#Madhumozhi

แชร์
ฝัง
  • เผยแพร่เมื่อ 18 ต.ค. 2024

ความคิดเห็น • 45

  • @harinair1826
    @harinair1826 ปีที่แล้ว +18

    60 ആമത്തെ വയസ്സിൽ ഇങ്ങിനെ പാടുക എന്നത് ആവിശ്വസനീയം തന്നെ. ദൈവാനുഗ്രഹം

  • @rahunoushad1880
    @rahunoushad1880 ปีที่แล้ว +17

    ചിത്ര ചേച്ചി ചങ്കാണ് ചിത്ര ചേച്ചിയെ പോലെ ഹമ്പിളായ ആൾക്കാർ ഇവിടെയുണ്ടോ മനുഷ്യൻറെ ശരിക്കുമുള്ള മുഖം എല്ലായിപ്പോഴും ചിത്ര ചേച്ചിയെ പോലെ ആവണം ചിത്ര ചേച്ചി ഇങ്ങനെ സന്തോഷത്തോടുകൂടി കുറെ കാലം ജനങ്ങളുടെ മനസ്സിൽ ഇവിടെയെല്ലാം നിറഞ്ഞു നിൽക്കട്ടെ

  • @kashyap3120
    @kashyap3120 ปีที่แล้ว +9

    No stage is complete without Chechi. She is a super star in all form. Humble and divinity.

  • @janakiammastatus
    @janakiammastatus 5 หลายเดือนก่อน +5

    Chithra maa sing her favourite great legend Janakiamma's song

  • @unniyettan7222
    @unniyettan7222 ปีที่แล้ว +18

    ചിത്ര ചേച്ചി ജനിച്ച വർഷം ഇറങ്ങിയ സിനിമ 💪🏻ചേച്ചിയുടെ പിറന്നാൾ സമയത്ത് 60 വർഷത്തിൽ പാടുന്നു 👏🏻👏🏻👌🏻👏🏻., എന്ത് രസമാണ് കേൾക്കാൻ

  • @shamsudeenfaheem533
    @shamsudeenfaheem533 ปีที่แล้ว +27

    എൻ്റെ ചിത്ര ചേച്ചി...എന്ത് മധുരം..ആണെന്നോ...കേൾക്കാൻ..

  • @sajeevkumars9820
    @sajeevkumars9820 ปีที่แล้ว +8

    ചേച്ചി അതി മനോഹരമായ പാട്ട് അതിലേറെ അതി മധുരമായി പാടി ചേച്ചി 🙏🏽

  • @sreedevipk7721
    @sreedevipk7721 ปีที่แล้ว +9

    ബ്യൂട്ടിഫുൾ 👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏

  • @sreenivaskamath4607
    @sreenivaskamath4607 ปีที่แล้ว +12

    I am in tears...Perfection....Gods own singing...I am happy to be alive to listen to K S Chitra...

  • @sheelathankappan7945
    @sheelathankappan7945 3 หลายเดือนก่อน +3

    Chithra Chechi🙏❤️❤️❤️

  • @achumulla
    @achumulla ปีที่แล้ว +22

    Chithra maam..🥰🥰🥰🥰🥰.. Enth sughamaanu kelkaan

  • @vrindadevi5659
    @vrindadevi5659 8 หลายเดือนก่อน +5

    Heart touching rendition. Tears rolled down from my eyes.

  • @anilanoop9326
    @anilanoop9326 ปีที่แล้ว +19

    What a soulful rendition chithramma♥️

  • @User_68-2a
    @User_68-2a ปีที่แล้ว +13

    പാട്ടിനോടുള്ള സമർപ്പണഭാവം അനാദൃശം, ആശ്ചര്യജനകം. നമിക്കുന്നു.🙏

  • @mahinkareem5068
    @mahinkareem5068 ปีที่แล้ว +9

    Melodyqueen of indian cinima .legend ks chitra.

  • @chandrankk285
    @chandrankk285 ปีที่แล้ว +8

    Ennum eppozhum aa paadangalil namikkunnu ,,👃👃👃❤❤❤❤

  • @shemi6116
    @shemi6116 ปีที่แล้ว +8

    ചിത്രാമ്മ.❤

  • @vijayakumar389
    @vijayakumar389 ปีที่แล้ว +8

    God bless chitrachechiku❤❤❤❤❤❤

  • @MichiMallu
    @MichiMallu ปีที่แล้ว +13

    ചെറിയ പാട്ടൊന്നുമല്ല ഇത്, ജാനകിയമ്മക്കൊക്കെ മാത്രം പാടാൻ കഴിയുന്ന പാട്ട്‌, അവസാനം conclusion ശെരിയായില്ല പക്ഷെ ബാക്കിയെല്ലാം ഗംഭീരം, ചിത്രച്ചേച്ചിക്കു തുല്യം ചിത്രച്ചേച്ചി മാത്രം!

    • @MK_Niya
      @MK_Niya ปีที่แล้ว +6

      ശരിയാണ്. ജാനകിയമ്മ 42-ആം വയസ്സിൽ പാടി അനശ്വരമാക്കിയ ഈ ഗാനം 60-ആം വയസ്സിൽ ചിത്രച്ചേച്ചി നമുക്കെവേണ്ടി പാടിത്തന്നു, അതും open-stage-ഇൽ. studio-യിൽ പാടി റെക്കോർഡ് ചെയ്യുന്ന perfection-open stage-ലെ പരിമിതികളിൽ ചിത്രച്ചേച്ചിയെപ്പോലെ ചുരുക്കം ചിലർക്കേ പറ്റൂ.

    • @MichiMallu
      @MichiMallu ปีที่แล้ว +3

      @@MK_Niya ഇന്നത്തെ stage പണ്ടത്തെ recording studio യെക്കാൾ മെച്ചമാണ് സഹോദരാ, എല്ലാവർക്കും apna apna mic ഉം, Live sound നു effects കൊടുക്കാവുന്ന mixers ഉം Speakers ലു തന്നെയും set ചെയ്യാവുന്ന built in effects എന്നുവേണ്ട എല്ലാ സൗകര്യങ്ങളുമുണ്ട് ഇന്ന് stage performance കൾക്ക്!

    • @anilanoop9326
      @anilanoop9326 ปีที่แล้ว +7

      @@MichiMallu പക്ഷെ ചേച്ചിയുടെ പ്രായം 60 ആണ് അതോർമ വേണം, ചേച്ചിയുടെ യൗവനത്തിൽ ചേച്ചി തിളങ്ങിയ പോലെ ആരാ ഇവിടെ തിളങ്ങിയത്

    • @ponnusmusic5612
      @ponnusmusic5612 ปีที่แล้ว

      ​@@anilanoop9326Namaskaram chechi, God bless you. Bro, ethepole avasaram cinimakkar arkkum koduthilla.athanu sathyam. Sujatha chechi, , Minmini, Jostna.... Sujatha chechi Mosamano. ?

    • @anilanoop9326
      @anilanoop9326 10 หลายเดือนก่อน +3

      ഇവരൊന്നും മോശമല്ല പക്ഷേ ചിത്ര ചേച്ചിയുടെ ലെവൽ സിംഗിംഗ് കപ്പാസിറ്റി ഒന്നും ഈ പറഞ്ഞവർക്കില്ല ​@@ponnusmusic5612

  • @vishnuoam3283
    @vishnuoam3283 ปีที่แล้ว +10

    Chechi ❤

  • @rameshramachandran6807
    @rameshramachandran6807 16 วันที่ผ่านมา

    ചിത്ര ആദ്യം പാടിയത് മധു സാറിൻ്റെ സിനിമ യിലാണ്

  • @Abhed
    @Abhed ปีที่แล้ว +7

    ❤❤❤

  • @LijinMathew-w6o
    @LijinMathew-w6o หลายเดือนก่อน

    Eppo janakiamma pattu nirthiyathu kondalle janaki ammayude pattukal super alle

  • @baburajsreedharan997
    @baburajsreedharan997 ปีที่แล้ว +9

    ❤❤❤❤❤❤❤❤❤❤❤❤

  • @abhijithsagar4398
    @abhijithsagar4398 ปีที่แล้ว +7

    😍🙏❤️🙏

  • @shijuedwaynad1093
    @shijuedwaynad1093 ปีที่แล้ว +4

    ❤❤❤🙏🤝👌

  • @MathaiVJ
    @MathaiVJ ปีที่แล้ว +5

    ❤😂😂😂

  • @kmmathew6398
    @kmmathew6398 ปีที่แล้ว +5

    ചിത്രയുടെ പാട്ടുകൾ വളരെ നന്നായിരിക്കുന്നു. പാടുമ്പോൾ വലിയ സ്ട്രീം എടുക്കുന്നതായി മുഖത്ത് തോന്നുന്നു. മാറ്റിയാൽ കൊള്ളാം

    • @anilanoop9326
      @anilanoop9326 6 หลายเดือนก่อน +4

      അതൊന്നും മാറ്റാൻ പറ്റില്ല inborn ആയി കിട്ടുന്നത

  • @ippuirfan8065
    @ippuirfan8065 4 หลายเดือนก่อน +2

    Idupole paadaan pattunna vere aarund . E kaalath

  • @sivanandk.c.7176
    @sivanandk.c.7176 2 หลายเดือนก่อน

    th-cam.com/video/WwtbdXkFEW8/w-d-xo.htmlsi=MrrIlZ01aU0bOizl
    ഞാനും ഒന്ന് പാടി.

  • @bibinbinu7859
    @bibinbinu7859 7 หลายเดือนก่อน +2

  • @meghamalhar8885
    @meghamalhar8885 ปีที่แล้ว +5

    ❤❤❤

  • @sarang2255
    @sarang2255 ปีที่แล้ว +3

    ❤❤❤

  • @sibirajr4666
    @sibirajr4666 ปีที่แล้ว +3

  • @Ramlathhassanar
    @Ramlathhassanar ปีที่แล้ว +2

    ❤❤❤