ബൈബിളിലെ സ്ത്രീയും കാലഹരണപ്പെടുന്ന പൗരോഹിത്യ വിമര്‍ശനവും - Anup Issac | esSENSE Global Kollam

แชร์
ฝัง
  • เผยแพร่เมื่อ 15 ม.ค. 2025

ความคิดเห็น • 107

  • @fijijoseph
    @fijijoseph 4 ปีที่แล้ว +13

    " ഉപേക്ഷിക്കേണ്ടത് മതതെയാണ്... മതത്തിന്‍റെ അടിസ്ഥാനമായ ദൈവത്തെയാണ് "
    Well concluded... Skillfully presented ! 👍👌

  • @lijo169
    @lijo169 4 ปีที่แล้ว +30

    ഈ പൊത്തകം സ്ത്രീകളെ സംബന്ധിച്ചിടത്തോളം ദുരന്തമാണെങ്കിലും അവരാണ് ഇത് കൂടുതൽ പൊക്കി പിടിച്ചു നടക്കുന്നത്.

    • @shininglamb
      @shininglamb 3 ปีที่แล้ว

      Better tell that to IDF female soliders. They will show you..:)

  • @shanojp.hameed7633
    @shanojp.hameed7633 4 ปีที่แล้ว +5

    Great talk..... perfect conclusion.... absolutely relevant topic....
    Thanks & please continue....

  • @sajasimon2328
    @sajasimon2328 4 ปีที่แล้ว +11

    ആദ്യത്തെ ലൈക്ക് എന്റെ .... ആദ്യത്തെ കമന്റും . നന്നായീട്ടുണ്ട് സർ - പൊളി

    • @sajasimon2328
      @sajasimon2328 3 ปีที่แล้ว

      @@albinjoseph8637 അന്നത്തെ കാലഘട്ടത്തിലെ ആളുകൾക്ക് എന്നു മാത്രം പറഞ്ഞാൽ മതി - ഇന്നത്തെ കാലഘട്ടത്തിലും ഇനി വരാൻ പോകുന്ന കാലങ്ങൾക്കും മതം ആവശ്യമായി വരില്ല - മനുഷ്യന് നല്ല രീതിയിൽ ജീവിക്കാൻ നല്ല നിയമങ്ങൾ ശാസ്ത്രീയമായി തന്നെ പരിഷ്കരിച്ച് പരിഷ്കരിച്ച് ഒരു പരിഷ്കൃത സമൂഹമായി മാറി കൊണ്ടേ ഇരിക്കുംമ്പോൾ നിങ്ങൾ എന്തിനാ കക്ഷത്തിൽ ഗോത്ര നിയമങ്ങളുമായി വരുന്നത് - ള്ളുപ്പിലേ ?

  • @varghesepo3593
    @varghesepo3593 4 ปีที่แล้ว +4

    എന്നെ തല്ലുന്നെങ്കിൽ തല്ലൂ ഞാനുറങ്ങട്ടെ എന്ന് സ്ത്രീകൾ പറയുന്നത് ഈ വിധേയത്വം കൊണ്ടാണല്ലേ ഇവർ എന്നാണ് മോചനം നേടുക

  • @gopakumarsivaramannair4759
    @gopakumarsivaramannair4759 4 ปีที่แล้ว +2

    Valuable information,, Thanks

  • @a.jthomas7483
    @a.jthomas7483 4 ปีที่แล้ว +6

    “The take-home message is that we should blame religion itself, not religious extremism - as though that were some kind of terrible perversion of real, decent religion. Voltaire got it right long ago: 'Those who can make you believe absurdities can make you commit atrocities.' So did Bertrand Russell: 'Many people would sooner die than think. In fact they do.”
    ― Richard Dawkins, The God Delusion

    • @andthetruthshallsetyoufree3618
      @andthetruthshallsetyoufree3618 4 ปีที่แล้ว

      “One who claims to be a skeptic of one set of beliefs
      is actually a true believer in another set of beliefs.”
      -PHILLIP E. JOHNSON

      funny thing for atheists they are not realising that Atheism itself is a religion.

  • @ravindrannair1370
    @ravindrannair1370 4 ปีที่แล้ว +5

    👍

  • @lintofrancis8032
    @lintofrancis8032 4 ปีที่แล้ว +3

    Excellent presentation 👍👍

  • @Sajankeethara
    @Sajankeethara 4 ปีที่แล้ว +1

    Excellent and best paragon how to criticize . Thanks a lot.....

  • @SherlyJoseph
    @SherlyJoseph 4 ปีที่แล้ว +1

    Nice presentation👍👍

  • @HAPPEYEJIJO
    @HAPPEYEJIJO 4 ปีที่แล้ว +3

    സുഹ്രുത്തേ, മത്താ: 5.17 ല്‍ ക്രിസ്തു പറയുന്നത് ശരിയാണ്. ''പഴയ നിയമത്തെ അസാധുവാക്കാനല്ല പൂര്‍ത്തിയാക്കാനാണ്.'' സുഹ്രുത്തേ താങ്കള്‍ക്കറിയോ, പൂര്‍ത്തിയാക്കുക എന്നുപറഞ്ഞാല്‍ മുന്‍പുവന്ന തെറ്റുകളെ അതേപടി വച്ച് പൂര്‍ത്തിയാക്കുക എന്നതല്ല മറിച്ച് തെറ്റിനെ തെറ്റായിക്കാണിച്ച് ശരികളെ അവതരിപ്പിക്കുക എന്നുള്ളതാണ്. ഞാനൊരു എഡിറ്ററാണ്. എനിക്കൊരു എഡിറ്റ് പൂര്‍ത്തിയാക്കാന്‍ തന്നാല്‍ അതിന്റെ ഉത്തരവാദിത്വം പിന്നെ എനിയ്ക്കായിരിക്കും. അതായത് അതില്‍ മുന്‍ എഡിറ്ററുടെ തെറ്റുകളെ മാറ്റി അതിനെ നല്ല എഡിറ്റാക്കി മാറ്റണം. അതാണ് എന്റെ ഉത്തരവാദിത്വം. അല്ലാതെ ആ തെറ്റുകളെ അതേപടി വച്ചാല്‍ പിന്നെ കുറ്റം എനിക്കായിരിക്കും. എന്നുവച്ച് പഴയ എഡിറ്റിനെ അങ്ങിനത്തന്നെ അസാധുവാക്കാനല്ല ഞാന്‍ അത് ഏറ്റെടുത്തത്. ഓര്‍ക്കണം ഇതാണ് ക്രിസ്തു ഉദ്ദേശിച്ചത്. അതുകൊണ്ടാണ് പാപിനിയായ സ്ത്രീയെ കല്ലെറിയാന്‍ വന്നപ്പോള്‍ '' നിങ്ങളില്‍ പാപമില്ലാത്തവര്‍ ഇവളെ കല്ലെറിയട്ടൈ '' എന്ന് ക്രിസ്തു പറഞ്ഞത്. എന്നിട്ട് പറഞ്ഞു '' കരുണയാണ് വേണ്ടത്. നീതിമാനുവേണ്ടിയല്ല. പാപികളെത്തേടിയാണ് ക്രിസ്തു വന്നിരിക്കുന്നത് എന്ന് പറഞ്ഞത്. ഒരു ക്രിസ്ത്യാനിയ്ക്ക് പഴയ നിയമത്തേയും
    പുതിയ നിയമത്തേയും അപ്പടി ഏറ്റെടുക്കേണ്ട ആവശ്യമില്ല കേട്ടോ. കാലഘട്ടത്തിന്റെ ആവശ്യത്തിനും കരുണയേയും അടിസ്ഥാനമാക്കി ഏത് പഴഞ്ചന്‍ വാക്കുകളേയും തള്ളിക്കളയാന്‍ ഒരുക്കമുള്ളവരാണ് ഞാനടക്കമുള്ള ഇന്നത്തെ ക്രിസ്ത്യന്‍ പുതുതലമുറ. കോഴിമലയുടെ വാക്കുകളെ പരമപുച്ഛത്തോടെ പുറന്തള്ളിയവരാണ് ഞങ്ങള്‍. അതുമറക്കരുതേ.

  • @iamdom6194
    @iamdom6194 3 ปีที่แล้ว +1

    വിധവയെയോ, അനാഥനെയോ നിങ്ങള്‍ പീഡിപ്പിക്കരുത്‌.
    പുറപ്പാട്‌ 22 : 22
    നിങ്ങള്‍ അവരെ ഉപദ്രവിക്കുകയും അവര്‍ എന്നെ വിളിച്ചുകരയുകയുംചെയ്‌താല്‍ നിശ്‌ചയമായും ഞാന്‍ അവരുടെ നിലവിളി കേള്‍ക്കും.
    പുറപ്പാട്‌ 22 : 23
    തൊട്ട് താഴെ ഉള്ള ഈ വാചകം നിങ്ങൾ കണ്ടില്ലേ

  • @josegeorge7275
    @josegeorge7275 4 ปีที่แล้ว +3

    ശരിയായ നിരീക്ഷണ രീതി.ജോസ് ജോർജ്ജ്

  • @Demonoflaplace
    @Demonoflaplace 4 ปีที่แล้ว +8

    Patriarchy = religion

    • @avanivv729
      @avanivv729 4 ปีที่แล้ว +1

      👍

    • @shininglamb
      @shininglamb 3 ปีที่แล้ว

      How many women are in Atheist China's politBuero?..

    • @Demonoflaplace
      @Demonoflaplace 3 ปีที่แล้ว

      @@shininglamb wow Million dollar question

  • @skbankers4160
    @skbankers4160 4 ปีที่แล้ว +8

    വിഡ്ഡിത്തരത്തിനു ഡോക്ട്രേറ്റ് കിട്ടുമെങ്കിൽ അതാണ് തോമസ് കോഴിമലയ്ക്ക് കിട്ടിയത്.

    • @deepthy7997
      @deepthy7997 4 ปีที่แล้ว +2

      ഭാഗ്യലക്ഷ്മി അടിച്ച വിജയൻ നായർക്കും ഉണ്ടായിരുന്നു doctorate. അന്വേക്ഷിച്ചാൽ അറിയാം reality. പിന്നേ പള്ളിക്കാർ തന്നെ ദൈവിക വിഷയത്തിൽ doctorate കൊടുക്കുന്നത് കൊണ്ട് പള്ളിക്ക് ഇഷ്ടമുള്ള പൊലെ കാര്യങ്ങൾ കൊണ്ടുപോകുന്നവർക്കൊക്കെ ചുമ്മാ എടുത്തു കൊടുക്കാൻ ഇഷ്ടം പൊലെ doctorate പള്ളിക്കാരുടെ കയ്യിൽ ഉണ്ട്.
      Muslims നു പണ്ഡിതൻ മാരാണ്. ഹിന്ദുക്കൾക്ക് സന്യാസിവാര്യൻമാരും. അവിടെ ദീക്ഷ ആണ്‌ കൊടുക്കുന്നത് 😂😂😂😂

  • @indiainformatica
    @indiainformatica 4 ปีที่แล้ว +4

    Very interesting facts, well explained. Thank you

  • @binilb186
    @binilb186 4 ปีที่แล้ว +5

    Religion and God ;mother of all superstition

  • @skbankers4160
    @skbankers4160 4 ปีที่แล้ว +6

    കാലഹരണപ്പെടുന്ന പുരോഹിത വിമർശനം എന്ന തലക്കെട്ട് ശരിയല്ല. കപട പുരോഹിതവർഗ്ഗത്തോടുള്ള വിമർശനം കൂടി വരികയെ ഉള്ളു.

  • @willyjacobvithayathil4625
    @willyjacobvithayathil4625 4 ปีที่แล้ว

    👏👏👏👌

  • @jobitbaby2927
    @jobitbaby2927 4 ปีที่แล้ว +2

    First comment 😊😊😊

  • @iamdom6194
    @iamdom6194 3 ปีที่แล้ว +1

    നിങ്ങൾക്ക് ബൈബിൾ തീരെ അറിയില്ല എന്ന് വ്യക്തമായ് മനസിലായി...

  • @lijojose8900
    @lijojose8900 3 ปีที่แล้ว

    മനുഷ്യൻ എല്ലാത്തിനെയും പേരിട്ട് വിളിച്ച് അത് അതാണെന്ന് മനസ്സില് ഉറപ്പിക്കുന്നു.
    മനുഷ്യൻ ജീവിക്കുന്നത് മാനസ്സിക സുഖം ലഭിക്കാനാണ് അല്ലെങ്കിൽ മരിക്കാൻ പേടി ആയതുകൊണ്ട്.
    മരിച്ച് ശരീരം ഇല്ലതയവ ഇതുവരെ പൂർവ്വ സ്ഥിതിയിലേക്ക് മടങ്ങി വന്നതായി അറിയില്ല, ഇനി ഒരിക്കലും വരികയും ഇല്ല.
    ജനനം - ജീവിതം - മരണം
    ഒരു മത വിശ്വാസി ജീവിക്കുന്നത് പുനർജന്മം ആകോഷിക്കൻ (മാനസ്സിക സുഖം).
    അവിശ്വാസി ജീവിക്കുന്നതും മാനസ്സിക സുഖത്തിന് .
    വെറും മാനസ്സിക സുഖത്തിന് എന്തിനാണ് മനുഷ്യൻ പരസ്പരം കലഹിച്ച് ജീവിക്കുന്നത് ?
    മനുഷ്യൻ എന്തിന് ജീവിക്കണം ?
    മനുഷ്യൻ ജീവിക്കുന്നതിൻ്റെ യുക്തി എന്താണ് ?
    ഇപ്പൊൾ കൊറോണ അടുത്തത് മറവി രോകം ആണെങ്കിൽ രണ്ട് കൂട്ടരും ഒരേപോലെ 😁🙏

  • @iamdom6194
    @iamdom6194 3 ปีที่แล้ว +1

    ഇതിനു ദിവസകൂലിയോ മാസകൂലിയോ??

  • @sanojnjarakad6373
    @sanojnjarakad6373 3 ปีที่แล้ว

    സർ പറഞ്ഞപോലെ ദൈവത്തെ വിടാം. പക്ഷേ തങ്ങളെ പോലെ ബുദ്ധി ഉള്ളവർ എന്ന് സ്വയം വിചാരിക്കുന്ന ആളുകൾ എവിടെ ഉണ്ടായിട്ടും നാട്ടുകാരെ നന്നായി അല്ലാലോ ജീവിക്കുനെ... എന്ത്‌ കൊണ്ടായിരിക്കും പരിണാമം ആണോ.... പോലും... കലഹരണ പെട്ട ആശയം കൈവിട്ടപ്പോൾ. പോൺ സൈറ്റ് ഉണ്ടായി . അപ്പൻ മകളെ കയറി പിടിച്ച്, കൊച്ചുങ്ങളെ തലയ്ക്കടിച്ചു കൊന്നു, തുണി എല്ലാത്ത മനിഷ്യൻ നടുറോഡിൽ കെട്ടി മറിഞ്ഞു.. ആവകാശം ആണ് ഇത് എന്ന് പറയുന്നു.... സ്വന്തം കെട്ടിയോൾ കണ്ടവന്റെ കൂടേ പോയാലും അത് നീയമ പരിരക്ഷ വന്നു... അപ്പൊ ഏതാണ് സർ കലഹരണപെട്ടത്...... ഇന്ന് കാണുന്ന ലോകം ആണോ വേണ്ടത്... സ്വന്തം കുടുംബം സംരഷിക്കുന്നത് താങ്കൾ ഏത് രൂപത്തിൽ ആണ്... കലഹരണപെട്ടത് പോലാണോ.... അതോ എപ്പോൾ കാണുന്നപോലാണോ. ലോജിക് പഴയത് ജീവിക്കുന്നത് ഇപ്പോളും അത്രേം ഒള്ളൂ സർ ഗ്രെന്തത്തിലും... അവിടേം എവിടേം വായിച്ചു രസിക്കുന്ന താങ്കൾ തെറ്റിധരിപ്പിക്കുന്നു.....

  • @_truth_finder5378
    @_truth_finder5378 4 ปีที่แล้ว +4

    ഒരു കഷണം ചണതുണിയിൽ പതിഞ്ഞ ചിത്രമാകുന്നു എല്ലാവിധ ശാസ്ത്രീയ തെളിവുകളും സാഹചര്യ തെളിവുകളും ഉള്ള ഭൂമിയിലെ ഒരേയൊരു അത്ഭുതം....
    ചണതുണി കൊണ്ടുള്ള ശവക്കച്ചയിൽ (Shroud of Turin) വെളിപ്പെട്ടിരിക്കുന്ന, ഒരു ക്രൂശിത മനുഷ്യന്റെ 3D ഫോട്ടോയുടെ നെഗറ്റീവ്, ഇന്ന് സാധ്യമായ ഏതൊരു ഇമേജിംഗ് ക്യാപ്‌ചർ രീതിയെക്കാളും അത്യധികം ഉയർന്ന റെസല്യൂഷനിൽ ഉള്ളതാണ്...
    അതിൽ വെളിപ്പെട്ടിരിക്കുന്നത് പോലെയൊന്ന്, ഏതെങ്കിലുമൊരു ആധുനിക ഉപകരണങ്ങളോ സാങ്കേതികവിദ്യയോ ഉപയോഗിച്ച് പുനഃസൃഷ്ടിക്കാൻ ഇതുവരെ സാധ്യമായിട്ടില്ല...
    അതിൻറെ അത്ഭുതം വെളിപ്പെടുത്താൻ മനുഷ്യർ ഇതുവരെ ബഹിരാകാശ പരിവേഷണത്തിന് ചെലവഴിച്ച സമയത്തേക്കാളും അധികം സമയം ചെലവഴിക്കുന്നു...
    രസതന്ത്രം മുതൽ ബയോളജി, മെഡിക്കൽ ഫോറൻസിക്സ്, ഒപ്റ്റിക്കൽ ഇമേജ് വിശകലനം വരെയുള്ള ശാസ്ത്രീയ വിഷയങ്ങളെ അടിസ്ഥാനമാക്കി തെളിയിക്കപ്പെട്ടിട്ടുള്ള വസ്തുതകൾ...
    #_ചണതുണിയിൽ പതിഞ്ഞിരിക്കുന്ന ചിത്രം യാതൊരുവിധ ചായങ്ങൾ കൊണ്ടോ കറകൾ കൊണ്ടോ നിർമ്മിതമല്ല...
    #_ഇത് ഒരു കലാസൃഷ്ടിയോ മനുഷ്യനിർമ്മിതമോ അല്ല...
    #_ഒരു ക്രൂശിത മനുഷ്യന്റെ ശരീരത്തിൽ നിന്നും പ്രവഹിച്ച റേഡിയേഷനിൽ നിന്നാണ് ലിനൻ തുണിയിൽ വളരെ ഉയർന്ന നിലവാരത്തിലുള്ള ത്രിമാന നെഗറ്റീവ് ചിത്രം പതിഞ്ഞിരിക്കുന്നത്.
    #_ലിനൻ തുണിയിലെ ചിത്രം1898 വരെ തിരിച്ചറിഞ്ഞിരുന്നില്ല, ഒരു അമേച്വർ ഇറ്റാലിയൻ ഫോട്ടോഗ്രാഫറായ സെക്കൻഡോ പിയ എടുത്ത ഫോട്ടോയുടെ നെഗറ്റീവ് ഇമേജിൽ നിന്നാണ് ഇത് വ്യക്തമായത്...
    #_ഇതിന് ചുരുങ്ങിയത് 700 വർഷത്തിലധികം പഴക്കമുണ്ട്...
    #_1988-ൽ റേഡിയോകാർബൺ ഡേറ്റിംഗ് വഴി ഇതിന്റെ പഴക്കം നിർണയിച്ചത് 1260നും 1390നും ഇടയ്ക്കുള്ള മധ്യകാലഘട്ടത്തിലാണ്...
    #_ആവരണത്തെക്കുറിച്ചുള്ള ആദ്യത്തെ ചരിത്ര പരാമർശം 1357 ൽ ഫ്രാൻസിലെ ലിറിയിലാണ്...
    #_14 അടി നീളമുള്ള തുണി നിരവധി തീപിടുത്തങ്ങളെ അതിജീവിച്ചു, ആദ്യത്തേത് 1532 ലും അവസാനത്തേത് 1997 ലും...
    #_1532ൽ ഫ്രാൻസിലെ ചാപ്പലിൽ ഉണ്ടായ തീപിടുത്തത്തിൽ ശവക്കച്ചക്ക് കേടുപാടുകൾ പറ്റി... ലിനിൻ തുണിയുടെ ഇരുവശങ്ങളിലായി പൊള്ളലേറ്റതും കത്തിക്കരിഞ്ഞതുമായ ഭാഗങ്ങളുണ്ട്, കേടുപാടുകൾ തീർക്കുന്നതിനായി പതിനാല് വലിയ ത്രികോണ പാച്ചുകളും എട്ട് ചെറിയവയും തുണിയിൽ തുന്നിച്ചേർത്തിട്ടുണ്ട്...
    #_തുണിയിൽ യഥാർത്ഥ രക്തക്കറകളുണ്ട് (Blood Group AB)...
    w w w
    .shroud
    .c o m

    • @_truth_finder5378
      @_truth_finder5378 4 ปีที่แล้ว

      എല്ലാ യുക്തൻമാരുടെയും ശ്രദ്ധയ്ക്ക്!
      th-cam.com/video/UQrIP8EHFjQ/w-d-xo.html
      ഇത് നമ്മുടെ അടിവേര് തോണ്ടാനുള്ളാ മുതലാണ്. ചുമ്മാകേറി പ്രതികരിക്കാൻ ഒന്നും നിക്കണ്ടാ 🙈🙉🙊...
      ഇനി പണ്ടാറമടങ്ങാൻ ഇതെങ്ങാനും ആ ആശേരി ചെക്കന്റെ ആയ അതോടെ എല്ലാം തീർന്നു... പിന്നെ യുക്തിവാദം എന്നും പറഞ്ഞു നടന്നാ, ഒരു പട്ടിപോലും തിരിഞ്ഞു നോക്കൂല്ലാ...

  • @iamdom6194
    @iamdom6194 3 ปีที่แล้ว +1

    വിവാഹനിശ്‌ചയം കഴിഞ്ഞിട്ടില്ലാത്ത ഒരു കന്യകയെ വശീകരിച്ച്‌ അവളോടൊത്തു ശയിക്കുന്നവന്‍ വിവാഹത്തുക നല്‍കി അവളെ ഭാര്യയായി സ്വീകരിക്കണം.
    പുറപ്പാട്‌ 22 : 16
    അപ്പൊ ഇതൊക്കെ സ്ത്രീ നിഷേധം ആണോ??

  • @sayanankalathoor9207
    @sayanankalathoor9207 4 ปีที่แล้ว +3

    Doctorate എന്ന് എടുത്തു പറയുന്നത് ഒരു appeal to authority അല്ലെ? അങ്ങോർക്കു Phd evolution science ഇൽ aano🤔

  • @iamdom6194
    @iamdom6194 3 ปีที่แล้ว

    Last പറഞ്ഞത് point... Oru സ്ത്രീക്ക് പുരുഷൻനെ എന്ത് പച്ച തെറി വേണേലും പറയാം,, വളരെ മോശമായ വ്യക്തിഹത്യ ചെയ്യാം, അതൊന്നും euronz നു കുഴപ്പം ഇല്ല അല്ലെ....
    പുരുഷൻനു ഒന്നും പറയാൻ പാടില്ല,, 😁😁😁
    എന്നിട്ട് സ്ത്രീ വിവേചനം,, ബെസ്റ്റ് പുള്ള.... നിനക്ക് ദിവസക്കൂലി കുറച്ചു കൂട്ടി കിട്ടിയാലും ലാഭമേ ഉള്ളൂ....

  • @renjithvarghesekoshytharak9965
    @renjithvarghesekoshytharak9965 4 ปีที่แล้ว +1

    പഴയ നിയമത്തിലെ സ്ത്രീവിരുദ്ധത, വാക്യങ്ങൾ കോഡീകരിച്ച് ഒരു booklet ഇറക്കമോ

  • @evfrancis5919
    @evfrancis5919 4 ปีที่แล้ว +1

    അനുപ് ഐസക് , ഫെമിനിസത്തെ പൂർണമായി സപ്പോർട്ട് ചെയ്ത്, അതിനെ സ്ഥാപിക്കുവാനുള്ള തയാറെടുപ്പിലാണ് താങ്കളുടെ സംഭാഷണം ആരംഭിക്കുന്നത് തന്നെ !!! ദൈവം ഇല്ല എന്നും സ്ത്രീയും പുരുഷനും തമ്മിൽ വ്യത്യാസമില്ല എന്നുമുള്ള ഒരു presupposition നിൽ നിലപാടുറപ്പിച്ച ഒരാളുടെ findings അതനുസരിച്ചു രൂപപ്പെടുന്നത് സ്വാഭാവികമാണ് !!!
    ലോകത്തിലെ എല്ലാ സമൂഹങ്ങളും, എല്ലാ മതങ്ങളും പുരുഷന് പ്രധമസ്ഥാനം കൊടുക്കുന്നു , അതു പുരുഷ ധാർഷ്ട്യത്തിൽ നിന്നു രൂപപ്പെട്ടതാണ് എന്നുള്ള ഒരു assumption ഫെമിനിസ്റ്റുകൾ പുലർത്തുന്നുണ്ട്!!! എന്നാൽ സ്ത്രീയെ താഴ്ത്തുകയും വേണ്ട, പുരുഷനെ ഉയർത്തുകയും വേണ്ട , മാനവസമൂഹത്തിൽ സ്ത്രീപുരുഷന്മാരുടെ സുഗമമായ പെരുമാറ്റത്തിനായി എന്തെല്ലാം രീതികളും പ്രമാണങ്ങളും ആചരിക്കണം എന്നാണ് ചിന്തിക്കുന്നതെങ്കിൽ നിങ്ങൾ എതിർത്തു സംസാരിച്ച പലതിനെയും ഉൾക്കൊള്ളുന്ന നിലപാടിലേക്ക് വരേണ്ടി വരും!!! അതിനു ചില സൂചകങ്ങൾ ഞാൻ തരാം!!! Conti-

    • @anupissac7287
      @anupissac7287 4 ปีที่แล้ว +1

      സ്ത്രീയു പുരുഷനും വ്യത്യസ്തരാണെന്നതാണ് ഈ presentation ന്‍റെ കാതല്‍

  • @indiancitizen7629
    @indiancitizen7629 4 ปีที่แล้ว +1

    പുരുഷന്മാർക്കാണ് ലൈഗിക താത്പര്യം കൂടുതൽ എന്ന അഭിപ്രായം ശരിയല്ല. രണ്ട് കുട്ടർക്കും ഒരുപോലെയാണ്.

  • @_truth_finder5378
    @_truth_finder5378 4 ปีที่แล้ว +4

    #_യുക്തിവാദത്തിൻറെ അടിസ്ഥാനമായ പരിണാമസിദ്ധാന്തം തകർന്നടിയുമ്പോൾ.... മരമണ്ടൻ ഗുരു Ravichandran C എങ്കിലും ഉത്തരം പറയുമെന്ന് പ്രതീക്ഷിച്ചു... But ലെ ഗുരു: 🙈🙉🙊
    #_തലമുറയെ നിലനിർത്തുക എന്ന ആവശ്യകത എങ്ങനെ ഉണ്ടായതാണ്?...
    #_എങ്ങനെയാണ് ഒരു ജീവി വർഗ്ഗത്തിൽ തന്നെ ആൺ പെൺ വർഗ്ഗം ആദ്യമായി പരിണമിച്ചത്?...
    #_ഒരു ജീവി വർഗ്ഗത്തിന് പരിണാമം സംഭവിക്കാനുള്ള(അതിജീവിക്കാനുള്ള) കഴിവ് എവിടെ നിന്ന് കിട്ടിയതാണ്?...
    പരിണാമം സംഭവിക്കുക(അതിജീവനം) എന്ന വലിയ കഴിവ് ജീവനുള്ളവയിൽ കാണപ്പെടുന്നു... അത് ആ ജീവി വർഗ്ഗത്തിൻറെ നിലനിൽപ്പിന് അത്യന്താപേക്ഷിതമാണ്... പക്ഷേ, അതിജീവിക്കാൻ ഉള്ള കഴിവ്, 'ജനിതകഘടനയിൽ വരുന്ന താളപ്പിഴകളും സ്വാഭാവിക തെരഞ്ഞെടുപ്പും' വഴി ഉടലെടുത്തത് എങ്ങനെയാണ്?...
    #_അതിലെല്ലാം കാണുന്ന കരവിരുത് ആരുടേതാണ്?...
    #_ക്ഷമിക്കണം... എനിക്ക് കുറച്ച് IQ (യുക്തി) കൂടുതലുണ്ട് അതിൻറെ അഹങ്കാരം ആണ്... 😁🤣😝👻
    #_One year ആയി ഉത്തരം_കിട്ടിയില്ല... ശിഷ്യൻമാരൊക്കെ കണ്ടം വഴി ഓടി...

    • @anupissac7287
      @anupissac7287 4 ปีที่แล้ว +4

      1) തലമുറയെ നിലനിര്‍ത്തുക എന്ന ആവശ്യകത എങ്ങനെയാണ് ഉണ്ടായത്?
      പരിണാമം അലക്ഷ്യമാണ്. അതിനു പിന്നില്‍ എന്തെങ്കിലും ആവശ്യകതയിലേക്കു നയിക്കുന്ന ഏജന്‍സി ഇല്ല. അതുകൊണ്ടു തന്നെ ഇങ്ങനെ ഒരു ആവശ്യകതയില്ല. തലമുറകള്‍ നശിച്ചു ജീവിവര്‍ഗം തന്നെ നശിച്ചുപോയ ഉദാഹരണങ്ങളാണ് കൂടുതല്‍. ഭൂമിയില്‍ ഉണ്ടായ ജീവിവര്‍ഗങ്ങളില്‍ 99 ശതമാനവും ഇങ്ങനെ നശിച്ചു പോയതാണ്. ( ref- www.discovery.com/nature/99-Percent-Of-The-Earths-Species-Are-Extinct ). നിലനില്ക്കുന്ന 1% നെ മാത്രം പരിഗണിക്കുമ്പോള്‍ നമുക്കുണ്ടാകുന്ന illusion ആണ് ചോദ്യത്തില്‍ പരാമര്‍ശിക്കുന്ന 'ആവശ്യകത'.
      2)എങ്ങനെയാണ് ഒരു ജീവിവര്‍ഗത്തില്‍ തന്നെ ആണ്‍പെണ്‍ വര്‍ഗം ആദ്യമായി പരിണമിച്ചത്?
      സ്വന്തം വര്‍ഗത്തിലെ മറ്റൊരു ജീവിക്ക് ജനിതക പദാര്‍ത്ഥം കൈമാറ്റം ചെയ്യാന്‍ കഴിയുന്ന ജീവികള്‍ക്ക് ലഭിച്ച അനുകൂലനമാണ് ലൈംഗികതയുടെ പരിണാമത്തിലേക്കുള്ള തുടക്കം കുറിച്ചത്. ഇവയുടെ കുഞ്ഞുങ്ങള്‍ക്ക് ലഭിച്ച ജനിതകപരമായ വൈവിധ്യം അതിജീവനത്തിനു സഹായകമായി. ഓരോ ജീവിവര്‍ഗത്തിലും ആണ്‍പെണ്‍ വര്‍ഗം പരിണമിച്ചിട്ടില്ല. ഉദാഹരണത്തിന് മനുഷ്യപൂര്‍വ്വികര്‍ ലൈംഗിക പ്രത്യുത്പാദനം നടത്തുന്നവരായിരുന്നു. അതായത് അവര്‍ ആണ്‍ പെണ്‍ വര്‍ഗങ്ങളായി നിലകൊണ്ടിരുന്നു. അവര്‍ മനുഷ്യരിലേക്കു പരിണമിച്ചപ്പോഴും ആണും പെണ്ണും ആയുള്ള തിരിവ് തുടര്‍ന്നു. ആണ്‍പെണ്‍ പരിണാമം നടന്ന് കോടിക്കണക്കിനു വര്‍ഷം കഴിഞ്ഞാണ് മനുഷ്യ പരിണാമം നടന്നത്.
      3)ഒരു ജീവിവര്‍ഗത്തിന് പരിണാമം സംഭവിക്കാനും അതിജീവിക്കാനുമുള്ള കഴിവ് എവിടെ നിന്നു കിട്ടിയതാണ്.? അതിലെല്ലാം കാണുന്ന കരവിരുത് ആരുടേതാണ്?
      ഇതിനുള്ള ഉത്തരം, ആദ്യ ചോദ്യത്തിന്‍റെ മറുപടിയിലുണ്ട്. ഒരു ജീവിവര്‍ഗത്തിന് പരിണാമം സംഭവിക്കാനും അതിജീവിക്കാനുമുള്ള കഴിവ് ആരില്‍ നിന്നും കിട്ടിയതല്ല. അതിന്‍റെ പിന്നില്‍ ആരുടേയും കരവിരുതും ഇല്ല. സാഹചര്യങ്ങള്‍ക്കനുസരിച്ച് പരിണമിക്കുകയോ അതിജീവിക്കുകയോ ചെയ്യാത്ത ജീവിവര്‍ഗങ്ങള്‍ നശിച്ചു പോവുകയാണ് ചെയ്യുന്നത്. അങ്ങനെ നശിക്കാത്ത 1% മാത്രമാണ് നാം പരിഗണിക്കുന്നത്. ഇനി, 99% ജീവര്‍ഗങ്ങളെയും നശിപ്പിക്കുന്ന ഒരു കരവിരുത് സങ്കല്പിക്കുന്നെങ്കില്‍ ആ കരവിരുതാണ് ഏറ്റവും അപകടകരമായ സങ്കല്പം.
      എന്തായാലും സയന്‍സിന് ഗുരുവോ ശിഷ്യനോ ഇല്ല. യാഥാര്‍ത്ഥ്യം മനസ്സിലാക്കാനുള്ള tool ആണ് സയന്‍സ്. അവിടെ തെളിവുകളാണ് രാജാവും ഗുരുവും എല്ലാം. Let Evidence Lead....

    • @xy1877
      @xy1877 4 ปีที่แล้ว +1

      1)nilanirthuka Enna aavashyakatha onnum illa.. naturally select cheyyapeduka aanenkil athijeevikkum Allenkil adichu povum..lokathile ithuvare olla 99.9% extimcted aanu
      2) otta adikku switch itta pole alla sex indayathu..isogsmous state IL ninnu thudangi gradually sambavichsthaanu..genericall aayi diversify cheyyan athuvazhi kazhiyunnathukondu sexual reproduction naturally select cheyyapettu
      3) evide ninnum kittiyathu alla..maattam ennathu swabavikamaayum oru electron thudangi valiya galaxy kalkku vare olla pothugunam aanu
      4) oru jeeviyem athijeevippikkaan olla karaaronnum illa..maarunna prasithithiyil swayam undavunna mattangal anukoolam aanenkil athijeevikkum illenkil adichu povum ...so simple 🥴

    • @_truth_finder5378
      @_truth_finder5378 4 ปีที่แล้ว +4

      @@anupissac7287 പരിണാമസിദ്ധാന്തം വെറും സിദ്ധാന്തമായി നിലനിൽക്കുന്നു... അതിന് ശാസ്ത്രീയതയുടെ പിൻബലം ഇല്ല....
      പരിണാമം വളരെ വേഗത്തിൽ സംഭവിക്കുന്ന ഒന്നാണ്.... ഒരു തലമുറയിൽ നിന്ന് മറ്റൊരു തലമുറയിലേക്ക് കൈമാറ്റം ചെയ്യാപെടാൻ തക്കവണ്ണം വേഗത്തിൽ സംഭവിക്കുന്ന ഒന്നാണ്.... അതായത് mutation and natural selection വഴി കോടിക്കണക്കിന് വർഷം കൊണ്ട് ആകസ്മികമായി ആർജിക്കുന്ന ഒരു കഴിവല്ല... ജീവനുള്ളവയിൽ എല്ലാം അതു കാണപ്പെടുന്നു... ജീവനുള്ളവയുടെ ഈ സവിശേഷ കഴിവിനെ ഒരു മണ്ടൻ സിദ്ധാന്തം കൊണ്ട് തളച്ചിടാൻ ശ്രമിക്കുന്നതിനേക്കാൾ വലിയ മണ്ടത്തരം ഇല്ല...
      മ്യൂട്ടേഷൻ ഒരു ജീവി വർഗ്ഗത്തിന്റെ നിലനിൽപ്പിന് എതിരാണ്... ഹാനികരമായ വികിരണങ്ങൾ, വിഷപദാർത്ഥങ്ങൾ, വൈറസുകൾ, കോശ വികസനത്തിന് ആവശ്യമായ ഘടകങ്ങളുടെ അഭാവം മൂലമോ ഒരു കോശത്തിന് ജനിതകഘടനയിൽ വരുത്തുന്ന മാറ്റങ്ങൾ ആ ജീവിയുടെ നിലനിൽപ്പിന് ദോഷകരമായി മാറുന്നു...
      ഇത്തരം ദോഷകരമായ മാറ്റങ്ങളിൽ നിന്നാണ്, വൈവിധ്യമാർന്ന ജീവിവർഗ്ഗവും, അതിസങ്കീർണമായ അവയവങ്ങളും, ആൺ പെൺ വർഗ്ഗവും ഉടലെടുത്തത് എന്ന് പറയുന്നതിനേക്കാൾ വിഡ്ഢിത്തം മറ്റൊന്നുമില്ല...
      ജീവനുള്ളപ്പോൾ പ്രതികൂല സാഹചര്യങ്ങളിൽ നിന്ന് രക്ഷപ്പെടാനുള്ള കഴിവ് ആർജിക്കലും; അത് വളരെ വേഗത്തിലും ഫലപ്രദമായും ജനിതകഘടനയിൽ രേഖപ്പെടുത്തി അടുത്ത തലമുറയിലേക്ക് കൈമാറാനുള്ള അതിസങ്കീർണമായ കഴിവിനെയാണ്; അബദ്ധത്തിൽ സംഭവിച്ചതെന്നും അർഹതയുള്ളതിന്റെ അതിജീവിക്കലും എന്നുമൊക്കെ നിസ്സാരവൽക്കരിക്കുന്നത്...
      ഇനി ജനിതകഘടനയിൽ വരുന്ന താളപ്പിഴകളും സ്വാഭാവിക തെരഞ്ഞെടുപ്പും മൂലമാണ് ഭൂമിയിൽ ജീവി വൈവിധ്യവും, ജൈവവൈവിധ്യവു, അതിസങ്കീർണമായ അവയവങ്ങളും, മേൽപ്പറഞ്ഞ കഴിവുകളും ഉടലെടുത്തത് എന്ന് പറഞ്ഞാൽ, അതിന് ഭൂമിയുടെ 400 കോടി വർഷത്തെ പഴക്കം ഒന്നും പോരാതെ വരും... പിന്നെ, അതിലും എളുപ്പമാണ് ഒരു പിടി മണലിൽ നിന്നും intel/AMD മൈക്രോപ്രോസസർ തനിയെ ഉണ്ടായി എന്നു പറയുന്നത്....
      ഭൂമി ഉരുണ്ടതാണ് എന്നുള്ളത് ഒരു സിദ്ധാന്തമല്ല... അതൊരു വസ്തുതയാണ്... വസ്തുത ആയതുകൊണ്ട് അത് എളുപ്പത്തിൽ ശാസ്ത്രീയമായി തെളിയിക്കപ്പെട്ടതും ആണ്.... എന്നാൽ പരിണാമസിദ്ധാന്തം സിദ്ധാന്തം മാത്രമാണ്.... അത് ശാസ്ത്രീയമായി തെളിയിക്കപ്പെട്ടിട്ടില്ല... ഇനി തെളിയിക്കപ്പെട്ടു എന്നാണ് അവകാശവാദം എങ്കിൽ....
      #_തലമുറയെ നിലനിർത്തുക എന്ന ആവശ്യകത 'ജനിതകഘടനയിൽ വരുന്ന താളപ്പിഴകളും സ്വാഭാവിക തെരഞ്ഞെടുപ്പും' വഴി ഉടലെടുത്തത് എങ്ങനെയാണ്?... അതായത് mutation and natural selection വഴി കോടിക്കണക്കിന് വർഷം കൊണ്ട് ആകസ്മികമായി നേടിയെടുത്തത് എങ്ങനെയാണ്?.
      #_എങ്ങനെയാണ് ഒരു ജീവി വർഗ്ഗത്തിൽ തന്നെ ആൺ പെൺ വർഗ്ഗം 'ജനിതകഘടനയിൽ വരുന്ന താളപ്പിഴകളും സ്വാഭാവിക തെരഞ്ഞെടുപ്പും' വഴി പരിണമിച്ചത്?...
      #_പരിണാമം സംഭവിക്കുക(അതിജീവനം) എന്ന വലിയ കഴിവ് ജീവനുള്ളവയിൽ കാണപ്പെടുന്നു... അത് ആ ജീവി വർഗ്ഗത്തിൻറെ നിലനിൽപ്പിന് അത്യന്താപേക്ഷിതമാണ്... അതായത് mutation and natural selection വഴി കോടിക്കണക്കിന് വർഷം കൊണ്ട് ആകസ്മികമായി ആർജിക്കുന്ന ഒരു കഴിവല്ല... പക്ഷേ, അതിജീവിക്കാൻ ഉള്ള കഴിവ്, 'ജനിതകഘടനയിൽ വരുന്ന താളപ്പിഴകളും സ്വാഭാവിക തെരഞ്ഞെടുപ്പും' വഴി ഉടലെടുത്തത് എങ്ങനെയാണ്?...
      #_അതിലെല്ലാം കാണുന്ന കരവിരുത് ആരുടേതാണ്?...

    • @_truth_finder5378
      @_truth_finder5378 4 ปีที่แล้ว +1

      @@anupissac7287 പരിണാമസിദ്ധാന്തം വഴി ഒരു പിടി മണലിൽ നിന്നും intel/AMD മൈക്രോപ്രോസസർ തനിയെ ഉണ്ടായി വരുന്നത്....🐒🤓😂
      th-cam.com/video/bor0qLifjz4/w-d-xo.html
      എന്താല്ലേ പരിണാമസിദ്ധാത്തിന്റെ ഒരു പവറേ?... എല്ലാം Mutation and natural selection വഴി ഉടലെടുത്തതാണ് ബാക്കിയെല്ലാം illusions ആണ്....

    • @_truth_finder5378
      @_truth_finder5378 4 ปีที่แล้ว +5

      @@xy1877 തലമുറയെ നിലനിർത്തുക എന്നത്, താങ്കൾ വേണ്ടവിധം മനസ്സിലാക്കാത്തത് കൊണ്ടാണ്.... ഒരൊറ്റ DNA 760MB data ഉൾക്കൊള്ളുന്നു.... അതായത് ഒരു ജീവി അതിന്റെ പൂർണ വളർച്ചയിൽ എന്താ ആകണം എന്നുള്ള അടിസ്ഥാന വിവരം... അതിൽ തന്നെ ശാസ്ത്രത്തിന് ഡിഎൻ‌എ കോഡിന്റെ 4% മാത്രമേ അറിയൂ ... ഇത് എങ്ങനെയാണ് mutation and natural selection വഴി ഉടലെടുത്തത് എന്നാണ് ചോദ്യം...
      അതായത് പരിണാമസിദ്ധാന്തം (mutation and natural selection) വഴി കോടിക്കണക്കിന് വർഷം കൊണ്ട് ആർജ്ജിച്ചെടുത്ത ഒരു കഴിവ് ആണെങ്കിൽ... പിന്നെ എങ്ങനെയാണ് ആദ്യത്തെ തലമുറ തന്നെ ഉണ്ടായത്?...
      ഇതിന് കൃത്യമായ ഒരു ഉത്തരം ഉണ്ടെങ്കിൽ കെമിസ്ട്രിക്കുള്ള നോബൽസമ്മാനം താങ്കൾക്ക് ആയിരിക്കും... താങ്കൾക്ക് ചോദ്യങ്ങൾ മനസ്സിലാക്കാനുള്ള കഴിവു പോലുമില്ല...

  • @ഉണ്ണികൃഷ്ണൻ-ന3ഖ
    @ഉണ്ണികൃഷ്ണൻ-ന3ഖ 4 ปีที่แล้ว +1

    ഒന്ന് പോവാൻ നോക്ക് ജബ്ബാർമാഷ് അക്ബറിന്റെ മുന്നിൽ മൂഞ്ചിയത് താൻ അറിഞ്ഞില്ലേ നിന്റെ ഒരു പരിണാമം

    • @ramsunnit
      @ramsunnit 4 ปีที่แล้ว +12

      ശെരിയാണ് ഹൃദയത്തിൽ തലച്ചോറുള്ള കുട്ടീ

    • @soyvthomas1783
      @soyvthomas1783 4 ปีที่แล้ว +11

      @@ramsunnit
      ഹൃദയചോർ എന്നു മാറ്റേണ്ടിവരും

    • @skbankers4160
      @skbankers4160 4 ปีที่แล้ว +17

      ജബ്ബാർ മാഷിന്റെ മുമ്പിൽ നിന്നും അക്ബർ ഹൃദയത്തിലെ തലച്ചോറുമായി ആഴക്കടലിന്റെ അടിത്തട്ടിലെ ഇരുട്ടിൽ കിടന്നു തപ്പുകയാണിപ്പോൾ. അക്ബർ ഒരു ദാരുണ പരാജയമാണന്ന് ഒരിക്കൽ കൂടി തെളിയിച്ചിരിയ്ക്കുന്നു.

    • @sajasimon2328
      @sajasimon2328 4 ปีที่แล้ว +9

      ഭക്തനാണെന്ന് തോന്നുന്നു -

    • @sinojdhamodaran6653
      @sinojdhamodaran6653 4 ปีที่แล้ว +5

      താൻ മണ്ടൻ ആണോ മണ്ടനായി അഭിനയിക്കുവാണോ