നോയലേട്ട ഒര് അപേക്ഷ ഉണ്ട് പണ്ടത്തെ വേട്ടകഥകളിൽ കടുവയുടെ നരവേട്ട തുടങ്ങുന്നതിനു മുമ്പ് ഒര് ബിജിഎം ഉണ്ടായിരുന്നു ഇപ്പൊ വന്ന പുതിയ കഥകളിൽ ആ ബിജിഎം ഒന്നും കണ്ടില്ല ആ ഒര് ബിജിഎം ഹെഡ് സെറ്റ് വെച്ച് കേക്കുമ്പോ വല്ലാത്ത ഒര് ഫീലാണ് അടുത്ത വേട്ടകഥകളിൽ അത് ചേർക്കണമെന്ന് വിനീതമായി അപേക്ഷിക്കുന്നു ❤
എൻ്റെ പപ്പാ പറഞ്ഞ് കേട്ടട്ടുണ്ട്.. ഇട്ടൻ മാത്തുകുട്ടിയുടെ കഥകൾ.. പണ്ട് നേരിയമംഗലം പാംബ്ല കാടുകളിൽ നിന്ന് ഈറ്റ വെട്ടി പനമ്പ് നെയ്യൽ ആയിരുന്നൂ ഞങ്ങളുടെ തൊഴിൽ...
ഇപ്പോൾ കൂടെ ഓർത്തെ ഉള്ളു. കാണാനില്ലല്ലോ എന്നു അപ്പോഴേക്കും എത്തിയല്ലോ. എന്താണിത്ര കാലതാമസം വരാനായി. ചേട്ടന്റെ അഷ്ടപ്രയാഗിലെ നരഭോജികൾ എന്ന ബുക്കിൽ അഡ്രെസ്സ് ഉണ്ടെങ്കിൽ കത്ത് എഴുതാന്ന് വിചാരിക്കയിരുന്നു ♥️♥️♥️♥️
40 വർഷങ്ങൾക്ക് മുമ്പ് മലയാള മനോരമ ആഴ്ചപതിപ്പിൽ ഇതേ വ്യക്തിയുടെ ആനവേട്ടകഥകൾ തുടർച്ചയായി വന്നിരുന്നു, ആനയെ മയക്കുവെടി വെക്കുന്ന രീതി വന്നത് ഇതിനുശേഷമാണ്. ഞാനത് full വായിച്ചിട്ടുണ്ട്, 🤔
ഇഞ്ചത്തൊട്ടി,നേര്യമംഗലം,ഭാഗത്തോക്കെ ഇപ്പോഴും ആനയും കാട്ടുപന്നിയും ഒക്കെ ഇറങ്ങുന്നുണ്ട്... ഈയിടെ ഒരു ഒറ്റയാൻ ആന സ്ഥിരമാണ്.നേര്യമംഗലം,എൻ്റെ hometown..ജനുവരിയിൽ അടുത്ത തവണ ലീവിന് വരുമ്പോൾ നമുക്കൊന്ന് meet ചെയ്യാം.. കാഞ്ഞിരവേലിയിലെ ആനക്കാട്ടിൽ വരെ ഒന്ന് പോകാം 🤩🤩😍😍
ചേട്ട ക്ലാച്ചേരി എന്ന് പറഞ്ഞപ്പോ .....നമ്മുടെ മാമലക്കണ്ടത്ത് കാട്ടിനകത്ത് ഒരു ക്ഷേത്രമുണ്ട് ആ പേരും ക്ണാച്ചേരി എന്നാണ് .....ഞാനവിടെ പോയിട്ടുമുണ്ട് ......
@@NiATV ബുക്കായിട്ട് കിട്ടുന്നത് വായിച്ചാൽ ഒരു സുഖമില്ല. അന്നത്തെ കഥാപാത്രങ്ങളുടെ വരച്ച ചിത്രങ്ങളോട് കൂടി ആഴ്ചയിൽ ഉള്ള ഒരു വായന പിന്നെ അടുത്ത ആഴ്ചയിലെ വാരിക വരുന്നത് ആ കാംഷയോടെകാത്തിരിക്കുന്ന ഒരു സുഖം അത് ഒറ്റ പുസ്തകം വായിച്ചാൽ കിട്ടില്ല. ഈ കഥയൊക്കെ പുന:പ്രസിദ്ധീകരിച്ചിരുന്നെങ്കിൽ കുറച്ചു നാളത്തേക്ക് ആ പഴയ കാലത്തിലേക്ക് പോകാമായിരുന്നു.🥰🥰
Please keep more stories it will inspire and give some motivations touching and helpful to us I can’t explain that you have given me thanks 🙏 mr idukki
എന്റെ ഗ്രാൻഡ് ഫാദർ ന്റെ ഫ്രണ്ട് അർന്നു ഇട്ടൻ മാതുകുട്ടി .. Aആന a വേട്ട കഴിഞ്ഞു ആന ഇറച്ചി വീട്ടിൽ കൊണ്ട് തരുമാർന്നു എന്റെ അമ്മയും സോഹോദര്ങ്ങളും എല്ല്ലാം അന്ന് കഴിച്ചിട്ടുണ്ട് എന്ന് പറഞ്ഞു ... എന്റെ അമ്മ വീടും കുത്തുകുഴി ആണ് kothamanagalam മാങ്ങാട്ട് ഫാമിലി .. ✨✨✨ എന്റെ ഗ്രാൻഡ് ഫാദർ ആൾസോ വാസ് എ വേട്ടക്കരൻ
He is my Grandfather
💙
😮
❤
@@NiATVകുറച്ചു അനുനാക്കി ലിങ്ക് തരട്ടെ ബ്രോ വീഡിയോ ചെയ്യാമോ???
വീട്ടുപേര് എന്താണ്
എൻ്റെ നാട്ടുകാരൻ ആയിട്ടുകൂടി ഇദ്ദേഹതതിനെ എനിക്കറിയില്ലായിരുന്നു.ഇങ്ങനെ ഒരാളെ പരിജയ പ്പെടുതിയത്തിന് ഒരുപാട് നന്ദി.
ആരൊക്ക വന്നാലും എന്റെ ഹീറോ കേന്നത് അൻഡേഴ്സൺ തന്നെ
നോയലേട്ട ഒര് അപേക്ഷ ഉണ്ട് പണ്ടത്തെ വേട്ടകഥകളിൽ കടുവയുടെ നരവേട്ട തുടങ്ങുന്നതിനു മുമ്പ് ഒര് ബിജിഎം ഉണ്ടായിരുന്നു ഇപ്പൊ വന്ന പുതിയ കഥകളിൽ ആ ബിജിഎം ഒന്നും കണ്ടില്ല ആ ഒര് ബിജിഎം ഹെഡ് സെറ്റ് വെച്ച് കേക്കുമ്പോ വല്ലാത്ത ഒര് ഫീലാണ് അടുത്ത വേട്ടകഥകളിൽ അത് ചേർക്കണമെന്ന് വിനീതമായി അപേക്ഷിക്കുന്നു ❤
Yes BGM. വേണം
Yes miss that BGM
@@prasanthimanu1906 യെസ്
Athe bgm athu nirbanda...
Bgm an vdo ക്ക് എല്ലാം so please aadd bgm
കുട്ടിക്കാലത്ത്,80 കാലഘട്ടങ്ങളിൽ മംഗളത്തിൽ പ്രസിദ്ധീകരിച്ച ഇട്ടിമാത്തന്റെ നായാട്ടു കഥകൾ വായിച്ചാണ്തോക്കുകളോട് ഹരവും നായാട്ടിനോട് താൽപര്യ വും ഉണ്ടായത്😊
എൻ്റെ പപ്പാ പറഞ്ഞ് കേട്ടട്ടുണ്ട്.. ഇട്ടൻ മാത്തുകുട്ടിയുടെ കഥകൾ.. പണ്ട് നേരിയമംഗലം പാംബ്ല കാടുകളിൽ നിന്ന് ഈറ്റ വെട്ടി പനമ്പ് നെയ്യൽ ആയിരുന്നൂ ഞങ്ങളുടെ തൊഴിൽ...
നോയൽചേട്ട. ഓരോ വസ്തുക്കളുടെ പേര് പറയുമ്പോഴും അവയുടെ ഫൊട്ടോ കുടി ചേർത്താൽ നന്നാവും. കേൾക്കുന്നതിന്റെ ഒപ്പം തന്നെ പഠിക്കാനും. പറ്റും ❤❤
ഞാൻ എത്രയോ തവണ കേട്ടിട്ടുണ്ട്.
മനോരമ ആഴ്ചപ്പതിപ്പിൽ ഇദ്ധേഹത്തിന്റെ വേട്ടക്കഥകൾ പരമ്പരയായി പ്രസിദ്ധീകരിച്ചിരുന്നു.
നോയൽ അച്ചായനെ കണ്ടപ്പോൾ ഓടിവന്നു😍😍. ചെറിയൊരു സങ്കടം വീഡിയോ length കുറഞ്ഞുപോയി 😊
Video length ഒരു മണിക്കൂർ എങ്കിലും വേണം
Sathyam kuranju pokunnu
40mis enthayalum venam
Video length കൂടുതൽ വേണം 🙏🏻
Sathyam
ആന്റേഴ്സൻ, കടുവ, പിന്നെ നോയൽ ഇടുക്കി, വേറെ ലെവൽ ആണ് ❤
നോയൽ ചേട്ടൻ ഏത് വേട്ടക്കഥ കൊണ്ടുവന്നാലും വളരെ ത്രില്ലിംഗ് ആണ്.... ❤️❤️💥❤️...❤❤...
ഒത്തിരി നാള് കൂടിയാണ് നോയല് ചേട്ടനെ ഞാൻ കാണുന്നെ.. ❤️👍.. Supper.. ഇന്നു നല്ല രസം ഉണ്ട്. കാണാൻ. നല്ല ചേർച്ച.. ഡ്രസ്സ്.... ഇന്നത്തെ കഥ പൊളിച്ചു. ❤️❤️👍👍
ഈ കഥ കേൾക്കുന്ന കോതമംഗലംകാരനായ ഞാൻ😊😊😊 നമ്മുടെ നാട്ടിൽ നടന്ന സംഭവം.
ഇട്ടൻ മാത്തുകുട്ടിടെ കഥകൾ മനോരമ ആഴ്ചപതിപ്പിലും തോമസ് പാലയുടെ കഥകൾ മംഗളത്തിലും വായിച്ചിരുന്നത് ഇപ്പോഴും ഓർമ്മയുണ്ട്; കുട്ടിയായിരിക്കുമ്പോൾ .
ആന കഥ ❤❤ കേരളത്തിൽ പുതിയ വേട്ടക്കാൻ പരിചയപ്പെടുത്തിയതിന് ഒരുപാട് സന്തോഷം
ലേറ്റ് ആയിപോയെ, എന്നാലും വേണ്ടില്ല അടിപൊളി ആനക്കഥ🐘 യ്ക്ക് താങ്ക്സ് ചേട്ടാ 🥰🎉
തട്ടിക ന് കേട്ടിട്ടുണ്ട് തട്ടിക്കൂട്ടി ഉണ്ടാകുന്നൊരു കൂടാരം. 😄സൂപ്പർ പഴമയുടെ കഥ.
Superb story🔥🔥🔥🔥,pinne ningalude tshirt orurakashayumilla❤❤❤❤
കഥ കേൾക്കാൻ കാത്തിരിക്കുകയായിരുന്നു കാട്ടിലെ പ്രേത കഥകൾ കേൾക്കാൻ ഇഷ്ടമുള്ളവർ ഉണ്ടോ🧛♀️🧛♀️❤❤
Ofcourse me
ഇപ്പോൾ കൂടെ ഓർത്തെ ഉള്ളു. കാണാനില്ലല്ലോ എന്നു അപ്പോഴേക്കും എത്തിയല്ലോ. എന്താണിത്ര കാലതാമസം വരാനായി. ചേട്ടന്റെ അഷ്ടപ്രയാഗിലെ നരഭോജികൾ എന്ന ബുക്കിൽ അഡ്രെസ്സ് ഉണ്ടെങ്കിൽ കത്ത് എഴുതാന്ന് വിചാരിക്കയിരുന്നു ♥️♥️♥️♥️
വളരെ നന്ദി ഈ കഥ കേൾക്കാൻ വളരെ അതികം ആഗ്രഹിച്ചിരുന്നു .
സൂപ്പർ അവതരണം. വല്ലാത്ത ഒരു പ്രത്യേക സൗണ്ടാ നിങ്ങളുടേത്. അടിപൊളി 💀☠️☠️. പ്രേത കഥകൾക്കു പറ്റിയ ശബ്ദം 👍👌❤️
ഇതു കിടു ആയിരുന്നു... അനുനക്കി ഫാൻസിനെ മറക്കരുത്....?
ഡാവിഞ്ചി മറക്കല്ലേ.... ആകാംഷ കൊണ്ട് റിക്വസ്റ്റ് ചെയ്യുന്നതാ.❤️🔥
Kenneth Anderson ആനവേട്ട കഥ ഇനിയും ഉണ്ടെങ്കിൽ ഇടണം ❤️
താങ്കളുടെ കഥകൾ കേൾക്കാൻ ഒരു പ്രത്യേക രസം ആണ്. പ്രാധാനമായും വേട്ട കഥകൾ
Yah മോനെ waiting ആയിരുന്നു 😌😌😌😌
ഈ പുസ്തകം മിനിമം 5 പ്രാവശ്യം എങ്കിലും വായിച്ചിട്ടുണ്ട്. എങ്കിലും thanks ❤
Book ഒരു copy കിട്ടാൻ ഉണ്ടോ
Hi. Ee book name enthanu?
Very good expressions..good feelings...kollaam..super....🎉❤🎉❤..I like ghost stories..❤❤🎉🎉...immaamma Aley..❤❤🎉🎉...saadhu mrugangalae kollunnathu orikkalum accept cheyyaan kazhiyilla....ithu yehova polum angeekarikkilla..
40 വർഷങ്ങൾക്ക് മുമ്പ് മലയാള മനോരമ ആഴ്ചപതിപ്പിൽ ഇതേ വ്യക്തിയുടെ ആനവേട്ടകഥകൾ തുടർച്ചയായി വന്നിരുന്നു, ആനയെ മയക്കുവെടി വെക്കുന്ന രീതി വന്നത് ഇതിനുശേഷമാണ്.
ഞാനത് full വായിച്ചിട്ടുണ്ട്, 🤔
ശരിയാണ് ഞാനും കൗതുകത്തോടെ വായിച്ചിരുന്നു
നോയൽ അച്ചായോ....ബാക്കി കഥ കൂടി ഉടനെ അങ്ങ് പറഞ്ഞേക്കണം....കാത്തിരിക്കാൻ വയ്യ അതാ.....😀
വേട്ട കഥകൾക്ക് വേണ്ടി കാത്തിരിക്കുവായിരുന്നു അതും ഈ സമയത്തു കേൾക്കാൻ
LENGTH കുറഞ്ഞുപോയി SUPPER story ❤
Kenneth Anderson story oru bhayam poleyaa kettukondirikkan bhaykara rasamaa❤
വെയിറ്റിംഗ് ആയിരുന്നു അനിയാ❤❤
ചേട്ടന്റെ കഥകൾ കേൾക്കാൻ ഒരു പ്രതേക ഫീല് ആണ് 🤍
ഇതുപോലെ നാടൻ കഥകൾ വരട്ടെ...❤️
ഒരുപാട് കാലത്തിനു ശേഷം വീണ്ടും ഒരു വേട്ട കഥ 🔥🔥
Nalla story.. Super...
T-shirt um super
ഇഞ്ചത്തൊട്ടി,നേര്യമംഗലം,ഭാഗത്തോക്കെ ഇപ്പോഴും ആനയും കാട്ടുപന്നിയും ഒക്കെ ഇറങ്ങുന്നുണ്ട്... ഈയിടെ ഒരു ഒറ്റയാൻ ആന സ്ഥിരമാണ്.നേര്യമംഗലം,എൻ്റെ hometown..ജനുവരിയിൽ അടുത്ത തവണ ലീവിന് വരുമ്പോൾ നമുക്കൊന്ന് meet ചെയ്യാം.. കാഞ്ഞിരവേലിയിലെ ആനക്കാട്ടിൽ വരെ ഒന്ന് പോകാം 🤩🤩😍😍
🤣🤣🤣
Have been waiting for your hunting stories.Excellent work.👌
Keralathile ithupole illaa hunting stories iniyum venam. Kelkumbo avde okke pokunna pole 😊
നമ്മുടെ സ്വന്തം
കെന്നത് അൻഡേഴ്സണും... X" നും
ഒരു എതിരാളി "TM ഇട്ടൻ "🔥
ആഹാ,ആകെ മൊത്തം ഒരു ചെയ്ഞ്ച്.❤❤
മാത്തുക്കുട്ടി ഞാൻ കേട്ടിട്ടുണ്ട് വായിച്ചിട്ടുമുണ്ട് പണ്ട് മലയാള മനോരമ വീക്കിലിയിൽ തുടർ കഥയായിട്ട് അദ്ദേഹത്തിന്റെ കഥകൾ പ്രസിധികരിച്ചിരുന്നു
കുറേ നാളായിട്ട് കാത്തിരിക്കുവായിരുന്നു ഒരു വേട്ടകഥക്ക്.....Mr.xന്റെ വേട്ടകഥകൾക്ക് ശേഷം ... ഈ കഥയും സൂപ്പർ.....👍👍👍👍
ഞാൻ ചെറുപ്പത്തി ഈ പുസ്തകം വായിച്ചിട്ടുണ്ട്. ഞാൻ നെറ്റിൽ തെരഞ്ഞെങ്കിലും പുസ്തകം കിട്ടിയില്ല. ഇതിലെ മുഴുവൻ കഥകളും ചെയ്യണം Thank you
റ്റി എം ഇട്ടൻ ആദ്യമായി കേൾക്കുന്ന പേര്
Evideyairunnu bhai wait cheyyuvairunnu kureee aayallooo
Noyal bro nice stories ❤.... Length അൽപ്പം കൂടി കൂട്ടണം 😍
Waiting arunnu ❤❤
ഇന്നത്തെ lighting നല്ല രസമുണ്ട്.❤
Ningal girls ithu kelkkarundo
ചേട്ട ക്ലാച്ചേരി എന്ന് പറഞ്ഞപ്പോ .....നമ്മുടെ മാമലക്കണ്ടത്ത് കാട്ടിനകത്ത് ഒരു ക്ഷേത്രമുണ്ട് ആ പേരും ക്ണാച്ചേരി എന്നാണ് .....ഞാനവിടെ പോയിട്ടുമുണ്ട് ......
ദൈവമേ ഇപ്പോഴാണ് കണ്ടത്
Chettaayi...❤...kooduthal kadhakal pratheekshikkunnu...
Vere aarude kadha kettalum ithrayonnum itra sukhikkathilla👌👌👌👌👌👌
ത്രില്ലിംഗ് ത്രില്ലിംഗ് വേട്ട 👌👌👌👌👌🌹
നോയൽ ബ്രദർ സൂപ്പർ ❤❤❤
തോമസ് പാലാ യെ ഉപമിച്ചതിൽ സന്തോഷം. മലയാളികൾ അറിയാതെപോയ ഒരു മഹാ പ്രെതിഭ
മംഗളത്തിൽ പ്രസിദ്ധീകരിച്ച ' അടി എന്ന ടീ കാമാച്ചി .... ഹാസ്യ നോവൽ😅😅 അക്കാലത്ത് ചിരിച്ചു ചിരിച്ചു മണ്ണുകപ്പിയ കാലം😊
അത് book ആയി കിട്ടും pleas Check Amazon
@@NiATV ബുക്കായിട്ട് കിട്ടുന്നത് വായിച്ചാൽ ഒരു സുഖമില്ല. അന്നത്തെ കഥാപാത്രങ്ങളുടെ വരച്ച ചിത്രങ്ങളോട് കൂടി ആഴ്ചയിൽ ഉള്ള ഒരു വായന പിന്നെ അടുത്ത ആഴ്ചയിലെ വാരിക വരുന്നത് ആ കാംഷയോടെകാത്തിരിക്കുന്ന ഒരു സുഖം അത് ഒറ്റ പുസ്തകം വായിച്ചാൽ കിട്ടില്ല. ഈ കഥയൊക്കെ പുന:പ്രസിദ്ധീകരിച്ചിരുന്നെങ്കിൽ കുറച്ചു നാളത്തേക്ക് ആ പഴയ കാലത്തിലേക്ക് പോകാമായിരുന്നു.🥰🥰
Please keep more stories it will inspire and give some motivations touching and helpful to us I can’t explain that you have given me thanks 🙏 mr idukki
എന്റെ ഗ്രാൻഡ് ഫാദർ ന്റെ ഫ്രണ്ട് അർന്നു
ഇട്ടൻ മാതുകുട്ടി .. Aആന a വേട്ട കഴിഞ്ഞു ആന ഇറച്ചി വീട്ടിൽ കൊണ്ട് തരുമാർന്നു എന്റെ അമ്മയും സോഹോദര്ങ്ങളും എല്ല്ലാം അന്ന് കഴിച്ചിട്ടുണ്ട് എന്ന് പറഞ്ഞു ... എന്റെ അമ്മ വീടും കുത്തുകുഴി ആണ് kothamanagalam മാങ്ങാട്ട് ഫാമിലി .. ✨✨✨ എന്റെ ഗ്രാൻഡ് ഫാദർ ആൾസോ വാസ് എ വേട്ടക്കരൻ
ഇട്ടൻ മാത്തൂകുട്ടിയുടെ ആന വേട്ട എന്ന ബുക്ക് ഞാൻ ആദ്യമായി വായിച്ചത് 1992 ൽ ആണ് അതിൽ വാളറയിലെ ഒരു മോഴയെ പറ്റി പറയുന്നുണ്ട്
Book copy കിട്ടുമോ
My likes and comments will always for you....
An ardent fan
എന്റെ നാടായ കോതമംഗലത്തെ പറ്റി പറഞ്ഞത് കേട്ടപ്പോ രോമാഞ്ചം വന്നു കോതമംഗലം കവളങ്ങാട് പരീക്കണി ആണ് എന്റെ സ്ഥലം......
Ethra Manoharaman oro kathakalum. 👌
Oro weekilum hunting story idanam😊
വേട്ടക്കാരന്റെ ഓർമ കുറിപ്പുകൾ വീണ്ടും പോരട്ടെ, വേഗം ❤❤👍
നിധി വേട്ട കഥകൾ, expedition കഥകൾ ചെയ്യാമോ
നോയലേട്ടാ 😘😘😘😘😘
Nizz🙌🏻🔥
ഇച്ചായോ ഓർമ്മയുണ്ടോ എന്നെ
Super kalaki ❤❤❤❤🎉🎉🎉🎉🎉
വീഡിയോ കുറഞ്ഞു പോയി നാളെ മുതൽ ഒരു 40 . 50 . മിനിറ്റ് കൂടുതൽ വേണം
ഇട്ടൻ മാത്തുകുട്ടിയുടെ ബുക്ക് ഞാൻ വായിപ്പിട്ടുണ്ട്
Book avilable ano?
ചുള്ളനായിട്ടുണ്ട്
മറയൂർ ഉണ്ടായിരുന്ന ഒരു വേട്ടക്കാരി അമ്മച്ചിയെ കുറിച്ച് മനോരമ ഇയർ ബുക്കിൽ വായിച്ചതോർക്കുന്നു. Interesting ആണ്. ഒന്ന് ട്രൈ ചെയ്യാമോ
മറയൂർ കുട്ടിയമ്മ..2019 ആഗസ്റ്റിൽ അവർ മരിച്ചു..
മനോഹരമായ വെട്ടക്കഥ, നന്നായി അവതരിപ്പിച്ചു, ആ ബുക്കിൻ്റെ പേര് എന്താണു?
Eth kelkunna Kothamangalam Karan aaya njan
ആന കഥ എത്രയായി വന്നിട്ട് 😍😭
പോത്തിനെ കറന്നു പാൽ വെള്ളത്തിൽ പോകുന്നു എന്ന് പറഞ്ഞപ്പോ സങ്കടം തോന്നി 😢😢😢😂😂😂😂😂എരുമ ആണെങ്കിൽ 🫣🫣🫣🫣😂😂😂🙏🙏🙏
കാട്ടെരുമ എന്ന് എവിടെയെങ്കിലും കേട്ടിട്ടുണ്ടോ. ?. എരുമ ആയാലും പോത്ത് ആയാലും കാട്ട്പോത്ത് എന്ന് തന്നെയാണ് പറയാറ്...
Thanks for the effort💌 waiting for hunting stories😄
ഓടിവന്നേ ആണ് കഥ കേൾക്കാൻ ❤🥰🥳🤩
കേന്നെത്തിന്റെ കഥകളിൽ കുറച്ചു ഉന്തും തള്ളും ഒക്കെ ഉണ്ടെങ്കിലും കേൾക്കാൻ സുഖമാണ്
അങ്ങനെ പറയരുത് എന്‍റെ പ്രിയപ്പെട്ട ആളാണ് കെന്നത്ത്
ഇത് കേൾക്കുന്ന അടിമാലിക്കാരൻ 👍👍👍👍👍
കേള്‍ക്കുന്നു സൗദി അറേബ്യയില്‍ നിന്നും
Kothamangalam ❤
പോത്തിനെ കറന്ന് പാലെടുത്ത ഇട്ടൻ ചേട്ടൻ മാസ്സാണ്😂
നോയൽ. വേഗം. കഥകൾ. കൊണ്ടുവരൂ
നല്ല അവതരണം
Namsthe noyal sir.......korachu aana veetta kadhakal cheyyamo.....❤
Good content
Videoyude length koottanam plz
😢 ദയവ് ചെയ്തു ഇത്തരം വെട്ട കഥകൾ പറയല്ലേ നോയൽ bro 🙏.. ഇതൊക്കെ കേൾക്കുമ്പോൾ ആണ്ടെഴ്സനെ ഒക്കെ salut ചെയ്തു പോകുന്നു
❣️❣️
🔥
Video lenth കൂടുതൽ വേണം 🙏🏻
ദേ വരുന്നടാ നോയലേട്ടാ ..... ഒരു കൊമ്പൻ കമന്റ് ടാഷ് ടാഷ് ടാഷ് ......
സൂപ്പർ ♥️വായിച്ചിട്ടുണ്ട്
After long time happy to see you ❤️❤️
മലയാള മനോരമ വീക്കിലി യിൽ ഇട്ടൻ മാത്തുക്കുട്ടി എന്ന പേരിൽ എഴുതി യിട്ടുണ്ട്. എൻ ബി എസ് ഒരു ബുക്കായി പ്രസിദ്ധീകരിച്ചിട്ടുണ്ട്.