ഇതു പോലൊരു ഭർത്താവിനെ കിട്ടിയാൽ ജീവിതം സ്വർഗ്ഗമാവും…

แชร์
ฝัง
  • เผยแพร่เมื่อ 5 ก.ย. 2024
  • shahul malayil | faisal cm |
    ============================================
    If you send us your experiences essays and stories we will choose the good one and publish in our channel.
    Contact-our team - faisalcmcreation@gmail.com -
    =============================================
    INSTAGRAM 👇
    / shahul_malayil
    =============================================
    FACEBOOK PROFILE 👇
    / shahulcrazy
    ============================================
    FACEBOOK OFFICIAL PAGE 👇
    / shahul-malayil-4317296...
    ============================================
    FAISAL CM 👇
    / faisal_cm
    ============================================
    #ShahulMalayil

ความคิดเห็น • 212

  • @sherlywilson5935
    @sherlywilson5935 3 ปีที่แล้ว +22

    ഇങ്ങനെയുള്ള ഭർത്താക്കന്മർ വിരളം.... വിന്ധ്യ ബാലനും ഷാഹുലിനും വളരെ നന്ദി love you ❤

  • @athirats4315
    @athirats4315 3 ปีที่แล้ว +210

    ഇങ്ങനെയൊരു ഭർത്താവ് ആണ് ഒരു ഭാര്യയുടെ ഏറ്റവും വലിയ ശക്തി 🥰

    • @athirats4315
      @athirats4315 3 ปีที่แล้ว

      @@AnilKumar-wv3ut Thanks 🥰

    • @playstoreapk8491
      @playstoreapk8491 3 ปีที่แล้ว

      🙏👌👍

    • @sarathssarath4787
      @sarathssarath4787 2 ปีที่แล้ว +2

      Athe your absolutley right

    • @thedarkknight3107
      @thedarkknight3107 2 ปีที่แล้ว +1

      No 👎 നമ്മുടെ ഏറ്റവും വലിയ ശക്തി നമ്മൾ തന്നെയാണ്

    • @esathannickal6830
      @esathannickal6830 2 ปีที่แล้ว

      Athira. Sathyam

  • @syedanvark5603
    @syedanvark5603 3 ปีที่แล้ว +10

    പൊളിച്ചു ഇത് ആൺകുട്ടികൾക്കു ഉള്ള കഥ തന്നെയാ മാതാപിതാക്കളെ തള്ളികളയണം എന്നല്ല ഒന്ന് ഓർക്കുക ഓരോ വിവാഹവും ഓരോ വാഗ്ദാനമാണ് പൊന്നു പോലെകൊണ്ടുനടന്ന അവരുടെ നിധിയെ ആണ് കൈകളിൽ ഏല്പിക്കുന്നത് അത് കെട്ടിത്തുകാനോ ചവിട്ടി തെക്കാനോ അല്ല കാലമത്രയും പൊന്നു പോലെ നോക്കാനാണ് അവരുടെ പ്രതിഷയും അത് തന്നെ ആയിരിക്കും തരുന്ന സ്ത്രീധനത്തിന്റെ അളവ് നോക്കിയല്ല സ്നേഹം കാണിക്കണ്ടത് എന്ന് കാണിച്ചു തന്നു അടിപൊളി ഇക്ക കഥ വളരെ നന്നായിരുന്നു ഓരോ വിവാഹത്തിലും ഒരാണ് ഓർക്കേണ്ടതാണ് ഇത് ഓർക്കണം ഒരു കുടുംബത്തിന്റെ സ്വസ്ഥത നഷ്പ്പെടുത്തി നേടുന്നത് എന്തായാലും അതിന് നിലനിൽപ്പില്ല 🙂🙂

  • @nichus3025
    @nichus3025 3 ปีที่แล้ว +283

    എല്ലാം ഭർത്താക്കാൻ മാരും ഭാര്യയെ ഇങ്ങനെ സ്നേഹിരുന്നെങ്കിൽ ഒരു വിസ്മയമാരും ഒരു കഷ്ണം കയറിൽ ജീവിതം അവസാനിപ്പിക്കില്ലായിരുന്നു😭😭😭

  • @unaisksd
    @unaisksd 3 ปีที่แล้ว +139

    സ്നേഹം അത്‌ മനസ്സിൽ ആക്കാൻ ഉള്ള മനസ്സ് കൂടി വേണം 💖💖💖

  • @Thejomation
    @Thejomation 3 ปีที่แล้ว +154

    *ഇപ്പോ പച്ചവെള്ളം കുടിച്ചാലു൦ അവൾ നന്നാവുന്നുണ്ട്, കാരണം ഇപ്പോ അവൾക്കു സമാധാനവും സന്തോഷവു൦ ഉണ്ട്*

  • @user-wm8tt3yz3o
    @user-wm8tt3yz3o 3 ปีที่แล้ว +9

    ആകാംഷയോടെയാണ് തുടക്കം മുതൽ ഒടുക്കം വരെ കേട്ടത്😍😍😍😍😍

  • @sindhusanthosh1113
    @sindhusanthosh1113 3 ปีที่แล้ว +11

    ഈ ചങ്കൂറ്റം എല്ലാ പുരുഷന്മാരും കാണിച്ചിരുന്നെങ്കിൽ..... ഷാഹുൽജി,ബിന്ദ്യ, ഫൈസൽ 💓💓💓💓💓

    • @thedarkknight3107
      @thedarkknight3107 2 ปีที่แล้ว +2

      അതെന്താ പെണ്ണുങ്ങൾക്ക് ചങ്കൂറ്റം ഉണ്ടായ്കൂടെ 😑

    • @esathannickal6830
      @esathannickal6830 2 ปีที่แล้ว

      Sindhu. Ethinulla chankootam elley

  • @ammuthrikkakara2824
    @ammuthrikkakara2824 3 ปีที่แล้ว +106

    തെറ്റ് ചെയ്യുന്നത് സ്വന്തം അച്ഛൻ ആയാലും അമ്മയായാലും ആ തെറ്റിനെതിരെ പ്രതികരിക്കണം

    • @sobhamohan6795
      @sobhamohan6795 3 ปีที่แล้ว +3

      തെറ്റ് ആരു ചെയ്താലും തെറ്റ് തന്നാണ്. കാര്യം മുഖത്ത് നോക്കി പറയാൻ ത്ന്റടം കാണിച്ചാൽ തീരും പറ കുതിപ്രശനം

    • @-.CHAAK.-FF-
      @-.CHAAK.-FF- 3 ปีที่แล้ว

      @@sobhamohan6795
      K

    • @esathannickal6830
      @esathannickal6830 2 ปีที่แล้ว

      Ammu. Athinulla dairyam arkum ella

  • @neethutb2869
    @neethutb2869 3 ปีที่แล้ว +42

    സൂപ്പർ. ഈ തെറ്റ് ചെയ്യുമ്പോൾ അമ്മായിഅമ്മയും ഒരു സ്ത്രി അന്നെന്ന് ഓർക്കുന്നത് നല്ലത്

  • @krishnakicha609
    @krishnakicha609 3 ปีที่แล้ว +15

    എത സങ്കടങ്ങൾ ഉണ്ടെങ്കിലും എല്ലാം തുറന്ന് ആരോട് എങ്കിലും പറയുക ആത്മഹത്യ എന്ന ചിന്ത ഒഴിവാൻ അത് സഹായിക്കും

  • @aparnaappu5647
    @aparnaappu5647 3 ปีที่แล้ว +24

    ശരിക്കും മനസ്സിൽ തട്ടിയ കഥ ആണ് ഇത്....❤️

  • @shanu7013
    @shanu7013 3 ปีที่แล้ว +16

    തെറ്റ് ചെയ്യുന്നേ സ്വോതം അച്ഛൻ അമ്മയായലും....സത്യത്തിൻ്റെ കൂടെ നിൽകുക്ക...
    സ്നേഹം ഉണ്ട് പറഞ്ഞൾ മാത്രം പോര അവളെ വിഷമങ്ങൾ മനസ്സിലാക്കാനും ശ്രമിക്കുക....
    ❤️🤩

  • @bangtansonyeondan4875
    @bangtansonyeondan4875 3 ปีที่แล้ว +19

    ഇത് ഞാൻ ഇന്ന് fb യിൽ വായിച്ചു. നന്നായിട്ടുണ്ട്.

  • @karthikkannan2624
    @karthikkannan2624 3 ปีที่แล้ว +8

    Fist Adikan vana le najn 🙄 story supper ❤️love you ikkusaa❤️❤️😘😘😘

  • @mubeenrahman5651
    @mubeenrahman5651 3 ปีที่แล้ว +14

    ഇങ്ങനെ ഉള്ള ദുഷ്ടത കാട്ടുന്ന തള്ള മാർ ഇപ്പോളും ഉണ്ട് aa മോൻ ചെയ്തതാ ശരി super story

  • @muhammedrafirafi8170
    @muhammedrafirafi8170 3 ปีที่แล้ว +7

    അടിപൊളി 😥😥😥. കണ്ണു നിറഞ്ഞുപോയി 👍👍👍

  • @minikaladharan3098
    @minikaladharan3098 2 ปีที่แล้ว +1

    എല്ലാവർക്കും ഈ കഥ ജീവിതമായി കിട്ടിയിരുന്നെങ്കിൽ എല്ലാ കുടുംബവും
    സന്തോഷത്തോടെ 😔

  • @sreesruthi5632
    @sreesruthi5632 2 ปีที่แล้ว +2

    Ente husband ee kadhayile Hus pole anu care &love ....super story ikka 😍😍😍😍😍😍❤❤❤♥ ikkante voice 👏👏👏👏👏👏👏👏

  • @akhilaakku8361
    @akhilaakku8361 3 ปีที่แล้ว +43

    എല്ലാം ഭർത്താവും ഇങ്ങനെ ആയിരുന്നെങ്കിൽ നാട് എപ്പോഴോ നന്നായി

    • @jishnusr3363
      @jishnusr3363 3 ปีที่แล้ว +5

      എല്ലാ ഭർത്താക്കന്മാർ മാത്രമല്ല ഭാര്യമാരും കൂടി ഇങ്ങനെ ആയിരുന്നെങ്കിൽ എന്ന് പറയുന്നതാണ് ശരി...

    • @akhilaakku8361
      @akhilaakku8361 3 ปีที่แล้ว

      @@jishnusr3363 ivide bharthavinte karyam mathram alle paranjath. athond avarude karyam mathrame paranjullu😬

    • @jishnusr3363
      @jishnusr3363 3 ปีที่แล้ว +1

      @@akhilaakku8361 ഇവിടെ ഇനി അതെടുത്തു പറയേണ്ട കാര്യം ഉണ്ടോ
      പറയാതെ തന്നെ മനസ്സിലായില്ലേ 😄, പിന്നെനിങ്ങൾ പറഞ്ഞത് പോലെ "നാട് നന്നാവാൻ" ഭർത്താക്കന്മാർ മാത്രം വിചാരിച്ചാൽ നടക്കില്ല ഭാര്യമാരും കൂടി വിചാരിക്കണം...🥶😂

    • @akhilaakku8361
      @akhilaakku8361 3 ปีที่แล้ว

      @@jishnusr3363 ellaam bharyamaarum bharthakkanmaarum mosam anenn njan paranjillallo . Nallavarum und . Mosamaayi chindhikkunnavar nallathaayi chindhichaal oru presanavum undaakillallo enna njan udeshichath ok pinne njan ipo oru bharya allathond angane njan chindikkunnilla kto😁😁😁😁😁😁

    • @jishnusr3363
      @jishnusr3363 3 ปีที่แล้ว +2

      @@akhilaakku8361ആരും മോശം ആണെന്ന് ഞാനും പറഞ്ഞില്ല...എല്ലാ ഭർത്താക്കന്മാരും എന്ന് മുകളിൽ പറഞ്ഞത് കൊണ്ട് ഞാൻ പറഞ്ഞെന്നെ ഉള്ളു 😄... ദേ ആ പറഞ്ഞത് ന്യായം അല്ലെങ്കിൽ പിള്ളേച്ചൻ കള്ളം പറഞ്ഞെന്ന് ആയേനെ😂...
      ഇങ്ങനെ നിക്കാതെ അങ്ങ് കേറി കല്യാണം കഴിക്കു ജീവിതത്തിൽ സന്തോഷം മാത്രം മതിയോ 😜.... പിന്നെ ഞാനും ഒരു ഭർത്താവ് അല്ല കേട്ടോ, എന്റെ കുറച്ചു കാഴ്ചപ്പാടുകൾ വച്ചു അഭിപ്രായം പറഞ്ഞന്നെ
      ഉള്ളു 😄...👍

  • @binsiyashahul8821
    @binsiyashahul8821 3 ปีที่แล้ว +11

    എന്റെയും അവസ്ഥ ഇത് തന്നെയാണ് കല്യാണം കഴിഞ്ഞ് 10 ദിവസം മാത്രം അവിടെ നിന്നുള്ളു.
    എല്ലാം ശെരിയാകും എന്ന വിശ്വാസം

  • @tincythomas3633
    @tincythomas3633 2 ปีที่แล้ว

    Super nalla story.

  • @Sultanasulthu
    @Sultanasulthu 3 ปีที่แล้ว +11

    Salute for that husband

  • @saranyam7607
    @saranyam7607 3 ปีที่แล้ว +6

    ഒരുപാട് ഇഷ്ടമായി

  • @thahliyayasmin6626
    @thahliyayasmin6626 3 ปีที่แล้ว +6

    എന്റെ കാക്കു ഇങ്ങനെയാണ് 😍😍😍

  • @valsalanair617
    @valsalanair617 3 ปีที่แล้ว +1

    Nalla story. Aankuttikelayal inghene vennam. Ithupolullavre kannan.valliya bhuthimuttanne thanks Shahulji

  • @anittamathewalka5429
    @anittamathewalka5429 3 ปีที่แล้ว +15

    Ikkayunda story poli ❤️

  • @shylapillai7368
    @shylapillai7368 3 ปีที่แล้ว +3

    നല്ലൊരു message.

  • @sharfiyashafi1579
    @sharfiyashafi1579 3 ปีที่แล้ว +6

    Super❤story❤❤

  • @jasmin_manzoor771
    @jasmin_manzoor771 3 ปีที่แล้ว +3

    Adi poli story 😍orupaad ishtayii

  • @beenask1311
    @beenask1311 ปีที่แล้ว

    Superb......ssss thandedam ulla aan good massage ikka...

  • @sebynoushu477
    @sebynoushu477 3 ปีที่แล้ว +13

    നല്ല ഒരു ശബ്ദം ആയിരുന്നു ഇദ്ദേഹത്തിന്റെ ത്🥰🥰🥰

  • @arshak697
    @arshak697 3 ปีที่แล้ว +13

    അനുവേട്ടൻ മാസ്സ്👌

  • @mirzaskitchen6211
    @mirzaskitchen6211 3 ปีที่แล้ว

    Adipoli story
    Nan nigaluda ella stories watch chayyarund ellam super annutto....

  • @ponnukannan8115
    @ponnukannan8115 3 ปีที่แล้ว +3

    അടിപൊളി ഇക്കാ 💞

  • @jibrina3721
    @jibrina3721 3 ปีที่แล้ว +3

    Eth polle snehikun barthavina ann allam pennumgallum agrahikunath nella manasu ulla penn kuttigalk Eth polle ulla barthakanmare kettatta🙌😊☺️🥰👏👏

  • @juvi7459
    @juvi7459 3 ปีที่แล้ว +7

    ഓരോ ഭർത്താക്കൻമാരും ഇങ്ങനെ ആയിരുന്നെങ്കിൽ....
    ജീവിതം എത്ര നന്നായിരുന്നു. ....

  • @user-fy1se4kc4j
    @user-fy1se4kc4j 3 ปีที่แล้ว +16

    Athey sneham athe nammalle manasilakanam illegill pinneee endhinaa jeevikkuneee😔

  • @ponnusworld2321
    @ponnusworld2321 3 ปีที่แล้ว +4

    True story.thenks for the story.god bless them.♥️♥️♥️♥️

  • @shirlydonbosco9979
    @shirlydonbosco9979 2 ปีที่แล้ว +3

    സൂപ്പർ സ്റ്റോറി 👌👌👌👍👍

  • @Unni12346
    @Unni12346 3 ปีที่แล้ว +1

    വല്ലാത്തൊരു ഫീലിംഗ്

  • @kavithavarghese5816
    @kavithavarghese5816 3 ปีที่แล้ว +3

    Nice story

  • @shijinashereer4086
    @shijinashereer4086 3 ปีที่แล้ว +2

    Super story 👌👌

  • @soniyababesh9624
    @soniyababesh9624 3 ปีที่แล้ว +2

    Super story

  • @aazworld5535
    @aazworld5535 3 ปีที่แล้ว +4

    പ്രതികരിക്കേണ്ടടുത്ത് പ്രതികരിക്കണം ☹️☹️

  • @eyggjvc1226
    @eyggjvc1226 2 ปีที่แล้ว

    എന്റെ പേര് ഷാഹിദ
    ഈ കമന്റ് എന്റെ ഭർത്താവ് കാണുമോ എന്നെനിക്കറിയില്ല പക്ഷെ ഈ വീഡിയോ കേട്ടപ്പോ പറയാതെ വയ്യ. ഞാൻ എന്റെ ഭർത്താവിനെ ജീവൻ തുല്യം സ്നേഹിച്ചു 3വർഷം. ഒരുപാട് പ്രേശ്നങ്ങൾ ഉണ്ടായിട്ടും ഇപ്പൊ എന്നെ ഡിവോഴ്സ് ചെയ്യാൻ നിൽക്കാണ്. ഞാൻ എന്റെ വീട്ടിൽ ആണ്. 😭😭😭😭😭😭😭😭😭😭😭😭😭ഇന്നുവരെ അവരോട് ഒരു ദ്രോഹവും അറിഞ്ഞോണ്ട് ചെയ്തിട്ടില്ല 🤲🏻🤲🏻🤲🏻

  • @jandjworldcreations5850
    @jandjworldcreations5850 3 ปีที่แล้ว

    Really nice I hope husband's are strength of women's . A women always expect love and care from her hubby not the eternal things

  • @malushibin548
    @malushibin548 3 ปีที่แล้ว +1

    Inganae tannae vanum. Nice story ❤️

  • @vismayathillenkeri9812
    @vismayathillenkeri9812 3 ปีที่แล้ว +1

    Super sruthi from kannur

  • @preethadevu8078
    @preethadevu8078 2 ปีที่แล้ว

    Shahul sir big fanayi njan

  • @bhavyavm1562
    @bhavyavm1562 2 ปีที่แล้ว +2

    സ്നേഹം ഒരിക്കലുണ് പണം കൊണ്ടോ പദവി കൊണ്ടോ വാങ്ങാൻ പറ്റില്ല.... ഇങ്ങനെ ഉള്ള ഭർത്താക്കന്മാർ ഇണ്ടാർന്നെങ്കിൽ ഈ ലോകത്ത് സ്ത്രീധനത്തിന്റെ പേരിൽ ആരും മരിക്കിലാർന്നു....😔

  • @fousiyapmfousi2662
    @fousiyapmfousi2662 3 ปีที่แล้ว +1

    👍🏼👍🏼👍🏼👍🏼👍🏼👍🏼👍🏼orubad eshtay.sthreethanathinu vendi kollunnarkkokke ee kadha kelkknm.engneyum Ann kuttikal undennu

  • @shazilhezababys1752
    @shazilhezababys1752 3 ปีที่แล้ว +4

    സൂപ്പർ സ്റ്റോറി...

  • @jeenarajan4766
    @jeenarajan4766 3 ปีที่แล้ว +2

    ഈ problm മിക്ക പെൺ പിള്ളേർക്കും ഉണ്ട്. കെട്ടിയോനോട്‌ പറയാൻ പറ്റില്ലല്ലോ. കാരണം അവരൊക്കെ പറയും എന്റെ അമ്മ മാത്രമേ എനിക്കുള്ളൂ... എന്റെ അമ്മ പാവാണ് എന്നൊക്കെ. പറഞ്ഞാലും ഒന്നും വിശ്വസിക്കയും ഇല്ല. പറയുന്ന നമ്മൾ പുറത്താകും. 😔😔😔

  • @parvathisreedhar1924
    @parvathisreedhar1924 3 ปีที่แล้ว +3

    Great ❤️

  • @arjunps4883
    @arjunps4883 3 ปีที่แล้ว

    നന്നായിട്ടുണ്ട്..

  • @fidhafidhafathima605
    @fidhafidhafathima605 3 ปีที่แล้ว +5

    Hiiiii😁😁😁

  • @mahimamadhu2371
    @mahimamadhu2371 3 ปีที่แล้ว +1

    Super story.

  • @rasminap9872
    @rasminap9872 3 ปีที่แล้ว

    Anu mass ann
    Engane oru barthavine kittiyal vere onnum venda senhathekal vila mattenninum ella story polichu shahulkka
    Ammayi amma oru karyam orthal nallath avarum oru sthreeyann enn

  • @shanibakaithapoyil680
    @shanibakaithapoyil680 3 ปีที่แล้ว +1

    സൂപ്പർ

  • @jishamolsebastian2485
    @jishamolsebastian2485 3 หลายเดือนก่อน

    Correct 👍 message

  • @saleenamajeed5495
    @saleenamajeed5495 3 ปีที่แล้ว +5

    👍

  • @beemabeema8510
    @beemabeema8510 3 ปีที่แล้ว +1

    Super👌👌👌👍

  • @minirajesh7182
    @minirajesh7182 3 ปีที่แล้ว

    ഒരുപാട് ഇഷ്ട്ടായി 😍😍

  • @jishasudeesh3676
    @jishasudeesh3676 3 ปีที่แล้ว +1

    Yes ithanu annu

  • @ashmal735
    @ashmal735 3 ปีที่แล้ว +1

    Super

  • @parvathysnair2860
    @parvathysnair2860 3 ปีที่แล้ว +1

    Adipoli

  • @subisam4478
    @subisam4478 3 ปีที่แล้ว +1

    👌👌👌story an climax 👌👌👌

  • @mumthasmuzammilmumthasmuza2202
    @mumthasmuzammilmumthasmuza2202 2 ปีที่แล้ว

    എന്റെ അനുഭവം

  • @user-il9rh3ku4i
    @user-il9rh3ku4i 3 ปีที่แล้ว +1

    Ammaye orikkalum buaryayude munnilnn talli parayaruth... Ammaye.. Manasillakki kodukenn vendath... Orikkalum... Ethirth parayaanoo... Ocha vakkanoo padilla... Ethra nalla ammayaayalum... Ethra cheeta aayaalum🥰❤️❤️

  • @snehasrj7013
    @snehasrj7013 3 ปีที่แล้ว

    Oru kudumba jeevithathil baryabarthakanmark vtl oru privacy ennum aavashyam aanu
    .... Ammaayiamma marumakal bantham ellarkkum nallathaavanam ennilla .... Ammayeyum baaryayeyum orupole kond povan oru nuclear family aavunnathaanu nallath ... Ennaalum idaykkokke ammayude koodeyum nilkkan samayam. Kandethanam

  • @Malayalammoviexplained
    @Malayalammoviexplained 2 ปีที่แล้ว

    Njn kanda ettavum nalla story

  • @athiraathus4049
    @athiraathus4049 3 ปีที่แล้ว +2

    Inganoru barthavannu ethoru baryaudeum sakthi

  • @vijishatvviji2568
    @vijishatvviji2568 3 ปีที่แล้ว

    Very nice

  • @lachuscorner.....2468
    @lachuscorner.....2468 3 ปีที่แล้ว

    Inganeyoru bharthakkanmar kadhakalil mathram. Swantham ammayude veri pidicha vakkukalk mathram vila kodukkunna chettakal. Wife venam avashyathinu math ram,baki ellatinum amma mathi. Ente abhiprayam marriage kazhinjaludan thanne mari thamasikkuka. Kure maranangal ozhivakkam.

  • @niyajohny4207
    @niyajohny4207 3 ปีที่แล้ว +2

    Annayal engane venam

  • @bindhyageorge4047
    @bindhyageorge4047 2 ปีที่แล้ว

    Super👌🏻

  • @eldhomo6898
    @eldhomo6898 3 ปีที่แล้ว

    Bro &sis story video cheyy

  • @nabeelpanakkadnabeelpanakk3411
    @nabeelpanakkadnabeelpanakk3411 3 ปีที่แล้ว +1

    Sathyam orunal maraniki purathu varum

  • @rinussrinsha32
    @rinussrinsha32 3 ปีที่แล้ว +2

    Sooperrbbbb🤩🥰❤️❤️🖤

  • @shajishajip8628
    @shajishajip8628 2 ปีที่แล้ว

    Super 👍💐💐

  • @Bindhuqueen
    @Bindhuqueen 3 ปีที่แล้ว +2

    Supr❤❤

  • @rabeehali2473
    @rabeehali2473 3 ปีที่แล้ว

    Super 👍

  • @farhananizar1861
    @farhananizar1861 3 ปีที่แล้ว +5

    ❤❤

  • @sheejaanisheejanv6186
    @sheejaanisheejanv6186 3 ปีที่แล้ว

    Super anu

  • @farishafari2263
    @farishafari2263 3 ปีที่แล้ว

    Njanund koode ennoru vakk mathram mathi.....athu kelkkan eathoru pennum aagrahikkum......pakshe athu avaru parayillann mathram.😌

  • @vishnugr8112
    @vishnugr8112 3 ปีที่แล้ว +9

    കൈപിടിച്ച് തന്നപ്പോൾ വിശ്വസിച്ചു കൂടെ ഇറങ്ങി വന്നവൾ കൊണ്ടുവന്നവയുടെ മൂല്യം അളക്കാനും കാണാനേ ആളൊള്ളൂ പകരം അവൾ ഉപക്ഷിച്ച പ്രിയപ്പെട്ടവയുടെ മൂല്യം ആരും കാണാറില്ല.
    ഭർത്താവ് മാത്രമല്ല ഭാര്യയും സ്നേഹസമ്പന്ന ആവണം

  • @jishasudeesh3676
    @jishasudeesh3676 3 ปีที่แล้ว

    Iganea veanam chilarkokea ammamarea yeatirkkan peadiya sangadangalarodu parayum

  • @muhammednaseef2k786
    @muhammednaseef2k786 3 ปีที่แล้ว +3

    👌👌👌👌

  • @nisashamnad3557
    @nisashamnad3557 3 ปีที่แล้ว

    Super voice

  • @byjuvakayil53
    @byjuvakayil53 3 ปีที่แล้ว

    Poli 😊

  • @anoopanoop7390
    @anoopanoop7390 3 ปีที่แล้ว

    Supper😍😍😍😍

  • @jijisuresh4164
    @jijisuresh4164 3 ปีที่แล้ว

    Yes

  • @devikapt69
    @devikapt69 3 ปีที่แล้ว +7

    😁😁

  • @adithyapradeepan385
    @adithyapradeepan385 3 ปีที่แล้ว

    Supper ❤️

  • @unknownuser461
    @unknownuser461 2 ปีที่แล้ว +1

    💓🥰

  • @ammusanavlogs7436
    @ammusanavlogs7436 2 ปีที่แล้ว

    ente life pole. night 12manik ennem molem kond iruttilekirangiya. സനലേട്ടൻ

  • @raazworld7088
    @raazworld7088 2 ปีที่แล้ว

    Yente kayyilum und oru story yengane kodukande

  • @divyadivya9161
    @divyadivya9161 3 ปีที่แล้ว +1

    Kann niranju poyi 😓😓😓

  • @shibikp9008
    @shibikp9008 2 ปีที่แล้ว

    Aanathamullvann