സലിം കോടത്തൂരിന്റെ നിങ്ങൾ പാടി നടന്ന സൂപ്പർ ഹിറ്റ് ഗാനങ്ങൾ | Saleem Kodathoor

แชร์
ฝัง
  • เผยแพร่เมื่อ 14 ก.ย. 2017
  • Please Subscribe This Channel For More Videos
    goo.gl/HfZ6b1
  • เพลง

ความคิดเห็น • 620

  • @haris.kkakkad6886
    @haris.kkakkad6886 4 ปีที่แล้ว +346

    നഷ്ടപ്പെട്ട ഒരിക്കലും തിരിച്ച് കിട്ടാത്ത കുട്ടിക്കാലം ഓർമ വന്നവർ ലൈകടിക്കൂ....

  • @alameenallu6917
    @alameenallu6917 4 หลายเดือนก่อน +4

    👍👍👍👍👍👍👍👍👍❤❤❤❤❤❤❤❤

  • @FootballSkillZ65
    @FootballSkillZ65 4 หลายเดือนก่อน +65

    2024ലും കേൾക്കുന്നവർ ഉണ്ടോ

    • @muthalifbava9892
      @muthalifbava9892 2 หลายเดือนก่อน +2

      Yes

    • @safnakk7187
      @safnakk7187 2 หลายเดือนก่อน +2

      Yes

    • @midhunelavanthraed213
      @midhunelavanthraed213 หลายเดือนก่อน +1

      സലീംക്ക പാട്ട് എത്ര വർഷങ്ങൾ കടന്ന് പോയാൽ പോലും കേൾക്കാൻ ഒരു ഫീൽ തന്നെ ആണ്

    • @ok-jn1gf
      @ok-jn1gf หลายเดือนก่อน +2

      Jun 11.2024.😊

    • @nusaibalinusi7860
      @nusaibalinusi7860 23 วันที่ผ่านมา

      June 22ന് 2024

  • @SareenaKabeer-nm2ws
    @SareenaKabeer-nm2ws 2 หลายเดือนก่อน +2

    അടിപൊളി ❤❤❤

  • @user-xm2mv5sh1q
    @user-xm2mv5sh1q 3 หลายเดือนก่อน +6

    Salimka നിങ്ങൾക്ക് പടച്ചവൻ ദീർഘായുസ്സും ആഫിയത്തും നൽകട്ടെ. ഇനിയും ഒരുപാട് കാലം ഈ voice കേൾക്കാൻ നാഥൻ അനുഗ്രഹിക്കട്ടെ ആമീൻ 🤲🤲

  • @rajeeshmavila8894
    @rajeeshmavila8894 หลายเดือนก่อน +4

    ആരെങ്കിലും 2024

  • @shinijaBineesh
    @shinijaBineesh 4 หลายเดือนก่อน +8

    ഇക്കാന്റെ പാട്ടും ശബ്ദവും സൂപ്പറാ 💕💕💕💕

  • @SalamSalam-hu1oz
    @SalamSalam-hu1oz 4 ปีที่แล้ว +147

    ജിവിധത്തിൽ നഷ്ടപ്പെട്ടു പോയ പ്രണയം ഓർമ്മ വരുന്നു സലീം ഇക

    • @vijeeshvk4525
      @vijeeshvk4525 3 ปีที่แล้ว +5

      Sathyan....

    • @shijukololath6950
      @shijukololath6950 3 ปีที่แล้ว +6

      സത്യം..... ഇനി അവളെ കിട്ടില്ല.... പക്ഷേ ഇപ്പോഴും മനസ്സിൽ അവളാണ്....

    • @hibaashrik4691
      @hibaashrik4691 2 ปีที่แล้ว +2

      @@shijukololath6950 അടുത്ത ജന്മം കൂടെയുണ്ടാവട്ടെ 😍😍

    • @dhanyasivan8956
      @dhanyasivan8956 ปีที่แล้ว +1

      ഈ പാട്ട് കേൾക്കുമ്പോൾ ഇപ്പോൾ സങ്കടം തോന്നുന്നു വല്ലാത്ത ഒരു ഫീൽ ആണ്. എന്നോട് ഇഷ്ട്ടം പറയാതെ എന്നെ പ്രണയിച്ച ഒരാൾ ഉണ്ടായിരുന്നു എന്റെ കല്യാണം ശരി ആയെന്ന് പറയാൻ വിളിച്ചപ്പോൾ ആണ് അവൻ പറയുന്നതു എന്നോടുള്ള ഇഷ്ട്ടം വയ്യ ഓർക്കാൻ ഇപ്പോഴും കല്യാണം കഴിച്ചിട്ടില്ല

  • @preenasajeevsajeev8287
    @preenasajeevsajeev8287 3 ปีที่แล้ว +38

    സ്വന്തമാക്കാൻ ആയില്ല
    നഷ്ടപെട്ടിട്ടും ഇല്ല

  • @RasnaAbdulla-yw6ne
    @RasnaAbdulla-yw6ne 9 หลายเดือนก่อน +18

    സലിംക്ക മൈ ഫേവറേറ്റ് സിംഗർ 😘😘🌹🌹🌹

  • @umasanthosh8962
    @umasanthosh8962 3 ปีที่แล้ว +51

    ഒരിക്കലും തിരിച്ചു കിട്ടാത്ത നഷ്ട പ്രണയം ഓർമ വരുന്ന പാട്ടുകൾ... എവിടെയോ നെഞ്ചിനകത്തു ഒരു നീറ്റൽ..... 😥

  • @ashi5107
    @ashi5107 3 ปีที่แล้ว +63

    ആൽബം സൊങ്ങ്നു വേണ്ടി മാത്രം ഉള്ള ഒരു വോയിസ്‌ ഒരു രക്ഷയും ഇല്ല സലീംക ഒരുപാട് ഇഷ്ടം 🥰🥰🥰🥰

  • @virahathintepattukkaran417
    @virahathintepattukkaran417 9 หลายเดือนก่อน +47

    ഇയാളെ സോങ് കേൾക്കുമ്പോൾ മനസ്സിൽ എന്തോ വല്ലാത്തരു പിടച്ചിൽ ആണ് എവിടേയോ എന്തോ നഷ്ട പെട്ടത് പോലെ ഒരു ഫീൽ 😔😔😔😔😔saleemikka🥰💞💞💞ഇഷ്ടം 💞💞💞💞💞boss 💞💞💞uyir💞💞🥰

    • @neebashebin1158
      @neebashebin1158 9 หลายเดือนก่อน +1

      Sathyam...

    • @ramachandrankv8686
      @ramachandrankv8686 8 หลายเดือนก่อน +1

      😊😊

    • @Sinuooo
      @Sinuooo 5 หลายเดือนก่อน

      ⁹⁰⁹000⁰⁹o⁰⁹0⁹9⁹lo9

    • @Sinuooo
      @Sinuooo 5 หลายเดือนก่อน

      ⁹⁰⁹000⁰⁹o⁰⁹0⁹9⁹lo

    • @Sinuooo
      @Sinuooo 5 หลายเดือนก่อน +1

      ⁹9⁹⁹99looo😊

  • @faliramusthafafaliramustha6732
    @faliramusthafafaliramustha6732 4 ปีที่แล้ว +17

    മനസിന്റെ മണിയറയിൽ എന്റെ പ്രണയകാലം ഓർമയിൽ തെളിയും.

    • @mubarakedava1597
      @mubarakedava1597 4 ปีที่แล้ว

      faliramusthafa Faliramusthafa miss you

  • @shamsiyakabeer5326
    @shamsiyakabeer5326 3 ปีที่แล้ว +14

    നഷ്‌ടപ്പെട്ട പ്രണയം ഓർമ്മവരുന്നു

  • @sadiksadimuhammedsadik1987
    @sadiksadimuhammedsadik1987 4 ปีที่แล้ว +35

    മനസ്സീൻറ്റെ മണിയറയിൽ 👰😔😢❤️❤️

  • @hasenahchie8567
    @hasenahchie8567 4 ปีที่แล้ว +16

    സൂപ്പർ ഫീൽ

  • @shaharbanbanu4740
    @shaharbanbanu4740 3 หลายเดือนก่อน +3

    ഒരിക്കലും മായതെ മനസ്സിൽ എന്നും 😢❤

  • @ummerummer8557
    @ummerummer8557 4 ปีที่แล้ว +62

    എത്ര കൊല്ലം പിന്നിട്ടാലും പഴകാത്ത songs

  • @parvathym1549
    @parvathym1549 3 หลายเดือนก่อน +2

    ഞങ്ങളുടെ പ്രണയകാലം, മറക്കാൻ പറ്റില്ല 😍🥰🥰

  • @hasimhsjm9273
    @hasimhsjm9273 3 ปีที่แล้ว +11

    സലിം നിങ്ങളുടെ പാട്ടുകൾ ഒരുപാട് ഇഷ്ടമാണ്

  • @saidukeyath113
    @saidukeyath113 5 ปีที่แล้ว +96

    എനിക്ക് ഇഷ്ടപെട്ട പാട്ടുകൾ 👍👍👍👍👍👌👌👌👌

  • @apirates11
    @apirates11 4 ปีที่แล้ว +53

    ഇവിടെ ബോർഡറിൽ ഡ്യൂട്ടിക്ക് നിക്കുമ്പോൾ ഇക്കാടെ songs തരുന്ന ഒരു feel ഉണ്ട്. അത് പറഞ്ഞറിയിക്കാൻ പറ്റില്ല ഇക്കാ..... my fvrtzzzz songs ആണ് ഇതെല്ലാം...

  • @phenox8035
    @phenox8035 4 หลายเดือนก่อน +3

    Salim ഇക്കരെ ഈ പാട്ടുകൾ എത്രയ്യു പെട്ടന്ന് ഫേമസ്സ് ആകട്ടെ.😊

  • @rahulpr6089
    @rahulpr6089 5 ปีที่แล้ว +228

    സലിം ഇക്കടെ പാട്ട് കേൾക്കുമ്പോൾ സ്കൂൾ സമയത്തെ ഓർമകൾ വരുന്നു.എത്ര വട്ടം കേട്ടാലും മതിയവില്ലായിരുന്നു

  • @koulathkoulath1738
    @koulathkoulath1738 4 ปีที่แล้ว +65

    എനിക്ക് ഇഷ്ടം ഇക്കറ്റെ പാടുകൾ വല്ലാത്ത ഒരു ഫീലിംഗ് ആണ് കേൾക്കുന്പോൾ

  • @saidukeyath113
    @saidukeyath113 5 ปีที่แล้ว +49

    ഞാൻ ഇടക്കിടെ പാടാറുള്ള പാട്ടുകൾ ആണ് ഈ പാട്ടുകൾ

  • @safnakk7187
    @safnakk7187 2 หลายเดือนก่อน +2

    ഒരുപാടിഷ്ടമാണ് ഈ പാട്ടുകൾ

  • @jubujubairiya7272
    @jubujubairiya7272 4 หลายเดือนก่อน +2

    വേറിട്ട ശബ്ദം 👍♥️

  • @riyazmather01
    @riyazmather01 2 ปีที่แล้ว +28

    എത്രകേട്ടാലും കൊതി തീരാത്ത ഓർമ്മകളുടെ പറുദീസകളിലേക്ക് മുല്ലമൊട്ടുകൾ കൊണ്ടലങ്കരിച്ച 2022 ലും ഈ വരികളിലൂടെ സഞ്ചരിക്കാൻ സാധിച്ചു ഒപ്പം കണ്ണീരിൽ നനഞ്ഞ ഒത്തിരി ഓർമ്മകളും പകൽകിനാക്കളും എല്ലാം കൊണ്ടും വളരെ തൃപ്തിയായി. സലിമിന്റെ വരികൾ.

  • @preenasajeevsajeev8287
    @preenasajeevsajeev8287 3 ปีที่แล้ว +8

    സ്നേഹിക്കാൻ സ്വന്തം ആവണം എന്നില്ലല്ലോ

  • @meghagopanmeghagopan986
    @meghagopanmeghagopan986 3 ปีที่แล้ว +29

    നഷ്ടപ്പെട്ടുപോയ പ്രണയം 💞💞💞

  • @shamlajubair3590
    @shamlajubair3590 4 หลายเดือนก่อน +3

    Super ❤❤❤❤

  • @jahanarashi5703
    @jahanarashi5703 4 ปีที่แล้ว +11

    സൂപ്പർ ikka

  • @nichusmunnas2535
    @nichusmunnas2535 4 หลายเดือนก่อน +2

    പ്രണയത്തിന്റെ സ്വെരം ❤❤❤സലീംക്ക

  • @jumailathu1236
    @jumailathu1236 3 หลายเดือนก่อน +3

    very very perfect song

  • @jumailathu1236
    @jumailathu1236 3 หลายเดือนก่อน +3

    Congratulations""" @""" Thank You So much"""💪💪👍👌✌

  • @user-nv7ih1fk5z
    @user-nv7ih1fk5z 2 หลายเดือนก่อน +1

    Orikkalum thirichu kittatha kaalavum ormakalum😢😢😢

  • @jaseenabasheerbasheer6201
    @jaseenabasheerbasheer6201 5 หลายเดือนก่อน +4

    കുട്ടികാലം ഓർമ വരുന്ന്😢

  • @mohdsinansinan8115
    @mohdsinansinan8115 5 ปีที่แล้ว +22

    muthe supper song's njan ennum ningallude kata faana

  • @shyamkumarps7338
    @shyamkumarps7338 5 ปีที่แล้ว +87

    സലിം voice കൊള്ളാം

  • @rafitiff
    @rafitiff 4 ปีที่แล้ว +8

    School time orma varum ennu njan ente molku padikodukkunna pattukalil onnanu

  • @user-fi1mm2tq3n
    @user-fi1mm2tq3n 5 หลายเดือนก่อน +3

    Ikka njngalude paattukal kelkkumbollu. Nenginakath vallathaoru vethanayum feelings orupad ishttamanu ikka ningale, padachon anugrahikkette

  • @ashrafashraf1743
    @ashrafashraf1743 4 ปีที่แล้ว +13

    Suppar

  • @ramlaramlajellu9264
    @ramlaramlajellu9264 4 ปีที่แล้ว +9

    Madh h song paad....allaahnteduth nalle pradhifalam kittum....aa song kelkkunnale kooliyellaam iyaalk kittum..illengil nere thirichum...allaahu ningaleyum njngleyum neraakkatte aameen

  • @kingofvanambadi624
    @kingofvanambadi624 4 ปีที่แล้ว +68

    സലീം ഇക്കാന്റെ ഈ സോങ് എത്ര കേട്ടാലും മതി വരില്ല അത്രക്ക് സൂപ്പർ ആണ് 👌👌👌

  • @virahathintepattukkaran417
    @virahathintepattukkaran417 9 หลายเดือนก่อน +9

    വണ്ടി ഓടിക്കുമ്പോൾ എത്ര പേര് ഇക്കയുടെ സോങ് കേട്ട് പോകാറുണ്ട് 💞💞💞

  • @mobailegalaxy786
    @mobailegalaxy786 ปีที่แล้ว +8

    മനസ്സിലാക്കി ചിരിക്കുന്നവരുടെ കാലം പോയി ഇപ്പോ മനസ്സിൽ ആക്കി ചിരിക്കുന്നവരുടെ കാലം ആണ്.😔😔ഇപ്പോ ഈ പാട്ട് കേൾക്കുമ്പോൾ അങ്ങനെയാണ് 😔

  • @apsaradayalu5587
    @apsaradayalu5587 5 ปีที่แล้ว +23

    I love ur voice and ur songs rellay I am big fan of u sir😍😍😍😍😍😍god bless you and your family

  • @risnaakrisnaak1639
    @risnaakrisnaak1639 5 ปีที่แล้ว +10

    nice saleem ikkaa

  • @SharonSharon-jh2pq
    @SharonSharon-jh2pq 3 หลายเดือนก่อน +2

    Supersong❤

  • @muhammedfarhan2117
    @muhammedfarhan2117 4 ปีที่แล้ว +9

    👍🏻👍🏻 superrrr

  • @manukonni6398
    @manukonni6398 5 ปีที่แล้ว +35

    ഇക്ക സൂപ്പർ👍👍👍👍👍👍👍

  • @shabeenaa3447
    @shabeenaa3447 4 ปีที่แล้ว +14

    എനിക്ക് ഇഷ്ടപ്പെട്ട പാട്ടികൾ

  • @shafinatakkal8406
    @shafinatakkal8406 3 ปีที่แล้ว +7

    കുട്ടി കാലം ഓതു പള്ളിയിൽ പോയ കാലം

  • @SumayaSumi-ru4tk
    @SumayaSumi-ru4tk 4 หลายเดือนก่อน +1

    Ikkane anikk eshtta ❤❤❤

  • @asiyabasheer641
    @asiyabasheer641 2 ปีที่แล้ว +2

    Saleem ekkade soundinu oru pratheyakathaya

  • @muthutrithalatrithala6292
    @muthutrithalatrithala6292 6 ปีที่แล้ว +11

    സൂപ്പർ പാട്ടുകൾ സലീംImpressive

  • @riyaspannur8538
    @riyaspannur8538 4 ปีที่แล้ว +19

    നഷ്ടപ്പെട്ടതിൽ ഞാൻ ഹാപ്പി ആണ് 😄✌

    • @ashchepsvlogs2722
      @ashchepsvlogs2722 2 ปีที่แล้ว

      എന്താല്ലേ...chila bandangal nashtappettal nammal.aswasikkum
      Ennal chilath nashtappettal athorth neeeri neeri kazhiyan aavum nammude vidhi ethrayokke ishtappettalum enthado nammal.agrahicha ale namukk kittathe

    • @khaleefaumerafnaz1881
      @khaleefaumerafnaz1881 2 ปีที่แล้ว

      @@ashchepsvlogs2722 endayalum epo ulla alumayi agoshikku

  • @AJANAS98
    @AJANAS98 4 ปีที่แล้ว +9

    Salim ikka ingal muthanu❤️❤️

  • @chachuchachu1092
    @chachuchachu1092 4 ปีที่แล้ว +6

    Love u ikka

  • @abhiAbhi-wx1cs
    @abhiAbhi-wx1cs 4 ปีที่แล้ว +2

    Saleemkka.ingale.katta fan an.😘😘😘😘

  • @blackpearl5421
    @blackpearl5421 6 ปีที่แล้ว +31

    സൂപ്പർ സോങ്

  • @kaleshkumar9923
    @kaleshkumar9923 5 ปีที่แล้ว +26

    Salim, തന്റെ പാട്ടു കേൾക്കുമ്പോൾ kumar sanune ആണു ഓർമ വരുന്നേ

  • @ardrashaji4531
    @ardrashaji4531 4 ปีที่แล้ว +26

    Veendum veendum kelkan thonnunna orupidi nalla pattukal

    • @akh541
      @akh541 3 ปีที่แล้ว

      Hi

    • @akh541
      @akh541 3 ปีที่แล้ว

      Hi how are you

    • @Shiru-zc7hw
      @Shiru-zc7hw 2 ปีที่แล้ว +1

      Good റൈ ❤️👌👍😆😍😘🙄💋💋💋💋💋💋💋💋

  • @rakeshgopinath8791
    @rakeshgopinath8791 5 ปีที่แล้ว +103

    സലിം താങ്കൾ എന്താണ് ഫേമസ് ആകാഞ്ഞത് എന്നാണ് എന്റെ സങ്കടം ചാനൽ പ്രോഗ്രാം സ്റ്റേജ് പ്രോഗ്രാം ഒന്നിലും താങ്കളെ കണ്ടില്ല ചിപ്പിക്കകത്തെ മുത്താണ് താങ്കൾ !!!!!

    • @thanguzsaiffuz5585
      @thanguzsaiffuz5585 5 ปีที่แล้ว

      Rakesh Gopinath
      Xnxx

    • @ar_life__line4765
      @ar_life__line4765 4 ปีที่แล้ว

      munnje thannje preekshakarude hrithayam kavarnathaanu ...

    • @suhailp4145
      @suhailp4145 4 ปีที่แล้ว +4

      Aaru paranhu saleemka famous allennu.mappilapattinte kulapathikalil oralanu mmale muth saleemka.saleemka luv u

    • @sadiqrafa7866
      @sadiqrafa7866 4 ปีที่แล้ว

      .

    • @kingofvanambadi624
      @kingofvanambadi624 4 ปีที่แล้ว

      @@suhailp4145 crct

  • @prathepammu9044
    @prathepammu9044 5 ปีที่แล้ว +9

    Good

  • @user-tr6ug5xl3c
    @user-tr6ug5xl3c 8 หลายเดือนก่อน +1

    Kitchenil joli cheyyumbo kelkkan nalla rasam

  • @nazargurukkal4714
    @nazargurukkal4714 3 ปีที่แล้ว +4

    Kollam poli 👍

  • @fazeeskitchen1210
    @fazeeskitchen1210 5 ปีที่แล้ว +8

    Ente ettavum fvrt aayittulla song aanu ithellam . Thanks dear saleem

  • @khaleefaz
    @khaleefaz 4 ปีที่แล้ว +5

    Suppper saleem ikkkaa💪💪💪💪

  • @subaidhasubaidha138
    @subaidhasubaidha138 4 ปีที่แล้ว +6

    Enikk saleeemkkante pattukal bayyaggara ishttatto. Very nice

  • @jithuriyas6094
    @jithuriyas6094 6 ปีที่แล้ว +13

    Da muthe kalaki

  • @abdualjaleel2949
    @abdualjaleel2949 4 ปีที่แล้ว +66

    Enikk saleem kodathoorinte pattukal bayankara ishta

  • @renjinilachu9914
    @renjinilachu9914 5 ปีที่แล้ว +12

    Enikku orupadu ishdamanu songs

  • @user-mn1we5zp6s
    @user-mn1we5zp6s 5 ปีที่แล้ว +12

    സൂപ്പർ

  • @sadiksadimuhammedsadik1987
    @sadiksadimuhammedsadik1987 4 ปีที่แล้ว +11

    സലീംക്കാ❤️

  • @shanavassnackpattambi7001
    @shanavassnackpattambi7001 4 ปีที่แล้ว +5

    Supper shanavas pattambi

  • @vahithavadu8753
    @vahithavadu8753 3 ปีที่แล้ว +8

    Nalla voice❤️❤️❤️

  • @umarkhan-ix7up
    @umarkhan-ix7up 4 ปีที่แล้ว +2

    Saleemka super songs . Iniyum ithu pole orupad pattukal alapikkan daivam anugrahikatte . Njanum ente school kalathek poyi patukal ellam ketit

  • @manilulu840
    @manilulu840 6 ปีที่แล้ว +9

    Polichu

  • @user-ot3vc4mo8c
    @user-ot3vc4mo8c 4 หลายเดือนก่อน +1

    ❤❤❤❤❤❤❤

  • @twinceworld6045
    @twinceworld6045 4 ปีที่แล้ว +6

    super

  • @GokulKrishnaNair
    @GokulKrishnaNair 5 ปีที่แล้ว +13

    Sure pure magical voice

  • @chachuchachu1092
    @chachuchachu1092 4 ปีที่แล้ว +3

    Saleemkka muthe

  • @raheemaraheema8982
    @raheemaraheema8982 5 ปีที่แล้ว +6

    Super song saleem ikka really it's nice song

  • @shanikr6141
    @shanikr6141 3 หลายเดือนก่อน +1

    ❤❤

  • @muhammedwazeemharshharsh7504
    @muhammedwazeemharshharsh7504 4 ปีที่แล้ว +24

    Very nice voice.....mashaa allaahu

  • @noufalk7246
    @noufalk7246 7 หลายเดือนก่อน +2

    Nice feel. I like it

  • @zillagodgaming7224
    @zillagodgaming7224 5 ปีที่แล้ว +14

    😍😍😍😍 Old is gold
    New songs oru chukkinim kollula chilath okke veruppire ee pattukale kudi paryippikan vendi yaa new songs irakunne

  • @divyar519
    @divyar519 4 ปีที่แล้ว +14

    Super ikka how ur getting like this beautiful lyrics it can be heard lovely songs golden songs sema feel wonderful and fantabulous job keep it up still waiting fr your everlasting lovely songs thnku

  • @shebinshebin8833
    @shebinshebin8833 5 ปีที่แล้ว +5

    saleemka 😍😍😘😘😘😘😘spr

  • @risnariyas9853
    @risnariyas9853 5 ปีที่แล้ว +6

    Super

  • @asooramandi2007
    @asooramandi2007 3 ปีที่แล้ว +3

    ഇക്കാ സൂപ്പർ സോങ് 👍👍👍

  • @senharzenu4301
    @senharzenu4301 4 ปีที่แล้ว +15

    Pwolichu saleemkka ful feeling songs i like it ikkaa❤❤😍

  • @anwara9873
    @anwara9873 4 ปีที่แล้ว +4

    polich salim ikka

  • @midhunmidhun3471
    @midhunmidhun3471 4 ปีที่แล้ว +2

    Kallaki

  • @ajmalmeppadi7080
    @ajmalmeppadi7080 6 ปีที่แล้ว +9

    Polichu saleemka

  • @rejizainu2106
    @rejizainu2106 3 ปีที่แล้ว +2

    Saleemkka orupadishtta😘😘😘

  • @NiyaNas-yp5cb
    @NiyaNas-yp5cb 2 หลายเดือนก่อน +1

    😘😘😘😘😘😘😘