വഖഫ് സംരക്ഷണ റാലി ഉദ്ഘാടനം ചെയ്യുന്ന വി ഡി സതീശന്‍ എയറില്‍ | Munambam Waqf land controversy

แชร์
ฝัง
  • เผยแพร่เมื่อ 30 ต.ค. 2024

ความคิดเห็น • 74

  • @vipinvijayan9088
    @vipinvijayan9088 3 ชั่วโมงที่ผ่านมา +42

    വഖഫ് പ്രീണന പാർട്ടികൾക്ക് വോട്ട് ചെയ്യരുത് 💯👍

  • @shibithomas7557
    @shibithomas7557 3 ชั่วโมงที่ผ่านมา +45

    തിരഞ്ഞെടുപ്പിൽ ഈ മുനമ്പം പ്രശനം ശരിക്കും വിനിയോഗിക്കുക. ഇത് മുനമ്പം മാത്രം അല്ല രാജ്യം മുഴുവൻ കുട്ടിച്ചോറാക്കുന്ന വിഷയം ആണ്.

    • @Manuzzzzzzzzzzz
      @Manuzzzzzzzzzzz 3 ชั่วโมงที่ผ่านมา +4

      എല്ലാ ക്രിസ്തവ സഭകളുടെയും മേലാദ്യക്ഷൻ മാർ മുനമ്പം വിഷയത്തിൽ ഇടപെടണം അല്ലതെ ഭിനിച്ചു നിന്നാൽ അവകാശങ്ങൾ ലഭിക്കില്ല. ഇന്ന് കാത്തോലിക്ക കാരന് അന്നെങ്കിൽ നാളെ ഓർത്തഡോൿസ്‌ കാരനോ മാർത്തോമാ കാരനോ ആയിരിക്കും. അതുകൊണ്ട് ഒരുമിച്ചു നിന്ന എല്ലാവർക്കും നല്ലത്

    • @user-xb5pq
      @user-xb5pq 3 ชั่วโมงที่ผ่านมา +4

      അങ്ങനെ നിൽക്കാത്തതാണ് പിണറായിയുടെയും സതീശന്റെയും വിജയം 😂😂

  • @Joseson-r3x
    @Joseson-r3x 3 ชั่วโมงที่ผ่านมา +32

    ഞമ്മന്റെ വോട്ട് രണ്ടു കൂട്ടർക്കും മുഖ്യം. ഇലക്ഷൻ കഴിഞ്ഞ് നോക്കും.

  • @georgejohn7556
    @georgejohn7556 3 ชั่วโมงที่ผ่านมา +23

    വഖഫ് ബോർഡിന് ഈ സ്വത്തുക്കൾ എവിടെ നിന്ന് കിട്ടിയെന്നും അതിലുണ്ടായ പണം എവിടെ നിന്നാണെന്നും അത് കണ്ടെത്തണം

  • @raveendranathmeleparambil2942
    @raveendranathmeleparambil2942 3 ชั่วโมงที่ผ่านมา +31

    NO LDF
    NO UDF
    VOTE FOR BJP
    ❤ ❤ ❤

  • @veerendrakumar9069
    @veerendrakumar9069 3 ชั่วโมงที่ผ่านมา +16

    വയനാട്ടിൽ പണി കൊടുക്ക് അപ്പോൾ മനസ്സിലാകും

    • @daviska7892
      @daviska7892 2 ชั่วโมงที่ผ่านมา

      വയനാട് ലോകസഭ മണ്ഡലത്തിലെ ക്രിസ്ത്യൻ നാമധാരികൾ സഭ നോക്കാതെ ഒന്ന് ചേർന്ന് വോട്ട് ചെയ്യുക തന്നെ രക്ഷ

  • @binoypc6846
    @binoypc6846 3 ชั่วโมงที่ผ่านมา +9

    ഉത്ഘാടനത്തിന് പോയാൽ അടുത്ത് നിയമസഭയിലും പ്രതിപക്ഷത്താകും.

    • @PrakashanG-iu6sr
      @PrakashanG-iu6sr 2 ชั่วโมงที่ผ่านมา

      തായോളീ ഉത്കടനത്തിന് പോയാൽ തീട്ടം വാരി എറിയണം

  • @ananthubrothers7892
    @ananthubrothers7892 23 นาทีที่ผ่านมา +1

    SG💪🏻💪🏻💪🏻💪🏻💪🏻

  • @josephchacko5625
    @josephchacko5625 3 ชั่วโมงที่ผ่านมา +8

    No vote for voqaf front

  • @achumuralimurali8428
    @achumuralimurali8428 3 ชั่วโมงที่ผ่านมา +5

    കർണാടക മൊത്തം ശരി ആവുന്നുണ്ട്

  • @pbharshan7690
    @pbharshan7690 2 ชั่วโมงที่ผ่านมา +6

    ഉടമയിൽ നിന്നും പറഞ്ഞ വില കൊടുത്തു വാങ്ങിയ ഭൂമി, അതേ ഉടമ ഉടുനായം പറഞ്ഞു തട്ടി എടുക്കുന്നതിന് കൂട്ടു നിൽക്കുന്നവരെ തോൽപ്പിക്കാൻ, അൽപ്പം മനുഷ്യത്വം ഉള്ള എല്ലാവരും ഒന്നിക്കുക.

    • @devaprakashprakash7832
      @devaprakashprakash7832 2 ชั่วโมงที่ผ่านมา

      ബ്രിട്ടീഷുകാരിൽ നിന്നും സ്വന്തം മണ്ണ് വിലകൊടുത്തു വാങ്ങിയ ഇസ്രെലികൾ ഇന്ന് കൈയ്യറ്റക്കരാണെന്ന് പറയുന്ന
      തുമ്പ് ലെസ്സ് കോയാമാർ
      മുനമ്പത്തിലും ഇതുതന്നെ പറയുന്നു

  • @renjithlalsurendran2273
    @renjithlalsurendran2273 3 ชั่วโมงที่ผ่านมา +5

    കാര്യം മനസിലാകാത്തവര്ക്ക് വേണ്ടി ചുരുക്കി പറയാം
    മുനമ്പത്തെ 600 സാധാരണക്കാരുടെ കുടുംബാംഗങ്ങൾക്ക് ഉണ്ടായ ഒരു ദുരനുഭവം.
    1902-ൽ ആയില്യം തിരുനാൾ മഹാരാജാവ് എറണാകുളം മുനമ്പത്തെ 404 ഏക്കർ ഭൂമി കൃഷി ചെയ്യുന്നതിനായി ഒരു സത്താർ സേട്ട് എന്ന വ്യക്തിക്ക് പാട്ടത്തിന് നൽകുകയുണ്ടായി ...
    നാട്ടിലെ ഭക്ഷ്യ ക്ഷാമം പരിഹരിക്കുന്നതിനായ് കൃഷി വർദ്ധിപ്പിക്കണ്ട ആവശ്യം പരിഗണിച്ചായിരുന്നു ഈ പാട്ടം നൽകൽ.
    വർഷങ്ങൾക്ക് ശേഷം 1948 ൽ രാജ ഭരണം ഒക്കെ അവസാനിച്ചപ്പോൾ സത്താർ സേട്ട് തൻ്റെ വയസ്സാം കാലത്ത് ഈ പാട്ടം കിട്ടിയ വസ്തു സർക്കാരിന് കൊടുക്കുന്നതിന് പകരം വഖഫിന് ദാനം എഴുതി...!!സൂത്രക്കാരനായ സേട്ടു ഈ വസ്തു ഫാറൂഖ് കോളേജിന് വേണ്ടി വിൽക്കാം എന്നും ആവശ്യം ഇല്ലാത്ത ഭൂമി തിരികെ ഏൽപ്പിക്കണം എന്നും ഒരു ക്ലോസ് എഴുതി ചേർത്തു...
    മൂന്നു വർഷത്തിന് ശേഷം അന്നത്തെ സർക്കാർ ഈ വസ്തു ,ഫറൂഖ് കോളേജിൻ്റെ പേരിൽ എഴുതി കൊടുത്തു.
    ഇതോടെ പ്രസ്തുത ഭൂമിയിൽ നൂറ്റാണ്ടുകൾ ആയി കഴിഞ്ഞിരുന്ന സാധുകൾ അവിടെ അവകാശം ഇല്ലാത്ത കുടിയേറ്റക്കാർ ആയി മാറി... ഇതോടെ പ്രദേശ വാസികൾ സംഘടിച്ച് കേസിന് പോയി...!
    പക്ഷേ വസ്തു ഫറൂഖ് കോളേജിൻ്റെ പേരിൽ ആയതിനാൽ അത് തിരികെ ലഭിക്കാൻ അവർക്ക് പണം കൊടുക്കണം എന്ന സെറ്റിൽമെൻ്റിൽ എത്തേണ്ടി വന്നു... പാവങ്ങൾ എല്ലാവരും കൂടെ സ്വർണ്ണം വിറ്റും പിരിവെടുത്തും പള്ളി സഹായം വഴിയും ഉദാര മതികളുടെ സംഭാവ ഉപയോഗിച്ചും പണം സമാഹരിച്ച് ആ ഭൂമി സ്വന്തം പേരിൽ പട്ടയം ആക്കി...
    പിന്നീട് 40-45 വർഷം അവർ കരം അടച്ച് സ്വന്തം ഭൂമിയിൽ സ്വൈര്യമായി കഴിഞ്ഞു...
    2022 ൽ അവർ കരം അടയ്ക്കാൻ ചെന്നപ്പോൾ വില്ലേജ് ഓഫീസിൽ നിന്നും ഒരു അറിയിപ്പ് കിട്ടി ...
    അവരുടെ ഭൂമി വഖഫ് സ്വത്ത് ആണെന്നും അവർക്ക് ഉടനെ ഒഴിഞ്ഞ് കൊടുക്കണം എന്നുമായിരുന്നു ആ അറിയിപ്പ്!
    പകച്ച് പോയ അവർ സംഘടിതമായി സർക്കാർ ഉദ്യോഗസ്ഥരെയും നേതാക്കളെയും ഒക്കെ പോയി ഇതിലെ വാസ്തവം അന്വേഷിച്ചു...
    സർക്കാരും കൊടതിയും ഇതിൽ നിസ്സഹായർ ആണ് എന്നും ഏതെങ്കിലും ഭൂമി വഖഫ് ആണ് എന്ന് വഖഫ് ബോർഡ് അവകാശം ഉന്നയിച്ചാൽ അത് വഖഫ് ട്രൈബൂണലിൽ അല്ലാതെ മറ്റ് കോടതിയിൽ പോകാൻ കഴിയില്ല എന്ന് തിരിച്ചറിഞ്ഞു. .. ഈ വഖഫ് ട്രൈബൂണൽ എന്നാൽ വഖഫ് ബോർഡ് തന്നെ ആണ് എന്ന് മനസ്സിലാക്കിയപ്പോൾ ആണ് അവർക്ക് പറ്റിയ ചതി മനസ്സിലായത് ....©

  • @abrahamt.c6018
    @abrahamt.c6018 2 ชั่วโมงที่ผ่านมา +4

    Everybody shoulld make the next election a memorable one, a turning point in kerala politics

  • @jinajames8562
    @jinajames8562 2 ชั่วโมงที่ผ่านมา +2

    VD. സതീശൻ അയാൾ എന്തിനാ ഇങ്ങനെ. കഷ്ട്ടം

  • @Kotrl567
    @Kotrl567 3 ชั่วโมงที่ผ่านมา +12

    ഇടതുപക്ഷത്തിന് വോട്ട് കൊടുത്താലും വീട് സതീശന് പാർട്ടിക്ക് കൊടുക്കരുത് 😂😂

    • @AnjRoshan
      @AnjRoshan 2 ชั่วโมงที่ผ่านมา +3

      Koya athu entha ? No vote for ldf udf

    • @JacksonJohn-d2c
      @JacksonJohn-d2c ชั่วโมงที่ผ่านมา

      കമ്മിക്കും, കൊങ്ങിക്കും ഇല്ല.

  • @praveenpravi8484
    @praveenpravi8484 ชั่วโมงที่ผ่านมา

    👍👍👌👌

  • @muraleedharaprasad-of6cz
    @muraleedharaprasad-of6cz ชั่วโมงที่ผ่านมา +2

    ഇക്കണക്കിനു 2047 ആകേണ്ട. 2025ൽ തന്നെ നമ്മന്റെ രാജ്യം ആകും. സതീശന്റെ വീടും സ്ഥലവും വക്കഫിന്റെ ആണെന്ന് പറഞ്ഞു വരുമ്പോൾ അങ്ങേർ അപ്പോൾത്തന്നെ കൂടും കിടക്കയുമായി കുടുംബ സമേതം തെരുവിലേക്ക് ഇറങ്ങും.

  • @sumeshs4020
    @sumeshs4020 2 ชั่วโมงที่ผ่านมา +1

    ഹിന്ദുക്കൾ കോൺഗ്രസ്സിന് വോട്ട് ചെയ്യത് നിസ്സാരനാക്കാര൦ ചെയ്യത് മത൦ മാറുക

  • @jony38701
    @jony38701 2 ชั่วโมงที่ผ่านมา +2

    അപ്പോ കാണുന്നവനെ അപ്പാ എന്നുവിളിക്കുന്നവർക്ക് വോട്ട് ഇല്ല.

  • @shinammasebastian2298
    @shinammasebastian2298 2 ชั่วโมงที่ผ่านมา

    👍🏻🙏🏻

  • @murukanmurukan6220
    @murukanmurukan6220 2 ชั่วโมงที่ผ่านมา +3

    L d f, u d f രണ്ട് കൂട്ടരും ഒന്നും മിണ്ടൂല. മിണ്ടിയാൽ ന്യൂനപക്ഷ കാര വോട്ടു പോകും. എല്ലാം മതേതര രാഷ്ട്രീയ പാർട്ടികൾ 😂😂😂😂

    • @muraleedharaprasad-of6cz
      @muraleedharaprasad-of6cz 2 ชั่วโมงที่ผ่านมา

      മതേതര പാർടികളല്ല. മത-തറ പാർട്ടികൾ

  • @jojijoseph2072
    @jojijoseph2072 3 ชั่วโมงที่ผ่านมา +2

    First congress divided ഇന്ത്യ. Now they given ഇന്ത്യ to waqf.

  • @prasanthalex2001
    @prasanthalex2001 2 ชั่วโมงที่ผ่านมา

    Jai jai Suresh Gopi sir

  • @AlexanderPhilip-s6x
    @AlexanderPhilip-s6x 2 ชั่วโมงที่ผ่านมา +1

    This law and board should be banned and save Hindus and christians. Reject gandi family frm Indian politics, and file all fraud and anti Indians activities against them.

  • @ProfitMohammd
    @ProfitMohammd 2 ชั่วโมงที่ผ่านมา

    ഇവന്മാരുടെ stand കണ്ടത് അണ് ഇനി എന്ത് uumfan ആണ് ഇവനൊക്കെ 😅😅😅

  • @gopakumarpurushothamanpill6412
    @gopakumarpurushothamanpill6412 2 ชั่วโมงที่ผ่านมา

    AICC പ്രസിഡന്റിന്റെ സ്വത്ത്‌ അവർ അവകാശപെട്ടു കഴിഞ്ഞു. തിരുപ്പതി ആയോ സതീശൻ

  • @malayalikerala6035
    @malayalikerala6035 3 ชั่วโมงที่ผ่านมา +1

    റാലി ഉൽക്കടനം നടത്തുന്നത് ആരാണ്?

  • @baburajan1844
    @baburajan1844 2 ชั่วโมงที่ผ่านมา +1

    VD Sateesan is a big hypocrite n opportunist!! Nothing honest can be expected from him!!

  • @deepak495495
    @deepak495495 2 ชั่วโมงที่ผ่านมา +1

    Koche...when you speak such important topics, show some spirit,

  • @adriananair4897
    @adriananair4897 3 ชั่วโมงที่ผ่านมา +1

    Arest Sadeesan

  • @MT-pf8zs
    @MT-pf8zs 3 ชั่วโมงที่ผ่านมา +6

    ഇനി കുരിശുകൃഷിക്കാരുടെ വോട്ടു നോക്കണ്ട സതീശാ.

    • @Kotrl567
      @Kotrl567 3 ชั่วโมงที่ผ่านมา +6

      നിൻറെ വോട്ട് മാത്രം നോക്കിയാൽ മതിയോ നിൻറെയൊക്കെ മനസ്സിലിരിപ്പ് കൊള്ളാം

    • @user-ui4dw8tm2d
      @user-ui4dw8tm2d 3 ชั่วโมงที่ผ่านมา

      കിണ്ടി ഭീകരരുടെ മതി

    • @devaprakashprakash7832
      @devaprakashprakash7832 2 ชั่วโมงที่ผ่านมา

      തുമ്പ് ലെസ്സ് കോയാമാരുടെ ഉറപ്പ് കിട്ടിയല്ലോ സതീശാ😂😂😂

    • @georgejoseph5683
      @georgejoseph5683 24 นาทีที่ผ่านมา

      Poda

    • @Kotrl567
      @Kotrl567 14 นาทีที่ผ่านมา

      @georgejoseph5683 I see that's what you have in mind

  • @remeeshnh7581
    @remeeshnh7581 2 ชั่วโมงที่ผ่านมา +1

    congrassukaaran shajan evide? onte motham kakkamaar kondokum😂😂😂😂

  • @venup1946
    @venup1946 2 ชั่วโมงที่ผ่านมา

    Ldf and udf zero😂😂😂

  • @narayananvn3406
    @narayananvn3406 3 ชั่วโมงที่ผ่านมา

    Enthyna ee charcha.Nyayamaya avsyamaya pothujanathyne support cheyyandavishaysm.Bjp orumirem mutheludukkilladi.Pavaappetta Kure janam vellathyl akku na mire niyam veno?

  • @Kakkkapork
    @Kakkkapork ชั่วโมงที่ผ่านมา +1

    No UDF. No LDF. Votte BJP.

  • @achuromeo4190
    @achuromeo4190 3 ชั่วโมงที่ผ่านมา +1

    അവന്റമ്മേടെ വക്ഓഫ്‌ സംരക്ഷണം..........

  • @lio176
    @lio176 2 ชั่วโมงที่ผ่านมา +2

    സതീശ നീ തീർന്നെടാ നീ 5തീർന്നു

  • @MB-ws2ud
    @MB-ws2ud 2 ชั่วโมงที่ผ่านมา

    BJP ചുമ്മാതാ കാര്യം കണ്ടിട്ട് ഇവർ BJP വോട്ട് ചെയ്യില്ല ഇതുവരെ കണ്ടതല്ലേ

    • @Kiranam257
      @Kiranam257 55 นาทีที่ผ่านมา

      ജിഹാദി കുത്തിത്തിരുപ്പ്

  • @hariharankailasam4921
    @hariharankailasam4921 2 ชั่วโมงที่ผ่านมา

    👌👌👌