👌കൊച്ചേ നിന്റെ അച്ഛൻ എന്നോട് സ്ഥലം ഒന്നും വാങ്ങിയിട്ടില്ലെന്ന് പറഞ്ഞുകൊടുക്കെടി തകർന്നു നാമിക👏

แชร์
ฝัง
  • เผยแพร่เมื่อ 27 ม.ค. 2025

ความคิดเห็น • 29

  • @babyabdon3131
    @babyabdon3131 2 หลายเดือนก่อน +3

    CHAKKI YOU ARE GREAT KEEP IT UP 💋

  • @sathibs8424
    @sathibs8424 2 หลายเดือนก่อน +5

    എപ്പോഴും ഓരോന്ന് പറയും പക്ഷെ സീരിയലിയോ കാണുന്നുമില്ല 😂😂😂

    • @bijithpg2927
      @bijithpg2927 14 วันที่ผ่านมา

      ഇതൊക്കെ ഇവർക്ക് റീച് കിട്ടാൻ വേണ്ടി പറയുന്നതാണ്

  • @RazeentkRazeen
    @RazeentkRazeen 2 หลายเดือนก่อน +26

    ഇങ്ങനെ ഓരേ കള്ളത്തരം പിടിക്കാണെങ്കിൽ കുഴപ്പമില്ല 😂

  • @anjanappp
    @anjanappp 2 หลายเดือนก่อน +3

    Ithokkke eppolethe episode anu. Ithu pole kore video kandu. Onnum episode il kanunillallo

  • @SunithaPS-xj8vr
    @SunithaPS-xj8vr 2 หลายเดือนก่อน +7

    ഇങ്ങനെ ഒരു എപ്പിസോഡ് ഉണ്ടോ. അല്ലെങ്കിൽ സാങ്കൽപ്പികം മാത്രം ആണോ

  • @sunilkrr4490
    @sunilkrr4490 2 หลายเดือนก่อน +12

    നടക്കാത്ത കാര്യമാണെലും
    കേൾക്കാൻ രസമുണ്ട് 😊.

  • @AmmAs_Kitchen
    @AmmAs_Kitchen 2 หลายเดือนก่อน +27

    ഇത് നടക്കത്ത കര്യം അണ് പറയുന്നത്

  • @RadhakrishnanRadhakrishnanPT
    @RadhakrishnanRadhakrishnanPT 2 หลายเดือนก่อน +2

    ഇത് പിന്നീട് ടെലീക്കാസ്റ്റ് ചെയ്യാൻ ഷൂട്ട് ചെയ്ത് വെച്ചതാണ്.

  • @dhaneshp5861
    @dhaneshp5861 2 หลายเดือนก่อน +1

    ഇത് വരാനിരിക്കുന്ന എപ്പിസോഡ് തന്നെ ആണോ

  • @sudhasudh1470
    @sudhasudh1470 2 หลายเดือนก่อน

    ഇതുവരെ പറഞ്ഞത് സത്യം ആണ്

  • @jayaanish2616
    @jayaanish2616 2 หลายเดือนก่อน

    Ingane onnum നടക്കില്ല എന്നു മനസിലായി

  • @VROOMS-Aravind-2
    @VROOMS-Aravind-2 2 หลายเดือนก่อน +14

    Ullathano paranjthellam

  • @jomolthomas4182
    @jomolthomas4182 2 หลายเดือนก่อน +6

    ഇത് നമ്മൾ ആഗ്രഹിക്കുന്നതല്ലേ ഒന്നും നടക്കില്ല

  • @swarnamsharma4260
    @swarnamsharma4260 2 หลายเดือนก่อน

    Kurachu kaalamaayi oronnu parayunnubut serialilonnum kanunnilla ningal ano writer ennu varum ethikke😊😊😊

  • @omanaKunjumon-h1b
    @omanaKunjumon-h1b 2 หลายเดือนก่อน +2

    ഈ പറയുന്നത് എന്നാണ്കാണാൻ പറ്റുന്നത് 2026-ൽ എങ്കിലും പറ്റമോ

  • @Pathu927
    @Pathu927 2 หลายเดือนก่อน +5

    നിങ്ങൾക്ക് ഇങ്ങനെ കള്ള കഥ ഉണ്ടാക്കി കാശുണ്ടാക്കാനേ അറിയൂ അല്ലെ. നിങ്ങൾ പറയുന്ന ഒന്നും സീരിയലിൽ കാണില്ല

  • @Alifboyrock
    @Alifboyrock 2 หลายเดือนก่อน

    Onu northing pokamo

  • @josephg6847
    @josephg6847 2 หลายเดือนก่อน

    Ayo enik kodiyavunu id onnu nadannukanan

  • @SoudhaminiVV
    @SoudhaminiVV 2 หลายเดือนก่อน

    പറഞ്ഞ കഥകളൊക്കെ ഇതിൽ തന്നെ വേണം

  • @sunugireesh7156
    @sunugireesh7156 2 หลายเดือนก่อน

    സീരിയൽ വേറെ നടക്കുന്നു നിങ്ങളെക്കെ കഥ ഉണ്ടാക്കി പറയുകയാണ്

  • @AswinipkPk-pz7uc
    @AswinipkPk-pz7uc 2 หลายเดือนก่อน

    ഭാവനകൊള്ളാം

  • @DevayaniC-p1b
    @DevayaniC-p1b 2 หลายเดือนก่อน

    Mn mn

  • @unnikrishnan1725
    @unnikrishnan1725 2 หลายเดือนก่อน

    മൂന്ന് രൂപ ഇടുക്കുവാൻഇല്യ വീടിൻ്റെ കോടി ആറ് മൂലക്ക് 6 കോടി 3 കോടി ലാഭം

  • @smithaakhil9818
    @smithaakhil9818 2 หลายเดือนก่อน +4

    😂

  • @nakultpnakul4161
    @nakultpnakul4161 2 หลายเดือนก่อน +1

    ആരും ഒന്നും വിചാരിക്കരുത് കഥയിൽ ചോദ്യം ഇല്ല

    • @GeethaP-uu1kf
      @GeethaP-uu1kf 2 หลายเดือนก่อน +1

      😂😂

    • @AishaRaj-n6o
      @AishaRaj-n6o 2 หลายเดือนก่อน

      ഇങ്ങനെ ഓരോ കഥകൾ ഉണ്ടാക്കി പറയുന്നതെന്തിനാ?ആകാംക്ഷകൊണ്ടാ ഇത് വായിക്കുന്നത്😂 വീണ്ടും കണ്ടു പോകുന്നത്