45 വയസ്സായവർക്കും PSC പരീക്ഷ എഴുതാം/PSC Age Limit Detailed class

แชร์
ฝัง
  • เผยแพร่เมื่อ 26 ก.ย. 2024

ความคิดเห็น • 447

  • @SRG-iz6qb
    @SRG-iz6qb ปีที่แล้ว +186

    ആർക്കു വേണേലും എഴുതാം പക്ഷെ ജോലി പ്രതീക്ഷിക്കരുത് എന്നെ ഒള്ളു

    • @anupama2366
      @anupama2366 ปีที่แล้ว +4

      😛

    • @Reshmi479
      @Reshmi479 ปีที่แล้ว +15

      പഠിക്കണം വെറുതെ കിട്ടൂല

    • @DevdarshArt
      @DevdarshArt ปีที่แล้ว +8

      Correct ഡിപ്പാർട്മെന്റ് എക്സാം വെറുതെ എഴുതണ്ട, അതിനു അവർ മുൻപേ ആളെ കണ്ടതിയുണ്ടാവും

    • @SRG-iz6qb
      @SRG-iz6qb ปีที่แล้ว +9

      @@Reshmi479 പഠിക്കാതെ ഞങ്ങൾ എഴുതാൻ പോകാറില്ല സേട്ടാ...

    • @sevenstar...pandalam7576
      @sevenstar...pandalam7576 ปีที่แล้ว +3

      😂🤣

  • @SREELEKHAVIJAY2024
    @SREELEKHAVIJAY2024 ปีที่แล้ว +7

    ഏതെങ്കിലും പൊതു മേഖല സ്ഥാപനത്തിൽ ചിലപ്പോൾ 18-40 age ലിമിറ്റ് ആയിട്ട് കണ്ടിട്ടുണ്ട്. സഹകരണ ബാങ്കിൽ 40വരെ ആണ് പ്രായ പരിധി. Bcom +jdc /hdc ആണ് യോഗ്യത. പാർട്ടി അനുഭാവികൾക്ക് തന്നെ ആണ് ആദ്യ റാങ്കിനു ശേഷം മുൻഗണന. പിന്നെ ടീച്ചിംഗ് പ്രഫഷണൻ ൽ ജനറൽ നും age limit40ആണ്.

  • @sajna.s2797
    @sajna.s2797 ปีที่แล้ว +3

    25. 5. 1982. OBC ആണ്. BA Degree ആണ്. എനിക്ക് ഇനി അയക്കാൻ പറ്റുന്ന ഏതെങ്കിലും പോസ്റ്റുകളെ പറ്റി ഒന്ന് പറഞ്ഞു tharamo

    • @jkracademy
      @jkracademy  ปีที่แล้ว

      ഫോൺ വിളിച്ചാൽ വിശദമാക്കാം

    • @NaseeraKs-z7r
      @NaseeraKs-z7r 3 หลายเดือนก่อน

      എന്റെ ജനന തിയ്യതി യും ഇത് തന്നെ

  • @anithaanitha502
    @anithaanitha502 ปีที่แล้ว +5

    സാർ ഞാൻ sc ആണ് 39age. ഇനി psc എഴുതാൻ പറ്റുമോ. സാർ പറഞ്ഞ കാറ്റഗറി അല്ലാതെ. നോർമൽ എഴുതാൻ പറ്റുമോ. ഒരു മറുപടി പ്ലീസ്.

    • @jkracademy
      @jkracademy  ปีที่แล้ว

      സമയമുണ്ട്

    • @SMithu12345
      @SMithu12345 ปีที่แล้ว

      Ithra age vare ezhutham

  • @PSCAudioclasses
    @PSCAudioclasses ปีที่แล้ว +18

    Very useful video 👌🏻👍🏻, ഞാൻ general category ആണ്, thank you Sir, ഞാൻ ഈ degree preliminary എന്റെ last preliminary എന്ന് വിഷമിച്ചിരിക്കുകയായിരുന്നു 🙏🏻🙏🏻

    • @jkracademy
      @jkracademy  ปีที่แล้ว +1

      Thank you

    • @vinithanair4165
      @vinithanair4165 ปีที่แล้ว +2

      Sir,
      Usually 36 is the age limit for general category alle. Then how come 40 for general category

    • @jkracademy
      @jkracademy  ปีที่แล้ว

      @@vinithanair4165 ഫോൺ വിളിച്ചാൽ മതി വിശദമാക്കാം

    • @vinithanair4165
      @vinithanair4165 ปีที่แล้ว +1

      Number

    • @jkracademy
      @jkracademy  ปีที่แล้ว

      @@vinithanair4165 description box -ൽ കൊടുത്തിട്ടുണ്ട്

  • @Devananda441
    @Devananda441 ปีที่แล้ว +15

    General category age 40 varunna notifications e channel ലൂടെ തീർച്ചയായും അറിയിക്കണം.

  • @suburuzzzvlog8073
    @suburuzzzvlog8073 9 หลายเดือนก่อน +1

    എന്റെ മകൾക്ക് 2024ലെ LD C പരിക്ഷ എഴുതുവാൻ പറ്റുമോ 7/ 2/ 2005 ആണ് അവളുടെ ജനന തിയ്യതി

    • @jkracademy
      @jkracademy  9 หลายเดือนก่อน

      one time ചെയ്തിട്ടുണ്ടോ

  • @ramlathk3908
    @ramlathk3908 ปีที่แล้ว +3

    ഓക്കേ. സ്ത്രീകൾക് പരക്കുട്ടി കളും കൂടെ ഒപ്പം എഴുതി നോക്കാം.

    • @jkracademy
      @jkracademy  ปีที่แล้ว

      Thank you for Response

  • @abdulsathar367
    @abdulsathar367 ปีที่แล้ว +2

    നല്ല അറിവ്.

  • @prashanthianil400
    @prashanthianil400 ปีที่แล้ว +2

    Sir എന്റെ DOB 1981ആണ് ഇപ്പോൾ 41 വയസ്സുണ്ട് ജനറൽ കാറ്റഗറി ആണ് BA History
    എനിക്ക് ഇനിയും psc എക്സാം എഴുതാൻ പറ്റുമോ

    • @jkracademy
      @jkracademy  ปีที่แล้ว

      ഫോൺ വിളിച്ചാൽ മതി

  • @vinodvi4889
    @vinodvi4889 ปีที่แล้ว +4

    ഭിന്നശേഷിക്കാരുടെ age ലിമിറ് എത്ര യാണ്.

    • @vinodvi4889
      @vinodvi4889 ปีที่แล้ว

      PSC ഒറ്റ തവണ രെജിസ്റ്റർ ച്യ്ത യൂസർ ഐഡി പാസ്സ് വേർഡ് മറന്നുപോയാൽ എന്ത് ചെയ്യും.

    • @jkracademy
      @jkracademy  ปีที่แล้ว

      അതിനുള്ള option കൊടുത്തിട്ടുണ്ടല്ലോ

  • @binesh882
    @binesh882 ปีที่แล้ว +1

    Thank you sir
    🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @nisarvalapra4887
    @nisarvalapra4887 ปีที่แล้ว +1

    Sir, Apex socities departments athokkeyaaa, Matsyafed,

    • @jkracademy
      @jkracademy  ปีที่แล้ว

      എല്ലാം ഉൾപ്പെടും

  • @rajeshk.b7759
    @rajeshk.b7759 หลายเดือนก่อน

    എനിക്ക് 42 വയസ്സായി psc one time രെജിസ്ട്രേഷൻ ഇത്‌ വരെ ചെയ്തിട്ടില്ല. എനിക്ക് ഇനി psc എഴുതാൻ പറ്റുമോ. പറ്റുമെങ്കിൽ എന്താണ് ചെയ്യേണ്ടത്

    • @jkracademy
      @jkracademy  หลายเดือนก่อน

      One time ചെയ്യുക

  • @smrithismedia7716
    @smrithismedia7716 ปีที่แล้ว +1

    Sir,1981 -ൽ ജനിച്ച എനിക്ക് അടുത്ത LPSA apply ചെയ്യാനാകുമോ (OBC)?
    pls reply?

    • @jkracademy
      @jkracademy  ปีที่แล้ว +1

      പ്രതീക്ഷിക്കുക

    • @aneeshktk4448
      @aneeshktk4448 ปีที่แล้ว

      @@jkracademy സർ ഞാൻ 3.1.1983 ഇൽ ജനിച്ച വ്യക്തി ആണ് അപ്പോൾ എനിക്ക് 2024ഇൽ നടക്കുന്ന exam എഴുതാൻ പറ്റുമോ സർ.. മറുപടി പ്രതീക്ഷിക്കുന്നു 👈❤️❤️❤️❤️❤️❤️❤️❤️

  • @VahidaVahida-de1le
    @VahidaVahida-de1le 25 วันที่ผ่านมา

    Sir enik 37 age und. വിധവ യാണ്.എനിക്ക് ഡിഗ്രി ഉണ്ട്.ഇനി apply ചെയ്യാൻ പറ്റുമോ

    • @jkracademy
      @jkracademy  25 วันที่ผ่านมา

      Call me

  • @shihabhassan9528
    @shihabhassan9528 ปีที่แล้ว

    സർ 40 വയസ്സ് കഴിഞ്ഞു :: ഡിഗ്രി + PGDCA ഉണ്ട് - ... ഏതു തസ്തികകളിലാണ് ഒഴിവുള്ളത് ..... എങ്ങനെ അറിയാൻ കഴിയും: ... Help Me

    • @jkracademy
      @jkracademy  ปีที่แล้ว

      cseb വഴി സഹകരണബാങ്കിലേക്ക് ഒഴിവ് വരും

  • @anuja0308
    @anuja0308 ปีที่แล้ว +1

    Sir എന്റെ date of birth 28/05/1987 ആണ്. Enikku എപ്പോൾ വരെ exam apply ചെയ്യാൻ പറ്റും

  • @smijanandha8299
    @smijanandha8299 ปีที่แล้ว +6

    എനിക്ക് 43വയസായി... Degree. English BEd ഉണ്ട്. SC catogory ആണ്. എനിക്ക് ഇനി degree level exam നു chance ഉണ്ടോ ഇനി വരുന്ന UP school teacher apply ചെയാൻ പറ്റുമോ.. ഇനി ഏതെങ്കിലും psc എഴുതാൻ പറ്റുമോ

    • @jkracademy
      @jkracademy  ปีที่แล้ว

      ഫോൺ വിളിച്ചാൽ മതി വിശദമായി പറഞ്ഞ് തരാം

    • @narayananp4487
      @narayananp4487 ปีที่แล้ว

      പറ്റും

    • @vibestonpsc
      @vibestonpsc ปีที่แล้ว

      @@jkracademy number please tharumo

    • @SabiraK-ex6iv
      @SabiraK-ex6iv 3 หลายเดือนก่อน

      Pls number tharumo

  • @leopradeep3057
    @leopradeep3057 ปีที่แล้ว +2

    Cop sec ldc clerk ennivakku jdc or hdc venam ,pinne lg's nu jdc badakamalla

  • @Mr-ol6xp
    @Mr-ol6xp ปีที่แล้ว +1

    Nursing ന് age limit എത്ത്രയാണു എന്ന് പറഞ്ഞു തരാവോ

  • @rasheedmt7286
    @rasheedmt7286 6 วันที่ผ่านมา

    സർക്കാർ സർവ്വീസിൽ പാർട്ട് ടൈം ജോലി ചെയ്യുന്നവർക്ക് എന്തെങ്കിലും Age Relation ഉണ്ടോ

    • @jkracademy
      @jkracademy  5 วันที่ผ่านมา

      Notification വരുമ്പോൾ അതിൽ ശ്രദ്ധിച്ചാൽ മതി ഉൾപ്പെടുത്തും

  • @renusureshrenu7379
    @renusureshrenu7379 ปีที่แล้ว +1

    Sir njan sc vibhagathilulppetta 49vayassulla aallanu widow aanu enthenkilum margamundo

    • @jkracademy
      @jkracademy  ปีที่แล้ว

      പ്രയാസമാണ്

  • @Haridekshi2013
    @Haridekshi2013 หลายเดือนก่อน

    ജനറൽ കാറ്റഗറിക്കാൻ 40 വയസ്സ് പൂർത്തിയാക്കണം എന്നുവെച്ചാൽ എന്താണ് ഉദ്ദേശിക്കുന്നത്. കലണ്ടറിന്റെ കണക്കുവച്ച് 41 വയസ്സ് ആവരുത് എന്നാണോ. Plz answer 🙏

    • @jkracademy
      @jkracademy  หลายเดือนก่อน

      ഫോൺ വിളിച്ചാൽ മതി വിശദമായി പറഞ്ഞ് തരാം

    • @PrathibhaKj
      @PrathibhaKj 16 วันที่ผ่านมา

      Mobile no?

  • @suburuzzzvlog8073
    @suburuzzzvlog8073 9 หลายเดือนก่อน

    18/11/1983 OBC ആണ് Plus two faild ആണ് ഇനി അവസരം ഉണ്ടോ ഏതെല്ലാം എഴുതാം പറ്റും , വിധവയാണ്

    • @jkracademy
      @jkracademy  9 หลายเดือนก่อน

      ഫോൺ വിളിച്ചാൽ വിശദമാക്കാം

  • @beenasunil7367
    @beenasunil7367 3 หลายเดือนก่อน

    Njan 42 age aaya lady anu, date of birth 1981, employment exchange il sslc passatappol register cheythu, pinne puthikkiyittilla, eni ennik athekilum avasaram undo puthikkanum,cheriya government joli kittanum, plus two pads anu, eppol medical store il work cheyyunnu, ee video eppol anu kanunnath, reply pratheeshikkunnu❤

    • @jkracademy
      @jkracademy  3 หลายเดือนก่อน

      PSC യിൽ അവസരങ്ങൾ വരും Profile പുതിയ Notification വരുന്ന സമയത്ത് check ചെയ്യുക

  • @Sinimol-li5vj
    @Sinimol-li5vj 3 หลายเดือนก่อน

    Sir enta magan2015 sep date of birth eppo 2nd standard ill padikkunnu age proplam undo baviyel pl repl

    • @jkracademy
      @jkracademy  3 หลายเดือนก่อน

      സാധ്യത കുറവാണ്

  • @pscwinner935
    @pscwinner935 ปีที่แล้ว

    sir...ee age limit kanakakunath engane aanu.....date of birth vech nokumbol aano atho year vechano...psc 36 age limit parayunnath....?athu pole 36 thikayunnath vare apply cheyamenalle .....aa exam 36 kazhinjalum ezhutharutho....

    • @jkracademy
      @jkracademy  ปีที่แล้ว

      ഫോൺ വിളിച്ചാൽ മതി

  • @Baasil934
    @Baasil934 11 หลายเดือนก่อน

    Obc. Driver. Ba. English passayitumund 42age ayi ini edenkilum psc eyudan pato

    • @jkracademy
      @jkracademy  11 หลายเดือนก่อน

      Call me

  • @SoumyaSK-dl4qd
    @SoumyaSK-dl4qd 3 หลายเดือนก่อน

    Sir ഞാൻ cpo ആയി ജോലി നോക്കുന്നു.1988 ആണ് date birth. By tranfer വഴി സെക്രട്ടേറിയറ്റ് അസി. എഴുതാൻ പറ്റുമോ ഇനി. By ട്രാൻസ്ഫർ നു age limit എത്ര ആണെന്ന് പറഞ്ഞു തരാമോ. General കാറ്റഗറി anu

    • @jkracademy
      @jkracademy  3 หลายเดือนก่อน

      ഫോൺ വിളിച്ചാൽ മതി

  • @soumyasubi
    @soumyasubi ปีที่แล้ว

    സർ 2023 ൽ വരുന്ന പരീക്ഷകൾ ഏതൊക്കെയാണ് . 2/7/1983 ജനിച്ചത്. അപ്പോൾ എനിക്ക് പരീക്ഷയ്ക്ക് 2023 ൽ അപേക്ഷിക്കാനാവുമോ. OEC ആണ് .

    • @jkracademy
      @jkracademy  ปีที่แล้ว

      പുതിയ തീരുമാനപ്രകാരം Notification എല്ലാം 2023 - ലെ ഉടൻ അറിയാം

  • @rubybiju1581
    @rubybiju1581 ปีที่แล้ว +1

    2/7/1983 OBC ആണ്. Pre Degree ആണ്. ഇനി അവസരം ഉണ്ടോ? ഏതെല്ലാം എഴുതാം പറ്റും?

    • @jkracademy
      @jkracademy  ปีที่แล้ว

      ഫോൺ വിളിച്ചാൽ മതി

    • @esthervlogs424
      @esthervlogs424 ปีที่แล้ว

      സർ നമ്പർ തരുമോ

  • @rekhanath4667
    @rekhanath4667 ปีที่แล้ว

    Obc viswakarma 04/10/1982 ini psc ezhuthan pattumo sir

    • @jkracademy
      @jkracademy  ปีที่แล้ว

      ഫോൺ വിളിച്ചാൽ വിശദമായി പറഞ്ഞ് തരാം

  • @anjalis3096
    @anjalis3096 ปีที่แล้ว +1

    Age limit vechu alle exams okk kodukkunathu 18-30 vare ennu kanikunnthu.

    • @jkracademy
      @jkracademy  ปีที่แล้ว

      മനസ്സിലായില്ല , ഫോൺ വിളിച്ചാൽ മതി

  • @khairunnesarasheed5517
    @khairunnesarasheed5517 ปีที่แล้ว

    Sir, 10.8 1979.. Enikk adutha LP/ UP exam ezhuthan sadhikkumo?

  • @renjinikr7108
    @renjinikr7108 ปีที่แล้ว

    Sir govt school daily wage teachern age limit ido plz reply . age limit order nilavil ido

    • @jkracademy
      @jkracademy  ปีที่แล้ว

      സൈറ്റിൽ ലഭ്യമാണ്

  • @reshmikishore1105
    @reshmikishore1105 7 หลายเดือนก่อน

    Dob 25/5/1981
    Sc
    Ldc,lgs apply cheyyan patti.
    Exam ezhuthunnlathil kuzhappam undo

    • @jkracademy
      @jkracademy  7 หลายเดือนก่อน

      ഫോൺ വിളിച്ചാൽ വിശദമാക്കാം

  • @ManiKandan-kd2ql
    @ManiKandan-kd2ql ปีที่แล้ว

    Ente bariyekke 42 vayassayi sc catagary anu eppole ethu avasarangal anu ullath

    • @jkracademy
      @jkracademy  ปีที่แล้ว

      ഫോൺ വിളിച്ചാൽ മതി വിശദമാക്കാം

  • @dhrupathstorybook9254
    @dhrupathstorybook9254 ปีที่แล้ว +1

    Driver job nu apply cheyyan age limit ethrayanennu paranju tharamo?

  • @ammaammumani3313
    @ammaammumani3313 หลายเดือนก่อน

    സാർ എനിക്ക് 39 വയസ്സായി ഇനി lower higher പഠിച്ചു സർട്ടിഫിക്കറ്റ് അപ്‌ലോഡ് ചെയ്താൽ ടൈപ്പിസ്റ് പരീക്ഷക്ക്‌ നോട്ടിഫിക്കേഷൻ വരുന്നുണ്ടോ
    നോട്ടിഫിക്കേഷൻ വന്നാൽ അപ്ലൈ ചെയ്യാൻ പറ്റുമോ
    എനിക്ക് DCA സർട്ടിഫിക്കറ്റ് ഉണ്ട് ഈ മാസം 13.08.24 ൽ നടന്ന LD TYPIST പരീക്ഷ ഞാൻ എഴുതി.
    ടൈപ്പിസ്റ് പരീക്ഷക്ക്‌ DCA മതിയോ
    അതോ ലോവർ ഹയർ സർട്ടിഫിക്കറ്റ് വേണമോ

    • @jkracademy
      @jkracademy  หลายเดือนก่อน

      Typewriting സർട്ടിഫിക്കറ്റ് വേണം ഇല്ലാത്ത പക്ഷം Reject ചെയ്യും

    • @ammaammumani3313
      @ammaammumani3313 หลายเดือนก่อน

      @@jkracademy ഇനി പഠിച്ചു സർട്ടിഫിക്കറ്റ് അപ്‌ലോഡ് ചെയ്താൽ ഇനി വരുന്ന പരീക്ഷകൾക്ക് അപ്ലൈ ചെയ്യാൻ പറ്റുമോ

    • @jkracademy
      @jkracademy  หลายเดือนก่อน

      @@ammaammumani3313 yes

  • @dhanyaskumar5232
    @dhanyaskumar5232 8 หลายเดือนก่อน

    Govt സർവീസിൽ ഉള്ളവർക്ക് psc വിളിക്കുന്ന bdo exam എഴുതാൻ പറ്റുമോ age limit എത്ര യാണ് ജനറൽ കാറ്റഗറി ആണ്

    • @dhanyaskumar5232
      @dhanyaskumar5232 8 หลายเดือนก่อน

      Bytransfer

    • @jkracademy
      @jkracademy  8 หลายเดือนก่อน

      ഫോൺ വിളിച്ചാൽ വിശദമാക്കാം

  • @tinushejin247
    @tinushejin247 ปีที่แล้ว

    Sir jn syrian catholic anu etrayanu age limit

  • @un-boxerashi7343
    @un-boxerashi7343 ปีที่แล้ว

    Sir enikk 28 vayas ayyi plus two varea padanam ollu enikk pattiya PSC examukal onn parayuvo

    • @jkracademy
      @jkracademy  ปีที่แล้ว

      ഫോൺ വിളിച്ചാൽ മതി

  • @jaziyasworld2955
    @jaziyasworld2955 ปีที่แล้ว +1

    Very usefull vedio

  • @easyyeslearning1315
    @easyyeslearning1315 ปีที่แล้ว

    കോളേജിൽ എത്ര വയസ്സുവരെ നമുക്ക് അധ്യാപകരായി ജോലിക്ക് അപേക്ഷിക്കാൻപറ്റും

  • @Sreekuttan6075
    @Sreekuttan6075 ปีที่แล้ว

    40 age ulla general categoryil pettavark aided schoolil join cheyaan pattumo

  • @simihashim543
    @simihashim543 ปีที่แล้ว

    Obc കാറ്റഗറി widow ആയിട്ടുള്ളവർക്ക് എത്ര വയസ് വരെ psc exam എഴുതാം

  • @Delhimallus
    @Delhimallus 3 หลายเดือนก่อน

    Sir doctors nte psc age limit etra aaanu .mbbs degree matram ullavarkku?

    • @jkracademy
      @jkracademy  3 หลายเดือนก่อน

      The maximum age limit ranges to 45

  • @haritha4948
    @haritha4948 ปีที่แล้ว +2

    Kerala bank psc enna villikkaaa???

    • @jkracademy
      @jkracademy  ปีที่แล้ว

      വൈകില്ല

  • @vidhyabkammath5167
    @vidhyabkammath5167 ปีที่แล้ว

    Sir cseb and Kerala bank junior clerk exam malayalathil ayirikumo

    • @jkracademy
      @jkracademy  ปีที่แล้ว

      സാധ്യത തള്ളിക്കളയാനാവില്ല

  • @aakashshaji7104
    @aakashshaji7104 ปีที่แล้ว

    സർ, എന്റെ ഡേറ്റ് ഓഫ് ബർത്ത് 13.3.1979ആണ് MA sociology.
    Psc എഴുതാൻ പറ്റുമോ

    • @jkracademy
      @jkracademy  ปีที่แล้ว

      ഫോൺ വിളിച്ചാൽ മതി

  • @ST-re3by
    @ST-re3by ปีที่แล้ว

    Sir psc site ile
    Weightage and prefernce il prefernce il ulla widow enna option nk claim cheyan patumo
    Njn widow anu

    • @jkracademy
      @jkracademy  ปีที่แล้ว

      Call me

    • @sujaunnikrishnan4535
      @sujaunnikrishnan4535 หลายเดือนก่อน

      Widows nu upper age limit il 5 years aanu age relaxation ullathu. Appol Hindu Ezhava aaya enikku 43+5=48 vayassu vare teaching post nu apply cheyyaan pattumo?

  • @Baasil934
    @Baasil934 11 หลายเดือนก่อน

    Driver anu muslim 42age ayi in edenkilum psc eyudan patumo ba English passayitumund

    • @jkracademy
      @jkracademy  11 หลายเดือนก่อน

      ഫോൺ വിളിച്ചാൽ മതി

  • @sheebasaji7618
    @sheebasaji7618 ปีที่แล้ว

    Sir,
    751/2021 short list വന്നിട്ടുണ്ടോ... OEC ക്ക് LP ടീച്ചർ എഴുതാൻ എത്ര വയസ്സ് വരെ കഴിയും... Pls റിപ്ലൈ

  • @haseenam548
    @haseenam548 ปีที่แล้ว

    Sir ee paranjathinteyokke notification eppo varum

    • @jkracademy
      @jkracademy  ปีที่แล้ว

      ഉടൻ പ്രതീക്ഷിക്കാം

  • @shifashaj9167
    @shifashaj9167 ปีที่แล้ว

    Iti trade jobin etra aakumbage limit obc kk..pls rply

  • @rejithramr5566
    @rejithramr5566 ปีที่แล้ว

    Bank exam ezhuthumbol athinu HDC course um B. Com um pass avende. Anganeyullavark maathrame apply cheyyan patukayullo sir

  • @sruthivj2745
    @sruthivj2745 ปีที่แล้ว +2

    Thnq for your valuable information 👍

  • @Irin2016
    @Irin2016 ปีที่แล้ว

    Sir,aided school il teacher ayi join cheyyan age limit undo

  • @fasilala3056
    @fasilala3056 ปีที่แล้ว +1

    30/05/1983 varunna lg's eyuthan pattumo

    • @jkracademy
      @jkracademy  ปีที่แล้ว

      എത് കാറ്റഗറി ആണ്

    • @priyakp8943
      @priyakp8943 ปีที่แล้ว

      Widow general category Age 45 psc teaching postazhuthan pattumo

  • @nishaarun5147
    @nishaarun5147 6 หลายเดือนก่อน

    Hindu nadar last age ethreya psc xm ezhuthan

    • @jkracademy
      @jkracademy  6 หลายเดือนก่อน

      3 വർഷം

  • @bibithavj7455
    @bibithavj7455 หลายเดือนก่อน

    Sir eniku apply cheyyan pattunnilla age 38 general

    • @jkracademy
      @jkracademy  หลายเดือนก่อน

      Age Limit - എത്രയാണ് എന്ന് പ്രസ്തുത Notification -ൽ വ്യക്തമായി പറയുന്നുമുണ്ട് . Check

  • @AjithM-uj2kl
    @AjithM-uj2kl ปีที่แล้ว

    Sir LDC various ഇനി എന്നാണ് വിളിക്കുന്നത്. എന്റെ dob 1987 ആണ്. 2023 ഇൽ വിളിച്ചാൽ എനിക്ക് അപേക്ഷിക്കാൻ പറ്റുമോ. Pls replay sir...

    • @jkracademy
      @jkracademy  ปีที่แล้ว

      വർഷവസാനം വരുമോ എന്ന് നോക്കാം

  • @remyaradhakrishnan4326
    @remyaradhakrishnan4326 10 หลายเดือนก่อน

    Sir general category pharmacist nu age limit ethrayannu parayamo

    • @jkracademy
      @jkracademy  10 หลายเดือนก่อน +1

      Let me chek

  • @sreekalas2476
    @sreekalas2476 ปีที่แล้ว

    Oru joli tharukayum cheyyuka

    • @jkracademy
      @jkracademy  ปีที่แล้ว

      Thank you for Response

  • @fasi767
    @fasi767 ปีที่แล้ว +1

    Sir medical ഫീൽഡ് lab technician age ലിമിറ്റ് ethraya

    • @jkracademy
      @jkracademy  ปีที่แล้ว

      PSC ആണോ ഉദ്ദേശിച്ചത്

  • @saudhaminirnair3115
    @saudhaminirnair3115 ปีที่แล้ว

    Sir bcom coperation ullavarkku mathramano pattunnath exam ezhuthan

  • @muhammadroshan7694
    @muhammadroshan7694 ปีที่แล้ว

    Sir enikku 22 05 1983 40 vayassu aayi. Enikku ini ayakkan pattumo. Ethellam please sir

    • @muhammadroshan7694
      @muhammadroshan7694 ปีที่แล้ว

      Sir enikku 22 05 1983 40 vayassayi . OBC Muslim aanu .Ethellam ayakkan pattum

    • @muhammadroshan7694
      @muhammadroshan7694 ปีที่แล้ว

      5:49

    • @jkracademy
      @jkracademy  ปีที่แล้ว

      ഫോൺ വിളിച്ചാൽ മതി

  • @esthervlogs424
    @esthervlogs424 ปีที่แล้ว

    എനിക്ക് 2മാസം കഴിയുമ്പോൾ 40ആകും... Pre degree ആണ്...psc എഴുതാൻ പറ്റുമോ

    • @jkracademy
      @jkracademy  ปีที่แล้ว

      ഫോൺ വിളിക്കുക

  • @Aseanthkrishna
    @Aseanthkrishna ปีที่แล้ว

    26/5/1984, 2024 ldc ezhuthan pattumo

    • @jkracademy
      @jkracademy  ปีที่แล้ว

      ഫോൺ വിളിച്ചാൽ മതി

  • @palakkadanpachakambysofi6017
    @palakkadanpachakambysofi6017 ปีที่แล้ว +1

    1984 obc aanu.psc ini ezhuthamo

  • @renjusyoutube6944
    @renjusyoutube6944 ปีที่แล้ว

    Sir KAS exam govt എംപ്ലോയീസ് എന്തെങ്കിലും age ആനുകൂല്യം undo

    • @jkracademy
      @jkracademy  ปีที่แล้ว

      നിലവിൽ Service ലുള്ളവർക്ക് Notification പ്രകാരമുള്ള സർവ്വീസ് കാലാവധി ഉണ്ടായിരിക്കണം.

  • @sameeraabdulhameed6084
    @sameeraabdulhameed6084 ปีที่แล้ว

    Sir എനിക്ക് 44years ആയി .ഒബിസി ആണ് ..ഇനി ഏതെങ്കിലും psc exam എഴുതാൻ കഴിയുമോ ??MSc..MEd..ആണ് qualification..

    • @jkracademy
      @jkracademy  ปีที่แล้ว

      ഫോൺ വിളിച്ചാൽ മതി

    • @sameeraabdulhameed6084
      @sameeraabdulhameed6084 ปีที่แล้ว

      @@jkracademy How can I get your number Sir ?

    • @jkracademy
      @jkracademy  ปีที่แล้ว

      @@sameeraabdulhameed6084 description box -ൽ ഉണ്ട്

  • @saverisworld8333
    @saverisworld8333 ปีที่แล้ว

    Govt സർവീസിലുള്ളവർക്ക് LD ബൈ ട്രാൻസ്ഫർ ടെസ്റ്റ് എഴുതാനുള്ള പ്രായപരിധി എത്രയാണ് എന്ന് ഒന്ന് പറഞ്ഞ് തരാമോ. OEC category ആണ്

  • @aswathybinuaswathybinu771
    @aswathybinuaswathybinu771 ปีที่แล้ว +1

    Thanku sir

  • @jasuu5275
    @jasuu5275 ปีที่แล้ว

    സർ, obc കാറ്റഗറിക് D EL ED,TTC ചേരാൻ age ലിമിറ് എത്രയാണെന്ന് ഒന്ന് പറയാമോ സാർ

    • @jkracademy
      @jkracademy  ปีที่แล้ว

      വ്യകതമായില്ല . ഫോൺ വിളിക്കുക

    • @jasuu5275
      @jasuu5275 ปีที่แล้ว

      Sir, ph. No.?

  • @ranjithaanoop6548
    @ranjithaanoop6548 ปีที่แล้ว

    1/4/1984 dob ini ethenkilum psc exam ezhuthaan pattumo?BA aanu qualification. Obc.2023 ill ldc vilichaal ezhuthaan.pattumo.

    • @jkracademy
      @jkracademy  ปีที่แล้ว

      ഫോൺ വിളിച്ചാൽ മതി

  • @parvathythusharj.r9277
    @parvathythusharj.r9277 ปีที่แล้ว

    Sir ഈ വർഷം കേരള ബാങ്ക് peon വിളിക്കാൻ സാധ്യത ഉണ്ടോ

    • @jkracademy
      @jkracademy  ปีที่แล้ว

      സാധ്യത കുറവാണ്

  • @ragithavijay3995
    @ragithavijay3995 ปีที่แล้ว

    31/05/1982 SC - ഇനി വരുന്ന LDC LGS apply ചെയ്യാൻ സാധിക്കുമോ? Please Reply

    • @jkracademy
      @jkracademy  ปีที่แล้ว

      call me

    • @SM-qf2kd
      @SM-qf2kd 11 หลายเดือนก่อน

      50 years vare pattumallo

    • @SM-qf2kd
      @SM-qf2kd 11 หลายเดือนก่อน

      50 years vare pattumallo

  • @faisalmh581
    @faisalmh581 ปีที่แล้ว +1

    Police I'll , age 29 ullu fire force forest excise ithillum 29 ullu

    • @jkracademy
      @jkracademy  ปีที่แล้ว +1

      Civil Excise officer - 31

    • @faisalmh581
      @faisalmh581 ปีที่แล้ว

      @@jkracademy jAil 36

    • @gopalakrishnan8637
      @gopalakrishnan8637 ปีที่แล้ว

      ​@@faisalmh581 29 elle mahnn general oke 26 vare ullu

  • @niyuoniyas7550
    @niyuoniyas7550 ปีที่แล้ว

    sir njan muslim ann enikk cpo ethra age vare ezhuthan patu plz reply

  • @annnbenny8017
    @annnbenny8017 6 หลายเดือนก่อน

    Njn general anu grade 2 lab technician exam age limit ethraya

    • @jkracademy
      @jkracademy  6 หลายเดือนก่อน

      dept അനുസരിച്ച് വ്യത്യാസവരും

  • @jessjo7304
    @jessjo7304 ปีที่แล้ว

    Sir,agriculture assistant exam exhuthan pattumo

    • @jkracademy
      @jkracademy  ปีที่แล้ว

      വ്യകതമല്ല
      ഫോൺ വിളിച്ചാൽ മതി

  • @sinup5130
    @sinup5130 ปีที่แล้ว

    ഭിന്നശേഷി വിഭാഗത്തിന്റെ പ്രായപരിധി എത്രയാണ്?
    PSC യിൽ ?

    • @jkracademy
      @jkracademy  ปีที่แล้ว

      Percentage അനുസരിച്ചാണ്

  • @lincyshabeen
    @lincyshabeen ปีที่แล้ว +1

    Sir...OEC kku age relaxation undooo

  • @shalinatt2823
    @shalinatt2823 ปีที่แล้ว +1

    14, 4, 1985 Thiyya അടുത്ത LGS ,LDC എഴുതാൻ പറ്റുമോ

    • @jkracademy
      @jkracademy  ปีที่แล้ว

      ഫോൺ വിളിച്ചാൽ മതി

  • @anniesunil1754
    @anniesunil1754 ปีที่แล้ว

    Sir, എന്റെ DOB 25/5/1980 ആണ്. 43 വയസ്സ് കഴിഞ്ഞു. Farm worker exam ന്റെ hall ticket വന്നു. Appointment എനിക്ക് കിട്ടിയാൽ age limit ന്റെ കാരണത്താൽ എനിക്ക് ജോലി കിട്ടാതെ വരുമോ. ഞാൻ latin Catholic category ൽ ഉൾപ്പെട്ട വ്യക്തിയാണ്.

    • @jkracademy
      @jkracademy  ปีที่แล้ว

      അപേക്ഷ സമർപ്പിക്കുന്ന സമയത്ത് age Limit -ന് ഉള്ളിലാണെങ്കിൽ പ്രശ്നം വരാൻ സാധ്യത കുറവാണ്

  • @rejulakp8444
    @rejulakp8444 9 หลายเดือนก่อน

    Aided high schoolil OBC sc,st age relaxation undo teachers ആകാൻ

    • @jkracademy
      @jkracademy  9 หลายเดือนก่อน

      Let me check

  • @sana-xn4vi
    @sana-xn4vi ปีที่แล้ว

    ഒബിസി ക്കാർക്ക് എത്ര വയസ്സ് വരെ എഴുതാൻ കഴിയും ഇപ്പൊ 39ആയി

    • @jkracademy
      @jkracademy  ปีที่แล้ว

      വിശദമായി അറിയാൻ ഫോൺ വിളിക്കുക

  • @sinysaji3641
    @sinysaji3641 ปีที่แล้ว

    Sir 21/ 05/1977 ആണ് എന്റെ ഡേറ്റ് ഓഫ് ബർത്ത് co-op examination board ന്റെ exarm എഴുതാൻ പറ്റുമോ ഞാൻ OBC ezhava aanu

    • @jkracademy
      @jkracademy  ปีที่แล้ว

      ഫോൺ വിളിച്ചാൽ വിശദമാക്കാം

  • @shihabhassan9528
    @shihabhassan9528 ปีที่แล้ว

    OB C: ആണ്

  • @HD-cl3wd
    @HD-cl3wd ปีที่แล้ว +11

    Sir... ഞാൻ 39 വയസ്സ്... ജനറൽ ആണ് എനിക്ക് എത്ര വയസ്സ് വരെ കേരളത്തിൽ അധ്യാപകൻ ആയി apply ചെയ്യാൻ സാധിക്കും...പറയാമോ EWS നു age limit relaxation ഉണ്ടോ

    • @sayedbilal4114
      @sayedbilal4114 ปีที่แล้ว

      S...up to 42

    • @HD-cl3wd
      @HD-cl3wd ปีที่แล้ว

      @@sayedbilal4114 Thank you bro...40 വരെ എന്നാണ് ഇത് വരെ കേട്ടിരുന്നത്...42 ആദ്യമായിട്ടാ കേട്ടത്...

    • @jkracademy
      @jkracademy  ปีที่แล้ว

      EWS age relaxation ഇല്ല

    • @HD-cl3wd
      @HD-cl3wd ปีที่แล้ว

      @@jkracademy ok sir thank you... 42 years വരെ apply ചെയ്യാൻ സാധിക്കുമോ

    • @praveengeorge3981
      @praveengeorge3981 ปีที่แล้ว

      ഞാനും അദ്ധ്യാപകൻ ആണ് age 43

  • @dhanyagopan
    @dhanyagopan ปีที่แล้ว +1

    Ethu sathyamano 🤔🤔

    • @jkracademy
      @jkracademy  ปีที่แล้ว +1

      അറിഞ്ഞിരിക്കണം

  • @sujithv9104
    @sujithv9104 ปีที่แล้ว

    Sir eniku psc ye patti onnum ariyilla, eppo onnu try cheythalo ennu agraham anu, ente dob 30-4-1983 general anu. D. Pharm anu qualification any chance?

    • @jkracademy
      @jkracademy  ปีที่แล้ว

      ഫോൺ വിളിച്ചാൽ മതി വിശദമാക്കാം

  • @anasabdulsalam6335
    @anasabdulsalam6335 ปีที่แล้ว

    Sir oru apeksha psc yil kodukkumo

    • @jkracademy
      @jkracademy  ปีที่แล้ว

      Thank you for Response

  • @abdulmajeedh4918
    @abdulmajeedh4918 ปีที่แล้ว

    Sir enikk 43 vayass ayi adutha may vannaal 44 aakum .Profilil apply now ennu kandappol aanu hsa high nu 43 kazhinjittum ayachath..ippol ee idaykk paperil kandu 43 thikayan padilla ennu shari aano sir njaan muslim obc aanu please reply

    • @jkracademy
      @jkracademy  ปีที่แล้ว

      ഫോൺ വിളിച്ചാൽ മതി വിശദമായി പറഞ്ഞ് തരാം

  • @moideenkuttyip3477
    @moideenkuttyip3477 ปีที่แล้ว

    Helo sir
    Divorce Ayavark age relaxation undo

    • @jkracademy
      @jkracademy  ปีที่แล้ว

      NCA വന്നാലെ സാധ്യതയുള്ളു

  • @ambilyktrajesh7021
    @ambilyktrajesh7021 ปีที่แล้ว

    സർ, date of birth 8/5/1983 sc adutha ldc kku apply ചെയ്യാൻ പറ്റുമോ

    • @jkracademy
      @jkracademy  ปีที่แล้ว

      പ്രതീക്ഷിക്കുക

  • @aswathykrishna8805
    @aswathykrishna8805 ปีที่แล้ว

    Sir ente date of birth 10.5.1987 enik 2023 may vare alle ezhuthan pattu general category anu pls rply sir..

    • @jkracademy
      @jkracademy  ปีที่แล้ว

      ഫോൺ വിളിച്ചാൽ മതി

  • @abhismusic9298
    @abhismusic9298 ปีที่แล้ว

    സർ ഞാൻ 29/05/1980ൽ ആണ് ജനിച്ചത് ഞാൻ excise ഡിപ്പാർട്മെന്റ് ൽ ആണ് എനിക്കു ഇനീ പറ്റുമോ

    • @jkracademy
      @jkracademy  ปีที่แล้ว

      By Transfer പ്രശ്നമില്ലല്ലൊ