ജിന്ന് ആരോപണവും, ഹദീസ് നിഷേധവും, ആരാണ് യഥാർത്ഥ തൗഹീദിന്റ പാതയിൽ എന്നറിയാൻ ഞാൻ എന്ത് ചെയ്യണം?Hussain

แชร์
ฝัง
  • เผยแพร่เมื่อ 21 พ.ย. 2024

ความคิดเห็น • 39

  • @Illayas-jp3xk
    @Illayas-jp3xk 3 วันที่ผ่านมา +7

    കൃത്യമായ വിശദീകരണം 👍🏻

  • @AbdulJabbar-di3to
    @AbdulJabbar-di3to 2 วันที่ผ่านมา +1

    ماشاء الله good explanation جزاك الله خير

  • @RinshaRafeeq-v7z
    @RinshaRafeeq-v7z 3 วันที่ผ่านมา +7

    Mashallha എത്ര കൃത്യം

  • @AsooraAthazhakkunnu-hm9dx
    @AsooraAthazhakkunnu-hm9dx 3 วันที่ผ่านมา +5

    അൽഹംദുലില്ലാഹ്

  • @UmmukulsuN
    @UmmukulsuN 2 วันที่ผ่านมา +2

    Mashallah

  • @rineeshashafeeck7735
    @rineeshashafeeck7735 3 วันที่ผ่านมา +3

    ما شاء الله
    Vyaktham👍

  • @Sagaofhafis
    @Sagaofhafis 2 วันที่ผ่านมา

  • @YacubNoor
    @YacubNoor 3 วันที่ผ่านมา +1

    Straight path is clear from the Holy book quran

  • @THESIGMABOYAHZAB123
    @THESIGMABOYAHZAB123 3 วันที่ผ่านมา +2

    Masha allah ya allah hidayathilakane allah aameen yarabbal aalameen

  • @abdulabdul9880
    @abdulabdul9880 3 วันที่ผ่านมา +3

    ജിന്ന് നമ്മേ കാണും, നമ്മൾ പറയുന്നത് കേൾക്കും, ഉപദ്രവം ഉണ്ടാക്കും [സൂറത് നാസ്] എന്ന് ആരെങ്കിലും കരുതിയാൽ ശിർക്കാവില്ല.
    എന്തുകൊണ്ട് ?
    ജിന്ന് എന്ന സൃഷ്ടിയെ അല്ലാഹു സൃഷ്ടിച്ചിട്ടുള്ളത് തന്നെ അവർക്ക് നമ്മെ കാണാൻ പറ്റിയ, നമ്മൾ പറയുന്നത് കേൾക്കാൻ പറ്റുന്ന, ഉപദ്രവം ഉണ്ടാക്കാൻ പറ്റുന്ന രീതിയിലാണ്.
    ഉദാഹരണത്തിന്: നായ്ക്കൾക്ക്‌ നമുക്ക് കേൾക്കാൻ കഴിയാത്ത ശബ്ദം കേൾക്കാൻ കഴിയും. നായക്ക് ഈ കഴിവ് എവിടെനിന്ന് കിട്ടി ? നായക്ക് ഇങ്ങനെ ഒരു കഴിവുണ്ട് എന്ന് ആരെങ്കിലും കരുതിയാൽ, അത് അഭൗതികമായ കഴിവാകുമോ? ശിർക്കാകുമോ?
    ഒരു ആന നമ്മേ എങ്ങനെ സഹായിക്കും, എങ്ങനെ ഉപദ്രവിക്കും എന്നൊക്കെ പറഞ്ഞാൽ നമുക്കെല്ലാവർക്കും വെക്തമായി മനസ്സിലാകും.
    എന്നാൽ ഒരു ജിന്നോ മലക്കോ നമ്മേ സഹായിക്കുന്നതോ, ഉപദ്രവിക്കുന്നതോ നമുക്ക് വെക്തമാകുകയില്ല. വ്യക്തതത ഇല്ലാത്തതുകൊണ്ട്, അള്ളാഹു ഇടപെടുന്നതുപോലെയാണ് എന്ന് ആരും കരുതേണ്ട...അങ്ങനെ കരുതിയാൽ അതുശിർക്കാവുകയും ചെയ്യും.
    ജിന്നും മലക്കും എങ്ങനെയായിരിക്കും ഉപദ്രവിക്കുന്നത്, സഹായിക്കുന്നത് എന്ന് ആലോചിച്ച് ആരും തല പുണ്ണാക്കേണ്ട.
    നമുക്ക് കേൾക്കാൻ കഴിയാത്ത ശബ്ദം നായ കേൾക്കുന്നത് അള്ളാഹു കേൾക്കുന്നതുപോലെയാണെന്ന് ഏതെങ്കിലും പൊട്ടന്മാർ പറയുമോ?
    ജിന്നും മലക്കും സൃഷ്ടികളിൽ പെടാത്ത വേറെന്തോ സാധനമായിട്ടാണ് Circus Dawa+ KNM പൊട്ടന്മാർ മനസ്സിലാക്കിട്ടിട്ടുള്ളത്.
    ഇതിൽനിന്ന് രക്ഷപ്പെടാൻ ഇവർ കണ്ടിട്ടുള്ള ഒരേയൊരു മാർഗം ജിന്നും മലക്കും വരുന്ന ഹദീസ് നിഷേധിക്കുക, ഖുർആൻ ദുർവ്യാഖ്യാനം ചെയ്യുക എന്നൊക്കെയാണ്.

    • @nabeelahamedcc4237
      @nabeelahamedcc4237 3 วันที่ผ่านมา +1

      ആഹാ എന്ത് മനോഹരമായ കളവുകൾ...

    • @ansarali-rs1wh
      @ansarali-rs1wh วันที่ผ่านมา

      ആരുടെ വിശ്വാസമാണ് താങ്കൾ പറയുന്നത്. ഈ കളവിനെക്കെ എവിടെ മറുപടി പറയും...... പരലോക വിശ്വാസം ഉണ്ടോ

  • @SalamSalam-sg3si
    @SalamSalam-sg3si 18 ชั่วโมงที่ผ่านมา

    Edanehidayath

  • @mohsinsalih3372
    @mohsinsalih3372 2 วันที่ผ่านมา

    ഹയ്യും ഹാളിറും ഖാദിരുമായ ജിന്നുകളോട് സഹായം തേടൽ മനുഷ്യന്മാരുടെ കാര്യകാരണം പോലെ ആണോ മനുഷ്യരും ജിന്നുകളും തമ്മിലുള്ള കാര്യകാരണ ബന്ധങ്ങൾ എന്താണ്

  • @shihab5975
    @shihab5975 2 วันที่ผ่านมา

    താങ്കളൾക്ക് അൻ 128 ലെ
    ഇസ്തിആനത്ത് ഒന്ന് വിവരിക്കാമോ
    അയി ഞ്ഞിലം സമ്മേളനം കലക്കിയ മഹാൻ
    അതും ളഹീഫായ ഹദീസ് ചർച്ച ചെയ്യാൻ

  • @abdulkareem3015
    @abdulkareem3015 3 วันที่ผ่านมา

    Dying of hair and beard is allowed in Islam??

    • @shahanazbanu6198
      @shahanazbanu6198 3 วันที่ผ่านมา

      അത് തന്നെ ഞാനും ആലോചിച്ചത് ഇദ്ദേഹത്തെ കണ്ടപ്പോൾ. 🤔🤔

    • @rafiqpk4u
      @rafiqpk4u 2 วันที่ผ่านมา

      കറുപ്പല്ലാത്ത ഏത് ചായവും കൊടുക്കാമെന്ന് ഹദീസിൽ വന്നിട്ടുണ്ട്

  • @shihab5975
    @shihab5975 2 วันที่ผ่านมา

    വിസ്ഡം പണ്ഡിതൻ ഫൈസൽ
    പറയുന്നു അൻആം 128 ൽ
    പറയുന്നത് ശെയ്താനോട് സഹായം ചോദിച്ച അഹ്ലുലുൽ ഈ മാൻ്റെ ആളുകൾ ആണ്
    ഹുസൈൻ കാക്ക എന്ത് പറയുന്നു

  • @SalamSalam-sg3si
    @SalamSalam-sg3si 18 ชั่วโมงที่ผ่านมา

    Ethe12yearmubeparayamayirunnelle

  • @shihabudheenmkv1230
    @shihabudheenmkv1230 16 ชั่วโมงที่ผ่านมา

    പിന്നെ എന്തിനാ അബ്ദുൽ ജബ്ബാർ മൗലവി ഇസ്ലാഹ് ഇൽ എഴുതിയത് സലഫി താങ്കൾ തിരുത്താൻ പോയത്. ജിന്ന് വിഷയത്തിൽ എന്താ സലഫി അവിടെയും ഇവിടെയും തൊടാതെ സംസാരിക്കുന്നെ

  • @alavikalattingal4208
    @alavikalattingal4208 3 วันที่ผ่านมา +3

    ഉസ്താതേ ഒന്നും വിചാരിക്കരുത് wisdom പറയുന്ന ജിന്ന് ബൌധികമാണോ? അല്ലയോ

    • @abdulabdul9880
      @abdulabdul9880 3 วันที่ผ่านมา +1

      Bhauthikam

    • @abdulabdul9880
      @abdulabdul9880 3 วันที่ผ่านมา +1

      Yella srishttikalum Bhauthikamaanu

    • @abdulabdul9880
      @abdulabdul9880 3 วันที่ผ่านมา +1

      A. മടവൂർ +KNM ടീമിന്റെ വാദം എന്താണ്?
      1. ജിന്ന് Aഅഭൗതികമാണ്‌
      2. ജിന്നിനോട് സഹായം തേടിയാൽ അത് അഭൗതിക സഹായതേട്ടമാണ് അതുകൊണ്ട് ശിർക്കാണ്‌ എന്നാണ് മടവൂർ ടീമിന്റെ വാദം.
      B. വിസ്ഡത്തിന്റെ വാദം എന്താണ് ?
      1. ജിന്നും മലക്കും ഒക്കെ സൃഷ്ട്ടികൾ ആണ്, അതുകൊണ്ട് Bഭൗതികമാണ് ,സൃഷ്ട്ടികൾ എല്ലാം ഭൗതികവും അല്ലാഹു നിശ്ചയിച്ച കാര്യാ-കാരണങ്ങൾക്കുള്ളിലും ആണ് പ്രവർത്തിക്കുന്നത് എന്നാണ് വിസ്ഡത്തിന്റെ വാദം.
      2. സൃഷ്ടികളെ സൃഷ്ട്ടാവുമായി [അല്ലാഹുവുമായി]ഏതെങ്കിലും കാര്യത്തിൽ തുല്യനാകുമ്പോഴാണ് ശിർക്ക്‌ വരിക എന്നതാണ് മുസ്ലിങ്ങളുടെ പൊതുവായ വിശ്വാസം.
      3. മനുഷ്യർക്ക് കാണാൻ പറ്റുന്ന, എങ്ങനെ പ്രവർത്തിക്കുന്നൂ എന്നറിയുന്ന ജീവികൾക്ക് ഒരു പ്രതേകതരം ശിർക്കും-തൗഹീദും, കാണാൻ പറ്റാത്ത [ജിനിന്നും, മലക്കിനും] സൃഷ്ടികൾക്ക് വേറെ ഒരുതരം ശിർക്കും-തൗഹീദും ഇസ്ലാമിൽ ഇല്ല.
      4. കാര്യ കാരണങ്ങൾക്കുള്ളിലാണോ ഒരു സൃഷ്ട്ടിയുമായി ഒരാൾ ബന്ധപെടുന്നതെങ്കിൽ അവിടെ ശിർക്ക്‌ വരില്ല എന്നതാണ് വിസദോം ഗ്രൂപ്പ്കാർ പറയുന്നത്‌.

    • @rifutty
      @rifutty 3 วันที่ผ่านมา +1

      ഞങ്ങൾ പഠിച്ചത് അല്ലാഹുമാത്രമേ അഭൗതിക നായുള്ളൂ എന്നാണ്. സൃഷ്ടികൾ എല്ലാം ഭൗതികമാണ്അപ്പോഴാണ് അല്ലാഹുവിൻ്റെ ഏകത്വം നമ്മൾ സത്യപ്പെടുത്തുന്നത്

    • @jamaludheenbavu7544
      @jamaludheenbavu7544 10 ชั่วโมงที่ผ่านมา

      നബി സഹാബതിന് പഠിപ്പിച്ചു' അതാണ് ദീൻ

  • @abdulabdul9880
    @abdulabdul9880 3 วันที่ผ่านมา

    Imposition 😂😂
    സൃഷ്ട്ടികൾ [കല്ലും, മണ്ണും, ജിന്നും, മലക്കും, സ്വർഗ്ഗവും, നരകവും] എല്ലാം ഭൗതികമാണ്, അവയൊക്കെ പ്രവർത്തിക്കുന്നത് അള്ളാഹു നിശ്ചയിച്ച ചില കാര്യ-കാരണങ്ങൾക്കുള്ളിലാണ് എന്ന് KNM ....jaഹിലുകൾ 1000 പ്രാവശ്യം ഇമ്പോസിഷൻ എഴുതിപ്പടിക്കുക.😂😂

  • @MuhammedMuhammed-ow7wn
    @MuhammedMuhammed-ow7wn 3 วันที่ผ่านมา

    Wisdom jinoori husine salafi

    • @abdulabdul9880
      @abdulabdul9880 3 วันที่ผ่านมา

      Take the nearest kandam to run..
      ഒരുപ്രവർത്തി, ഒരുകാര്യം ശിർക്കാകാനുള്ള മാനദണ്ഡം എന്ത് ? KNMമിന്റെ ഇഷ്ട്ടാനിഷ്ടത്തിനു അനുസരിച്ചാണോ ഒരു കാര്യം ശിർക്കോ തൗഹീദോ ആകുന്നത്‌?
      നിങ്ങൾ[KNM +Markz Dawa] ചെയ്യേണ്ടത് ഒറ്റക്കാര്യം മാത്രമാണ്. കഴിവുള്ള, ഹാജരുള്ള, ജീവിച്ചിരിക്കുന്ന ഒരുജിന്നിൽനിന്ന് ആരെങ്കിലുംസഹായം പ്രതീക്ഷിച്ചാൽ അത് അല്ലാഹുവിന്റെ പ്രവർത്തികളുമായി തുല്യമാക്കുന്ന പണിയാണ് [അതായത് ശിർക്കാണ്‌ ] എന്ന് തെളിയിക്കുക. അതിന്‌ കഴിയില്ലെങ്കിൽ ഞഞ്ഞാ പിഞ്ഞാ വർത്തമാനം പറയാതെ കണ്ടംവഴി ഓട്...😂😂

    • @abdulabdul9880
      @abdulabdul9880 3 วันที่ผ่านมา

      Sulaiman Nabiyum srishttiyaanu....jinnum srishttiyaanu.😂😂

  • @mohammedRasheed-es3ky
    @mohammedRasheed-es3ky 2 วันที่ผ่านมา

    മൗലവി ഇപ്പോ ഇങ്ങളുടെ KNM ആണോ വിസ്ടം ആണോ ഏതാണ് ശരി

    • @abdulkader1455
      @abdulkader1455 2 วันที่ผ่านมา

      കാക്ക ഇത്രയും കാലം കേട്ടിട്ട് ഒന്നും തിരിയാത്തതിൽ എന്ത് ചെയ്യാൻ.

    • @mohammedRasheed-es3ky
      @mohammedRasheed-es3ky 2 วันที่ผ่านมา

      @abdulkader1455 കാ കാക്ക് തിരിണ്ട് അൻ്റെ തലക്കാ തിരിയാത്തത

    • @abdulabdul9880
      @abdulabdul9880 วันที่ผ่านมา

      നിങ്ങൾ ആകെ ചെയ്യേണ്ടത് ഒറ്റക്കാര്യം മാത്രമാണ്: മരിച്ച മൊഹിയുദീൻ ശൈഖിനെ വിളിക്കുന്നതുപോലെത്തന്നെയാണ് ഹാജരുള്ള, കഴിവുള്ള, ജീവിച്ചിരിക്കുന്ന ജിന്ന് സഹായിക്കും എന്ന് കരുതുന്നത്, ഇത് രണ്ടും അല്ലാഹുവിന്റെ കഴിവുകൾ സൃഷ്ട്ടികൾക്ക് വകവെച്ച് കൊടുക്കുന്നതിന് തുല്യമാണ് എന്ന് തെളിയിക്കൂ. അതിനു കഴിയുന്നില്ലെങ്കിൽ ഞഞ്ഞാ പിഞ്ഞാ വർത്തമാനം പറയാതെ കണ്ടംവഴി ഓട്...