ഇനി എല്ലാവരും fantail നെ സെറ്റ് ചെയ്യാനുള്ള ഓട്ടത്തിലാണ്.... അതിനോട് താല്പര്യം ഇല്ലാത്തവർ പോലും market ഉണ്ടെന്നു പറഞ്ഞു ഒരുപാട് വാങ്ങിക്കൂട്ടും എന്നിട്ട് fantail ന്റെ ഉള്ള market കളയും....എപ്പോഴും ഇഷ്ടപ്പെട്ട ബ്രീഡുകളെ വളർത്തുന്നതാണ് നല്ലത്.......
It's not only ua problem or mistake.most of people do the same mistake keeping mukhi or any other breeds as per demand in market..thinking dat.dey can earn a huge....keeping pegion is not a business it's a passion....keep pegions or breed wic u like or ua favorite....don't go behind trend...keep less pigeons,but keep ua favo breeds...not according to market or demand
എന്റെ അനുഭവത്തിൽ നമ്മൾ ഇഷ്ടപ്പെട്ട പ്രാവുകളെ മാത്രം വളർത്തുമ്പോൾ ഒരു സമയത്ത് അവയ്ക്ക് കൂടുതൽ ആവശ്യക്കാരും മറ്റൊരു സമയത്ത് അതിന് ആവശ്യക്കാർ ഇല്ലാതെയും വരുന്നു. നാടൻ പ്രാവുകൾ, ബർപ്പൻ, സിറാസ്, fantail എന്നിവയെ വളർത്തിയിരുന്ന ഞാൻ മുഖി എന്ന breed ന് മറ്റ് breed കളെ അപേക്ഷിച്ചു കൂടുതൽ ആവശ്യക്കാർ ഉണ്ട് എന്ന് മനസ്സിലായത് കാരണം കയ്യിലുള്ള നാടൻ പ്രാവുകളെയും ബർപ്പനെയും കുറച്ചു fantail കളെയും ഒഴിവാക്കി മുഖി breed ലേക്ക് തിരിഞ്ഞു. പക്ഷെ എന്നാലും ഞാൻ ഇഷ്ടപ്പെട്ട കുറച്ചു fantail കളുടെയും സിറാസ്കളുടെയും കുഞ്ഞുങ്ങളെ ഞാൻ ഒഴിവാക്കിയില്ല. അങ്ങനെ 5 pair മുഖി കളിൽ നിന്നും 30 pair set ആക്കാൻ തീരുമാനിച്ചു.തുടക്കത്തിൽ അവ പെട്ടെന്ന് breed ആവാൻ 20 item ഉള്ള seed mix തീറ്റ വാങ്ങി കൊടുത്തു. അങ്ങനെ 30 pair ആയപ്പോൾ മുഖി എന്ന breed ന് ആവശ്യക്കാർ ഇല്ലാതെ വന്നു. ഇപ്പോൾ ആണെങ്കിൽ തീറ്റ വാങ്ങാൻ ഉള്ള കാശുപോലും മുഖിയിൽ നിന്നും കിട്ടുന്നില്ല. പിന്നീട് പ്രാവിന് തീറ്റ വാങ്ങാനായി സ്വന്തം വീട്ടിൽ നിന്നും പൈസ മോഷ്ടിക്കേണ്ട അവസ്ഥ വരെ വന്നു. അങ്ങനെ ഈ പ്രവർത്തി 3 മാസം വരെ തുടന്നു. ഇന്ന് എന്റെ കയ്യിലെ മുഖി പ്രാവുകളെ വളർത്താൻ ഉള്ള വരുമാനം ഞാൻ അന്ന് വിൽക്കാൻ മടിച്ച കുഞ്ഞുങ്ങൾ ആയ സിറാസ് ഉം fantail പ്രാവുകളും ആണ് നൽകുന്നത്. 20 item mix തീറ്റ കൊടുക്കുന്ന സ്ഥാനത്ത് 4 item മാത്രം ഉള്ള seed mix ആയി എന്ന് മാത്രം. എന്റെ അനുഭവത്തിന്റെ വെളിച്ചത്തിൽ തുടക്കക്കാർ ആയ ആളുകൾ പ്രാവുകളെ വളർത്തുമ്പോൾ സംയോജിത കൃഷി ചെയ്യുന്നത് പോലെ 2 set വീതം ഓരോ ഇനം നല്ല quality ഉള്ള പ്രാവുകളെ വളർത്തുക. അങ്ങനെ എങ്കിൽ മാത്രമേ നമ്മുടെ loft ന്റെ ചിലവുകൾ maintain ചെയ്യാൻ സാധിക്കുകയുള്ളൂ. ഇല്ലെങ്കിൽ 3 മാസം മുൻപ് വരെ ഞാൻ അനുഭവിച്ച അവസ്ഥ എല്ലാവർക്കും അനുഭവിക്കേണ്ടി വരും. ഇന്ന് ഇപ്പോൾ എനിക്ക് കയ്യിൽ ഉണ്ടാവുന്ന fantail, സിറാസ് കുഞ്ഞുങ്ങളെ കൊടുത്ത് എന്റെ loft ലെ 22 pair മുഖികളെയും വളർത്താൻ സാധിക്കുന്നുണ്ട് ( ഇതിനിടയിൽ കുറച്ചു pair മുഖികളെ വളരെ കുറഞ്ഞ വിലയ്ക്ക് കൊടുത്തു ഒഴിവാക്കി ).
സത്യസന്ദമായി എല്ലാം തുറന്ന് പറഞ്ഞു ആ ചേട്ടൻ
Sathyam😍💯💯
ഇനി എല്ലാവരും fantail നെ സെറ്റ് ചെയ്യാനുള്ള ഓട്ടത്തിലാണ്.... അതിനോട് താല്പര്യം ഇല്ലാത്തവർ പോലും market ഉണ്ടെന്നു പറഞ്ഞു ഒരുപാട് വാങ്ങിക്കൂട്ടും എന്നിട്ട് fantail ന്റെ ഉള്ള market കളയും....എപ്പോഴും ഇഷ്ടപ്പെട്ട ബ്രീഡുകളെ വളർത്തുന്നതാണ് നല്ലത്.......
Hi
Eppo ellar craze vitt ithoru business aayit edutheakkuvan.
@@SankarSankar-pj7yx ചെറിയ രീതിയിൽ വരുമാനം ആക്കാം broo പക്ഷെ കുറച്ചെങ്കിലും ഇഷ്ടപ്പെടാതെ ചെയ്യാതെ എങ്ങനാ
Correct
crct
ട്രെൻഡിന്റെ പിന്നെ ഓടാതെ നമുക് ഇഷ്ടമുള്ള 1or 2 ബ്രീഡ് മാത്രം അതിന്റെ തനതായ ക്വാളിറ്റി bird സെറ്റ് ചെയ്യുന്നതാണ് എപ്പോഴും നല്ലത്
Nibin ചേട്ടന്റെ ശബ്‌ദം സിനിമാ നടനും, big boss വിജയിയും ആയ മണിക്കുട്ടൻ ചേട്ടന്റെ ശബ്‌ദം പോലെ ആർക്കെങ്കിലും തോന്നിയോ
😍💞💞
@@NibinAugustine സത്യമായിട്ടും nibin ചേട്ടന്റെ ശബ്‌ദം മണിക്കുട്ടൻ ചേട്ടന്റ ശബ്‌ദം പോലെ ഉണ്ട് 😘
*നന്നായിട്ടുണ്ട് bro*
മുഖി ഇപ്പൊ ആർക്കും വേണ്ടാത്ത അവസ്ഥായായി 😢
Pigeon ❤️❤️❤️
Fantail ❤️❤️❤️
Mukhi ❤️❤️❤️
Fantail ishtam❤️❤️❤️❤️
Le oru mughi chicks medikkan nokkunna njn 🙄!!!
FAVOURITE BIRD 🥰💟
Anil ....very simple person..... Good job bro....All wishes
Nibin chetta ivareyokke engane kandu pidikkunnu 😂😂😂 bhayangaranan adipoli video mukhiyude super collection 😍😍😍
Aa മനസ്സ്. എല്ലാം paraghu 🙏❤😘👍🏻
Adipoli video ini matte koodum koode visit cheyyille nibin chetooii🕊️❤️
മൂഖി ഇഷ്ട്ടം❤
വീഡിയോ അടിപൊളി😍
സൂപ്പർ video 👏👏👏👏👏👏
ദിവസം കൂടും തോറും മാർക്കറ്റ് കുറയാത്ത ഒരു ഒറ്റ ഐറ്റം മാത്രമേ പ്രാവിൽ ഉള്ളു അത് പറവ ആണ് ❤🔥
Mookees isttam like adi😍💯😘🥰🕊
🥰😘😘😘😘😘😘😘😘😘❤❤❤
It's not only ua problem or mistake.most of people do the same mistake keeping mukhi or any other breeds as per demand in market..thinking dat.dey can earn a huge....keeping pegion is not a business it's a passion....keep pegions or breed wic u like or ua favorite....don't go behind trend...keep less pigeons,but keep ua favo breeds...not according to market or demand
Hai
കൊമ്പൻ സ്വാമി 🥰🥰🥰
Bro parava valarthikoode bro athine.parathuna vedyo okke ettude
POLICHU Brooiiiiii😍😍😍😍😍😍😍😍😍😍😍😍😍😍😍😍
നല്ല പ്രാവുകൾ
👌❤❤ പൊളിച്ചു മുത്തേ 😍
Super chettan ❤️❤️❤️
Prav ellam poyi...😥💔😔
I love pigeon ❤️❤️😘
24:41 😂😂😂
Pigeon gruop arudayankil kayil ഉണ്ടോ
Place please
Swaami 😍💕
Super loft
Ambanakulangara ulla veed aarnno ith
Poli🥳🥳🥳
Superrduperrrr
❤️ nalla loftanu
Fantail ❤️❤️❤️
പോളി ബ്രോ
Kottayam ano Alappuzha - kanjikuzhi ??
😍😍😍😍😍 pwoliyeee
കേരളത്തിലെ മുഖി മൊത്തം ഇവിടെ ഉണ്ടല്ലോ ചുമ്മാ ആണോ ഞമ്മള് നോക്കി നടന്നിട്ട് കിട്ടാഞ്ഞത്
🥰🥰💞💞
😘😍
🕊🕊 pwoli
Swami uyirrr.....😎
transportation undo
അടിപൊളി
Supper
Swaami ❤️🔥
E nattan paravena valaratal tarute😭 anek 4 pair free tanu🥳
💪
Allapuzhayil evidya
Yathartha anubavam thurannu parayunna manushyan
adipoli
Nibinetta oru ring mudeena female kittan undo evidelum
😊
ഈ ചേട്ടൻ വളർത്തുന്ന മറ്റ് ഇന്ത്യൻ breeds ന്റെ വീഡിയോ എന്തായാലും ചെയ്യണേ ചേട്ടാ.
ഇവിടെയുമുണ്ട് റാസൽഖൈമയിൽ.
@@myyoutubestorykitchenchoic1422 എന്ത്
Chetan mare enik oru mukhiye tharo🥺🥺🥺🥺🥺🥺🥺🥺🥺🥺🥺🥺🥺plsss
First
Kuyappamilla
Chetta sthalam evide
Is it concrete flooring?
Komerner blue color kodukan undo
Njan 9thl padikkunnu
Enikk oru paad ishtaman mukhiye
But medikkan cash illa
എല്ലാം മുഖി ആണല
I love fantail 😘
ഫന്റായിൽ റേറ്റ് പറയാമോ . പ്ലീസ് റിപ്ലൈ 🖐🏻🖐🏻
Salaam from pakistan
👌
Mushkik jodikk ethra roopa varum eppo?
❤️
Poli
Chilly red mughi chicks undo
Ellam....😔
സാമി
Ituvare nadan matram valarttunnatu njan matram aano🔥
Bro.. breeders demand ഉള്ളപ്പോൾ birdne തുടർച്ചയായി breed ചെയ്തു productivity കൂട്ടണ കൊണ്ടല്ലേ പെട്ടന്ന് birdnte demand കുറയുന്നത്.
No bro... that's not the reason I think
Ok
Ippol salenu bird undo
Anil Broh 😍
Bro pravine veruthe thro
Nice ❤
Free ayi tarumo pravina please reply
Brow oru pravvu free tharoo brow please 🙏
Eppol chilli red yathra price 5000 ano athil kuravoo
👌👌😂😍
അരി കൊടുത്താൽ പ്രാവ് egg ചെയ്യോ plzz replay me 🙂❤
Caption endhina ingana nuna adich undakunnadh 🤨🤨🤨🤨
Mukhi
Nadan pravukalkk grit kodukkan patto
Yes
@@NibinAugustine thanks🥰
മുഖി ഇഷ്ടം
🕊️🕊️🕊️🕊️🧡🧡🧡🧡🕊️🕊️🕊️🕊️
കൊറിയർ ഉണ്ടോ
🥰😘😍💯
👍
Sale okke undo bro
ഈ devarm entha
Vira illakunath
Vira illakunath
Bro te kayil ulla pravine kanikumo
Sure
Bro transportation undo
Pls reply
👍❤👍
👏👏👏👌👌

Good message