800 ഏക്കർ ഭൂമി beautiful place. ആമ്പൽ പൂവ് കാണാൻ 1000 രൂപാ ആമ്പൽ പൂവേ 🎶🎶🎶🎶അണിയം പൂവേ🎶🎶 ഇത്രേം കഷ്ടപ്പെട്ട് നടന്നു വീഡിയോ പകർത്തി share ചെയ്തു good job 👍👍
വീഡിയോ സൂപ്പർ 👍മലരിക്കൽ ആമ്പൽ പാടം കാണാൻ ഒത്തിരി ആഗ്രഹം ഉണ്ട്. മനോജിന്റെ വീഡിയോയിലൂടെ ഈ ആമ്പൽ പൂക്കൾ കാണാൻ കഴിഞ്ഞതിൽ ഒത്തിരി സന്തോഷം 💕 അടുത്ത വർഷത്തെ പൂക്കാലത്തിനായി കാത്തിരിക്കാം 👌
മലരിക്കൽ ആമ്പൽ പാടം ഒന്ന് കാണണം എന്നുണ്ടായിരുന്നു എവിടെ നേരിട്ട് കാണാൻ സാധിക്കില്ല മനോജ് valare🙋♀️വിശദമായി എല്ലാം പറഞ്ഞു തന്നു 👍മനോഹരമായ ഗ്രാമകഴ്ചകൾ 👌🎉🎉
ഇടയ്ക്ക് നമ്മുടെ കിരണും കെൽവിനും വന്നല്ലോ.. ആമ്പൽ വിരിഞ്ഞ് നിന്ന സമയത്ത് പോയിരുന്നെങ്കിൽ പൊളിച്ചെനെ 🥰 ഇടയ്ക്ക് കാക്കയുടെ കാറിച്ച കേൾക്കുമ്പോൾ ഒരു കുളിര്😂
മനോജ് വളരെ മനോഹരമായിട്ടുണ്ട് വീഡിയോ മനോജ് എന്ത് കഷ്ട പ്പെട്ടാണ് ഓരോ വീഡിയോ യും ചെയ്യുന്നത് സൂപ്പർ 👍
അംബൽ പാടം കാണാൻ നല്ല ഭംഗിയുണ്ട്. Nice sharing 👌 👍 👌👌❤❤
അടിപൊളി കാഴ്ചകൾ ആമ്പൽപാടം വളരെമനോഹരം❤❤❤👌👌👍
ആബ്ൽ പാടം അടിപൊളി തന്നെ എന്ത് ഭംഗി യാ കാണാൻ നേരിട്ട് കാണാൻ കൊതി യാകുന്നു 👍
മലരിക്കൽ ആമ്പൽ പാടവും കാഴ്ചകളും സൂപ്പർ ആയിട്ടുണ്ട്, നേരിട്ട് കാണുമ്പോൾ ഇതിലും മനോഹരം ആയിരിക്കും അല്ലേ 🥰🥰👌👌👌👌
L58 നല്ല കാഴ്ചകൾ അടിപൊളി ആയിട്ടുണ്ട് 👌👌👌 ആമ്പൽ സൂപ്പർ
ആമ്പല്‍ പാടം super 👌 👍, Nice sharing 👌 👍 ❤❤❤
എന്ത് ഭംഗിയാ ആമ്പൽ പുക്കൾ കാണാൻ ❤ കണ്ട കാഴ്ചകൾ എല്ലാം മനോഹരമായിരുന്നു നല്ല വീഡിയോ👍❤️
ആമ്പൽ പാടം കാണാൻ എന്ത് മനോഹരം ❤ Nice sharing 👌👌
Adipoli video ❤
ആമ്പൽ പാടം വീണ്ടും കണ്ടു 🎉🎉 എത്ര സ്ഥലങ്ങളാണ് മനോജിന്റെ വീഡിയോസിലൂടെ കാണാൻ കഴിഞ്ഞത് 👍👍👍👍👍👍
Like. 14. Good morning 🙏
Woow adipole beautiful 💖💖💖
Good shearing. 👌👌👍👍
വാവു വളരെ മനോഹരമായിരിക്കുന്നു ആമ്പൽപ്പാടം കാണാനായിട്ട്. Good ഷെറിങ് 🌹
Adipoli vlog anu ambal padam yathrayum manoharam❤❤❤
Ambal paadam athimanoharam
Koode vedio explanation super👌👌❤❤
800 ഏക്കർ ഭൂമി beautiful place. ആമ്പൽ പൂവ് കാണാൻ 1000 രൂപാ ആമ്പൽ പൂവേ 🎶🎶🎶🎶അണിയം പൂവേ🎶🎶 ഇത്രേം കഷ്ടപ്പെട്ട് നടന്നു വീഡിയോ പകർത്തി share ചെയ്തു good job 👍👍
ആമ്പൽ പാടം കാണാൻ നല്ല ഭംഗിയുണ്ട് 👍❤️
,, ഒത്തിരി നടക്കുന്നുണ്ടല്ലോ നല്ല കാഴ്ചകൾ Wow ആമ്പൽ❤നല്ല വെയിലല്ലേ good sharing 👍👍
2 bus root und , njan poyathu MC road vazhi avide ninnu bus kuravanu.
നമ്മുടെ ഗ്രാമക്കാഴ്ചകൾ വളരെ ഗംഭീരമാണ്. അവിടേക്ക് നല്ല റോഡുകൾ വരേണ്ട സമയം അതിക്രമിച്ചിരിക്കുന്നു 😊❤🎉
ബ്യൂട്ടിഫുൾ ഷെറിങ് 🥰🥰🥰🥰
ആമ്പൽ പാടംകാണാൻ നന്നായിട്ടുണ്ട്...video nice
നന്നായിട്ടുണ്ട് കാണാൻ👌👌❤️❤️❤️
വീഡിയോ സൂപ്പർ 👍മലരിക്കൽ ആമ്പൽ പാടം കാണാൻ ഒത്തിരി ആഗ്രഹം ഉണ്ട്. മനോജിന്റെ വീഡിയോയിലൂടെ ഈ ആമ്പൽ പൂക്കൾ കാണാൻ കഴിഞ്ഞതിൽ ഒത്തിരി സന്തോഷം 💕 അടുത്ത വർഷത്തെ പൂക്കാലത്തിനായി കാത്തിരിക്കാം 👌
ആമ്പല്‍ പാടം കാണാന്‍ എന്ത് ഭംഗിയാണ്, ഞാന്‍ nattittu kilichilla ,Nice sharing 👍👌👌🥰
thank you ❤
അടിപൊളി സ്ഥലം 👌👌
nice tour my friend
*thumbs up👍Au💯full view always😎have a cool weekend🤠*
ഇങ്ങനെ മനോഹരമായ യാത്രവീഡിയോസ് ഇനിയും പ്രതീക്ഷിക്കുന്നു 👍👍👍
onam samayathu ravile 6 am vannu oru video edukk , thiruvathukkal vazhi povunna bussinu vannal ivide irangam.
സൂപ്പർ വീഡിയോ.❤❤
Manoharamaaya aanbal paadam❤❤
ഇനി 10 മണിക്ക് മുന്നേ ചെന്ന് കണ്ടാല്‍ വിരിഞ്ഞത് കാണാം, നിങ്ങള്‍ പറഞ്ഞത് പോലെ പല videos ലും അടിപൊളി ആണ് കാണാന്‍, എതായാലും Beautiful video ❤❤
So beautiful place…live aayi cheyyunnathu m super 🎉🎉
ആമ്പൽ പാടം പൊളിച്ചു വൗ ❤
ആമ്പൽ പാടം super,കാണാൻ നല്ല ഭംഗിയുണ്ട്, super view 🥰🥰🥰
thanks❤
ഹാവൂ എത്ര ഭംഗിയാ കാണാൻ ആമ്പൽപ്പൂക്കൾ വളരെ ഭംഗിയായിട്ട് നിൽക്കുന്നു
Beautiful flower, thanks for sharing like
. woww ആബൽ പാടം സൂപ്പർ ആണ്
ആമ്പൽ പാടം കൊള്ളാം 🎉🎉🎉 ഒരുപാട് നടന്നു ക്ഷീണിച്ചു ലേ 🧐
ആമ്പൽ പാടം മനോഹരം ❤
Nice sharing 💙💙💙
നടന്നു പോയതു കൊണ്ട് കാഴ്ചകള്‍ കാണാന്‍ ആയില്ലേ. രാവിലെ ആയിരുന്നെങ്കില്‍ ഇതിലും സൂപ്പര്‍ ആയിരിക്കും. നല്ല വീഡിയോ. നിങ്ങടെ സന്തോഷം ഞങ്ങടെ സന്തോഷം 😃
ഇതു കണ്ടപ്പോൾ പോകാൻ ഒരാശ, എന്തായാലും പോണുണ്ട് 😍sprr
മലരിക്കൽ ആമ്പൽ പാടം ഒന്ന് കാണണം എന്നുണ്ടായിരുന്നു എവിടെ നേരിട്ട് കാണാൻ സാധിക്കില്ല മനോജ് valare🙋♀️വിശദമായി എല്ലാം പറഞ്ഞു തന്നു 👍മനോഹരമായ ഗ്രാമകഴ്ചകൾ 👌🎉🎉
ഓണ സമയത്ത് വന്നാൽ കാണാം ഇത്തവണ നേരത്തെ വെള്ളം വറ്റിച്ചു കൃഷി ഇറക്കി ഇല്ലായിരുന്നേൽ വള്ളത്തിൽ പോവായിരുന്നു 😅
hai
Wow ambal padam Kanan nala bhangi undairnu 😊 chetta your presentation was very nice
ലൈവ് ആയിട്ട് ചെയ്തു നോക്കുവാ 😂👍
നന്നായിട്ടുണ്ട്
അതിമനോഹരമായ കാഴ്ചകൾ.. കൃഷി ചെയ്യാത്ത സമയത്ത് വയലിൽ കാണാറുണ്ട്.👌👌👍
വീഡിയോ കാണാൻ നല്ല ഭംഗി ഉണ്ട് ഞാൻ വീഡിയോ എടുക്കാൻ പോയിട്ടില്ല
മലരിക്കൽ ആമ്പൽ പാടവും കാഴ്ചകളും വളരെ മനോഹരമാണല്ലോ. ഇതൊക്കെ നേരിട്ട് കാണാൻ ഞങ്ങളെപ്പോലുള്ളവർക്ക് അവസരം ഒരുക്കിയ ചാനലിൽ വളരെ നന്ദിയുണ്ട് കേട്ടോ
Always welcome dear
boatting pokuvan
@@PrameeshPeethambaran ok👍
Kurey nadakkan undallo manoje.. Nalla grama bangi ulla kazchakal aanallo adipoli ambal poyka
2 bus root und njan poyathu MC road vazhi, kottayam thiruvathukkal vazhi bus und kurachu chuttanelum busil poayal ivide irangam
സൂപ്പർ
Ambal param kazhcha thannathil adhiyaya santhosham
woow beautiuful video..wathced fully..amabl oke kanaan super..16:59
🙏
❤👍
ഇടയ്ക്ക് നമ്മുടെ കിരണും കെൽവിനും വന്നല്ലോ.. ആമ്പൽ വിരിഞ്ഞ് നിന്ന സമയത്ത് പോയിരുന്നെങ്കിൽ പൊളിച്ചെനെ 🥰 ഇടയ്ക്ക് കാക്കയുടെ കാറിച്ച കേൾക്കുമ്പോൾ ഒരു കുളിര്😂
😂 athe kulir, avarude samsaram kettitu north indians anennu thonunnu.
very good place
L26.ആമ്പൽ പാടം കാണാൻ നല്ല ഭംഗിയുണ്ട്. നൈസ് sharing 👌👍👌👍സബ്ചെയ്തു തിരിച്ചും വരണേ
Super view
L3😊😊
@@NiranjanaAnilOnTH-cam എവിടെയാണ് കാണാൻ പോലും ഇല്ലല്ലോ 😅
@@techtravelwithmanoj😊😊
മലരിക്കൽ ബോർഡ് വച്ച ഒരുപാട് ബസുകൾ വരുന്നുണ്ട് അല്ലേ 😊😊 വെളളം കുറഞ്ഞു പോയതാ മനോജ് ചേട്ടാ
Nice
👌👌👌👌👌👌👌👌🔥🔥🔥🔥🔥🔥
Manoj etta njan murad ibrahim koottakkiyitund
Nice video 😊
Thanks 😊
വൗ ബ്യൂട്ടിഫുൾ 🥰🥰
Ennu varee ondakumm ithuu inii
ഓണത്തിന് സമയത്ത് വന്നാലും കാണാൻ പറ്റുള്ളൂ ഇപ്പോൾ കഴിഞ്ഞു ഇവർ വെള്ളമൊക്കെ പറ്റിച്ചിട്ട് കൃഷി തുടങ്ങാ
👍👍🙏🙏🙏🎉😮
Poovinte season kazhinju alle
nerathe krishi irakki
Ucha ayi poyalle avide ethiyappol.. Nerathe chennale അതിന്റെ ഭംഗി enjoy cheyan patukayullu
rathri 8 manikku pookal viriyan thudangum, ravile 6 - 9 am inu chellanam
പിങ്ക് അമ്പൽ പാഠം ഞാക്കളെ നാട്ടിലും ഉണ്ടോ എന്റെ വീടിന്റെ അടുത്ത്
video idu
നന്നായിട്ടുണ്ട്