നിങ്ങൾ എന്ത് തല കുത്തി മറിഞ്ഞാലും ഇസ്ലാം ദൈവത്തിന്റെ മതമാണ്, അതു മാത്രമാണ് സത്യ മതം, മറ്റെല്ലാ മതങ്ങളും ഓരോ കാലഘട്ടത്തിലെയും വന്നിട്ടുള്ള ഇസ്ലാമിക പരവാചകന്മാർക്ക് ശേഷം അവർ ഇവിടെ പ്രചരിപ്പിച്ചു പോന്ന ഏക ദൈവ വിശ്വാസമായ ഇസ്ലാം ഉപേക്ഷിച്ചു അതിനെ അവര്ക്കിഷ്ടമുള്ള രൂപത്തിൽ വികലമാക്കി പുതിയ മതമായി പ്രത്യക്ഷപ്പെട്ടതാണ്, എല്ലാത്തിന്റെയും തുടക്കം ഇസ്ലാം മാത്രമാണ് ❤❤
സലഫിസം അല്ല സെൽഫിസം. സകല മുജയടും ഇപ്പോൾ സെൽഫ് ഗോൾ അടിച്ചു കൊണ്ടിരിക്കുകയാണ്.. ഏറ്റവും ലേറ്റസ്റ്റ് ആയി ജിന്നൂരി നേതാവ് പൈസ മൗൽവി mm അക്ബർ ന്റെ ഫാത്തിഹ യിലെ ആയത് ൽ നിന്നും ജിന്നിനെ മോചിപിക്ക്ന് നല്ല ശ്രമം നടത്തുന്നുണ്ട് . സുന്നി പണ്ഡിതൻ മാർക്ക് ഇനി വല്ലാതെ പണി എടുക്കേണ്ടി വരില്ല
@@shameern3785 അബൂജാഹിലിന്റർ മാത്രമല്ല ദജ്ജാലിന്റെ യും ഇബ്‌ലീസ് ന്റെയും പിൻഗാമി ഓഹാബികൾ ആണെന്നു ഞാൻ കേവലം 2തെളിവുകൾ കൊണ്ടു ഇപ്പോൾ സമർധിച്ചു തരാം. 1 കളവു പറയൽ മത്സരം നടത്തി ഒന്നാം സമ്മാനം കിട്ടിയ സോപ്ലൂ പെട്ടി ഉളുപ്പില്ലാതെ ഉയർത്തി കാട്ടിയ വിഭാഗ്മ് ഏത്?? സംശയംഇല്യ ഓഹാബി പരിഷകൾ. തെളിവ് 2. അൽ ആമീൻ ആയ മുത്ത് നബി സ്വല്ലല്ലാഹു അലൈഹി വസല്ലം ക്കു ആ പേർ ലഭിക്കാൻ കാരണം തനെ ഒരിക്കലും നുണ പറയാത്തത് കൊണ്ടാണ്. അപ്പോ നുണ പറയൽ മത്സരം നടത്തി യ. ഓഹബികൾ ദജ്ജാലിന്റെ പിൻ ഗാമികളാണ് എന്നജിന് ഞ്ഞി അനക് തെളിവ് മാണാ...3. തെളിവ് 2. പുഞ്ചിരി പോലും ദാനം ആണെന്നു പഠിപ്പിച്ച മുത്ത് ഹബീബ് സ്വല്ലല്ലാഹു അലൈഹി വസല്ലം. ക്കു നേരെ വിപരീതമായി. അമുസ്ലികളുടെ മുഘ്ത് നോക്കി ചിരിക്കാൻ പാടില്ല എന്നു പറഞ്ഞവരും ഓഹാബികൾ തന്നെ.. ഞ്ഞി ജു പറി. ഇജ്ജാതി. ഏതെങ്കിലും പോയാത്തങ്ങൾ സുന്നികൾ പറഞ്ഞതായി തെളിയിക്കാമോ.. ആദർശ പരമായ ഒരു ചർച്ചക്ക് താങ്കൾ എന്നാ നുണയനേ വെല്ലു വിളിക്കുന്നു...
അല്ലാഹുവിന്റെ റസൂലിനെ തന്നെ ഇവർക്ക് വിശ്വാസമില്ല പിന്നെന്തിനാണ് ഇവരോട് ഈ ചങ്ക് പൊട്ടി സംസാരിക്കുന്നത് എല്ലാം സത്യമാണെന്ന് അവർക്ക് അറിയാം അവരുടെ അഹങ്കാരംയമാണ് അവരെ ഇന്നലെയിൽ എത്തിച്ചത്
@@Sayyidathfathima209 ആർക്ക് അലവിക്ക് ആണോ പ്രതിഫലം 🤣🤣🤣.... അലവിക്ക് എന്താണ് അള്ളാഹു ഒരുക്കിവെച്ചിട്ടുള്ളത് എന്ന് വിശുദ്ധ ഖുർആൻ അർത്ഥം അറിഞ്ഞു പഠിച്ചാൽ നിനക്ക് ഖുർആൻ വ്യക്തമാക്കി തരും
That it is essential for it to be in Arabic for the one who is able to do that, unless none of the listeners know Arabic, in which case he should give the khutbah in their language. This is the correct view according to the Shaafa’is, and it is the view of some of the Hanbalis. See: al-Majmoo’ by al-Nawawi (4/522). It is mustahabb for the khutbah to be in Arabic but it is not essential, and the khateeb may deliver the khutbah in his own language instead of Arabic. This is the view of Abu Haneefah and some of the Shaafa’is. See: Radd al-Muhtaar (1/543) and al-Mawsoo’ah al-Fiqhiyyah (19/180).
ഖുർആൻ ആയതു കളുടെയും ഹദീസുകളുടെയും ആശയങ്ങൾ കേൾക്കുമ്പോൾ പുത്തൻ വാദികളെന്ന് പറഞ്ഞ് മുസ്ല്യാക്കൾ തിരിഞ്ഞ് കളയുന്നു.😢😢 ശിയാക്കളുടെ വഴിയിൽ പോകുന്നത് കൊണ്ടാണ് ഇവർ അധപതിക്കുന്നത്. സമസ്തയുടെ പേരിലുണ്ടാക്കിയ പല സ്ഥാപനങ്ങളിലെയും ഉള്ളിലെ കഥകൾ അവിടെ പഠിക്കുന്ന കുട്ടികളിൽ നിന്ന് കേട്ടപ്പോൾ അമ്പരന്ന് പോയി.
അത് തെറ്റായ ആശയങ്ങൾ ആണ് ശെരിയായ തഫ്സീർ നോക്കി ആണ് ഉസ്താദുമാർ പറയുന്നത് ആർക്കും ആശയം എഴുതി വിടാൻ പറ്റിയ ഗ്രന്ഥമല്ല ഖുർആൻ പല ഇടങ്ങളിൽ ഇവരുടെ cut and paste ഉസ്താദുമാർ പിടിച്ചതാണ്. അവർ അതിനെ കുറിച്ച് വർഷങ്ങൾ പഠിച്ചവരാണ്. അത് കൊണ്ട് പലയിടങ്ങളിലും ആശയങ്ങൾ ഉസ്താദുമാർ പുത്തൻവാതികൾ കൊണ്ട് വന്നതാണ് എന്ന് പറഞ്ഞത് .
അപ്പൊ സലാത്തിന്റ എണ്ണം തെളിവായി, ആരോ പ്രത്ത്യേക എണ്ണം പിടിച്ചു അയാളുടെ ഉദ്ദേശം ശെരിയായി എന്നതാണ് തെളിവ്, എല്ലാ കാര്യത്തിനും ഇത് തന്നെയാ നിങ്ങളുടെ തെളിവ്
അല്ല കോട്ട് സഖാഫി ഉസ്താദേ താങ്കൾ ഒരു പയ്യനോട് ഒരു ചോദ്യം ചോദിക്കുകയുണ്ടായി മുഹിയുദ്ധീൻ ശൈഖിന് ദൂരെയുള്ളത് കാണാൻ കഴിവ് കൊടുക്കാൻ അള്ളാഹു അശക്തനാണോ എന്ന് താങ്കൾ ചോദിച്ചിരുന്നു അള്ളാഹു എല്ലാറ്റിനും കഴിവുള്ളവൻ ആണെന്ന് താങ്കൾ മുജാഹിദുകളെ പഠിപ്പിക്കേണ്ട ആവശ്യമില്ല അത് താങ്കൾ സ്വയം മനസ്സിലാക്കുന്നത് നന്നായിരിക്കും ഈ ചോദ്യം നിങ്ങൾ നിങ്ങളുടെ പേരോട് സഖാഫി യോടാണ് ചോദിക്കേണ്ടത് കാരണം നിങ്ങളുടെ ഗ്രൂപ്പിൽ നിന്ന് ഇപ്പോൾ വേറിട്ട് നിൽക്കുന്ന നൗഷാദ് അഹ്സനി ഇപ്പോൾ നിങ്ങളുടെ സംഘടനയിലുള്ള പകര അഹസനി ഇതുപോലെ തലതിരിഞ്ഞ പല സഖാഫിമാരും വാദിക്കുകയുണ്ടായി സി എം മടവൂർ ആണ് ലോകം നിയന്ത്രിച്ചു കൊണ്ടിരിക്കുന്നത് എന്ന് അപ്പോൾ പേരോട് സഖാഫി പറഞ്ഞു ലോകം നിയന്ത്രിക്കുന്നത് സി എം മടവൂർ അല്ല അത് അല്ലാഹു മാത്രമാണ് എന്റെ ചോദ്യം സിഎം മടവൂരിന് ലോകം നിയന്ത്രിക്കാനുള്ള കഴിവ് കൊടുക്കാൻ അള്ളാഹു അസക്തനാണോ എന്നാണ് ഇതിന് താങ്കൾ വ്യക്തമായ മറുപടി നൽകേണ്ടതുണ്ട് ജനങ്ങളെ വഞ്ചിച്ചും കബളിപ്പിച്ചും ജനങ്ങളുടെ ദീൻ കൊള്ളയടിക്കുന്ന നിങ്ങൾ ഇനിയെങ്കിലും തൗബ ചെയ്ത് അല്ലാഹുവിലേക്ക് മടങ്ങിക്കൂടെ അല്ലാഹു തൗഫീഖ് ചെയ്യട്ടെ ഇൻഷാ അള്ളാ
ആദ്യം തന്നെ പറയട്ടെ ഈ ലോകം എന്നത് കൊണ്ട് ഉദ്ദേശിക്കുന്നത് തന്നെ.സൃഷ്ടികൾ എല്ലാം എന്ന് അർത്ഥം ആകുന്നില്ല. അത് ആത്മീയ ലോകമാകാം വയ്ക്ഞാനിക ലോകമാകാം സാംസ്കാരിക ലോകമാകാം.
അല്ലാഹ്ക് അങ്ങനെ പറ്റൂലെ ന്നു ചോദിക്കാൻ കാരണം തന്നെ ഓഹാബികൾ അല്ലാഹ് ക്കു പരിധി നിശ്ചയിക്കുന്നത് കൊണ്ടാണ്. അല്ലാതെ അള്ളാഹന്റെ അനുമതി ഇല്ലാതെ ആർക്കെങ്കിലും എന്തെങ്കിലും വല്ല കഴിവും ഉണ്ടെന്നു തെളിയിക്കുകയാണ് മാണ്ടിയത്.. അല്ലാതെ പതിവ് നുണ ആവർത്തിച്ചു പിതന ഉണ്ടാക്കാമെന്നു വിചാരിക്കണ്ട ട്ടിലെ
@@HikmaSuhra-rh1cv സുഹൃത്തെ അല്ലാഹുവിന്റെ കഴിവിന് ഒരു പരിധിയുമില്ല എന്ന് വിശ്വസിക്കുന്നവരാണ് മുജാഹിദുകൾ അല്ലാഹുവിന്റെ കഴിവിന് പരിധി നിശ്ചയിക്കുന്നത് നിങ്ങളുടെ വാദപ്രകാരം പേരോട് സഖാഫിയാണ് കാരണം നൗഷാദ് അഹ്സനി സി എം മടവൂർ ആണ് ലോകം നിയന്ത്രിച്ചു കൊണ്ടിരിക്കുന്നത് എന്ന് പറഞ്ഞപ്പോൾ പേരോട് സഖാഫി എതിർത്ത് സംസാരിക്കുകയാണ് ഉണ്ടായത് സുഹൃത്തേ, അള്ളാഹു എല്ലാ കഴിവിന്റെയും ഉടമസ്ഥനാണ് എന്നുകരുതി അല്ലാഹുവിന്റെ കഴിവുകൾ വിഹിതം വെക്കാനുള്ളതല്ല താങ്കൾക്ക് മനസ്സിലായിട്ടുണ്ടാകും എന്ന് വിശ്വസിക്കുന്നു ഇൻഷാ അള്ളാഹ്
സുഹൃത്തേ അല്ലാഹുവിന്റെ കഴിവിന് പരിധി നിശ്ചയിച്ചത് തന്നെയാണ് ഓഹാബികൾ പിഴച്ചു പോകാൻ കാരണം ആദ്യം സൃഷ്ടി കഴിവിന് അതീതമായത്. ആന യെ കൊണ്ടു വന്നു മുജയിട് തന്നെ വാഥ്വിലാക്കി. പിന്നെ അത് മനുഷ്യ കഴിവിന് അതീതമാകി. അത് ഇപ്പോൾ ജിന്നും പൊളിച്ചു.. അല്ലാഹ്ടെ കഴിവും മനുഷ്യന്റെ കഴിവും അങ്ങനെ ഒരു കഴിവ് ഉണ്ടോ.. സുന്നത് ജമാഅതിന്റെ വിശ്വാസം ലാ ഹൗല വലാ ഖുവ്വത ഇല്ലാ ബില്ലാഹ് എന്നത് തന്നെയാണ്.. മനുഷ്യ കൈവ് സൃഷ്ടി കൈവ് ജിനു കൈവ് മലക്ക് കൈവു.. കാര്യം കാരണം ഭൗതികo അഭൗതികം. ദൃശ്യം അദൃശ്യം. അങ്ങനെ ന്തൊക്കെ പൊല്ലാപ്പ് ആണ് ങ്ങൾ ഓഹബികൾ ഉണ്ടാക്കി വെച്ചത്. ഈയിടെ മുജാഹിദ് ബാലുശെരി. നേതാക്കളെ പോലും മലയാളം അറിയാത്തവർ ആക്കി ചിത്രീകരിക്കാൻ കാരണം തനെ ങ്ങളെ ഈ കെട്ടി പൂട്ട് നിർവചനം വ്യാഖ്യാണിച്ചു കുഴഞ്ഞു കൊണ്ടല്ലെ. തൗഹീദ് മാണ്ടിയാ പോലെ പയേ നേതാക്കൾക്ജ് തിരിഞ്ഞില്ല ന്നു പറഞ്ഞതും ജിന്നൂരി വിഭാഗത്തിലേ പണ്ഡിത സഭയിലെ പ്രമുഖനാണു. ലാ ഇലാഹ ഇല്ലല്ലഹ് മുഹമ്മദ് റസൂലുല്ലാഹ് എന്ന ഷഹാദത് അല്ലെ ങ്ൾ ഓഹാബികൾ സൃഷ്ടി കൈവും ആന കൈവും ജിനു കൈവും ഒക്കെ ആക്കി വികലമാക്കിയത്.. ലോകത്ത് ഏതെങ്കിലും ഇമാമുമാർ ഇജ്ജാതി ഒരു കെട്ടി പൂട്ട് തൗഹീദ് ഉണ്ടാക്കിക്കാതായി ങ്ങൾക്കു തന്നെ അറിവുണ്ടോ?? ഇപ്പോൾ തന്നെ എത്ര വിഭാഗ്മ് ആണ് ങ്ങളെ മുജാഹിദ് മതത്തിൽ ജി ഒന്നു പറഞ്ഞ. കൂടാതെ അല്ലാഹ് ടെ സിഫത് നു ചേരാത്ത അവയവപ്രതിഷ്ടയും ങ്ങൾ നടത്തി. തൊള്ളെ തോന്നിയത് ഒക്കെ എയ്തി വെച്ച് സമൂഹത്തെ വഞ്ചിക്കുന്ന ഏക വിഭാഗ്മ് തന്നെയാണ് ഓഹബികൾ തറക്കമില്ല
ഖുർആൻ ഖബറിങ്ങൽ ഓതാൻ ഉള്ളതല്ല.... ഖുർആൻ തന്നെ പറയുന്നു... ജീവിച്ചിരിക്കുന്നവർക്ക് ഉള്ള മാർഗ ദർശനം ആണ് ഈ ഗ്രന്ഥം എന്ന്..... ഇനി നിങ്ങൾ മരിച്ച വീട്ടിലും ഖബറിങ്ങലും ഓതുന്ന യാസീനിന്റെ എഴുപതാമത്തെ ആയത്തിലൂടെ അള്ളാഹു എന്താണ് പറയുന്നത് ജീവനുള്ള മനുഷ്യർക്ക് താക്കിത് നൽകാൻ വേണ്ടിയത്രെ ഈ ഗ്രന്ഥം അവതരിപ്പിക്കപ്പെട്ടത് എന്ന്....... ഖുർആനിൽ ഉള്ളതോ ജീവിച്ചിരിക്കുന്ന മനുഷ്യരോടുള്ള അള്ളാഹുവിന്റെ കല്പനകളും വിധി വിലക്കുകളും ഉപദേശങ്ങളും.... ഇതൊക്കെ മരിച്ചു കിടക്കുന്നവരോടും ഖബറിൽ കിടക്കുന്നവരോടും പറഞ്ഞിട്ട് എന്ത് കാര്യം??????
അല്ല അലവി സഖാഫി താങ്കളെപ്പോലുള്ളവർ തന്നെയല്ലെ സോഷ്യൽ മീഡിയയിൽ ഈ മായാവി കഥകൾ പ്രചരിപ്പിച്ചു കൊണ്ടിരിക്കുന്നത് പകര അഹ്സനി മടവൂർ ശൈഖ് കണ്ണൊന്നു ചിമ്മിയാൽ ഫ്ലൈറ്റുകൾ കൂട്ടിമുട്ടും എന്നുപറഞ്ഞ കറാമത്ത് പേരോട് നിഷേധിക്കുന്നു പകര അഹ്സനി പറയുന്നു മടവൂർ ലോകം നിയന്ത്രിക്കുന്നു എന്ന് പേരോട് നിഷേധിക്കുന്നു ഇതിൽ ഏതാണ് താങ്കൾ അംഗീകരിക്കുന്ന പണ്ഡിതൻ പറയെടോ വായാടി സഖാഫി കളവ് മാത്രം പറഞ്ഞ് ശീലമുള്ള തനിക്ക് പാവപ്പെട്ട ജനങ്ങളെ വഞ്ചിക്കാതിരുന്നു കൂടെ
അല്ലാഹുവിന് കൈകൾ ഉണ്ട് ഭാഗങ്ങളുണ്ട്, ഇരിക്കുന്നു, കിടക്കുന്നു, ചെരിയുന്നു. അല്ലാഹു അർഷിൽ നിന്ന് ഇറങ്ങുന്നു കയറുന്നു എന്നൊക്കെ യാതൊരു ഉളുപ്പുമില്ലാതെ എഴുതി വെക്കുന്ന.... വഹാബി മൗലവി പാതിരിമാർ 1952ലെ അൽമനാർ മാസിക ജനുവരി 20-- പേജ് മൂന്ന് കാണൂ.... അല്ലാഹുവിലുള്ള വിശ്വാസം പോലും പിഴച്ച് പിഴച്ച് പിഴച്ച്.... ഗതികിട്ടാതെ വന്നപ്പോൾ ഉളുപ്പില്ലാതെ ജിന്നുകളെ വിളിച്ചു പ്രാർത്ഥിക്കുന്നു ഈ കൂട്ടർ വഹാബികൾ നിങ്ങളാണോടാ അഹ്ലുസ്സുന്ന പഠിപ്പിക്കാൻ വരുന്നത്. വക്കം പാതിരിക്ക് കഴിയാത്തത്... വഹാബി നേതാക്കൾ തന്നെ പരസ്പരം മുശിരിക്കാക്കി ശിർക്ക് ആരോപിച്ച് അതിനുവേണ്ടി ഖുർആൻ ഓതി വാളെടുക്കുന്ന വെറും ചവറുകൾ ആയ അധഃപതിച്ചു.. അല്ലാഹു ഈ സംഘത്തിൽ എന്ന് നമ്മെയും നമ്മളുമായി ബന്ധപ്പെട്ട മുഴുവൻ ആളുകളെയും രക്ഷിക്കട്ടെ ആമീൻ
1952 ൽ ശിർക്കായിരുന്ന കാര്യങ്ങൾ 2004 എങ്ങനെ തൗഹീദായി മൗലവി കുട്ടികളെ.... ഗവേഷണ പടുക്കളായി സ്വയം ചമഞ്ഞ് സമൂഹത്തിന്റെയും സമുദായത്തിന്റെയും മുമ്പിൽ അപഹാസ്യരായി മാറുന്നു ഈ കുട്ടി മൗലവിമാർ... ഇവർ ഈ നാടിനാപത്താണ് നാടിനാപത്താണ്
@@abdulnajeeb67171962 ൽ ശിർക്കായിരുന്ന ഏതു കാര്യങ്ങളാണ് 2024ൽ തൗഹീദ് ആയി മാറിയത് ഒന്നു വിശദീകരിക്കൂ ഞാൻ അറിയട്ടെ ഞാനൊരു എസ്എസ്എഫ് കാരനായിരുന്നു 2007 ലാണ് ഞാൻ അല്ലാഹുവിന്റെ തൗഫീഖ് കൊണ്ട് യാഥാർത്ഥ്യ അഹല് സുന്നത്ത് വൽ ജമാഅ എന്ന മുജാഹിദ് പ്രസ്ഥാനത്തിൽ എത്തിയത്
നബിയുടെ കാലത്ത് മക്കയിൽ ഉണ്ടായിരുന്ന ഒരു ജനതയെ കുറിച്ച് ഖുർആൻ പറയുന്നുണ്ട്.... അവർ അള്ളാഹുവിൽ വിശ്വസിച്ചിരുന്നു... നിങ്ങളെ സൃഷ്ടിച്ചത് ആരാണെന്ന് ചോദിച്ചാൽ അവർ പറയും അള്ളാഹു ആണെന്ന്... ആരാണ് നിങ്ങൾക്ക് ഉപജീവനം നൽകുന്നത് എന്ന് ചോദിച്ചാൽ അവർ പറയും അള്ളാഹു ആണെന്ന്.. ആരാണ് കാറ്റും മഴയും നൽകുന്നത് എന്ന് ചോദിച്ചാൽ അവർ പറയും അള്ളാഹു ആണെന്ന്.. ആരാണ് ഭൂമിയിൽ നിന്നും വിത്തുകളെ മുളപ്പിക്കുന്നത് എന്ന് ചോദിച്ചാലും അവർ പറയും അള്ളാഹു ആണെന്ന്... എന്നാൽ അവർ അവർക്ക് ജീവിതത്തിൽ പ്രതിസന്ധികൾ വരുമ്പോൾ അവരുടെ പ്രമാണിമാരുടെയും നേതാക്കന്മാരുടെയും ഒക്കെ കെട്ടി പൊക്കിയ ഖബറിടത്തിൽ ചെന്ന് അവരോട് സഹായം തേടിയിരുന്നു.. വളരെ വ്യക്തമായി ഖുർആൻ പറയുന്നു....അവരെ അള്ളാഹു പരിജയ പെടുത്തുന്നത് മുശ്രിക്ക് എന്നാണ്.... സൂറ അന്നഹ്ൽ ആയത്ത് 20.... നബിയെ.... അള്ളാഹുവിന് പുറമെ അവർ വിളിച്ച് കൊണ്ടിരിക്കുന്നവർ ഉണ്ടല്ലോ... അവർ യാതൊന്നും തന്നെ സൃഷ്ടിക്കുന്നില്ല.... അവരാകട്ടെ സൃഷ്ടിക്കപെട്ടവരും ആകുന്നു... അവർ മരിച്ചവർ ആകുന്നു.... ജീവൻ ഉള്ളവരല്ല.... അവർ എപ്പോൾ ഉയിർത്തെഴുന്നേൽപ്പിക്കപ്പെടും എന്ന് അവർക്ക് അറിയുകയുമില്ല..... ഇന്നും ലോകത്ത് അത് പോലൊരു ജനത... എന്ത് ചോദിച്ചാലും അള്ളാഹു ആണെന്ന് പറയും... പക്ഷെ അവരുടെ ജീവിതത്തിൽ പ്രതിസന്ധികൾ വന്നാൽ അവർ മരിച്ചു പോയവരോട് തേടാൻ കെട്ടി പൊക്കിയ ഖബറുകൾ തേടി നടക്കും... അവരെ അള്ളാഹു നാളെ മഹ്ശറയിൽ വെച്ച് എന്ത് വിളിക്കും എന്ന് അള്ളാഹു തീരുമാനിക്കട്ടെ....
അള്ളാഹു നബി (സ ) ക്ക് സലാത്തും സലാമും എത്തിച്ചു കൊടുക്കുന്നത് മലക്കുകൾ മുഖേനയാണ് (തെളിവ് സ്വഹീഹ് ഹദീസ് ) മുഹ്യദീൻ ഷെയ്ക്കിന് കേൾപ്പിക്കുന്ന മാധ്യമം (medium) എന്താണ്? അള്ളാഹു എല്ലാത്തിനും കഴിവുള്ളവനാണ് അള്ളാഹു എല്ലാ കാര്യങ്ങൾക്കും സബബ് നിശ്ചയിട്ടുണ്ട് ഇനി മലക്കുകൾ എത്തിച്ചു കൊടുക്കുന്നു എന്നുണ്ടെങ്കിൽ അതിന് തെളിവ് എന്താണ്
അതെ സമസ്‌തകാർ സമസ്തക്കാരുട നേതാക്കൾ ആയ അമ്പിയ മുഴ്സല്കളോട് ഔലിയയ്ക്ക്ളോട് സഹായം തേടുമ്പോൾ. മുജയിട് ഒലെ നേതാക്കൾ ആയ ജിന്നിനോടും ശൈത്താനോടും സഹായം തേടുന്നു. പോരാതയിന് ഓഹാബി മതക്കാരുടെ ദൈവം ആരാ ജു ഒന്നു പറി ജിനു പൂജക. അല്ലാഹ് ക്കു അവയവം പ്രതിഷ്ടിച്ച മുഅജയദ് മാത്ക്കാരോട്. ആദ്യം അല്ലാഹ് ന്റെ കാര്യത്തിൽ ഞമ്മക്ക് ഒരു തീരുമാനം ആക്കാം.. ജി റെഡി ണ്ടാ
മുഷ്‌രികക്കി മുഷ്‌രികാകി സ്വന്തം ആൾകാർ തന്നെ മുശ്രിക് ആക്കി പടിയടച്ചു പിണ്ഡം വെച്ച ഒരു ജിന്നൂരി കുഞ്ഞാട്ന്റെ. ജൽപനം ആയി കണ്ടാൽ മതി.. എപ്പളും അബൂജഹിൽ നേ വെള്ളം പൂശുന്ന മുജാഹിൽകൾക്ക് നാവിമ്മേ ഓന്റെ പേരെ വരൂ.. പക്ഷെ സകല മുജായിട് കളും. ഇബ്‌ലീസ് ന്റെയും ദജ്ജാലിന്റെയും പിൻ ഗാമികൾ ആണ് തെളിവ് മാണേൽ തരാം
വിശുദ്ധ ഖുർആൻ സൂറ അൽ ബക്കറ ആയത്ത് 153.. സത്യ വിശ്വാസികളെ..... ക്ഷമയും നിസ്കാരവും മുഘേന നിങ്ങൾ അള്ളാഹുവിനോട് സഹായം തേടുവിൻ... അള്ളാഹുവിന്റെ ഈ ശക്തമായ കല്പന വിശുദ്ധ ഖുർആനിൽ ഉണ്ടായിട്ടും ആ കല്പനയെ ലംഗിച്ചു കൊണ്ട് മരിച്ചു പോയവരോട് സഹായം തേടാൻ ജാറം നിരങ്ങി നടക്കുന്നവർ പിൻപറ്റുന്ന ഗ്രന്ഥം ഏതാണ്?????
ജുമാ ഖുതുബയെ പരാമർശിക്കുന്നത് കേട്ടു നിങ്ങളുടെ സമ്മേളനങ്ങൾക്ക് എഴുന്നള്ളിച്ചു കൊണ്ടുവരാറുള്ള ശൈഖ് നിനോവി മാതൃഭാഷയിൽ ആണല്ലോ ഖുതുബ നടത്തുന്നത് മലേഷ്യയിൽ നിങ്ങളുടെ നേതാവ് എ പി അബൂബക്കർ മുസ്‌ലിയാർ മൗലിദ് കോൺഫറൻസിൽ പങ്കെടുത്ത പള്ളിയിൽ മാതൃഭാഷയിൽ ആണല്ലോ ഖുത്തുബ നിങ്ങൾ ഈ ജനങ്ങളെ പിഴപ്പിക്കുന്ന പരിപാടി ഇനിയെങ്കിലും നിർത്തി റബ്ബിനെ ഭയപ്പെട്ട് ജീവിക്കാൻ നോക്കൂ ഇൻഷാ അള്ളാ അല്ലാഹു തൗഫീഖ് ചെയ്യട്ടെ
@@mrwolverine313മുഖാമുഖത്തിന് വരേണ്ട ആവശ്യമില്ല മോങ്ങുന്നത് ഞാനല്ല താൻ തന്നെയാണ് മുജാഹിദുകൾ മാതൃഭാഷയായ മലയാളത്തിൽ ഖുത്തുബ നടത്തിയാൽ ബിദ്അത്ത് സുന്നികൾ ആണെന്ന് വാദിക്കുന്ന നിങ്ങൾ നിങ്ങളുടെ നേതാവായ നിനോവി യുടെ മാതൃഭാഷയായ ഇംഗ്ലീഷിൽ ഖുതുബ പറഞ്ഞാൽ സുന്നത്ത് ഇത് രണ്ടും തമ്മിലുള്ള വ്യത്യാസം എന്താണ് എന്നാണ് ഞാൻ ചോദിച്ചത് സുഹൃത്തേ അതിന് മറുപടി ഉണ്ടെങ്കിൽ പറയൂ ചോദ്യം അങ്ങോട്ട് വരുമ്പോൾ കിടന്നു മോങ്ങിയിട്ട് കാര്യമില്ല
മുഖാമുഖത്തിന് ആരുടെ അടുത്തേക്കാണ് വരേണ്ടത് ചോദിക്കാൻ വന്നവരോട് കളവ് മാത്രം തട്ടി വിടുന്ന അലവി സഖാഫിയുടെ അടുത്തേക്കൊ ഞാൻ പറഞ്ഞല്ലോ ജുമുഅ ഖുതുബക്ക് എന്തുകൊണ്ടാണ് നിങ്ങളുടെ പണ്ഡിതന്മാർ ഇരട്ട നയം സ്വീകരിക്കുന്നത് അത് വ്യക്തമാക്കു ഞാൻ ചോദിച്ചിരുന്നു നിങ്ങളുടെ സമ്മേളനങ്ങൾക്ക് എഴുന്നള്ളിച്ചു കൊണ്ടുവരാനുള്ള ശൈഖ് നിനോവി അവരുടെ മാതൃഭാഷയായ ഇംഗ്ലീഷിൽ ആണല്ലോ ഖുത്തുബ പറയുന്നത് ഇവിടെ നിങ്ങൾക്ക് ബിദ്അത്തിന്റെ പ്രശ്നം വരുന്നില്ല നിങ്ങളുടെ നേതാവ് എ പി അബൂബക്കർ മുസ്ലിയാർ മലേഷ്യയിൽ മൗലിദ് കോൺഫറൻസിന് പങ്കെടുത്ത പള്ളിയിൽ ഇംഗ്ലീഷിൽ ആണല്ലോ ഖുത്തുബ പറഞ്ഞിരുന്നത് ഇവിടങ്ങളിലെല്ലാം എന്താണ് നിങ്ങൾ ഇരട്ടയം സ്വീകരിക്കുന്നത് എന്നാണ് ഞാൻ ചോദിച്ചത് അതിനുള്ള മറുപടി പറയൂ സുഹൃത്തേ സത്യം മനസ്സിലാക്കി അതനുസരിച്ച് ജീവിക്കുന്ന മുത്തകീങ്ങളിൽ അല്ലാഹു നമ്മെ ഏവരെയും ഉൾപ്പെടുത്തി അനുഗ്രഹിക്കുമാറാകട്ടെ ആമീൻ
@@hussainbava558 അത് താൻ നോക്കണ്ട ലോകം അംഗീകരിച്ച ഇസ്ലാമിലെ ഇമാമീങ്ങൾ എഴുതിയ അധികാരിക ഗ്രന്തത്തിൽ ഉണ്ടോ എന്ന് നോക്കി കളവാണ് അലവി സഖഫിയോ മറ്റു പണ്ഡിതന്മാർ പറയുന്നത് എന്ന് നിങ്ങൾക്ക് തെളിയിക്കാൻ ആയാൽ അവിടെ നിങ്ങൾ വിജയിച്ചില്ലേ പിന്നെന്തിനാ പേടി പോവാൻ നിങ്ങൾക്ക് അത്രയും ധൈര്യമുണ്ടെങ്കിൽ വന്ന് തെളിയിക്ക് നമ്മക്കും തിരിയൂലോ സത്യം എന്താണെന്നു
ബെസ്ററ് ടൈം , ഇതു തന്നെയാണ് പരസ്പരം ബിദ്അത്ത് ആരോപിക്കാൻ പറ്റിയ സമയം . ബാബരി മസ്ജിദിന് ശേഷം ഗ്യാൻവാപി പള്ളി ടാർഗറ്റ് ചെയ്തിട്ടുണ്ട് . ലിസ്റ്റിൽ വേറെയും ഉണ്ട് ........നിങ്ങളിങ്ങനെ നാട്ടുകാരുടെ ചോറും തിന്ന് പരസ്പരം ബിദ്അത്ത് ആരോപിച്ചു ജീവിച്ചോളൂ 😏
നമ്മളാരാണാവോ...? സഹോദരാ ഇസ്ലാമിൻ്റെ പുറത്തുള്ള ശത്രുക്കളെ തടയുന്നത് അനിവാര്യമാണ്. അതിലേറെ അനിവാര്യമായതാണ് ഇസ്ലാമിനകത്ത് കളവ് നടത്തുന്ന ജൂതൻ്റെയും ബ്രീട്ടീഷ്കാരുടെയും ചാരന്മാരെ ഇസ്ലാമിനകത്ത് നിന്ന് തന്നെ തുടച്ച് നീക്കൽ, അതിനെ തടയിടൽ ഈമാൻ കൊള്ളയടിക്കുന്ന വഹാബി ബിദ്അത്തുകാരെ തടയിട്ടില്ലെങ്കിൽ മുസ്ലിമിൻ്റെ ഈമാൻെ കൊള്ളയടിക്കപ്പെടും.ഈമാൻ ഇല്ലാത്തവന് എന്തിനാണ് പിന്നെ പള്ളി.
പള്ളി പോളിയന്മാർക്കുണ്ടോ ചങ്ങായി പള്ളിടെ മഹത്വം അറിയുന്നു. മഖ്ബറ പോളിയന്മാരും മുത്തു നബി സ്വല്ലല്ലാഹു അലൈഹി വസല്ലം യുടെ പച്ച കുബ്ബ പോലും പൊളിക്കാൻ അധികാരം കിട്ടാൻ കാത്തിരിക്കുന്ന ഓഹാബി മതക്കാർ ഇസ്ലാമിന്റെ പേരിലാണ് ഇ തൊള്ളെ തോന്നിയതൊക്കെ വിളിച്ചു പറയുന്നത്. ഓഹാബി മതം തന്നെ കെട്ടി പടുക്കാൻ ഈ തിവ്രവാദികൾ എത്ര എത്ര നിരപരാധി കളെയാണ് ശിർക്കും കുഫ്റും ആരോപിച്ചു കൊന്നു കളഞ്ഞത്. അപ്പോൾ ഉള്ളിൽ നിന്നു തന്നെ ശുദ്ധീകരണം ആവശ്യമാണ്. ഓഹാബി തീവ്രവാദഭീകരവാദികളും സമൂഹത്തിനു ആപത്താണ്
നിങ്ങൾ എന്ത് തല കുത്തി മറിഞ്ഞാലും ഇസ്ലാം ദൈവത്തിന്റെ മതമാണ്, അതു മാത്രമാണ് സത്യ മതം,
മറ്റെല്ലാ മതങ്ങളും ഓരോ കാലഘട്ടത്തിലെയും വന്നിട്ടുള്ള ഇസ്ലാമിക പരവാചകന്മാർക്ക് ശേഷം അവർ ഇവിടെ പ്രചരിപ്പിച്ചു പോന്ന ഏക ദൈവ വിശ്വാസമായ ഇസ്ലാം ഉപേക്ഷിച്ചു അതിനെ അവര്ക്കിഷ്ടമുള്ള രൂപത്തിൽ വികലമാക്കി പുതിയ മതമായി പ്രത്യക്ഷപ്പെട്ടതാണ്,
എല്ലാത്തിന്റെയും തുടക്കം ഇസ്ലാം മാത്രമാണ് ❤❤
صلى الله عليه وسلم
4:27:52❤❤
സലഫിസം അല്ല സെൽഫിസം. സകല മുജയടും ഇപ്പോൾ സെൽഫ് ഗോൾ അടിച്ചു കൊണ്ടിരിക്കുകയാണ്.. ഏറ്റവും ലേറ്റസ്റ്റ് ആയി ജിന്നൂരി നേതാവ് പൈസ മൗൽവി mm അക്ബർ ന്റെ ഫാത്തിഹ യിലെ ആയത് ൽ നിന്നും ജിന്നിനെ മോചിപിക്ക്ന് നല്ല ശ്രമം നടത്തുന്നുണ്ട് . സുന്നി പണ്ഡിതൻ മാർക്ക് ഇനി വല്ലാതെ പണി എടുക്കേണ്ടി വരില്ല
Duniyaaavinu vendi jeevichu shirk cheyyyippikkunna pandithanmar kabaril ethumbol padicholum ......hajjinum umrakkim poyaal 100%vahabism follow cheyyunna makkal madeena imamingalj pinnil mahmoomayi niskarikkunnundalllo AP ek valiya pandithar ..avidey saudiyil vahabism chakkara keralathil vahabikalod kokkara .....double game thouheedano ???
സമസ്തക്കാർ അബുജാഹിലിന്റെ പിൻ കാമികൾ തന്നെ 😂😂🤣🌹👌👌ഇതിൽ ആർക്കും തർക്കമില്ല
@@shameern3785ķul ya ayyuhal kafiroon surath ariyathavarkk tharkam illa
@@shameern3785 അബൂജാഹിലിന്റർ മാത്രമല്ല ദജ്ജാലിന്റെ യും ഇബ്‌ലീസ് ന്റെയും പിൻഗാമി ഓഹാബികൾ ആണെന്നു ഞാൻ കേവലം 2തെളിവുകൾ കൊണ്ടു ഇപ്പോൾ സമർധിച്ചു തരാം. 1 കളവു പറയൽ മത്സരം നടത്തി ഒന്നാം സമ്മാനം കിട്ടിയ സോപ്ലൂ പെട്ടി ഉളുപ്പില്ലാതെ ഉയർത്തി കാട്ടിയ വിഭാഗ്മ് ഏത്?? സംശയംഇല്യ ഓഹാബി പരിഷകൾ. തെളിവ് 2. അൽ ആമീൻ ആയ മുത്ത് നബി സ്വല്ലല്ലാഹു അലൈഹി വസല്ലം ക്കു ആ പേർ ലഭിക്കാൻ കാരണം തനെ ഒരിക്കലും നുണ പറയാത്തത് കൊണ്ടാണ്. അപ്പോ നുണ പറയൽ മത്സരം നടത്തി യ. ഓഹബികൾ ദജ്ജാലിന്റെ പിൻ ഗാമികളാണ് എന്നജിന് ഞ്ഞി അനക് തെളിവ് മാണാ...3. തെളിവ് 2. പുഞ്ചിരി പോലും ദാനം ആണെന്നു പഠിപ്പിച്ച മുത്ത് ഹബീബ് സ്വല്ലല്ലാഹു അലൈഹി വസല്ലം. ക്കു നേരെ വിപരീതമായി. അമുസ്ലികളുടെ മുഘ്ത് നോക്കി ചിരിക്കാൻ പാടില്ല എന്നു പറഞ്ഞവരും ഓഹാബികൾ തന്നെ..
ഞ്ഞി ജു പറി. ഇജ്ജാതി. ഏതെങ്കിലും പോയാത്തങ്ങൾ സുന്നികൾ പറഞ്ഞതായി തെളിയിക്കാമോ.. ആദർശ പരമായ ഒരു ചർച്ചക്ക് താങ്കൾ എന്നാ നുണയനേ വെല്ലു വിളിക്കുന്നു...
പ്രിയപ്പെട്ട മുജു വെറുതെ നേരം കളയണ്ട ആഖിറം രക്ഷപ്പെടണോ വരു സമസ്തയിലേക്ക് അവസാനം വിരള് കടിച്ചത് കൊണ്ട് കാര്യമാവില്ല
അല്ലാഹുവിന്റെ റസൂലിനെ തന്നെ ഇവർക്ക് വിശ്വാസമില്ല പിന്നെന്തിനാണ് ഇവരോട് ഈ ചങ്ക് പൊട്ടി സംസാരിക്കുന്നത് എല്ലാം സത്യമാണെന്ന് അവർക്ക് അറിയാം അവരുടെ അഹങ്കാരംയമാണ് അവരെ ഇന്നലെയിൽ എത്തിച്ചത്
ആരെ?
ആരെ??????
Correct..ustha veruthe aaan ivarod parayunne..but usthadin allahu prathifalam tharatte..aameen..
@@Sayyidathfathima209 ആർക്ക് അലവിക്ക് ആണോ പ്രതിഫലം 🤣🤣🤣.... അലവിക്ക് എന്താണ് അള്ളാഹു ഒരുക്കിവെച്ചിട്ടുള്ളത് എന്ന് വിശുദ്ധ ഖുർആൻ അർത്ഥം അറിഞ്ഞു പഠിച്ചാൽ നിനക്ക് ഖുർആൻ വ്യക്തമാക്കി തരും
@@shtla7970ആ... ഇജ് പറഞ്ഞത് സെരിയാടാ.
Allahu അന്നോട് അത് പറയുമ്പം ഞാൻ അൻ്റെ എട്ത്ത് ണ്ടായീനി
മാഷാ അല്ലാഹ്
عليه السلام
ماشاء الله
പ്ലീസ് എല്ലാരും കൂടി ഓതായിൽ മുഖമുഖം വെക്കണം അവിടെ ഒരുപാട് ആളുകൾ ഉണ്ട് സുന്നി എന്താ എന്ന് അറിയാൻ താല്പര്യം ഉള്ളവർ
മഉസല്ല നിഷാഹ്
That it is essential for it to be in Arabic for the one who is able to do that, unless none of the listeners know Arabic, in which case he should give the khutbah in their language.
This is the correct view according to the Shaafa’is, and it is the view of some of the Hanbalis.
See: al-Majmoo’ by al-Nawawi (4/522).
It is mustahabb for the khutbah to be in Arabic but it is not essential, and the khateeb may deliver the khutbah in his own language instead of Arabic. This is the view of Abu Haneefah and some of the Shaafa’is.
See: Radd al-Muhtaar (1/543) and al-Mawsoo’ah al-Fiqhiyyah (19/180).
Were it's is said "unless none of the listeners know Arabic " should be in their language?
ആ മോളിയാർ ഇടയ്ക്കിടെ മൈക് പിടിച്ചു വാങ്ങാൻ ശ്രമിക്കുന്നു
Allenkil ivide malamarikkum
ഖുർആൻ ആയതു കളുടെയും ഹദീസുകളുടെയും ആശയങ്ങൾ കേൾക്കുമ്പോൾ പുത്തൻ വാദികളെന്ന് പറഞ്ഞ് മുസ്ല്യാക്കൾ തിരിഞ്ഞ് കളയുന്നു.😢😢 ശിയാക്കളുടെ വഴിയിൽ പോകുന്നത് കൊണ്ടാണ് ഇവർ അധപതിക്കുന്നത്. സമസ്തയുടെ പേരിലുണ്ടാക്കിയ പല സ്ഥാപനങ്ങളിലെയും ഉള്ളിലെ കഥകൾ അവിടെ പഠിക്കുന്ന കുട്ടികളിൽ നിന്ന് കേട്ടപ്പോൾ അമ്പരന്ന് പോയി.
അത് തെറ്റായ ആശയങ്ങൾ ആണ് ശെരിയായ തഫ്സീർ നോക്കി ആണ് ഉസ്താദുമാർ പറയുന്നത് ആർക്കും ആശയം എഴുതി വിടാൻ പറ്റിയ ഗ്രന്ഥമല്ല ഖുർആൻ പല ഇടങ്ങളിൽ ഇവരുടെ cut and paste ഉസ്താദുമാർ പിടിച്ചതാണ്. അവർ അതിനെ കുറിച്ച് വർഷങ്ങൾ പഠിച്ചവരാണ്. അത് കൊണ്ട് പലയിടങ്ങളിലും ആശയങ്ങൾ ഉസ്താദുമാർ പുത്തൻവാതികൾ കൊണ്ട് വന്നതാണ് എന്ന് പറഞ്ഞത് .
💖
അമാനുള്ള ഉസ്താദ്😍
പ്രിയ കൂട്ടുകാരൻ
പതിനായിരം പേരിൽ ഒരാൾ വിചിത്രമായി ഒരു കാര്യം ചെയ്‌താൽ അത് ശരി എന്നല്ല അത് തെളിവുമില്ല
❤
🔥
Adaayad narikkuni nadeerayude kayyilaan karyangal enn
അപ്പൊ സലാത്തിന്റ എണ്ണം തെളിവായി, ആരോ പ്രത്ത്യേക എണ്ണം പിടിച്ചു അയാളുടെ ഉദ്ദേശം ശെരിയായി എന്നതാണ് തെളിവ്, എല്ലാ കാര്യത്തിനും ഇത് തന്നെയാ നിങ്ങളുടെ തെളിവ്
അല്ലാഹു നിങ്ങള്‍ക്ക് ഹിദായത്ത് നൽകട്ടെ
رضي الله عنه
"ഖുറാഫിസം ബിദ് അത്താണ് "
സ്വാഫ്വാനേ ജ് കളിക്കണ്ട
ജിന്നൂരി കൾക്ക് ജിന്ന് കശ്ഫ്..
Jinnism
@@Sayyidathfathima209 ജിന്നിസം നദ് വത്തും ജഹഹാലത്തും
പണ്ഡിത കോലം കെട്ടി നടന്നിട്ട് കാര്യം ഇല്ല
തൗഹീദ് ഉണ്ടാവണം
Thauheed ennal endan
അല്ല കോട്ട് സഖാഫി ഉസ്താദേ
താങ്കൾ ഒരു പയ്യനോട് ഒരു ചോദ്യം ചോദിക്കുകയുണ്ടായി മുഹിയുദ്ധീൻ ശൈഖിന് ദൂരെയുള്ളത് കാണാൻ കഴിവ് കൊടുക്കാൻ അള്ളാഹു അശക്തനാണോ എന്ന് താങ്കൾ ചോദിച്ചിരുന്നു അള്ളാഹു എല്ലാറ്റിനും കഴിവുള്ളവൻ ആണെന്ന് താങ്കൾ മുജാഹിദുകളെ പഠിപ്പിക്കേണ്ട ആവശ്യമില്ല അത് താങ്കൾ സ്വയം മനസ്സിലാക്കുന്നത് നന്നായിരിക്കും ഈ ചോദ്യം നിങ്ങൾ നിങ്ങളുടെ പേരോട് സഖാഫി യോടാണ് ചോദിക്കേണ്ടത് കാരണം
നിങ്ങളുടെ ഗ്രൂപ്പിൽ നിന്ന് ഇപ്പോൾ വേറിട്ട് നിൽക്കുന്ന നൗഷാദ് അഹ്സനി ഇപ്പോൾ നിങ്ങളുടെ സംഘടനയിലുള്ള പകര അഹസനി ഇതുപോലെ തലതിരിഞ്ഞ പല സഖാഫിമാരും വാദിക്കുകയുണ്ടായി സി എം മടവൂർ ആണ് ലോകം നിയന്ത്രിച്ചു കൊണ്ടിരിക്കുന്നത് എന്ന്
അപ്പോൾ പേരോട് സഖാഫി പറഞ്ഞു ലോകം നിയന്ത്രിക്കുന്നത് സി എം മടവൂർ അല്ല അത് അല്ലാഹു മാത്രമാണ്
എന്റെ ചോദ്യം സിഎം മടവൂരിന് ലോകം നിയന്ത്രിക്കാനുള്ള കഴിവ് കൊടുക്കാൻ അള്ളാഹു അസക്തനാണോ എന്നാണ് ഇതിന് താങ്കൾ വ്യക്തമായ മറുപടി നൽകേണ്ടതുണ്ട്
ജനങ്ങളെ വഞ്ചിച്ചും കബളിപ്പിച്ചും ജനങ്ങളുടെ ദീൻ കൊള്ളയടിക്കുന്ന നിങ്ങൾ ഇനിയെങ്കിലും തൗബ ചെയ്ത് അല്ലാഹുവിലേക്ക് മടങ്ങിക്കൂടെ
അല്ലാഹു തൗഫീഖ് ചെയ്യട്ടെ ഇൻഷാ അള്ളാ
ആദ്യം തന്നെ പറയട്ടെ ഈ ലോകം എന്നത് കൊണ്ട് ഉദ്ദേശിക്കുന്നത് തന്നെ.സൃഷ്ടികൾ എല്ലാം എന്ന് അർത്ഥം ആകുന്നില്ല. അത് ആത്മീയ ലോകമാകാം വയ്ക്ഞാനിക ലോകമാകാം സാംസ്കാരിക ലോകമാകാം.
അതിനാൽ തന്നെ ഇതുപോലെ പല ലോകങ്ങളും നമ്മൾ പറയാറുണ്ട്. അതോപൂലെത്തെ ഒരു ലോകത്തെ അല്ലാഹുവിന്റെ ഉദ്ദേഷ്യത്തോടെ നിയന്ത്രിക്കുന്ന കാര്യമായിക്കാം ഇവിടെ പറഞ്ഞത്
അല്ലാഹ്ക് അങ്ങനെ പറ്റൂലെ ന്നു ചോദിക്കാൻ കാരണം തന്നെ ഓഹാബികൾ അല്ലാഹ് ക്കു പരിധി നിശ്ചയിക്കുന്നത് കൊണ്ടാണ്.
അല്ലാതെ അള്ളാഹന്റെ അനുമതി ഇല്ലാതെ ആർക്കെങ്കിലും എന്തെങ്കിലും വല്ല കഴിവും ഉണ്ടെന്നു തെളിയിക്കുകയാണ് മാണ്ടിയത്.. അല്ലാതെ പതിവ് നുണ ആവർത്തിച്ചു പിതന ഉണ്ടാക്കാമെന്നു വിചാരിക്കണ്ട ട്ടിലെ
@@HikmaSuhra-rh1cv സുഹൃത്തെ അല്ലാഹുവിന്റെ കഴിവിന് ഒരു പരിധിയുമില്ല എന്ന് വിശ്വസിക്കുന്നവരാണ് മുജാഹിദുകൾ
അല്ലാഹുവിന്റെ കഴിവിന് പരിധി നിശ്ചയിക്കുന്നത് നിങ്ങളുടെ വാദപ്രകാരം പേരോട് സഖാഫിയാണ്
കാരണം നൗഷാദ് അഹ്സനി സി എം മടവൂർ ആണ് ലോകം നിയന്ത്രിച്ചു കൊണ്ടിരിക്കുന്നത് എന്ന് പറഞ്ഞപ്പോൾ
പേരോട് സഖാഫി എതിർത്ത് സംസാരിക്കുകയാണ് ഉണ്ടായത്
സുഹൃത്തേ, അള്ളാഹു എല്ലാ കഴിവിന്റെയും ഉടമസ്ഥനാണ്
എന്നുകരുതി അല്ലാഹുവിന്റെ കഴിവുകൾ വിഹിതം വെക്കാനുള്ളതല്ല താങ്കൾക്ക് മനസ്സിലായിട്ടുണ്ടാകും എന്ന് വിശ്വസിക്കുന്നു
ഇൻഷാ അള്ളാഹ്
സുഹൃത്തേ അല്ലാഹുവിന്റെ കഴിവിന് പരിധി നിശ്ചയിച്ചത് തന്നെയാണ് ഓഹാബികൾ പിഴച്ചു പോകാൻ കാരണം ആദ്യം സൃഷ്ടി കഴിവിന് അതീതമായത്. ആന യെ കൊണ്ടു വന്നു മുജയിട് തന്നെ വാഥ്വിലാക്കി. പിന്നെ അത് മനുഷ്യ കഴിവിന് അതീതമാകി. അത് ഇപ്പോൾ ജിന്നും പൊളിച്ചു.. അല്ലാഹ്ടെ കഴിവും മനുഷ്യന്റെ കഴിവും അങ്ങനെ ഒരു കഴിവ് ഉണ്ടോ.. സുന്നത് ജമാഅതിന്റെ വിശ്വാസം ലാ ഹൗല വലാ ഖുവ്വത ഇല്ലാ ബില്ലാഹ് എന്നത് തന്നെയാണ്.. മനുഷ്യ കൈവ് സൃഷ്ടി കൈവ് ജിനു കൈവ് മലക്ക് കൈവു.. കാര്യം കാരണം ഭൗതികo അഭൗതികം. ദൃശ്യം അദൃശ്യം. അങ്ങനെ ന്തൊക്കെ പൊല്ലാപ്പ് ആണ് ങ്ങൾ ഓഹബികൾ ഉണ്ടാക്കി വെച്ചത്. ഈയിടെ മുജാഹിദ് ബാലുശെരി. നേതാക്കളെ പോലും മലയാളം അറിയാത്തവർ ആക്കി ചിത്രീകരിക്കാൻ കാരണം തനെ ങ്ങളെ ഈ കെട്ടി പൂട്ട് നിർവചനം വ്യാഖ്യാണിച്ചു കുഴഞ്ഞു കൊണ്ടല്ലെ.
തൗഹീദ് മാണ്ടിയാ പോലെ പയേ നേതാക്കൾക്ജ് തിരിഞ്ഞില്ല ന്നു പറഞ്ഞതും ജിന്നൂരി വിഭാഗത്തിലേ പണ്ഡിത സഭയിലെ പ്രമുഖനാണു.
ലാ ഇലാഹ ഇല്ലല്ലഹ് മുഹമ്മദ് റസൂലുല്ലാഹ് എന്ന ഷഹാദത് അല്ലെ ങ്ൾ ഓഹാബികൾ സൃഷ്ടി കൈവും ആന കൈവും ജിനു കൈവും ഒക്കെ ആക്കി വികലമാക്കിയത്.. ലോകത്ത് ഏതെങ്കിലും ഇമാമുമാർ ഇജ്ജാതി ഒരു കെട്ടി പൂട്ട് തൗഹീദ് ഉണ്ടാക്കിക്കാതായി ങ്ങൾക്കു തന്നെ അറിവുണ്ടോ?? ഇപ്പോൾ തന്നെ എത്ര വിഭാഗ്മ് ആണ് ങ്ങളെ മുജാഹിദ് മതത്തിൽ ജി ഒന്നു പറഞ്ഞ.
കൂടാതെ അല്ലാഹ് ടെ സിഫത് നു ചേരാത്ത അവയവപ്രതിഷ്ടയും ങ്ങൾ നടത്തി. തൊള്ളെ തോന്നിയത് ഒക്കെ എയ്തി വെച്ച് സമൂഹത്തെ വഞ്ചിക്കുന്ന ഏക വിഭാഗ്മ് തന്നെയാണ് ഓഹബികൾ തറക്കമില്ല
നിങ്ങൾക് എന്ത് ആദർശം പറയാനാ ഉള്ളത്
സിഎം മടവൂറിന്റ മായാവി കഥകളോ നിങ്ങളുടെ ആദർശം
Pathakkasarth murthi karythileyku waruo m7lyrey
വിവരക്കേടിനു കയ്യും കാലും വെച്ചാൽ Ap സമസ്ത ആയി
സലഫികൾ ഇല്ലങ്കിൽ ബ ബർ പൂജയും ജാറം പൂജയും മാത്രമേ കേരളത്തിൽ ഉണ്ടാവുകയൊള്ളൂ
Yaseen odunnadano pooje
ഖുർആൻ ഖബറിങ്ങൽ ഓതാൻ ഉള്ളതല്ല.... ഖുർആൻ തന്നെ പറയുന്നു... ജീവിച്ചിരിക്കുന്നവർക്ക് ഉള്ള മാർഗ ദർശനം ആണ് ഈ ഗ്രന്ഥം എന്ന്..... ഇനി നിങ്ങൾ മരിച്ച വീട്ടിലും ഖബറിങ്ങലും ഓതുന്ന യാസീനിന്റെ എഴുപതാമത്തെ ആയത്തിലൂടെ അള്ളാഹു എന്താണ് പറയുന്നത് ജീവനുള്ള മനുഷ്യർക്ക് താക്കിത് നൽകാൻ വേണ്ടിയത്രെ ഈ ഗ്രന്ഥം അവതരിപ്പിക്കപ്പെട്ടത് എന്ന്....... ഖുർആനിൽ ഉള്ളതോ ജീവിച്ചിരിക്കുന്ന മനുഷ്യരോടുള്ള അള്ളാഹുവിന്റെ കല്പനകളും വിധി വിലക്കുകളും ഉപദേശങ്ങളും.... ഇതൊക്കെ മരിച്ചു കിടക്കുന്നവരോടും ഖബറിൽ കിടക്കുന്നവരോടും പറഞ്ഞിട്ട് എന്ത് കാര്യം??????
Ningalekal valiya bidhhathu kaaro 🤔🤔
അല്ല അലവി സഖാഫി താങ്കളെപ്പോലുള്ളവർ തന്നെയല്ലെ സോഷ്യൽ മീഡിയയിൽ
ഈ മായാവി കഥകൾ പ്രചരിപ്പിച്ചു കൊണ്ടിരിക്കുന്നത്
പകര അഹ്സനി മടവൂർ ശൈഖ് കണ്ണൊന്നു ചിമ്മിയാൽ ഫ്ലൈറ്റുകൾ കൂട്ടിമുട്ടും എന്നുപറഞ്ഞ കറാമത്ത്
പേരോട് നിഷേധിക്കുന്നു
പകര അഹ്സനി പറയുന്നു മടവൂർ ലോകം നിയന്ത്രിക്കുന്നു എന്ന്
പേരോട് നിഷേധിക്കുന്നു
ഇതിൽ ഏതാണ് താങ്കൾ അംഗീകരിക്കുന്ന പണ്ഡിതൻ
പറയെടോ വായാടി സഖാഫി കളവ് മാത്രം പറഞ്ഞ് ശീലമുള്ള തനിക്ക്
പാവപ്പെട്ട ജനങ്ങളെ വഞ്ചിക്കാതിരുന്നു കൂടെ
അല്ലാഹുവിന് കൈകൾ ഉണ്ട് ഭാഗങ്ങളുണ്ട്, ഇരിക്കുന്നു, കിടക്കുന്നു, ചെരിയുന്നു. അല്ലാഹു അർഷിൽ നിന്ന് ഇറങ്ങുന്നു കയറുന്നു എന്നൊക്കെ യാതൊരു ഉളുപ്പുമില്ലാതെ എഴുതി വെക്കുന്ന.... വഹാബി മൗലവി പാതിരിമാർ 1952ലെ അൽമനാർ മാസിക ജനുവരി 20-- പേജ് മൂന്ന് കാണൂ.... അല്ലാഹുവിലുള്ള വിശ്വാസം പോലും പിഴച്ച് പിഴച്ച് പിഴച്ച്.... ഗതികിട്ടാതെ വന്നപ്പോൾ ഉളുപ്പില്ലാതെ ജിന്നുകളെ വിളിച്ചു പ്രാർത്ഥിക്കുന്നു ഈ കൂട്ടർ വഹാബികൾ
നിങ്ങളാണോടാ അഹ്ലുസ്സുന്ന പഠിപ്പിക്കാൻ വരുന്നത്. വക്കം പാതിരിക്ക് കഴിയാത്തത്... വഹാബി നേതാക്കൾ തന്നെ പരസ്പരം മുശിരിക്കാക്കി ശിർക്ക് ആരോപിച്ച് അതിനുവേണ്ടി ഖുർആൻ ഓതി വാളെടുക്കുന്ന വെറും ചവറുകൾ ആയ അധഃപതിച്ചു.. അല്ലാഹു ഈ സംഘത്തിൽ എന്ന് നമ്മെയും നമ്മളുമായി ബന്ധപ്പെട്ട മുഴുവൻ ആളുകളെയും രക്ഷിക്കട്ടെ ആമീൻ
1952 ൽ ശിർക്കായിരുന്ന കാര്യങ്ങൾ 2004 എങ്ങനെ തൗഹീദായി മൗലവി കുട്ടികളെ.... ഗവേഷണ പടുക്കളായി സ്വയം ചമഞ്ഞ്
സമൂഹത്തിന്റെയും സമുദായത്തിന്റെയും മുമ്പിൽ അപഹാസ്യരായി മാറുന്നു ഈ കുട്ടി മൗലവിമാർ... ഇവർ ഈ നാടിനാപത്താണ് നാടിനാപത്താണ്
@@abdulnajeeb67171952 ൽ ശിർക്കായിരുന്ന കാര്യങ്ങൾ 2024 ൽ തൗഹീദ് ആയ വിഷയം ഒന്ന് പറഞ്ഞു തരൂ സഹോദരാ
@@abdulnajeeb67171962 ൽ ശിർക്കായിരുന്ന ഏതു കാര്യങ്ങളാണ് 2024ൽ തൗഹീദ് ആയി മാറിയത് ഒന്നു വിശദീകരിക്കൂ ഞാൻ അറിയട്ടെ
ഞാനൊരു എസ്എസ്എഫ് കാരനായിരുന്നു
2007 ലാണ് ഞാൻ അല്ലാഹുവിന്റെ തൗഫീഖ് കൊണ്ട് യാഥാർത്ഥ്യ അഹല് സുന്നത്ത് വൽ ജമാഅ എന്ന മുജാഹിദ് പ്രസ്ഥാനത്തിൽ എത്തിയത്
ഖബർ കെട്ടിപ്പൊക്കൽ ഹറാമാണ്
ഖുറാനിൽ നിന്ന് തെളിവ് തരൂ
നബിയുടെ കാലത്ത് മക്കയിൽ ഉണ്ടായിരുന്ന ഒരു ജനതയെ കുറിച്ച് ഖുർആൻ പറയുന്നുണ്ട്.... അവർ അള്ളാഹുവിൽ വിശ്വസിച്ചിരുന്നു... നിങ്ങളെ സൃഷ്ടിച്ചത് ആരാണെന്ന് ചോദിച്ചാൽ അവർ പറയും അള്ളാഹു ആണെന്ന്... ആരാണ് നിങ്ങൾക്ക് ഉപജീവനം നൽകുന്നത് എന്ന് ചോദിച്ചാൽ അവർ പറയും അള്ളാഹു ആണെന്ന്.. ആരാണ് കാറ്റും മഴയും നൽകുന്നത് എന്ന് ചോദിച്ചാൽ അവർ പറയും അള്ളാഹു ആണെന്ന്.. ആരാണ് ഭൂമിയിൽ നിന്നും വിത്തുകളെ മുളപ്പിക്കുന്നത് എന്ന് ചോദിച്ചാലും അവർ പറയും അള്ളാഹു ആണെന്ന്... എന്നാൽ അവർ അവർക്ക് ജീവിതത്തിൽ പ്രതിസന്ധികൾ വരുമ്പോൾ അവരുടെ പ്രമാണിമാരുടെയും നേതാക്കന്മാരുടെയും ഒക്കെ കെട്ടി പൊക്കിയ ഖബറിടത്തിൽ ചെന്ന് അവരോട് സഹായം തേടിയിരുന്നു.. വളരെ വ്യക്തമായി ഖുർആൻ പറയുന്നു....അവരെ അള്ളാഹു പരിജയ പെടുത്തുന്നത് മുശ്രിക്ക് എന്നാണ്....
സൂറ അന്നഹ്ൽ ആയത്ത് 20.... നബിയെ.... അള്ളാഹുവിന് പുറമെ അവർ വിളിച്ച് കൊണ്ടിരിക്കുന്നവർ ഉണ്ടല്ലോ... അവർ യാതൊന്നും തന്നെ സൃഷ്ടിക്കുന്നില്ല.... അവരാകട്ടെ സൃഷ്ടിക്കപെട്ടവരും ആകുന്നു... അവർ മരിച്ചവർ ആകുന്നു.... ജീവൻ ഉള്ളവരല്ല.... അവർ എപ്പോൾ ഉയിർത്തെഴുന്നേൽപ്പിക്കപ്പെടും എന്ന് അവർക്ക് അറിയുകയുമില്ല.....
ഇന്നും ലോകത്ത് അത് പോലൊരു ജനത... എന്ത് ചോദിച്ചാലും അള്ളാഹു ആണെന്ന് പറയും... പക്ഷെ അവരുടെ ജീവിതത്തിൽ പ്രതിസന്ധികൾ വന്നാൽ അവർ മരിച്ചു പോയവരോട് തേടാൻ കെട്ടി പൊക്കിയ ഖബറുകൾ തേടി നടക്കും... അവരെ അള്ളാഹു നാളെ മഹ്ശറയിൽ വെച്ച് എന്ത് വിളിക്കും എന്ന് അള്ളാഹു തീരുമാനിക്കട്ടെ....
വഹബിക്ക് മാത്രം.
Quraanilum hadeesilum ഹറാമാണ് എന്ന് ഇല്ല
അള്ളാഹു നബി (സ ) ക്ക് സലാത്തും സലാമും എത്തിച്ചു കൊടുക്കുന്നത് മലക്കുകൾ മുഖേനയാണ്
(തെളിവ് സ്വഹീഹ് ഹദീസ് )
മുഹ്യദീൻ ഷെയ്ക്കിന് കേൾപ്പിക്കുന്ന മാധ്യമം (medium) എന്താണ്?
അള്ളാഹു എല്ലാത്തിനും കഴിവുള്ളവനാണ്
അള്ളാഹു എല്ലാ കാര്യങ്ങൾക്കും സബബ് നിശ്ചയിട്ടുണ്ട്
ഇനി മലക്കുകൾ എത്തിച്ചു കൊടുക്കുന്നു എന്നുണ്ടെങ്കിൽ അതിന് തെളിവ് എന്താണ്
മലക്കുകൾ മുകേനെ മാത്രമാണ് സലാം എത്തിക്കുന്നത് എന്നുള്ളതിന് എന്ത് തെളിവാണ് ഉള്ളത്... കളവ് പറയരുത് മൗലവി
(നിങ്ങളുടെ )അള്ളാഹുവിന്റെ സഭബ് കൈകാര്യം ചെയ്യുന്നത് നിങ്ങൾ മൗലവിമാരാ യിരിക്കും അല്ലേ.
..
@@mrwolverine313 sunan an nasa'i 1282
@@mrwolverine313 അല്ലാത്ത ഒരു കാര്യം വ്യക്തമാക്കൂ
@@mrwolverine313 sunan an nasai 1282
മുതബ്ബിർ ആലം സിഎം മടവൂർ ആണ് എന്ന് വിശ്വസിച്ചാൽ അവൻ കാഫിർ ആണ്
ലോകത്തിലെ കാര്യങ്ങൾ മലക്കുകളാണ് നിയന്ത്രിക്കുന്നത് എന്ന് വിശ്വസിച്ചാലോ?
ഇതിന് കമാൻഡ് എഴുതണമെങ്കിൽ ഒരുപാട് എഴുതണം അധികം ഉടായിപ്പ് മാത്രം 😂
പുതിയ കണ്ടൂ പിടിത്തം.
സമസ്തക്കാർ പിഴച്ചവരും പിയപ്പിക്കുന്നവരും മുശ്രിക്കുകളും ആണ് 👍👌👌👌👌👌
അതെ സമസ്‌തകാർ സമസ്തക്കാരുട നേതാക്കൾ ആയ അമ്പിയ മുഴ്സല്കളോട് ഔലിയയ്ക്ക്ളോട് സഹായം തേടുമ്പോൾ. മുജയിട് ഒലെ നേതാക്കൾ ആയ ജിന്നിനോടും ശൈത്താനോടും സഹായം തേടുന്നു.
പോരാതയിന് ഓഹാബി മതക്കാരുടെ ദൈവം ആരാ ജു ഒന്നു പറി ജിനു പൂജക. അല്ലാഹ് ക്കു അവയവം പ്രതിഷ്ടിച്ച മുഅജയദ് മാത്ക്കാരോട്. ആദ്യം അല്ലാഹ് ന്റെ കാര്യത്തിൽ ഞമ്മക്ക് ഒരു തീരുമാനം ആക്കാം.. ജി റെഡി ണ്ടാ
Ok sir.😂
ഇരുന്ന് കരഞ്ഞോ 😂
മുഷ്‌രികക്കി മുഷ്‌രികാകി സ്വന്തം ആൾകാർ തന്നെ മുശ്രിക് ആക്കി പടിയടച്ചു പിണ്ഡം വെച്ച ഒരു ജിന്നൂരി കുഞ്ഞാട്ന്റെ. ജൽപനം ആയി കണ്ടാൽ മതി.. എപ്പളും അബൂജഹിൽ നേ വെള്ളം പൂശുന്ന മുജാഹിൽകൾക്ക് നാവിമ്മേ ഓന്റെ പേരെ വരൂ.. പക്ഷെ സകല മുജായിട് കളും. ഇബ്‌ലീസ് ന്റെയും ദജ്ജാലിന്റെയും പിൻ ഗാമികൾ ആണ് തെളിവ് മാണേൽ തരാം
എന്ന് ഒരു പിഴച്ചവൻ
Shirkk ennal endan suhurthe
Alpam Vivaram ulla mujahid nedakkal sunnigale mushrikan enn parayunnilla
റൂം ആണ്
അലവി സഖാഫി ആനക്ക് എന്താ കുഴപ്പം
അഹ്ലുസ്സുന്ന എന്ന് പറയുരുത് കുറാഫികൾ എന്ന് പറയൂ
അഹ്ലു സുന്ന എന്നു ഓഹാബികൾ പറയരുത് ങ്ങൾ മുജയ്ഡ് ആണ്..
തീവ്ര വാദികളും ഭീകര വാദികളും ആണ്.
അതെ,
നബി തങ്ങളെ അവൻ ഒരു സാധാരണ അറബിപ്പയ്യൻ എന്ന് പറഞ്ഞ മുജുക്കളെയാണ് അഹ്ലുശ്ശുന്ന ന്ന് വിളിക്കണ്ട്യെത്
ഓരോ ദിവസവും പുതിയ പുതിയ ദീനുണ്ടാക്കികൊണ്ടിരിക്കുന്ന സമസ്തക്കാരാണ് പറയുന്നത് സലഫികളാണ് ബിദയികളെന്ന് വല്ലാത്തൊരുതൊലിക്കട്ടിതന്നയാണ്😂
Randam bang pudiyada arabi kuthuba pudiyada
വിശുദ്ധ ഖുർആൻ സൂറ അൽ ബക്കറ ആയത്ത് 153.. സത്യ വിശ്വാസികളെ..... ക്ഷമയും നിസ്കാരവും മുഘേന നിങ്ങൾ അള്ളാഹുവിനോട് സഹായം തേടുവിൻ... അള്ളാഹുവിന്റെ ഈ ശക്തമായ കല്പന വിശുദ്ധ ഖുർആനിൽ ഉണ്ടായിട്ടും ആ കല്പനയെ ലംഗിച്ചു കൊണ്ട് മരിച്ചു പോയവരോട് സഹായം തേടാൻ ജാറം നിരങ്ങി നടക്കുന്നവർ പിൻപറ്റുന്ന ഗ്രന്ഥം ഏതാണ്?????
@@shtla7970 ayathil ella sahaya chodyavum pedumoo
@@shtla7970 ella sahayavum idil pedumoo
ജുമാ ഖുതുബയെ പരാമർശിക്കുന്നത് കേട്ടു നിങ്ങളുടെ സമ്മേളനങ്ങൾക്ക് എഴുന്നള്ളിച്ചു കൊണ്ടുവരാറുള്ള
ശൈഖ് നിനോവി മാതൃഭാഷയിൽ ആണല്ലോ ഖുതുബ നടത്തുന്നത്
മലേഷ്യയിൽ നിങ്ങളുടെ നേതാവ് എ പി അബൂബക്കർ മുസ്‌ലിയാർ മൗലിദ് കോൺഫറൻസിൽ പങ്കെടുത്ത പള്ളിയിൽ മാതൃഭാഷയിൽ ആണല്ലോ ഖുത്തുബ
നിങ്ങൾ ഈ ജനങ്ങളെ പിഴപ്പിക്കുന്ന പരിപാടി ഇനിയെങ്കിലും നിർത്തി റബ്ബിനെ ഭയപ്പെട്ട് ജീവിക്കാൻ നോക്കൂ ഇൻഷാ അള്ളാ അല്ലാഹു തൗഫീഖ് ചെയ്യട്ടെ
അറബികൾ പിന്നെ അറബിയല്ലേ പറയു
ഇവിടെ കിടന്ന് കരഞ്ഞു മെഴുകാതെ മുഖആമുഖത്തിന് വിളിക്കുമ്പോൾ വരണം Mr
@@mrwolverine313മുഖാമുഖത്തിന് വരേണ്ട ആവശ്യമില്ല മോങ്ങുന്നത് ഞാനല്ല താൻ തന്നെയാണ് മുജാഹിദുകൾ മാതൃഭാഷയായ മലയാളത്തിൽ ഖുത്തുബ നടത്തിയാൽ ബിദ്അത്ത് സുന്നികൾ ആണെന്ന് വാദിക്കുന്ന നിങ്ങൾ നിങ്ങളുടെ നേതാവായ നിനോവി യുടെ മാതൃഭാഷയായ ഇംഗ്ലീഷിൽ ഖുതുബ പറഞ്ഞാൽ സുന്നത്ത് ഇത് രണ്ടും തമ്മിലുള്ള വ്യത്യാസം എന്താണ് എന്നാണ് ഞാൻ ചോദിച്ചത് സുഹൃത്തേ അതിന് മറുപടി ഉണ്ടെങ്കിൽ പറയൂ
ചോദ്യം അങ്ങോട്ട് വരുമ്പോൾ കിടന്നു മോങ്ങിയിട്ട് കാര്യമില്ല
മുഖാമുഖത്തിന് ആരുടെ അടുത്തേക്കാണ് വരേണ്ടത്
ചോദിക്കാൻ വന്നവരോട് കളവ് മാത്രം തട്ടി വിടുന്ന അലവി സഖാഫിയുടെ അടുത്തേക്കൊ
ഞാൻ പറഞ്ഞല്ലോ ജുമുഅ ഖുതുബക്ക് എന്തുകൊണ്ടാണ് നിങ്ങളുടെ പണ്ഡിതന്മാർ ഇരട്ട നയം സ്വീകരിക്കുന്നത് അത് വ്യക്തമാക്കു ഞാൻ ചോദിച്ചിരുന്നു
നിങ്ങളുടെ സമ്മേളനങ്ങൾക്ക് എഴുന്നള്ളിച്ചു കൊണ്ടുവരാനുള്ള ശൈഖ് നിനോവി അവരുടെ മാതൃഭാഷയായ ഇംഗ്ലീഷിൽ ആണല്ലോ ഖുത്തുബ പറയുന്നത്
ഇവിടെ നിങ്ങൾക്ക് ബിദ്അത്തിന്റെ പ്രശ്നം വരുന്നില്ല
നിങ്ങളുടെ നേതാവ് എ പി അബൂബക്കർ മുസ്ലിയാർ മലേഷ്യയിൽ മൗലിദ് കോൺഫറൻസിന് പങ്കെടുത്ത പള്ളിയിൽ ഇംഗ്ലീഷിൽ ആണല്ലോ ഖുത്തുബ പറഞ്ഞിരുന്നത്
ഇവിടങ്ങളിലെല്ലാം എന്താണ് നിങ്ങൾ ഇരട്ടയം സ്വീകരിക്കുന്നത് എന്നാണ് ഞാൻ ചോദിച്ചത്
അതിനുള്ള മറുപടി പറയൂ സുഹൃത്തേ
സത്യം മനസ്സിലാക്കി അതനുസരിച്ച് ജീവിക്കുന്ന മുത്തകീങ്ങളിൽ അല്ലാഹു നമ്മെ ഏവരെയും ഉൾപ്പെടുത്തി അനുഗ്രഹിക്കുമാറാകട്ടെ ആമീൻ
@@hussainbava558 അത് താൻ നോക്കണ്ട ലോകം അംഗീകരിച്ച ഇസ്ലാമിലെ ഇമാമീങ്ങൾ എഴുതിയ അധികാരിക ഗ്രന്തത്തിൽ ഉണ്ടോ എന്ന് നോക്കി കളവാണ് അലവി സഖഫിയോ മറ്റു പണ്ഡിതന്മാർ പറയുന്നത് എന്ന് നിങ്ങൾക്ക് തെളിയിക്കാൻ ആയാൽ അവിടെ നിങ്ങൾ വിജയിച്ചില്ലേ പിന്നെന്തിനാ പേടി പോവാൻ നിങ്ങൾക്ക് അത്രയും ധൈര്യമുണ്ടെങ്കിൽ വന്ന് തെളിയിക്ക് നമ്മക്കും തിരിയൂലോ സത്യം എന്താണെന്നു
ഖുബൂരിസം ബിദ് അത്താണ്
ജിന്നൂരിസം ശിർക് ലുമാണ്. മുജയിട് തന്നെ പറഞ്ഞതാണ്..
Jinnoosam
ബെസ്ററ് ടൈം , ഇതു തന്നെയാണ് പരസ്പരം ബിദ്അത്ത് ആരോപിക്കാൻ പറ്റിയ സമയം . ബാബരി മസ്ജിദിന് ശേഷം ഗ്യാൻവാപി പള്ളി ടാർഗറ്റ് ചെയ്തിട്ടുണ്ട് . ലിസ്റ്റിൽ വേറെയും ഉണ്ട് ........നിങ്ങളിങ്ങനെ നാട്ടുകാരുടെ ചോറും തിന്ന് പരസ്പരം ബിദ്അത്ത് ആരോപിച്ചു ജീവിച്ചോളൂ 😏
നമ്മളാരാണാവോ...?
സഹോദരാ ഇസ്ലാമിൻ്റെ പുറത്തുള്ള ശത്രുക്കളെ തടയുന്നത് അനിവാര്യമാണ്. അതിലേറെ അനിവാര്യമായതാണ് ഇസ്ലാമിനകത്ത് കളവ് നടത്തുന്ന ജൂതൻ്റെയും ബ്രീട്ടീഷ്കാരുടെയും ചാരന്മാരെ ഇസ്ലാമിനകത്ത് നിന്ന് തന്നെ തുടച്ച് നീക്കൽ, അതിനെ തടയിടൽ ഈമാൻ കൊള്ളയടിക്കുന്ന വഹാബി ബിദ്അത്തുകാരെ തടയിട്ടില്ലെങ്കിൽ മുസ്ലിമിൻ്റെ ഈമാൻെ കൊള്ളയടിക്കപ്പെടും.ഈമാൻ ഇല്ലാത്തവന് എന്തിനാണ് പിന്നെ പള്ളി.
ദീൻ പറയിണ്ടിടേത് പറയാതെ ഇരിക്കാൻ പറ്റില്ലല്ലോ
ഇവിടെ ശിർകാരോപിച്ചു കൊല്ലാൻ നടക്കുന്നത് സുഹൃത്തിന് അറിയില്ലെന്ന് തോനുന്നു
പള്ളി പോളിയന്മാർക്കുണ്ടോ ചങ്ങായി പള്ളിടെ മഹത്വം അറിയുന്നു. മഖ്ബറ പോളിയന്മാരും മുത്തു നബി സ്വല്ലല്ലാഹു അലൈഹി വസല്ലം യുടെ പച്ച കുബ്ബ പോലും പൊളിക്കാൻ അധികാരം കിട്ടാൻ കാത്തിരിക്കുന്ന ഓഹാബി മതക്കാർ ഇസ്ലാമിന്റെ പേരിലാണ് ഇ തൊള്ളെ തോന്നിയതൊക്കെ വിളിച്ചു പറയുന്നത്.
ഓഹാബി മതം തന്നെ കെട്ടി പടുക്കാൻ ഈ തിവ്രവാദികൾ എത്ര എത്ര നിരപരാധി കളെയാണ് ശിർക്കും കുഫ്റും ആരോപിച്ചു കൊന്നു കളഞ്ഞത്. അപ്പോൾ ഉള്ളിൽ നിന്നു തന്നെ ശുദ്ധീകരണം ആവശ്യമാണ്.
ഓഹാബി തീവ്രവാദഭീകരവാദികളും സമൂഹത്തിനു ആപത്താണ്
صلى الله عليه وسلم
❤❤❤❤
رضي الله عنه
"ഖുറാഫിസം ബിദ് അത്താണ് "
കരഞ്ഞോ വഹാബി 😂
رضي الله عنه
"ഖുറാഫിസം ബിദ് അത്താണ് "
നിന്റെ ഒക്കെ വാപ്പ അപ്പൊ ഖുർആഫിയായിരിക്കില്ലേ
رضي الله عنه
رضي الله عنه