വളരെ പ്രതീക്ഷയോടെയാണ് ഈ കറി വെച്ചത്.. കാരണം അതീവ രുചികാരം എന്ന് പറയുന്നത് കേട്ടു വെച്ച് നോക്കിയതാണ്. ഉള്ളത് പറഞ്ഞാൽ ഈ അടുത്ത കാലത്തൊന്നും ഇത്രയ്ക്കു മോശപ്പെട്ട ഒരു റെസിപ്പി പരീക്ഷിച്ചിട്ടില്ല. ചെമ്മീൻ വെറുതെ waist ആയിപ്പോയി. ചെമ്മീൻ തീയലിനു എപ്പോഴും വാളൻപുളിയോ തക്കാളിയോ ആണ് നല്ലത്. കുടംപുളി ഇട്ടാൽ ചെമ്മീന്റെ രുചിയും പോകും ചെമ്മീൻ hard ആവുകയും ചെയ്യും. ഗ്രേവിക്കു ചെമ്മീൻ കറിയുടെ ഒരു രുചിയും ഇല്ല. വളരെ മോശം കറി എന്നേ പറയാനുള്ളു.
ചെമ്മീൻ 8 മിനിറ്റ് കൂടിയാൽ 9 മിനിറ്റ് വേവേയുള്ളു. കൂടിയാൽ Hard ആവും. ഇതു മനസിൽ വെച്ച് ഒരിക്കൽ കൂടി ചെയ്തു നോക്കു. ശരിയാവും. ഏകദേശം 5 വർഷങ്ങൾ മുമ്പ് ചെയ്ത വീഡിയോ ആണ്. പലപ്രാവശ്യം എൻ്റെ വീട്ടിൽ ഇത് ഉണ്ടാക്കിയിട്ടുണ്ട്. മറ്റ് പലരും ഉണ്ടാക്കി നല്ലതെന്ന് പറഞ്ഞിട്ടുമുണ്ട്. Thank you 😊
സൂപ്പർ. കൊതിയായി കണ്ടിട്ട് ഇതുവരെ ഇങ്ങനെ ഉണ്ടാക്കിയിട്ടില്ല . തീർച്ചയായും ഉണ്ടാക്കിനോക്കും.
Thank you
Supperrrrrr mam 👌👌👌👌👌👌kandittu kothiyavunnu njan ennu thannay tray chayyum
Thank you so much....
സൂപ്പർ. 👍🏽👌.നന്ദി 🙏🏼
Thank you 🙏😊😊
ഞാനും ഇത് പോലെ ഇന്ന് ഉണ്ടാക്കി നല്ല രുചിയുണ്ട്
Thank you
Nalla kidukkachi theeyal Sophy chechi...Super👍👍👍👍
Kuthari chorum theeyalum undel pinne vere onnum venda...
Thank you so much...
God bless you
ohhhhh kothippichu, engane aanu njanum ndakkalu, thanks dear
Welcome dear..
God bless you
Adipoli recipe chechi. 👌👏👏
Thank you dear...
I made this today! The best prawn curry I ever made! So thankful to you my dear sister. 🙏👌🌸
Thank you so much ❤️
Wow. Nice 👌👍Thank you for the recipe ma'am 🙏
Welcome dear..
God bless you.. have a nice day
Ithu adipoli...very nice aunty😊👍
Thank you
Super curry.
Thank you 🙏
Chechi,your recepi is very good as well as your presentation
Thank you so much ❤️❤️ God bless you 🙏🙏
Looks awesome....may be you can add some drumstick too....
Okay 👍 thank you ❤️
I like ur recepies as well as your presentation.thanq aunty
Welcome dear. God bless you
Super tasty curry sophy aunty...sure aayi try cheyyum...thank you so much
Welcome dear..
Have a great day
Super 👌👌
Thank you
ഗുഡ് പ്രസന്റേഷൻ.
Thank you
Thanks mummy
Welcome dear ❤️🤗
Heloo Aunty I tried your recipe it came out so well everyone loved it at home..Thankyou for sharing Aunty
Welcome dear 😊❤️❤️ God bless you 🙏🙏
@@cookwithsophy Thankyou Aunty
CHEACHI THANKS FOR THE TASTY RECIPE...🌹
Welcome dear
ഇഷ്ടമായി
Thank you
അടിപൊളി കറി ആന്റി
Thank you
Thank u chechi
Super
Welcome
Enik innu chechiyude ee recipe aanu lunch
Thank u so much ❤️
Super taste Chechi. 😘😘😘
Thank you 😊❤️😊
super chechi
Thank you
Like :189
Ammachiii, 😊😊
Adipoli prawns curry.... 👌👌👌sughamanooo ammachiii??
Thank you so much..
Sugam thanne..
Ithupole thanne meen curry vechal kollamo
Sure..
Ethu meenum ithupole vekkam.
Super
Supper chechee
Thank you
Very good
Thank you
😋😋
👍👍
അയ്യോ ഒരു രക്ഷയുമില്ലേ എനിച്ച് ഇപ്പതന്നെ വേണം കൊഞ്ച് തീയലേ.സോഫിആ൯റിടെന്ന് വാങിതായോ.😛😛😛😛😛
കൊള്ളാമല്ലോ...
Super🍲🍲👌👌
Thank you
Aunty..... super
Thank you
Hi mamm suppar suppar Nallika lahyamtri chaithu Suppar ayirunu Thanku mamm
Welcome dear.. God bless you
super
Thank you
Super
Thank you
ഞാറാഴിച്ച ഉണ്ടാക്കിനോക്കാം
Thank you
എല്ലാവരും കറികൾ ഉണ്ടാക്കും ഞാനും ഉണ്ടാക്കും എന്നു പറയാം പലപ്പോഴും തനിച്ചിരുന്നു കൊഞ്ച് തീയൽ കൂട്ടി തീർത്ത അവസ്ഥ ഓർത്തു പോകുകയാണ്
അതെന്താ അങ്ങിനെ...?
കടുക് വറുക്കണ്ടേ കറിക്ക്
മൺചട്ടിയിൽ കടുക് വറുത്താണ് തുടങ്ങുന്നത്.. വീഡിയോ മുഴുവൻ കാണുമോ..
Thank you ❤️
വളരെ പ്രതീക്ഷയോടെയാണ് ഈ കറി വെച്ചത്.. കാരണം അതീവ രുചികാരം എന്ന് പറയുന്നത് കേട്ടു വെച്ച് നോക്കിയതാണ്. ഉള്ളത് പറഞ്ഞാൽ ഈ അടുത്ത കാലത്തൊന്നും ഇത്രയ്ക്കു മോശപ്പെട്ട ഒരു റെസിപ്പി പരീക്ഷിച്ചിട്ടില്ല. ചെമ്മീൻ വെറുതെ waist ആയിപ്പോയി. ചെമ്മീൻ തീയലിനു എപ്പോഴും വാളൻപുളിയോ തക്കാളിയോ ആണ് നല്ലത്. കുടംപുളി ഇട്ടാൽ ചെമ്മീന്റെ രുചിയും പോകും ചെമ്മീൻ hard ആവുകയും ചെയ്യും. ഗ്രേവിക്കു ചെമ്മീൻ കറിയുടെ ഒരു രുചിയും ഇല്ല. വളരെ മോശം കറി എന്നേ പറയാനുള്ളു.
ചെമ്മീൻ 8 മിനിറ്റ് കൂടിയാൽ 9 മിനിറ്റ് വേവേയുള്ളു. കൂടിയാൽ Hard ആവും. ഇതു മനസിൽ വെച്ച് ഒരിക്കൽ കൂടി ചെയ്തു നോക്കു. ശരിയാവും.
ഏകദേശം 5 വർഷങ്ങൾ മുമ്പ് ചെയ്ത വീഡിയോ ആണ്. പലപ്രാവശ്യം എൻ്റെ വീട്ടിൽ ഇത് ഉണ്ടാക്കിയിട്ടുണ്ട്. മറ്റ് പലരും ഉണ്ടാക്കി നല്ലതെന്ന് പറഞ്ഞിട്ടുമുണ്ട്. Thank you 😊
Super
Thank you
Super
Thank you