നവകേരളം| NavaKeralam | 10/02/2025| Season 2| Episode 14| NAVAKERALAM

แชร์
ฝัง
  • เผยแพร่เมื่อ 9 ก.พ. 2025
  • കൊച്ചി മെട്രോ സ്റ്റേഷനുകളുമായി ബന്ധിപ്പിക്കുന്ന 'മെട്രോ കണക്ട്' ഫീഡര്‍ ഇ-ബസുകള്‍ക്ക് വന്‍ ജനപ്രീതി. കൊച്ചി മെട്രോ, വാട്ടര്‍ മെട്രോ സ്റ്റേഷനുകളിലേക്കുള്ള ഫസ്റ്റ് മൈല്‍-ലാസ്റ്റ് മൈല്‍ കണക്ടിവിറ്റി വര്‍ധിപ്പിക്കാനുള്ള നീക്കത്തിന്റെ ഭാഗമായാണ് ഇലക്ട്രിക് ബസുകള്‍ എത്തിച്ച് കൊച്ചി മെട്രോ സര്‍വീസ് നടത്തുന്നത്. സുഖകരമായ യാത്രയ്ക്ക് കൊച്ചി മെട്രോയിലേതിന് സമാനമായ സൗകര്യങ്ങളൊരുക്കിയ മെട്രോ കണക്ട് ഫീഡര്‍ ഇ-ബസ് കാഴ്ചകളുമായി ഈ ആഴ്ചത്തെ നവകേരളം എപ്പിസോഡ്... @IPRDKerala
    #navakeralam
    #kerala
    #keralagovernment
    #iprdkerala
    #metrokerala
    #news
    #video
    #navakerala
    #kochi
    #kochiwatermetro
    #kochielectricbus
    #watermetro
    #efeederbus
    #മെട്രോ
    #കൊച്ചിമെട്രോ
    #കൊച്ചിമെട്രോബസ്

ความคิดเห็น • 21

  • @mohanadasjs6724
    @mohanadasjs6724 6 ชั่วโมงที่ผ่านมา +4

    Big appreciation for the govt in making travel within kochi city more comfortable.

  • @PrasanthNk-n8s
    @PrasanthNk-n8s 6 ชั่วโมงที่ผ่านมา +3

    ❤❤❤

  • @ശരിയുടെ_പക്ഷം
    @ശരിയുടെ_പക്ഷം 8 ชั่วโมงที่ผ่านมา +3

    Behra Was a good appointment by govt❤

  • @balan384
    @balan384 9 ชั่วโมงที่ผ่านมา +2

    Nice facilities. Very good.

  • @ashrafpkader8029
    @ashrafpkader8029 ชั่วโมงที่ผ่านมา

    ❤❤❤👍👍👍

  • @sreejithdona
    @sreejithdona 3 ชั่วโมงที่ผ่านมา

    Super❤️

  • @minion3429
    @minion3429 5 ชั่วโมงที่ผ่านมา

    Nice video ! I hope govt speed up phase 2 and Phase 3 for metro and also complete water metro asap . Would be a huge relief

  • @sudhakrishnan1072
    @sudhakrishnan1072 7 ชั่วโมงที่ผ่านมา +6

    Ldf ന് തന്നെ തുടർ ഭരണം ലഭിക്കട്ടെ. കേരളം വികസനക്കുതിപ്പിലാണ്.

    • @abdulrazack2015
      @abdulrazack2015 21 นาทีที่ผ่านมา

      തേങ്ങ യാണ് LDF
      മെട്രോ ഉമ്മൻ‌ചാണ്ടി
      എയർപോർട്ട് k കരുണാകരൻ

  • @Justus9714
    @Justus9714 9 ชั่วโมงที่ผ่านมา +2

    ഫീഡർ ബസുകൾ എല്ലാ സബ് റോഡിൽ നിന്നും ഹൈവേയിലേക്കു കൊടുത്താൽ ഇടറോഡിലേക്കുള്ള ലോങ്ങ് റൂട്ടുകൾ ഒഴിവാക്കാം.

  • @renishpmani3932
    @renishpmani3932 6 ชั่วโมงที่ผ่านมา +1

    Thudarum LDF ❤️❤️❤️

  • @sadanclick7618
    @sadanclick7618 12 ชั่วโมงที่ผ่านมา

    Super and happiness ❤️

  • @Indian23772
    @Indian23772 37 นาทีที่ผ่านมา

    Looks like a bus stand , looks substandard, who designed this terminal

  • @anoopresli4765
    @anoopresli4765 12 ชั่วโมงที่ผ่านมา

  • @sujithmathewabraham9961
    @sujithmathewabraham9961 5 ชั่วโมงที่ผ่านมา +1

    Ldf vikasanom iniyum varanom 3.0 ldf bharanom varattey

  • @alfredsunny800
    @alfredsunny800 8 ชั่วโมงที่ผ่านมา

    Ldf government❤❤❤

  • @moinu1102
    @moinu1102 9 ชั่วโมงที่ผ่านมา

    എയർപോർട്ടിൽ നിന്നും എങ്ങിനെ എറണാകുളം റെയിൽവേ സ്റ്റേഷനിൽ പോകാൻ കഴിയും

    • @vysakhgeethagopi7887
      @vysakhgeethagopi7887 14 นาทีที่ผ่านมา +1

      മെട്രോ കണക്ട് ബസ് ൽ കയറി ആലുവ മെട്രോ സ്റ്റേഷൻ എത്തുക എന്നിട്ട് മെട്രോ ട്രെയിൻ ൽ കയറി ഏത് റെയിൽവേ സ്റ്റേഷൻ ആണോ അവിടത്തേക് ടിക്കറ്റ് എടുത്തു കയറി. റെയിൽവേ സ്റ്റേഷൻ മെട്രോ സ്റ്റേഷൻ ൽ ഇറങ്ങുക. സിംപിൾ. ഫുൾ AC യിൽ പോകാം. Pollution ഇല്ല. സമയ ലാഭം

    • @moinu1102
      @moinu1102 นาทีที่ผ่านมา

      @vysakhgeethagopi7887 താങ്ക്സ്

  • @RoitaThettayil
    @RoitaThettayil 13 ชั่วโมงที่ผ่านมา

    OK nice

  • @sath296
    @sath296 8 ชั่วโมงที่ผ่านมา