Kerala style // Brand new // super construction // 1 km pala town

แชร์
ฝัง
  • เผยแพร่เมื่อ 18 ธ.ค. 2024

ความคิดเห็น • 57

  • @dennisjacob7781
    @dennisjacob7781 3 ปีที่แล้ว +3

    Nice...ur presentation is super

  • @TetraApple
    @TetraApple 3 ปีที่แล้ว +2

    loved the plan of this house and the space ,,,but price bit more

  • @annachandy3508
    @annachandy3508 2 ปีที่แล้ว +1

    Can we get atleast 50 cents ( 1 acre would be good) for fruit trees and vegetable garden around the house???

    • @meenachilHomes
      @meenachilHomes  2 ปีที่แล้ว

      ഈ വീടിനൊപ്പം കിട്ടില്ല, വേറെ 60 സെന്റും വീടും തരാം

  • @Jobinluke
    @Jobinluke 3 ปีที่แล้ว +1

    Glass partition cheyyan closet, washbasin, bath area enna orderil koduthal mathi...

  • @monishthomasp
    @monishthomasp 3 ปีที่แล้ว +2

    Very nicely built - premium materials.. but all windows open to the wall. Aa kenar veedinte nere munpil vendayirunnu

    • @meenachilHomes
      @meenachilHomes  3 ปีที่แล้ว

      വാസ്തു നോക്കിയാണ് കിണർ കുഴിച്ചിരിക്കുന്നത്

  • @devika2545
    @devika2545 2 ปีที่แล้ว

    വീട് ഇഷ്ടം ആയി. ഇത്രയൊക്കെ ചെയ്ത സ്ഥിതിക്ക് concealed flush tank കൊടുക്കാമായിരുന്നു. Under counter wash basin കൂടി ആയിരുന്നു എങ്കിൽ bathroom ok ആയേനെ. Kitchen കുറച്ചു കൂടി നന്നാക്കാമായിരുന്നു.

    • @meenachilHomes
      @meenachilHomes  2 ปีที่แล้ว

      Concealed flush tank ന് കംപ്ലയിന്റ് കൂടുതൽ ആണ് എന്നാണ് പറയുന്നത്

    • @devika2545
      @devika2545 2 ปีที่แล้ว

      @@meenachilHomes, അങ്ങനെ ഒന്നുമില്ല. നല്ല brand ന്റെ സാധനം ആണ് ഉപയോഗിക്കുന്നത് എങ്കിൽ ഒരു കുഴപ്പവും ഇല്ല. വിദേശ രാജ്യത്ത് ഒക്കെ അങ്ങനെ ഉപയോഗിക്കുന്നുണ്ടല്ലോ. ഒരു പ്രശ്നവും ഇല്ല. Wall hung closet and concealed flush tank ഉപയോഗിച്ചാൽ bathroom ന്റെ look ആകെ മാറും. കുറച്ചു നാൾ കൂടി കഴിയുമ്പോ നമ്മുടെ നാട്ടിലെ വീടുകളിലും ഇതൊക്കെ സാധാരണ ആവും.

  • @sunnyjoseph615
    @sunnyjoseph615 3 ปีที่แล้ว +2

    Gated Community എന്ന് പറയുമ്പോൾ monthly payment ഉണ്ടാവും..ല്ലേ..?

    • @meenachilHomes
      @meenachilHomes  3 ปีที่แล้ว

      തത്കാലം പേയ്‌മെന്റ് ഇല്ല, ഒരു സെക്യൂരിറ്റി സാലറി മാത്രം share ചെയ്താൽ മതി, അത് പ്രൊജക്റ്റ്‌ മുഴുവൻ പണി തീരുന്നതു വരെ ഇവര് പേ ചെയ്തോളും

  • @nambeesanvakil8972
    @nambeesanvakil8972 2 ปีที่แล้ว +1

    സെക്യൂരിറ്റി ഗേറ്റ് വീടിൻ്റെ ഒത്തിരി അടുത്താണ് ... independant വീട് ആയിട്ട് കൊടുക്കുമോ... വേറെ വീട് ഉണ്ടോ പ്രോജക്ടിൽ

    • @meenachilHomes
      @meenachilHomes  2 ปีที่แล้ว

      Pls WhatsApp & Contact Number ? 9744487753

  • @geethamathew5115
    @geethamathew5115 3 ปีที่แล้ว +1

    Plz mention builders name.nice

  • @chukoosbaby
    @chukoosbaby 3 ปีที่แล้ว

    Kalathipady sideil properties undoo

  • @aniesabu2147
    @aniesabu2147 2 ปีที่แล้ว

    Is it available now

  • @easyandcrazy592
    @easyandcrazy592 3 ปีที่แล้ว +1

    ആഹാ...സൂപ്പർ

  • @pippiladan
    @pippiladan 2 ปีที่แล้ว +1

    14 cent plus house may coast 75 , any way i do not like it that much

  • @edwinchrisjai8023
    @edwinchrisjai8023 3 ปีที่แล้ว +1

    സൂപ്പർ

  • @Jobinluke
    @Jobinluke 3 ปีที่แล้ว +1

    ഗേറ്റ് കമ്മ്യൂണിറ്റി അല്ലായിരുന്നെങ്കിൽ ഞാൻ എടുത്തേനെ... അങ്ങനെ തരാൻ പറ്റുമോ

    • @meenachilHomes
      @meenachilHomes  3 ปีที่แล้ว

      Gaited community എന്ന് വിചാരിക്കണ്ട നല്ല പ്രൈവസി ഉണ്ട്‌

  • @gilsabraham5011
    @gilsabraham5011 2 ปีที่แล้ว

    Is this house still available?

  • @bibinthomas2058
    @bibinthomas2058 3 ปีที่แล้ว

    Size ethra

  • @neethuvarghese300
    @neethuvarghese300 2 ปีที่แล้ว

    Still available?

    • @meenachilHomes
      @meenachilHomes  2 ปีที่แล้ว

      ഇതു കൊടുത്തു, ഇതിന്റെ തൊട്ടു ചേർന്നു തന്നെ അടുത്ത വീട് പണി finsh ചെയ്തിട്ടുണ്ട് 80 % ഇതുപോലെ തന്നെ

  • @baburajk7380
    @baburajk7380 3 ปีที่แล้ว +1

    Hai

  • @rejuvenationfitnessgroup2070
    @rejuvenationfitnessgroup2070 3 ปีที่แล้ว

    How many sqft it is?

  • @Mydreams4530
    @Mydreams4530 3 ปีที่แล้ว +1

    Ningalude alla veedum onninonnu mecham.

  • @jaisyjames7619
    @jaisyjames7619 3 ปีที่แล้ว +1

    1.25 cr rate

  • @thomsonmathew9969
    @thomsonmathew9969 3 ปีที่แล้ว +1

    Price please bro

  • @abdulmuneermk3706
    @abdulmuneermk3706 3 ปีที่แล้ว

    Super

    • @meenachilHomes
      @meenachilHomes  3 ปีที่แล้ว

      Thank you, കൂട്ടുകാർക്കും ഷെയർ ചെയൂ

  • @baijuthomas1865
    @baijuthomas1865 3 ปีที่แล้ว

    വല്ലാ കൂലിപണിക്ക് പോടാ ജനങ്ങളെ പറ്റിക്കാണ്ട്

    • @meenachilHomes
      @meenachilHomes  3 ปีที่แล้ว +7

      മഞ്ഞപിത്തം ഉള്ള കണ്ണുകൊണ്ടു നോക്കല്ലേ അങ്ങനെ നോക്കിയാൽ എല്ലാം പറ്റിര് ആണ് എന്ന് തോന്നും. എന്റെ തൊഴിൽ ആണ് ഇതു എത്രയും ഭഗിയോടും , വിശ്വസ്ഥതയോടും കൂടി ചെയാൻ പറ്റും എന്ന് മാത്രം ആണ് എന്റെ ചിന്ത . ഒരു ഡോക്ടറെ കൊണ്ട് രോഗിക്കു എപ്പോളാണ് ഉപകാരപ്പെടുക റോഗങ്ങൾ വരുമ്പോൾ, അതുപോലെ വീടില്ലാത്ത ആയിരങ്ങൾക്കു ഒരു വഴികാട്ടാൻ meenachil homes നു സാധിക്കുന്നുണ്ട് . അതിലാണ് എന്റെ സന്തോഷം

    • @sreekanthd6923
      @sreekanthd6923 3 ปีที่แล้ว +1

      @@meenachilHomes 👍👍👍

    • @sunopoovar7579
      @sunopoovar7579 2 ปีที่แล้ว +1

      Please be respectful. He is only doing his job. Not forcing anyone to buy.

  • @anithapaul942
    @anithapaul942 หลายเดือนก่อน

    Still available?