വീഴാതെ തൻ തിരു സന്നിധിയിൽ തെല്ലും കളങ്കമില്ലാത്തവരായ്.. TPM Songs Video.

แชร์
ฝัง
  • เผยแพร่เมื่อ 15 ม.ค. 2025

ความคิดเห็น • 94

  • @LinogeorgeLinogeorge-yw2bm
    @LinogeorgeLinogeorge-yw2bm ปีที่แล้ว +18

    ഈ വീഡിയോ കണ്ടാലും കണ്ടാലും മതിയാവുന്നില്ല 🙏🏻🙏🏻🙏🏻🙏🏻🙏🏻❤️❤️❤️❤️❤️

    • @Ash-lk5wn
      @Ash-lk5wn ปีที่แล้ว +4

      അതെ

  • @dannyskyabdan2931
    @dannyskyabdan2931 10 หลายเดือนก่อน +10

    TPM is the only church that has new songs every year in all languages, other churches copy our songs. God’s anointed Servants have the gift of writing songs filled with meaning and the anointing of the Holy Spirit.

    • @bijuzachariahzachariah5492
      @bijuzachariahzachariah5492 6 หลายเดือนก่อน +1

      It's a Malayalam and tamil based church, what about universal church that belongs to christ jesus, the foreign missionaries brought gospel to this country like v.nagel and baker & bailey's of cms. Some very blind cult always forget realities and try to hide truth.. I was with group for years they always boast about their own interpretation of Bible and faith.

    • @jeetendrasingh7758
      @jeetendrasingh7758 2 หลายเดือนก่อน

      आप ऐसा नहीं बोल सकते brother

    • @jeetendrasingh7758
      @jeetendrasingh7758 2 หลายเดือนก่อน

      Aap aisa nahi bol sakte brother

  • @sej6732
    @sej6732 4 หลายเดือนก่อน +6

    So beautiful....This is why no other Pentecostal churches like TPM ...they can never be like this 🙏🙏

  • @nesamonisheila6253
    @nesamonisheila6253 9 หลายเดือนก่อน +4

    Glory to God

  • @jessyjose7240
    @jessyjose7240 ปีที่แล้ว +22

    ആ കുഞ്ഞു കൊച്ചു താളത്തിൽ കൈ കൊട്ടുന്നു 😘

  • @kunjumolsam4028
    @kunjumolsam4028 6 หลายเดือนก่อน +6

    Aa mol beautifully clapping hands according to the rhythm of the song.

  • @retnakumari9276
    @retnakumari9276 ปีที่แล้ว +4

    Amen കര്‍ത്താവേ വേഗം വരണം ❤❤

  • @Samsphilips
    @Samsphilips หลายเดือนก่อน +1

    Love❤️❤️❤️ t p m❤❤❤

  • @PJAYALAKSHMI-y6u
    @PJAYALAKSHMI-y6u 4 หลายเดือนก่อน +1

    Praise the lord 🙏🙏🙏 brothers and sistwrs
    Pastors
    E song ventuna prathesare hrudhayamlo chepalene anandham vastundhe dhuthala samuhamune chustunath vundhe
    Prize the lord 🙏🙏🙏🙏🙏🙏

  • @lissybenjaminbenjamin2510
    @lissybenjaminbenjamin2510 ปีที่แล้ว +10

    Thank you so much for publishing, it’s so so nice to watch our Consecrated Servants of God , Praise LORD, LORD preserve them all wherever they are , Good song 🙏

    • @sasrammoses51
      @sasrammoses51 7 หลายเดือนก่อน +1

      Beautiful beautiful

  • @enathubabu4256
    @enathubabu4256 ปีที่แล้ว +17

    TPM സംഗീത ശുശ്രൂഷയിലെ 562 )o നമ്പർ പാട്ടാണിത്
    യേശുവിൻ പേർക്കായ് തൻ സേവ ചെയ്‌വാൻ
    ഉന്നതഭാഗ്യം ലഭിച്ചവരേ തൻവിളിയും തൻ തെരഞ്ഞെടുപ്പും
    ഏറ്റമുറപ്പാക്കി മുന്നേറിടാം
    1 രാപ്പകലെല്ലാം തൻ വേല ചെയ്യാം
    രാക്കാലമില്ലാത്ത രാജ്യത്തിനായ്
    രാജാധിരാജനിതാ വരുന്നു
    രാജ്യത്തിൻ സുവിശേഷം ഘോഷിച്ചിടാം
    2.പാപാന്ധകാരത്തിലായിരങ്ങൾ
    പാരിതിൽ നിത്യം നശിച്ചിടുമ്പോൾ
    ലോകത്തിൻ പാപം ചുമന്നവനാം
    ലോകൈക നാഥനെ സാക്ഷിച്ചിടാം
    3 ക്രിസ്തുവിൻ ദിവ്യ പരിജ്ഞാനത്താൽ
    ലോകം വെറുത്തവരാം ജനമേ
    തേജസ്സിൻ നാഥന്റെ സേവനത്തിൽ
    തേജോ ദീപങ്ങളായ് ശോഭിക്കുവിൻ
    4 വീഴാതെ തൻ തിരു സന്നിധിയിൽ
    തെല്ലും കളങ്കമില്ലാത്തവരായ്
    ആനന്ദ വായ്പ്പോടെ നിർത്തിടുവാൻ
    ശക്തനാം നാഥനിൽ വിശ്രമിക്കാം

  • @ajeeshkumar3445
    @ajeeshkumar3445 9 หลายเดือนก่อน +2

    Nandhi....

  • @juvel7207
    @juvel7207 4 หลายเดือนก่อน +3

    Praise the LORD

  • @AnandakumarMK
    @AnandakumarMK หลายเดือนก่อน +1

    മനസ്സിൽ സമാധാനം നിറച്ചു.

    • @Samsphilips
      @Samsphilips หลายเดือนก่อน

      കേൾക്കുമ്പോൾ കുട്ടികാലം ഓർമ വരുന്നു ❤️❤️❤️

    • @AnandakumarMK
      @AnandakumarMK หลายเดือนก่อน

      സങ്കടം വരുമ്പോൾ ഞാൻ ഈ ആരാധന കാണും.

  • @georgesamuel5129
    @georgesamuel5129 3 หลายเดือนก่อน +1

    Glorious song.

  • @reethamariyal495
    @reethamariyal495 ปีที่แล้ว +2

    Pràise the lord

  • @enathubabu4256
    @enathubabu4256 ปีที่แล้ว +8

    Romanized Lyrics
    This song is from our TPM Malayalam song book (Sangeetha Shushroosha No. 562)
    Yeishuvin peirkkaai Than seiva cheivaan
    Unnadha bhaagyam lebhichavarey
    Than viliyum Than thirenjeduppum
    Eittamurappaakki munneiridaam
    1.Raappagalellaam Than veila cheiyaam
    Raakkaalamillaatha raajyathinaai
    Raajaadhi Raajanidhaa varunnu
    Raajyathin suvisheisham ghoashichidaam
    2.Paabaandhagaarathil aayirangal
    Paaridhil nithyam nashichidumboal
    Loagathin paabam chumannavanaam
    Loagaiga Naadhaney saakshichidaam
    3.Kristhuvin dhivya parignjaanathaal
    Loagam veruthavaraam jenamey
    Theijassin Naadhantey seivanathil
    Theijo dheebangalaai shoabhikkuvin
    4.Veezhaadhey Than thiru sannidhiyil
    Thellum kalankamillaathavaraai
    Aanandha vaaippoadey nirthiduvaan
    Shakthanaam Naadhanil vishramikkaam

  • @KamlaDhamam-dp2gp
    @KamlaDhamam-dp2gp 4 หลายเดือนก่อน +2

    Praise God 🙏

  • @johnkutty8000
    @johnkutty8000 2 หลายเดือนก่อน

    We have to thank almighty God for giving a great vision to the founder.I consider it is a great privilege for me that i have born and brought up in this group. But i am nothing in the presence God.

  • @beenathomas7137
    @beenathomas7137 ปีที่แล้ว +11

    ഇതേ പോലെ കൂടുതൽ video s ഇട്ടാൽ എത്ര നന്നായിരുന്നു. അനേകർക്ക്‌ കേൾക്കാൻ പറ്റുമല്ലോ.

  • @samgeorge6073
    @samgeorge6073 7 หลายเดือนก่อน +2

    Glory be to God

  • @elsygeorge1407
    @elsygeorge1407 ปีที่แล้ว +4

    Praise the lord

  • @daisyjohn4229
    @daisyjohn4229 7 หลายเดือนก่อน +2

    PRAISE THE LORD JESUS BLESS

  • @jainammaponnachan2592
    @jainammaponnachan2592 ปีที่แล้ว +2

    Amen sthothram

  • @lissyjames4235
    @lissyjames4235 ปีที่แล้ว +2

    Super Praying 🙏🙏🙏🙏👍👍👍

  • @murikipudiprasad3126
    @murikipudiprasad3126 8 หลายเดือนก่อน +1

    Amen glory to god

  • @SANILACHENKUNJU
    @SANILACHENKUNJU 3 หลายเดือนก่อน +1

    യെഹെസ്കേൽ 36 : 27 ദൈവത്തിൻ്റെ വാഗ്ദത്തമാണ് - ഞാൻ എന്റെ ആത്മാവിനെ നിങ്ങളുടെ ഉള്ളിൽ ആക്കി നിങ്ങളെ എൻ്റെ ചട്ടങ്ങളിൽ നടക്കുമാറാക്കും : യോഹന്നാൻ 14 : 18 യേശു പറഞ്ഞു ഞാൻ നിങ്ങളെ അനാഥരായി വിടുകയില്ല : ഇന്ന് ദൈവത്തിൻ്റെ അടുക്കലേക്ക് മടങ്ങി വന്ന നാം അനാഥനല്ല . ദൈവം വാഗ്ദത്തം ചെയ്ത ദൈവത്തിൻ്റെ ദാനമായ പരിശുദ്ധാത്മാവ് നമ്മിൽ വസിക്കുന്നു . യേശു നമുക്ക് തന്ന കല്പനകൾ അനുസരിക്കാൻ ശക്തി നല്കുന്നത് പരിശുദ്ധാത്മാവാണ് . നമ്മോടു കൂടെ ഇരുന്ന് സകല സത്യത്തിലും നമ്മെ വഴി നടത്തും . ( നമ്മുടെ സ്വന്ത കഴിവ് കൊണ്ട് സാദ്ധ്യമല്ല ) 1 യോഹന്നാൻ 4 : 4 നിങ്ങളിലുള്ളവൻ ലോകത്തിൽ ഉള്ളവനേക്കാൾ വലിയവൻ . ( ലോകത്തിൻ്റെ പ്രഭുവിനേക്കാൾ വലിയവൻ ) ഗലാത്യർ 5 : 16 ദൈവം നമുക്ക് തന്ന ആത്മാവിനെ അനുസരിച്ചു നടക്കുമ്പോൾ നാം നമ്മുടെ ജഡത്തിൻ്റെ മോഹം നിവർത്തിക്കയില്ല . 1 യോഹന്നാൻ 3 : 6 , 9 ദൈവത്തിൽ വസിക്കുന്നവൻ ആരും പാപം ചെയ്യുന്നില്ല . ദൈവത്തിൻ്റെ ആത്മാവ് ( വിത്ത് ) നമ്മിൽ വസിക്കുന്നതിനാൽ നമുക്ക് എല്ലാ സമയത്തും സന്തോഷമായും സമാധാനമായും ഇരിക്കുവാൻ സാധിക്കും. പൗലോസ് അപ്പൊസ്തലൻ പറയുന്നത് എപ്പോഴും സന്തോഷിപ്പിൻ .

  • @ShamwelsyngkliShamwelsyngkli
    @ShamwelsyngkliShamwelsyngkli 7 หลายเดือนก่อน +2

    Amen

  • @christaljohn4562
    @christaljohn4562 7 หลายเดือนก่อน +1

    PRAISE THE LORD! SUPER

  • @phaneydavid8383
    @phaneydavid8383 ปีที่แล้ว +2

    Thank u

  • @VijayVijay-gg7tp
    @VijayVijay-gg7tp หลายเดือนก่อน

    Nice

  • @shajik6667
    @shajik6667 ปีที่แล้ว +2

    Praise the Lord🙏🙏🙏🙏🙏❤❤❤

  • @sujasam2218
    @sujasam2218 ปีที่แล้ว +2

    Amen. Praise the Lord 🙏🙏🙏

  • @sapheeraishu5430
    @sapheeraishu5430 6 หลายเดือนก่อน +1

    ആമേൻ

  • @susanthomas3600
    @susanthomas3600 9 หลายเดือนก่อน +1

    Praise the lord, ❤🙏🙏🙏

  • @omc5062
    @omc5062 4 หลายเดือนก่อน +1

    Manassu santhoshathaal nirayunnu

  • @SaranS-fv3jf
    @SaranS-fv3jf 7 หลายเดือนก่อน +1

    Prise the lord❤

  • @NaroPongen-yx7fi
    @NaroPongen-yx7fi 13 วันที่ผ่านมา

    I know you sis jannu priya 2005 batch miss you all

  • @ucrcs
    @ucrcs 5 หลายเดือนก่อน +1

    Nice song

  • @TwinsDiaries-zr3vz
    @TwinsDiaries-zr3vz 8 วันที่ผ่านมา

    njan kollam, plr tpm anu,ithu kozhikodu faithhome annalle 2024 ille ente koode , youthmeeting groupclass ille ulla oru kutty eee video ille kandu 🙂🙃last grean tamer adikuna kutty ,name orkunilla ,glory to god

  • @tessy.joseph3141
    @tessy.joseph3141 ปีที่แล้ว +2

    God bless all of you

  • @amaljamesvadattupara3233
    @amaljamesvadattupara3233 5 หลายเดือนก่อน +1

    ❤❤❤❤

  • @mercyraju399
    @mercyraju399 ปีที่แล้ว +2

    Praise the lord

  • @monachanphilipose2649
    @monachanphilipose2649 ปีที่แล้ว +1

    Praise the Lord

  • @reenapaul6193
    @reenapaul6193 ปีที่แล้ว +2

    Praise God

  • @SusammaSusamma-n9z
    @SusammaSusamma-n9z ปีที่แล้ว +2

    Sthothram

  • @SANILACHENKUNJU
    @SANILACHENKUNJU 3 หลายเดือนก่อน +1

    ലൂക്കോസ് 6 : 35 മനസ്സലിവുള്ള ദൈവം നന്ദികെട്ടവരോടും ദുഷ്ടന്മാരോടും ദയാലുവല്ലോ. അപ്പൊ : 14 : 17 ഈ ഭൂമിയിലുള്ള എല്ലാ മനുഷ്യരുടെ മേലും ദൈവം സൂര്യനെ ഉദിപ്പിക്കയും മഴ പെയ്യിക്കയും വായുവും ഫലപുഷ്ടിയുള്ള കാലങ്ങളും നല്കി പരിപാലിക്കുന്നു. എന്നാൽ നാം യേശുക്രിസ്തുവിൻ്റെ അടുക്കൽ വന്നാൽ എന്നേക്കും നമ്മോടു കൂടെ ഇരിക്കേണ്ടതിനു ദൈവം വാഗ്ദത്തം ചെയ്ത പരിശുദ്ധാത്മാവിനെ നമുക്ക് നല്കും . പരിശുദ്ധാത്മാവ് നമുക്ക് നീതിയെ കുറിച്ചും ന്യായ വിധിയെ കുറിച്ചും പാപത്തെ കുറിച്ചും ബോധം നല്കി സകല സത്യത്തിലും നമ്മെ വഴി നടത്തി ദൈവത്തിൻ്റെ വിശുദ്ധിയിലേക്ക് നടത്തുന്നു. ഫിലി 2 : 3 - 8 യേശുക്രിസ്തുവിലുള്ള മനോഭാവം ( ഏത് സാഹചര്യങ്ങളിലും പിതാവിൻ്റെ ഇഷ്ടം ചെയ്യാനായി തന്നെത്താൻ താഴ്ത്തുന്ന മനസ്സ് ) നമ്മിലുണ്ടാകണം. യേശു പറഞ്ഞു ശിശുവിനെപ്പോലെ തന്നെത്താൻ താഴ്ത്തുന്നവൻ സ്വർഗ്ഗരാജ്യത്തിൽ വലിയവൻ ആകും . 1 പത്രോസ് 5 : 5 അവ്വണ്ണം ഇളയവരേ മൂപ്പന്മാർക്കു കീഴടങ്ങുവിൻ. എല്ലാവരും തമ്മിൽ തമ്മിൽ കീഴടങ്ങി താഴ്മധരിച്ചു കൊൾവിൻ . ദൈവം നിഗളികളോട് എതിർത്തു നില്ക്കുന്നു. താഴ്മയുള്ളവർക്കോ കൃപ നല്കുന്നു. അങ്ങനെ എല്ലാ സാഹചര്യങ്ങളിലും ജോലിസ്ഥലത്ത് , വീട്ടിൽ , സഭയിൽ എല്ലാ സമയത്തും യേശുവിനെപ്പോലെ നാം നമ്മെത്തന്നെ താഴ്ത്തുന്ന മനസ്സ് ഉണ്ടെങ്കിൽ പരിശുദ്ധാത്മാവിൻ്റെ ശക്തി നമ്മെ എപ്പോഴും ജയോത്സവമായി നടത്തും. യോഹ 14 : 17 പരിശുദ്ധാത്മാവ് നമ്മോടു കൂടെ വസിക്കുമ്പോൾ നമ്മുടെ ജീവിതം നീതിയുള്ളതും സമാധാനമുള്ളതും പരിശുദ്ധാത്മാവിൽ സന്തോഷമുള്ളതുമാകുന്നു. ക്രിസ്തു തുല്യമായ ഈ ജീവിതമാണ് യേശു പ്രസംഗിച്ച ദൈവരാജ്യത്തിൻ്റെ സുവിശേഷം . 1 യോഹ 3 : 5 , 8 പാപങ്ങളെ നീക്കുവാൻ യേശുക്രിസ്തു പ്രത്യക്ഷനായി . പിശാചിൻ്റെ പ്രവൃത്തികളെ അഴിപ്പാൻ തന്നെ ദൈവപുത്രൻ പ്രത്യക്ഷനായി. ( നമ്മുടെ പാപസ്വഭാവം നീക്കി ദൈവത്തിൻ്റെ സ്വഭാവം നല്കാനാണ് യേശു വന്നത് . ഈ ഭൂമിയിലുള്ള എല്ലാ മനുഷ്യരെയും യേശുക്രിസ്തുവിൽ ദൈവത്തോട് ഒന്നിക്കുവാനാണ് യേശു വന്നത് )

  • @edisonthomas1902
    @edisonthomas1902 ปีที่แล้ว +3

    God bless you God’s people

  • @johnkunjukunju2427
    @johnkunjukunju2427 9 หลายเดือนก่อน +1

    Blessed worship song!!!
    ❤❤❤❤❤🎉❤❤❤😂

  • @Usha.sudhan
    @Usha.sudhan 10 หลายเดือนก่อน +2

    ആമേൻ ഗോഡ് ബ്ലെസ് യു ഓൾ

  • @WilsonMathew-x2s
    @WilsonMathew-x2s ปีที่แล้ว +2

    ആമേൻ ആമേൻ

  • @joykurien9194
    @joykurien9194 ปีที่แล้ว +28

    വിശുദ്ധന്മാരുടെയും വിശുദ്ധന്മാരായ വിശ്വാസികളുടയും സാക്ഷ്യങ്ങൾ,പ്രസംഗങ്ങൾ ഒക്കയും vedio ആക്കി ഇട്ടാൽ എത്രയോ സഭാ വ്യത്യാസം കൂടാതെയുള്ള ദൈവമക്കൾക്ക് അനുഗ്രഹമായി ഭവിച്ചേനേം എന്ന് ഓർത്തു പോകയാണ് 🙏🙏🙏

    • @mathewsthiruvalla
      @mathewsthiruvalla  ปีที่แล้ว +6

      Will do. 🙏

    • @anniejoseph4971
      @anniejoseph4971 ปีที่แล้ว +4

      TPM kar polum urangipogum, song aayathe konde aane kelkkunnathe.....,.jeevanullathe vallathum kelkkanamenkil veray penthecost....karude kelkkanam....

    • @Oooo-f6o7u
      @Oooo-f6o7u 6 หลายเดือนก่อน +3

      Sthothram!Tpm kare evedettu choreyanam ennu nokkierikkuvano? Ethu song ayalum dhyanichalle padendathu? oodichu vdunnathu pole poyal Mathio? Mattu Pentecost karude karyam paranjallo, ethu song anu avar dhynichu padunnathu? TPM Karude kuttam kandupdikkan nadakkunnavar,athum alla,kristhu bhoomel jeevchirunna kalathum kurachu per engane undaerunnu avare pole ethum!

    • @Oooo-f6o7u
      @Oooo-f6o7u 6 หลายเดือนก่อน +2

      Ningal Tpm karude paattu kelkkanam ennu nirbandham aarkkaullathu

    • @suniv9292
      @suniv9292 5 หลายเดือนก่อน +3

      ഇതൊക്കെ സോഷ്യൽ മീഡിയയിൽ ഇടരുത് എന്ന് ചീഫ് പാസ്റ്റർ പല വട്ടം പറഞ്ഞിട്ടുള്ളതാണ്.. ജോസഫ് കുട്ടി അപ്പച്ചന്റെ അടക്കാരധന പോലും അതല്ലേ ലൈവ് ഇടാതിരുന്നത് 😢

  • @manopariyarathil2032
    @manopariyarathil2032 4 หลายเดือนก่อน +1

    The real pen costal worship

  • @vivithas5750
    @vivithas5750 4 หลายเดือนก่อน +1

    Jenson brother 😊

  • @bijumonarinkulath7507
    @bijumonarinkulath7507 ปีที่แล้ว +2

    Please share more videos like that

  • @rubenmalaka1540
    @rubenmalaka1540 ปีที่แล้ว +4

    What is the song no in Hymn book

  • @josephnelson4970
    @josephnelson4970 ปีที่แล้ว +2

    Spiritual worship 🙏

  • @freshnetz3738
    @freshnetz3738 ปีที่แล้ว +1

    Amen Amen

  • @DilmatiBUDHA
    @DilmatiBUDHA 8 หลายเดือนก่อน +1

    Hallelujah hallelujah praise the lord

  • @mtjohn7459
    @mtjohn7459 ปีที่แล้ว +1

    Lyrics please.Bihar

  • @sujagoodmorningkumari5492
    @sujagoodmorningkumari5492 ปีที่แล้ว +2

    Please display lyrics in English

    • @enathubabu4256
      @enathubabu4256 ปีที่แล้ว +1

      Romanized Lyrics
      This song is from our TPM Malayalam song book (Sangeetha Shushroosha No. 562)
      Yeishuvin peirkkaai Than seiva cheivaan
      Unnadha bhaagyam lebhichavarey
      Than viliyum Than thirenjeduppum
      Eittamurappaakki munneiridaam
      1.Raappagalellaam Than veila cheiyaam
      Raakkaalamillaatha raajyathinaai
      Raajaadhi Raajanidhaa varunnu
      Raajyathin suvisheisham ghoashichidaam
      2.Paabaandhagaarathil aayirangal
      Paaridhil nithyam nashichidumboal
      Loagathin paabam chumannavanaam
      Loagaiga Naadhaney saakshichidaam
      3.Kristhuvin dhivya parignjaanathaal
      Loagam veruthavaraam jenamey
      Theijassin Naadhantey seivanathil
      Theijo dheebangalaai shoabhikkuvin
      4.Veezhaadhey Than thiru sannidhiyil
      Thellum kalankamillaathavaraai
      Aanandha vaaippoadey nirthiduvaan
      Shakthanaam Naadhanil vishramikkaam

  • @georgekuttypp8932
    @georgekuttypp8932 ปีที่แล้ว +2

    ഉന്നത ഭാഗ്യം

  • @Jenni692
    @Jenni692 2 หลายเดือนก่อน

    Can anyone tell the song no.

  • @japasing2466
    @japasing2466 5 หลายเดือนก่อน +1

    ഒന്നുരണ്ടെണ്ണം കളർ വേറെ!

  • @KINGSLIN-wz7qc
    @KINGSLIN-wz7qc 6 หลายเดือนก่อน +4

    Praise the lord 🙏

  • @AngelS-m4j
    @AngelS-m4j 3 หลายเดือนก่อน +1

    Amen

  • @josephine5161
    @josephine5161 11 หลายเดือนก่อน +1

    Praise the lord

  • @sallyzachariah9599
    @sallyzachariah9599 ปีที่แล้ว +2

    Praise the Lord

  • @jesusismycomforter2170
    @jesusismycomforter2170 7 หลายเดือนก่อน +2

    Sthothram

  • @vmsimon1179
    @vmsimon1179 ปีที่แล้ว +2

    Praise the lord

  • @murikipudiprasad3126
    @murikipudiprasad3126 หลายเดือนก่อน

    Glory to god

  • @SANDEEP-d5y
    @SANDEEP-d5y 5 หลายเดือนก่อน +1

    Praise the Lord 🙏