair-h7h 4 หลายเดือนก่อน

    Myanmarile kuki militant s videos nokkiyal ariyam

  • @alimathary1304
    @alimathary1304 4 หลายเดือนก่อน +1

    🥴 ബിജെപി കേരളത്തിലും 🇮🇳😱🤳 പല പല വിദ്വേഷ.സോഷ്യൽ മീഡിയകളും കേരളത്തിൽ പ്രവർത്തിക്കുന്നുണ്ട്. ഇന്ത്യ ഒട്ടുക്കും ഉണ്ട് കേരളത്തിൽ അത് കൂടിയിട്ടുണ്ട്. ഇതൊക്കെ മണിപ്പൂർ ആവർത്തിക്കാൻ. കാരണമാണ്. ആദ്യം അവർ അത് നിർത്തണം.. ഒരു രാജ്യത്തെ ജനങ്ങളെ തമ്മിൽ തല്ലിച്ച്. എങ്ങിനെ വികസനം ഉണ്ടാവും. ഈ ക്രിമിനൽ കൂട്ടങ്ങളായി ആർഎസ്എസ്. സംഘടനാ. നിരോധിക്കുകയല്ലദേ.. ഇത് അവസാനിക്കില്ല.. ആയുധ കച്ചവടക്കാരുടെ കമ്മീഷൻ ഏജൻസികൾ ആണ് ഇവർ. സർക്കാർ അത് തിരിച്ചറിയണം. സാജൻ സക്കറിയ തൊട്ട് ക്രിസ്ത്യൻ പള്ളിയിലെ അച്ഛന്മാർ വരെ. വിദേശ രാജ്യത്തിനുവേണ്ടി. ചാരപ്പണി നടത്തുന്നുണ്ട്. ആയുധ കച്ചവടക്കാർ. രാജ്യത്തെ കുഴപ്പമുണ്ടാക്കി ഭാവിയിൽ കുഴപ്പം. മൂർച്ച മണിപ്പൂർ പോലെയുള്ള യുദ്ധങ്ങളിലെ. ക്ക്. കാര്യങ്ങൾ നീക്കുന്നു. ഇത് രാജ്യം തിരിച്ചറിയണം.😢

  • @iqbalk6606
    @iqbalk6606 4 หลายเดือนก่อน

    ഒരു ഭരണ കുടം അടിച്ചമർത്തിയാൽ പിന്നെ എന്തു ചെയ്യും

  • @CICADA-gx2wb
    @CICADA-gx2wb 5 หลายเดือนก่อน +6

    നരേന്ദ്ര കൂതിമോൻ പഴയ ചായക്കടയിൽ കേറാൻ ഉള്ള ടൈം ആയി..

    • @Viishnujithhd
      @Viishnujithhd 5 หลายเดือนก่อน +5

      മദ്രസ സംസ്കാരം

    • @Govinda-Mamukoya
      @Govinda-Mamukoya 5 หลายเดือนก่อน +3

      അൻ്റെവാപ്പാൻ്റെപേരാണോ😂😂

    • @Unwise-kd
      @Unwise-kd 5 หลายเดือนก่อน +2

      ഉസ്താദ് സഹകരണം കിട്ടാതെ വെളിച്ചെണ്ണ കുറ്റി പൊട്ടിക്കുക ഇല്ല മണിപുട്ടിൽ

  • @syedalavi6421
    @syedalavi6421 4 หลายเดือนก่อน

    Faut from us we did not initiate any solution past 2 years our eyes in votebank n majority division.

  • @Rih_aan
    @Rih_aan 5 หลายเดือนก่อน +2

    അഭിനന്ദനങ്ങൾ ഏഷ്യാനെറ്റ്, ഈ വാർത്ത ഒന്നും ഇവിടത്തെ മറ്റു മാമാ മാധ്യമങ്ങൾ പങ്കു വക്കില്ല

  • @TulsiPillai
    @TulsiPillai 4 หลายเดือนก่อน

    Create new rools for media.

  • @അംബാകടാക്ഷം
    @അംബാകടാക്ഷം 5 หลายเดือนก่อน

    ഹൊ മാപ്രക്ക് ബോധം വന്ന് 😂😅

  • @laijujose2753
    @laijujose2753 5 หลายเดือนก่อน

    Very good. ...china Pakistan can enter in India.. very gooooood. What a security and safety.

    • @enlightnedsoul4124
      @enlightnedsoul4124 5 หลายเดือนก่อน +1

      They cannot enter, they are just funding internal groups.

  • @sreenadhs802
    @sreenadhs802 4 หลายเดือนก่อน

    ചൈന അല്ല അമേരിക്ക യാണ്

  • @thomassamuel9364
    @thomassamuel9364 4 หลายเดือนก่อน

    Vendathu vendappol cheyyangathinte kuzhappom...

  • @nps7742
    @nps7742 5 หลายเดือนก่อน +2

    Koppannu ithu us create cheytha problem annu avarude missionaries inne upayogichu .... Chinese and pakistan benefits from it for sure....

  • @ShibuShibu-h6f
    @ShibuShibu-h6f 4 หลายเดือนก่อน

    Agd thalet NeWS undaka la

  • @Mathewc5387
    @Mathewc5387 5 หลายเดือนก่อน +9

    Pappu US ne ഭാര്യയും മക്കളേയും കണ്ടിട്ട് വന്നോ?? 😂😂😂

    • @suniltk5294
      @suniltk5294 5 หลายเดือนก่อน +1

      മണിപ്പൂർ മറക്കാൻ ഇതൊക്കെ പറയാൻ നല്ലതാ

    • @sufyanjs991
      @sufyanjs991 5 หลายเดือนก่อน +1

      @@Mathewc5387 ഇതുകൊണ്ടൊന്നും മണിപ്പുർ മറക്കില്ല സങ്കീ

  • @shinuajohn1628
    @shinuajohn1628 5 หลายเดือนก่อน +2

    കേന്ദ്രം ഇതു അനുവദിച്ചു എന്നു പറയാം 🙏പാർലിമെന്റ് il ചർച്ചക്കുപോലും എടുത്തില്ല 🙏

  • @muhammadanas3339
    @muhammadanas3339 4 หลายเดือนก่อน +1

    ന്യൂസ്‌ കാണുന്ന മോഡി.. എനിക്ക് കലാപം ഉണ്ടാക്കാനെ അറിയൂ......😂😂😂😂😉സമാധാനം കൊണ്ടരാൻ അറിയൂല

  • @farhanmalayil3304
    @farhanmalayil3304 4 หลายเดือนก่อน

    ചൈന അല്ല ജപ്പാൻ

  • @mohammedsajith2189
    @mohammedsajith2189 5 หลายเดือนก่อน +4

    Haavooo... He didn't say malappuram

  • @Mathewc5387
    @Mathewc5387 5 หลายเดือนก่อน +9

    Pappu Hen Visited Manipur 😂😂😂😂

    • @muhammedaliquism.p9627
      @muhammedaliquism.p9627 5 หลายเดือนก่อน +2

      1.5 വർഷം ആയിട്ട് 56 ഇഞ്ച് കാരന് ഒരു ചുക്കും പറ്റിയില്ല.. Ukrine russia ഒകെ പോയി ആളാവാതെ നാട്ടിലെ പ്രശ്നം തീർക്കാൻ പറ്റുമോ നോക്കാൻ പറ.. ഡയലോഗ് അടിക്കുന്ന സുഖം ഉണ്ടാവില്ല പ്രശ്നം തീർക്കാൻ അതിന് leadership ക്വാളിറ്റി വേണം

    • @bobbyrenjan4864
      @bobbyrenjan4864 5 หลายเดือนก่อน

      ​@@muhammedaliquism.p9627എല്ലാ മതക്കാർക്കും കാര്യങ്ങൽ മനസിലായി, നിൻ്റെ mathakkaarkk മാത്രം മനസിലാവുന്നില്ല

  • @safeervm6080
    @safeervm6080 4 หลายเดือนก่อน

    മോഡി ഭരിക്കുന്ന ഇന്ത്യ യിലോ 😂😂

  • @reshmireeji21
    @reshmireeji21 5 หลายเดือนก่อน

    Asianet manipoornu vendii karayaathathu anthe vichaarikuvarunnu....

  • @sethuprabhakaran4398
    @sethuprabhakaran4398 5 หลายเดือนก่อน

    Ennitt?😂

  • @Cheravamsham
    @Cheravamsham 5 หลายเดือนก่อน +5

    നമ്മുടെ രാജ്യത്തിനു ഉള്ളിൽ നിന്ന് എങ്ങനെയാണ് പിന്തുണ ലഭിക്കുന്നത്. കേന്ദ്ര സർക്കാർ പരാജയം ആണ് ഇത് ചൂണ്ടി കാണിക്കുന്നത്

  • @Nuclear_Weopon
    @Nuclear_Weopon 5 หลายเดือนก่อน +5

    വിശ്വസിച്ച് "പിസി നായർ"
    എല്ലാം സംഘത്തിൻ്റെ കളികൾ 😂

    • @Viishnujithhd
      @Viishnujithhd 5 หลายเดือนก่อน

      അമേരിക്ക വരെ സമ്മതിച്ചാലും ഇന്ത്യയ്ക്ക് അകത്തെ നിന്നെപ്പോലുള്ള വാണങ്ങൾ സംബന്ധിച്ചു തരില്ല ആർഎസ്എസ് ആയിരുന്നെങ്കിൽ ഒരു ഗുമ്മുണ്ടായിരുന്നു അല്ലേ 🙏🏻

  • @Stst-td9ts
    @Stst-td9ts 5 หลายเดือนก่อน

    appo kendra sarkar nu ithonnu nerathe thadayan ulla kazhiville

  • @philiposekp1932
    @philiposekp1932 4 หลายเดือนก่อน

    Rev Johnson thekadayil

  • @binoysamuel1754
    @binoysamuel1754 4 หลายเดือนก่อน

    MANIPUR GAVE TO KUKKIS

  • @muhammadanas3339
    @muhammadanas3339 4 หลายเดือนก่อน +1

    മോഡി നല്ല പരാജയം ആണ് ചൈന രാജ്യത്തിന്റ നല്ലൊരു ഭാഗം കയ്യേറി....... ...

  • @Sarit1Ssarith
    @Sarit1Ssarith 4 หลายเดือนก่อน

    8.24 small state ...

  • @sasinair0943
    @sasinair0943 4 หลายเดือนก่อน

    Then what is modi govt is doing?

  • @വില്ലൻ
    @വില്ലൻ 5 หลายเดือนก่อน +2

    കേന്ദ്രസർക്കാരിനെ വിമർശിച്ച കുറ്റം പറഞ്ഞ എൻറെ ക്രിസ്ത്യൻ സുഹൃത്തുക്കളോട് ഇതിൻറെ എല്ലാം പിന്നിൽ വ്യക്തമായ അജണ്ടയുണ്ട് ഇത് പോകുന്നത് ബംഗ്ലാദേശ് മോഡലിലേയ്ക്ക് ആണ് ഇപ്പോൾ കുട്ടികളാണ് കലാപത്തിലേക്ക് ഇറങ്ങിയിരിക്കുന്നത് കാരണം അവരെ സൈന്യം ഒന്നും ചെയ്യില്ല ചെയ്താൽ അത് വലിയ വിപത്ത് ലേക്ക് പോകും അതുകൊണ്ട് ശ്രദ്ധിക്കുക എന്താണ് അവിടെ നടക്കുന്നതെന്ന് വ്യക്തമായി മനസ്സിലാക്കുക കേന്ദ്രസർക്കാരിന് ഐക്യദാർഢ്യം പ്രഖ്യാപിച്ചു നിലകൊള്ളുക അല്ലെങ്കിൽ മണിപ്പൂർ എന്നൊരു സ്റ്റേറ്റ് ഇന്ത്യക്ക് എന്നെന്നേക്കുമായി നഷ്ടപ്പെട്ടു പോകാൻ സാധ്യതയുണ്ട് അതൊക്കെയാണ് ഇതിന് പുറകിലുള്ള കളികൾ കലാപം അടുത്തടുത്ത സ്റ്റേറ്റുകളിലെ വ്യാപിക്കാനും സാധ്യത ഏറെയാണ് വ്യാപിച്ച് ഇല്ലെങ്കിൽ തന്നെ കലാപത്തെ അടുത്ത സ്റ്റേറ്റുകളിലെ വ്യാപിപ്പിക്കാൻ ഉള്ള ആളുകൾ റെഡിയായി നിൽപ്പുണ്ട് വിദേശ ഫണ്ടും നല്ല രീതിയിൽ ഒഴുകുന്നുണ്ട് ഇതിനെല്ലാം പുറകിൽ നമ്മൾ പൊട്ടനാ എന്ന് വിചാരിക്കുന്ന ഒരു രാഷ്ട്രീയ നേതാവാണ് അയാളാണ് ഇതിനെല്ലാം വളം വെച്ച് നിൽക്കുന്നത്

    • @sufyanjs991
      @sufyanjs991 5 หลายเดือนก่อน +1

      @@വില്ലൻ അതെ ഇത് മോദി ഗവണ്മെന്റിന്റെ കഴിവുകേട് തന്നെയാണ്.
      കലാപം ഏത് രീതിയിലാണെങ്കിലും അതിനെ അടിച്ചമർത്താനുള്ള ഉത്തരവാദിത്വം ഭരണകര്താക്കൾക്കുണ്ട്.
      അത്‌ ചെയ്യാത്തിടത്താണ് മോദിയെ സംശയിക്കുന്നത്.
      കേരളമുൾപ്പെടെ ബിജെപി ഇതര സംസ്ഥാനങ്ങളിൽ നടക്കുന്ന ചെറിയ വിഷയങ്ങളെവരെ ഊതിപ്പെരുപ്പിക്കുന്ന ബിജെപി എന്തുകൊണ്ട് മണിപ്പുർ വിഷയത്തിൽ ഒന്നും മിണ്ടുന്നില്ല.
      പിന്നെ കേന്ദ്ര സേനയുടെ അടക്കം ആയുധങ്ങൾ എങ്ങനെയാണു കലാപകാരികളുടെ കയ്യിലെത്തുന്നത്??
      അത്രയും നിഷ്ക്രിയമാണോ സൈന്യം??
      ക്രമസമാധാനം നടപ്പാക്കാൻ എന്ത് നടപടി സ്വീകരിച്ചു??
      മണിപ്പുർ വിഷയത്തിൽ ചോദ്യങ്ങളെ നേരിടുന്നത് ചോദ്യ കർത്താവിനെ കളിയാക്കിക്കൊണ്ടല്ലേ...
      അതല്ലാതെ വ്യക്തമായൊരു മറുപടി കൊടുക്കാൻ 56" നു കഴിഞ്ഞിട്ടുണ്ടോ??

    • @josephsebastian5227
      @josephsebastian5227 4 หลายเดือนก่อน

      പൊട്ടൻ ആണേലും യുക്രെയിൻ യുദ്ധം നിർത്താൻ ചർച്ച നടക്കുന്നുണ്ട്😂😂😂

  • @yohannanvareedmyppan9344
    @yohannanvareedmyppan9344 4 หลายเดือนก่อน

    Endu paranjalum sankarsham tudangetu 70 divasam vare mantri onnum parayadirunnadu loka mandataram

  • @muhammadanas3339
    @muhammadanas3339 4 หลายเดือนก่อน +1

    വയനാട് വന്നു ഫോട്ടോ ഷൂട്ട്‌ എടുത്ത പോലെ എളുപ്പം അല്ല മണിപ്പൂരിൽ പോവുക മോഡിക്ക് ജീവനിൽ പേടി ഇണ്ട് 😂😂😂😂ഭീരു

  • @johnneseyyan3317
    @johnneseyyan3317 4 หลายเดือนก่อน

    Hunger indexi avru 99 nammal 111 athu kondu avru athu cheyyilla ithu mattethenkilum parti kalapam kondu bharanam nila niruthan kzhiyum ennu vswasam ayikoode

  • @AnilKumar-vl6qx
    @AnilKumar-vl6qx 5 หลายเดือนก่อน

    All journalists trying to make issues

  • @mirrorI44
    @mirrorI44 5 หลายเดือนก่อน

    MEITHAI students union attacks RAJ BHAVAN, but they are real Indians

    • @salmansalman1369
      @salmansalman1369 4 หลายเดือนก่อน

      😂😂@indian army supporting kukki s why

  • @Kinvus
    @Kinvus 5 หลายเดือนก่อน +1

    മണിപ്പൂർ എന്ന് പറഞ്ഞ് കേരളത്തിൽ കരയുന്ന ചിലരുടെ അവസ്ഥ 😂

    • @sufyanjs991
      @sufyanjs991 5 หลายเดือนก่อน +1

      @@Kinvus എടാ പൊട്ടാ പുറത്തുനിന്ന് സഹായം ലഭിക്കുന്നുണ്ടെങ്കിൽ ഇത് കേന്ദ്ര ഗവണ്മെന്റിന്റെ വീഴ്ചയാണ്.അത്‌ മനസ്സിലാക്കാതെ ഇലിക്കാതെടെ..

    • @Kinvus
      @Kinvus 5 หลายเดือนก่อน

      @@sufyanjs991 നിന്റ്റെ കരച്ചിൽ ഇത് വരെ മാറിയില്ലേ🤣🤣കേന്ദ്രത്തിനോട് മാത്രമേ നിനക്ക് ഒക്കെ ചൊറിച്ചിൽ ഉളളൂ...അത് രാഷ്ട്രീയ ചൊറിച്ചിൽ ...അതിന് മരുന്നില്ല 🥲

    • @sufyanjs991
      @sufyanjs991 4 หลายเดือนก่อน

      @@Kinvus ഞാൻ പറഞ്ഞതിൽ എന്തെങ്കിലും തെറ്റുണ്ടെങ്കിൽ പറ.
      അതില്ലെങ്കിൽ ഇങ്ങനെ എന്തെങ്കിലുമൊക്കെ പറഞ്ഞോണ്ടിരിക്ക് 😂😂

  • @26diaspaulson-ns92
    @26diaspaulson-ns92 5 หลายเดือนก่อน +1

    💟✝️💟

  • @ashokankk4849
    @ashokankk4849 5 หลายเดือนก่อน

    Don't play to India

  • @rajendrannairbhaskarapilla9875
    @rajendrannairbhaskarapilla9875 4 หลายเดือนก่อน

    ഇന്ത്യയിൽ നിന്നും Khan grass-ഉം കമ്മീസും

    • @Vpr2255
      @Vpr2255 4 หลายเดือนก่อน

      Ano apol Goa pidicha Congress...😂?

  • @satheedevib6531
    @satheedevib6531 5 หลายเดือนก่อน +1

    Entha oru namaskkaram parayathath sarinod

  • @azeezv8294
    @azeezv8294 5 หลายเดือนก่อน +1

    വർഗീയ കലാപമായി തുടങ്ങി. സർക്കാർ നോക്കി നിന്നു.
    ഇപ്പോൾ നാഗാലാ‌ൻഡ് മണിപ്പുർ കേന്ദ്രീകരിച്ചു ക്രിസ്ത്യൻ രാജ്യം എന്ന വിഘടന വാദത്തിൽ എത്തി നില്കുന്നു.
    ചൈനയും മ്യാന്മറൂം ആയുധം നൽകി സഹായിക്കുന്നു.

    • @bobbyvasudevan2243
      @bobbyvasudevan2243 5 หลายเดือนก่อน +1

      ഏതാണ്ട് 75,000 സൈനികര് മണിപ്പൂരിൽ മാത്രം ഉണ്ട്.കാണുന്നവരെ ഒക്കെ വെടിയുണ്ട കൊണ്ട് അഭിഷേകം ചെയ്യാൻ പറ്റോ??സ്വാതന്ത്ര്യം കിട്ടിയപ്പോ മുതൽ ഉള്ള കുഴപ്പം ആണ്.സമയം എടുക്കും..

    • @azeezv8294
      @azeezv8294 5 หลายเดือนก่อน

      @@bobbyvasudevan2243 ബിജെപി മണിപ്പൂരിൽ അധികാരം കിട്ടിയപ്പോൾ തുടങ്ങിയ കുഴപ്പമാണ്.
      മോഡിയെ വെളുപ്പിക്കാൻ പണ്ടേ ഉള്ളതാണെന്ന് പറയണോ.

    • @bobbyvasudevan2243
      @bobbyvasudevan2243 5 หลายเดือนก่อน

      @@azeezv8294 1969 Indira Gandhi മണിപ്പൂർ സന്ദർശിച്ചപ്പോ കല്ലേറ് കൊണ്ടാ ഈ പറയുക്ക കുക്കികളും മറ്റും സ്വീകരിച്ചേ .ചരിത്രം ഒന്നെടുത്ത് നോക്ക് ചങ്ങാതി..2023 ആയിരിക്കും അല്ലെ കുക്കികളും മെയ്തെയ് ഒക്കെ അവിടെ ഉണ്ടായേ??ഇറോം ശർമിള ഒക്കെ എന്തിനായിരുന്നു അവിടെ നിരാഹാരം കിടന്നു ??പട്ടാളത്തെ പിൻവലിക്കാൻ..ഒരുപാട് പ്രേശ്നങ്ങൾ ഉണ്ടായിട്ടുണ്ട് സ്വന്തന്ത്രം മുതൽ..അല്ലാതെ 2023 മുതൽ അല്ല.

    • @sufyanjs991
      @sufyanjs991 5 หลายเดือนก่อน

      @@bobbyvasudevan2243 ചരിത്രത്തിൽ ആദ്യമായാണ് ഇത്ര വലിയ പ്രശ്നങ്ങൾ മണിപ്പൂരിലുണ്ടാവുന്നത്.
      തുടക്കം മുതൽ സർക്കാരിന്റെ വീഴ്ചയാണ് കാണുന്നത്.
      ചർച്ചുകൾ തകർക്കപ്പെടുന്നതും
      സൈന്യത്തിന്റെ ആയുധങ്ങൾ കലാപകാരികളുടെ കയ്യിലെത്തുന്നതും.
      ഇപ്പോൾ കലാപത്തെ ശത്രു രാജ്യങ്ങൾ മുതലെടുപ്പ് നടത്തുന്നതും.
      എല്ലാം സുരക്ഷ വീഴ്ചയാണ്.
      അത്‌ പരിഹരിക്കാൻ കഴിയാത്ത ഗവണ്മെന്റ് പരാജയമാണ്.

  • @finumonu1157
    @finumonu1157 4 หลายเดือนก่อน +1

    വെറുതെ യല്ല ഉക്രൈൻ സന്ദർശിച്ച മോങ്ങിജി മണിപ്പുർ സന്ദർശിക്കാത്തത്...😂😂😂😂😂

  • @prajeesh_abraham
    @prajeesh_abraham 5 หลายเดือนก่อน +1

    പാവങ്ങളെ കൊന്നുകളയുന്ന എന്നിട്ട് ചൈന് യും പകിസത നും കുറ്റo പറയുന്നതിന് ഒരും കാര്യമില്ല് 👍

    • @Viishnujithhd
      @Viishnujithhd 5 หลายเดือนก่อน

      കേന്ദ്ര ഏജൻസി കൾക്ക് പോലും കിട്ടാത്ത വിവരം നിനക്കൊക്കെ എവിടന്ന് കിട്ടുന്നടെ കഷ്ടം.. പപ്പു pm ആയാൽ അറിയാം

  • @godfreyabrew9879
    @godfreyabrew9879 5 หลายเดือนก่อน +1

    PM in world tour for peace negotiations among conflicting nations. But not bothered to visit Manipur & find a solution for the violence there.

  • @Baersaber
    @Baersaber 4 หลายเดือนก่อน

    Nngal hindutha vaadikalalle ? Lokam muzhuvanumariyam. Ithu christianikale othukan bjp Governmentinte supportodukoodi meitei ennuvilikunna hindukalude paripaadiyalle ? 428 christian churches kathichu..why ?

  • @reshmireeji21
    @reshmireeji21 5 หลายเดือนก่อน

    Raahul poyittu eppo anthaayiiii....modiji ye kurichu anthelum kittuvonnu ariyaan vendi nadathiya abimukam...