Dedicated to all brothers who love their Sisters...

แชร์
ฝัง
  • เผยแพร่เมื่อ 25 ส.ค. 2024
  • A Sister is a little bit of childhood that can never be lost...
    www.framehunt.com
    / framehunt
    +91 9895942941

ความคิดเห็น • 1K

  • @Nimiiiii183
    @Nimiiiii183 4 ปีที่แล้ว +14

    പെങ്ങൾ ഉള്ള ഏതൊരു ഏട്ടനും അഹങ്കരിക്കാൻ പറ്റുന്ന പാട്ടാണ് ഇത്... ഒരുപാട് ഇഷ്ടം ഈ പാട്ടിനോട്

  • @vivekkrishnan2584
    @vivekkrishnan2584 9 ปีที่แล้ว +596

    I could n't control my tears..awesome video... അനിയത്തിയുടെ കല്യാണം സ്നേഹമുള്ള എല്ലാ സഹോദരന്റെയും സ്വപ്നമാണ്

    • @sairaansar6558
      @sairaansar6558 7 ปีที่แล้ว +17

      Enikkum engane oru ettan venamayirunnu......

    • @afsalabdulla2155
      @afsalabdulla2155 7 ปีที่แล้ว +2

      SAIRA ANSAR thanik brothers ille

    • @noonubaby3925
      @noonubaby3925 5 ปีที่แล้ว +1

      Athan

    • @user-vt1ff1ix7m
      @user-vt1ff1ix7m 5 ปีที่แล้ว +3

      vivek krishnan enikum venam Ettan😢😢

    • @anilthomas7917
      @anilthomas7917 5 ปีที่แล้ว +8

      എനിക്ക് സ്വന്തമായി ഒരു അനിയത്തിയില്ല, അതിന്റെ പേരിൽ അപ്പനേം അമ്മയേയും ഒത്തിരി വേദനിപ്പിച്ചിട്ടും ഉണ്ട്, എന്നാൽ ദൈവമായിട്ട് ഇതേ ദുഃഖം പേറുന്ന അപരിചിതമായ കുടുംബത്തിലെ ഒരു കുഞ്ഞിനെ അവിചാരിതമായി 14 ഏപ്രിൽ 2015 ൽ അനിയത്തി ആയി എനിക്ക് നൽകി...ആ തീയതി ഞാൻ മറക്കില്ല... ഇന്ന് എന്നെ കുറിച്ച് ആരേലും കുറ്റം പറയുമ്പോൾ അവരോട് അവളുടെ മുഖത്തുവരുന്ന ആ ദേഷ്യം ഉണ്ടല്ലോ....ദൈവമേ നന്ദി....ഒരിക്കലും എന്നിൽ നിന്ന് നഷ്ടപ്പെടുത്തരുതെ എന്ന പ്രാർത്ഥന മാത്രമേ ഉളളൂ...

  • @midhundavae5586
    @midhundavae5586 5 ปีที่แล้ว +181

    ഈ വീഡിയോ കണ്ണു നനയിച്ചു. ഞാൻ എന്റെ അനിയന്മാരെ ഓർത്തു. അച്ഛനും അമ്മയും ഇല്ലാത്ത ഞങ്ങൾക്ക്, ഞങ്ങൾ മാത്രെ ഉള്ളൂ. Love u

    • @krishnanpr1600
      @krishnanpr1600 5 ปีที่แล้ว +5

      Hey,njanund oru nalla friendai.Vishamikkaruth ;ith vetumvakkalla.

    • @deepukv2799
      @deepukv2799 5 ปีที่แล้ว +1

      😍😍😍

    • @abhiabhizz5683
      @abhiabhizz5683 5 ปีที่แล้ว

      midhun davae

    • @hamzaamchu2115
      @hamzaamchu2115 4 ปีที่แล้ว +2

      Enikkum und ith pole 5 brother ente ellam elllam avaranu

  • @soulsaavy5942
    @soulsaavy5942 4 ปีที่แล้ว +416

    എനിക്ക് 6 വയസ്സും എന്റെ അനിയത്തികുട്ടിക് 6 മാസവും പ്രായമുള്ളപ്പോൾ ആണ് മമ്മി ഞങ്ങളെ വിട്ടു പോയത്... ഈ പാട്ട് കേൾക്കുമ്പോൾ ഒരു തേങ്ങലാണ് നെഞ്ചിൽ.. തിരിച്ചു വരില്ല എന്നറിയാം... 😥😥😥.. അമ്മക്ക് പകരം അമ്മ മാത്രം.. miss you

    • @shebamanju1010
      @shebamanju1010 4 ปีที่แล้ว +14

      കർത്താവെ , നിങ്ങൾ ഒക്കെ ഇപ്പോൾ എവിടെം വരെ ആയി

    • @Alaadhin
      @Alaadhin 4 ปีที่แล้ว +8

      God bless you broi

    • @bibymariyathomas7893
      @bibymariyathomas7893 4 ปีที่แล้ว +6

      God bless you 🙏

    • @ramziyahaneefa4359
      @ramziyahaneefa4359 4 ปีที่แล้ว +6

      dont feel bad

    • @noufalbinzainudheen5633
      @noufalbinzainudheen5633 4 ปีที่แล้ว +12

      അല്ലാഹു നിങ്ങൾക്ക് സമാധാനം നൽകട്ടെ...

  • @sajithasruthy6483
    @sajithasruthy6483 5 ปีที่แล้ว +73

    എന്നെ അനിയത്തി ആയി കാണുന്ന എല്ലാം ഏട്ടൻ മാർക്കും ഈ പാട്ട് ഡെഡിക്കേറ്റ് ചെയ്യുന്നു

    • @jobingeorge5391
      @jobingeorge5391 5 ปีที่แล้ว +7

      എനിക് ഒരു പെങ്ങൾ ഇല്ലാത്തതു ഇന്നും വളരെ സങ്കടം ആണ്...... അനിയത്തി നെ ആണ് ഇഷ്ടം...... അതുകൊണ്ടു കുഞ്ഞ് പെൺ കുട്ടികളെ ഭയങ്കര ഇഷ്ടം ആണ് ....

    • @sajanppcdsajan6873
      @sajanppcdsajan6873 2 ปีที่แล้ว

      Aniyathi

    • @gangadharachuthaprabhu6154
      @gangadharachuthaprabhu6154 2 ปีที่แล้ว

      No 🥰♥️🌹

    • @jishnukk7686
      @jishnukk7686 2 ปีที่แล้ว

      എനിക്ക് ഒരു പെങ്ങള് ഇല്ല...ഇയാള് എന്റെ പെങ്ങളാണ്...എന്നും ❤️

  • @kunjumol-dj3bg
    @kunjumol-dj3bg 5 ปีที่แล้ว +210

    കണ്ടിട്ട് കരഞ്ഞുപോയി... എനിക്കും ഇതുപോലെയൊരു ഏട്ടാനുണ്ടായിരുന്നെങ്കിൽ.... 😭😭😭

    • @ramesanpillairamesh9041
      @ramesanpillairamesh9041 5 ปีที่แล้ว +6

      Enikum undayrunnu orettan, snehichu kothitheerum munney deivam kondupoy kannethatha doorathekku }:-)😥😰 5month akunnu ippo. Ee sneham kanubol orkkunnu njnum entettaney.

    • @sreenaths225
      @sreenaths225 4 ปีที่แล้ว

      Divya Nandu njn ille

    • @abhijithsreedharan5290
      @abhijithsreedharan5290 3 ปีที่แล้ว

      ❤️

    • @sajanppcdsajan6873
      @sajanppcdsajan6873 2 ปีที่แล้ว +1

      Entte aniyathi akumo

    • @vedsukumar1489
      @vedsukumar1489 ปีที่แล้ว

      Enikhum

  • @shibusnehithan
    @shibusnehithan 7 ปีที่แล้ว +178

    എന്റെ പെങ്ങൾ വിവാഹം കഴിഞ്ഞു പോയപ്പോഴും ഇതേ അവസ്ഥയായിരുന്നു ഈ സങ്കടവും സ്നേഹവും ഞാനറിഞ്ഞതാണ്... .

  • @vinodsharika6994
    @vinodsharika6994 8 ปีที่แล้ว +17

    she is really lucky to have such a loving brother.. ...no wordzz......tears in my eyes..

  • @tkkadeeja4714
    @tkkadeeja4714 ปีที่แล้ว +18

    ആ അനിയത്തിയുടെയും ഏട്ടന്റെയും സ്നേഹം കണ്ടപ്പോൾ കണ്ണുനിറഞ്ഞു പോയി

  • @itsmesally1856
    @itsmesally1856 4 ปีที่แล้ว +27

    I'm a Filipina but I love Indian culture especially the food...superrrrrrrr

  • @surayyaachu1794
    @surayyaachu1794 2 ปีที่แล้ว +9

    Eee video njan orupad വട്ടം കണ്ട് കരഞ്ഞിട്ടുണ്ട്..എൻ്റെ eetavum വലിയ സ്വപ്നമാണ് ഒരു ഏട്ടൻ....😥😥

    • @vineethkumark2560
      @vineethkumark2560 ปีที่แล้ว

      👍👍👍🙏💞💞💞💞💞🌹🌹💞

  • @PavithraRPavi-bf8ke
    @PavithraRPavi-bf8ke 5 ปีที่แล้ว +22

    Really I remembered all my marriage emotional situations by seeing after this vedio I got tears in my eyes and I becamed more emotional ,and every gril was living her parents and brother and sister and they controls their felling and going to their mother in law home for the purpose of their parents happiness the girl sacrifice a lot in her life

  • @santhamohanam
    @santhamohanam 8 ปีที่แล้ว +491

    I love this video very much... Also i m lucky bcoz i have a swt sister. I love my sister more than anything in this world.....

  • @veenashago3447
    @veenashago3447 5 ปีที่แล้ว +5

    എത്ര സ്നേഹം മുന്നിൽ ഉണ്ടായാലും ചങ്ക് പറച് സ്നേഹിക്കുന്ന പൊന്ന സഹോദരൻ തന്നെ ജീവിതത്തിൽ ഏറ്റവും വലിയ അനുഗ്രഹം

  • @lakshmitr8190
    @lakshmitr8190 4 ปีที่แล้ว +15

    Love you Annu.. blessed to have you in my life.. my brother had cried like anything when i came to Chennai the next day of my marriage. My hubby was feeling guilty.. god bless all lovely brothers who love their sisters a lot..

  • @jayakrishnan5626
    @jayakrishnan5626 7 ปีที่แล้ว +204

    മിന്നിച്.... ഇത് കാണുമ്പോൾ ആരും ഒന്ന് കരഞ്ഞു പോകും..... Gd കാമറ wrk

  • @owlpulchadi1250
    @owlpulchadi1250 5 ปีที่แล้ว +620

    വീട്ടുകാരെ വെറുപ്പിച്ചു ആരും നിങ്ങളുടെ മാത്രം സന്തോഷം നോക്കി പോകല്ലേ മാതാപിതാക്കളുടെയും സഹോദരങ്ങളും അവരുടെ സമ്മതത്തോടെ കല്യാണം കഴിക്കാൻ ശ്രമിക്കുക...

  • @jailanijailani8317
    @jailanijailani8317 7 ปีที่แล้ว +187

    I have 5 brothers,I like brother so much 😃😃😃

  • @jithinambadi2073
    @jithinambadi2073 5 ปีที่แล้ว +6

    ശെരിക്കും കരഞ്ഞു പോയി പെങ്ങളെ ഇത്ര വരെ എത്തിച്ച ഈ ഏട്ടന് നമ്മളെ കൂടെ ആണ് ❤❤❤❤😘😘

  • @vidyaiek7829
    @vidyaiek7829 6 ปีที่แล้ว +446

    After watching this video l cried a lot becAuse i have no brother

  • @naturelover7721
    @naturelover7721 5 ปีที่แล้ว +5

    I have two elder sisters.they shows a lot of love on me.they treat me like a small kid.i felt that they are not my sisters they are my mothers.thank u god for giving me such a lovely and caring sisters.

  • @srejas7821
    @srejas7821 3 ปีที่แล้ว +5

    I really miss my brother while watching this video
    Very heart touching

  • @Rahulravikumar788
    @Rahulravikumar788 6 ปีที่แล้ว +37

    എന്റെ നെഞ്ചു വിങ്ങി പോയി.. നല്ല ഏട്ടൻ നും പെങ്ങളും കുട്ടി യും
    😍😍😍എനിക്കു ഒരു സഹോദരൻ ഇല്ലാതെ പോയി 😢😢😢...

    • @abhijithbharathi578
      @abhijithbharathi578 5 ปีที่แล้ว

      Njanudallo muthe

    • @malu5900
      @malu5900 2 ปีที่แล้ว

      ഇതു പോലെ എനിക്കും ഉണ്ട് ഏട്ടൻമാർ സ്വന്തം അല്ല എന്നെ ഉള്ളു അമ്മയും അച്ഛനും ഇല്ലാത്ത എന്നെ ജീവന് തുല്യ സ്നേഹിക്കുന്ന ചേട്ടൻമാർ miss youu my all brotherzzz😔😔😔

  • @ramsinoufal4654
    @ramsinoufal4654 5 ปีที่แล้ว +10

    ഹൃദയത്തിൽ സ്പർശിച്ച സ്നേഹം... ദൈവം അനുഗ്രഹിക്കട്ടെ എന്നും....

  • @hitech3158
    @hitech3158 ปีที่แล้ว +3

    ഈ പാട്ട് കേട്ടപ്പോൾ.... ആ ഏട്ടന്റെയും അനിയത്തിയുടെയും സ്നേഹം കണ്ടപ്പോൾ കണ്ണ് നിറഞ്ഞുപോയി
    കാരണം ഞാനെന്നും തനിച്ചാണ്
    സ്വന്തമെന്നു പറയാൻ ഒരു കൂടപ്പിറപ് പോലും ഇല്ലാതെ.........

  • @riyar7373
    @riyar7373 3 ปีที่แล้ว +3

    Enikum und ithpole oru ettan ente aswanth ettan🧡 miss you etta🥰

  • @churchillricardo2541
    @churchillricardo2541 4 ปีที่แล้ว +4

    Me too.
    I love my sister so well.
    I will do anything for her. ❤️

  • @kavithavishwanathen6778
    @kavithavishwanathen6778 8 ปีที่แล้ว +9

    luckiest bride.......god bless u both....hope time never fades ur luv for each other........

  • @mneethu9143
    @mneethu9143 6 ปีที่แล้ว +95

    😭😭😭 tears tears and tears 😭😭 can't imagine tht day when this happens 😭😭😭 I m a sister of a Lovely brother 😍.... I knw how much lucky I'm 😍😍

  • @shakiraharis7003
    @shakiraharis7003 5 ปีที่แล้ว +6

    ഇതുപോലെ ഒന്നല്ല മൂന്നു lovely brothers ഉണ്ട് എനിക്ക് ...അൽഹംദുലില്ലാഹ് ...

  • @Sana-ve1rs
    @Sana-ve1rs 7 ปีที่แล้ว +40

    semma video..
    I can't control my tears..
    l love my brother

    • @snehas8487
      @snehas8487 5 ปีที่แล้ว

      ശെരിക്കും പെങ്ങളെ മിസ്സ് ചെയ്യുന്നതിന്റെ സങ്കടം പറഞ്ഞറിയിക്കാൻ പറ്റില്ല ചേട്ടന്റെ ആ ഫീൽ എനിക്ക് മനസിലാകും, കരഞ്ഞു പോയി njan, ആ ഗാനം കൂടി ആയപ്പോൾ ശെരിക്കും തേങ്ങികരഞ്ഞു പോയി.

  • @e-spotlight8952
    @e-spotlight8952 8 ปีที่แล้ว +84

    amazing creativity......................

    • @rasmiv3110
      @rasmiv3110 3 ปีที่แล้ว +4

      Yaa ..💓 very emotional
      Like a movie

  • @DewiDewi-xe4di
    @DewiDewi-xe4di 6 ปีที่แล้ว +102

    from fighting for the remote control, front seat in the car, to adulthood where you have to get separated from your sister...how sad.

    • @farufaru4522
      @farufaru4522 5 ปีที่แล้ว +3

      Dewi Abirami ഇമ്മാതിരി കമെന്റ് ഇട്ട് ആളെ കരയിക്കരുത് 😒

    • @nikitakokate438
      @nikitakokate438 4 ปีที่แล้ว

      Mast

    • @aadhi7903
      @aadhi7903 3 ปีที่แล้ว

      🥺😞😞😞

  • @suganyathiyagarajan1210
    @suganyathiyagarajan1210 5 ปีที่แล้ว +138

    I don't know malayalam... But I can understand the feelings.... Unlucky i am.. i don't have brother....

    • @maheswarigm8759
      @maheswarigm8759 4 ปีที่แล้ว +1

      Same

    • @anithas7826
      @anithas7826 4 ปีที่แล้ว +2

      I am also miss my brother .... He is no more😔😔😔

    • @rekhaverru4245
      @rekhaverru4245 4 ปีที่แล้ว

      Me to sukanya I don't have a brother

    • @gangasreesivakumar9695
      @gangasreesivakumar9695 4 ปีที่แล้ว

      I too don't have a brother

    • @UMA-of1id
      @UMA-of1id 4 ปีที่แล้ว

      Same pa even i don't have brother

  • @devdev2530
    @devdev2530 4 ปีที่แล้ว +2

    I was feeling a lot. What a heart touching scene ! Amazing love. Brother.. No words. Wonderful haman... Love you all.

  • @abhinuzworld7886
    @abhinuzworld7886 4 ปีที่แล้ว +5

    വഴികൾ അകലെയാണെങ്കിലും മനസ്സുകൾ അടുത്താണല്ലോ എന്ന സന്തോഷവും സമാധാനവും മാത്രമാണ് ഇന്ന് ആണൊരുത്തന്റെ കൈ പിടിച്ചു ഏൽപ്പിച്ച അച്ഛനും അമ്മയ്ക്കും 2 ഏട്ടൻമാർക്കും എനിക്കും ഉള്ളത്...

  • @krishnakichus7593
    @krishnakichus7593 5 ปีที่แล้ว +116

    കഴിഞ്ഞ 2-3കൊല്ലമായി മടുക്കാത്ത കാണുന്ന വീഡിയോ ആണ്.ഒാരോ കാഴ്ചയും കണ്ണു നനയിക്കും.കാരണം.എനിക്കും ഒരേട്ടനുണ്ട് ഇങ്ങനേ

  • @archanaachutty191
    @archanaachutty191 2 ปีที่แล้ว +4

    ഈ വീഡിയോ കണ്ടപ്പോൾ കരഞ്ഞു പോയി ഒരു ദിവസം ഞാനും ഇങ്ങനെ വേറെ ഒരു വീട്ടിൽക് പോവേണ്ടി വരുമല്ലോ 😔ഞാൻ എന്റെ അച്ഛനെയും അമ്മയെയും ഏട്ടനെയും കൊണ്ടുപോകും 😕സ്ത്രീദനം ആയി 😁അല്ലപിന്നെ 😄🥰🥰my life my family ♥️♥️♥️✨️✨️✨️✨️ഇപ്പോൾ എനിക്ക് heaven ആണ് 🤗♥️

  • @athulyavkurup8235
    @athulyavkurup8235 4 ปีที่แล้ว +1

    Miss u chetta.Ithe kannoumpol eannik eantea chettan ne orma varrounu.😔😔😔

  • @seemasreekumar8830
    @seemasreekumar8830 5 ปีที่แล้ว +4

    What a nostalgic feeling. After seeing this my tears were flowing,

  • @sree2036
    @sree2036 5 ปีที่แล้ว +14

    i didnt get this chance because i lost my brother at my school life miss him a lot but gods grace got a very caring husband

  • @SumaN-mn2jz
    @SumaN-mn2jz 6 ปีที่แล้ว +8

    We fight each other everytym for no reason...but i love my brother more than my lyf..nd he too lvs me..

  • @ramyasree2671
    @ramyasree2671 5 ปีที่แล้ว +6

    I have 6 brothers i can't be vith out them really very heart touching 😭😭😭😭😭😭i just can't control my tears 😭😭😭😭i like my brothers lot

  • @sfayroos
    @sfayroos 4 ปีที่แล้ว +4

    A lovely time in which all brothers has to go through. I have experience this feeling.those who experience it like it

  • @magescross9467
    @magescross9467 4 ปีที่แล้ว +3

    WOW! I cried watching this video miss my brother just passed away 😢😢😢😔❤️❤️❤️❤️Love from Australia 🇦🇺

  • @saradanton6502
    @saradanton6502 5 ปีที่แล้ว +3

    I am blessed to have two brothers...My brothers were crying from my marriage day till one month... because of missing me...

  • @hemarai3105
    @hemarai3105 5 ปีที่แล้ว +2

    After watching this video I cried lots because I don't have parents, brother, sister,am single,l know how much it,s hurts being alone,n empty.God hear my sincere prayers each n every kids should get love n care from parents.

  • @poojavijayan8428
    @poojavijayan8428 6 ปีที่แล้ว +725

    എനിക്ക് ഇങ്ങനെ ഒരു ഏട്ടൻ ഇല്ലാല്ലോ.....

  • @ranjaniraj1956
    @ranjaniraj1956 4 ปีที่แล้ว +5

    எதற்காக dislike panringa... அண்ணன் தங்கை உறவு🥰🥰🥰அது இல்லாதவர்கள் மட்டுமே அறிந்த ஒரு ஏக்கம்😔😔😔

  • @embayem
    @embayem 6 ปีที่แล้ว +25

    കരയിപ്പിച്ചല്ലോടാ നീ .... ചങ്കു പിടച്ചുട്ടാ നിന്റെ കണ്ണിൽ നിന്നും വെള്ളം വന്നപ്പോ ... കലക്കി BRO
    പെങ്ങള്മാരെ കുന്നോളവും സ്നേഹിക്കുകയും പുറത്തുകാണിക്കാതെ എലാം സഹിച്ചു ജീവിക്കുന്നവർക്കലാം മനസിലാകും നിന്റെ മനസ്സ്

  • @thirureddy5459
    @thirureddy5459 5 ปีที่แล้ว +32

    So many of us cant understand the lyrics..just we are feeling ur bonding and emotion..😓

    • @dgn7729
      @dgn7729 5 ปีที่แล้ว +1

      thiru reddy the lyrics roughly means ’ oh ! Nightingale on the moonlit branch , you have always been this brother's beloved. Are those tears on your eyelashes , that looks like rain drops ?
      You came in my life on a kartika night like a pearl ... slowly you grew up and became my darling ..
      Today you are draped in your bridal dress as enchanting as clouds in the dusk and your gold necklace as bright as sun
      This parting is only temporary. You’ll always be mine .... forever

    • @thirureddy5459
      @thirureddy5459 5 ปีที่แล้ว +1

      @@dgn7729 wow....so nice...thq😊

  • @irinedward5248
    @irinedward5248 4 ปีที่แล้ว +2

    She is the lucky one to have him as a Brother♡♡♡

  • @annamalais1246
    @annamalais1246 5 ปีที่แล้ว +3

    Got blessing from elders is our culture convertion never change it.

  • @vimalavijayara2879
    @vimalavijayara2879 4 ปีที่แล้ว +5

    I really got emotional when I watched this video love sister and brother bonding 🤗🤗🤗😢😢😢

  • @pavithrapavithara5037
    @pavithrapavithara5037 3 ปีที่แล้ว +1

    Super creativity ..I like this vedio

  • @josepd5509
    @josepd5509 6 ปีที่แล้ว +1

    I am really lucky to have a sweet brother......I love my brother more than anything in this world.....my brother is my life.....i can't stay one day in my home without him.....my brother is my best friend.....my brother is everything for me....😍😍😘😘😙😙

  • @soorajpaini
    @soorajpaini 8 ปีที่แล้ว +36

    Really Loved The Video. ഞാനും കരഞ്ഞുപോയി 😍

  • @gangagd4576
    @gangagd4576 4 ปีที่แล้ว +5

    I love my brother...😍😍
    He is my next father...
    And my hero😚😚

  • @AmmuAmmu-bw9fu
    @AmmuAmmu-bw9fu ปีที่แล้ว +2

    Iove you Anna ♥️❤️💖❤️💖

  • @issacnewton3600
    @issacnewton3600 5 ปีที่แล้ว +1

    I feel like i am very much lucky to have a sister, she is more than a daughter to me..I cannot imagine my life without her, bcs we hv one life to live...without siblings life is totally meaningless...I love my sister to the moon and back...♥️♥️ I can write an essay here haha..god bless all

  • @deepikasandrapaty3183
    @deepikasandrapaty3183 5 ปีที่แล้ว +5

    I am unlucky...i dont have a brother...i always wish i should have a brother like these people...😭😭

  • @Sid_R_
    @Sid_R_ 9 ปีที่แล้ว +59

    Last shot... speechless....

  • @muhammedsulthan3579
    @muhammedsulthan3579 3 ปีที่แล้ว +1

    Ethra kandalum mathi varatha vdeo.....ethplooru ettanenkittan kurachonnum punyam pora really great man

  • @aksharaprathibha704
    @aksharaprathibha704 5 ปีที่แล้ว +2

    Oh my god😢😢😢,no words to say about this video,i love my brother 😍 ❤ 😘

  • @meenakshi2716
    @meenakshi2716 3 ปีที่แล้ว +4

    siblings -'our only enemy we can live without '😎

  • @JWB2024
    @JWB2024 4 ปีที่แล้ว +20

    I lost my sister in small age .I saw the song my remember sister with tears.he birth day 29 January.

    • @Veda760
      @Veda760 4 ปีที่แล้ว

      Don't worry brother......God bless you...

    • @nandanamohan502
      @nandanamohan502 4 ปีที่แล้ว

      I can understand your pain..God bles u brother....dont worry....January 29th also my birthday

  • @rubyroobizz1025
    @rubyroobizz1025 4 ปีที่แล้ว +2

    Excellent job. ..lot of missing my bro😢😢😢😢

  • @marypriya3144
    @marypriya3144 3 ปีที่แล้ว +1

    Wow cute love and caring brother

  • @unnimohanan4719
    @unnimohanan4719 9 ปีที่แล้ว +7

    superb video... really touching.....

  • @archanaachu7435
    @archanaachu7435 5 ปีที่แล้ว +6

    Really heart touching.miss my bro...

  • @ammu8466
    @ammu8466 ปีที่แล้ว +2

    Cretis goes to the vediographer and team ...great work without spoiling naturality

  • @polarbear236
    @polarbear236 4 ปีที่แล้ว +1

    Very nice...super...maa...thank you .

  • @nandininandu5035
    @nandininandu5035 5 ปีที่แล้ว +8

    I am missing my brother so much I lost my brother before 3years

  • @shalinisamili4528
    @shalinisamili4528 7 ปีที่แล้ว +5

    katta feell I love this video also l am lucky because l have sweet brother l love my brother saishnav more than anything in this world

  • @Abhijith_K_Cheriyappath
    @Abhijith_K_Cheriyappath 3 ปีที่แล้ว +2

    ഈ പാട്ട് കേൾക്കുമ്പോഴൊക്കെ തോന്നും ഒരു അനിയത്തിക്കുട്ടി ഇല്ലാത്തത് ഏറ്റവും വലിയ ഒരു നഷ്ടമാണ്...😭💔

  • @sivasri6166
    @sivasri6166 5 ปีที่แล้ว +2

    😍😍 i have one brother he is my life ... nothing is important than him😍

  • @meenusajeev0426
    @meenusajeev0426 7 ปีที่แล้ว +10

    Nashtabhodam tonunu oru chetan illathe poyathil... she is lucky...

  • @NeelaGalagali
    @NeelaGalagali 5 ปีที่แล้ว +8

    I can't imagine this situation😭😭...
    I have also one swtetst bro, he is my soul, Miss u anna...

  • @KaviyaKaviya-hj4di
    @KaviyaKaviya-hj4di 3 ปีที่แล้ว +1

    Nice vdo♥️I have no bro😞but I ha ve two sisters ❣️my sister's my world

  • @maluzz1381
    @maluzz1381 4 ปีที่แล้ว +2

    IM SO LUCKY TO GET A LOVELY HANDSOME BROTHER.

  • @shojishiny6799
    @shojishiny6799 6 ปีที่แล้ว +5

    O am lucky I have 2 brothers😚😚😙😙😍😍😍😘😘😘😘😘😘....

  • @hemas2105
    @hemas2105 5 ปีที่แล้ว +52

    I can't share any feelings because I don't have brother 😩😭😭😭😢

  • @sandhyagouda6270
    @sandhyagouda6270 5 ปีที่แล้ว +1

    So pretty video...... I love my brother SO much 😘😘😘😘

  • @kanakkuputhagam430
    @kanakkuputhagam430 3 ปีที่แล้ว +1

    Blessed to have brothers like this, I too have like a brother like this🙏🙏

  • @jayadeepdreams
    @jayadeepdreams 9 ปีที่แล้ว +4

    realy feeling..... very nice work... great.......

  • @hakeembekal
    @hakeembekal 8 ปีที่แล้ว +3

    Really heart teching....No.words

  • @dasum8995
    @dasum8995 5 ปีที่แล้ว +1

    Wonderful video I love my brother aditya

  • @HappyHeart676
    @HappyHeart676 5 ปีที่แล้ว +2

    Super vaalga pallandu i love my brothers he's my world😎😎😎

  • @rosebella3882
    @rosebella3882 7 ปีที่แล้ว +31

    Kannu niranju poyi..... Ee sneham ennum undakatee

  • @shahinapmna2892
    @shahinapmna2892 4 ปีที่แล้ว +5

    I have 3 brother's iam so lucky😍😍💞💞❤️❤️

  • @ranijohnson4486
    @ranijohnson4486 5 ปีที่แล้ว +2

    Yeah coudnt control my tears.... So emotional😣😍...

  • @sreyak1450
    @sreyak1450 3 ปีที่แล้ว +1

    Ith dislike cheythavarude manasika nilavaram enthann areela kashtam.....brother sister relationship kandppo thenne kannu niranju.....oru eattan illathathinde vishamam ith kandappo onnukoode koodi.....

  • @anjalysajeev8997
    @anjalysajeev8997 8 ปีที่แล้ว +139

    really enikum ingane oru ettane venam ennu thonanu

    • @soorajpaini
      @soorajpaini 8 ปีที่แล้ว +1

      Main Hoon Na 😊

    • @shiranibrahim
      @shiranibrahim 7 ปีที่แล้ว

      Anjaly Sajeev :)

    • @akhilavahab5752
      @akhilavahab5752 7 ปีที่แล้ว +9

      ellarum aagrahikum engane oru brotherne

    • @JustFun-np1fx
      @JustFun-np1fx 6 ปีที่แล้ว

      Pinne anthinna muthee chettan jeevichirikyanne

  • @velagalajyothirmallikaredd3024
    @velagalajyothirmallikaredd3024 4 ปีที่แล้ว +4

    I couldn't control my tears after watching this video... I can't understand Language.. I miss my brother 😭😭.. He passed away in a car accident 3yrs back on rakshabandhan 😭😭😭... I miss him lot

  • @vavajithu390
    @vavajithu390 5 ปีที่แล้ว

    Really heart touching.... E lokath ethoru pennkuttykum kittakunna etavum valliyoru swath oru brotherinte sneham anu...karuthal ann.... Aa karyathil njanum bhaghyavathy ann....

  • @hemalathahemalaths6268
    @hemalathahemalaths6268 5 ปีที่แล้ว +2

    Brother and sister love is very true. No end to this love. 👫

  • @DELNAMARY-hc5qv
    @DELNAMARY-hc5qv 7 ปีที่แล้ว +4

    Love this .....Acheee my sweet brother.....

  • @girijadevineni8334
    @girijadevineni8334 4 ปีที่แล้ว +3

    I couldn't stop my tears

  • @anzilam5605
    @anzilam5605 3 ปีที่แล้ว +2

    After watching this i cried bcz i love my brother very much.....

  • @jelnajose7801
    @jelnajose7801 6 ปีที่แล้ว +2

    Iam lucky to have a sweet and loving brother........He is my best friend....ee vedio kanumbo sarikum sagadam aavunnu......Last part is really heart touching.......after 2 years my marriage.....I cant even think about living in a home without my brother