ആദ്യം ,കുറച്ച് കരിയിലയും,പച്ചിലയും ചേര്‍ത്ത് പുക കൊള്ളിക്കുക,നല്ല ചുരുളായി പുക കേറണം, പിന്നെ വേപ്പെണ്ണയില്‍ അല്പം സോപ്പുപൊടി ചേര്‍ത്ത് അരിച്ചെടുത്ത് ഇലകളില്‍ അടിയിലും മുകളിലും സ്പ്രേ ചെയ്യുക, ഇല കള്‍ നന്നായി വളരും മാമ്പൂ നല്ല വണ്ണം ഉണ്ടാകും
തളിരില കൂമ്പ് വിരിഞ്ഞാൽ ഉടൻ ekalux 3 മില്ലി ഒരു ലിറ്റർ വെള്ളത്തിൽ മിക്സ് ചെയ്ത് സ്പ്രൈ ചെയ്യുക ഇല വളർച്ച എത്തുമ്പോൾ മതിയാക്കുക അതുവരെ ആഴ്ചയിൽ ഒരിക്കൽ അടിക്കുക
കൂമ്പ് ചീയൽ ബാധിച്ച ഒരു വർഷം പ്രായമായ തെങ്ങിന് contaf 5 E ഒരു ലിറ്റർ വെള്ളത്തിൽ കലക്കി ഒഴിക്കേണ്ടത് നിശ്ചിത ഇടവേളകളിലാണോ അതോ ഒരു തവണ ഒഴിച്ച് കെട്ടിവെച്ചാൽ മതിയോ
കീട നാശിനികൾ വാങ്ങുവാനുള്ള ലിങ്ക് :
1. ചീയൽ അഴുകൽ രോഗങ്ങൾക്കെതിരെ (തെങ്ങിന്റെ കൂമ്പ് ചീയൽ) contaf : amzn.to/3jNDREz
2. ചെമ്പൻ ചെല്ലി പോലുള്ള കീടങ്ങളെ നീയന്ദ്രിക്കുവാൻ Tatamida : amzn.to/3ErGTI3
3. ചെമ്പൻ ചെല്ലി പോലുള്ള കീടങ്ങളെ നീയന്ദ്രിക്കുവാൻ Confidore : amzn.to/3ErHaL5
4. coconut : amzn.to/3uTcwHi
4. പച്ചക്കറി വിളകളിലെ കീട നീയന്ത്രണം Tafgor : amzn.to/3uV4v4O
5. പച്ചക്കറി വിളകളിലെ കീട നീയന്ത്രണം Rogor : amzn.to/3KUb9Oj
6. പച്ചക്കറി വിളകളിലെ കീട നീയന്ത്രണം Ekalux EC 25 Quinalphose 25% - 100 gm : amzn.to/3uSZFVr
പച്ചക്കറി വർഗ്ഗ വിളകളിൽ സാധാരണ കണ്ടുവരാറുള്ള കീട രോഗങ്ങളും അവയ്ക്കെതിരെ ഫലപ്രതമായി ഉപയോഗിക്കാവുന്ന കീട നാശിനികളും
1. പയർ ചാഴി & മുഞ്ഞ : Rogor (amzn.to/3uV4v4O), Confidor (amzn.to/3ErHaL5
), Nuvan : 2ml/litter water കൂമ്പ് മുരടിപ്പ്, ഇലകൾ ബ്രൗൺ കളർ ആകുക : Obron (amzn.to/3JTigoE)
2. വഴുതന വണ്ട് : Tatafen
3. ചീനി (മുളക്) : Rogar (amzn.to/3uV4v4O) confidor(amzn.to/3ErHaL5
), obron (amzn.to/3JSLJ27) 2ml/litter water
4. വെണ്ട പുഴു : Asataf (amzn.to/3Er6YH1) 1.6gm/litter water & Ecalex 2ml/litter water (amzn.to/3uSZFVr)
5. പടവലം : പടവലത്തിന്റെ തണ്ടിന്റെ മുട്ടിനുള്ളിൽ കയറുന്ന പുഴു : Astaf paste പരുവത്തിൽ കുഴച്ചു മുട്ടുകളിൽ പുരട്ടുക. (amzn.to/3Er6YH1)
ഇലകൾ തിന്നുന്ന പച്ച പുഴു : Fame,( amzn.to/3K71gM1) Ecalex (amzn.to/3uSZFVr)
4:41
Very good 👍 good information thanks
Thanks🤩
Very good information thank you and all the best wishes
🙏🥰
Confat nu ethraya rate???
How to contact you Mr Alfred?
പരിഹാരം മച്ചിങ്ങാ പോഹിച്ചിൽ എന്താ
Ente thottathil vecha thengukal okke 3-7 yers akumbo koombu cheenju pokunnu otta thengupolum nannayi valarunnilla. 😢
ഈ വീഡിയോയിൽ പറഞ്ഞിരിക്കുന്നത് പോലെ ഒന്ന് ചെയ്തു നോക്കൂ.
സർ, എന്റെ മാവിൻ തൈകളിലെ തളിരിലകളെല്ലാ० വാടി അടർന്നുപോകുന്നു , ഒപ്പം തണ്ടിൽ അവിടവിടെയായി കറുപ്പുനിറത്തിലുള്ള അടയാളങ്ങളു० കാണുന്നു , പ്രതിവിധി പറഞ്ഞുതരുമല്ലോ
ആദ്യം ,കുറച്ച് കരിയിലയും,പച്ചിലയും ചേര്‍ത്ത് പുക കൊള്ളിക്കുക,നല്ല ചുരുളായി പുക കേറണം, പിന്നെ വേപ്പെണ്ണയില്‍ അല്പം സോപ്പുപൊടി ചേര്‍ത്ത് അരിച്ചെടുത്ത് ഇലകളില്‍ അടിയിലും മുകളിലും സ്പ്രേ ചെയ്യുക, ഇല കള്‍ നന്നായി വളരും മാമ്പൂ നല്ല വണ്ണം ഉണ്ടാകും
തളിരില കൂമ്പ് വിരിഞ്ഞാൽ ഉടൻ ekalux 3 മില്ലി ഒരു ലിറ്റർ വെള്ളത്തിൽ മിക്സ് ചെയ്ത് സ്പ്രൈ ചെയ്യുക ഇല വളർച്ച എത്തുമ്പോൾ മതിയാക്കുക അതുവരെ ആഴ്ചയിൽ ഒരിക്കൽ അടിക്കുക
സാർ, spc കമ്പനി വിതരണം ചെയ്യുന്ന Homeo Agro Care ഇതിന് ഫലപ്റദമാണെനന് പറയുന്നു. ശരിയാണൊ?
ഞാൻ ഇതുവരെ ഉപയോഗിച്ചിട്ടില്ല.
Homeo agro care upayogichal100% result kitum eniku kittiyathuanu
Good information
🤩👏👏
Good explanation 👍
🤩
ഒരു ശതമാനം വീര്യം ബോർഡൊ മിഷ്രിതം എന്നതിന്റെ അളവ് പറയൂ. ഒരു ലിറ്റർ വെള്ളത്തിൽ എത്ര ഗ്രാം? Please reply
നന്നായി പറഞ്ഞിട്ടുണ്ട്
🙏
Good information... thank you Bro
🤩
കൂമ്പ് ചീയൽ ബാധിച്ച ഒരു വർഷം പ്രായമായ തെങ്ങിന് contaf 5 E ഒരു ലിറ്റർ വെള്ളത്തിൽ കലക്കി ഒഴിക്കേണ്ടത് നിശ്ചിത ഇടവേളകളിലാണോ അതോ ഒരു തവണ ഒഴിച്ച് കെട്ടിവെച്ചാൽ മതിയോ
ഒരു തവണ ഒഴിച്ച് just പ്ലാസ്റ്റിക് കവർ കൊണ്ടു മൂടിയാൽ മതി. Next അടുത്ത വർഷം മതി
Thank you
@@abduljaleel8697 ❤️
ഗുഡ് explanation
Thanks
Ethu evidaa kittunnath
കീട നാശിനികൾ വിൽക്കുന്ന കടയിൽ. Online ആയും കിട്ടും.
ഗംഗബോണ്ടം തെങ്ങിന്റെ തൈ ഒർജിനൽ മണ്ണുത്തി കോളേജിൽ കിട്ടുമോ? എനി കോൺടാക്ട് no
KAU THRISSURE ൽ ചോദിക്കു. ഗൂഗിൾ സെർച്ച് ചെയ്താൽ SALES CENTRE NUMBER കിട്ടും
Thank you
🙏
Well explained man....,👌
Thanks🤩
ചെറിയ തെങ്ങിന്‍റെ കൂമ്പ് ചീഞ്ഞ് ഊരിപ്പോന്നു,ഇനി ആ തെങ്ങിന്‍ തെെ യ്യിന് പുതിയ കൂമ്പ് വരുമോ
കൂമ്പ് ചീയൽ ആണ്. Fungicide ഒഴിക്കണം. Contaf 2ml/one litter water ൽ കലക്കി ഒഴിക്കുക. മഴ വെള്ളം ഇറങ്ങാതെ കവർ ചെയ്യുക
Small another bud is coming from the side of the coconut tree which is one year old. What to do. plz reply.
Very good
Thanks🤩
ഗുഡ് msg
Thanks
Valuable
Medicine name correct onnu paraumoo
Contaf
Good
🤩🙏
Good
Nice bro
Thanks🤩
ഒരു തെങ്ങിന്റെ ചുവട്ടിൽ നിക്കാമായിരുന്നു
🤩 ഈ വീഡിയോ എടുക്കുമ്പോൾ ഞാൻ KGF ൽ ആയിരുന്നു. സ്വർണ്ണ ഗനി ഉള്ള സ്ഥലം 😀
Wattsno tharamoo
ഹലോ
Hi
Phone number tharo
Good explanation
🙏🥰
Ethu evidaa kittunnath
കീട നാശിനികൾ വിൽക്കുന്ന കടയിൽ