എന്നായാലും പുതിയ ഡാം ഉടനെ ഒന്നും പണിയാൻ പോവുന്നില്ല, ഇനി പണിയാൻ തുടങ്ങിയാലും എത്ര നാൾ കൊണ്ട് പണിയും, നമ്മുടെ സർക്കാർ ഒന്നും ചെയ്യില്ല , ആ വകുപ്പിൽ കുറെ വേണേൽ പിരിക്കും എന്നീട്ട് അതും മുക്കും
കേന്ദ്രത്തിൽ എത്തുവാൻ ശക്തമായ ഇടപെടൽ നടത്തൂ... അത് കോണ്ഗ്രസ്, കാമുയൂണിസ്റ്റോ അല്ല. മറിച്ചു.... സുരേന്ദ്രൻ, വെള്ളാപ്പള്ളി നടേശൻ, യൂസഫലി. അവർ പറഞാൽ കേന്ദ്രം ഒഴിവാക്കില്ല 🙏
ജലബോംബ് 🌹എല്ലാവരും ഒന്നിക്കൂ
എന്നായാലും പുതിയ ഡാം ഉടനെ ഒന്നും പണിയാൻ പോവുന്നില്ല, ഇനി പണിയാൻ തുടങ്ങിയാലും എത്ര നാൾ കൊണ്ട് പണിയും, നമ്മുടെ സർക്കാർ ഒന്നും ചെയ്യില്ല , ആ വകുപ്പിൽ കുറെ വേണേൽ പിരിക്കും എന്നീട്ട് അതും മുക്കും
100% sure പൊട്ടും 😢
പ്രതികരണശേഷി നഷ്ടപ്പെട്ട പ്രബുദ്ധരെ സംരക്ഷിക്കേണ്ട ബാധ്യത ദൈവത്തിന് മാത്രമോ??😢
കേന്ദ്ര ആഭ്യന്തര മന്ത്രാലയം ഉറങ്ങുന്നു?
മാർച്ച് 20 to 28, 2024
10.30 AM to 3pm
Ithenna
എങ്കിൽ സെക്രട്ടേറിയേറ്റ്,എകെജി സെൻ്റർ എന്നിവ അതിൻ്റെ മൂട്ടിലേക്ക് മാറ്റുക..dam പോളിച്ചിരിക്കും ഉറപ്പ്.
കേന്ദ്രത്തിൽ എത്തുവാൻ ശക്തമായ ഇടപെടൽ നടത്തൂ...
അത് കോണ്ഗ്രസ്, കാമുയൂണിസ്റ്റോ അല്ല.
മറിച്ചു.... സുരേന്ദ്രൻ, വെള്ളാപ്പള്ളി നടേശൻ, യൂസഫലി.
അവർ പറഞാൽ കേന്ദ്രം ഒഴിവാക്കില്ല 🙏